ഷിമിൽ ഒരിക്കലും ഇങ്ങനെ ഒന്നും പറയരുതേ മോനെ കാവേരി അവളുടെ കൂട്ടുകാരെ ഒക്കെ സ്നേഹത്തോടെ നോക്കുന്നില്ലേ നല്ല മനസ്സുള്ളത് കൊണ്ടല്ലേ ഷിമിലിനു പകരം ഷിമിൽ മാത്രം വേണ്ടാത്ത കാര്യങ്ങൾ കേൾക്കാതിരിക്കു അർഹിക്കുന്നതിനു മാത്രം മറുപടിയും ആവശ്യമെങ്കിൽ കൊടുക്കു പിന്നെ ഷിമിലിനെയും കൂട്ടരെയും കാണുമ്പോൾ മെസ്സേജ് ഇടുന്നത് എല്ലാവരെയും കാണുമ്പോൾ ഉള്ള സന്തോഷം കൊണ്ടാണ് കേട്ടോ 👍
ഷിമിലെ എനിക്ക് പറയാനുള്ളത്... നമ്മുടെ നാട്ടിലെ കുറെ ആൾകാർക്ക് ജന്ന്മന ചൊറിച്ചിൽ ഉണ്ട്.. അതു മാറ്റിയെടുക്കാൻ തനിക്കോ എനിക്ക് പറ്റില്ല... അവര് ഒരു സൈഡിന് ചൊറിയട്ടെ.. നമ്മുക്ക് ഹാപ്പി ആയിട്ട് ഇരിക്കാൻ കഴിയണം.. പിന്നെ ആരു എങ്ങനെ മരിക്കും എന്നു പടച്ചോന്റെ കൈയിൽ ആണ്.. താൻ എന്തിനു ആടോ.... U 👌.... A good man 🥰🥰🥰
മോനേ ഞാനൊരു ഹിന്ദു സ്ത്രീയാണ്. എന്തിനെയും ഏതിനെയുംവർഗ്ഗീയമാക്കി വിഷം തീണ്ടാത്ത മനസിലേക്ക് വിഷം കുത്തിവെക്കുന്ന വിഷജന്തുക്കളെ പാടെ അവഗണിക്കുക. നിലവിളക്ക് ദൈവമല്ല ഞാൻ എൻ്റെ വീട്ടിൽ സന്ധ്യക്ക് നിലവിളക്ക് കൊളുത്താറില്ല നന്മ, സ്നേഹം ഇ തുമാത്രം മതി നമുക്ക് മോനും കുടുംബത്തിനും നല്ലതു മാത്രമേ വരൂ
കാര്യങ്ങൾ നല്ല വൃത്തിയായും വെടിപ്പായും പച്ച മലയാളത്തിൽ ഇക്ക പറഞ്ഞു തന്നിട്ടുണ്ട്, എന്നിട്ടും ചൊറിച്ചിൽ മാറാത്തവർ ഏതെങ്കിലും ഒരു മൂലയിൽ പോയി നിന്ന് ചൊറിഞ്ഞോളൂ ട്ടോ..... ഇക്കാ ഇങ്ങള് പൊളിയാണ്!.. ചൊറിയുന്നവർ അവിടുന്ന് ചൊറിയട്ടെ, അവരെ ഇങ്ങള് മൈന്റ് ചെയ്യേണ്ട, ഇങ്ങള് പൊളിക്ക് bro .........
ഷിമിൻ അത്തരം കമൻ്റുകൾക്കൊന്നും മറുപടി കൊടുക്കരുത് ഒരു പൊതുവേദിയിൽ വിളക്ക് കൊളുത്തുന്നത് മതാചാരമല്ല അതൊരു കേരളീയ രീതിയാണ് അതാരും ചെരുപ്പും ഷൂവും ഒന്നും അഴിച്ചു കൊണ്ടല്ല ചെയ്യുന്നത് , ഇത്തരം വർഗീയ പരാമർശങ്ങൾ തള്ളിക്കളയുക ഷിമിൽ താങ്കളാണ് ശരി❤
ബ്രോ വിട്ടുകള ആവിശ്യം ഉള്ളത് മാത്രം എടുക്കു നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് . നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ മാത്രം ശ്രദ്ദിക്കു . ബാഡ് കമന്റ് ഇടുന്നവരോട് പോകാൻ പറയൂ ഒരുപാടു സ്നേഹത്തോടെ❤❤❤.
ഷിമിൽ ഒരു കാര്യം മനസിലാക്കണം ഇത്തെരം കമന്റ്സ് ശ്രദ്ധിക്കരുത്.. Fake ഐഡി യിൽ വന്നു വിഭാഗീയത സൃഷ്ടിക്കുന്നവർ ആണ് ഇവർ.. Leave it നിങ്ങൾ approach വളരെ സ്വാഗതർഹം ആണ്... 👍🏻👍🏻
ആര് നല്ലത് ചെയ്താലും നെഗറ്റീവ് പറയാൻ ആരെങ്കിലും ഉണ്ടാവും മറുപടി പറയേണ്ട കാര്യങ്ങൾക്ക് പറയുക തന്നെ വേണം അല്ലെങ്കിൽ പിന്നെയും ഇങ്ങനെ ഉള്ളവർ പറഞ്ഞു കൊണ്ടിരിക്കും 👍👍👍👍
nee mwuth aada❤..APJ abdul kalamnte oru quote und nammal ellarum pray cheyunna ore sthalath aan ethunath...I always kept that in mind..now you said the same thing..good to hear
ഈ വർഗ്ഗീയത പറയുന്നതിനൊന്നിനും വിവരം ഇല്ലെന്ന് മനസ്സിലാക്കിയാൽ മതി. അതിനൊന്നും ഒരു പ്രാധാന്യവും കൊടുക്കണ്ട , ചെയ്ത് കൊണ്ടിരിക്കുന്ന നല്ല കാര്യങ്ങളുമായി മുന്നോട്ട പോകുക. ഞങ്ങൾക്ക് കാവേരിയെം ഉണ്ടപ്പെട്ടിയേം കൂട്ടുകാരേം കാണണം
ഇതിനൊന്നും മറുപടി പറയേണ്ട. വിളക്ക് അവരുടേത് മാത്രമാണെന്നാണ് വിചാരം. ഇലക്ട്രിസിറ്റി വരുന്നതിനു മുന്നേ ലോകം മുഴുവൻ പലതരം വിളക്ക് തന്നെ ആണ് ഉപയോഗിച്ചിരുന്നത്.
ആകെവർഗീയത ഇല്ലാത്ത കാണാൻ കൊള്ളുന്ന ഒരു ചാനൽ ഇതുമാത്രമാണ്. ഇവിടെ തുടങ്ങിയോ. ഇവിടെ ഉണ്ട പട്ടീയും കുതിരയും പിന്നെ നമ്മുടെ കാവേരി ആനയും നടത്തുന്ന കളികളുടെ വിരുന്നാണ്.
അതിൽ ഒരു കാര്യവുമില്ല, മുഖ്യമന്ത്രിയും സിനിമ തരങ്ങളുമൊക്ക വിളക്ക് കോളത്തുമ്പോൾ ചെരിപ്പോ, ഷൂ അയിച്ചു വെക്കാറില്ല dont mind silly problem, ഒരു അമ്പലത്തിലെ പരിപാടിയോ മറ്റോ ആണെങ്കിൽ തരക്കേടില്ല
നിങ്ങൽ മനസിദ്ധിയോടെ അല്ലെ ചെയ്തത് ഷൂ ഒന്നും ഒരു വിഷയമല്ല ,ഇതൊന്നും ഇല്ലാത്തവർ ആണ് കുറ്റം കണ്ടുപിടിക്കുന്നത് അവരെ മൈന്ഡ് ചെയ്യണ്ട മനസ്സുദ്ധിയോടെയും ആത്മ സമർപ്പനത്തോടെയും തുടർന്നും ചെയ്യുക
Those people are jealous of your good heart and your popularity. There will be always some people like this everywhere. It comes out of their insecurities. They are usually good for nothing, searching for blaming good people
ഞാൻ ശ്രദ്ധിച്ചത് മുഴുവൻ നിങ്ങളുടെ ഡ്രൈവിംഗ് സ്റ്റൈൽ ആണ്. 👍👍👍👍👍❤❤❤
കിടു ഓഫ് റോഡ് ഡ്രൈവർ ആണ് ഇ ചങ്ങായി
ഷിമിൽ ഒരിക്കലും ഇങ്ങനെ ഒന്നും പറയരുതേ മോനെ കാവേരി അവളുടെ കൂട്ടുകാരെ ഒക്കെ സ്നേഹത്തോടെ നോക്കുന്നില്ലേ നല്ല മനസ്സുള്ളത് കൊണ്ടല്ലേ ഷിമിലിനു പകരം ഷിമിൽ മാത്രം വേണ്ടാത്ത കാര്യങ്ങൾ കേൾക്കാതിരിക്കു അർഹിക്കുന്നതിനു മാത്രം മറുപടിയും ആവശ്യമെങ്കിൽ കൊടുക്കു പിന്നെ ഷിമിലിനെയും കൂട്ടരെയും കാണുമ്പോൾ മെസ്സേജ് ഇടുന്നത് എല്ലാവരെയും കാണുമ്പോൾ ഉള്ള സന്തോഷം കൊണ്ടാണ് കേട്ടോ 👍
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാവേരിയേം അവളുടെ ഇക്കാനേം പെരുത്തിഷ്ടം ❤❤❤❤❤❤
നെഗറ്റീവ് കമെന്റ്സ് ശ്രദ്ധിക്കരുത്... വെറുതെ എന്തിനാ ഇതിനൊക്കെ റിപ്ലൈ കൊടുക്കുന്നത്?? എന്തിലും വർഗീയത കണ്ടെത്തുന്ന മനുഷ്യരെ അകറ്റി നിർത്തുക... അത്രേയുള്ളൂ ❤️❤️❤️❤️❤️❤️❤️
ഷിമിലെ എനിക്ക് പറയാനുള്ളത്... നമ്മുടെ നാട്ടിലെ കുറെ ആൾകാർക്ക് ജന്ന്മന ചൊറിച്ചിൽ ഉണ്ട്.. അതു മാറ്റിയെടുക്കാൻ തനിക്കോ എനിക്ക് പറ്റില്ല... അവര് ഒരു സൈഡിന് ചൊറിയട്ടെ.. നമ്മുക്ക് ഹാപ്പി ആയിട്ട് ഇരിക്കാൻ കഴിയണം.. പിന്നെ ആരു എങ്ങനെ മരിക്കും എന്നു പടച്ചോന്റെ കൈയിൽ ആണ്.. താൻ എന്തിനു ആടോ.... U 👌.... A good man 🥰🥰🥰
"ചൊറിഞ്ഞിരിക്കേണ്ടവർക്ക് ചൊറിഞ്ഞിരിക്കാം"😅
ഉണ്ടപ്പെട്ടിന്റെ വിവരം പോലും മനുഷൻമാർക്കില്ലങ്കിൽപ്പിന്നെന്താ ചെയ്ക.
മോനേ ഞാനൊരു ഹിന്ദു സ്ത്രീയാണ്. എന്തിനെയും ഏതിനെയുംവർഗ്ഗീയമാക്കി വിഷം തീണ്ടാത്ത മനസിലേക്ക് വിഷം കുത്തിവെക്കുന്ന വിഷജന്തുക്കളെ പാടെ അവഗണിക്കുക.
നിലവിളക്ക് ദൈവമല്ല ഞാൻ എൻ്റെ വീട്ടിൽ സന്ധ്യക്ക് നിലവിളക്ക് കൊളുത്താറില്ല
നന്മ, സ്നേഹം ഇ തുമാത്രം മതി നമുക്ക്
മോനും കുടുംബത്തിനും നല്ലതു മാത്രമേ വരൂ
കാര്യങ്ങൾ നല്ല വൃത്തിയായും വെടിപ്പായും പച്ച മലയാളത്തിൽ ഇക്ക പറഞ്ഞു തന്നിട്ടുണ്ട്, എന്നിട്ടും ചൊറിച്ചിൽ മാറാത്തവർ ഏതെങ്കിലും ഒരു മൂലയിൽ പോയി നിന്ന് ചൊറിഞ്ഞോളൂ ട്ടോ.....
ഇക്കാ ഇങ്ങള് പൊളിയാണ്!..
ചൊറിയുന്നവർ അവിടുന്ന് ചൊറിയട്ടെ, അവരെ ഇങ്ങള് മൈന്റ് ചെയ്യേണ്ട,
ഇങ്ങള് പൊളിക്ക് bro .........
അനിയാ ഷിമിലെ കുറെ ഫേക്കോളികൾ ഇറങ്ങിയിട്ട് ഉണ്ട്....നിങ്ങൾ ഇതൊന്നും മൈൻഡ് ചെയ്യുന്ന ആളല്ല എന്ന് അറിയാം... അങ്ങനെ തന്നെ മുന്നോട്ട് പോവുക... 💞
പറയുന്നവർ പറയട്ടെ, അവർക്ക് മറുപടി നൽകാത്തതാണ് അവർക്കുള്ള മറുപടി 🥰
മോനെ ഇതിനൊന്നും reply ചെയ്യരുത് ഞങ്ങൾക്ക് മോനും പിള്ളേരും പിന്നെ നമ്മുടെ കാവേരിക്കുട്ടിയും മാത്രെ വേണ്ടൂ ❤❤❤
ഇങ്ങനെ കൊടുക്കണം മറുപടി 👌❤
❤
Shimil ന് support ❤❤😊
ഷിമിൻ അത്തരം കമൻ്റുകൾക്കൊന്നും മറുപടി കൊടുക്കരുത് ഒരു പൊതുവേദിയിൽ വിളക്ക് കൊളുത്തുന്നത് മതാചാരമല്ല അതൊരു കേരളീയ രീതിയാണ് അതാരും ചെരുപ്പും ഷൂവും ഒന്നും അഴിച്ചു കൊണ്ടല്ല ചെയ്യുന്നത് , ഇത്തരം വർഗീയ പരാമർശങ്ങൾ തള്ളിക്കളയുക ഷിമിൽ താങ്കളാണ് ശരി❤
മറുപടി അടിപൊളി 👍
ബ്രോ വിട്ടുകള ആവിശ്യം ഉള്ളത് മാത്രം എടുക്കു നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് . നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ മാത്രം ശ്രദ്ദിക്കു . ബാഡ് കമന്റ് ഇടുന്നവരോട് പോകാൻ പറയൂ ഒരുപാടു സ്നേഹത്തോടെ❤❤❤.
ഷിംല അത് പൊളിച്ചു ഇതാണ് അതിനുള്ള മറുപടി ചൊറിയുന്നോര് അവിടെ ചെറിയ നമ്മൾ ചെയ്യുന്ന കാര്യം നമ്മൾ ചെയ്യാം നമുക്ക് ശരിയാണെന്നുള്ളത് നമ്മൾ ചെയ്യാം👏🏻👏🏻🤝🤝🤝👍🏻
അത്താണ്..അത്കലക്കി
ഷിമിൽ ഒരു കാര്യം മനസിലാക്കണം ഇത്തെരം കമന്റ്സ് ശ്രദ്ധിക്കരുത്.. Fake ഐഡി യിൽ വന്നു വിഭാഗീയത സൃഷ്ടിക്കുന്നവർ ആണ് ഇവർ.. Leave it
നിങ്ങൾ approach വളരെ സ്വാഗതർഹം ആണ്... 👍🏻👍🏻
അതെ 🥰
ഷിമിൽ, നീ ഒരു യഥാർത്ഥ മനുഷ്യനാണ്. ചൊറിച്ചില്കാരെ വക വയ്ക്കരുതേ. ആർദ്രതയുള്ളവർക്കേ സ്നേഹിക്കുവാൻ കഴിയ
ആര് നല്ലത് ചെയ്താലും നെഗറ്റീവ് പറയാൻ ആരെങ്കിലും ഉണ്ടാവും മറുപടി പറയേണ്ട കാര്യങ്ങൾക്ക് പറയുക തന്നെ വേണം അല്ലെങ്കിൽ പിന്നെയും ഇങ്ങനെ ഉള്ളവർ പറഞ്ഞു കൊണ്ടിരിക്കും 👍👍👍👍
കുശുകുശു എന്നു പറയുന്ന വാക്ക് വലിയ ഇഷ്ടമായി അങ്ങനെയും കുറെ പിശാചുക്കൾ ഉണ്ട് കാര്യമാക്കേണ്ട നമ്മുടെകാവീരിയാണ് നമ്മുടെ മുത്ത്
സൂപ്പർ മറുപടി 👌👌
Negative parayunnavare avoid cheyyuka 👍 Broye ishttappedunna orupad perund ivide 🙌🙌🥰🥰🥰
Shimly bro super, Danish super, Kaveri kutti cute❤❤❤❤
ഷിമിൽ 🤩🤩👍🏼👍🏼👍🏼👍🏼
Negative parayunnore mind aakkanda ikka munnottu povu❤
പറയുന്നവർ പറയട്ടെ . ഷിമിൽ പ്രവർത്തികളുമായി മുന്നോട്ടുപോവുക. വിമര്ശിക്കുന്നവർക്ക് ഷിമിൽ ചെയ്യുന്നത് ചെയ്തു കാണിക്കാൻ പറ്റുമോ. മൈൻഡ് ചെയ്യണ്ട. കവുമോൾടെ വീഡിയോ ഒരുപാട് ഇഷ്ടാണ്. നല്ലതേ വരൂ ഷിമിലിനും, ഫാമിലിക്കും, കൂട്ടുകാർക്കും 👍🏻
Shimil njn oru Hinduvanu
Ella vediyoum kanum super
Kavearimol Enthiyea❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ ❤👌👌👌👌👌👍👍👍👍👍
ഒരു വലിയ കാര്യം ആണ് പറഞ്ഞത് ബിഗ് താങ്ക്സ്
Vamshanasham vannu poyi😅
അല്ല പിന്നെ....❤❤❤❤
Correct shimil , congrats
Mr, Shimil go head🤝🥰🥰🥰
Super Marupadi good❤
nee mwuth aada❤..APJ abdul kalamnte oru quote und nammal ellarum pray cheyunna ore sthalath aan ethunath...I always kept that in mind..now you said the same thing..good to hear
Mass Reply 🔥🔥🔥
സമൂഹം പലതും പറയും കേൾക്കേണ്ടത് മാത്രം കേൾക്കുക. ഉൾക്കൊള്ളേണ്ടത് മാത്രം ഉൾക്കൊള്ളുക. കായ്ച്ച മരമേ കല്ലേറ് കൊള്ളൂ എന്നല്ലേ....
Ikkka❤
❤❤❤❤❤❤❤❤❤❤❤❤
Well said
ഈ വർഗ്ഗീയത പറയുന്നതിനൊന്നിനും വിവരം ഇല്ലെന്ന് മനസ്സിലാക്കിയാൽ മതി. അതിനൊന്നും ഒരു പ്രാധാന്യവും കൊടുക്കണ്ട , ചെയ്ത് കൊണ്ടിരിക്കുന്ന നല്ല കാര്യങ്ങളുമായി മുന്നോട്ട പോകുക. ഞങ്ങൾക്ക് കാവേരിയെം ഉണ്ടപ്പെട്ടിയേം കൂട്ടുകാരേം കാണണം
Ikkuss marupadi supper ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super ❤
Polichu. Machane
Hlo shimiley. Aaaru endhu veynel parayattey. Avarkku athaanu joli. Mon tention aaavandaaa tto. Kattakku njaanum undu. Madham alla. Viswaassam aanu mone. 🐘💖❤️❤️💕💕❤❤❤💕❤️💖💖💖💖❤️💕❤
Super ekka❤❤❤
Super marupadi koduthu nigal njan udheshichathilum Super aanu asooyakku chorichil oru lakshanam aane marunnu kandupidichittumilla pinne ottamooli paranju kodukku ikka murikkel keriyal kurayuvennu kettittunde
🙏👌👌👌👌👌👌👌.........👍
ഇതിനൊന്നും മറുപടി പറയേണ്ട. വിളക്ക് അവരുടേത് മാത്രമാണെന്നാണ് വിചാരം. ഇലക്ട്രിസിറ്റി വരുന്നതിനു മുന്നേ ലോകം മുഴുവൻ പലതരം വിളക്ക് തന്നെ ആണ് ഉപയോഗിച്ചിരുന്നത്.
Shamil ekka enghalu vere alkkaru parayunne onnum nokkanda ...enghalu firosum manafum etc.. onnum akan nokkunnum Ella pinne sorry anghane paranjathalla....enghale Patti onnum parayanillanjittu oronnu paraya...Njan ennu vare onninum oru karyathinim onnum social mediayil prethikarikkaths ala..ararayukayum Ella enghaneya parayande...kaveri yude aa pzhaya picture kandal ariyam....eni athu enghalu kanikkuyum Venda...enghale aru endhu paranjalum.onnum enghalu nokkanda..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤endhinu oru maruvasam kanum social media upayoghikkunnoru..pakshe shamil ekka enghalkku athinte avasyamillannu ellarkkum ariyam....parayunniru parayatte povan para...
Proud of you 🥰🥰🥰🥰
പോകാൻപറ കൃമികൾ ഒരുപാട് ഉണ്ടാവും
Correct 👍🏻
👍🥰
എന്ക്കൊരുജീവിതമാർഗമാക്കിത്തരാമോ😊
💯
Never mind ikka 🥰🥰🥰🙏🙏🙏👍👍👍
Ennum njan morning el 1st nokkune kaveriyeyum undpetti yeyum avarude ekkayeyum aanu negative comments nod poye paninokkan para asuya mone avarkku ninnod avarkkillallo kveriye polulla oral🤭😂☺️☺️
Ur parents antu nalla manasa wife um atu mathi full support njangalum koode undu
Ekko vere paniyille ethinoke marupadi kodukaan.❤🙏🏻👍🏻
👍👍👍
Proud of you men ❤❤❤
Super reply
It's ok veshmikyanda 🙏🙏🙏
Athonnum sredhikkandaa.... ningal ningalude reethiyil munnott povuu
❤❤❤❤❤
ആകെവർഗീയത ഇല്ലാത്ത കാണാൻ കൊള്ളുന്ന ഒരു ചാനൽ ഇതുമാത്രമാണ്. ഇവിടെ തുടങ്ങിയോ. ഇവിടെ ഉണ്ട പട്ടീയും കുതിരയും പിന്നെ നമ്മുടെ കാവേരി ആനയും നടത്തുന്ന കളികളുടെ വിരുന്നാണ്.
❤❤❤🎉🎉🎉
ഇക്കാ 👍
👍
അതിൽ ഒരു കാര്യവുമില്ല, മുഖ്യമന്ത്രിയും സിനിമ തരങ്ങളുമൊക്ക വിളക്ക് കോളത്തുമ്പോൾ ചെരിപ്പോ, ഷൂ അയിച്ചു വെക്കാറില്ല dont mind silly problem, ഒരു അമ്പലത്തിലെ പരിപാടിയോ മറ്റോ ആണെങ്കിൽ തരക്കേടില്ല
❤🥰❤️👍🏻👍🏻❤❤
❤❤❤
❤❤ വംശനാശം അത് പൊളിച്ചു
വർഗീയത പരത്തുന്ന ക്യാമ്മെന്റൊലികളോട് പോകാൻ പറ ബ്രോ
നെഗറ്റിവിനെ ഒഴുവാക്കു കാര്യങ്ങൾ ഉഷാറാവട്ടെ
Helo Shimil bhai....edhokke arenond allello....Arkum thettu sambbhavikarund....Namuk areyallo Bhai k edokke arenuda n....
Powli
❤❤❤❤❤❤❤❤
അങ്ങിനെയും കുറെ ആളുകൾ ന്താ parayka
KL 1⚽ 💗
❤️❤️❤️❤️❤️👍👍👍👍😜😜😜😜😜
Chuluvil adikaaram undakan vargeeeyath first..... public nu oru karyam undavula leaders nu life progress akkam
Never mind negative comments.
Mindapraniye nokunnath punyamanu athine nokunnath kanditu arkanu ethrakadi
Shimil, vittukala, avar chorichil thudaratte mind cheyyenda.
I like u
നിങ്ങൽ മനസിദ്ധിയോടെ അല്ലെ ചെയ്തത് ഷൂ ഒന്നും ഒരു വിഷയമല്ല ,ഇതൊന്നും ഇല്ലാത്തവർ ആണ് കുറ്റം കണ്ടുപിടിക്കുന്നത് അവരെ മൈന്ഡ് ചെയ്യണ്ട മനസ്സുദ്ധിയോടെയും ആത്മ സമർപ്പനത്തോടെയും തുടർന്നും ചെയ്യുക
Avanmarkonmum Vara pani onnum illa....
Bro areum bothiyapeduthi jeevikan pattilla pokan para
ഷിമി 👏👏👏👏👏👍
Communalism is dangerously increasing in India it might a big disaster our nation.
Correct marupadi aanu ellavarkkum koduthathu.... ❤️❤️❤️👍👍👍
Ammavan Talk aanu ippol ella generation aalkkarkkum social medial pradhana pani. Aarkkum swantham karyam nokkan neramilla... Anyante karyathilaanu badaa interest.. 😂😂😂
പൊളി ബ്രോ 👍👍👍👍👍
ഇത് കുറച്ചു ഭ്രാന്ത് ഉള്ളവർ പറയുന്നതാ mind ചെയ്യണ്ട
😂😂😂
Those people are jealous of your good heart and your popularity. There will be always some people like this everywhere. It comes out of their insecurities. They are usually good for nothing, searching for blaming good people
Natugar ndh venelum pareyate. Adonnu manacil vekkanda ....