ഇതാണ് ഏറ്റവും പുതിയ RE Standard 350 - എതിരാളികൾ ഒന്ന് പേടിക്കും 😍

Поділитися
Вставка
  • Опубліковано 3 вер 2023
  • Hi, I’m Arun . This is my channel about Automotive related vlogs
    __________________
    For sales enquiry
    8943555000
    __________________
    My channel publishes videos that focus on Automotive, If that sounds like it could be helpful for you, please join me!
    You can find me:
    CHANNEL: / arunsmokivlogs
    INSTAGRAM: / arunsmoki
    FACEBOOK : arunsmokiii
    BUSINESS INQUIRIES
    Please contact
    Whatsap - +917907371530
    arunsmokiii@gmail.com
    THANK YOU SO MUCH FOR UR LOVE AND SUPPORT 🤩😍😘
  • Авто та транспорт

КОМЕНТАРІ • 628

  • @NetworkGulf
    @NetworkGulf 10 місяців тому +63

    നല്ല വാഹനം ഉണ്ടാക്കാൻ റോയൽ എൻഫീൽഡ് പഠിച്ചുവരുന്നു എന്നതിൽ സന്തോഷമുണ്ട്.പഴയ കാല ബുള്ളറ്റ് മിക്കവാറും ദിവസം വർക്ക് ഷോപ്പിൽ ആയിരുന്നു.ഏതായാലും നല്ല കമ്പനികളുടെ മത്സരം വന്നപ്പോൾ പുതിയ ബുള്ളറ്റ് മെച്ചപ്പെട്ടു വരുന്നു

  • @cinep88
    @cinep88 10 місяців тому +87

    1.73 പറഞ്ഞിട്ട് അതു 3 lacks ആക്കി അവസാനിപ്പിച്ചു മച്ചാനു അഭിനന്ദനങ്ങൾ 😇😎

    • @swalihcp4153
      @swalihcp4153 10 місяців тому

      Thank you thankyou 😅😊😊

    • @dathan6495
      @dathan6495 10 місяців тому +5

      1.73 ennu paranje ex showroom aanu onroad aanu 2.10 to 2.80 (top varient).....nere kanditt samsarikku

    • @jkrishnan30
      @jkrishnan30 10 місяців тому +1

      Same opinion... Ee main first photo yil kaaniccha vandi 1.73 allallo. Athu military black and red alley. So you made wrong headline above wrong version. Correct?

    • @dathan6495
      @dathan6495 10 місяців тому +1

      @@jkrishnan30 thumb nail aanu paranje egil review chyne vandi kachitte thumbnail idaan pattu after all ayal aa vandi top varient anenn videoyil parayunnum ond

    • @callmecaptain6171
      @callmecaptain6171 7 місяців тому

      Bro mileage parayo

  • @ClarenceMilton88
    @ClarenceMilton88 10 місяців тому +112

    Reborn(J series)Bullet Advantages.
    1)Cute and finished look
    2) Vibration almost gone
    3) Less maintenance
    Dis advantages
    1) Heavy Or Rough look has gone.

    • @Trivian_mallu
      @Trivian_mallu 10 місяців тому +16

      No kick stars,

    • @vysakhmb8437
      @vysakhmb8437 10 місяців тому +7

      Cute lookoo!? bulletenu paranja thanne oru rough lookaa manasill varune evar eth cute akkunath kond entha vaa udheshikunne😂

    • @NextEraRenox
      @NextEraRenox 10 місяців тому

      no vibration ,but 60kmph il thanne odikanm😂,Hness or CB350RS odichit RE il kayariyaalaanu COmedy

    • @ExplnrDude
      @ExplnrDude 10 місяців тому

      ​@@vysakhmb8437payye ee model angh nirthum ee naarikal .

    • @allempan
      @allempan 10 місяців тому

      Wear and tear kooduthalaanu and parts rateum maarum

  • @MaheshKumar-dn2hb
    @MaheshKumar-dn2hb 5 місяців тому +25

    വണ്ടിയെ ക്യൂട്ട് ആക്കി കളഞ്ഞു 😐

  • @yadhuyobz7907
    @yadhuyobz7907 10 місяців тому +23

    That Real Arun Smoki is back ❤🔥

  • @bijojoseph1659
    @bijojoseph1659 10 місяців тому +6

    New Bullet 350 standard 2023 maroon colour nice aanu... Oru vintage look undu.... Old CI Bullet ride cheyathavarku... Ee model oru super aayirikkum riding anubavam aayirikkum...No doubt. Evar compare cheyunnathu .. new generation bikine aayirikkum... Like Honda Hiness Pole mattu 350 cc and above bikine aayirikkum.... Smooth riding, Less vibration, Power, Self start button, Good riding position angane nokiyal ee New reborn Classic and Bullet Standard 350 💕

  • @prajithprakasan7206
    @prajithprakasan7206 10 місяців тому +49

    Old is gold, proud owner (2009) , Old nte feeling & Beats. Atu odichavarkk Ariyamm 😍, J series kollam better than UC engine (vibration).anyway welcome new gen bullet 🥰

    • @linutl6072
      @linutl6072 10 місяців тому

      1994.model super

  • @manu6301
    @manu6301 8 місяців тому +8

    എന്തായാലുംസ്വന്തം ആയി ഒരു ബുള്ളറ്റ് എടുത്തതുകൊണ്ട് ഞാൻ ഇപ്പോൾ നല്ല ഒരു ബുള്ളറ്റ് മെക്കാനിക് ആയി. ഇന്നലെ കൂടി മഴയത്തു ഓടിച്ചു രാത്രിയിൽ വന്നു വഴിയിൽ വണ്ടി ഓഫ്‌ ആയി പിന്നെ ഹീറോഹോണ്ട ഉള്ള ഒരു സുഹൃത്തിനെ വിളിച്ചു വരുത്തി വീട്ടിൽ പോയ ഞാൻ 😎താങ്ക്സ് റോയൽ എൻഫീൽഡ്😎

    • @abhiujithvsasi5931
      @abhiujithvsasi5931 7 місяців тому +1

      New bullet valiya scene illallo....pinne vandi alle hness eduthitte spare parts kittathe nadakkunnapole allallo bullet

  • @jangosura2226
    @jangosura2226 10 місяців тому +1

    ഇങ്ങളെ റിവ്യൂക്ക് വേണ്ടി wait ചെയ്തിരുന്നു❤❤❤❤❤hii From malappuram..hope you r good out there bro..salaam❤❤❤❤

  • @bajiyobabu4354
    @bajiyobabu4354 10 місяців тому +2

    2019 standard ksx user, virayalodu virayal,mirror okke enthinano entho,idakk idakk adichpokunna headlight and park light,rusting parts,padakkam pottunapole veezhunna gearbox,and special sound effect from the back break ...
    Upgrade cheyyunathano atho vere brandilk marunnathaano better😵‍💫😵‍💫

  • @renoysrobert
    @renoysrobert 10 місяців тому +8

    The thing about electronics is that they can can go wrong. The more complicated a bike gets, the more things, that can go bad. In the old models, a mechanically inclined rider could just read the manual and fix most issues along the way, if going on a long ride and there weren't too many things to go wrong. The old bike was more about function, than form. Had a neutral finder too. Back in the day manuals told you how to adjust valves. Now they ask you not to drink the engine coolant. Times change.

    • @buzzlightyear1484
      @buzzlightyear1484 10 місяців тому +7

      Bro the tech used in this bike is very basic so there isnt much electronics. Its just the amount of electronics needed for a modern bike

  • @Meenpetty
    @Meenpetty 10 місяців тому +283

    ന്റെ വണ്ടി ഇപ്പൊ കൊടുത്തതെ ഒള്ളു... 🥺.. ചേട്ടന്റെ ടൈമിംഗ് 🥺🥺

    • @aswin850
      @aswin850 10 місяців тому +5

      Etha vandi

    • @Meenpetty
      @Meenpetty 10 місяців тому +3

      @@aswin850 enfield 2011 electra🥺

    • @bullymaguire8782
      @bullymaguire8782 10 місяців тому +3

      ​@@MeenpettyOld is gold 😔mileage ellanne ullu

    • @joseabraham2951
      @joseabraham2951 10 місяців тому +3

      Triumph &Harley ക്ക് alloy വീൽ &tubeless tyres ഉണ്ട്‌... ബുള്ളറ്റ് ഇപ്പോഴും പഴയ spoke, puncture ആകുന്ന tube ടയർ വും 😢😢

    • @harisankar9796
      @harisankar9796 10 місяців тому +3

      Bro evida koduthathu showroom il aano?ethra Rs kitti?

  • @ISTHIHAARmedia
    @ISTHIHAARmedia 10 місяців тому

    Njn kazhinja weekil aanu classic reborn eduthath njn kuwaitil aanu classic reborn nerit kandilla arun smoki vedeo kandu aanu book cheithath acceceries adakam onroad 265000 aayi green color thanks bro for the information giving through your channel ❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 10 місяців тому +6

    പൊളി വണ്ടി ❤️♥️♥️💚⚡🔥😎😍👏🏼✌️

  • @starinform2154
    @starinform2154 10 місяців тому +20

    കാലത്തിനു അനുസരി ച്ചു മാറ്റം അനിവാര്യം..... RE STD350 🔥👌👌

  • @jomonsparadise
    @jomonsparadise 10 місяців тому +8

    Bullet without kicker is never satisfied 🥲

  • @shinaselettil1324
    @shinaselettil1324 10 місяців тому +12

    പഴയ ബുള്ളറ്റിന്റെ പ്രൗഡി അത് വേറെ തന്നെയാണ്🔥

    • @alankurissingal
      @alankurissingal 10 місяців тому +1

      Athu seriyanu ente kayyil diesel bullet aanu athinte oru sugam athinanne aanu

    • @AaA-pv7kn
      @AaA-pv7kn 9 місяців тому

      yes...

    • @Vazhakulamvspco-ve7kv
      @Vazhakulamvspco-ve7kv 5 місяців тому

      Pazhaya bullet adipoli but engine new Anu powliii

  • @sandeepmaash
    @sandeepmaash 10 місяців тому

    Smokki de new videos kaanunnillayirunnu...
    Ippol happy...
    Karizma video pretheekshikkunnu...
    Ennu
    Old subscriber Sandeep Maash....

  • @user-qd8tx7lm4f
    @user-qd8tx7lm4f 10 місяців тому +166

    പഴയ ക്‌ളാസിക് ആയിരുന്നു പുലി
    80മോഡൽ ആയിരുന്നു സിംഹം 😂
    ഈ പുളിച്ച ഡയലോഗും കൊണ്ട് എല്ലായിടത്തും കുറെ വസന്തങ്ങൾ ഉണ്ടാകും 😂😂
    എല്ലാം മോഡലിംനും കാണും അതിന്റെതായ ഗുണവും ദോഷവും 👍

    • @jeffreywilson7307
      @jeffreywilson7307 10 місяців тому +5

      VANDI CHERUTHAYATH POLE!!! ATH SHOKAM THANNE ANU

    • @bijojoseph1659
      @bijojoseph1659 10 місяців тому +2

      2004 to 2009 , 2010 March vare Bullet aanu Company genuine Crank weight kooduthal ullathu... 11 kg varum

    • @jake9671
      @jake9671 10 місяців тому +8

      pulicha dialouge and kona onnum alla mone...take it from a guy who owns an RC 390. Pazhaya bullet 1968 -1987 model kale vellan oru bikum ella.

    • @psyayimwone
      @psyayimwone 10 місяців тому +3

      1965 model ulla oru paavam vasantham ....ente swantham real RE ...

    • @NextEraRenox
      @NextEraRenox 10 місяців тому

      Colonykalde main vandi ahnu ippo RE😂

  • @alfaz6956
    @alfaz6956 10 місяців тому +3

    Bro 2023 l Xpulse bs6 2020 model edukkunne nallathaano

  • @itsmemuhsin5832
    @itsmemuhsin5832 10 місяців тому

    🎉kanumbo eduth pedakan thonna.... verum poli.... pinne ayyanthol vazhi pozhakalk oke kerumbo nadine vallathe miss cheythhhhh🖤

  • @redcarpet6571
    @redcarpet6571 10 місяців тому +2

    Bro ithil exhaust mattan pattuo?

  • @mrtik525
    @mrtik525 8 місяців тому +1

    New model jawa classicinde video cheyyamoo.. 🙂

  • @BabuJacob-rl5uc
    @BabuJacob-rl5uc 10 місяців тому +1

    സൂപ്പർ 👍
    ഒത്തിരി നന്ദി 🙏

  • @satheeshms8514
    @satheeshms8514 10 місяців тому +10

    ലെ bajaj എനിക്കും എന്തേലും ചെയ്യണം ns നു usd കൊണ്ട് വന്നു കളർ മാറ്റിയേക്കാം അല്ലേ വേണ്ട rs200നു usd വച്ചു അങ്ങ് ഇറക്കാം അല്ലേൽ ഡോമിക്ക് ഒരു വിൻഷിൽഡ് അതു മതി. ഇതുപോലെ ഇറക്കിയ വണ്ടിയെ മിനുക്കി എടുത്തു 10.50 കൊല്ലം കൊണ്ട് നടക്കുന്ന ഒരു കമ്പനി വേറെ ഇല്ല. ഞാൻ ഒരു ns ഓണർ ആണ് 🚶🚶

    • @NIKHILS413
      @NIKHILS413 10 місяців тому

      Triumph 400 undakiatu aara mone😂

    • @satheeshms8514
      @satheeshms8514 10 місяців тому

      @@NIKHILS413 athu Triumph nu indian marketil pidichu nikkan.allathe bajaj kandu pidichu undakkiya engine alla athu വല്ലവനും വെട്ടം കാണിച്ചു കൊടുക്കുന്ന കാര്യം അല്ല സേട്ടോ ഞാൻ പറഞ്ഞത് മാറ്റം വരുത്തണ്ട ടൈമിൽ മാറ്റം വരുത്തണ്ടേ bro അതിനൊക്കെ ktm തന്നെ ബെസ്റ്റ്

  • @gamingjappuzz5806
    @gamingjappuzz5806 10 місяців тому +1

    Bro ente classic350 nte chain sproket nte rubber potti തോന്നുന്നു. hub matano vandi race aakkumbo sproket കറങ്ങുന്നുണ്ട് vandi നീങ്ങുന്നില്ല
    Hub മാറ്റാൻ എത്ര ആകും ₹please replay🙏😢

  • @fifamobilekerala
    @fifamobilekerala 10 місяців тому

    wait is over for your review 🥰🥰

  • @prassannakumar7132
    @prassannakumar7132 10 місяців тому +15

    ബുള്ളറ്റ് എന്ന് പേരും സ്കൂട്ടിയുടെ സൗണ്ടും.

  • @MOTORVAULT
    @MOTORVAULT 10 місяців тому +28

    Smokie പഴയ വൈബ് Is ComeBack!!❤

  • @MysteriousCharms
    @MysteriousCharms 10 місяців тому

    Bluetooth connectivity option alle?

  • @shinyp4753
    @shinyp4753 9 місяців тому

    Broo ethil quick shifter addchiyan pattummo

  • @zaminazeez6681
    @zaminazeez6681 10 місяців тому +27

    Actually this colour gives a vintage touch to it🤝

  • @ambadids9353
    @ambadids9353 10 місяців тому +2

    RE💥❣️

  • @muhammedadhnaan7673
    @muhammedadhnaan7673 10 місяців тому

    Bro Harley x440 review iduvo?!

  • @piegonsorsale9149
    @piegonsorsale9149 10 місяців тому +3

    Old is nice❤😮

  • @jayarajankk1485
    @jayarajankk1485 10 місяців тому

    2018 classic can change to j type frame?

  • @jenson7424
    @jenson7424 10 місяців тому +18

    ആ ഇതു കൊള്ളാം ഇതിനുമുമ്പ് ഇറങ്ങിയ ബുള്ളറ്റിന് ഒരുമാതിരി സ്കൂട്ടറിന്റെ സൈലൻസറിനുള്ള മതിരി സൗണ്ട് ആയിരുന്നു ഇത് കൊള്ളം ആ പഴമ തിരിച്ചു കിട്ടിയപോലെ👍🏻

    • @sajuraju8128
      @sajuraju8128 10 місяців тому +2

      പഴമ 😂

    • @yadhu_v_r
      @yadhu_v_r 10 місяців тому +6

      Pakasha eppazha scooter aayath kutti vandi

    • @sajusajumathew3340
      @sajusajumathew3340 10 місяців тому +1

      Rear madguardum seatum old bulletintethu vachal pazhaya rough look kittum

    • @minnalxplod7841
      @minnalxplod7841 10 місяців тому +3

      ​@@yadhu_v_rscooter ntha kozhapam.itb Anu waste vandi.soccter has some use

  • @abhinav._350
    @abhinav._350 10 місяців тому +1

    Visheyam.. 💥😻

  • @LotusZymeth
    @LotusZymeth 10 місяців тому

    Bullet adipoli!!

  • @akshayk8344
    @akshayk8344 8 місяців тому

    ബൈക്കിനേക്കാളും നന്നായി തോന്നുന്നു നിങ്ങളുടെ വീഡിയോ 👌

  • @vneedchange9502
    @vneedchange9502 10 місяців тому +9

    റോഡുകളും വാഹനങ്ങളുമെല്ലാം മാറി അടിപൊളിയാകുന്നു. പക്ഷെ നമ്മുടെ ഡ്രൈവിങ്ങ് രീതി മാത്രം പഴയ സംസ്കാരം.

    • @vimaljoseph7932
      @vimaljoseph7932 9 місяців тому

      Driving agna marune start aki ക്ലെച്ച് പിടിച്ച് first gier ettale vadi odikkan pattu

  • @vijinvs7698
    @vijinvs7698 2 місяці тому

    Black aano maroon which one u suggest?

  • @sreekeshshenoy
    @sreekeshshenoy 10 місяців тому +2

    അടിപൊളിയാണ് just test അടിച്ചു നോക്കി ❤️❤️

  • @abhivenugopalan3190
    @abhivenugopalan3190 10 місяців тому

    Aa full black kidu aayind🥰🥰🥰

  • @hackerspy4999
    @hackerspy4999 10 місяців тому +1

    aale pattikaan still using the old style. ith kand veezhan kure e ennavum.
    2023 vibration illa enu parayunath thane rou wow feel an. kaalam poy. aalkaaar matram ipolum pazhe vibration vechodnirkaa. konapile vandi

  • @shahathking1953
    @shahathking1953 10 місяців тому +16

    കാൽത്തിന് അൻസരിച്ചു മാറ്റം സൂപ്പർ ❤. സെയിം കളർ ബുക്ക്‌ ചെയ്യണം 😊

    • @07K550
      @07K550 10 місяців тому

      black aanu nice athu book cheyu

  • @Little-Lilliputs
    @Little-Lilliputs 10 місяців тому

    what features did bullet missed in comparison to classic 350

  • @Pulife.
    @Pulife. 10 місяців тому +1

    *Bullet hits different bro🤌🏼🥵*

  • @user-oh6pg5nd9r
    @user-oh6pg5nd9r 10 місяців тому

    Karizma xmr 210 vedio cheyyumoo plzz

  • @imranshamsuddin7065
    @imranshamsuddin7065 6 місяців тому

    Handle bar small aano ?!

  • @Sandu2255
    @Sandu2255 10 місяців тому

    Bluetooth connectivity add cheyam with tripper

  • @vishnudzz8813
    @vishnudzz8813 10 місяців тому +5

    2lakh 10 thousand single channel Abs alle Mid varient 2lakh 30 thousand muthal alle Dual Channel abs ullu
    Maintenance costum koodi parayu?

    • @jayK914
      @jayK914 8 місяців тому

      Ath maintenance oke thudangumbo alle parayan patullu.. Bike ipo irangi alle ullu

  • @mechdr
    @mechdr 10 місяців тому

    Vandi adipoli anu but ithinte base variyant back break seen anu drum break anu break sound vittu povilla

  • @yrcreationyahya3307
    @yrcreationyahya3307 10 місяців тому

    Innu 4/9/23 nu ravile high light mall inte adut calicut alloy shopinte frendil var kandirunu.nirutan pattiyilla full block ayirinu

  • @jimmyjacob8891
    @jimmyjacob8891 10 місяців тому +1

    ❤❤❤❤❤❤❤ adipoli bro

  • @mobinthomas2220
    @mobinthomas2220 9 місяців тому

    Honda sp160 review ചെയ്യാമോ

  • @adarshvenukuttan7470
    @adarshvenukuttan7470 9 місяців тому +4

    Njan vandi eduthu.. 10 days kazhinju.. Vandi pwoli oru rekshayum illa superb...🥰🎉

    • @harikrishnan5409
      @harikrishnan5409 7 місяців тому

      Engane und bro long oke pokan comfort ano

    • @Vazhakulamvspco-ve7kv
      @Vazhakulamvspco-ve7kv 5 місяців тому

      @@harikrishnan5409 pinnalla....

    • @ansaranwar22692
      @ansaranwar22692 5 місяців тому

      Milage kitunundo. Edukkan plan und finance aayirunno bro

    • @praveenprakash3681
      @praveenprakash3681 4 місяці тому

      Onroad etrayaayi... ?

    • @chrisleo795
      @chrisleo795 2 місяці тому

      നൈസ് ആണ്.. ഞാൻ എടുത്ത് ​@@harikrishnan5409

  • @nithyanavneet
    @nithyanavneet 10 місяців тому

    Bhai nalla camera use cheythoode.... Vandi proper aayi kaniku

  • @travelpartner330
    @travelpartner330 10 місяців тому

    Same reborn classic....

  • @ajithprakashan8019
    @ajithprakashan8019 10 місяців тому +1

    It's feel like a bike ..

  • @nsctechvlog
    @nsctechvlog 10 місяців тому

    സൂപ്പർ 😊😊😊

  • @nihasmohammed8627
    @nihasmohammed8627 10 місяців тому +1

    കാണുമ്പോ ഒക്കെ രസം തന്നെ പണി കിട്ടുമ്പോൾ പഠിച്ചോളും 😹

  • @SpanishMACHANE360
    @SpanishMACHANE360 10 місяців тому

    bro accsories patti oru video idumo

  • @ajithsajeevs5113
    @ajithsajeevs5113 10 місяців тому +7

    വീഡിയോ എടുക്കണെന്റെ ഇടക്ക് ബൈക്കിന്റെ അടിയിലൊട്ടൊക്കെ കുനിഞ്ഞുകിടന്ന് വരെ നോക്കുന്ന chettanmar😂😂😂

  • @thillankaradi8466
    @thillankaradi8466 10 місяців тому +3

    2014 re bike❤

  • @subisamuel3341
    @subisamuel3341 10 місяців тому +3

    ഹെഡ്‌ലൈറ്റ്ൻ്റെ ഗ്ലാസ് മുന്നേ ഉള്ള മോഡൽ തന്നെ ആണ് ലൂക്. കോൺകേവ് സ്റ്റൈൽ ഗ്ലാസ് ആണ് ബുള്ളറ്റിന് ലുക്ക്

  • @georgejosy23
    @georgejosy23 10 місяців тому +1

    10:03 😍❤

  • @sojivj1108
    @sojivj1108 10 місяців тому +49

    സ്നേഹിക്കുന്നവരെ എങ്ങെനെ വഞ്ചിക്കാം എന്ന് നന്നായിട്ട് അറിയാവുന്ന ഒരു കമ്പനി

    • @minnuaali4798
      @minnuaali4798 10 місяців тому +2

      Mattangal ellathe eni pidich nikkan
      Pattilaaa ennu companikku thonnikkanu . too late

    • @rameezremi4742
      @rameezremi4742 10 місяців тому +2

      Updation nallathanu bro✌🏼

    • @minnuaali4798
      @minnuaali4798 10 місяців тому +2

      Machane jan oru bullet fan alla (ente bharya yum makalum fan aanu tto) karanam
      Oru mattavum illathe orupadu kalamayi
      Consumere pattikkunnu . aduth arayavunna 4 vandikal undu ( relatives and friends) orupad problems nerittirunnu avar.
      So I am very happy
      Now like black gold variant

    • @sojivj1108
      @sojivj1108 10 місяців тому

      @@minnuaali4798.. ബുള്ളറ്റ് എന്ന ഒരു വണ്ടി എങ്ങനെയാണ് നിങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയത്, ബുള്ളറ്റ് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്താണ്.. എന്താണ് ആദ്യം ഓർമ വരുന്നത്

    • @raheemchungath6777
      @raheemchungath6777 10 місяців тому

      Updation illathe kure kalam aale patticha company😂

  • @asharafeast
    @asharafeast 10 місяців тому

    350 തന്നെ ഉഷാറ്❤

  • @SethusS-gg2cl
    @SethusS-gg2cl 10 місяців тому +1

    Arun bro aduthe thavana giveway kodukumbol enne koodi ulpeduthumo ✨

  • @b1abhinavs296
    @b1abhinavs296 10 місяців тому

    Old is gold😎

  • @user-nd6yj1bl2e
    @user-nd6yj1bl2e 10 місяців тому +1

    Bullet 350 classic 350 Comparison Video onnu Cheyanam

  • @jintosteny8222
    @jintosteny8222 10 місяців тому

    Second gear le kerumba nt mowne scene 😮😮😮
    romanjification...😂....!!!!

  • @kiron1153
    @kiron1153 10 місяців тому

    സൂപ്പർ അടിപൊളി 👌👌👌പഴയ വൈബ്രേഷൻ മാറിയല്ലോ, പിന്നെ പിറകിലത്തെ വീലും വലുതാക്കി, എന്നാലും കിക്കർ ഓപ്ഷൻ കൊടുക്കാമായിരുന്നു......

  • @shaheerkk8129
    @shaheerkk8129 10 місяців тому

    Tyre tubeless koode aayal sett aayirunnu

  • @afthashsk1719
    @afthashsk1719 10 місяців тому +47

    Pakshe bullet kicker adich start akkumbola aa oru feel veruu 🔥

    • @FineFoodCourt
      @FineFoodCourt 10 місяців тому +27

      Unnecessary sentiments… kaalam orupad maari bhai….. lokam valarukayanu… ottum refined allatha noise polution ulla maintenance kooduthal ulla old vandiyude kalam okke kazhinju bhai

    • @ExplnrDude
      @ExplnrDude 10 місяців тому

      ​@@FineFoodCourtkaalam marumbo appanem ammenem maatuvo ? Vandiyod oru prethyeka ishtam ollevarkk ath onnum marakkan patoola BHAAI . Ath ororutharkum oro reethiyil aanu .. endhayalum ithu verum theetta model aanu

    • @allempan
      @allempan 10 місяців тому +3

      Aara old bullet maintainance kooduthalaanennu paranjath?

    • @jake9671
      @jake9671 10 місяців тому +2

      @@FineFoodCourt Edo RC 390 ulla oru aal aan njan. RC 390 old generationte atrom polum technology Royal Enfield 2023 model bikil ella. Entinu parayanu avarude etom tech advanced aya 650il polum ella.
      But athanu Bulletinte prethekathayum. They actually care about the heritage. Kalam mari enn paranju vandi chumma modernize chytha eee vandi enthina medikane? Atinte 10x tech ulla vere istam pole vandikal und. Rolls Royce arum medikane athinakath technology ulla kond alla. It's Royal. Eniku oru 1986 Royal Enfiedium und. Sadanam enthoru rasamanu ariyamo odikan...oru pretheka feel.
      If I ride the new RE, I'd feel its a bike, the old ones are not bikes, its Bullets.

    • @FineFoodCourt
      @FineFoodCourt 10 місяців тому

      @@allempan if it is perfect why they have stoped the old machine??

  • @irshadmuhammed7270
    @irshadmuhammed7270 10 місяців тому +9

    Seat is very very comfrtble❤

  • @athullal7438
    @athullal7438 10 місяців тому +1

    വില പിന്നെ പറയണ്ടല്ലോ നോക്കാതെ ഇരിക്കുകയാണ് നല്ലത് പവർ എങ്കിലും കൂട്ടാമായിരുന്നു എന്തായാലും ഈ കളർ അടിപൊളി

  • @ll-px8hz
    @ll-px8hz 10 місяців тому

    Chetta karizma de review odane kanumo

  • @visakhmath
    @visakhmath 10 місяців тому +21

    എത്രയോക്കെ updation വന്നാലും എന്റെ UC engine model ( with vibration ) ഓടിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഒന്നും ഇതിൽ കിട്ടില്ല.

    • @nevinpmarkxpm4410
      @nevinpmarkxpm4410 10 місяців тому

      😮😢

    • @zenjm6496
      @zenjm6496 10 місяців тому +4

      Ith thanneya UC engine vannappol CI enginekaar parnjirunnath

    • @visakhmath
      @visakhmath 10 місяців тому

      @@zenjm6496 പക്ഷേ മുൻപുള്ള generation ബുള്ളെറ്റുകൾക്ക് എല്ലാം കിക്ക് സ്റ്റാർട്ട് ഉണ്ടായിരുന്നു. Self പണി തന്നാലും വഴിയിൽ കിടത്തില്ല. എന്റെ classic 350 യുമായി ഞാൻ മൂന്നാറിൽ പോയി തിരിച്ചു വരുന്ന വഴി self മോട്ടോർ അടിച്ചു പോയി. കിക്ക് start ഉള്ളതുകൊണ്ട് ഞാൻ വീട്ടിൽ എത്തി. ഈ വണ്ടിയൊക്കെ എടുത്തു എങ്ങനെ വിശ്വസിച്ചു long ride പോകും. തള്ളി start ചെയ്യാനും പറ്റില്ല.

    • @josedsilva7
      @josedsilva7 9 місяців тому

      രോദനം.... 😂

    • @visakhmath
      @visakhmath 9 місяців тому

      @@josedsilva7 രോദനം അല്ലടാ. സഹതാപം ആണ്‌.

  • @kerala1733
    @kerala1733 7 місяців тому

    ഞാൻ ഒരു സാന്റേർഡ് എടുത്തിരുന്നു ഇപ്പോഴും ഉപയോകിക്കുന്നു അതിന്റെ വണ്ണം കുറഞ്ഞ ട്ടയർ ഒഴിവാക്കി അതുപോലെ ഹാന്റൽ മാറ്റി ക്ലാസിക്കിന്റെ ഹാന്റൽ വെച്ചു ഇപ്പോൾ സൂപ്പറായി....

  • @mnrajeev8289
    @mnrajeev8289 День тому

    എൻ്റെ ബുള്ളറ്റ് 1989 മോഡൽ ആണ്. അന്നത്തെ വില onroad Rs 24000/ No problem in this 35 years and ran about 3 lakhs kms

  • @MeenuSibi-ns5es
    @MeenuSibi-ns5es 10 місяців тому

    Hero Karishma 210 2023 onnu review chiuvo

  • @rockybai418
    @rockybai418 10 місяців тому

    Duke 200 nte vedio cheyyo?

  • @ahmedzayn3861
    @ahmedzayn3861 3 місяці тому

    Amazing 😍

  • @suneermry
    @suneermry 10 місяців тому +2

    Standard350❤❤

  • @techrider23
    @techrider23 10 місяців тому

    Classickum standardum eetharakk anthaa arun broo vathiyasam ollath...

  • @aswin5120
    @aswin5120 10 місяців тому +1

    Waiting for new Karizma XMR review ⌛

  • @shafi.muhammed
    @shafi.muhammed 10 місяців тому

    Meteor 350 vs new bullet comparison cheyyuo

  • @STEPHIN.PHILIP
    @STEPHIN.PHILIP 10 місяців тому

    RE💥

  • @piegonsorsale9149
    @piegonsorsale9149 10 місяців тому +4

    Kicker venam bullet anakil soundum 😅😊

  • @-cisco--
    @-cisco-- 10 місяців тому +5

    ഇതിന്റെ military black ആണ് ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നത്
    Edit: ഞാൻ എടുത്തു ☺️ഒന്നും പറയാൻ ഇല്ല smooth വണ്ടി

  • @pulluvaalarecipes6816
    @pulluvaalarecipes6816 10 місяців тому

    Waiting for the new hero xmr review...

  • @shivansir9107
    @shivansir9107 10 місяців тому

    ചേട്ടൻ ആദ്യമായിട്ടാണോ റോയൽ എൻഫീൽഡ്.... കാണുന്നത്

  • @sujuvarambanakath9834
    @sujuvarambanakath9834 10 місяців тому

    Crank weight...?

  • @rinshadmoosamoosa9815
    @rinshadmoosamoosa9815 10 місяців тому

    Arun ഏറ്റെടുത്തു ns200 new ഉണ്ട് ഒരു മാസം ആയിട്ടുള്ളു ചെയ്ച്ചു ചെയ്യാൻ പറ്റുമോ

  • @sivajith88
    @sivajith88 10 місяців тому +5

    It is all because of honda highness ....enfield started making better bikes.... but still Honda engine refinement is a class apart

    • @buzzlightyear1484
      @buzzlightyear1484 10 місяців тому +1

      Dhe thudangi. Honda re vandi itchy boots africa ki kondoyitu kandille. Athinu munpe himalayan eduthapo no problems

    • @sivajith88
      @sivajith88 10 місяців тому

      @@buzzlightyear1484 ?

    • @AS-zx4cg
      @AS-zx4cg 9 місяців тому +1

      Torque പോര ഹോണ്ട

  • @shibusankuru8302
    @shibusankuru8302 10 місяців тому

    Same like classic Halcyon model

  • @akashkrishnamk5035
    @akashkrishnamk5035 10 місяців тому

    Bro review ns200 bs7

  • @abhilashabhi4297
    @abhilashabhi4297 10 місяців тому

    Xmr review waiting bro