How to repair LED bulb just in 5 minuts | ബൾബുകൾ അഞ്ചുപൈസ ചിലവില്ലാതെ വീട്ടിൽത്തന്നെ റിപ്പയർ ചെയ്യാം

Поділитися
Вставка
  • Опубліковано 21 лют 2019
  • How to repair LED bulb just in 5 minuts
    pls follow
    facebook : / sadhiqbism
    facebook page : / sbmediatech
    Twitter : / sbmediatech
    Instagram : / sbmediatech
    web : www.sbmedia.tech
    Contact Me📞 (For Business Sponsorships & Enquirys)
    Email : sbmediaworks@gmail.com
    SADHIQ BISMI Is The Founder Of SB MEDIA and expert in Computer,Mobile Hardware, And Software And Also Tech And Social Media Analyst.
    ©NOTE : All Content used is copyright to SB Media Tech. Use or commercial Display or Editing of the content without Proper Authorization is not Allowed ✔
    ©NOTE : Some Images , Musics , Videos , Graphics , are shown​ in this video Meybe Copyrighted to respected owners , not mine ✔
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔

КОМЕНТАРІ • 530

  • @musthafaak
    @musthafaak 5 років тому +143

    എൽഇഡി റിപ്പയറിങ് നെ പറ്റി ഒരുപാട് വീഡിയോ ഞാൻ യൂട്യൂബിൽ കണ്ടിട്ടുണ്ട്, പക്ഷേ ഇത്രയും വ്യക്തമായും വൃത്തിയായും പറഞ്ഞു തരുന്നത് ആദ്യം.

    • @sadhiqbismi
      @sadhiqbismi  5 років тому +4

      Thank you

    • @saleemmakhdoomi6032
      @saleemmakhdoomi6032 5 років тому +3

      Same to you....

    • @ElectroscopeMalayalam
      @ElectroscopeMalayalam 5 років тому +1

      How is our video?

    • @Tech4mukesh
      @Tech4mukesh 5 років тому +2

      @@sadhiqbismi 🌟വിഡിയോ "length" കൂടുതലാണെങ്കിലും നല്ല അവതരണം ആയതുകൊണ്ട് സമയം പോയതറിഞ്ഞില്ല.
      Good video🌟

    • @althuelectronics5158
      @althuelectronics5158 5 років тому

      Polich

  • @user-ot3gx7bh6z
    @user-ot3gx7bh6z 4 роки тому +15

    മറ്റുള്ളവർ കമന്റിൽ പറഞ്ഞതുപോലെ തന്നെ ഞാനും പറയട്ടെ: ഈ വീഡിയോ കാണുന്നവർ യഥാർത്ഥമായി ഇത് പഠിക്കണം എന്ന് താങ്കൾ ആഗ്രഹിക്കുന്നുണ്ട് എന്ന് താങ്കളുടെ വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. ഒരുപാട് നന്ദി.
    അഭിനന്ദനങ്ങൾ !

    • @kunjumonmukkasseril1725
      @kunjumonmukkasseril1725 3 роки тому

      ഇലക്ട്രോണിക്സ് പഠിക്കാൻ ആഗ്രഹിക്കുന്നു, അതിനെ കുറിച്ച് അറിയിച്ചു തന്നാലും, ഫോൺ 9995108846, നിങ്ങളുടെ വീഡിയോസ് കാണുന്നുണ്ട്

  • @aneeshcm4828
    @aneeshcm4828 5 років тому +61

    മറ്റുള്ളവർക്ക് പഠിപ്പിച്ച് കൊടുക്കാൻ താല്പര്യം കാണിച്ച നല്ല മനസ്സിന് ഒരു പാട് നന്ദി

    • @aneeshcm4828
      @aneeshcm4828 5 років тому

      Mob number please

    • @paulfernandez4733
      @paulfernandez4733 3 роки тому

      12 volt എന്തു ഉപയോഗിച്ച് ടെസ്റ്റ്‌ ചെയ്യും

    • @paulfernandez4733
      @paulfernandez4733 3 роки тому

      എങ്ങനെ ടെസ്റ്റ്‌ ചെയ്തു എന്നു കാണിച്ചില്ല

    • @paulfernandez4733
      @paulfernandez4733 3 роки тому

      12 volt ബൾബ് എങ്ങനെ ടെസ്റ്റ്‌ ചെയ്യും

    • @sanashammask3049
      @sanashammask3049 Рік тому

      ഡ്രൈവർ ബോർഡ് എങ്ങനെ നന്നാക്കാം

  • @jayakumarmj4291
    @jayakumarmj4291 5 років тому +7

    Good presentation. Very useful. To discharge stored voltage in capacitor, measure once again the voltage after disconnecting from the mains. The stored voltage will be discharged through the M Meter safely without damaging the components by shorting method.

  • @nikhilnikhil6952
    @nikhilnikhil6952 4 роки тому +3

    സൂപ്പർ BRO നല്ലതുപോലെ മനസ്സിലാകുന്നുണ്ട് എനിക്ക് കുറച്ച് പഠിച്ചാൽ കൊള്ളാമെന്നുണ്ട്

  • @gourishankaram2230
    @gourishankaram2230 4 роки тому +1

    Thank you for your valuable information..

  • @josejohn3006
    @josejohn3006 4 роки тому +1

    thank you. very use full.

  • @prasadkarali948
    @prasadkarali948 3 роки тому

    Hi dear വളരെ ഉപകാര പെടുന്ന രീതിയിൽ മറ്റുള്ളവർക്കു സിമ്പിലായി മനസിലാവുന്നതരത്തിൽ പറഞ്ഞു തന്നതിനു ഒരുപാടു നന്ദി 🌹❤❤🙏🤝🤝🤝🤝

  • @michaelvv1314
    @michaelvv1314 4 роки тому

    വളരെ പ്രയോജനമായ വിവരങ്ങളാണ്. നന്ദി.

  • @sajeevanpillai871
    @sajeevanpillai871 Рік тому

    വളരെ ഉപകാരപ്രദമാണ് നന്ദി

  • @swarajshyam4408
    @swarajshyam4408 3 роки тому +1

    നല്ല പോലെ മനസിലാകുന്നത് പോലെ പറഞ്ഞു തന്നതിന് ഒരുപാട് thanks 🥰🥰🥰👌👌👌🙏🙏🙏🙏🙏

  • @AliAkbar-cp2zw
    @AliAkbar-cp2zw 3 роки тому

    വളരെ ഉപകാര പ്രതം Thanks

  • @shafeekrinshad9649
    @shafeekrinshad9649 5 років тому

    Thank you so much

  • @rajeshsr1278
    @rajeshsr1278 4 роки тому +1

    Adipoli nice video.... Thank you brooo

  • @rejeeshn900
    @rejeeshn900 2 роки тому

    വളരെ നല്ല ഒരു വീഡിയോ
    വളരെ നന്ദി ......
    ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @shihabzaini8529
    @shihabzaini8529 5 років тому +2

    വളരെ ഉപകാരം എനിക്ക് മനസ്സിലായത് ഈ വീഡിയോ ആണ് വളരെ നന്ദി

  • @solarcctvelectricvehiclech8085
    @solarcctvelectricvehiclech8085 4 роки тому

    Thanks bro, may I know about Led bulb raw material, from where I can get it.... Etc

  • @asalamkariyath307
    @asalamkariyath307 4 роки тому +1

    വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ആണ് ഇത്

  • @radhakrishnant.c7386
    @radhakrishnant.c7386 5 років тому +1

    brother very help ful your words very soft

  • @lijokv7076
    @lijokv7076 5 років тому +2

    It's a very good and help full video. I have small idea to discharge Led driver capacitor, use an normal 100w bulb in between the +ve and -ve terminals of driver after disconnecting from electrical supply, it is a safe way of discharging.

  • @prajunpallavi393
    @prajunpallavi393 4 роки тому +4

    Bro.❤❤❤😍 superb❤❤👍🏻👍🏻 njan kurach electronics padichindu..ineem padikan thalparyandu..electronics ente jeevananu..pls help🙏🏼🙏🏼🙏🏼❤

  • @gireeshkumar75
    @gireeshkumar75 4 роки тому

    Good idea .Tk u

  • @lazarkochery2886
    @lazarkochery2886 3 роки тому

    ആദ്യമയിട്ടണ് ബൾബിന്റെ ഉൾഭാഗം കാണുന്നത് പറഞ്ഞത് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി

  • @mohankumarpanicker2434
    @mohankumarpanicker2434 4 роки тому +1

    Very informative.Good& useful for non Electronics people also.

  • @ibrahimkutty.m.k9582
    @ibrahimkutty.m.k9582 4 роки тому

    നല്ല അറിവുകൾ

  • @aravindkumar8632
    @aravindkumar8632 5 років тому

    Good information... Thanks

  • @SameerbinMusthafa
    @SameerbinMusthafa 5 років тому

    വളരെ നല്ല വീഡിയോ , വ്യക്തമായി കാര്യങ്ങള്‍ പറയുന്നു. അടുത്ത വീഡിയോയില്‍ ബാക്ക്ഗ്രൌണ്ട് ഒഴിവാക്കണമെന്ന് അപേക്ഷിക്കുന്നു.

  • @satheeshs2530
    @satheeshs2530 5 років тому +6

    കൊള്ളാം നല്ല അവതരണ ശൈലി സൂപ്പർ പഠിക്കാൻ താൽപ്പര്യം മാണ്

  • @jeringeorge8924
    @jeringeorge8924 4 роки тому

    Detailed video. Thanks dude

  • @dreammedia9126
    @dreammedia9126 4 роки тому +1

    Thanks bro

  • @sunnynilgiri
    @sunnynilgiri 3 роки тому

    നല്ല മനസ്സിന് നന്ദി സുഹൃത്തേ

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 4 роки тому +4

    Othyri,othyri THANKSSS Boss!!!!!!!

  • @vijayakumaranpv7561
    @vijayakumaranpv7561 5 років тому

    വളരെ ലളിതമായി അവതരിപ്പിച്ചു. മനസിലാവുന്ന രീതിയിൽ '

  • @j4-family751
    @j4-family751 2 роки тому

    Thanks bro.

  • @yasirpkl
    @yasirpkl 4 роки тому

    Nalla avatharanam super bro

  • @bineshm7626
    @bineshm7626 5 років тому

    Simple nd good explanation,.👍

  • @ajoblessman8580
    @ajoblessman8580 5 років тому +1

    Thanks bro
    Good explanation

  • @sanojkm5316
    @sanojkm5316 5 років тому

    സൂപ്പർ ഭായ്.. കൂടുതൽ അറിയാൻ താല്പര്യമുണ്ട്

  • @titusjohn6297
    @titusjohn6297 4 роки тому

    Good.👍 .
    Oru samsayam und sir. Driver IC yum Electrolytic capacitor um
    Pottipokunnathu enthukondanu ?

  • @sunilpennukkara2320
    @sunilpennukkara2320 4 роки тому

    Really Informative Video. Thank You Dear

    • @Abdumtl
      @Abdumtl 4 роки тому

      എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ plees. എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ പ്ലീസ്. ua-cam.com/video/bZ5hM4mEm1g/v-deo.html

  • @Abhinav-ff2fw
    @Abhinav-ff2fw 5 років тому +2

    Sprb video nice explanation. Thanks broi

    • @Abhinav-ff2fw
      @Abhinav-ff2fw 5 років тому

      Broi entha aa blue colour item replace cheythath. Name onnu parayo

  • @hamzakmh5651
    @hamzakmh5651 4 роки тому

    Thanks

  • @KrishnaKumar-jl8pw
    @KrishnaKumar-jl8pw 3 роки тому

    നിങ്ങടെ channal കണ്ടെത്താൻ ഒത്തിരി വൈകി അണ്ണാ,നന്നായി മനസ്സിലാക്കി തന്നു,electronics പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്,അത്യാവശ്യം diy ഒക്കെ ചെയ്യും,

  • @nabuadm8703
    @nabuadm8703 3 роки тому

    bulb oldrl itt volt chekkakkumbol maltti meettaril dc opsenanno idenddad adellengil ac opsano

  • @khaleelrahman6720
    @khaleelrahman6720 5 років тому

    Valara nanni siddhiq bhai

  • @talatheefvt
    @talatheefvt 5 років тому +2

    ഇത് ഒരു നല്ല വിവരണം ഉപകാരപ്രദമായി

  • @muhammedsharafudheenaramku6487
    @muhammedsharafudheenaramku6487 5 років тому

    thanks Bro

  • @yasinyasi3254
    @yasinyasi3254 5 років тому +2

    Ithupola vere aarum vektha mayi paraj tharila tnx

  • @godwinanil6541
    @godwinanil6541 4 роки тому

    Good info thanks bro

  • @sasidharanv188
    @sasidharanv188 5 років тому

    valare nalla veedio ithil upayogicha glue ethanu

  • @ziyatechvlog1772
    @ziyatechvlog1772 4 роки тому

    Very very thanks for your use full information,
    I am subscribed your chanel,

  • @vijayakumartd268
    @vijayakumartd268 3 роки тому

    Bro video kandu valare eshttappettu.
    Oru samsayam chodhichotte.. led bulb blink cheydhu kathunaa oru comblanit orupaadu kanunnu. Edhu component aanu maarendadhu .. onnu help cheyyumo

  • @ibrahimkk4935
    @ibrahimkk4935 2 роки тому

    നല്ല അവതരണം

  • @subin6851
    @subin6851 4 роки тому

    Thanks super

  • @rajeshsivatheertham394
    @rajeshsivatheertham394 5 років тому +2

    സൂപ്പർ

  • @kumarkumar-gg3ko
    @kumarkumar-gg3ko 4 роки тому

    Thanks Anna........supr video

  • @techymedia
    @techymedia 3 роки тому

    Inverter bulbil touch cheyt teliyunna bagatt koode battery charge enganeya cheyuka

  • @biju.k.nair.7446
    @biju.k.nair.7446 5 років тому +1

    Good.... Thanks...Bro

  • @lifeisspecial7664
    @lifeisspecial7664 5 років тому

    Good explanation

  • @safudeenvp7631
    @safudeenvp7631 4 роки тому

    Good thanks മൊബൈൽ സർവീസിംഗ് ഉണ്ടോ , അപ്പുറത്ത് ഒരു മൊബൈൽ ഫോൺ അഴിച്ചു വച്ചിരിക്കുന്നത് കണ്ടു

  • @saleemmakhdoomi6032
    @saleemmakhdoomi6032 5 років тому

    Hi.. ഇതുപോലെ 20 W ന്റേ ബൾബിൽ ഒന്നിൽ കൂടുതൽ( എന്റെ അടുത്ത് ഉള്ളതിൽ 3 എണ്ണം പോയിട്ടുണ്ട്) ബൾബുകൾ പോയാൽ ഇങ്ങനെ ബൾബ് desolder ചെയ്തു 2 side um koode solder cheyyan pattumo ?

  • @broadband4016
    @broadband4016 2 роки тому

    Tutorial കൊള്ളാം..smd led എങ്ങനെ repair ചെയ്യാമെന്ന് പറയാമോ?

  • @vishnuks3802
    @vishnuks3802 3 роки тому +1

    Chetta resisterinte value ethraya and pf inte

  • @josephvp1119
    @josephvp1119 4 роки тому +1

    Electric tube chock repair pattumoo

  • @muhammadswafwan5897
    @muhammadswafwan5897 3 роки тому

    Really helpful

  • @mathewvarghese9459
    @mathewvarghese9459 5 років тому +40

    ബോർഡുകൾ റിപ്പയർ ചെയ്യുമ്പോൾ ഒരു ഒരു സീരീസ് ടെസ്റ്റ് ലാമ്പ് വഴി മാത്രമേ എസി പവർ സപ്ലൈ കൊടുക്കുവാൻ പാടുള്ളൂ. അല്ലെങ്കിൽ വളരെ ഡെയിഞ്ചറസ് ആണ്.

    • @vimaladoor6503
      @vimaladoor6503 4 роки тому +3

      അതിനെ പറ്റി ഒന്നു വിശദമാക്കാമോ.. Pls

    • @bineeshak9212
      @bineeshak9212 3 роки тому

      സീരിസ് കണക്ഷൻ വഴി മാത്രമേ ബോർഡുകൾ റിപ്പയർ ചെയ്യുമ്പോൾ സപ്ലൈ കൊടുക്കാവൂ. സീരീസ് കണക്ഷൻ എന്ന് പറഞ്ഞാൽ Phase Line ഒരു ബൾബ് വഴി കയറി ഇറങ്ങി വരണം

  • @kishorekumar2003
    @kishorekumar2003 5 років тому +2

    Sooper ക്ലാസ്... Thanks

  • @pradeepps3649
    @pradeepps3649 5 років тому +3

    Led bulbs repairing Kandathil eattavum best video....
    Ellam correct aay manassilakkii thannu... 😁
    Superb

  • @rajeevanpk521
    @rajeevanpk521 4 роки тому

    വളരെ super

  • @shihanfahad8684
    @shihanfahad8684 3 роки тому

    സൂപ്പർ വീഡിയോ

  • @ashinpaul9694
    @ashinpaul9694 4 роки тому

    Ithil pf um mov um resister um alle maatti ittath
    Pf um mov um entgaanenn paranju tharo....

  • @pistnboy1356
    @pistnboy1356 4 роки тому

    Chetta ente multi meter l engane nokkiyittm smd kathunnilla ..amps koodiya kond ann thonnanu

  • @vishnuvnair6631
    @vishnuvnair6631 4 роки тому

    Led tv repairingnte classe set cheyamo

  • @anujohn5553
    @anujohn5553 5 років тому +1

    നന്നായി

  • @somasekharannair6914
    @somasekharannair6914 4 роки тому

    Very good .......

  • @potherakarunakaran
    @potherakarunakaran Рік тому

    Very useful...

  • @hussainmalayil4013
    @hussainmalayil4013 4 роки тому

    Good awareness

  • @shibi_shibi123
    @shibi_shibi123 4 роки тому

    Valre thalparyam und

  • @manujohn523
    @manujohn523 5 років тому +1

    Kollam super.bulb dimmayal entha cheyka

  • @hassanfahadpk
    @hassanfahadpk 4 роки тому +3

    തപ്പി നടന്ന വീഡിയോ.
    വെരി യൂസ്ഫുൾ, തങ്ക്യൂ.

  • @vargheseathani
    @vargheseathani 4 роки тому

    Very useful

  • @sadhamsp2526
    @sadhamsp2526 3 роки тому

    Led ellam flicker cheyyunnund board poyathano? Atho capacitor matram martiya marhiyo?

  • @vishnukallingal5179
    @vishnukallingal5179 5 років тому +3

    Bro..അക്വാറിയം ടാങ്ക് led.. light. സ്ട്രിപ്പ് blinking.. ആക്കുന്നു... any. Solution...undo !!!!

  • @sunilkumararickattu1845
    @sunilkumararickattu1845 5 років тому +2

    Best video in details. But
    Bulb short cheithaal new bulb idantay? Allenkil light kurayillay?!

    • @sadhiqbismi
      @sadhiqbismi  5 років тому

      Oranam poyal onnum oru preshnamalla

    • @Supremekpm
      @Supremekpm 5 років тому

      light kurayilla but 2 divasam kondd veedum complaint aakum

  • @MujeebKaruvankallu
    @MujeebKaruvankallu 4 роки тому

    God bless you

  • @shijulal09
    @shijulal09 4 роки тому

    Very good.

  • @vijayakumartd268
    @vijayakumartd268 3 роки тому

    Channel subscribe cheydhu..valare upakaara pradhamaaya video aanu

  • @muzammilomassery1171
    @muzammilomassery1171 5 років тому +1

    Can you describe about the blinking of these types of LED bulbs

    • @rafeekrafi157
      @rafeekrafi157 4 роки тому

      Bro capacitor cheynge cheydhal madhi

  • @sujithsugunan3317
    @sujithsugunan3317 4 роки тому

    Nice video..... great job.

  • @Planted_Space
    @Planted_Space 5 років тому

    Bro എനിക് 3w, 3.5v ലെഡ് ബൾബ് ഇനെ series ayi connect, cheythu 12v car battery ill kodukkanam, 5 led bulb ine anu connect cheyndathu, appo athil use cheythde resistor inte rating parayamo? Resistor per led ano or 5 ledkkum oru resistor mathiyo

    • @Planted_Space
      @Planted_Space 5 років тому

      Pattumenkil 1 w led bead ( coin led in amazon) atinteyum koodi 5 in seres

  • @peterrubin2187
    @peterrubin2187 5 років тому +1

    Very nice experience

  • @muhammedajnasmavilakandy8501
    @muhammedajnasmavilakandy8501 4 роки тому +1

    Neutral+ Earth show 9v . Is it any problem. Do a video bro

  • @MN_LOVERS8475
    @MN_LOVERS8475 4 роки тому

    അടിപൊളി

  • @sreekumarpoonithura6339
    @sreekumarpoonithura6339 3 роки тому +1

    സുഹൃത്തേ LED ഷോർട്ട് ചെയ്ത് ഞാൻ നേരത്തേ നോക്കിയിട്ടുണ്ട്. രണ്ടു ദിവസം കഴിയമ്പോൾ വീണ്ടും ഒരു LED പോകും. അതുകൊണ്ട് അത് അത്ര വിജയിക്കുന്ന കാര്യമല്ല. R, C, Mov. മാറ്റുന്നത് അത് ok .പിന്നെ solder ചെയ്യുവാൻ അത്ര Expert അല്ലാ എന്ന് കണ്ടിട്ട് തോന്നുന്നു. അതു കൂടി നന്നാക്കാൻ ശ്രമിക്കുക.

  • @yoonuskfaizal4081
    @yoonuskfaizal4081 5 років тому

    Led assembling machineries also available

  • @ssinteriors5832
    @ssinteriors5832 5 років тому +1

    good presentation

  • @Sachin-bq1hi
    @Sachin-bq1hi 5 років тому

    Circuit board angan kittuo

  • @vk6898
    @vk6898 4 роки тому

    Bro, Adipoli vdo

  • @nimishgovind4303
    @nimishgovind4303 5 років тому

    Bro 4 volt 1 ah battery etra 1 wat bulb connect cheyam.etra hours kitum.

  • @roshinlalck6456
    @roshinlalck6456 4 роки тому

    Series lamp vech ckt Check chayythoode