50% വിലക്കുറവിൽ വീട്ടിൽ ഇൻവെട്ടർ / കാർ ബാറ്ററി | 50% off home inverter / car battery | Surabhi Innovation To know more about the Company contact : wa.me/9898501999 or call 1800 120 6009 ലാഭമില്ലാതെ ബാറ്ററി വാങ്ങുന്നവരാണോ നിങ്ങൾ ഇതാ 50% വിലക്കുറവിൽ ഇനി ഗുജറാത്തിൽ നിന്നും ഈ ബാറ്ററി സ്വന്തമാക്കം...ആവശ്യനുസരണം ഇനി ബാറ്ററി നിങ്ങളുടെ കൈകളിൽ എത്തും അതും മികച്ച ലാഭത്തിൽ.. കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾക്ക് "Surabhi Free Flooring Solutions" Facebook, UA-cam ചാനൽ Subscribe ചെയ്യൂ വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും Surabhi Innovation Mc Road, Angamaly Only Whatsapp voice chat For Solution Enquiries: wa.me/919400001212 For Sales Enquiries: wa.me/919400001221 0484 2455333 Open Time 10:00Am - 06:00Pm AND Marthakara, NH Road, Thrissur Only Whatsapp voice chat wa.me/918589001272 Open Time 10:00Am - 06:00Pm
അവിടെ വെറുതെ കൊടുക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ ....ആവശ്യക്കാരന് വേണ്ടിടത്ത് കിട്ടണ്ടേ ...ഇതേ സാധനം പാലക്കാട് കഞ്ചിക്കോട് ഉണ്ടാക്കുന്നുണ്ട് ...വില അത്ര കുറവ് ഒന്നും അല്ല ....
എനിക്ക് 150ah ന്റെ രണ്ട് സോളാർ ബാറ്ററി വേണം. 50% വിലക്കുറവിൽ എത്ര രൂപ വരും. ക്യാഷ് ഓൺ ഡെലിവറി ഉണ്ടോ? ഗ്യാരണ്ടി എത്ര വർഷം. കേരളത്തിൽ ആരുമായിട്ട് ബന്ധപ്പെടണം. ഡീറ്റെയിൽസ് വേണം. അറിയിക്കുക.
50% വിലക്കുറവിൽ വീട്ടിൽ ഇൻവെട്ടർ / കാർ ബാറ്ററി | 50% off home inverter / car battery | Surabhi Innovation
To know more about the Company contact :
wa.me/9898501999
or
call 1800 120 6009
ലാഭമില്ലാതെ ബാറ്ററി വാങ്ങുന്നവരാണോ നിങ്ങൾ ഇതാ 50% വിലക്കുറവിൽ ഇനി ഗുജറാത്തിൽ നിന്നും ഈ ബാറ്ററി സ്വന്തമാക്കം...ആവശ്യനുസരണം ഇനി ബാറ്ററി നിങ്ങളുടെ കൈകളിൽ എത്തും അതും മികച്ച ലാഭത്തിൽ..
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, UA-cam ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
For Solution Enquiries:
wa.me/919400001212
For Sales Enquiries:
wa.me/919400001221
0484 2455333
Open Time 10:00Am - 06:00Pm
AND
Marthakara, NH Road, Thrissur
Only Whatsapp voice chat
wa.me/918589001272
Open Time 10:00Am - 06:00Pm
Solar panels 50%off kitto?
Adayam MRp para...pinne rate para
വില പറയാതെ..50% എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും? ഇവർ home ഡെലിവറി കൊടുക്കുമെന്ന് തോന്നുന്നു, practically എളുപ്പമെന്ന് എനിക്ക് തോന്നുന്നില്ല
Sir for more details contact the number showed in video
Whole sale rate thanne kooduthallanu bro
Ee sitil battery illallo bro
അവതരണം നടത്തി ഇത് കേരളത്തിൽ എവിടെയെങ്കിലും കിട്ടുമോ
12 v 12 Ah battery ഉണ്ടോ
എന്ത് വിലയുണ്ട്
ഫാക്ടറി എവിടേ ആണ് ഷോറൂം എവിടെയാണ് വിലവിവരം പ്രസിദ്ധീകരിക്കുക
തൃശ്ശൂരിൽ എവിടെ കിട്ടും
സുരഭി ചേട്ടാ, എല്ലാ കമ്പനിക്കാരും ഇങ്ങനെ തന്നാ ബാറ്റരികർ ഉണ്ടാക്കുന്നത്.
50% വിലക്കുറവിൽ നല്ല ബ്രാൻഡഡ് / നോൺ ബ്രാൻഡഡ് ടൈൽ ഉണ്ടെങ്കിൽ ഒരു വീഡിയോ ഇടാമോ 😍
Will try sir
@@SurabhiInnovation 👍
How to take distributor
Your shirt is very nice,you look younger again😍
Thank you sir
JACK&JONES shirts
Good informative show
Thank you sir
Volt, ആംഫിയർ, price, റീപ്ലേസ് വാറന്റി, എല്ലാം വ്യക്തമായങ്കിലെ ആരെങ്കിലും വാങ്ങു,,,
Sir for more details kindly contact 9400001221
Ente ponno Venda bhaaai ellaam karinju povaan nimishangle vendooo kannur manasil ninnum maayunilla 😢😢😢
😢
ഞാൻ വാട്സാപ്പിലൂടെ വില ചോദിച്ചിട്ട് അവർ മിണ്ടുന്നില്ല.
Sir sorry for the inconvenience can you please sent it again
എവിടെ കിട്ടു o എന്ന് പറയാ മേ വിലയം
Number mentioned in video
Cost may be declared
Sir for more details kindly whatsapp 9400001221
Valuable info
Thank You❤
കറക്റ്റ് ഡീറ്റെയിൽസ് ഇല്ലാത്തത് കൊണ്ട് ഡിസ്‌ലൈക്ക് അടിച്ചു വിടുക.
Sir for more details kindly contact the number showed in video
50% vilakkurav എന്ന് പറഞ്ഞാൽ എങ്ങനെ?
Sir for more details contact the number showed in video
ടൈൽസ് കച്ചവടവമൊക്കെ നിർത്തി ബാറ്ററി കച്ചവടം തുടങ്ങിയോ
No
@@SurabhiInnovation nanam ellee...exide pole etra company
Ok
C10 inverter 220 ah battery stock ഉണ്ടോ?
Sir for more details kindly whatsapp 9400001221
Very good
Thank you sir
അവിടെ വെറുതെ കൊടുക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ ....ആവശ്യക്കാരന് വേണ്ടിടത്ത് കിട്ടണ്ടേ ...ഇതേ സാധനം പാലക്കാട് കഞ്ചിക്കോട് ഉണ്ടാക്കുന്നുണ്ട് ...വില അത്ര കുറവ് ഒന്നും അല്ല ....
Sir for more details kindly contact with us
കഞ്ചിക്കോട് എവിടെയാണ് ഒന്നു പറയാമോ
@@fromsreekumar001kanjikod undaakkunnadh scrap material upayogichaaaanu. No quality
Price എത്ര
Sir for more details kindly contact the number showed in video
എനിക്ക് ഒന്ന് വേണം
Sir kindly contact with us
വില പറഞ്ഞില്ല. Battery A H പറഞ്ഞില്ല.
Sir for more details kindly contact with us
Nice 👍
Thank you sir
നിങ്ങൾ പറയുന്ന വിലയുടെ 50% ആണോ. അല്ലെങ്കിൽ കൃത്യമായി വില എന്തു കൊണ്ട് പറയുന്നില്ല.
9400001212
Cancer left the chat, use gloves 🧤
ബാറ്ററിയുടെ എച്ച് അതിന്റെ പ്രൈസ് പറയാതെ കാണുന്ന അവർ പൊട്ടന്മാർ ആണോ
Sir kindly contact us 9400001221
ചങ്ങായി ബാറ്ററിയുടെ സെയ്സും വിലയും പറയാതെ എന്തു തള്ളാണ് ഇത് സമയം നഷ്ടം മായി നിങ്ങൾക്ക് കാശ് കിട്ടുമായിരിക്കും
Sir kindly contact with us
Ningal engineyanu 50 sathamanam parayunathu Vila parayathe
Sir for more details kindly contact with us
"സൂറാബി" എന്ന് വായിച്ചവരുണ്ടൊ?
🥺
ആരെങ്കിലും ഏജൻസി എടുക്കുക,,,,,
👍👍👍
👏👏
എനിക്ക് 150ah ന്റെ രണ്ട് സോളാർ ബാറ്ററി വേണം. 50% വിലക്കുറവിൽ എത്ര രൂപ വരും. ക്യാഷ് ഓൺ ഡെലിവറി ഉണ്ടോ? ഗ്യാരണ്ടി എത്ര വർഷം. കേരളത്തിൽ ആരുമായിട്ട് ബന്ധപ്പെടണം. ഡീറ്റെയിൽസ് വേണം. അറിയിക്കുക.
Sir kindly whatsapp 9400001221
@@SurabhiInnovation hai
@@SurabhiInnovationhi
യൂട്യൂബ് മാരുടെ വിശ്വാസം പോകുന്ന കാലമാണ്
🤔
🤔🤔price
Sir kindly contact the number showed in video
ഇതൊക്കെ വെറും ഉടായിപ്പാ അല്ലെങ്കിൽ എമൗണ്ട് പറയണ്ടേ
Sir for more details kindly contact with us
ഇങ്ങനെ പലരുംകാണും.... 2 വർഷം കഴിഞു കമ്പനി ഇ പേരിൽ ബാറ്ററി ഇറക്കില്ല... ഗാരണ്ടി തിരക്കി ചെന്നാൽ അവർ നിർത്തി പോയി എന്ന് പറയും.... മേടിച്ചവൻ oompum
കി ത ർ സെ മിലാഗാ
Sir kindly contact with us
സെക്കന്റ് ഹാൻഡ് ബാറ്ററിയിൽ നിന്നു നിർമിക്കുന്ന
Sir it is have guarantee same as branded
@@SurabhiInnovation Not about warranty. Life time is important
അറിയുന്ന പണി ചെയ്താൽ പോരേ .
We know sir that's why presented this video