ഒരു ഫാം എങ്ങനെ തുടങ്ങാം മാസം 1,50,000 വരുമാനം
Вставка
- Опубліковано 9 лют 2025
- poഒരു ഫാം എങ്ങനെ തുടങ്ങാം, എത്ര പശുക്കൾ ആദ്യം വേണം അതിൻ്റെ ഗുണനിലവാരമെന്ത്? തൊഴുത്തു് എങ്ങനെ ചിലവ് കുറച്ച് പണിയാം അതിൻ്റെ ടെക്നോളജി എങ്ങനെ?
പശുക്കളുടെ ഭക്ഷണക്രമം എങ്ങനെ ചിലവ് കുറഞ്ഞ ഭക്ഷണവും പാല് ഉല്പാദനം കൂടുന്നത് എങ്ങനെ?
ഗോക്കൾക്ക് ഉണ്ടാകാവുന്ന അസുഖങ്ങൾ എന്ത് അതിൻ്റെ ഒറ്റമൂലി എന്തെക്കെ, ഗവൺമെൻ്റിൽ നിന്നും 1 ക്ഷീരവികസന ബോർഡിൽ നിന്നും എന്തെല്ലാം ആനുകുല്യങ്ങൾ കിട്ടും
തുടങ്ങി എല്ലാ കാര്യങ്ങളും ഉൾപ്പെടുന്ന ഈ വീഡിയോ നിങ്ങൾ മുഴുവൻ കാണണം എല്ലാവർക്കം ഷെയർ ചെയ്യുകയും വേണം'
നിങ്ങൾ പശു ഫാം ഉണ്ടോ? അല്ലിങ്കൽ വ്യത്യസ്ഥമായ കൃഷി രീതികൾ ഉണ്ടോ? മറ്റേതെങ്ങലും വിഷയങ്ങളുണ്ടോ? നിങ്ങൾ ഞങ്ങളെ വിളിക്കുക
ഞങ്ങൾ അവിടെ വന്ന് ഷൂട്ട് ചെയ്ത് യൂറ്റ്യൂബ് വഴി നിങ്ങളിൽ എത്തിക്കുന്നതാണ്.
അവതാരകൻ..അടിപൊളി..കർഷകൻ.അതിലുപരി..അടിപൊളി
Thanks dear thanks
മാത്യു സാറിനും
അവതരിപ്പിച്ച ചേട്ടനും
Big selute
100% ഉപകാരപ്രതമായ വീഡിയോ
Thanks
സൂപ്പർ വീടിയോ ഇതു പോ
ലെകാര്യങ്ങൾ മനസിലാക്കുവാൻ സാദിച്ചു തുടർന്നും ഇത്തരം വീടിയോകൾ പ്രതിക്ഷിക്കും
Sure
എനിക്ക് 25 വയസ് കഴിഞ്ഞു ഇത് കേട്ടപ്പോൾ ഒരു കറവ ഉള്ള പശുവിനെ വാങ്ങിയാലോ എന്നൊരു ആഗ്രഹം 😊😊 ഗുഡ് വീഡിയോ 2 പേർക്കും ഒരുപാട് നന്ദി ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്
കഷ്ടപെടാൻ തയ്യാറുണ്ടോ വാങ്ങാം
15 to 20 ലിറ്റർ പാൽ കിട്ടുന്ന പശുവിന് എന്ത് വില ഉണ്ട് മാർകെറ്റിൽ
ഞാൻ ഒരു തുടക്കക്കാരൻ ആയത് കൊണ്ട് Hf പശുവിനെ മേടിക്കുന്നതാണോ അതോ ജേഴ്‌സി പശുവിനെ മേടിക്കുന്നതാണോ ഉചിതം
@@RafeekParackal-f8rജേഴ്‌സി പശു ആണ് നല്ലത് 👍🏻
Yes, anikkum
നല്ല മനസ്സിന്റെ ഉടമയാണ്. സാർ താങ്കൾ അതുകൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെ വിവരിച്ചു തരാൻ സാധിക്കുന്നത്
തീർച്ചയായും
അതു് തുറന്ന് എഴുതിയതിൽ സന്തോഷമുണ്ട്
@@VOICEOFKITCHEN mm%%
സ്ഥാലസൗകര്യം ഉണ്ടെങ്കിൽ പശു വളർത്തൽ നടക്കും
Hamza.dairy.fam
Mathew sir, salute 🫡
ഇതു പോലുള്ള വിശാല മനസുള്ള മനുഷ്യരാണ് ക്ഷീര കർഷകർക്ക് പുതു ഊർജം വളരെ വിഷാലമായി പ്രതി ബാധിച്ച മാത്യു സാറിനും ചാനൽ പ്രതിനിധിക്കും അഭിനന്ദനം♥️♥️
Thanks 👍
വളരെ വിലയേറിയ information. തുടക്കക്കാര്‍ക്ക് വളരെ പ്രയോജനപ്പെടും
Thanks
സൂപ്പർ സാർ താങ്കൾ ഒരു സംഭവം ആണ്.... ഈ പേണി എന്താണ് മനസിലായില്ല?
അതൊരു നാട്ടുഭാഷയാണ് കുളമ്പ് എന്നാണ് ഉദ്ദേശിച്ചത്
വളരെ വലിയ അനുഭവം ആണ് താങ്ക്സ് സാർ
മാത്യു സർ , അങ്ങ് വളരെ നല്ലൊരു മനസിൻ്റെ ഉടമയാണ്..
Thanks
നല്ല വീഡിയോ കൂടുതൽ അറിവ് കിട്ടി എങ്ങനെ ഉള്ള വിഡിയോകൾ ഇനിയും ചെയ്യണം മാത്യു സാറിനും അവതരിപ്പിച്ച ചേട്ടനും ഒരുപാട് നന്ദി
Thanks 🙏
താങ്കളുടെ ഒറ്റ വീഡിയോ മാത്രമെ ഞാൻ കണ്ടിട്ടുള്ളു പക്ഷെ ഒരു പാട് ഇഷ്ടപ്പെട്ടു ഒരു പാട് ഉപകാരപ്പെട്ടു
തുടർന്നും കാണുക
നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക
@@VOICEOFKITCHEN തീർച്ചയായും ഞാൻ പശു വളർത്തലിൽ പിച്ചവെക്കുന്ന ഒരാൾ എന്ന നിലക്ക് താങ്കളുടെ എല്ലാ വീഡിയോകളും കാണുകയും അറിവുകൾ പകർത്തി പ്രയോജനപ്പെടുത്തുകയും ചെയ്യും
Mathew sir Well done God bless you
കന്നുകാലി വളർത്തലിനെ കുറിച്ച് നിരവധി Video കണ്ടിട്ടുണ്ട്. ആദ്യമായിട്ടാണ് നല്ല അനുഭവം തരുന്നത് കാണുന്നത്. താങ്ക്സ് മാത്യു സാർ,
Ppppgg
വീഡിയോ ❤❤ഇഷ്ടം ആയി ഞാൻ നാളെ ഒരു പശുവിനെ വാകുന്നുണ്ട് എല്ലാവരും ഒന്നു പ്രാർത്ഥനയിൽ ഓർക്കണം ❤❤
Good
❤
Ok 😊😊
Sure 🙏
Godblesyu
Very thanks സർ from kuwait
ഒരുപാട് വളർത്തി but തുടരാൻ കഴിയുന്നില്ല... തീ ഇന്നും ഹൃദയത്തിൽ കാത്തു സൂക്ഷിക്കുന്നു 🥰
Ndhu pati
M
ലാസ്റ്റ് semen കുത്തിവെച്ച ഉടനെ മരിച്ചുപോയി അതിന് മുൻപ് തളർന്നു വീണു ദയവധം നടത്തേണ്ടി വന്നു 😪😪😪
പശു ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന മാത്യു സാറിൻറെ വിവരണം പ്രയോജനമാണ് മിസ്റ്റർ സന്തോഷിനെ അഭിനന്ദനം അറിയിക്കുന്നു
താങ്കളുടെ അഭിനന്ദനം ഞാൻ സന്തോഷപൂർവ്വം സ്വീകരിക്കുന്നു ' തുടർന്നും ഞങ്ങളുടെ വീഡിയോ കാണുകയും വിലയേറിയ നിർദേശങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
വളരെ നല്ല വീഡിയോ , നമ്മളെ സർക്കാർ ഓഫീസർമാർ ഇത് കാണണം ,
വളരെ നന്നായി കാലിതീറ്റയെ promote ചെയ്തിരിക്കുന്നു....നന്ദി....
നല്ല മനസിലാവുന്നവിതം സർ പറഞ്ഞു തന്നതിന്നു വളെരെ അതികം സന്തോഷം
Ok
പശു വളർത്തൽ ഇനെ കുറിച്ച് നല്ലൊരു വിവരമാണ് സാർ നൽകിയത് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
ഉടനെ തന്നെ ഇടുന്നതാണ് തുടർച്ചയായി കാണുക
സർ വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു 🙏
Thanks 🙏
ഞാൻ ഇപ്പോൾ സൗദിയിൽ ആണ് ഒരു ഫാം തുടങ്ങണം എന്ന് ഒരുപാട് നാളായി ആഗ്രഹം ഉണ്ട് സാമ്പത്തികം തടസ്സം ആണ്.
എന്തായാലും എന്റെ തീരുമാനത്തിന് മാറ്റമില്ല അടുത്ത് തന്നെ ഞാൻ അതിലേക്കുള്ള ചുവടെവെപ്പ് നടത്തും. -0 ഫണ്ടിൽ നിന്നാണ് എനിക്ക് തുടങ്ങാനുള്ളത് ഇതിന്റെ - + വും ഒരുപാട് വീഡിയോകളിലൂടെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്
ഇനി എനിക്ക് വേണ്ടത് കുറച്ചു ദിവസം ഏതെങ്കിലും ഒരു ഫാമിൽ ജോലിചെയ്യണം അതിനു എവിടെയാണ് സൗകര്യപ്രദം എന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ പറയുക
മറ്റു നല്ല അഭിപ്രായം, നിർദേശം പങ്കുവെക്കുക
താങ്കളുടെ നിർദ്ദേശങ്ങൾ ഞാൻ വായിച്ചു താങ്കളുടെ താല്പര്യം നല്ലതുതന്നെ പക്ഷേ ഇതിന് വേണ്ടി ത്യാഗം ചെയ്യും നിങ്ങൾ നോക്കിക്കാണുന്നതല്ല ഒരു ഫാം നമ്മൾ എപ്പോഴും അവിടെ ഉണ്ടാവണം ഇതിനെപ്പറ്റി ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്ഇവയ്ക്ക് വരുന്ന അസുഖങ്ങള് കൊടുക്കുന്ന ഭക്ഷണ ക്രമീകരണങ്ങൾ കാലിത്തീറ്റയുടെ ഗുണം മേന്മയുടെ കാരണം തുടങ്ങി എല്ലാ കാര്യങ്ങളും അറിഞ്ഞതിനുശേഷം തുടങ്ങാവൂ രണ്ടു പശുക്കൾ തുടങ്ങുക ക്രമേണ എല്ലാ കാര്യങ്ങളും മനസ്സിലാക്കി കഴിഞ്ഞാൽ ഒന്നൊന്നായി പുരോഗമിപ്പിക്കാവുന്നതാണ്
@VOICEOFKITCHEN എനിക്ക് പഠിക്കാനുള്ളതും അതുതന്നെ ഭക്ഷണം, അസുഖം..
ഹാർഡ് വർക്ക് ചെയ്യാൻ ഒരു മടിയുമില്ലാത്ത ആളാണ് ഞാൻ കുറെ വർഷം മുൻപ് ഒരു പശു എപ്പോഴും വീട്ടിൽ ഉണ്ടായിരുന്നു അത് കൊണ്ട് അറപ്പും വെറുപ്പും ഒന്നുമില്ല .
എന്റെ മുൻപിൽ ഉള്ള ഏക പ്രശ്നം സ്വന്തം വസ്തു ഇല്ല എന്നതാണ് പാട്ടത്തിന് എടുക്കാനാണ് ശ്രമിക്കുന്നത് വസ്തു എപ്പോൾ കിട്ടിയാലും ഞാൻ തുടങ്ങും
😊I appreciate of your basic deep knowledge of cattle
Thanks dear
വളരെ ഉപകാരപ്രദമായ വീഡിയോ
മാത്യു സാറിന്റെ നമ്പർ തരാമോ
2023 ലേ സാറിന്റെ ഒരു വീഡിയോ ചെയ്താൽ ഇപ്പോഴത്തെ തുടക്കകരായ കർഷകർക്ക് ഉപകാര പെടും തീർച്ചയായും
Ok thanks 🙏
വളരെ ഉപകാരപ്രദമായ വീഡിയോ👍👍
Thanks dear
പറയാൻ എത്ര എളുപ്പം.
തൊഴുത്ത് നിർമാണം കഴിഞ്ഞ് 3 വർഷം കയിഞ്ഞിട്ടും 3 പശുവിനെ പോലും വാങ്ങാൻ കയിയാത്ത പാവം കർഷകനായ ഞാൻ
11 എണ്ണത്തെ വളർത്താൻ പറ്റിയ ഹൈടെക്ക് തൊഴുത്ത് ഉള്ള ഞാൻ വെള്ളം സുലഭം
വൈദ്യുതി എല്ലാ സൗകര്യവും
Thanks dear
Frist hitec alla varumanam tharunnathinte എണ്ണം kuttuka ennittu athinte incomthill ninnu high tec akkiya set
👍👍👍മാത്യൂസ് സാറിന്റെ ഫാം ഉൾക്കൊള്ളിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു......🙏🙏🙏
തീർച്ചയായും പ്രതീക്ഷിക്കാം
ആത്മാർത്ഥതയുള്ള മനുഷ്യൻ.
Thanks
Super Mathew sir and the anchor
Mathew sir will come and meet you
Thanks 🙏🙏🙏
പളുങ്ക് പോലെ തിളങ്ങുന്ന മാത്യു സാറിന്റെ മനസ്സ്❤❤
Thanks
സൂപ്പർ നല്ല അറിവുകൾ 👍
Thanks dear 🙏
ഒരു പാട് ഇഷ്ടം ആയി.... എൻ്റെ മസ്സിൽ ഉള്ള കുറെ സംശയങ്ങൾക്ക് ഉത്തരം കിട്ടുകയും ചെയ്തു ഒരു വലിയ കാരിയം പറഞ്ഞാൽ ചോദ്യങ്ങൾ കുറവം അനുഭവങ്ങൾ വളരെ നല്ല രീതിയിൽ ആവിഷ്കരിക്കുന്നത് വളരെ നന്നായി..
Good
ഇതുവരെ. വളരെ. ശരിയാണ് 👍👍👍💞💞💞
Thanks dear
നല്ല. ഹൃദയമുള്ള കർഷകൻ ... മാത്യു സർ❤️❤️
Thanks 🙏
ഇത് കേട്ടിട്ട്, തുടക്കക്കാരൻ 20-പശുവിനെ വാങ്ങി വളർത്തിയാൽ,എനിക്ക് തോന്നിയത്.
എത്ര നല്ല നടക്കാത്ത സ്വപ്നം.
കഷ്ടപെടാൻ തയ്യാറാണോ?
ജീവിതം സുന്ദരം
verutheya
Nadakilla.😂😂😂😂. Adyam oru 2 ennam vangi valarthi ellam manasilakuka. Ennitu ennam kootuka.
ഈ വീഡിയോ വെറൈറ്റി തന്നെ ❤വളരെ വ്യക്തം.... നല്ല മൊട്ടിവേറ്റർ ആണ് പുള്ളി. ഇഷ്ടം ❤❤❤
Thank you
സന്തോഷേട്ടാ നിങ്ങളെ കണ്ടാൽ തന്നെ സന്തോഷാ 😄😄👍
Sathyam
നിങ്ങളുടെ നിൽക്കാത്ത ചിരി സ്വാഗതാർഹം
നല്ല അറിവുള്ള മനുഷ്യൻ വളരെ ഉപകാരപ്രദം നന്ദി
chat.whatsapp.com/HiynS5CAkh1EBCddAKxngu
ക്ഷീരകർഷകരുടെ സംശയങ്ങൾക്ക് മറുപടി പറയുന്ന ഈ ഗ്രൂപ്പിൽ അംഗമാകുക
ഉഗ്രൻ അറിവുകൾ // നന്ദി സാർ
അതാണ് voice of kitchen & vlog
Super thanks 🙏🙏🙏🙏🙏🙏🙏
Thanks dear
MATEW sir positive energy man...
Good
മാത്യു സാർ വളരെ നന്ദി 🙏🏻🙏🏻
Thanks
Mathew sir🙏 a big salute....
Thanks
സർ urjent ആണ് എനിക്ക് കുറച്ചു ഡയറി ഫാം വിസിറ്റ് ചെയ്യാൻ ആണ്
സാറിന്റ നമ്പർ വീഡിയോയിൽ കൊടുത്തിട്ടുണ്ട്.
നല്ല വീഡിയോ അഭിനന്ദനങ്ങൾ
Thanks 👍
Enik indhaya Ella samshayavum idh vere oru video kandittum manasilanilla ippo Ellam manasilayi sir best farmer
നല്ല പരസ്യം
വളരെ നന്ദി യുണ്ട് സാർ
താങ്ക്യൂ ഡിയർ
രണ്ടും കത്തികൾ വേറെ വല്ല പണിക്കും പോടേയ് ❤️q❤️q❤️
ദൈവം രക്ഷിക്കട്ടെ
Very informative. Thank you very much.
Uk thanks 🙏
മാത്യു സാർ പോസിറ്റീവ് എനർജി നൽകുന്നു,🙏
Thanks dear 🙏🙏🙏
Sir ennu samshayam ellathey vilikkanam, arivundaayal maathram pattillla athu mattullavakku pakarnnu tharaanulla nalla manasum venam 👍
Kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkjjhjjknnnmnnnnnñ
I will become a farmer ❤
Yes thanks dear ❤️
തിയറി ഒക്കെ കൊള്ളാം, പക്ഷെ പ്രാക്ടിക്കൽ ആണ് പ്രശ്നം, ഓരോ 3 മാസം കൂടുമ്പോഴും 5 പശുവിനെ വീതം വാങ്ങുക 😂🙏🙏🙏🙏🙏
താങ്കളെക്കൊണ്ട് ചെയ്യാവുന്ന രീതിയിൽ താങ്കൾ ചെയ്താൽ മതി രണ്ടെണ്ണം വീതം വാങ്ങി നമുക്ക് എല്ലാവർക്കും ഒരേ പോലെയല്ലല്ലോ സാമ്പത്തിക പ്രശ്നങ്ങളുള്ളത് പലർക്കും പല രീതിയിലാണ് ഏതായാലും വീഡിയോ കാണുകയും കമന്റ് ഇടുകയും ചെയ്തതിന് വളരെ സന്തോഷം ഇനിയും ഞങ്ങളുടെ വീഡിയോ കാണുക സബ്സ്ക്രൈബ് ചെയ്യുക ചെയ്യുക ഷെയർ ചെയ്യുക
Good🙏🙏great Mathew sir
Thanks
Thanks a lot for your valuable information...
Thanks 🙏
വീഡിയോ കൊള്ളാം ഗിർ പശുവിനെ കാട്ടി മ്മടെ പശു അല്ലാത്തവയെ ഉൾപെടുത്തിയത് ശരിയായില്ല നാടനെ കണ്ടത് കൊണ്ട ഞാൻ വീഡിയോ കാണാൻ കേറിയത് 😎
താങ്കൾ വീഡിയോ മുഴുവൻ കണ്ടില്ല
കാലിത്തീറ്റ കിട്ടാൻ എന്താണ് മാർഗം മാത്യ സാറിന്റെ നമ്പർ കിട്ടുമോ 🙏🏻
വീഡിയോയിൽ ഉണ്ട്
Nice👍 all the best wishes
Thanks 🙏
നല്ല അറിവുകൾ 👍
Thanks
നല്ല അറിവ്
Thanks 🙏
Sadarana karku oru 2pashuvum5 cent stalathil. Valarthi jeevikkunnavarude viedio onnu cheyyamo?sadaranakark oru bad vasthuundakanam mennilla. Oru pad pashukkale Vandana Kash undakanam mennuella.athukonda chodichath.sadaranakarkkulla oru viedio cheyyumo Chetta.
Thanks 🙏🙏🙏
മാത്യു സർ fam എവിടെ ആണ് ഒന്ന് കാണാൻ ആണ് പണിയാൻ
Ok
mathew sir exseland
Thanks 👍
Sir good vedeo. Kandathil vechu farm vedeo. Thanks. Valara arivulla all . Sir experiyance thsdanganirikkunna enikku valara upakarapradhamayi
Thanks
Hats off to Mathew sir for his very informative explanation. I bow down for his positive energy even at this age .
മാത്യം സാറിന്റെ ഫാം കണ്ട് ഫാമിനെ പറ്റി അറിയാത്തവരും സാധാരണക്കാരു സൂക്ഷിക്കണെ കഴിവതും എവിടെ എങ്കില്ല പണിക്കുപോയാൽ ഒരു റിസ്ക്കുമില്ല
Thanks dear ok 💞
സന്തോഷേട്ടാ ഈ വിഡിയോ പൊളിച്ചു
Good information 👍👍👍
Ok dear
Thank you sir 🙏
ok
Appachan enthuu santhoshathooda paranju tharunee
Thanks
itentorum kadha
Thanks sir 👍
Nalla vedio suppR
Thanks
സർ ഇപ്പോൾ ലൈസൻസ് ഇല്ലാതെ ഒരാൾക്ക് എത്ര പശുവിനെവരെ വീട്ടിൽ വളർത്താൻ പറ്റും
20
Tnx for the valuable information 🤍🤍🤍
Thanks dear 🙏
Mathew Sir. Well done. God bless you . From USA.
Adipoli video...
Okay thank you sir
മാത്യം സാറിന്റെ ഫാം കണ്ടിട്ട് മാമിനെ പറ്റി അറിയാത്തവരും സാധാ രണ്ടക്കാരും സൂക്ഷിചേ ഇതിലെ ക്കു വരാവു എവിടെ എങ്കിലു പണിക്കുപോയാൽ ഒരു റിസ്ക്കുമില്ല അനുഭവമേ ഗുരു
Ok thanks 👍
Good interview...
Thank you sir
അഭിനന്ദനങ്ങൾ sir
Thanks
polichu sir
Thanks
Thanks ok 👍
എന്താണ് പേനി രോഗം മനസ്സിലായില്ല, പശുവിന്റെ ഏത് ഭാഗത്താണ് ഈ രോഗം അറിയുന്നവർ പറയാമോ
കുളമ്പ് എന്നതിൻ്റെ നാടൻ ഭാഷയാണ് പേനി
Njn vilichapol..one hour vare samsarichu..kure tips paranju thanu
Mathew sir🌹🙏
Mathew sir super
Thanks 🙏
Super video , very useful
18 cows thamil nattile ninnu kondu government oru subsidy thannilla moonnu varsham nadathi 50 leksham nashtam nirthi
Oru subsidi kitiyilla
Thanks
Great informations and thank you Mathew sir 🙏🏻🙏🏻
Thanks 🙏
@@VOICEOFKITCHEN we get g 0
ചേട്ടാ നിങ്ങളുടെ വീഡിയോസ് കണ്ടിരിക്കാൻ നല്ല രസമാണ്
Good informative video
സൂപ്പർ
Thanks 🙏
Adipoli vidiyo
ok
Super video 👍
Part 2 എടുക്കായിരുന്നു.....
തീർച്ചയായും
പശുക്കളെ പരിചയ പെടുത്താൻ മറക്കരുതേ
എത്രയും അറിവുള്ള ചേട്ടൻ മാരുടെ വീഡിയോ 2 ഓ 3 ഓ പാർട്ട് ചെയ്താലും കുഴപ്പമില്ല....
Very useful video
Ok
Sir 3 ayittam koodi kodukkunnath KS supremilll und sife annn
😢 Good❤
Thanks