കാർ/ഇൻവേർട്ടർ ബാറ്ററി ചാർജ് നിക്കുന്നില്ലേ ? ഇങ്ങനെ ചെയ്ത മതി. Inverter Battery Repair Malayalam

Поділитися
Вставка
  • Опубліковано 9 жов 2018
  • നിങ്ങളുടെ കാർ അല്ലെങ്കിൽ ഇൻവേർട്ടർ ബാറ്ററി ചാർജ് നിക്കുന്നില്ലേ. ഈ വീഡിയോ കണ്ട് നോക്കൂ.
    Subscribe QLabz : goo.gl/X9zHbk
    How to Revive or Repair dead lead acid battery with epsom salt and baking soda.
    -See for yourself by Faisal Thengumpallil #6
    Curious Voyager
  • Навчання та стиль

КОМЕНТАРІ • 451

  • @ajeshsugathan8484
    @ajeshsugathan8484 5 років тому +181

    ഒരു ബാറ്ററി ഇല്ലാതാക്കുന്നത് അതിനുള്ളിലെ പ്ലേറ്റ് പൊടിയുന്ന അവസ്ഥ വരുമ്പോൾ ആണ് 100 a h ബാറ്ററി റീടിങ്ങ് കാണിക്കേണ്ടത് 12നു അപ്പുറം ആയിരിക്കും ഇപ്പോൾ കാണിച്ച ബാറ്ററി ഒരു സെല്ല് പൊയത് ആണ് അപ്പോൾ ബാറ്ററിയുടെ ആമ്പയർ കുറവാണ് ലോഡ് എത്ര എടുക്കുന്നു. അതിന്റെ 10% മാനം മാത്രം കെടുക്കുക 14.4 ഉം ലോഡിന്റെ 10 ശതമാനം എന്നു വച്ചാൽ അമ്പയർ നൊക്കി ചാർജ് കയറുന്ന ചാർജർ ഉപയോഗിക്കുക സെല്ല് പൊടിയുന്നത് ഓവർ ചാർജിങ്ങ് .ഓവർ വോൾട്ടേജ് ' ഓവർ ആമ്പയർ ' ലോടു കൂടുതൽ ബാറ്ററിയിൽ നിന്ന് എടുക്കുക .വാട്ടർ ലെവൽ ഇല്ലാതിരിക്കുക Etc, ',,,,, ഇപ്പോൾ കാണിച്ച ബാറ്ററിയിൽ വാഹനത്തിന്റെ ബൾബ് കൊടുത്താൽ ഈ ബൾബ് എത്ര സമയം വേണമെങ്കിലും കത്തും കാരണം ഈ ബൾബിൽ ലോഡ് കുറവായത് കൊണ്ടാണ് എന്ന് വച്ച് ബാറ്ററി ചാർജ് നിൽകണം എന്നില്ല ഈ ബാറ്ററി ഒരു സെല്ല് പോയത് കൊണ്ട് LED പോലുള്ള ലോഡ് കുറഞ്ഞ ബൾബുകൾ ഉപയോഗിക്കാം , ഇവിടെ ചാർജ് ചെയ്ത സേഷം മീറ്റർ ' ഉപയോഗിച്ച് ചെക്ക് ചെയ്യുന്നത് കാണിച്ചില്ല ഇത്തരത്തിൽ ഉള്ള ബാറ്ററികൾ സെല്ല് മാറ്റി വയ്ക്കാതെ ഒരു ഉടായ്പ്പും നടക്കില്ല കാരണം സെല്ല് പൊടിഞ്ഞതാണ്

    • @suhailchathrathil
      @suhailchathrathil 5 років тому +3

      very good Point

    • @KumarKumar-lr6yt
      @KumarKumar-lr6yt 5 років тому +3

      CORRECT

    • @zaheemschemnad5377
      @zaheemschemnad5377 5 років тому +3

      Veetile inverter battery il charge theere nilkunnilla endhu cheyyanam.. ee video yil kaanunnathu pole cheythaal sheriyakumo?

    • @ajeshsugathan8484
      @ajeshsugathan8484 5 років тому +3

      @@zaheemschemnad5377 plz elctro lite level check or replace battery cells or new battery

    • @faisalfs4776
      @faisalfs4776 5 років тому +2

      5

  • @calmandsmile2867
    @calmandsmile2867 4 роки тому

    Good information.thank you. Need more information

  • @saadebrahimkutty2148
    @saadebrahimkutty2148 4 роки тому +14

    രണ്ടു പ്രോസസും (cleaning & refilling) ചെയ്തു കാണിച്ച ബ്രോയെ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.

  • @gireeshkumar9548
    @gireeshkumar9548 5 років тому +15

    Thanks brother its true, my inverter battery now get 4hour backup (early only 15 min)

  • @dinnutomvarghese1978
    @dinnutomvarghese1978 5 років тому +4

    Thanks Bro. Ente moone 6v battery um oru 12V ups battery um ready aayi. Epsom Salt online vangi. Kittan paade acid water matharamae undayirunullu athum oru vidhathil oppichu. Diluted acid water polum avarkke tharan Madiya. Thank you for the Information.

    • @CuriousVoyage
      @CuriousVoyage  5 років тому

      😍

    • @arun35pk
      @arun35pk 3 роки тому

      Madi aayath kond alla bro.. Strict rules from police side.. Sulphuric Acid sale cheyyan paadillaa.. unauthorised personality

  • @venunedunghat
    @venunedunghat 3 роки тому

    Good information.....
    Thanks

  • @thomasece
    @thomasece 5 років тому +7

    Nice and simple presentation. No nonsense keep it up

  • @Kunhisangeeth
    @Kunhisangeeth 21 день тому

    Good information thank you

  • @ABC-dz
    @ABC-dz 4 роки тому +5

    my inverter battery is spectrum 150ah..but no needil for this battey..so how to calculate the water level for this type of battery.

  • @ALphA-jy7gp
    @ALphA-jy7gp 4 роки тому +41

    ഇത്തരം ബാറ്ററികൾ ചാർജ്ജ് ചെയ്യുന്നത് ദ്വാരം വീണ കുടത്തിൽ വെള്ളം ഒഴിക്കുന്നതു പോലെയാന്ന്. വെറുതെ കറൻ്റ് ബിൽ കൂട്ടാമെന്നു് മാത്രം. പഴയ ബാറ്ററി സ്ക്രാപ് വാല്യുവിന് കൊടുത്ത് .പുതിയത് വാങ്ങി ഉപയോഗിക്കുക.

    • @SYSTEM.927
      @SYSTEM.927 3 роки тому +2

      അതാണ് കറക്റ്റ്

    • @majoralpha3407
      @majoralpha3407 3 роки тому +3

      @@SYSTEM.927 aaru paranju. 150A exide battery 9 years ayi use cheyyunnu. ippalum 70% backup ond. same technique use cheythu 2 times.

    • @SYSTEM.927
      @SYSTEM.927 3 роки тому

      @@majoralpha3407 നിങ്ങളുടെ ഭാഗ്യം

    • @pavanmanoj2239
      @pavanmanoj2239 3 роки тому

      ശരിയാ , താല്ക്കാലികമായ പരിഹാര൦ .വെറു൦ മെനക്കേട് .

    • @safarcheppu6895
      @safarcheppu6895 2 роки тому

      s ഞൻ coustmarod ഇത് തന്നെയാ പറയുന്നത്

  • @amrshj1
    @amrshj1 4 роки тому +6

    After cleaning Acid water ozhikkandaaa.athinu pakaram aano magnesium sulfate water ozhikkunnath.please reply

  • @joemay20
    @joemay20 5 років тому +7

    hello brother, how to make concentrated sulfuric acid to battery usable diluted acid solution at home? how to make the correct specific gravity of battery acid ?

    • @CuriousVoyage
      @CuriousVoyage  5 років тому +1

      Hi, you can make diluted batter acid in 1:3 ratio, ir 1 part of sulfuric acid and 3 parts of water. Its cautious to adding water to the acid, so add acid to water. Specific gravity of diluted battery acid is about 1.22. hope you understand. Tq.

  • @santhoshcc5286
    @santhoshcc5286 5 років тому +3

    വളരെ മികച്ച വിവരണം. അഭിനന്ദനങ്ങൾ. ഇതിന്റെ സർവീസ് സ്ഥാപനങ്ങൾ, വീടുകളിൽ പോയി
    ചെയ്യുവാൻ താല്പര്യമുണ്ട്. കൂടുതൽ ഏതെല്ലാം ഉപകരണങ്ങൾ വിലക്ക് വാങ്ങിക്കാൻ പറയാമോ? കൂടുതൽ അറിയുവാൻ താല്പര്യമുണ്ട്.

    • @CuriousVoyage
      @CuriousVoyage  5 років тому +1

      Whatsapp me

    • @sunilrajkarappath
      @sunilrajkarappath 4 роки тому +1

      ഇങ്ങനെ ഒന്നും ചെയ്യല്ലേ ഏട്ടാ

  • @majoralpha3407
    @majoralpha3407 3 роки тому +1

    battery water half remove cheythal mathi. pinne epsom salt mix cheytha water mix cheyyuka. full acid remove cheythal othiri time edukkum.

  • @Nadheemkhan
    @Nadheemkhan 5 років тому +57

    എന്റെ ബാറ്ററി ശരിയായി
    ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു..

    • @CuriousVoyage
      @CuriousVoyage  5 років тому +2

      Daaa

    • @amalbabz
      @amalbabz 5 років тому +2

      Epsom salt evide kittum

    • @CuriousVoyage
      @CuriousVoyage  5 років тому +1

      Medical shopil okke vaangan kittum, allenkil online available aanu amzn.to/2NU8M0V

    • @amalbabz
      @amalbabz 5 років тому +2

      Ella medical shopilum kittuo...nigal avide ninnu anoo vagiyee

    • @CuriousVoyage
      @CuriousVoyage  5 років тому

      @@amalbabz mikkavaarum shopukalil undaavum

  • @techtips718
    @techtips718 5 років тому +1

    ആ ലിങ്ക് ഒഴിവാക്കിയതിന് നന്ദി

  • @mujeeb608208
    @mujeeb608208 5 років тому +1

    Good explanation

  • @techteam565
    @techteam565 5 років тому +1

    Very good...helpful

  • @antonycleetus9117
    @antonycleetus9117 5 років тому +2

    Thanks Bro. Good video. & good presentation

  • @Gypsy29242
    @Gypsy29242 3 роки тому +4

    ഞാൻ ഇങ്ങനെ നിരവധി ബാറ്ററികൾ നേരാക്കിയിട്ടുണ്ട്. ഞാൻ lemon ഉപയോഗിച്ച് ആണ് clean ചെയ്തത്.
    മിക്ക ബാറ്ററി യുടെയും 1 shell മാത്രം ആണ് കേടാകുന്നത്, അത് കൊണ്ട് cut off ഉള്ള ഇൻവെർട്ടർ back up നൽകാറില്ല. So ഇതു cut off ഇല്ലാത്ത ഒരു 100 watt ഇൻവെർട്ടർ ൽ... ഉപയോഗിക്കുക യാണെങ്കിൽ ഒരു വർഷം കൂടി ഉപയോഗിക്കാൻ പറ്റും, പക്ഷേ shell volt nearly 10. V ആയിരിക്കും..അല്ലെങ്കിൽ ഒരു 20 watt സോളാർ panel വാങ്ങി അത് connect ചെയ്യാം.....🙏12. Volt converter കൊടുത്താൽ T. V വരെ connect ചെയ്യാം.
    പിന്നെ lemon ഉപയോഗിച്ച് clean ചെയ്യുമ്പോൾ അധ്വാനം കുറവാണു ട്ടോ...👌

    • @shajirajan1233
      @shajirajan1233 3 роки тому +1

      Cut off inverter engane thirichariyam..

    • @Gypsy29242
      @Gypsy29242 3 роки тому +1

      @@shajirajan1233സാധാരണ ഇൻവെർട്ടർ ൽ വേറെ ഒരു pulse board കൊടുത്തു mosfet നു pulse കൊടുക്കണം.... ഒരു technichian ന്റെ help വേണം....
      .

    • @shabeershah8731
      @shabeershah8731 2 роки тому

      Cut off illatha invertr undo🤔

  • @venumd8776
    @venumd8776 Рік тому

    Kollam.Very good.

  • @rajjtech5692
    @rajjtech5692 4 роки тому +1

    കൊള്ളാലോ, നല്ല ഐഡിയ..ഞാൻ കൂടെ ചേർന്നു.. 🔔

  • @gulfbrotherstyre2576
    @gulfbrotherstyre2576 4 роки тому

    Very good

  • @kuriankurian6544
    @kuriankurian6544 2 роки тому +1

    In a 12V battery one cell shows a specific gravity of 1.10, while others 1.22, what to do?

  • @fassilashemeer3973
    @fassilashemeer3973 5 років тому +2

    Good content,

  • @KeralaAutoTech
    @KeralaAutoTech 5 років тому +5

    Informative, greetings from KAT Kerala Autotech Channel

  • @ajin580
    @ajin580 Рік тому +1

    Gravity test cheyubol value kuravanakil enthanu solution?
    Acid ozhikkano atho distilled water ozhichal mathiyo

  • @salimkumar9748
    @salimkumar9748 5 років тому +1

    സുൻദരൻ

  • @ameerkhanps7297
    @ameerkhanps7297 5 років тому +2

    Good information

  • @basheertsm7900
    @basheertsm7900 4 роки тому +1

    Hello friend there is one doubt still existing that is to say correctly whether are we using the same old acid water which has neen drained from the battery along with the Magnesium sulphate water

    • @CuriousVoyage
      @CuriousVoyage  4 роки тому

      You have to fill it with acid water whether the water drained earlier, if that's good, else with good acid water after 2 or 3 charging and discharging with magnesium sulphate solution.

  • @m.ramesh1404
    @m.ramesh1404 5 років тому +22

    Dear Friends,
    Used lead acid battery is a hazardous waste material. There are certain rules in the country on the management and handling of such waste materials. I think that the publisher of this video is not aware of the Batteries (Management and Handling) Rules 2001 and Hazardous and other wastes (Management and transboundary Movement) Rules 2016. In my opinion no body should practice this procedure as this will cause release of lead in the environment. When lead reaches the water bodies, the effect on living organisms will be catastrophic; and sometimes the environmental laws in the country may be enforced.

    • @suhailchathrathil
      @suhailchathrathil 5 років тому +2

      മലയാള വിവർത്തനം ഉണ്ടേൽ ശരിക്ക് മനസിലാക്കായിരുന്നു. എന്തോ വലിയ കാര്യമാണന്ന് തോന്നിയത് കൊണ്ടാ

    • @centurian6220
      @centurian6220 5 років тому +1

      Exactly...Proper handling is needed. He is just flowing out the cleaning water in to the ground.
      Nevertheless video is informative. But I also have the opinion that this should not be done at home just to save some money.

    • @lovetofight4rightswisdomki268
      @lovetofight4rightswisdomki268 4 роки тому

      Real truth 💯%

    • @subru2231
      @subru2231 Рік тому

      Thanks. I'm a student of Safety Management, just started, i understand the importance you said, and I'll communicate the same with my instructor and get more information about it.

  • @mobinmk007
    @mobinmk007 5 років тому +1

    Baking soda mix cheyendath normal drinking water umayi ale ??? Distilled water mayi mix cheydaloo?

    • @CuriousVoyage
      @CuriousVoyage  5 років тому

      Randum kuzhapamilla, etvum nallath distilled water aanu. Normal wateril podiyonnum undaavthe srdhikkanm

  • @streetmech9403
    @streetmech9403 Рік тому +2

    Hy ഒരു tea shop ലേക്ക് 8 to 12 hours ചാർജ് നിക്കുന്ന ബാറ്ററി ഏതാ എടുക്കണ്ടേ car auto മതിയാകുവോ.
    2 led bulb and 10+ seriyel 🚀 വരുന്നുണ്ട് ഏതാ നല്ലത്

  • @basheertsm7900
    @basheertsm7900 5 років тому +11

    After mixing the Epsom salt with distilled water and filling the liquid in to the battery is it possible to recharge the battery directly without pouring sulphuric acid in to the battery

    • @CuriousVoyage
      @CuriousVoyage  5 років тому +2

      There is a science, when you recharge with epsom salt solution, the lead sulphate plaque will get removed from lead plates, we have to repeat the charging and discharging process for 2 or 3 times and after removing the solution, fill the battery with acid water.

    • @salilna9051
      @salilna9051 5 років тому +2

      @@CuriousVoyage ഈ കര്യങ്ങൾ ഒന്നും വീഡിയോയിൽ പഞ്ഞില്ലല്ലോ

    • @ShaneefKPoyil
      @ShaneefKPoyil 5 років тому +2

      @@CuriousVoyage ഇതും കൂടി ഒന്ന് വിഡിയോയിൽ പറയേണ്ടതായിരുന്നു.

    • @juvijuvi1599
      @juvijuvi1599 5 років тому +1

      പറയുന്നതുകേൾക്കുന്നില്ല മ്യൂസിക് കേൾക്കുന്നു

    • @pvpnair5612
      @pvpnair5612 4 роки тому

      Thanks the same Q I wanted to ask

  • @sabarithakkudu411
    @sabarithakkudu411 5 років тому +25

    കറുപ്പ് വെള്ളം വനാൽ പിന്നെ തല കുത്തി മറിഞ്ഞിട് കാര്യം ഇല്ല..വെറുതെ പള്ളി പണിയാകും.. കാറിന്റെ ബൾബ് കത്തിച്ചിട് കാര്യം ഇല്ല... നല്ല ലോഡ് കൊടുക്കണം അപ്പോ കാണാൻ പറ്റും മങ്ങി പോവുന്നത്

  • @muhammedanas2886
    @muhammedanas2886 4 роки тому +1

    Background music volume kuduthalanu .video 👍

  • @aadila9885
    @aadila9885 3 роки тому +1

    Super

  • @SachinSuresh
    @SachinSuresh 2 роки тому +1

    Sir, Amaron nte puthiya inverter vangiyit 3 months aayu, inn muthal Inverter inn output verunnilla, overloading light kathiyit beep sound vannu konde irikunnu, enthayirikim problem, sir?

  • @waazze2533
    @waazze2533 12 днів тому

    Hi . After 5 years . Fertilizer shopil kittunnath mathiyo ,magnesium sulphate ? 30 rs per kilogram

  • @basheerp8508
    @basheerp8508 4 роки тому

    welldone

  • @caraccssories727
    @caraccssories727 5 років тому +2

    Nice video

  • @alavipalliyan1868
    @alavipalliyan1868 3 роки тому +4

    എന്റെ കാർ ബാറ്ററി ഇത്പോലെ ശരിയക്കി👌

  • @abdulkader-jk1sj
    @abdulkader-jk1sj 4 роки тому +1

    What is the use of magnesium sulphate

  • @rajeevs9791
    @rajeevs9791 3 роки тому +1

    Bro, nammalu distilled wateril magnesium Sulphate ittu charge cheythittu pinne acid ozhikkandayo? Please reply

  • @NightMessenger_07
    @NightMessenger_07 5 років тому +2

    polichu

  • @akhilt7796
    @akhilt7796 5 років тому +3

    Thanks bro ente battery ith cheythappol aadhyam ninnirunna charge polum ippol nilkathe aayil
    pinne ithine patti kooduthal arinjath ippol aanu batteryil ulla acid/water ozhivaakkan paadilla top up cheyyane pattullu ningal oru fake messege aayipoyi ippol ee ittath

    • @sunilrajkarappath
      @sunilrajkarappath 4 роки тому

      ഒരിക്കലും ആസിഡ് ഒഴിച്ച ബേട്ടറി കുലുക്കരുത് ഷെല്ല് പൊടിയും കൂടുതൽ batary തകരാർ ആകും ബേട്ടറി തകരാർ ആവുന്നത് അതിന്റെ ഷെല്ലിന്റെ തകരാർ കാരണം ആണ് ഷെല്ല് തകരാർ ആയാൽ ബേട്ടറി മാറ്റണം വേറെ എന്ത് ചെയ്താലും ശരിയായില്ല ഇതൊന്നും കണ്ട് ഇത് ഒന്നും ചെയ്യരുത് സമയവും അദ്ധ്വാനവും വേസ്റ്റ്

  • @testat59
    @testat59 5 років тому +1

    kiduvey

  • @ARUNKUMAR-vx5er
    @ARUNKUMAR-vx5er 5 років тому +4

    Clean cheythathinu shesham ithil sulfuric acid ozhikendathayittundo atho battery water ozhichal mathiyo

  • @jeraldpa
    @jeraldpa 4 роки тому +11

    വിഡിയോ നന്നായിട്ടുണ്ട്.
    പക്ഷെ, ബാറ്ററി കഴുകി കളയുന്ന വെള്ളത്തിൽ ലെഡ് ഉണ്ടാകും.
    ലെഡ് 10 ppm ന് ( Parts per million) മുകളിൽ വളരെ അപകടകരമായ വിഷവസ്തുവാണ്.
    നമ്മുടെ പുരയിടത്തിലും, തോടുകളിലും അത് മലിനീകരണ നിയന്ത്രണം നടത്താതെ ഒഴുക്കി കളയ രുത്.
    നമ്മുടെ ശരീരത്തിലും ലെഡിൻ്റെ അംശം പ്രവേശിക്കാതെ സൂക്ഷിക്കുക.

  • @amithamithamith5280
    @amithamithamith5280 5 років тому +2

    Light kanadpoll manasilayeee

  • @anilkaippillil
    @anilkaippillil 5 років тому +2

    Magnesium sulfate sulfuric Accide akumo

  • @swaruparjyal1897
    @swaruparjyal1897 3 роки тому +3

    Brother I don't understand Malayalam but I wanted to know if I could add Battery Solution/Acid (1250 Gravity) after completing the cleaning process with Baking Soda and Water. Do I need to fill whole battery with Battery Solution after emptying my battery or should I only cover the plates with Battery Acid 1250 G and rest with Distilled water? Please reply me!
    Love and respect from Nepal.... Thankyou!

    • @CuriousVoyage
      @CuriousVoyage  3 роки тому +1

      Firstly, You have to clean it with baking soda solution and then with plain water atleast twice. After that you have to recharge and discharge it for 2 or 3 cycles by filling the battery with magnesium sulphate solution. Then you have to fill acid-water solution in 1:3 ratio after emptying the battery. Tq

    • @swaruparjyal1897
      @swaruparjyal1897 3 роки тому +1

      @@CuriousVoyage Thanks Brother!

    • @homeassisttips261
      @homeassisttips261 Рік тому

      @@CuriousVoyage very nice explanation, thanks

  • @tomykm701
    @tomykm701 4 роки тому

    Acid did not pour, then how a battery will work.

  • @allinall5021
    @allinall5021 3 роки тому +1

    Baking soda mix cheytha battery water lekku aano epsom soda ozhichu last cheyyende

  • @kiranshaji9061
    @kiranshaji9061 4 роки тому

    distilled water enn udheshichathu battery water ano

  • @prasanth6081
    @prasanth6081 5 років тому +1

    nice....

  • @arundsouza175
    @arundsouza175 2 роки тому +2

    Clean akit yethre volt ind yenh kanikende

  • @abdulgafoor3057
    @abdulgafoor3057 4 роки тому +2

    Bro video shoot cheyyunnadh endil Aane

  • @amrithMilW
    @amrithMilW 6 місяців тому

    do u provide this service? where r u located?

  • @sajithkseychelles5377
    @sajithkseychelles5377 5 років тому +11

    അതിലെ + പ്ളേററി൯െ കാര്യ൦ തീരുമാനമായി

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 3 роки тому +1

    Inverter ൽ നിന്നു വരുന്ന changing voltege എങ്ങിനെ അക്കാദമി please? Battery connect ചെയ്യാതെ.

  • @skassociate
    @skassociate 4 роки тому +1

    MAGNESIUM SULPHITE RANDU TYPE YUNDU. MEDICAL USE AND CHEMICAL USE.. ETHIL EETHANU VEENDATHU

    • @CuriousVoyage
      @CuriousVoyage  4 роки тому +1

      Chemically randum same thanneyaanu, onn medial grade aanu ennathe ullu, eth venelm upayogikkam

  • @jyoutech7635
    @jyoutech7635 4 роки тому

    Soud problems pls adj

  • @oppopepi8284
    @oppopepi8284 4 роки тому

    Magnesium sulfate battary water il mix ചെയ്താലോ

  • @girishps3420
    @girishps3420 5 років тому +30

    ഒരു അഭിപ്രായം പറയാനുണ്ട് സുഹൃത്തേ... ഇതിൽ 4,5 പ്രാവശ്യം എങ്കിലും multimeter വച്ചു ബാറ്ററി ചാർജ് check ചെയ്യുന്നത് കണ്ടു. എന്നാൽ റീചാർജ് ചെയ്തതിനു ശേഷം ബാറ്റെറിയുടെ ചാർജ് ഒന്ന് check ചെയ്യുന്നതു കാണിക്കാമായിരുന്നു...

    • @CuriousVoyage
      @CuriousVoyage  5 років тому +2

      തീർച്ചയായിട്ടും, പിറ്റേ ദിവസം രാവിലെ ഡ്യൂട്ടിക്ക് പോവണ്ടതിനാൽ സംഭവിച്ച ഒരു പിഴവാണ്. ക്ഷമിക്കണം

    • @farak199
      @farak199 5 років тому +1

      Athe check cheythu kanikkamayirunnu

    • @farak199
      @farak199 5 років тому +1

      Ethra volt undayirunnu last

    • @CuriousVoyage
      @CuriousVoyage  5 років тому

      12.7

    • @farookp.u9080
      @farookp.u9080 5 років тому +1

      പോയ ഷെൽ ഒരിക്കലും ശരിയാവുകയില്ല !

  • @sujithmohanan3307
    @sujithmohanan3307 5 років тому +2

    Etharem padupedenda... Sharikku kazhukettu vellamozhichu charguchiyyuka.. Ennettu.. Veendum acid filluchithittu upayogikkam...

    • @CuriousVoyage
      @CuriousVoyage  5 років тому +1

      Plate le lead sulphate neekam cheyyan etavum nallath MgSO4 upayogikkunnatha

    • @sunilrajkarappath
      @sunilrajkarappath 4 роки тому

      ഒരിക്കലും ആസിഡ് ഒഴിച്ച ബേട്ടറി കുലുക്കരുത് ഷെല്ല് പൊടിയും കൂടുതൽ batary തകരാർ ആകും ബേട്ടറി തകരാർ ആവുന്നത് അതിന്റെ ഷെല്ലിന്റെ തകരാർ കാരണം ആണ് ഷെല്ല് തകരാർ ആയാൽ ബേട്ടറി മാറ്റണം വേറെ എന്ത് ചെയ്താലും ശരിയായില്ല ഇതൊന്നും കണ്ട് ഇത് ഒന്നും ചെയ്യരുത് സമയവും അദ്ധ്വാനവും വേസ്റ്റ് . ഒരു പക്ഷേ ചാർജ് നിന്നാലും കൂടി പോയാൽ 1 മാസം നിൽക്കും

  • @raffi650
    @raffi650 4 роки тому +3

    4 വർഷം ആയ 100 × 12 v ബാറ്ററിയുടെ ആവറേജ് കപ്പാസിറ്റി എത്ര കിട്ടും.. നാല് ഫാൻ ഒന്നിച്ചു ഉപയോഗിച്ചപ്പോൾ രണ്ടര മണിക്കൂർ കൊണ്ട് ഇൻവെർട്ടർ ഓഫ്‌ ആയി.

    • @kiranpadiyara
      @kiranpadiyara 3 роки тому

      ന്യായമായ ബാക്ക് അപ്പ്‌ ഉണ്ട്

  • @mohammednisarm
    @mohammednisarm 4 роки тому +2

    +ve and - ve short ayyyalll dianger aneeee ttoo

  • @yasar123412
    @yasar123412 5 років тому +1

    Distilled watter manasilayilla onnu paranju tharamo frends

    • @CuriousVoyage
      @CuriousVoyage  5 років тому +1

      Distille water, battery shopil vangan kittum. Mineral waternte polulla kuppikalil

    • @avp192
      @avp192 5 років тому +1

      Minerals illatha vellam athanu distilled water

    • @manorenjreghunathan912
      @manorenjreghunathan912 5 років тому +2

      Rainwater before touching ground is also distilled water

  • @lipsopoulose7383
    @lipsopoulose7383 Рік тому

    Inverter battery damage ഏങനെഅറിയാം. 2mintu നിൽക്കുന്ന ളൂpls reply

  • @GLOBALVILLAGEinfotainment
    @GLOBALVILLAGEinfotainment 4 роки тому +9

    നേരത്തേ മാറ്റിവെച്ച ആസിഡ് വാട്ടർ എന്തായി?

    • @anjithkumar.c5762
      @anjithkumar.c5762 3 роки тому

      U can use for bathroom cleaning,do not pour out side

  • @aneesrahman4205
    @aneesrahman4205 5 років тому +1

    Distilled water അല്ലതെ acid water (sulfuric acid) battery shopil നിന്ന് വാങ്ങാൻ കിട്ടുമോ.

    • @CuriousVoyage
      @CuriousVoyage  5 років тому +2

      Battery reacharge cheyyunna shopukalilokke kittaarund.

    • @abdulbasithbasith7413
      @abdulbasithbasith7413 5 років тому

      Muthei..rubbersheet shopil kittum

    • @mohammedvazhakulam6171
      @mohammedvazhakulam6171 5 років тому +3

      @@abdulbasithbasith7413 Ath Vere acida muthe. Sulfuric acid dilute chaithatha kittum

    • @binu945
      @binu945 4 роки тому

      Petrol pumbil kittum

  • @nadarajanpk4441
    @nadarajanpk4441 4 роки тому +2

    Vellam. Ozhikkendatha. Battery. engane. Maintaincheyyanpattum

    • @CuriousVoyage
      @CuriousVoyage  4 роки тому

      Normal casil extra maintenance avashyam varunnilla.

  • @rafeeqaneesa9959
    @rafeeqaneesa9959 3 роки тому

    👌👌👌👍👍👍

  • @kksuhaib
    @kksuhaib 4 роки тому

    Ok

  • @bijithk3217
    @bijithk3217 4 роки тому +9

    ഇതിൽ എപ്സം സാൾട്ട് ലായനി മാത്രം മതിയോ... സൾഫ്യൂരിക് അസിഡ് ആവശ്യം ഇല്ലേ

  • @avp192
    @avp192 5 років тому +2

    After the process, ബാറ്ററി ഔട്ട്പുട്ട് എത്ര കിട്ടി, volt?

  • @libinkv1109
    @libinkv1109 3 роки тому

    ഞാൻ ഒരു ആക്രികടയിൽ നിന്നു ട്യൂബ്ലർ ബാറ്ററി വാങ്ങി ഇൻവെട്ടർനു വേണ്ടി .1500രൂപക്ക് ഇപ്പോൾ 8വർഷം ആയി ഒരു കുഴപ്പവുമില്ല.4മണിക്കൂർ ബാക്ക് up കിട്ടും

  • @NightMessenger_07
    @NightMessenger_07 5 років тому +3

    faisalkaaaa

    • @CuriousVoyage
      @CuriousVoyage  5 років тому

      Yes

    • @tmraaf
      @tmraaf 5 років тому +1

      ഏത് ഫൈസൽക കോട്ടയിൽ കോവിലകം ഫൈസൽക ആണോ

    • @CuriousVoyage
      @CuriousVoyage  5 років тому

      🤓

  • @cybernotification9828
    @cybernotification9828 5 років тому +2

    Distilled water means? Battery water ആണോ

  • @nithinaliyas4146
    @nithinaliyas4146 4 роки тому +4

    NaHCO3 + H2SO4 → NaHSO4 + H2O + CO2

  • @pksaifualingal5523
    @pksaifualingal5523 5 років тому +5

    ഈ ബേറ്ററി ഒരു ശെല് Complaint ആണ് ബ്രോ
    Current Bill നല്ലം കൂടും

  • @vishnuvs7049
    @vishnuvs7049 5 років тому +1

    Bro wash cheytitt ithil acid refill cheyyande.

    • @CuriousVoyage
      @CuriousVoyage  5 років тому +1

      You have to use battery acid after three or four complete charging and discharging cycle

    • @vishnuvs7049
      @vishnuvs7049 5 років тому

      @@CuriousVoyage cud u plz giv ur num

    • @CuriousVoyage
      @CuriousVoyage  5 років тому

      Whatsapp me on 9656033220

    • @sunilrajkarappath
      @sunilrajkarappath 4 роки тому

      ഒരിക്കലും ആസിഡ് ഒഴിച്ച ബേട്ടറി കുലുക്കരുത് ഷെല്ല് പൊടിയും കൂടുതൽ batary തകരാർ ആകും ബേട്ടറി തകരാർ ആവുന്നത് അതിന്റെ ഷെല്ലിന്റെ തകരാർ കാരണം ആണ് ഷെല്ല് തകരാർ ആയാൽ ബേട്ടറി മാറ്റണം വേറെ എന്ത് ചെയ്താലും ശരിയായില്ല ഇതൊന്നും കണ്ട് ഇത് ഒന്നും ചെയ്യരുത് സമയവും അദ്ധ്വാനവും വേസ്റ്റ്

    • @ramakrishnanc3409
      @ramakrishnanc3409 2 роки тому

      @@CuriousVoyage ഹലോ നമസ്കാരം

  • @allinall5021
    @allinall5021 3 роки тому +1

    Battery water thanne aano distilled water?

  • @user-pf8wf9fb9c
    @user-pf8wf9fb9c 5 років тому +1

    Thanks

  • @rafeeqkkl
    @rafeeqkkl 2 роки тому

    Ee batery or cell complaint aann

  • @santhoshcc5286
    @santhoshcc5286 5 років тому +7

    പ്ലീസ് ടെക്സ്റ്റ്‌ യുവർ വാട്ട്‌ അപ് നമ്പർ

  • @rian768
    @rian768 5 років тому +1

    No need of battery acid?

    • @CuriousVoyage
      @CuriousVoyage  5 років тому

      You have to use battery acid after three or four complete charging and discharging cycle

    • @SAGAMING31636
      @SAGAMING31636 5 років тому

      Acid venda battariyl

  • @MeemMission
    @MeemMission 5 років тому +2

    Battery water തന്നെയാണോ distled water ?

  • @sajir583
    @sajir583 5 років тому +1

    battery vaccine amazonil labyamaan...

    • @CuriousVoyage
      @CuriousVoyage  5 років тому +1

      Yes available aanu, much costly than this

  • @rahoofk858
    @rahoofk858 3 роки тому

    ഹായ്, എന്റെ ബൈക്കിൽ ഒരു ജെല്ല് ബാറ്ററി ആണ് അതിൽ ബാറ്ററി ഒഴിക്കാൻ പാടില്ല എന്ന് പറയുന്നുണ്ട് അത് ഇങ്ങനെ ചാർജ് ചെയ്‌താൽ ശെരിയാകുമോ. അതിൽ ജാർജ് നിക്കുന്നില്ല.പിന്നെ കുറച്ചു ഓടിച്ചാൽ ചാർജ് ആകും പിന്നെ ചാവി ഓൻ ചെയ്തു ലയിട്ട് കത്തിച്ചു കുറച്ചു നേരം വെച്ചാൽ നിറം മങ്ങും. അപ്പൊ സെൽഫ് അടിയില്ല. മുഴുവൻ ചാർജ് പോകില്ല കുറച്ചു മാത്രമേ പോകു. ഇങ്ങനെ ചെയ്‌താൽ ശെരിയാകുമോ

  • @sareedkt3454
    @sareedkt3454 5 років тому +1

    epsom salt ബാറ്ററി ആസിഡ് വാട്ടറിൽ മിക്സ് ചെയ്തു fill ചെയ്യാൻ പറ്റുമോ ?
    ഡിസ്ട്രൽ വെള്ളത്തിൽ മിക്സ് ചെയ്തു fill ചെയ്താൽ വീണ്ടും മാറ്റേണ്ടി വരുമോ ?
    ഒരു ലിറ്റർ വെള്ളത്തിൽ epsom salt എത്ര ഗ്രാം വേണം ?
    ബേക്കിംഗ് സോഡയും മിക്സ് ചെയ്യണ്ട അളവെത്രെയാണ് ?

    • @sareedkt3454
      @sareedkt3454 5 років тому +1

      vehcle ബാറ്ററി ആകുമ്പോൾ എങ്ങിനെയാണ് ചാർജിങ്ങും ഡിസ്‌ചാർജിങും അറിയാൻ കഴിയുക അത് cintinues process അല്ലെ

    • @CuriousVoyage
      @CuriousVoyage  5 років тому

      Battery acid ൽ അല്ല മിക്സ് ചെയ്യേണ്ടത്. ബാറ്ററി വാട്ടറിലാണ്. Distilled water.മൂന്നോ നാലോ തവണ ചാർജിംഗും discharging ഉം കഴിഞ്ഞ്, ആസിഡ് വാട്ടർ ഉപയോഗിക്കലാണ് നല്ലത്.ബേക്കിംഗ് സോഡയുടെ അളവ് പ്രശ്‌നമല്ല.അതിലെ ആസിഡ് നെ നിർവീര്യമാക്കാനാണ് അത് ഉപയോഗിക്കുന്നത്. നന്നായി കഴുകി കളയണമെന്നു മാത്രം.

    • @DAILYVLOGGER5256
      @DAILYVLOGGER5256 5 років тому +1

      Battery acid yevidee kittumm

    • @CuriousVoyage
      @CuriousVoyage  5 років тому

      Battery acidum battery waterum രണ്ടും രണ്ടാണ്. രണ്ടും ബാറ്ററി ഷോപ്പുകളിൽ കിട്ടും

    • @ajiththokkot887
      @ajiththokkot887 Рік тому +2

      ​@@CuriousVoyage കഴുകിയത്തിന് ശേഷം battery water ആണോ അതോ സദാ distild വാട്ടറിൽ സാൾട്ട് മിക്സ് ചെയ്ത് ഒഴിക്കുകയാണോ വേണ്ടത്
      എന്റെ ബാറ്ററിയിൽ ഏകദേശം 18 liter water വേണം
      എന്താണ് ചെയ്യേണ്ടത്

  • @avasgroup7178
    @avasgroup7178 3 роки тому

    കുറച്ചു പഴയ battery ആണ്, charge ചെയ്യുമ്പോൾ bad smell വരുന്നു എന്താകും കാരണം.. ആ പ്രശ്നം പരിഹരിക്കാൻ എന്തേലും വഴി ഉണ്ടോ

    • @techmaster7113
      @techmaster7113 3 роки тому

      ബാറ്ററിയുടെ ഉള്ളിൽ നാം ചേർക്കുന്ന വെള്ളത്തിൽ നിന്ന് കാലങ്ങളായുള്ള waste അടിഞ്ഞിട്ടുണ്ടാവും (sedimentatiom).. ബാറ്ററി ചാർജ് ചെയ്യുമ്പോൾ അത് ചൂടായി smell വരുന്നതാവും...

  • @farhantf6942
    @farhantf6942 3 роки тому +1

    കാറിൽ jumber ഇട് charge ചെയ്യാമോ

    • @CuriousVoyage
      @CuriousVoyage  3 роки тому

      It depends, ചാർജ് ചെയ്യാതിരിക്കലാണ് നല്ലത്

  • @yascpm
    @yascpm Рік тому

    Da video upload cheyunna munp adyam sound okkay proper anow nu nokooo, elaal poyi elwere pani nokoo

  • @Life_of_manu_
    @Life_of_manu_ 6 місяців тому

    Car batteryude oru cell charge nilkunnila... Any suggestions🌹

    • @CuriousVoyage
      @CuriousVoyage  6 місяців тому

      Cell replace cheyyunnatha better.

  • @_Buddy_mobiles05
    @_Buddy_mobiles05 5 років тому +1

    Adipoly

  • @krishnahari7807
    @krishnahari7807 4 роки тому +1

    Heavy battery ethre nissaramayi kuluki ningal..this is original ano..

    • @CuriousVoyage
      @CuriousVoyage  4 роки тому

      Athile vellam poyi kazhinjal pinne adhikam weight onnuvilla.

  • @Sanuwd
    @Sanuwd 5 років тому +8

    ഇങ്ങനെ ചെയ്താലും ഏതാനും ദിവസങ്ങൾക്കുള്ളിൽ അവ പൂർണമായും നാശമായി പോകുന്നതാണ് ഒരുപാട് ബാറ്ററികൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട് ഇതുവരെ ശരിയായിട്ടില്ല റീസൈക്കിൾ ചെയ്യാൻ പറ്റുന്നതല്ല എന്നോർക്കുക

    • @CuriousVoyage
      @CuriousVoyage  5 років тому

      ഒരുപാട് നാള് നിക്കും എന്ന്‌ ഞാൻ പറയുന്നില്ല. 3 months sure ആയിട്ട് നിക്കും. കാരണം ഈ വീഡിയോ ചെയ്തിട്ട് 3 months ആയി. Still using that battery

    • @shafi345
      @shafi345 5 років тому +1

      റീ സൈക്കിൾ പറ്റില്ല.

  • @nanduvpn1795
    @nanduvpn1795 5 років тому +1

    ഇത് 6, 4വോൾട്ട് ബാറ്ററിയിൽ ചെയ്യാമോ??

    • @CuriousVoyage
      @CuriousVoyage  5 років тому

      6 volt nte cheriya batteryil patilla

    • @nanduvpn1795
      @nanduvpn1795 5 років тому +1

      6 വോട്ട് ബാറ്ററി ശരിയാക്കാൻ എന്താ വേറെ വഴി?? distild water ഒഴിച്ച് നോക്കി, എത്ര തവണ ചാർജ് ചെയ്തിട്ടും ചാർജ് കുറച്ചു കേറുന്നുണ്ടെങ്കിലും കരണ്ട് കിട്ടുന്നില്ല

    • @CuriousVoyage
      @CuriousVoyage  5 років тому

      എത്ര നാൾ പഴക്കമുണ്ട്, അത് പോയാൽ പോയതാ

    • @nanduvpn1795
      @nanduvpn1795 5 років тому

      അതെയോ