Це відео не доступне.
Перепрошуємо.

അത്ഭുതപെടുത്തുന്ന മൈലേജുമായി Classic 350 | RE classic 350 Mileage test 2022

Поділитися
Вставка
  • Опубліковано 7 чер 2022
  • ഇന്ത്യയിലെ ബൈക്ക് റൈഡഴ്സിന്റെ ഹരമായ ഒരു ബ്രാൻഡ് ആണ് റോയൽ എൻഫീൽഡ്
    അവരുടെ ഏറ്റവും വിറ്റഴിക്കുന്ന മോഡലുകളിൽ ഒന്നാണ് ക്ലാസ്സിക്‌ 350
    ടൂറിങ് ഉപയോഗങ്ങൾക്കും കമ്മ്യൂട്ടിങ് ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കുന്ന നിരവധി റൈഡഴ്‌സ് ഉപയോഗിക്കുന്ന വാഹനം കൂടിയാണ് ക്ലാസ്സിക്‌ 350
    350 cc എഞ്ചിൻ വരുന്ന ഈ വാഹനത്തിന്റെ മൈലേജ് എത്ര ഉണ്ടായിരിക്കും
    30....35...40... ഇങ്ങനെ പല കണക്കുകളാണ് ഉപയോഗിക്കുന്നവർ പറയുന്നത് എന്നാൽ ശരിക്കും എത്ര മൈലേജ് ലഭിക്കും എന്നുള്ളത് നമ്മൾ ഈ വീഡിയോയിലൂടെ പരിശോധിക്കാൻ പോകുകയാണ്
    വീഡിയോ കണ്ട് നിങ്ങളുടെ അഭിപ്രായം അറിയിക്കുക
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For more information and test ride
    7594960023
    7594960033
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #wawreviews #reclassic350
    Royal enfield classic
    Classic 350 halcyon green
    Mileage of new classic 350

КОМЕНТАРІ • 176

  • @000ups
    @000ups 2 роки тому +18

    ellaatinum athrayonnum kittilla guys .. Ente 2022 model Classic 350 Milage -30 KM (checked on 12/07/2022)

    • @ashiqueh4042
      @ashiqueh4042 Рік тому

      Enik 33

    • @crazzyfrog5770
      @crazzyfrog5770 Рік тому

      @@ashiqueh4042 new reborn 22 march ൽ എടുത്തു. 9000km. 35 avg മൈലേജ്.

    • @krishhari4883
      @krishhari4883 Рік тому

      3 service kazinju set aakum

    • @selmanali7655
      @selmanali7655 Рік тому

      Enteyum bro 🥺💯

    • @vinayak7602
      @vinayak7602 10 місяців тому

      Ente 22 ,rand service kazhinjutum koodiyilla

  • @sjsj1319
    @sjsj1319 Рік тому +14

    🤟🤟🤟എന്റേത് newborn classic 350 aanu. ഞാൻ ഇന്ന് 8-01-23 ന് മൈലേജ് test ചെയ്യാൻ ഇറങ്ങി. കുന്നമംഗലം to നിലമ്പുർ to നാടുകാണി വഴി മേപ്പാടി വഴി താമരശ്ശേരി to കുന്നമംഗലം ആയിരുന്നു റൂട്ട് map. എനിക്ക് currect 45 km / ലിറ്റർ mileage കിട്ടി ❤❤🤟🤟🤟🤷‍♀️🤷‍♀️.

  • @spknair
    @spknair 2 роки тому +11

    Malappuram - Athirappilli - Valparai - Palakkad - Malappuram
    With pillion.
    Total - 150 Kg Load.
    Meteor 350 - 39.8 Mileage
    60+ average speed
    100+ on empty roads

    • @tatacam8991
      @tatacam8991 2 роки тому

      Chetta pillion comfort egane und. Thadi ullavark back seat pattumo
      Seat neelam kuravayathu kod 2 per erikumbol Tit akumo.

    • @PradeepKumar-ch4hb
      @PradeepKumar-ch4hb Рік тому

      എനിക്ക് പുതിയ ക്ലാസിക്കിന് 44 മൈലേജ് കിട്ടുന്നുണ്ട്

  • @rockscissors6822
    @rockscissors6822 2 роки тому +6

    2011 standard twinspark. With modified silencer. Iam getting 44-- 43.5 range regularly..

  • @crazzyfrog5770
    @crazzyfrog5770 Рік тому +2

    Classic reborn 22 മാർച്ചിൽ എടുത്തത് ആണ്. 9000km(27/10/22) എനിക്ക് 35 avg മൈലേജ് കിട്ടുന്നുള്ളൂ. Avg speed in high way 80km/hr

  • @mytravel565
    @mytravel565 Рік тому +4

    ബൈക്കിൽ ചെത്തി പൊളിക്കാൻ എന്നു വിചാരിച്ചു ആരും റോയൽ എൻഫീൽഡ് വങ്ങിക്കേണ്ട, വളരേ ശ്രദ്ധിച്ചു ഒരു പരമാവധി 60 സ്പീഡിൽ ഓടിക്കുന്നവർ ഉള്ളതാണ് ഈ വണ്ടി , ലോങ് ഡ്രൈവ് പറ്റും, പക്ഷെ സാവധാനം പോകുക, മഴയത്ത് കൂടുതൽ സമയം ഓടിക്കാതിരിക്കുക, എന്നാൽ നിങ്ങളുടെ ബുള്ളറ്റിന് ആയുസ്സ് കൂടും, ഇല്ലെങ്കിൽ പണിയോട് പണി വർഷോപ്പിൽ നിന്ന് ഇറങ്ങാൻ സമയമുണ്ടാവില്ല ഒരു ഒരു വർഷം കഴിഞ്ഞാൽ. Ok enjoy ഒരു മെയിൻറനൻസ് കൊണ്ടും കാര്യമില്ല, മാസം മാസം പണം നഷ്ടപ്പെട്ടു കൊണ്ടിരിക്കും. പക്ഷേ ഒരു കാര്യം ബുള്ളറ്റ് എടുത്ത ആരും അത് സമ്മതിക്കുന്നില്ല. അവര് പറയുന്നത് പണം പോട്ടെ പവർ വരട്ടെ. ബുള്ളറ്റ് വാങ്ങി ചെത്തി നടക്കുന്ന ചെക്കന്മാർക്ക് മുഴുവനും മാസം കിട്ടുന്ന പൈസ ഇതിൻറെ മെയിന്റനൻസിനു പോലും തികയുന്നില്ല

    • @kiranjith590
      @kiranjith590 3 місяці тому

      Bilullet upayogikarillanu manassilai, aaru paranjatha ithu.

  • @prameeshkp331
    @prameeshkp331 2 роки тому +2

    ഇഷ്ടമാണ് ബ്രോ നിങ്ങളുടെ വീഡിയോ 👍

  • @noushadnoushadalinoushadal7835
    @noushadnoushadalinoushadal7835 2 роки тому +18

    ഹോണ്ട ഹൈസെൻസ് 350 ഇതുപോലെ മൈലേജ് test ചെയ്യുമോ 👍

    • @azminp5395
      @azminp5395 2 роки тому

      അതെ ഹൈനസ് ചെയ്യൂ....

    • @navazmuhammed9575
      @navazmuhammed9575 2 роки тому

      @@azminp5395
      N?

    • @vimalmohan7514
      @vimalmohan7514 2 роки тому

      33-34 in bumber to bumber trafic
      39-40 in highway

    • @VSP123-1
      @VSP123-1 2 роки тому

      ഹൈനെസ്സ് is a torquless vehicle... Gear മാറ്റി മരിക്കും...5th gear ഇടണം എങ്കിൽ വല്ല ഹൈവേ യിലും പോകണം...

    • @traveltourmedia4599
      @traveltourmedia4599 2 роки тому

      അത് വണ്ടി പോരാ

  • @amalkannan7694
    @amalkannan7694 2 роки тому +4

    1st srvce nu munp 36 aaa kitiye eco mode il haf local haf hiway. Full tank il kittiyath

    • @jishnuabn8479
      @jishnuabn8479 Рік тому

      Ipo ethra kittanund bro? Ente vandi next week delivery aahnu

  • @advocatenanduvijayan4176
    @advocatenanduvijayan4176 2 роки тому +2

    Bro... NTorQ nalla rough use cheyyunna oral aan njan ..... Enik ipozhum 45 aduppichu kittunnundu. Bs4 edition . Proper maintainance sradhichu company oil thanne use cheythu nokk

  • @niranjannsp1933
    @niranjannsp1933 2 роки тому +2

    Highness milage same way il test cheyuo
    Proper idea kitum

  • @abhishekcs
    @abhishekcs 2 роки тому +2

    Enikke putiya reborn signals undeee 28.6 okkaya enikke milage kitunnee 1st service kazhinjathe ollu vandi ipo oruu 1400 km oditollu , vandiyude meteril nuteral light ipo katunilla idaykke ate blink cheyunum undee njn ate 1st service chenapol paranjatha ite vare avr ready aki tanumilla . Vandi riding okke poli smooth anee ......milage um meter nutral light nde issue undee otherwisee its nice bike
    ANYBODY FACEING THE SAME ISSUES............

    • @000ups
      @000ups 2 роки тому

      no yet ...faced this issue bro

  • @Jithu425
    @Jithu425 4 місяці тому +1

    New bullet 350 mileage test please

  • @noushadkhader6655
    @noushadkhader6655 2 роки тому +3

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👍

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Рік тому

    Thanks for the video bro…👍🏻

  • @adhils9633
    @adhils9633 Рік тому

    Right hand switch inte under il varunna logo ellaam maanj poyi..ith warranty il maatti tharuvo

  • @rur5617
    @rur5617 2 роки тому

    Adipoli video bro
    Bro std 350 മൈലേജ് ചെയ്യാമോ

  • @sujithsk2509
    @sujithsk2509 2 роки тому

    Bulletil ഏറ്റവും കൂടുതൽ mileage ഉള്ള model ഏതാണ് pin cheyyano any one new modelil??

  • @gerardjobai9119
    @gerardjobai9119 2 роки тому

    kk good milage . honda unicorn 2022 model inte milage test onnu kaanikkamo

  • @ganapathysundharam9900
    @ganapathysundharam9900 2 роки тому

    Superrrrrrrrrr video Brother

  • @mevish578
    @mevish578 Рік тому

    Do we need to downshift this dual channel abs vehicle while breaking as we do for non abs classic 350?

    • @RealHello
      @RealHello 11 місяців тому +1

      Why do you downshift while breaking? Thats because you use this thing called "engine breaking" along with the breaks to slow the vehicle effectively. Using engine breaking is considered efficient, and thus you can do it on any vehicle. Just relying on the breaks, say on a downhill, will eventually heat the breaks up, leading to temporary break failure. So, the more effective way is to combine the breaks with the engine breaking for optimum results.

  • @ihlaspi3468
    @ihlaspi3468 2 роки тому

    You deservs more views & support 🙃

  • @muhammedfazil9934
    @muhammedfazil9934 2 роки тому +1

    Yamaha rx 100 mileage test cheyummo

  • @youtubeway6644
    @youtubeway6644 2 роки тому +6

    Xpulse 4v mileage test cheyyamo

  • @AppuAppu-ov2yo
    @AppuAppu-ov2yo Рік тому

    Good review bro ❤️❤️

  • @BK_BikeTravelVlog
    @BK_BikeTravelVlog Рік тому +1

    48 kilometres mileage enik kitty Kottayam to Trivandrum poyapol .. usual local 38/39/40 kittarund

  • @muhammedhafiz3792
    @muhammedhafiz3792 Рік тому

    Signals or stealth black ethan bro better

  • @sanbtoms8183
    @sanbtoms8183 2 роки тому +4

    42 okke echiri padane. 35 kittunnunde.

  • @careergulfgulf2263
    @careergulfgulf2263 2 місяці тому

    Full tank adichal mileage correct kittumo.

  • @arjunRunni12dinz
    @arjunRunni12dinz Рік тому

    എനിക്ക് 35 റേഞ്ച് ആണ് മൈലേജ് കിട്ടുന്നത് 3rd service കഴിഞ്ഞു ഇനി ഒന്ന് ചെക്ക് ചെയ്‌താൽ മൈലേജ് ചിലപ്പോൾ വെത്യാസം ഉണ്ടാവും ഞാൻ വണ്ടി എടുത്ത ടൈമിൽ ആണ് 35km മൈലേജ് കിട്ടിയത്

  • @the__redlinebreaker
    @the__redlinebreaker 11 місяців тому

    Jawa 42 bobber mileage test video cheyuo chetta

  • @amalbichu6256
    @amalbichu6256 2 роки тому

    Milage testing reethi kollam....Nice ❤

  • @harisnalakath5318
    @harisnalakath5318 Рік тому

    My clasic 350 redich red getting 42 millage on highway. 2018 model

  • @mrmadhav9219
    @mrmadhav9219 2 роки тому

    Nice concept👍🏻

  • @ADAMSMEDIAHD
    @ADAMSMEDIAHD 2 роки тому

    kazhivathum full tank petrol adikkuka reserve aayal udane petrol fill 8.5 mathi

  • @sangeethts6099
    @sangeethts6099 2 роки тому

    what was your average speed

  • @EldhoseV
    @EldhoseV 6 місяців тому

    ഈ വീഡിയോ കാണുന്നവർക്ക് ട്രാവലിംഗ് വീഡിയോ കാണുന്ന ഫീലിംഗ് കിട്ടും കൂടെ ബുള്ളറ്റ് മൈലേജും അറിയാ super

  • @Ashique_
    @Ashique_ Рік тому

    Ashique From Kasaragod ❤️

  • @Ajnn244
    @Ajnn244 2 роки тому

    suspension engne und Classic 350 ?
    my meteor 350 is stiff and getting back pain planing to change

    • @pete8767
      @pete8767 Рік тому

      Tight aanu

    • @vishnuvnair756
      @vishnuvnair756 Рік тому

      I guess it would not be because of the suspension but because of the seating stance of meteor where your legs are basically resting and the back gets all the load from potholes, bumps etc...classic would be better

  • @Letstalkaboutgod7
    @Letstalkaboutgod7 2 роки тому +1

    Ntorq bs6 economy il maathram odikkarulo 45 kittunnund milage

    • @akbarsha.
      @akbarsha. Рік тому

      Athrem kittilla full tank theerthattu oru liter petrol adich nok.oru liter petrol adichat trip meter set cheyanam ennit veendum full tank theerumpo trip meteril kanikkumallo ethra km odiyennu.eriyal 40 athre varu mileage

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 2 роки тому +4

    പുതിയ Classic Supr ആണ് 💥

  • @mohammedkasim7909
    @mohammedkasim7909 2 роки тому

    Suppar bai

  • @Sidharth2020
    @Sidharth2020 7 місяців тому

    Hunter 350 mileage test video venam

  • @Anoopjoseph0007
    @Anoopjoseph0007 2 роки тому +2

    Bro Apache 160,200 cheyy☺️

  • @joshink4514
    @joshink4514 Рік тому

    initially while filling the fuel, you have shown and it was visible for us that the fuel was filled up to the brim, but during the refilling at the last session of the Video you did forgot to show the fuel level in the fuel tank to the public, it was better if you would cleared it before claiming 42 KM Mileage ! - Am I correct? please reply

  • @sagarjose721
    @sagarjose721 2 роки тому +6

    ശരിയായ മൈലേജ് നോക്കേണ്ടത് reserve to reserve നോക്കിയാകണം. ഓരോ ലിറ്റർ വീതം മൂന് പ്രാവശ്യമെങ്കിലും ഒഴിച്ചിട്ട് random ആയി ഓടിച്ച ശേഷം ഓരോ reserve to reserve ന്റെയും average കണക്കാക്കിയാൽ ശരിയായ mileage കണക്കാക്കാൻ സാധിക്കും. Ground level ൽ ചെറിയ ചരിവ് പോലും Full tank to full tank test ൽ വ്യത്യാസമുണ്ടാക്കും.

  • @mirashmiru2052
    @mirashmiru2052 2 роки тому

    Ethra service kazhinjathinu sheshamanu ee mileage kittiyath

  • @shyrac7962
    @shyrac7962 2 роки тому +1

    👌

  • @nafilmptvr7557
    @nafilmptvr7557 2 роки тому +3

    ODO 1986km
    Halcyon black =30km mileage😔

  • @arun8978
    @arun8978 Рік тому

    back seat comfort engana?

  • @adityanrvarier7406
    @adityanrvarier7406 2 роки тому

    Aa tank bag etha bro?

  • @yeahthatsme5891
    @yeahthatsme5891 2 роки тому +1

    Yeah boyi 💪

  • @adhils9633
    @adhils9633 2 роки тому

    2.15 L il ninn 2.25 aayo...njn nokki vakkunna phone ,bike ,ellam pettann vela koodum, vangi kazhinjal korayum😑

  • @jeringeorge2308
    @jeringeorge2308 2 роки тому +1

    👍

  • @shajikmnr5439
    @shajikmnr5439 2 роки тому

    Spr 👍

  • @arjunajaykumarkerala
    @arjunajaykumarkerala 2 роки тому +1

    Ente classic 350 bs4 46 km perclitter kitty

  • @Ignoto1392
    @Ignoto1392 16 днів тому

    You tubers always get more miles

  • @dileepkgpullad
    @dileepkgpullad 2 роки тому

    Bro ,gun metal gray dual channel on road price ethrayane?

  • @anoopkumar-oi3vz
    @anoopkumar-oi3vz 2 роки тому

    1st service മുന്നേ ഞാൻ മൂന്നാർ 2 പേര് കൂടി പോയി milage 38

  • @user-qf3nn9pz4b
    @user-qf3nn9pz4b 5 місяців тому

    👍👍👍👍👍👍

  • @nihal_mn7
    @nihal_mn7 2 роки тому

    ningale aa watch etha😍

  • @vanaja7947
    @vanaja7947 2 роки тому

    dual channel കംപ്ലെന്റ് ഉണ്ടോ?

  • @amalkannan7694
    @amalkannan7694 2 роки тому

    Mazhayath back il irikane patila cheli therikum

  • @user-qr5bi5vf7o
    @user-qr5bi5vf7o 2 роки тому +2

    എൻ്റെ classic 350 bs4 40-45 കിട്ടുന്നുണ്ട്

  • @militry.ledend1
    @militry.ledend1 Місяць тому

    എന്റെ 2018 classic signals 35 kmpl ഉള്ളോ 🥲

  • @musthafakpzmuhabbath1275
    @musthafakpzmuhabbath1275 2 роки тому

    ഇത് ഉപയോഗിക്കുന്ന എന്റെ സുഹൃത് പറഞ്ച്ചത് 30 കിട്ടനൊള്ളൂ നഷ്ടം enna

    • @ajeshpj8817
      @ajeshpj8817 Рік тому

      Athu kodukkunnundonnu onnu chodhichu nokk nashtamannalle paranjathu.nammude nattilulla onnu randu teamum nashtama ennu paranjittu avarum kondu nadakkunnund .ningal edukkandannum paranju.😂😂.

  • @shobi_shobi
    @shobi_shobi 2 роки тому

    Bro RE HIMALAYAN Milege test with Detail venam plzzz am planning to buy

  • @bibinbkannan5706
    @bibinbkannan5706 2 роки тому

    Duke 200 bs6 milege test vennam

  • @ajithkumarmg35
    @ajithkumarmg35 Рік тому

    Stealth black ആണ് super look
    Milage 37.5

  • @ajithajivlogs7780
    @ajithajivlogs7780 2 роки тому

    👍❤

  • @davidr6236
    @davidr6236 2 роки тому

    Ee vandi name onnu test cheyavo bro plz

  • @user-ek9xn5vh4f
    @user-ek9xn5vh4f 5 місяців тому

    40km mileage with exhaust ❤❤

  • @billusme8075
    @billusme8075 2 роки тому

    Njna eduthu 1 mnth aayi valare nalla paraajayam enn mathre njan parayu honda thanneya best

  • @akbarsha.
    @akbarsha. Рік тому

    Full tank theerthu oru liter adich nok.

  • @muhammedunais1225
    @muhammedunais1225 2 роки тому +2

    Killimangalam 🥰

  • @starinform2154
    @starinform2154 2 роки тому +2

    42😳🔥👍

  • @ajumon6089
    @ajumon6089 2 роки тому

    Jawa 42 & Highness

  • @gogul_x3
    @gogul_x3 2 роки тому

    Ithetha sthalam nelliyampathy ano

  • @babeeshothayoth8996
    @babeeshothayoth8996 2 роки тому

    Classic 350 2018 mdel high way 40 kittum city 36

  • @alanajith1373
    @alanajith1373 2 роки тому +1

    40 കിട്ടി total വണ്ടി ഇപ്പൊ 6450 km total ആയി 7 months old

  • @akshayramachandran4150
    @akshayramachandran4150 Рік тому

    Nte ippozhathe bulletinu ithe mileage aanu 42kmpl❤️❤️

  • @hakkimkmrhakkim9461
    @hakkimkmrhakkim9461 2 роки тому

    എനിക്കും കിട്ടിയിട്ടുണ്ട് കൊടെക്കനാൽ to pkd 42 km

  • @Aswin.R_K
    @Aswin.R_K 6 місяців тому

    Bullet 350 ano cb 350 ano best

  • @sajeevpavithran458
    @sajeevpavithran458 2 роки тому

    Bro Honda cb 350 rs milege test cheiyane pls

  • @manutomy7545
    @manutomy7545 2 роки тому

    Yamaha fz25 bs6

  • @prajithparackal8295
    @prajithparackal8295 2 роки тому +1

    42 km/ltr..... 😌

  • @bijud.s5916
    @bijud.s5916 Рік тому

    എനിക്ക് 44 കിട്ടി ക്രോംറെഡ് റിസർവ്വ to റിസേർവ്

  • @babumj5732
    @babumj5732 Рік тому +1

    ഞാൻ വണ്ടി വാങ്ങി 2000 കിലോമീറ്റർ ഓടിച്ചു. 60000/- രൂപ കുറച്ചു വിറ്റു രക്ഷപെട്ടു. Mileage 25 to 30 കിട്ടും. Backpain ഉണ്ട്. Bad bike. Not satisfied.

  • @ADAMSMEDIAHD
    @ADAMSMEDIAHD 2 роки тому

    enikku kittunnudallo 44.5 2 months old

  • @ajmalsha4805
    @ajmalsha4805 Рік тому +1

    Meteor 350

  • @aswinreghunath3322
    @aswinreghunath3322 6 місяців тому

    honda cb 350

  • @Batman.gothamb
    @Batman.gothamb 2 роки тому +2

    ഏകദേശം ഇതൊക്കെ എന്റെ meteor ന് കിട്ടുന്നുണ്ട്

    • @deepuravi9194
      @deepuravi9194 2 роки тому +1

      സത്യം എനിക്കു 45 ന് അടുത്ത് കിട്ടുന്നുണ്ട് 🥰meteor 350 custom silver

    • @LM10youtube
      @LM10youtube 2 роки тому

      Enik classic maximum 30 aanu kittunnath... 1000 km aayappol...

    • @LM10youtube
      @LM10youtube 2 роки тому

      Ningalkk okke odo ethra km aayi ?
      1000 km okke aayappol... ethra mileage kittiyirunnu

    • @spknair
      @spknair 2 роки тому +3

      Malappuram - Athirappilli - Valparai - Palakkad - Malappuram
      With pillion.
      Total - 150 Kg Load.
      Meteor 350 - 39.8 Mileage.
      60+ average speed.
      100+ on empty roads.
      (Not arithmetical average, but maintained speed)
      Odo - 6K on that time.

    • @spknair
      @spknair 2 роки тому

      @@LM10youtube
      തീർച്ചയായും എന്തോ പ്രശ്നമുണ്ട്.

  • @vrindhams760
    @vrindhams760 Рік тому +1

    R15 v4

  • @ishakpzr7239
    @ishakpzr7239 2 роки тому

    NHൽ 44 കിട്ടി സ്റ്റീൽത്ത് ബ്ലാക്കിൽ

  • @donyt6369
    @donyt6369 Рік тому +1

    Company parayanda njn paryum ottichitt😂🕺

  • @nikhile7078
    @nikhile7078 2 роки тому

    എനിക്ക് 44 കിട്ടുന്നുണ്ട് classic chrome

  • @impressivemedia1366
    @impressivemedia1366 Рік тому

    40 above kittunnund

  • @_White_Shadow_
    @_White_Shadow_ 2 роки тому

    45 il Kurayaathe Mileage tharunna 2017 model ividundeyyyu

  • @vysakhab4376
    @vysakhab4376 2 роки тому +4

    Honda cb highness

  • @abhijiths.p5119
    @abhijiths.p5119 Рік тому

    Himalayan