Це відео не доступне.
Перепрошуємо.

തരിപ്പും വിറയലും പേടിക്കണോ? | Do you have numbness and tremors? Neurosurgeon talks | Doctor Prasoon

Поділитися
Вставка
  • Опубліковано 17 тра 2019
  • What are the different causes of numbness? How are they diagnosed? What are the treatment options available for it? Are tremors in young persons common? How are such persons evaluated? Find out all the answers in this video, where Dr. Rajeev R, a neurosurgeon chats with Dr. Prasoon on some of the commonest neurological problems faced in young and elderly persons.
    This video is actually a part of a series of video interviews with Dr. Rajeev, the neurosurgeon. You can find the remaining videos in this series here → • കുട്ടികൾ വീണാൽ ശ്രദ്ദി...
    #numbness #tremor #neurosurgeon #neurology #malyalam #onlinedoctor
    Are you suffering from tremors or numbness? Would you like to find out the real reasons for your problems? Consult the best online doctors in Kerala with the Dofody app & say goodbye to your problem. Download NOW - www.dofody.com...
    Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our UA-cam channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
    Dofody android app - play.google.co...
    Download from Apple App Store - apps.apple.com...
    Dofody website - www.dofody.com
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

КОМЕНТАРІ • 281

  • @preethisree1973
    @preethisree1973 4 роки тому +13

    എനിക്ക് vayassu47 ആണ് sugar cholestrol chk ചെയ്തു ഒന്നും ഇല്ല. But ഇടക്കിടക്ക് കൈ തരിപ്പ് വരാറുണ്ടായിരുന്നു. ഇപ്പോൾ ഇടതു കൈ വിറക്കുന്നു ഇടക്കിടക്ക്. എന്താവും reason? എന്ത് ചെയ്യണം ഡോക്ടർ?

  • @ardrajai8179
    @ardrajai8179 3 роки тому +2

    Sir enik 18 vayasanu ente kayy edakk edakk virakunundd minute aayitolla karyam polum cheyan pattunillaa ente pappa kumm pandd muthale e problem ondarunu so ethh hereditary anoo sir ethuu permanant aayi cure cheyann patumoo? Plz reply me sir

    • @doctorprasoon
      @doctorprasoon  3 роки тому

      kure okke hereditary aan..but there are more reasons.. medical conditions onnum illa enn urapp varuthanam..athin chila testukal cheyyandi verum

  • @sreerajpv7488
    @sreerajpv7488 3 роки тому +19

    ഡോക്ടർ എനിക്ക് 23 വയസ്സ് ഉണ്ട്. എനിക്ക് ചെറുപ്പം മുതൽ തന്നെ വിറയൽ ഉണ്ട്. കൈ നിവർത്തി പിടിക്കുമ്പോൾ വിരലുകൾ വിറയ്ക്കാറുണ്ട്. കാലുകൾ അടുപ്പിക്കുമ്പോൾ അകത്തുമ്പോൾ വിറയ്ക്കുന്നു. ഇത് സംഭവിക്കുമ്പോൾ മറ്റൊരാളുടെ മുൻപിൽ വച്ചവുമ്പോൾ പരിഹാസം അനുഭവപ്പെടുന്നു. മദ്യം കഴിച്ചാൽ വിറയൽ പോവുന്നു എന്ന് കേൾക്കുന്നു. വിറയൽ മാറാൻ മരുന്ന് എന്തെങ്കിലും ഉണ്ടോ ❓️

  • @user-ul4hz9dx7f
    @user-ul4hz9dx7f 10 місяців тому +1

    Dr please reply... enikku ravile ezhunnettu kazhinju bathroomil poyi kazhinjal body okke full ullil inside body virakkunnathu pole und..purathilla. body yude ullil oru virayal thalarcha pole. Cheeks chest arms legs ilokke aanu. Ennittu chilappol thalakku oru mandhatha pole und. Please reply sir. Please.. chilappol bodham pokunnathu pole und. Sareeram kuzhayunnathu pole. Please reply sir
    Bp sugar thyroid cbc ellam normal aanu. Enikku gastrtis problem und..

  • @user-cb4lg4mv8p
    @user-cb4lg4mv8p 3 роки тому +37

    എനിക്കും ഉണ്ട് ഈ അവസ്ഥ

    • @shineb5953
      @shineb5953 2 роки тому

      എനിക്കും ഉണ്ട്

    • @arun1293
      @arun1293 Рік тому

      എനിക്കും

  • @safashami4641
    @safashami4641 3 роки тому +7

    Sir anik 18 vayas 3 days ayi shivering thudangeet idayk mathram indakullu karanam ntha enn parann tharumoo shivery Ulla time idakk heart beat sound kelkum ntha reoson plz rply

    • @safashami4641
      @safashami4641 3 роки тому +2

      Anik rply tharatha ntha 1 weak ayi ith thudarunnu lock ayond Dr pokan kaynilla

    • @bgmworld1084
      @bgmworld1084 3 роки тому

      @@safashami4641 bro shaking eth part of body a ? I will tell if I know

    • @safashami4641
      @safashami4641 3 роки тому +1

      @@bgmworld1084 hand and leg

    • @safashami4641
      @safashami4641 3 роки тому +1

      @@bgmworld1084 bro Alla sis

  • @creepykraken5031
    @creepykraken5031 3 роки тому +12

    സർ, ഞാൻ അത്യാവിശം നല്ലത് പോലെ വരക്കുന്ന ആൾ ആരുന്നു, പക്ഷെ എനിക്ക് കൈ വിറകുനത് കൊണ്ട് എന്റെ ഡ്രോവിങ് ഇൽ അത് ശെരിക്കും ബാധിക്കുണ്ട്. അന്റെ age 24 ആണ്

  • @bushairmohammed4145
    @bushairmohammed4145 3 роки тому +5

    Kutyyk virayal janichitt innek 8mathe day aanu innay innumayi 4davana aayi kai kal edak virakkikaaanu ithi entha karanam pls reply sir

  • @simplepleasures4571
    @simplepleasures4571 3 роки тому +4

    സാർ എനിക്ക് വയറ്റിൽ ഒരു വൈബ്രേഷൻ പോലെ ഇടയ്ക്കിടെ വരുന്നുണ്ട് ചെറുതായിട്ടല്ല കുറച്ചധികം വൈബ്രേഷൻ ഉണ്ടാവുന്നു എന്ത്കൊണ്ടാവാം 38 വയസ്സ്

  • @__fathie._7942
    @__fathie._7942 2 роки тому +3

    Dr ente fatherin iadykk shareeram motham viraykkunnu. Enthu kondaanenn ariyilla. Ith njaravinte prblm aano dctr?

  • @nidhahamza3999
    @nidhahamza3999 Рік тому +4

    Sir ഇന്ന് സ്കൂളിൽ എക്സാം ന്റെ ആൻസർ പേപ്പർ കൊടുക്കുക ആയിരുന്നു എന്റെ കൂട്ടുകാരിക് പേപ്പർ കിട്ടി അവളുടെ പേപ്പർഞാൻ വായിച്ചു വായിച്ചുകഴിഞ്ഞ ശേഷം എനിക്ക് ശരീരം ആകെ തണുത് വിറക്കുന്നു എനിക്ക് വിറക്കൽ സഹിക്കാൻ കഴിന്നില്ല ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടി പാനിക് ഉള്ള കുളിക കുടിച്ചു. അതിന് ശേഷം ദേഹത്ത് സൂര്യ പ്രകാശത്തിന്റ ചൂട് കിട്ടിയപ്പോൾ തണുപ്പും വിറയലും കുറഞ്ഞു. എനിക്ക് പെട്ടന്ന് അധ്യാപകാരോട് സംസാരിക്കുമ്പോൾ ഉം ഇദ്ധെ അവസ്ഥ ആണ് ഇതിനു എന്താണ് പ്രതിവിധി ഞാൻ ഒരു +1 വിദ്യാർത്ഥി ആണ് പ്ലീസ് റിപ്ലൈ

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому +26

    എനിക്ക് ചെറിയ വിറയൽ ഉണ്ട് ആളുകളുടെ ഇടയിൽ നിന്നും എന്തെങ്കിലും ചെയ്യുമ്പോൾ ആണ് കൂടുതൽ പിന്നെ ടെൻഷൻ അടിച്ചാൽ ഉണ്ടാവും ഞാൻ മൈന്റ് ചെയ്യാറില്ല അത് കൊണ്ട് തന്നെ വിറയൽ കുറഞ്ഞു

  • @nasrinnalakath2863
    @nasrinnalakath2863 3 роки тому +2

    Dr enik 20vayassanh hightlokke keerumpo kaal verakkunnu .keeran kayyunnila.keeri kazhinnal balance kittnnilla.
    Enthanu reason plz reply

    • @ranjithmalakulamranju743
      @ranjithmalakulamranju743 2 роки тому

      എവിടെങ്കിലും കാട്ടിയോ എന്നിട്ട്

  • @shameerabdul6873
    @shameerabdul6873 Рік тому +2

    സർ എന്റെ മുഖത്തിന്റെ വലതു ഭാഗവും, ചെവിയുടെ സൈഡിൽ തലയോട്ടിയിൽ തരിപ്പ് അനുഭവപ്പെടുന്നു. ചിലപ്പോൾ നാക്കിനു വരെ തരിപ്പ് ഉണ്ടായിരുന്നു. താട തരിപ്പും ഉണ്ട്. Mri എടുത്തു കുഴപ്പമില്ല എല്ലാം നോർമൽ ആണെന്ന് ഡോക്ടർ പറഞ്ഞു. ഇത് എന്താണ്.

  • @praseethapraseetha6986
    @praseethapraseetha6986 3 роки тому +2

    Sir ngan covid positive ayitt 25days ayi enikk lips kurachu tharip pole thonnunnu.ethu pedikkano Dr please reply

  • @chemmmifaisy6530
    @chemmmifaisy6530 3 роки тому +2

    sir enik 22 vayasanh female anh padikuanh enik chila divasangalil valath kayyude cheru viral virakarund ithinte reasone enthanh nthelm asugathinte thudakamanho check up nadathanho pls replay

  • @alexandermathews3483
    @alexandermathews3483 2 роки тому +2

    Sir enik 23 age ente kaykal edak.. Shivering varum.. Finger's.. Ph il type cheyumbo vararund entjs angne??

    • @indrajithas5899
      @indrajithas5899 Рік тому +2

      Phone nokkumbol ano tablil okke bech
      Eniikum thumbil virayal verum

  • @gokult5940
    @gokult5940 2 роки тому +1

    സർ ഞാൻ vestige product aya noni capsules., co enzyme ennaiva കഴിച്ചു. അതിനു ശേഷം മെൻസസ് ഇറെഗുലർ ആയി. പിന്നെ ബോഡി ഫുൾ വിറയൽ ആണ്. ഒന്നും ചെയ്യാൻ പറ്റുന്നില്ല. കയ്യും കാലും ഇടക്കിടക് തണുക്കുക. ഒകെ ഉണ്ട് ഒന്ന് മറുപടി തരുമോ

  • @shafishaaz9183
    @shafishaaz9183 3 роки тому +2

    Sir
    Enikk 19 vayassund
    Idakk Kayyin balam kodukkumbool virayal undaavaarund ath poole thanne kaalinum
    Endhaa sambawam..?

  • @rahoofab5135
    @rahoofab5135 2 роки тому +4

    എനിക്ക് ഭക്ഷണം കഴിച്ചില്ലകിൽ വിറയൽ വരും എന്താ അങ്ങനെ

  • @kukku7734
    @kukku7734 Рік тому +3

    Doctor, എനിക്ക് എപ്പോൾ പനി വന്നുമാറിയാലും കുറച്ചു ദിവസം ഇതുപോലെ കയ്യ് വിറക്കുന്നു. ഉള്ളിൽ ഒരു ആളൽ പോലെ,heartbeat കൂടുതൽ അടിക്കുന്ന പോലെ ഒക്കെ തോന്നുന്നു. എന്തുകൊണ്ടാണ് ഡോക്ടർ ഇങ്ങനെ?
    Please reply doctor🙏🙏🙏🙏

    • @arun1293
      @arun1293 Рік тому

      എനിക്കും ഉണ്ട്‌ ബ്രോ

    • @neethuraj7645
      @neethuraj7645 9 місяців тому

      Enikum

    • @arun1293
      @arun1293 9 місяців тому

      @@neethuraj7645 entha cheyya madam

  • @musthafacvd2119
    @musthafacvd2119 3 роки тому

    Sir enikk vereyal allaa....left handinte cheriya viralum ring use cheyynna viralum elakukayaal...ath oru 10 second maathre undaavunnullaa...but adtha 20 sec kayyumbothinum ath veendum ilakaan thudagunnu...ith nthaa problem enn onn rply tharoo sir pls....

  • @saifuddeenmk7122
    @saifuddeenmk7122 3 роки тому +11

    Sir. എനിക്ക് 40 വയസ്സ്... എഴുതുമ്പോൾ വിറയൽ ഉണ്ട്..

    • @haris8082
      @haris8082 2 роки тому

      @@safvansafvan4515 what bro

    • @haris8082
      @haris8082 2 роки тому

      @@safvansafvan4515 thanilkk engenya viryal phone photo camera edkumbo virayaarundo

  • @kokkachimukku7038
    @kokkachimukku7038 3 роки тому +1

    Dr ഞാൻ ഒരു നഴ്സിംഗ് 3rd ഇയർ വിദ്യാർത്ഥി ആണ് എനിക്ക് കയ്യിൽ വിറയൽ ഉണ്ട്. Thumb ഉപയോഗിച്ച് ചെറിയ കാര്യങ്ങൾ ചെയ്യാൻ നേരം കൈ മൊത്തമായി വിറക്കുന്നു.എനിക്ക് 186 cm heightum 55kg ഉണ്ടാർന്നുള്ളു വളരെ മെലിഞ്ഞിട്ടായിരുന്നു ഞാൻ. അപ്പോൾ ഞാൻ വിചാരിച്ചു മെലിഞ്ഞിട്ടാണ് കൈകൾ വിറക്കുന്നതെന്നു bt ഞാൻ ഇപ്പോൾ 75kg ആയി നോർമൽ weight ആയി ബട്ട്‌ എന്നിട്ടും വിറയൽ അനുഭവപ്പെടുന്നുണ്ട്. തള്ളവിരലിൽ ബലം കൊടുക്കുമ്പോൾ കൈ നന്നായി വിറക്കുകയും നന്നായി ടെൻഷൻ ആവുകയും ചെയ്യുന്നു. Op യിൽ ഇത് സൈക്കോളജിക്കൽ പ്രശ്നം ആണോ aatho വേറെ എന്തേലും prblm ആകുമോ. ഇതിനു സൊല്യൂഷൻ എന്താണ് plz help

  • @sharikhmv9388
    @sharikhmv9388 3 роки тому +2

    Dr enik 25 vayassund enikku kayyinum kaalinum tharippund ath pole virayalumund pinne dheshyam varumpol vera aalod deshyapedumpol kayyinu virayal ndavarund appol aake nervous aaya pole aanu
    Pls reply doctor

  • @anandks9541
    @anandks9541 3 роки тому +1

    Doctor, last 5 year ayi musterbation cheyunnu. Athumoolam kai kalikal virakunu. Shivering kurakan ulla vazhi paranju tharamo?? 22 vayasund.

    • @sehwagkv3268
      @sehwagkv3268 3 роки тому

      Athu moolam ennu aara paranje. Tremor oru neurological issue aanu. Heritage vazhi okke varunna onnanu.

    • @unais8206
      @unais8206 Рік тому

      മാറിയോ

  • @niyasheza2893
    @niyasheza2893 3 роки тому +2

    Sir enikk oru kaalinn virayal varunnu. Prasavathinte samayath inganeyundayirunnu ippol tudarchayayi varunnu please reply

  • @shamleenaoruvil6473
    @shamleenaoruvil6473 3 роки тому +6

    Sir enik 15 years I have shivering hand ,leg scared to do anything why?

  • @athirapg7719
    @athirapg7719 3 роки тому +3

    Dr, enik 22vayasund,ellaarum ennod chothikunnu, enthinaa igane virakunnennu, pakshe enik ath feel cheyyunnilla. Purath iragi oru kaaryavum cheyyaan patunnilla. Enthaaane ithinoru pradhividhi.

    • @doctorprasoon
      @doctorprasoon  3 роки тому

      thyroid test cheytho?

    • @athirapg7719
      @athirapg7719 3 роки тому +1

      @@doctorprasoon illa dr, ithuvare test cheythitilla

    • @jzzzx1827
      @jzzzx1827 3 роки тому +2

      Thyroid normal aanenkil, essential tremor aanu

    • @arun1293
      @arun1293 2 роки тому

      Enikum und ingane

  • @user-hc1th4zx5j
    @user-hc1th4zx5j 2 роки тому +4

    എനിക്ക് ദേഷ്യം വരുമ്പോൾ കൈ കാലുകൾ വിറയൽ വരുന്നു

  • @vineethkc9199
    @vineethkc9199 2 роки тому +4

    എന്റെ പൊന്നു ടീമാ. ഡോക്ടർ രാജീവ് മൊത്തത്തിൽ കൈയ്യ് വിറച്ചാണ് അദ്ദേഹം ഇരിക്കുന്നത്😂😂😂😂😂😂

  • @rishadrishad2867
    @rishadrishad2867 Рік тому +3

    എനിക്കും പാട്ടുപാടാൻ മൈക് അങ്ങ് എടുത്ത മതി അപ്പോ തുടങ്ങും കൈ വിറക്കാൻ പക്ഷെ അപ്പൊ ശബ്ദതിന് യാതൊരു വിറയലും ഇല്ല

  • @SreeDharmaShasta
    @SreeDharmaShasta 3 роки тому +2

    Ntea age 18 annu nikum ith polea virayil ond Dr njan belevers hospital poi check chithapo kozppm illa ennu paranju vain ella test chithu kozppm illannu paranju but still Nik nalla virayila ond pen compass pidikumbo 😔

    • @SreeDharmaShasta
      @SreeDharmaShasta 3 роки тому +1

      Thyroid ella. Full check chithathannu Dr but viryil ond

    • @bgmworld1084
      @bgmworld1084 3 роки тому +1

      @@SreeDharmaShasta bro ipozhum undo?

    • @SreeDharmaShasta
      @SreeDharmaShasta 3 роки тому +1

      @@bgmworld1084 yes bro ind

  • @susanrose9228
    @susanrose9228 3 роки тому +2

    എനിക്ക് കാലിനും കൈകൾ ക്കും വിറയൽ ഉണ്ട്..നാക്കിനു കുറേ വർഷം ആയിട്ട് മരവിപ്പ് ആണ്..ഇടയ്ക്ക് തലയ്ക്കും മരവിപ്പ് ഉണ്ട്...ഇതിനു എന്താണ് മരുന്ന്.?.ഷുഗർ ഉണ്ട്..കൂടുതൽ അല്ല ..reply plz..

  • @bangtanpurple4507
    @bangtanpurple4507 Рік тому

    Dr ante father nu hand virayal undu
    Rest cheyummol ella
    70 years undu
    Sugar, pressure,prosperate evakku medicine kazhikunnu
    I months nu mumbu eye thimiram operation cheythu
    Apol sugar ,bp Eva okke fitness marunnu koduthu kurachu
    Epol 2 week ayi virayalinu marunnu kazhikkunnu
    But epol virayal kudi
    Virayal undagilum
    Writing, eating onnum problem ellayorunnu
    Epol 2 week ayi virayal kudi
    An
    Epol
    E

    • @doctorprasoon
      @doctorprasoon  Рік тому

      Find tremors with increasing age is common.

  • @unniktm6550
    @unniktm6550 3 роки тому +4

    Dr എന്നിക്ക് 25 വയസുണ്ട്... Prblm കൈവിറ .ഒരു ഫോട്ടോ എടുക്കാൻ പോലും പറ്റുന്നില്ല... ആൾക്കാരുടെ കൂട്ടത്തിൽ കൂടാൻ പോലും മടി അല്ലങ്കിൽ പേടി എന്നും പറയാം... എന്താ ഇതിൻ ഒരു solution

  • @arifapazeri5239
    @arifapazeri5239 2 роки тому +9

    Enik 17 age Ollu...bayagara virayal aan 😭

  • @jishnukr
    @jishnukr 3 роки тому +2

    Sir enik enthelkum work cheyubolum,arekilum face cheyumbolum pedi avumbolum kayyum sarreravum full vira ane
    Ith maraan help cheyammo plz

    • @doctorprasoon
      @doctorprasoon  3 роки тому

      Try meditation

    • @jrsjishnu5370
      @jrsjishnu5370 3 роки тому

      Enikkum und bro....same name

    • @64_sayanthkrishna79
      @64_sayanthkrishna79 3 роки тому

      Same problem enikkum ind

    • @jishnukr
      @jishnukr 3 роки тому

      @@64_sayanthkrishna79 eppolum indo
      Maran valla vazhyundo

    • @64_sayanthkrishna79
      @64_sayanthkrishna79 3 роки тому

      @@jishnukr ippolum ind njan ithuvare doctore kandittilla. Innu indayappol UA-cam il nokkiyathanu

  • @nazarnazu1342
    @nazarnazu1342 3 роки тому +3

    100%ഈ ആസുഖം മാറിയവർ ഉണ്ടോ. ഈ വീഡിയോ കണ്ടതിനു ശേഷം. താഴെ കമെന്റ് ചെയ്യൂ പ്ലീസ്

  • @klfootballfc8277
    @klfootballfc8277 Рік тому +2

    Ithokke enthanavo enikum und ororo asugam nalla marunnum illa onnum illa pranth pidikkunnu 🥺🥺tharippum virayalum ellam koode manushyan jeevikkN pattatha avastha aan cheru prayathil vannu chernnolum ooro asugangal

  • @adnan9036
    @adnan9036 3 роки тому +8

    enik all over body virakunhnd Dr ntha cheyya

    • @akayii4168
      @akayii4168 2 роки тому +1

      Atra naal ayi tudangittu vegam neuroya poyi kando allal vishayamakum

    • @user-ul4hz9dx7f
      @user-ul4hz9dx7f 10 місяців тому

      ​@@akayii4168
      Athentha angane paranje... enthum vishayamundo

    • @akayii4168
      @akayii4168 10 місяців тому

      @@user-ul4hz9dx7f undu brw athu scene aa neuro with psychatria a kananam

    • @user-ul4hz9dx7f
      @user-ul4hz9dx7f 10 місяців тому

      @@akayii4168 ee issue brokkundo.entha sambhavam

    • @akayii4168
      @akayii4168 10 місяців тому

      @@user-ul4hz9dx7f anta friendinu undarunnu Avan appazhum kayi ettu virapichi kondirikkum tala okka virakkum avasanam kudi

  • @rohithk3761
    @rohithk3761 4 роки тому +6

    Dr enikkum kayyil virayal und... minute aya karyngal cheyyan kazhiyunnilla🙂🙂.. entha cheyyuka

    • @doctorprasoon
      @doctorprasoon  4 роки тому +1

      Neurologist nod samasarikku - bit.ly/3cJWaV6

    • @arun1293
      @arun1293 3 роки тому

      Enikum und e preshnam

  • @ajusonu262
    @ajusonu262 Рік тому

    Hello Dr enikk 2days ayitt mele chundu maravipp athenthan ?pls reply sir

  • @Everything_here123
    @Everything_here123 4 роки тому +4

    Dr. Sir enik 26 age und body full edaik virayal varum sheenam thonnum nilkkan polum patilla nth aerikkum karanam..?

  • @praseethak5100
    @praseethak5100 2 роки тому +2

    എനിക്ക് ഉണ്ട് ചെറുപ്പം മുതൽ തന്നെ ഉണ്ട്

  • @AbdulJabbar-ng2hq
    @AbdulJabbar-ng2hq 3 місяці тому

    എനിക്കും ഈ പറഞ്ഞ വിറയൽ ഉണ്ട് ടെൻഷൻ വന്നാൽ അത് അധികരിക്കും അതിനു ഞാൻ എന്താണ് ചെയ്യേണ്ടത്

  • @mansa2379
    @mansa2379 2 роки тому

    Sir enik kura nale kond thalakarakkam polunde nadakumbozhokka balam ellatha pole fell akum veezhan pokunna pole thonnum but veezhilla ethe enthu problem ane sir

    • @doctorprasoon
      @doctorprasoon  2 роки тому

      complete blood count, bp, blood sugar test cheyu

  • @rifazrifaz3304
    @rifazrifaz3304 8 місяців тому

    Sir purarh urum arikkunnna pole chila positionil kayy vekkumbol

  • @Vismaya7695
    @Vismaya7695 Рік тому +2

    ഡോക്ടർ എനിക്ക് തലയിൽ ആണ് വിറയൽ തല വെട്ടി വെട്ടി കൊണ്ടിരിക്കും അതിന്റ കാരണം എന്തായിരിക്കും

    • @ArjunM-nu4xj
      @ArjunM-nu4xj 7 місяців тому

      Mario

    • @Vismaya7695
      @Vismaya7695 7 місяців тому

      @@ArjunM-nu4xj ഇല്ല

    • @liya5485
      @liya5485 3 місяці тому

      ​@@Vismaya7695doctre കണ്ടോ.. എൻ്റെ hus നും ഉണ്ട്

  • @saifuddeenmk7122
    @saifuddeenmk7122 3 роки тому +7

    നന്നായിട്ടുണ്ട്

  • @akhilasaju1802
    @akhilasaju1802 3 роки тому +2

    Sir enikk ente vayar heart thudikkunnathupppole thudikkunnu enthanu reason please reply

  • @Diya_ShAyama428
    @Diya_ShAyama428 4 місяці тому

    Photo edukkan posw cheyyumba maatram verunna chund virakkal nn nthaa veendat....ichri tension um ind..athaayirikkim alle🥺🤕

  • @muhammedakmal7859
    @muhammedakmal7859 2 роки тому +1

    എനിക്ക് വിറയൽ ഉണ്ട് ഏത് doctor കാണേണ്ടത്

  • @asifabu4609
    @asifabu4609 3 роки тому

    Dr: enik 18 age anu ullath ...ee edakkayitu ente kaykum kalinum belam kodukkumbol virayal anufavappedunnund..entha athinte kaaranam..?

    • @doctorprasoon
      @doctorprasoon  3 роки тому +1

      thats normal tone

    • @asifabu4609
      @asifabu4609 3 роки тому

      @@doctorprasoon athine kaaryamayittu edukkano dr?

    • @user-tr1ic4hv2z
      @user-tr1ic4hv2z 3 роки тому

      Bro എനിക്കും ഉണ്ട് ഈ problem

  • @muhammedrasheed5824
    @muhammedrasheed5824 3 роки тому +2

    Good

  • @YaraaZal
    @YaraaZal 9 днів тому

    Deshyam tention varumbo kai verakunu🥺🥺 petan sangadam varune deshyam varne charator ahn apo petan sangadam dehsyam varunbo kai valland verakun

  • @swathismritichannel3185
    @swathismritichannel3185 2 роки тому +3

    ആൾക്കൂട്ടത്തിൽ പെട്ടന്നെഴുതാൻ തുടങ്ങുമ്പോൾ കൈ വിറയ്ക്കാൻ തുടങ്ങും. എന്താണ് ഡോക്ടർ പരിഹാരം

  • @vaishnavikrishna1810
    @vaishnavikrishna1810 3 роки тому +1

    Sir typhoid fever vannu athinu shesam inganaya Kai madakki nimukkunpol viraikkum

  • @navaneethcfc
    @navaneethcfc 3 роки тому

    Enikum und..
    cheriya chila karyngl cheymbolum kay virakunnu like Persil ninn cash edkmbo..wt tot do

    • @doctorprasoon
      @doctorprasoon  3 роки тому +1

      avoid coffee and tea, start meditation, and if problem worsens, consult a neurologist..

  • @diyashinimanoj1543
    @diyashinimanoj1543 6 місяців тому

    Sir molkku 15 vayasayi thala kunikkumbol body motham perppu undakunnu

  • @aksharack2753
    @aksharack2753 Рік тому

    Dr eniku 38age ayi kurachu nal kond enik thala virayal und edakku kaiyum und sir ath enthinte symptoms aayirikkum eniku oru marupadi tharane please 🙏

    • @liya5485
      @liya5485 3 місяці тому

      Doctor നെ kaanicho.. IPO മാറിയോ..

  • @jerinmjose4266
    @jerinmjose4266 3 роки тому

    Njan meditation cheyiarind ipo ente head verakan thodaghi kandal pediyavunna polayanu ipo body verachu thodaghi ithu ndheghilum roghavasthayano njan male 22 vayasu arkeghilum ariyanegjil paranjolo

    • @doctorprasoon
      @doctorprasoon  3 роки тому

      continue meditation

    • @iamsdk4970
      @iamsdk4970 2 роки тому

      ippo engane undu pro .. enikkum anxiety problem ullathu kondu athinu vendi medication thudangiyappo vira varunnu

    • @shamilkattumunda7893
      @shamilkattumunda7893 Рік тому

      Bro virayal okke mariyooh

    • @ArjunM-nu4xj
      @ArjunM-nu4xj 7 місяців тому

      milkattumunda7893 mario

  • @ckxavier8089
    @ckxavier8089 Рік тому +1

    തല പുകച്ചിൽ മാറാൻ tips പറയോ... &തരിപ്പ്

  • @nafihanasreen3747
    @nafihanasreen3747 3 роки тому +5

    Anxiety kond aanenkil curable aano doctor?

  • @jinujinu5676
    @jinujinu5676 3 роки тому +3

    Sir enikum hands virakum l am 18 years old

  • @rifazrifaz3304
    @rifazrifaz3304 8 місяців тому

    Sir enik chila sthalangalil masil twiching und

  • @abhirk7477
    @abhirk7477 2 роки тому +1

    എനിക്ക് ഇടയക് ശരീരം മുഴുവനും കുളിര് അനുഭവപെടുവ

  • @alwincjose7132
    @alwincjose7132 3 роки тому +3

    Iniku 21 year age ayi
    Selfie edukumbo
    Spoon use cheyumbo oke hand tremors indavunuu!!!
    Is there any treatment for this tremors??

    • @trollking7902
      @trollking7902 2 роки тому

      Same bro. Enikum ithupole phone oru kaykond pidikumbo virakunnu. Spoon pidikumbo. Vandi oodikumbo oke und. Brode number onn tharo. Bro enthenkilum treatment eduthayirunno? Enik ipo age 17 thudangeet oru 1 month aayi pls give number bro

    • @vipinp7607
      @vipinp7607 Рік тому

      @@trollking7902 ബ്രോ b12 kazhchu nokku... Vitamin kuravarikum ..1 month alle ayullum

    • @abhijithr7693
      @abhijithr7693 Рік тому

      Bro engane und eppol

  • @crypto_world_mallu
    @crypto_world_mallu 3 роки тому +3

    Enik 18 vayass ky eppoyum virayal aan

  • @AJ-xv3nb
    @AJ-xv3nb 3 роки тому

    Nte kayi ithu pole cheruthayitt virakkar und allengil tharikkar und chekilsa cheyyano pls replay

    • @doctorprasoon
      @doctorprasoon  3 роки тому +1

      cheriya tremor ellavarkum undavum.. chill

    • @AJ-xv3nb
      @AJ-xv3nb 3 роки тому +1

      @@doctorprasoon 😘

  • @rahanashuhaib6898
    @rahanashuhaib6898 Рік тому

    Eniku chest viyal aanu kurchu kayinal viyarthupokum entha karanam reply pls

  • @nithinku9538
    @nithinku9538 3 роки тому +2

    Eniku body motham virtual undu ,pakshe enthekilum chayumbol ariyunila,corona kazhinitu thudangi ya asugam aanu

    • @rabeehribu8738
      @rabeehribu8738 3 роки тому

      എന്റെ ഉമ്മക്കും ഇതേ അസുഖം ഉണ്ട്.. കൊറോണ വന്നതിനു ശേഷം..ഉറങ്ങാനും സാധിക്കുന്നില്ല

    • @sakthi8101
      @sakthi8101 3 роки тому

      ഇതിനു മരുന്ന് മേടിച്ചോ എനിക്ക് ഒണ്ടു after കൊറോണ

    • @fayasniyas6572
      @fayasniyas6572 2 роки тому

      Enikum corona vannathinu shesham inganeya

  • @AnuAnu-qt2gn
    @AnuAnu-qt2gn 3 роки тому

    Sir enik ky kond ezhuthan patunnilla baki ellam cheyyam nthu kondanu sir ith marumo

    • @doctorprasoon
      @doctorprasoon  3 роки тому

      please consult Dr Rajeev, neurologist on Dofody app. - www.dofody.com/profile/rrajeev2004

    • @AnuAnu-qt2gn
      @AnuAnu-qt2gn 3 роки тому

      @@doctorprasoon dr rajeev kozhikode medical college hospitalil neurosurgeon aano

  • @maheencvmaheencvmaheencvma9263
    @maheencvmaheencvmaheencvma9263 2 роки тому

    27വയസ്സുള്ള ഒരാൾക്ക് അയാളുടെ താഴ് ഭാഗത്തെ ചുണ്ട് ഇടത് ഭാഗത്തു ഇടക്കിടക്ക് വിറയൽ ഉണ്ടാകാറുണ്ട്.എന്തുകൊണ്ടാവാം

  • @shamilabinthali8494
    @shamilabinthali8494 3 роки тому

    sir enik 16 vayayassan ente kay idakkidakk virakkalund
    enik pediyavunnund doctor
    entan kaaranam enn paranjerooo pls

    • @doctorprasoon
      @doctorprasoon  3 роки тому +1

      Tension, Anxiety, Thyroid, ellam virayal undakam

  • @simplepleasures4571
    @simplepleasures4571 3 роки тому +1

    ഡോക്ടർ എനിക്ക് ഇടയ്ക്കിടെ വയറ്റിൽ ഒരു വൈബ്രേഷൻ പോലെ feel ചെയ്യും അത് എന്ത് കൊണ്ടായിരിക്കാം

    • @gokulmahendran3173
      @gokulmahendran3173 3 роки тому

      Mm

    • @vipinp7607
      @vipinp7607 11 місяців тому

      എനിക്കും ഇങ്ങനെ കൈ വിറയൽ ഉണ്ട്

  • @jibujoseph3171
    @jibujoseph3171 Рік тому

    Night urngumbol left leg and hand vrayal aythu karanam uragamn.pattunnilla 5 days ayi

  • @pailytv4090
    @pailytv4090 3 роки тому

    Valauthukaal uputti nilathu chavittan patanilla.
    .

  • @user-yj6vj8co3s
    @user-yj6vj8co3s 3 роки тому +4

    ഒന്നും മനസ്സിലായില്ല

  • @Annarebeca123
    @Annarebeca123 2 роки тому +3

    മൈഗ്രെൻ തലവേദന ഉണ്ട് അത് കൊണ്ടാണോ ഇനി നല്ല വിറയൽ ഉണ്ട് കൂടുതലും ആളുകൾക്ക് ഇടയിൽ നിക്കുമ്പൊഴ വിറയൽ 🥺

    • @arjunkj232
      @arjunkj232 2 роки тому +1

      ഇ same അവസ്ഥ enikum und😑

  • @sinojvarghese9681
    @sinojvarghese9681 2 роки тому +1

    Sir enikk tension varumbol enne verakkunnu ath enthukonda

  • @jayabiju7425
    @jayabiju7425 3 роки тому

    ഡോക്ടറോട് സംസാരിക്കണം

  • @kjoseph132
    @kjoseph132 6 місяців тому

    Yes

  • @___Mr.zomato.boy03
    @___Mr.zomato.boy03 3 роки тому +1

    Sir nte kayi nalla rthiyil virakkuva army rqut mend okke poyi feel aayi plizz help

  • @subhanallah4853
    @subhanallah4853 3 роки тому +1

    26 age ഉണ്ട്.. ഇന്ന് രാവിലെ തൊട്ട് തള്ളവിരൽ കൊണ്ടേ ടൈപ്പ് പോലും ചെയ്യാൻ പറ്റുന്നില്ല, വിറക്കുന്നു

  • @Samah_kb
    @Samah_kb 3 роки тому +1

    എനിക്കും ഉണ്ട് കൈക്ക് വിറയൽ

  • @mubaraktanur3064
    @mubaraktanur3064 Рік тому +1

    ആണി തട്ടിയാൽ വിറയൽ ഉണ്ടാകുമോ

  • @realstory1091
    @realstory1091 2 роки тому +1

    Enak operation kaynirunu.. kayinte veralin verayl

    • @maus123
      @maus123 9 місяців тому

      Nittu maaryo?😮

  • @mhmdsabith9791
    @mhmdsabith9791 4 роки тому +1

    എനിക്ക് 17 വയസ്സ്. കൈ നിവർത്തിയാലാണ് ഉണ്ടാകുന്നത്.
    പിന്നെ ചിലപ്പോൾ കൈ ബലത്തിൽ കോട്രാക്റ്റ് ചെയ്തു നിവർത്താനാവാതെ വേദിയും വരുന്നു

    • @doctorprasoon
      @doctorprasoon  4 роки тому

      Exercise cheyyarundo?

    • @mhmdsabith9791
      @mhmdsabith9791 4 роки тому

      ചില ദിവസങ്ങളിൽ കളിക്കാൻ പോകും
      പിന്നെ ഇടത് കൈക്ക് ആണ് വിറയൽ

    • @doctorprasoon
      @doctorprasoon  4 роки тому

      @@mhmdsabith9791 Thyroid test cheyyu

    • @mhmdsabith9791
      @mhmdsabith9791 4 роки тому

      @@doctorprasoon oru doctore kanich നാട്ടിലെ..
      അദ്ദേഹം പറഞ്ഞത് തൈറോട് ടെസ്റ്റ് ചെയ്യാനാണ്..അത് ചെയ്തപ്പോൾ നോർമൽ..
      പിന്നെ neurologistine കാണിക്കാൻ പറഞ്ഞിരുന്നു

    • @doctorprasoon
      @doctorprasoon  4 роки тому

      @@mhmdsabith9791 Neurologist (Dr.Rajeev) ne kanikku -bit.ly/3cJWaV6

  • @AjinRaju-sd5gf
    @AjinRaju-sd5gf Рік тому

    Enikku nadakkanu odanum pattunnilla nalla virayal und

  • @__chekuthan2.o__reloded770
    @__chekuthan2.o__reloded770 3 роки тому

    Haa sir enikkum ind ingathe avestha

  • @nsd3869
    @nsd3869 4 роки тому

    Enik kayyinu virayal und entha cheyya

  • @abdulbasith8819
    @abdulbasith8819 3 роки тому

    Sir enik ചെറിയ bhalam പിടിക്കുമ്പോൾ വിറയൽ വരുന്നു എന്ത് പ്രതിവിധിയാണ് ഇതിനുള്ളത് ?

  • @jibujoseph3171
    @jibujoseph3171 Рік тому

    Hedinu peruppu undu chilappol

  • @dreamer9067
    @dreamer9067 2 роки тому

    Dr kayy viral veraykunu lips viraykunond nthukondanu egane verunne

  • @ayishaabdulvahab1496
    @ayishaabdulvahab1496 3 роки тому +2

    Sir ennikku 17 age ullu kayum kallum verakkunnu kuzhappamanno sir

    • @doctorprasoon
      @doctorprasoon  3 роки тому

      Anxiety karanam ayirikam. doctore kaniknnath nannayirikum

    • @nafihanasreen3747
      @nafihanasreen3747 3 роки тому

      @@doctorprasoon Doctor, anxiety kond aanenkil curable aano?

  • @jijosebastian6927
    @jijosebastian6927 4 роки тому +5

    Dr. എനിക്കും വിറയൽ ഉണ്ട്

    • @doctorprasoon
      @doctorprasoon  4 роки тому +2

      Enikkum ulladan..

    • @vishnuprakash226
      @vishnuprakash226 3 роки тому +1

      @@doctorprasoon Dr ne pole ulla virayal anu enik ullath. Athu mattan valla vazhiyum indo.athu valla asugavum ano🤔

  • @abduljaleel8700
    @abduljaleel8700 3 роки тому +1

    Inkund dr. Ink 17 age ayolloo

  • @jisooturtlerabitkim.
    @jisooturtlerabitkim. 3 роки тому +2

    Enik 15 vayase Ayittulu enik Ente cheythalum Hands um legs um okke Shiver Avum 🤦🏻‍♀️

  • @muhammadsafdar3027
    @muhammadsafdar3027 3 роки тому +1

    Enikkondu doctor I have 14 years old