കാവേരിക്കും കിട്ടി play button | New Silver Play Button 2024

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 157

  • @ROCK-........
    @ROCK-........ 4 місяці тому +30

    കാവേരിക്ക് ഞങ്ങളുടെ ഒരു Big Salute........ 👍😍😘❤️

  • @UshaKumari-zp8em
    @UshaKumari-zp8em 4 місяці тому +40

    കാവേരി മോളെ ചിലവ് ചെയ്യണേ പെണ്ണെ.... മുത്തിനും, ഷിമിലിക്കക്കും, ഡാനിഷ് ചേട്ടനും അഭിനന്ദനങ്ങൾ 🪷🪷🪷

  • @abdullatheef-dt5zl
    @abdullatheef-dt5zl 4 місяці тому +97

    അത്‌ കിട്ടിയ പകരം കാവേരിക് 10chocobar വാങ്ങി കൊടുക്കണം ഷിമിലെ. 👍🏻🌹

  • @Shailaja-l6g
    @Shailaja-l6g 4 місяці тому +31

    പാവം പെണ്ണ്. തിന്നാൻ കിട്ടുമെന്ന് കരുതി വാ പൊളിച്ചു നിന്നു. ഷിമിലെ പെണ്ണിന് ചോക്കൊബാർ വാങ്ങി കൊടുക്കണേ.കാവേരിയോടുള്ള ഞങ്ങളുടെയൊക്കെ സ്നേഹമാണ് ഇപ്പോൾ കിട്ടിയത് കാവേരി, ഷിമിൽ, ഡാനിഷ്, ഉണ്ടപ്പെട്ടി 🥰🤣🥰❤️🥰🥰❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @sreejithvaleryil9593
    @sreejithvaleryil9593 4 місяці тому +20

    കേരളത്തിന്റെ രാജകുമാരിയ്ക്കും, അവളുടെ ജീവന്റെ ജീവനായ ഇക്കയ്ക്കും അഭിനന്ദനങ്ങൾ 🎉🎉❤️

  • @Aswinvijay4862
    @Aswinvijay4862 4 місяці тому +75

    പൊതി അഴിക്കുന്ന കണ്ടപ്പോൾ അവൾ കരുതി തിന്നാൻ ഉള്ള സാധനം വല്ലോം ആണെന്ന് 😂🥰

    • @seetha_raju
      @seetha_raju 4 місяці тому +1

      😂😂

    • @ambilysasi8549
      @ambilysasi8549 4 місяці тому +1

      😂😂😂

    • @bindhumanoj4023
      @bindhumanoj4023 4 місяці тому +2

      വായും പൊളിച്ചു നിൽക്കുന്നു

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 4 місяці тому +40

    ഇത് വരെ സഹകരിച്ച എല്ലാവർക്കും അഭിവാദ്യം അർപ്പിച്ചതാണ്.. ആ ലാസ്റ്റ് കണ്ടത് 😜😜

  • @SudhaKV-o6z
    @SudhaKV-o6z 4 місяці тому +4

    കാവേരി കുഞ്ഞ് അർഹിക്കുന്ന അംഗീകാരം ❤️❤️❤️
    Congratz 🌹🌹🌹

  • @sindhuanil4036
    @sindhuanil4036 4 місяці тому +6

    അച്ചോടാ...... ഇക്കയോട് chokkobar മേടിച്ചു തരാൻ പറയണേ കാവൂട്ടി ❤❤❤❤❤

  • @dhanyasree2116
    @dhanyasree2116 4 місяці тому +9

    ലെ കാവേരി - ഇതിനു പകരം 10 ബിസ്കറ്റ് പാക്കറ്റ് മതിയാരുന്നു 😍😍😍

    • @seetha_raju
      @seetha_raju 4 місяці тому +2

      😂😂😂😂
      ❤️❤️❤️❤️🥰

  • @sajeenapk3135
    @sajeenapk3135 4 місяці тому +5

    കാവേരിക്ക് ചോക്കോ ബാർ വാങ്ങി കൊടുക്ക് ഷിമിലെ ❤️

  • @jishnuganesh7539
    @jishnuganesh7539 4 місяці тому +8

    കാവേരി ക് എന്ത് പ്ലേ ബട്ടൻ 😀.. ആ പേരിൽ കുറച്ചു തീറ്റ മധുരം കിട്ടിയാൽ ഓക്കേ 🎉❤

  • @RathiDevi-f6f
    @RathiDevi-f6f 4 місяці тому +14

    കുഞ്ഞിന് കിട്ടിതല്ലേ. അവൾക്കു കൊലുസ് വാങ്ങികൊടുക്കു. ചിലങ്ക. നടക്കുമ്പോൾ കിലുങ്ങട്ടെ ❤️❤️❤️❤️

  • @Sreeshailam.
    @Sreeshailam. 4 місяці тому +5

    കാവൂസിന്റെ ചാനൽ അല്ലേ... അതോണ്ടാ ഇത്ര പെട്ടെന്ന് കിട്ടിയേ... 🤩🤩🤩

  • @Narayans1724
    @Narayans1724 4 місяці тому +3

    😍😍കാവേരികുഞ്ഞെ congrats👏👏🥰🥰

  • @ktdasankt1782
    @ktdasankt1782 4 місяці тому +5

    She got merit for her super performance. ❤kaveri..

  • @omanaa145
    @omanaa145 4 місяці тому +1

    അവളുടെ ആ നിൽപ് ഇതൊക്കെ എന്ത് ഇനിയും ബട്ടൺ കിട്ടാനിരിക്കുന്നു എന്ന് മട്ടിലാണ് 😘❤️❤️

  • @avnizachuz2123
    @avnizachuz2123 4 місяці тому +1

    Paavam Kaverikuttii. Kazhikkan enthenkilum aakum ennu vijarichu. Ponninu chilav cheyyanam ketto Shimil❤❤❤❤❤❤❤❤❤

  • @sreekalakannan3543
    @sreekalakannan3543 4 місяці тому +7

    സന്തോഷം.... സന്തോഷം... കാവേരി & ഷിമിൽ 🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍

  • @MiniRaman-q2b
    @MiniRaman-q2b 4 місяці тому +3

    കാവേരിപ്പെണ്ണേ chundhari ഉമ്മ ❤️❤️😍😍😘😘🥰🥰

  • @Akhila-jq5lv
    @Akhila-jq5lv 4 місяці тому +3

    Congratulations Kaveri Mole❤❤🐘❤❤🎖
    Kaveri Molkku treat kodukkane 😊

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 4 місяці тому +4

    ചങ്ക് shamil ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. God bless you.. 🥰🥰

  • @JinishaNarayanan
    @JinishaNarayanan 4 місяці тому +6

    ❤❤❤❤ഇക്കാക്കും കാവുട്ടിക്കും പ്ലേ ബട്ടന് കിട്ടി ❤❤❤

  • @sujanababu6502
    @sujanababu6502 4 місяці тому +7

    കാവേരി മോള് വമ്പത്തിയ ❤❤❤❤🥰🥰🥰🥰

  • @Lima3578user
    @Lima3578user 4 місяці тому +1

    Yay 🎉🎉🎉 congrats shemil and the entire team behind this channel and our Miss world Kaveri kutty ❤

  • @chachuuu1234
    @chachuuu1234 4 місяці тому +8

    ആഹാ 😍സൂപ്പർ ❤️കാവേരി 😘

  • @shinyjoshy1235
    @shinyjoshy1235 4 місяці тому +1

    Biscuits ennu karuthi kunji pennu😂😂.
    Congratulations Kaveri mol ,Shimil n team👏👏👏👏

  • @faizafami6619
    @faizafami6619 4 місяці тому +1

    All because of the love and care of Shimil and Kaveri, iniyum golden and platinum ellam kittatte.❤❤❤❤🎉🎉🎉🎉

  • @jeejashivadasjeejashivadas7681
    @jeejashivadasjeejashivadas7681 4 місяці тому +1

    Congrats ekka & Kavoos ❤❤❤❤

  • @bijinatp55
    @bijinatp55 4 місяці тому +1

    അഭിനന്ദനങ്ങൾ 💐💐💐😍😍🥰🥰🥰🎉🎉🎉❤️❤️❤️

  • @SaujaNassar
    @SaujaNassar 6 днів тому

    കാവേരി മോൾക്ക് സന്തോഷം❤❤❤❤❤❤❤❤

  • @anaghamohan5529
    @anaghamohan5529 4 місяці тому

    കാവേരി മോൾക്ക് സന്തോഷം ആയി. ഇക്കാ അവൾക്ക് ചോക്കോബാർ 10വാങ്ങി കൊടുക്കുന്നെ ❤❤❤❤❤😊😊😊

  • @shameenashami4958
    @shameenashami4958 4 місяці тому +3

    Congrts🎉🎉🎉🎉🎉.. ഇതിന്ടെ വകയിൽ കാവേരിക്ക് oru cake വാങ്ങി കൊടുക്കണം 😂❤

  • @ezabelealijoy
    @ezabelealijoy 4 місяці тому +1

    അവൾക്ക് ഗിഫ്റ്റ് കൊടുക്കണം 😍😘

  • @Abhinirose
    @Abhinirose 4 місяці тому +1

    ❣️കുറുമ്പി കാവു ❣️

  • @lalithaksd3778
    @lalithaksd3778 4 місяці тому

    Glad to see the play button...congrats to ikka.......Great love of urs vth animals....A big salute to ur passion.....

  • @KarthikaLatha-i9e
    @KarthikaLatha-i9e 4 місяці тому +1

    Kavoottiye congratulations🎉❤❤❤

  • @unnikrishnanunnikrishnan6111
    @unnikrishnanunnikrishnan6111 4 місяці тому +2

    ഉടനെ തന്നെ നമുക്ക് ഗോൾഡ്‌ ബട്ടൺ നേടണം. 👍🎉

  • @Deepthish-o7r
    @Deepthish-o7r 4 місяці тому +2

    ഇക്കാ പൊളിച്ചു കവുട്ടി ഞങ്ങൾക്കു ചോക്കോബാർ വാങ്ങി തരുമോ, നന്മ കൾ നേരുന്നു 🙏

  • @AmalaKk-ej5md
    @AmalaKk-ej5md 4 місяці тому

    Shimilinum kaverikkum orayirem aashamsakal enikum silver golden ellam kittatte anugrahikkatte god bless Shimilinum family with Shimilinum kaveri .thankyu

  • @SajeerRs
    @SajeerRs 3 місяці тому

    Kavuuuu.....nu ente vaka salute

  • @anwerrk7333
    @anwerrk7333 3 місяці тому

    Congragulation 👏👏👏👏👏❤️❤️❤️

  • @godsowncountry6670
    @godsowncountry6670 4 місяці тому +1

    ❤Congratulations kaverikkuttee❤🎉🎉

  • @sunithasajith5241
    @sunithasajith5241 4 місяці тому +1

    Congratulations കാവേരി ❤❤❤❤

  • @BharathiShetty-b7d
    @BharathiShetty-b7d 4 місяці тому +1

    Happy ayi kaveri mole ❤❤❤❤❤❤

  • @SnehaSni
    @SnehaSni 4 місяці тому +1

    Congratulations Kaveri kutty ND ikka

  • @AnurajK-n3r
    @AnurajK-n3r 4 місяці тому +1

    Congrats Kaveri❤

  • @lathap2
    @lathap2 4 місяці тому +1

    Congrats 🙏🙏🙏👌👍🥰

  • @razaamp3407
    @razaamp3407 4 місяці тому +2

    Anchi chelav kondre tto😊

  • @bhuvanasiva274
    @bhuvanasiva274 3 місяці тому

    Congratulations to shimil,kaveri, and team🎉

  • @Anjanacreations
    @Anjanacreations 4 місяці тому +1

    ഇത് സന്തോഷം.. പക്ഷെ നമ്മുടെ കൊമ്പനെ കൊടുത്തതിനു ശേക്ഷം വീഡിയോസ് കാണാൻ ഒരു സന്തോഷവും തോന്നുന്നില്ല. കുറേ വീഡിയോസ് കാണുവാൻ കഴിഞ്ഞിട്ടില്ലായിരുന്നു.. So അറിയാൻ വൈകി.. ഞാൻ കടുത്ത ആനപ്രേമിയായതു കൊണ്ട് ഇവറ്റകൾ ഒരാളെങ്കിലും സേഫ് ആയിട്ടിരിക്കുന്നു എന്നത് ഇരു സമാധാനമാണ്... കാവേരിയെ എങ്കിലും എന്നും കൂടെ കൂട്ടണേ... 🙏🏼

    • @seetha_raju
      @seetha_raju 4 місяці тому

      അതേ, പാർത്ഥൻ അവിടെ വേണ്ടതായിരുന്നു 😢

  • @aravindanc8989
    @aravindanc8989 4 місяці тому

    Congrts Shimil Kaverikum congrats.. vry happy for u Shimil❤

  • @lalithasasi1221
    @lalithasasi1221 3 місяці тому

    Aana super❤❤❤

  • @sreejak776
    @sreejak776 4 місяці тому

    Congratulations kaveri molu 🎉🎉🎉❤❤❤.

  • @meera11101
    @meera11101 4 місяці тому +1

    Congratulations 😊❤

  • @ushakumari1494
    @ushakumari1494 4 місяці тому

    Congrats kavu🎉❤

  • @ambilysasi8549
    @ambilysasi8549 4 місяці тому

    കാവേരി മോളെ ❤😊😘

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 4 місяці тому +1

    🥰🥰കാവേരി പെണ്ണെ

  • @sini1010
    @sini1010 4 місяці тому +1

    കാവേരിക്ക് ചോക്കോബർ കൊടുക്ക് ബ്രോ ❤❤

  • @sanchari_broz
    @sanchari_broz 3 місяці тому

    👌👌👌അടിപൊളി

  • @mujeebkk3107
    @mujeebkk3107 4 місяці тому +1

    Hii sundari mole ❤❤❤❤❤❤❤❤❤❤❤❤❤❤

  • @subairacm9828
    @subairacm9828 4 місяці тому +1

    എന്താണ്.. ഇക്ക... അത് തിന്നാനുള്ള ബിസ്‌ക്കറ്.. വല്ലതും ആണോ.. കാവേരിയുടെ മനസ്സിൽ അതായിരിക്കും.. ചോദ്യം 🥰🥰🥰❤️❤️❤️

  • @SiddeequeSiddeeque-wf3dy
    @SiddeequeSiddeeque-wf3dy 4 місяці тому +1

    Mole vilichappol kaveri kuttiyum tirinjju nokki❤

  • @pvharidasan8745
    @pvharidasan8745 3 місяці тому

    👍🏼 നിങ്ങളെപ്പോലെ ഒരു പാപ്പാനെ ഞാൻ കണ്ടിട്ടില്ല♥️

  • @premlalpk102
    @premlalpk102 4 місяці тому +1

    Play button kitiyitu. Oru choko kodukamayirunu. ❤️👍🏻

  • @jiljiljil1984
    @jiljiljil1984 25 днів тому

    ഓൾക്ക് കൊടുത്തില്ലേ പിന്നെ ആർക്ക് കൊടുക്കണം പ്ലേ ബട്ടൺ ❤

  • @prishlavrghs
    @prishlavrghs 4 місяці тому +1

    Congratulations to everyone and the star of the channel Kaveri.

  • @kwacky569
    @kwacky569 4 місяці тому +1

    എനിക്ക് പ്ലേ ബട്ടൺ അല്ലേ വേണ്ടത്... പറ്റുമെങ്കിൽ കുറച്ചു ബിസ്‌ക്കറ്റ് താ ഇക്കാ 😂😂😂

  • @naseeray7294
    @naseeray7294 4 місяці тому

    ഇജ്ജ് കണ്ടില്ലേ അന്റെ പ്ലേ ബട്ടൺ 😍ലെ കാവേരി.. കണ്ട്. കണ്ട്.. ഇനി chocobar വേണം 😊

  • @happydream123y
    @happydream123y 4 місяці тому +2

    ബട്ടൻ ഇക്ക എടുത്തോ എനിക്ക് ഉള്ള ബിസ്കറ്റ് പോരട്ടെ 😂

  • @ZayyusEditz
    @ZayyusEditz 4 місяці тому +2

    Congrts kaveri👍🏻❤

  • @divyag8056
    @divyag8056 4 місяці тому +3

    മുത്തേ കാവേരി ❤️❤️shimil bro ❤️❤️👏

  • @abdullatheef-dt5zl
    @abdullatheef-dt5zl 4 місяці тому

    കാവേരി :ഇതൊന്നും എനിക്ക് പറ്റൂല്ല. എനിക്ക് eating button മതി ഇക്കാ .

  • @afsalhussain8019
    @afsalhussain8019 4 місяці тому

    So cute baby 😻

  • @lolakshi781
    @lolakshi781 4 місяці тому

    goodluk... 🥰🥰🥰👍👍👍🥳🥳🥳

  • @rafshanarafsha2701
    @rafshanarafsha2701 4 місяці тому +2

    ഈയോരവസരത്തിൽ കാവേരിയുടെ ഫുൾ സ്റ്റോറി വീഡിയോ ചെയ്യാംമോ plss.... 🙏🏼

  • @happilysmpl
    @happilysmpl 4 місяці тому

    Please buy some sweets for Kaveri ❤

  • @zainabasaleem8304
    @zainabasaleem8304 4 місяці тому

    കാവേരിക് ചോക്ബാർ, ബിസ്ക്കറ്റ് ചോക്ലേറ്റ്, വാങ്ങി കൊടുക്ക്.. ഇല്ലെങ്കിൽ ഒരു കേക്ക് മുറിക്കിന്. കാവേരി കേക്ക് ഒക്കെ ത്തിനട്ടെ ❤❤

  • @chinnu1920
    @chinnu1920 4 місяці тому +1

    സൂപ്പർ 🥰🥰🥰🥰

  • @sumipaul8557
    @sumipaul8557 4 місяці тому

    Nalla fruits medichu koduku matethu unhealthy alle Kavooty❤😊

  • @NishaJoy-qp6eq
    @NishaJoy-qp6eq 4 місяці тому +1

    Kaveripenneinum play button ❤❤❤❤

  • @AbPandi777-p8u
    @AbPandi777-p8u 4 місяці тому +1

    Alzki ❤❤❤❤❤❤❤❤❤❤❤

  • @kanakambaranpv479
    @kanakambaranpv479 4 місяці тому

    Kaveri molu long live

  • @ziyavlogs97
    @ziyavlogs97 4 місяці тому

    അങ്ങനെ കാവേരിക്ക് പ്ലബട്ടൻ കിട്ടി അവൾ തിന്നാൻ ഉള്ളത് ആണ് എന്ന് വിചാരിച്ചു പാവം ❤❤❤❤ എനിക്ക് എന്നാണാവോ പ്ലബട്ടൻ കിട്ടുക 2 വർഷം ആയി കഷ്ട്ടപെടുന്നു

  • @sheejabs4301
    @sheejabs4301 4 місяці тому

    Congratulations ❤❤❤

  • @Beulah491
    @Beulah491 4 місяці тому

    I dreamed that Kaveri gave birth to twins🤣🤣🤣😂...

  • @radhika8662
    @radhika8662 4 місяці тому +1

    ചിലവ് ചെയ്യണം ❤❤❤

  • @UshaKumari-zp8em
    @UshaKumari-zp8em 4 місяці тому +1

    അടിച്ചല്ലോ മുത്തേ play button.... ചോക്കോബാർ ഒരു ഡസൻ ഷിമിലിക്ക വാങ്ങി തരും...

  • @sanusalam9194
    @sanusalam9194 4 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @HajaraHajara-fl5nl
    @HajaraHajara-fl5nl 4 місяці тому +1

    ❤❤❤❤👍👍👍👍

  • @RajeshwariSubramanian-j9q
    @RajeshwariSubramanian-j9q 4 місяці тому +1

    കാവേരിക്ക് എന്തെങ്കിലും വാങ്ങി കൊടുക്കണം ഷിമി ലേപ്ലേ ബട്ടൻ കിട്ടിയ വകയിൽ

  • @naashnaash4625
    @naashnaash4625 4 місяці тому

    👍👍👍👍👏👏👏👏

  • @Boomerang97-h8p
    @Boomerang97-h8p 4 місяці тому +1

    Super🎉

  • @shirdigayathrivision
    @shirdigayathrivision 4 місяці тому

    ❤❤❤👍

  • @rakeshkr2341
    @rakeshkr2341 4 місяці тому +1

    ഉണ്ടപ്പെട്ടിയും ടീംസും കൂടെ വേണമായിരുന്നു

  • @RAMSHAD-KK
    @RAMSHAD-KK 4 місяці тому +1

    Masha allah

  • @DeviBala-d9s
    @DeviBala-d9s 4 місяці тому

    Eniyum oru paadu frnds. Aaavattey veygham ennaaley entey molkku dimoundbutton kittu. Onnu veygham entey mole help cheyyu tto frnds❤❤❤❤❤🐘💖💖❤💕💕❤❤💖💖💖❤❤

  • @AnilkumarArukkuVeed
    @AnilkumarArukkuVeed 4 місяці тому

    😊😊❤️👍

  • @archanamannadiyar5260
    @archanamannadiyar5260 4 місяці тому

    😂😂😂😂ജ്ജ് കണ്ടിലെ.... അന്റെ play ബട്ടൺ 😂😂😂😂

  • @AshfiFaisal
    @AshfiFaisal 4 місяці тому

    👌🏻👌🏻👌🏻🥰👍🏻👍🏻👍🏻👍🏻