മാത്യു സാർ പശു ഫാമിൽ നിന്നും 5 വിധത്തിലുള്ള വരുമാനം പറഞ്ഞു തന്നു. 👏👍✌️ കുറെ വർഷങ്ങൾക്ക് മുമ്പ് കർണാടക കുന്താപുരയിലെ ഒരു പശു ഫാം സന്ദർശിച്ചപ്പോൾ ആ കർഷകൻ ബയോഗ്യാസു് കൊണ്ട് ഓടുന്ന എഞ്ചിൻ ഉപയോഗിച്ച് കറൻ്റ് ഉണ്ടാക്കി ഉപയോഗിക്കുന്നത് കണ്ടിരുന്നു. അവിടെ അക്കാലത്ത് വൈദ്യുതി എത്തിയിട്ടില്ലാതിരുന്നതിനൽ, വീട്ടിലെയും ഫാമിലെയും വൈദ്യുതി ഉപകരണങ്ങൾ എല്ലാം തന്നെ 24 മണിക്കൂറും പ്രവർത്തിപ്പിച്ചിരുന്നത് ആ ജനറേറ്റർ വൈദ്യുതി ഉപയോഗിച്ചായിരുന്നു. അക്കാലത്ത് LED ബൾബുകൾ പോയിട്ട് CFL വിളക്കുകൾ വരെ എത്തിയിരുന്നില്ല !!. അതുകൊണ്ട് ഇപ്പോൾ LED ബൾബുകൾ ഉയോഗിച്ച് കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയും.. 👌👏👍✌️
Super video മാത്യു sir big salute. ഒരു സംശയം kulambu രോഗം വരുമ്പോൾ അട്ട um വെളുത്തുള്ളിയും വെള്ളത്തിൽ തിളപ്പിച്ച് ആണോ പശു കാലിൽ theykunnathu. Plz relpy
ഇങ്ങനെ തള്ളി മറിക്കാതെ വൈക്കം സന്തോഷ് ചേട്ടാ.. ചേട്ടൻ സ്കറിയ പിള്ളേ പരിചയ പെട്ടുണ്ടോ? അതേഹം മുന്നിൽ ഈ ഫിലിപ്പ് സർ ഒരു പാവം പത്താം ക്ലാസ്സ് കാരനാ... ഫിലിപ്പ് സർ താങ്കൾ ചെയുന്നത് ചെറുതായി കണ്ടതല്ല പക്ഷേ ഈ തള്ളൽ അല്പം കുറക്കണം
മാത്യു സാർ പശു ഫാമിൽ നിന്നും 5 വിധത്തിലുള്ള വരുമാനം പറഞ്ഞു തന്നു. 👏👍✌️
കുറെ വർഷങ്ങൾക്ക് മുമ്പ് കർണാടക കുന്താപുരയിലെ ഒരു പശു ഫാം സന്ദർശിച്ചപ്പോൾ ആ കർഷകൻ ബയോഗ്യാസു് കൊണ്ട് ഓടുന്ന എഞ്ചിൻ ഉപയോഗിച്ച് കറൻ്റ് ഉണ്ടാക്കി ഉപയോഗിക്കുന്നത് കണ്ടിരുന്നു. അവിടെ അക്കാലത്ത് വൈദ്യുതി എത്തിയിട്ടില്ലാതിരുന്നതിനൽ, വീട്ടിലെയും ഫാമിലെയും വൈദ്യുതി ഉപകരണങ്ങൾ എല്ലാം തന്നെ 24 മണിക്കൂറും പ്രവർത്തിപ്പിച്ചിരുന്നത് ആ ജനറേറ്റർ വൈദ്യുതി ഉപയോഗിച്ചായിരുന്നു. അക്കാലത്ത് LED ബൾബുകൾ പോയിട്ട് CFL വിളക്കുകൾ വരെ എത്തിയിരുന്നില്ല !!. അതുകൊണ്ട് ഇപ്പോൾ LED ബൾബുകൾ ഉയോഗിച്ച് കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയും..
👌👏👍✌️
കർഷകർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ... അഭിനന്ദനങ്ങൾ...
Thanks
Excellent!!. Thanks a lot for the valuable information.
Thanks
ശെരിക്കും സേവ് ചെയ്തിടേണ്ട വീഡിയോ --- ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു thanks
ബയോഗ്യാസ് വെറുതെ കത്തിച്ചു കളയാതെ ആ ഫ്‌ളൈയിം ഉപയിഗിച്ച് പച്ച ചാണകം ഉണക്കാനുള്ള ഒരു സംവിതാനം ചെയ്യാൻ ശ്രെമിക്കണം sir 🙏
Ok
Thanksss Snthosh Vaikkom
Thanks Voice of Kitchen
Thanks dear
Arivinte nirakudam aya oru karshakam. All the very best
Ok sir thanks
Second njan👍😊
Thanks
Excellent💯 respect sir
Thanks
Tanks
Thanks dear thanks
Yes, it's very true statement about CurVet 1-4 .it's very effective results from Those Dr.from Alway. ( This Dr. Really place in Allappey Only .).
Thanks 🙏
adipoli video
Thanks 🙏
ഫുൾ കാണുന്നു 👍♥️
സത്യമാണ് സാർ
ok thanks
Super video മാത്യു sir big salute. ഒരു സംശയം kulambu രോഗം വരുമ്പോൾ അട്ട um വെളുത്തുള്ളിയും വെള്ളത്തിൽ തിളപ്പിച്ച് ആണോ പശു കാലിൽ theykunnathu. Plz relpy
ചെറു ചൂടോടെ ഒഴിക്കണം...
അതെ തിളപ്പിക്കണം...നേരത്തെ ഉള്ള വീഡിയോ യില് പറയുന്നുണ്ട്
Kullambe is Right word sir.
Thanks
Ur great man 😉🙋
Okthanks
Good message ♥️✌️
thanks sir excellnt
Thanks dear 🙏
Respect you mathew sir.
Ok
Super..super..
T
chat.whatsapp.com/HiynS5CAkh1EBCddAKxngu
ക്ഷീരകർഷകരുടെ സംശയങ്ങൾക്ക് മറുപടി പറയുന്ന ഈ ഗ്രൂപ്പിൽ അംഗമാകുക
Thanku mathews sir ❤
Ok
@@VOICEOFKITCHEN chetta mathew sirinte numberum aa homeo doctorate numberum onnu tharamo
What is the medicine name qrvet1 or can I get correct spelling
Super
Thanks
Nice
Super ❤️
Video മൂന്നു നാലു part ആക്കാമായിരുന്നില്ലേ
Nalla veediyo
Thanks
👍ഫസ്റ്റ് ♥️
ഫുൾ കാണണം
👍👍👍👍
മുൻപത്തെ വീഡിയോ link പ്ലീസ്
ok
Mathew sirinte place evida
Supper Big Brother
Thanks
ഇന്ന് മുതൽ 4ദിവസം മെഡിക്കൽ ലീവ് ആണ് ആണ്
👍👍♥️♥️♥️♥️♥️♥️
ആഗ്രഹം തോന്നുന്നു ഇപ്പോൾ പശു വളർത്താൻ
കഷ്ടപ്പെടാൻ തയ്യാറാണോ? Ok
7th 👍from me ♥️
ol K
ഹോമിയോ മരുന്ന് എങ്ങനെ നമുക്ക് ലഭിക്കും
നമ്പർ തരുമോ?
ആ ഡോക്ട്രറുടെ നമ്പർ തരുക
Please
34:29
Thanks dear thanks 👍
പ്ലേസ് പറയാമോ 👍
വീഡിയോ മുഴുവൻ കാണുക
ഇങ്ങനെ തള്ളി മറിക്കാതെ വൈക്കം സന്തോഷ് ചേട്ടാ.. ചേട്ടൻ സ്കറിയ പിള്ളേ പരിചയ പെട്ടുണ്ടോ? അതേഹം മുന്നിൽ ഈ ഫിലിപ്പ് സർ ഒരു പാവം പത്താം ക്ലാസ്സ് കാരനാ... ഫിലിപ്പ് സർ താങ്കൾ ചെയുന്നത് ചെറുതായി കണ്ടതല്ല പക്ഷേ ഈ തള്ളൽ അല്പം കുറക്കണം
താങ്കളുടെ മെസേജ് സൂപ്പർ......! സത്യം തുറന്ന് പറയുന്നവർ എന്നും ക്രൂശിക്കപ്പെടാറുണ്ട്.
@@VOICEOFKITCHEN താങ്കളുടെ നിഷ്കളങ്ക മായ അവതരണം വളരെ ഇഷ്ടം ആണ്... പക്ഷെ തള്ളി മാറിക്കൽ അല്പം നിയന്ത്രിച്ചാൽ കൂടുതൽ വിശ്വാസത തോന്നും 😄
Exellent respect Mathew sir
Number tharavo
വീഡിയോ മുഴുവനും കാണുക നമ്പർ കൊടുത്തിട്ടുണ്ട്
ഗ്യാസിൽ. ജനറേറ്റർ,, വർക്ക് ചെയ്യില്ലേ
Ok thanks
Super
Thanks 🙏
Good
Ok
❤❤❤❤❤❤
Thanks ok thanks 👍
👍👍👍
Ok