പുതിയ റോയൽ എൻഫീൽഡ് standard കീശ കാലിയാക്കുമോ... complete review after 1 st service 💥💥

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 110

  • @anwar_shaik
    @anwar_shaik 8 місяців тому +10

    Seating- pillion and rider is great
    Sound - perfect
    Quality- is great for royal enfield
    Pricing- it's also right
    Not a sports bike, it's a bullet. You have to ride it accordingly ❤.
    Great review keep going

  • @RajeshpsRajesh-nd4mv
    @RajeshpsRajesh-nd4mv Місяць тому +1

    എന്ന കോപ്പ് 800രൂപ കൊടുത്താൽ ഓയിൽ മാറി കിട്ടും

  • @mehfilgallery
    @mehfilgallery 8 місяців тому +5

    എന്റെ vintage bullet ആണ്. Right side gear system. I am satisfied. RE 😍

  • @unnikrishnan1010
    @unnikrishnan1010 13 днів тому +1

    Honda CB 350 first service 1500 ആണ് ആയത്. Vibration ഇല്ല, clutch എല്ലാം വളരെ Smooth ആണ്. നെഗറ്റീവ് എന്താണെന്നാൽ Low end Torque കുറവാണ്. അത് കൊണ്ട് city use ഇടക്കിടക്ക് gear shift വേണ്ടി വരുന്നുണ്ട്

  • @ajscrnr
    @ajscrnr 8 місяців тому +7

    Military black standard പുലി ഐറ്റം ആണ് 💪

    • @redpillmatrix3046
      @redpillmatrix3046 8 місяців тому

      Price ethraya

    • @jafaralangadan4343
      @jafaralangadan4343 8 місяців тому

      ​@@redpillmatrix3046 2,42000

    • @ajscrnr
      @ajscrnr 8 місяців тому

      @@redpillmatrix3046 2, 10 k onroad.

    • @pradeepibl
      @pradeepibl 8 місяців тому

      ഞാൻ എടുത്തു..2.25 lakh ആയി

    • @Businessuse-q7u
      @Businessuse-q7u 8 місяців тому

      Millage ethra kittunund

  • @shefeeworld492
    @shefeeworld492 8 місяців тому +8

    Kicker illathath oru porayma alle

    • @unnikrishnan1010
      @unnikrishnan1010 13 днів тому

      ഇപ്പോൾ ഒരു വണ്ടിക്കും Kicker ഇല്ല

  • @mithulmanesh672
    @mithulmanesh672 6 місяців тому +4

    Showroom il ninnum endhokke accessories edukkanam ennu parayaamo?

    • @ashiqmohammad3713
      @ashiqmohammad3713 2 місяці тому

      Crash guard must anu
      Pinne venel sum gurd koode edutho

  • @jimmi-rj
    @jimmi-rj 8 місяців тому +12

    ഈ January 29th ആകുമ്പോൾ എടുത്തിട്ട് one month ആകും. Maroon colour ആണ്. വളരെ ഇഷ്ടപ്പെട്ടു.

    • @shanoof6399
      @shanoof6399 7 місяців тому +1

      Ethra milage kittunnud bro

  • @tatacam8991
    @tatacam8991 8 місяців тому +2

    ഇതാണോ ക്ലാസ്സിക് ആണോ ബെറ്റർ പ്രത്യഗിച്ചു ലോഗ് റൈഡ് pillion കോംപ്‌ഫോർട്

    • @mohanchandran1740
      @mohanchandran1740 8 місяців тому +1

      I have classic reborn daily riding 100 km with pilion for last one year,it's nice,but from some reviews new bullet seat is better

  • @sreejithannie
    @sreejithannie 16 днів тому +1

    Mileage ethrakittunnundu

  • @athulkrishnaambatt.s338
    @athulkrishnaambatt.s338 8 місяців тому +1

    yendemonee.... last model BULLET Kick start eduth kazhinj ee model kandapo olla oru satisfaction....🤣

  • @shihasindian9185
    @shihasindian9185 2 місяці тому +1

    നിന്റെ വീഡിയോ കണ്ടു, ബുക്ക്‌ ചെയ്ത് 🥰👍🏻മെറൂൺ

    • @naveennazar2000
      @naveennazar2000  2 місяці тому

      പണം പോയി പ്രതാപം വരട്ടെ ✌🏻

  • @shihasindian9185
    @shihasindian9185 3 місяці тому +2

    👍🏻👍🏻👍🏻

  • @baijuop4510
    @baijuop4510 4 місяці тому +1

    വീഡിയോ വളരെ നന്നായി ഈ വീഡിയോയിൽ പറയുന്ന പോലെ തന്നെയാണ് വണ്ടിയുടെ അവസ്ഥ നല്ല സ്മൂത്ത് വണ്ടിയാണ് ഇവര് പറഞ്ഞതുപോലെ സൈഡ് സ്റ്റാൻഡ് ആക്കിയിട്ട് പിന്നീട് നമ്മൾ വണ്ടിയിൽ കയറുമ്പോൾ സൈലൻസർ മുട്ടിയിട്ടുണ്ട് അതൊരു കുഴപ്പമായിട്ട് തന്നെയാണ് കാണുന്നത്. പിന്നെ ഇപ്പോൾ മൈലേജ് വളരെ കുറവായിട്ടാണ് അനുഭവപ്പെടുന്നത് ഇപ്പോൾ ഏകദേശം മൈലേജ് 30 35ന് ഉള്ളിലാണ് വണ്ടി അധികം ഓടിയിട്ടില്ല 370 കിലോമീറ്റർ മാത്രമാണ് ആയത് ഫസ്റ്റ് സർവീസിനുള്ള സമയമാവുന്നതേയുള്ളൂ വണ്ടിയുടെ വില നമ്മുടെ എക്സ്ട്രാ ഫിറ്റിംഗ്സ് കഴിഞ്ഞു വരുമ്പോൾ രണ്ടര രൂപയുടെ പുറത്തു കടക്കും വണ്ടി വളരെ സ്മൂത്താണ്

  • @joseabraham2951
    @joseabraham2951 8 місяців тому +1

    ബുള്ളറ്റ് എന്ന് എങ്കിലും ഓട്ടോമാറ്റിക് ഇറക്കുമോ. കാലം മാറിയല്ലോ 😊😊

  • @nasarelamkulavan4365
    @nasarelamkulavan4365 8 місяців тому +8

    എന്താന്ന് നിങ്ങളുടെ അഭിപ്രായം ഇത് എടുക്കുന്നതാണോ അതോ ഇതിന്റെ മുമ്പുള്ള വേർഷൻ എടുക്കുന്നതാണോ നല്ലത് ഞാൻ എനിക്ക് ഒന്ന് എടുക്കണം എന്നുണ്ട്

    • @naveennazar2000
      @naveennazar2000  8 місяців тому +6

      ഇതാണ് always better

    • @nasarelamkulavan4365
      @nasarelamkulavan4365 8 місяців тому

      OK thanks bro

    • @Vazhakulamvspco-ve7kv
      @Vazhakulamvspco-ve7kv 8 місяців тому +3

      My bike Millittary black Adipoli anu

    • @prasadchandranchandran7914
      @prasadchandranchandran7914 8 місяців тому +4

      ഇതെടുക്കു.സൂപ്പര് വണ്ടി ആണ്.1മാസമായി use ചെയ്യുന്നു.

    • @nandakishorem2491
      @nandakishorem2491 8 місяців тому

      Bro Brokk Ishtapettath edukk
      E Vandik Refinement und Pinne pazhe Bullet Ennokke Chindhich eduthitt karyam illa Oru classy bikefeel kittum Torque und
      pazhe Vandi Speed keran madiya 60 aanu avg
      ee vandi 80 okkke cruse cheyyam 35 milage kittum 7000 km aayi Milage 35 oarappanu
      break pora

  • @prasadchandranchandran7914
    @prasadchandranchandran7914 5 місяців тому +1

    Njan 4 months ayi use cheyyunnu.nalla vandi. prasad thodupuzha

  • @sibinkalleppillil3314
    @sibinkalleppillil3314 7 місяців тому +1

    Kuruvamuzhi kvms route alle ith 🤗

  • @tpvin
    @tpvin 8 місяців тому

    വണ്ടി നമ്മളെ കൊണ്ടുപോയിക്കോളും.. ഈസി റൈഡ് ആണ്.. പിന്നെ പെട്രോൾ ഗൗജ് ആക്കിക്യൂറേറ്റ് അല്ല.. അതൊരു പോരായിമ ആണ്..

  • @anurajvsthanath193
    @anurajvsthanath193 8 місяців тому +2

    Enikkundu Bro new bullet.. Super aanu...

    • @arunappu3910
      @arunappu3910 4 місяці тому

      Mileage എത്രകിട്ടുന്നുണ്ട് bro

  • @thektmwanderer3274
    @thektmwanderer3274 4 місяці тому

    entha 2016+ bullet unde next year new bullet maran nokkundeee edaki njan test ride chaythu better imporvement royal enfield varutitundeee

  • @mohanlalmannil645
    @mohanlalmannil645 8 місяців тому +1

    വിഴിക്കത്തോട് 😍

  • @doctorspiderman
    @doctorspiderman 8 місяців тому +3

    Bro ithinte pillion comfort engane aanu ?

    • @naveennazar2000
      @naveennazar2000  8 місяців тому +1

      Nice ആണ്‌. കുറച്ച് കൂടെ താഴ്ന്ന seating posture ആണ്‌ പഴയ standard വെച്ച് നോക്കുമ്പോൾ ✌🏻

    • @doctorspiderman
      @doctorspiderman 8 місяців тому

      @@naveennazar2000 long run okke comfort kanumo ?

    • @suryasjking3114
      @suryasjking3114 7 місяців тому

      Touring seat vacha poliyaanu

  • @azimmuhammad9474
    @azimmuhammad9474 8 місяців тому +2

    ഇതാണോ ഓൾഡ് മോഡൽ ആണോ ബെസ്റ്റ് 2017 2018 മോഡൽ??

    • @naveennazar2000
      @naveennazar2000  8 місяців тому +1

      എന്റെ അഭിപ്രായത്തിൽ ഇതാണ് bro 🔥

    • @abhimanyus8757
      @abhimanyus8757 4 місяці тому

      Old model

  • @nasumudeennasu9996
    @nasumudeennasu9996 8 місяців тому +4

    Old is gold ✨️ bullet standard 1987

    • @mehfilgallery
      @mehfilgallery 8 місяців тому

      Wao. Ente 2002 Electra. അടിപൊളി ഐറ്റം. ആരും എടുത്തോണ്ട് പോകില്ലല്ലല്ലോ right side gear + left side break. 😂

    • @RajeshpsRajesh-nd4mv
      @RajeshpsRajesh-nd4mv Місяць тому

      ആ വന്നല്ലോ

  • @PTG8005
    @PTG8005 8 місяців тому

    2017 electra'ku average 46 to 48 kittunna njan

  • @liyafas8590
    @liyafas8590 7 місяців тому

    വണ്ടി പോലേ അടിപൊളി റോഡും ആണല്ലൊ ❤

  • @sarath22raj
    @sarath22raj 2 місяці тому

    Royal Enfield nde WhatsApp group undo

  • @Mohananmohanankg-ie7it
    @Mohananmohanankg-ie7it 8 місяців тому +1

    Seems to be a good bike.

  • @AppuMMithranAppu
    @AppuMMithranAppu 6 місяців тому

    എരുമേലി റൂട്ട് ആണല്ലോ

  • @shahrukhnoushad7814
    @shahrukhnoushad7814 8 місяців тому +1

    Ohoo

  • @sabujose9688
    @sabujose9688 8 місяців тому +1

    ❤❤❤❤

  • @shijina7089
    @shijina7089 8 місяців тому

    Enfield poli... 😅😅😅

  • @kaalan877
    @kaalan877 8 місяців тому

    Kidilan💥🔥vandi... 💥💥...3 months ayi😍😍😍😍

  • @Vazhakulamvspco-ve7kv
    @Vazhakulamvspco-ve7kv 8 місяців тому +1

    5 th only Highway....

    • @naveennazar2000
      @naveennazar2000  8 місяців тому +3

      ഹൈവേ വേണം എന്നില്ല 50 kmph മുകളിൽ 5 use ചെയ്യാം

    • @Vazhakulamvspco-ve7kv
      @Vazhakulamvspco-ve7kv 8 місяців тому

      @@naveennazar2000 Ano.....

    • @Vazhakulamvspco-ve7kv
      @Vazhakulamvspco-ve7kv 8 місяців тому

      @@naveennazar2000 mileage ethra kittunund..my bike Millittary black... Adipoli Anu mileage high avo

  • @rajanj5272
    @rajanj5272 6 місяців тому

    9i

  • @blacksnow8132
    @blacksnow8132 8 місяців тому +1

    Mileage check cheythirunno

    • @naveennazar2000
      @naveennazar2000  8 місяців тому +3

      45-47 കിട്ടുന്നുണ്ട് മൈലേജ് test ആയിട്ട് നോക്കിയില്ല average ഉണ്ട് 👍🏻

    • @Sreelekha-1248
      @Sreelekha-1248 8 місяців тому +2

      ​@@naveennazar2000thallumbo oru maryadakkokke thallu mone 😂

    • @PTG8005
      @PTG8005 8 місяців тому

      ​@@naveennazar2000 enikku 70 kittunnundu. So njan ct100 vittu

    • @Businessuse-q7u
      @Businessuse-q7u 8 місяців тому

      ​@@Sreelekha-1248thallalla....kittunund

    • @sachinanand7363
      @sachinanand7363 7 місяців тому

      36 ulluu

  • @anuJose-p2v
    @anuJose-p2v 8 місяців тому +2

    This is not bullet. This is bike.😂

  • @Alpha.Kid.Abhiii
    @Alpha.Kid.Abhiii 8 місяців тому +2

    Signals Version Fans Comone Here ❤

  • @linutl6072
    @linutl6072 8 місяців тому

    2016.modal...Bs4....40.km speede. 4geyaer njan pokum

  • @ndm3755
    @ndm3755 6 місяців тому

    Nalla vandiyanu njan test drive cheythu.....i am using a BS4 standard 350x model can use 5th gear after 35 but new one is very smooth❤

  • @veettukottaka2451
    @veettukottaka2451 8 місяців тому +2

    ഒരു സംശയം നമ്മൾ പുതിയ വണ്ടി വാങ്ങുമ്പോൾ extra fitting ന് വേറെ പൈസ കൊടുക്കണോ? പുതിയ വണ്ടിയിൽ Crash guard തുടങ്ങിയവ നമ്മൾ വേറെ വാങ്ങണോ ?

    • @naveennazar2000
      @naveennazar2000  8 місяців тому +1

      ഇപ്പോൾ accessories എന്ന പേരിൽ പിഴിയുന്നു 😌✌🏻

    • @soorajspadikam8894
      @soorajspadikam8894 7 місяців тому

      ക്രാഷ് guard 4500 രൂപ

  • @munsheer_hrly
    @munsheer_hrly 8 місяців тому +7

    ബുള്ളറ്റ് എന്നാൽ അത് ആ പഴയ സ്റ്റാൻഡേർഡ് തന്നെ ഒരിത്തിരി വൈബ്രേഷൻ ഒക്കെ ഇല്ലെങ്കിൽ എന്ത് ബുള്ളറ്റ് എന്റെ സ്റ്റാൻഡേർഡ് 👌🖤

    • @Topender1
      @Topender1 8 місяців тому +1

      പുതിയ ബുള്ളറ്റ് vibration കുറഞ്ഞു കൂടുതൽ comfort ആയി

    • @munsheer_hrly
      @munsheer_hrly 8 місяців тому

      @@Topender1 ബുള്ളറ്റ് അതിനു ഇത്തിരി വൈബ്രേഷൻ ഇല്ലെങ്കിൽ പിന്നെന്ത്‌ സുഖം

  • @Rolax70050
    @Rolax70050 8 місяців тому +5

    ഒരിക്കൽ ഇവരുടെ മിക്കവാറും എല്ലാ വണ്ടികളും use ചെയ്തിരുന്നു റോയൽ എൻഫീഡ് കമ്പനി തന്നെ ഇഷ്ടമല്ല വളം വണ്ടികൾ 100cc വണ്ടിയുമായി പോലും പിടിക്കാൻ കഴിയില്ല ഒച്ചപ്പാട് ബഹളം വൈബ്രേഷൻ ഇഴഞ്ഞ് നീക്കം😂

    • @boogolathindespandhanam5179
      @boogolathindespandhanam5179 8 місяців тому +8

      കുശുമ്പിന് മരുന്നുകൾ കുറവാണ് 😊😊😊😊

    • @Rolax70050
      @Rolax70050 8 місяців тому

      @@boogolathindespandhanam5179 ഈ പാട്ട വാങ്ങിക്കാൻ കുശുബോ😂 ഇതിലും വിലയുള്ള വണ്ടി എൻ്റെ കൈയ്യിലുണ്ട് Bro

    • @fahadkp6909
      @fahadkp6909 8 місяців тому +1

      Nee onn podey 😂

    • @Rolax70050
      @Rolax70050 8 місяців тому

      @@boogolathindespandhanam5179റോയൽ എൻഫീൽസ് പാട്ടകൾ എടുക്കാൻ എന്തിന് കുശുമ്പ് premium bike ബൈക്കുകൾക്കുപോലും finance കിട്ടും അപ്പോഴാണ് എൻഫീൽഡ്😂

    • @Rolax70050
      @Rolax70050 8 місяців тому

      @@fahadkp6909 പോടെയ്എൻഫീൽഡ് വികാരജീവി😂