സാറിനെ പോലെ ഒരു പത്തുപേർ ഒരു പഞ്ചായത്തിൽ ഉണ്ടായാൽ കൃഷിയുടെയും പച്ചക്കറിയുടെയും കാര്യത്തിൽ നമ്മുടെ സംസ്ഥാനത്തിന് സ്വയം പര്യാപ്തത ഉണ്ടായേനേ. സല്യൂട്ട് യൂ സർ
നിങ്ങളുടെ വീഡിയോ നിലവാരം അടിക്കടി വർദ്ധിച്ചു വരുന്നുണ്ട്, ഈ വീഡിയോ തന്നെ എത്ര പോസിറ്റീവ് ആയിട്ടുള്ളതാണ്, ഇത്രയും തിരക്കുള്ള പ്രൊഫഷൻ ആയിട്ടും ഡോക്ടർ നടത്തുന്ന കൃഷി എത്ര മാതൃകാപരമാണ്......
Hi jose people in n around my village are my principle consumers rest of veggies are purchased by organic shops in highway side Retails chains like reliance purchases eggs Production never satisfies order though😄
Hello Chetan, Very good video. Content with good moral. The method used by Dr. seems to be very good. Proper study needs to be done before starting it. It is full time activity and hope this video reaches more and more people waiting to convert and materialize the opportunity. Parents should promote farming of some kind among their children. Hope everyone realises the value of the content created by you and the Dr. Will wait for more such content. Thanks and Regards, Abhilash Kolathappilly
Amazing achievement that too while working as a Senior Govt Doctor....Sri Arun kumar is a role model for such officials complaining of lack of time...Creative, imaginative, scientific and socio economic venture indeed. This docctor of a different kind deserve great appreciation and emits greater positive motivation to Society as role model Also Thanks the channel for highlighting this. 🙏🙏🌹🌹🌹🌹🌹🙏🙏
ഇതാണ് കർഷകൻ
എല്ലാവർക്കും മാതൃക ആക്കാൻ
പറ്റിയ കർഷകൻ,,,
🙏
🙏🙏
Supersir
Great man
സാറിനെ പോലെ ഒരു പത്തുപേർ ഒരു പഞ്ചായത്തിൽ ഉണ്ടായാൽ കൃഷിയുടെയും പച്ചക്കറിയുടെയും കാര്യത്തിൽ നമ്മുടെ സംസ്ഥാനത്തിന് സ്വയം പര്യാപ്തത ഉണ്ടായേനേ. സല്യൂട്ട് യൂ സർ
🙏🙏
ഡോക്ടറുടെ ഓരോ വാക്കുകകളും കുറിക്ക് കൊള്ളുന്നവയാണ്💯 ബിഗ് സല്യൂട്ട് ഡോക്ടർ ❤
വാക്കിനെക്കാൾ പ്രവർത്തിയെ ആശ്രയിച്ചു munneram🙏
വളരെ നല്ല ആശയങ്ങൾ ആണ് സാർ മുന്നോട്ടു കൊണ്ടു വന്നിരിക്കുന്നത്. എന്നെ പോലെയുള്ള ആളുകൾക്ക് സാർ വളരെ നല്ല പ്രോത്സാഹനം ആണ് 👍👍👍👍
🙏🙏
Nice video
Sir....valare nalloru aasayamanu samuhathinu nalgiyirikkunnathu...athinu njagalkkellarkkum valareyathikam nanniyundu...
🙏🙏
Good message
Very good consept
🙏
Sir തങ്ങളുടെ പ്രവർത്തനം എല്ലാവർക്കും ഒരു പ്രേജോദനം ആണ്
🙏🙏
He is a great man... Dr. Arun Kumar like yuu
🙏🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ... ഡോക്ടർക്ക് എല്ലാ ഭാവുകങ്ങളും🙏💕
നന്ദി
Great message and much great work Dr Arun.... 👌👌👏👏
Thaks remya
ആദ്യം തന്നെ നന്നായി അവതരിപ്പിച്ചതിന് ഒരുപാട് നന്ദി.
🙏
A good doctor and a responsible, model citizen.. Interesting video!!
🙏
Wow super🌹🌹🌹
👍
Sir ,kozhikoode-nte expenses and area thudangiya karyangal onnu parayumo ?
2000 sq ft shed, hightec cage, 140 day old birds 6 lakh
Super🌹🌹🌹🌹🌹
🙏
അഭിനന്ദനങ്ങൾ. ഒരു പാട് വ്യക്തികൾക്ക് പ്രചോദനമാവട്ടെ എന്ന് പ്രാർത്ഥിക്കാം
🙏
Super sir congratulations
🙏
ശെരിക്കും മാതൃക ആക്കാൻ പറ്റുന്ന ഡോക്ടർ. 🌹🌹🌹
🙏🙏🙏
Excellany message .thanks
🙏
Sooooper
🙏
സംഭവം പൊളിച്ചു ❤️❤️👍👍
🙏
Proud of you Sir 🌹
🙏
Very very super
👍
Fantastic.Thanks sir.
🙏
സൂപ്പർ
🙏
Congrats Dr Arun........ It's a great achievement
Thanks🙏
Thanks a ton bro
Proud of you sir 😍😍😍
🙏
Big salute
🤝
So nice....
🙏
Valare Santhosham thonni.
👏
Supper
🙏🙏
Great Sir
🙏
അഭിനന്ദനങ്ങൾ....
Thanks🙏
Good 🤗
🙏
Dr greattt
👏
അരുൺ സർ നന്ദി ഒരുപാട് അറിയാൻ കഴിഞ്ഞത്
🙏🙏🙏
നിങ്ങളുടെ വീഡിയോ നിലവാരം അടിക്കടി വർദ്ധിച്ചു വരുന്നുണ്ട്, ഈ വീഡിയോ തന്നെ എത്ര പോസിറ്റീവ് ആയിട്ടുള്ളതാണ്, ഇത്രയും തിരക്കുള്ള പ്രൊഫഷൻ ആയിട്ടും ഡോക്ടർ നടത്തുന്ന കൃഷി എത്ര മാതൃകാപരമാണ്......
താല്പര്യം തിരക്കിനെ marikadakkum👍
Super Dr.
🙏
വളരെ നല്ല ആശയം എല്ലാവർക്കും നല്ല മാതൃക കൃഷിരീതി ഇതേപോലെ പിന്തുടരുക - സാറിന് ഒരു ബിക് സല്യൂട്ട് കൂടാതെ ചാനലിനും
👍
സൂപ്പർ ആണ്
👍
ഹായ് സർ ഞാനും ഒരു കര്ഷകയാണ് വളരെ നനന്നായിട്ടുണ്ട് സന്തോഷമായി വന്നു കാണാൻ തോന്നുന്നു
Thanks
Big salute 💐💐💐
🙏
ഞാൻ സ്വപ്നം കാണുന്ന ജീവിതം ♥
😍
Great efforts 👍
🙏
Great motivation.thank you sir
🙏
Super dr
👍
Good attempt
👍
Very good video
🙏
Thanks for the video. Wanted to know how he markets his produce.
Hi jose people in n around my village are my principle consumers rest of veggies are purchased by organic shops in highway side
Retails chains like reliance purchases eggs
Production never satisfies order though😄
Good message to all including me☺, സ്ഥലമുള്ളവർ എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ തമിഴന്റെ വിഷം ചേർത്ത പച്ചക്കറി നമുക്ക് ഒഴിവാക്കാമായിരുന്നു, good job sir
👍
Very good presentation. Special thanks to the doctor for his vision shows a role model.
🙏🙏
Super chata
Hello Chetan,
Very good video. Content with good moral. The method used by Dr. seems to be very good. Proper study needs to be done before starting it.
It is full time activity and hope this video reaches more and more people waiting to convert and materialize the opportunity.
Parents should promote farming of some kind among their children.
Hope everyone realises the value of the content created by you and the Dr.
Will wait for more such content.
Thanks and Regards,
Abhilash Kolathappilly
👍
adi poli ammava superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
😘
👍👍👍👍👍
🙏👍
👌🏻👌🏻👌🏻👌🏻🌹🌹🌹
🙏
One of the best Utube channel 💙
👍
🙏👌super
🙏
For poultry, which type of food are given?
കൃഷി പൗൾട്ടറി ഫീഡ്സ്
Congratulations and all the best for your sincere effort.
🙏
👍
👍
🙏🙏🙏
🙏
Big Salute Sir🙏🙏
🤝
💖👌👍
🙏
സൂപ്പർ.സർ
🙏
Poli
👏🙏
A big salute sir
🙏
സഹോ, ഒരു മൈക് ഡോക്ടറിനും കൊടുക്കേണ്ടതായിരുന്നു... Anyway, all the best for your effort in showing this Farm.
mic ഇല്ലാഞ്ഞിട്ടാ മാഷേ , മേടിക്കണം
ഞാൻ ഒരു പരിമിത കർഷകൻ ആണ് . എനിക്ക് sir il നിന്നും കിട്ടിയ അറിവ് പ്രയോജനപ്പെടുത്തും.
നമ്മുടെ പരിമിതി നമ്മൾ നിശ്ചയിക്കുന്നതല്ലേ നല്ല അറിവുകൾ പങ്ക് വെച്ച് നമ്മുക്ക് മുന്നേറാം 🙏
Bro audio quality max improve cheyy
cheyyaam bro
Amazing achievement that too while working as a Senior Govt Doctor....Sri Arun kumar is a role model for such officials complaining of lack of time...Creative, imaginative, scientific and socio economic venture indeed. This docctor of a different kind deserve great appreciation and emits greater positive motivation to Society as role model
Also Thanks the channel for highlighting this.
🙏🙏🌹🌹🌹🌹🌹🙏🙏
Thanks for ur kind words
Namaskarichu...😍👃
🙏
Sir എത്ര സ്ഥലം ഉണ്ട് കൃഷി ചെയ്യാൻ
1.5 acre
സാർ bv380കോഴിയെ എവിടെ വാങ്ങാൻ കിട്ടും
ധാരാളം farms ഉണ്ട് ക്വാളിറ്റി ഉറപ്പ് വരുത്താണെമെന്ന് മാത്രം
👍👍
🙏
തീനിച്ചയെ വളർത്തിയാൽ തങ്ങളുടെ വിളവ് കുടും. തേനും കിട്ടും.
👌👍❤❤🌹🌹🙏
🤝
Allappuzhayude abhimanam 💪💪💪
🙏
Ithu pole oru frame annu swpnam
Congrats
Thanks
നല്ലൊരു മനുഷ്യൻ 🙂
പിന്നെ കോഴിക്കെന്താണ് തീറ്റ കൊടുക്കുന്നെന്ന് പറഞ്ഞില്ല
🙏 layermash krushi
ഞാൻ ഒരു സ്കൂൾ അധ്യാപകൻ ആയിരുന്നു റിട്ടയേർ ആയി. സ്കൂൾ തല കാർഷിക ക്ലബ് ന്റെ ചുമതല ഉണ്ടായിരുന്നു.
🙏
Super👌
🙏
സർ നല്ല അറിവ് തന്നതിന് നന്ദി
🙏
👍👍👍👍🙏🙏🙏
🙏
Sir അങ്ങയുടെ കൃഷി കണ്ടു നിറഞ്ഞു.
🙏🙏
Hii place take my farm video bro my place punnapra po alappuzha
ആ ഡോക്ടര്‍ക്ക് നല്ലൊരു മെെക്രൊഫോണ്‍ കൊടുത്തു കൂടായിരുന്നോ ! ആങ്കറിന്‍റെ മെെക് കൊള്ളാം ....
MIC ILLA BRO ,UDANE MEDIKKAAM
Arun chetta happy to see you.....Dr Anila
Hi anila✋️
ഡോക്ടറെ സൂപ്പർ വ്യക്തമായി കേൾക്കാൻ പറ്റിയില്ല.
🙏
സാറിനേപ്പോലെയുള്ള വരാണ് സ മ്മൂ ഹത്തിന്റെ സമ്പത്ത്.
🙏🙏
Sir dr de number onnu tharamo sir
9595827838
Sir നല്ലൊരു ക്യാമറ വാങ്ങണം
ക്ലിയറില്ല എന്ന ലാ ആളുകൾക്ക്
കാണാൻ താല്പര്യം ഉണ്ടാവു
Point taken thanks
apuni
സ്ഥലം ഉള്ളപ്പോൾ ആഗ്രഹം ഉണ്ടായില്ല,, സ്ഥലം ഇല്ലാതായപ്പോൾ ആഗ്രഹം വന്നു 😔
kazhiyupole cheyyu bro sthalam okke undaayikkolum dont worry.
ഡോക്ടർ ഒരു മിതാഭാഷിണി ആണെന്ന് തോന്നുന്നു ഒരു മൈക് ഷർട്ടിൽ പിൻ ചെയ്തിരുന്നെങ്കിൽ സൗണ്ട് അല്പം കൂടെ ഉയർന്നു കേൾക്കാൻ സാധിക്കുമായിരിന്നു...
🤝
Super
🙏