കാവേരി ടെ സ്‌നേഹം 🔥അതെ പോലെ നായി കൾ.. മിണ്ടാ പ്രാണികൾ ടെ കളങ്കം ഇല്ലാത്ത സ്‌നേഹം ആണ് ❤.....ജീവിതത്തിൽ നിങ്ങൾ ആണ് യഥാർത്ഥ സ്വർഗത്തിൽ ജീവിക്കുന്നത്.... അങ്ങനെ ഭാഗ്യം കിട്ടാൻ അപൂർവ മനുഷ്യ ജൻമം കുറച്ചു പേര് ഉണ്ടാവു അതിൽ ഒന്ന് നിങ്ങൾ ആണ്
ഷിമിലേ ഇനി പോകുമ്പോൾ പെണ്ണിനേം കൂടെ കൊണ്ടു പൊയ്ക്കോ... പാസ്പോർട്ട് എടുക്ക് വേഗം... ഇവൾ കുറുമ്പിയാ ♥️♥️ ഷിമിൽ ഇല്ലാതെ അവൾക്കു പറ്റില്ല... ചുന്ദരി മോൾ ❤❤
ഇക്കാ വീട്ടിൽ പോയി വീട്ടിലുള്ള ആരെയും മോനെ പോലും കാണാതെ കവുട്ടിയെ കാണാൻ ആദ്യം എത്തിയത് ഇത്രമേൽ വലുതായി അന്നുമില്ലേ ഇക്കച്ചു നിനക്ക്, പിന്നെ ചെറിയവണ്ടി ഇതൊരു സാമ്പിൾ എഞ്ചിൻ പണി തന്നതാ ഇനി പോയാൽ ഇതിലും വലിയ വലിയ വണ്ടി ഉണ്ടെന്നു മറക്കരുത് എന്നൊരു ഓർമ്മ പോടുതലും ഇല്ലേ ഒരു വാണിങ്
Nte ikka jan ennuvare oruyoutube videosinum comment ettitilla first time .kaveriyeum ikkayeum othiri ishttayi ella pettum super aa ntha sneham .god bless u
കാവേരി യെ ദുബായിലേക് കൊണ്ട് പോകണം..🎉🎉🎉...കാവേരി ഇക്ക പോയിട്ട് നല്ലോണം karannitund..😢..ഇനി പോകുമ്പോ കാവേരിയെ കൊണ്ട പോയില്ലെങ്കിൽ വണ്ടികൾ ഓരോന്നായി മറിച്ചിടും...😂
എന്തൊരു സന്തോഷമാണ് എല്ലാവർക്കും... ഷിമിലിക്ക നിങ്ങൾ ഭാഗ്യവാനാണ് മനസ്സറിഞ്ഞു സ്നേഹിക്കാൻ നിങ്ങളുടെ ചുറ്റും എത്ര പേരാ
Ente arivil karipool arpoort aan thirakku koodudal njan uro Ernakulam Karan aan
കാശുണ്ടെങ്കിൽ അവരുടെ കൂടെ കൂടി സ്നേഹിക്കാൻ ഇഷ്‌ട്ടം പോലെ സുഹൃത്തുക്കളും ഉണ്ടാകും 😒
Shimile കാവേരിയെ കാണാൻ വലിയ ആഹ്രഹമാണ്. എന്റെ സ്ഥലം കൊല്ലം. മലപ്പുറം എവിടെയാണ്? ആ പട്ടി ക്കുട്ടന്മാരും ഭാഗ്യവാന്മാർ ❤️
@@prameelapkumar5324 nigal malapuram vannaal malapuram kathim
Nigal kullam jillail ninnaal Madi
ഒന്നുവേഗം തായോ ഇക്ക എത്ര നേരമായി വായും പൊളിച്ചു നിക്കുന്നെ.. എല്ലാർക്കും എന്താ സ്നേഹം. 🥰🥰🥰🥰❤️❤️❤️
ചോക്കളേറ്റെല്ലാം ഞാൻ തിന്നും ........പക്ഷെ ഇക്കേ നോട് ഞാൻ ദേഷ്യമാ...... എന്നാ കാവേരി പറയുന്നേ ❤
Shimilkka, ഇങ്ങൾ ഹീറോ ആണ്.kaverikk നീയില്ലാതെ പറ്റൂല ♥️♥️♥️
ആശ്വാസം ❤️❤️❤️❤️❤️❤️❤️❤️... എന്തൊരു സന്തോഷം ആണ് ചുറ്റിലും 😍😍😍😍😍😍😍😍😍😍😍😍
നമ്മൾ മക്കളോട് ഇഷ്ടം വല്ലാതെ കൂടുമ്പോൾ പറയുന്നത് പോലെ.. ഒരു കടി കടിക്കട്ടെ ന്ന്... ശരിക്കും കരച്ചിൽ വന്നു എനിക്ക്.. എന്തൊരു സ്നേഹമാ ഇവർക്കിടയിൽ...
കാവേരി ടെ സ്‌നേഹം 🔥അതെ പോലെ നായി കൾ.. മിണ്ടാ പ്രാണികൾ ടെ കളങ്കം ഇല്ലാത്ത സ്‌നേഹം ആണ് ❤.....ജീവിതത്തിൽ നിങ്ങൾ ആണ് യഥാർത്ഥ സ്വർഗത്തിൽ ജീവിക്കുന്നത്.... അങ്ങനെ ഭാഗ്യം കിട്ടാൻ അപൂർവ മനുഷ്യ ജൻമം കുറച്ചു പേര് ഉണ്ടാവു അതിൽ ഒന്ന് നിങ്ങൾ ആണ്
കാവേരി മുത്തിന്റെ ഇക്ക വന്നേ 🙏മുത്ത് വിഷമിക്കണ്ടട്ടോ ചക്കരെ ♥️♥️♥️
Kaveride kannin vellam varunad ethaann❤❤❤❤
@@shabnashabi8215athu viyarpp aan shimili oru vedio paranu ttued😊
ചോക്കൊബാറിൽ പരിഭവം അലിഞ്ഞുപോയി.. പാവം പെണ്ണ്... ഉണ്ടപ്പട്ടീ ടെ സ്നേഹം 🥰🥰
India ലെ തന്നെ ഭാഗ്യം ഉള്ള ആന കുട്ടി.കാവേരി ❤
ചോക്ലേറ്റ് കണ്ട തോടുകൂടി വെളിവില്ലാതായി പാവം വായ തുറന്ന് പിടിച്ച് നിക്കണ്😄❤❤❤❤❤
😂😂😂പാവം
വണ്ടി കേട് വരുത്തിയത് ഞാനല്ല..ഡാനിയാ..ഇക്കാ..😂😂
വണ്ടി കണ്ടിട്ട് ഞാനും മക്കളും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി. ഇക്കയുടെ സംസാരവും. അവസാനം husinu😡വന്ന് ചൂടായി. ചിരി നിക്കണ്ടേ 😂😂😂
ഇക്ക വന്നേ ❤❤❤
ഇക്ക വന്ന പ്പോൾ അവിടെ ഉള്ള വർ ക്ക് ഓണം വന്ന പോലെ ആണ് എന്താ സന്തോഷം പിന്നെ നമ്മുടെ കാവേരി മോള് ഒന്നും പറ യാൻ ഇല്ല 😘😘😘😘😘😘😘🥰🥰🥰🥰🥰❤❤❤❤❤❤❤
കാവേരി പിണക്കത്തിലാണ് 🥰🥰
ഇന്ന് മനസ് നിറഞ്ഞു❤❤❤
ലെ-കാവേരി ഇക്ക : പോയാൽ ഇനിം വണ്ടി കേടാക്കും.😂
അതെ 😂😂😂😂
കാവേരി❤
വാ പൊളിച്ചു നിൽപ്പ് അടിപൊളി❤❤
എൻ്റെ മോനേ ഒരു കാരണത്താലും അവരെ കൈ വിട്ട് കളയല്ലേ ❤❤❤
കാവേരി കുട്ടി.... ഇക്ക ചോക്ലേറ്റ് വാങ്ങാൻ പോയതല്ലേ? ഇങ്ങനെ പിണങ്ങിയാൽ എങ്ങനെയാ? അച്ചോടാ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Ikka vannapo ellardeyum sneham 🥰🥰kaveri mittayik kath nikkana nok 😍😍
ഷിമിൽ വന്നപ്പോ മോളുടെ ഹാപ്പി 😍😘❤️
Veettil polum kayarathe kaveriye kaanan poyaa aa manass maashaallah❤
He knows how to make videos because he’s a businessman 😅
Ee UA-cam ninn kittana nde 10 iratti venm 1 masam ivarkk thinnan kodukkan, ithokke oru manassan mrigangale snehikkan @@umarabdulrahman7984
കാവേരി എല്ലാവരെയും കാണാൻ ഞങ്ങളും വരട്ടെ
ആദ്യം ആ കണ്ടത് കാവേരി യുടെ പ്രേതിഷേധമാണ് 😊
ആ ഓട്ടോ കിടക്കുന്ന കിടപ്പെ എന്‍ജിന്‍ ഔട്ട് കംപ്ളീറ്റ്ലി 😂
Kaveri Papa and her friends missed very much missed you, brother 😍😍😍
ഷിമിലേ ഇനി പോകുമ്പോൾ പെണ്ണിനേം കൂടെ കൊണ്ടു പൊയ്ക്കോ... പാസ്പോർട്ട് എടുക്ക് വേഗം... ഇവൾ കുറുമ്പിയാ ♥️♥️ ഷിമിൽ ഇല്ലാതെ അവൾക്കു പറ്റില്ല... ചുന്ദരി മോൾ ❤❤
ഷിമിലിനെ കണ്ടതും കാവേരിക്കുട്ടി പനിനീർ തെളിച്ചല്ലോ 😂😂😂
1manea kanumpo aanakal muthram ozhikum avarodula ishtam kanikunatha
Kaveri kutti pavam avalde snegam nokku❤🥰🥰
കാവേരി കുട്ടിക്ക് സന്തോഷമായി❤❤
ഷിമിലേ.. ഞാൻ വീഡിയോ സബ്സ്ക്രൈബ് ചെയ്തു ഇന്ന് ഹാപ്പി...
പെണ്ണിന് നല്ല സങ്കടം ഉണ്ട് 🤩
Shimil you are really great 👍👍👍
Makkalude santhosham kandapol sherikum kannukal niranju... Auto panik keetti kallathipenn🥰🥰🥰🥰❤❤❤
ചോക്ലേറ്റ് കാവേരി പെണ്ണിന് ഉള്ളത് ആണ് ❤❤😘😘
ഇക്കാ... ഞാൻ ചോകലെറ്റ് അല്ല പറഞത്.. ഒരു അരഞ്ഞാനമാണ് കൊണ്ടുവാരാൻ പറഞ്ഞത്. അത് എവിടെ???😂😂😂😂😂😂😂❤❤❤❤❤❤❤❤❤
കാവു 🥰❤️
കാവൂട്ടി❤
ഇക്കാ വീട്ടിൽ പോയി വീട്ടിലുള്ള ആരെയും മോനെ പോലും കാണാതെ കവുട്ടിയെ കാണാൻ ആദ്യം എത്തിയത് ഇത്രമേൽ വലുതായി അന്നുമില്ലേ ഇക്കച്ചു നിനക്ക്, പിന്നെ ചെറിയവണ്ടി ഇതൊരു സാമ്പിൾ എഞ്ചിൻ പണി തന്നതാ ഇനി പോയാൽ ഇതിലും വലിയ വലിയ വണ്ടി ഉണ്ടെന്നു മറക്കരുത് എന്നൊരു ഓർമ്മ പോടുതലും ഇല്ലേ ഒരു വാണിങ്
Nere irangi ponad veetilek alla kaveriyude aduteka❤
ഷിമിലെ ആ ചോക്ലേറ്റിൽ ഞാൻ കണ്ണുവെച്ചിട്ടുണ്ട്.. എന്റെ കൊതിയും ഉണ്ട്..... ന്നാലും ആനപ്പെണ്ണിന് കൊടുത്തതുകൊണ്ട് ഞാൻ തന്നോട് ക്ഷെമിച്ചിരിക്കുന്നു.. 😌...❤😊
See our kaveriii kutty loves Ikka so much that's why she didn't had her food well. Kaveriii missed Ikka. Oh my kaveriii kutty. 😍❣️🦋🦋
കാവേരിപ്പെണ്ണ് പിണങ്ങി നിക്കണേ കാണാൻ നല്ല ചേലുണ്ട് 🥰🥰❤❤😘😘
Ellavarkum santhosham aayii njagalkum ellavarkum chocolate kittiyalloo 🥰🥰🥰🥰🥰🥰
Shimil vannu varthamanam paranjappol aval moothramozhichu, athu polum control cheythu nilkkukayayirunnu paavam.🎉🎉🎉🎉❤
🤣🤣എന്തോന്ന്
Achoda endhoru sandhosham aanu ellarkkum. Kavutty vayum thurannu nikkanu kandu chiri vannu❤
💕🥰💕🥰💞🥰💞🥰അവൾക്കിപ്പഴാ ഒരു സമാധാനം ആയത്
Hats off shimil bro
Nte ikka jan ennuvare oruyoutube videosinum comment ettitilla first time .kaveriyeum ikkayeum othiri ishttayi ella pettum super aa ntha sneham .god bless u
ഒത്തിരി സന്തോഷമാണ് ഷിമിൽ കാവേരി ആൻഡ് ടീമിനെ കാണുന്നത്
shimil nu dubai yil business ആണോ
അവിടെ കടുവനെ സ്വന്തമായി മെടിച്ചിരിക്കുന്ന്
ഒന്ന് വേഗം കൊടുക്ക് എത്ര നേരം ആയി വായും പൊളിച്ചു നിക്കുന്നു ഇക്കാ 😂
കാവേരി സൂപ്പർ ❤
🥰🥰🥰🥰🥰 സുന്ദരി ❤❤❤❤❤❤
Kunji penninte ikka vanne💃🏻💃🏻kaverikuttii 🙈🙈🥰🥰🥰🥰🥰
ഒന്നും നോക്കേണ്ട.. ഇക്കാൻറെ കുട്ടിക്ക് വേഗം ഒരു പാസ്പോർട്ട് എടുത്തോ?
ഉമ്മ 🥰🥰🥰🥰🥰... ഭാഗ്യവാൻ... 👍👍🙏🙏🙏
Aahaa ellavarum happy nammalum happy ❤❤❤
കാവേരിപ്പെണ്ണ് മൈൻഡ് ചെയ്യാതെ നില്ക്കുന്നു 😢
Le കാവേരി. അത് ഞാൻ റിപ്പയറി ങ് ചെയ്തതാ 😂
UnndapattyEnnuAvanevilikkumbol Orusangadam Avenemathram anthinapattyennuvilikkunnathuAvanuvereoruperuvilikkanam Enikku OrupaduishttamaanuAvene❤❤❤❤❤❤❤❤❤❤❤❤❤
അച്ചോടാ 🥰🥰🥰🥰🥰🥰
Kaveri ❤❤❤❤❤
കാവേരി ഷിമിൽനോട് ജീവൻ ബന്ധം ആണ്, ഷിമിലിനെ കാണാതെ അവൾക്ക് സ്‌ട്രെസ് ആകുന്നുണ്ട് 🙄
❤❤❤💞💞💞
🩷എല്ലാവർക്കും സന്തോഷം, they all relaxed 🩷
Ikkuus ❤❤❤❤❤❤❤❤❤❤❤❤❤
Nthaa rangakkum manassilakunnund parayunnathokkee❤❤❤❤❤
MashaAllha
ആദ്യം തന്നെ നേരിട്ട് അവരെ കാണാൻ പോയത് അതാണ് മൃഗ സ്നേഹികൾ ❤❤❤❤
Very nice video 🙏🙏🙏😊😊😊
All pets happy👍👌❤🙏🤗പാവം kavery വിഷമിച്ചു കാണും ആരോട് ചോദിക്കാൻ 😭ഇനി എങ്ങും പോവണ്ട 🙏❤🤗
Kannuneer orupadu vannallo.Mindapranikslude SNEHAM. Mindunna pranikalku manassilakayum illa avarku kittiya bhagyam alle mon 💓
Kaveri pani neeru theliyichu ikkanae Kanda santhoshathil😂😂😂
കാവേരി യെ ദുബായിലേക് കൊണ്ട് പോകണം..🎉🎉🎉...കാവേരി ഇക്ക പോയിട്ട് നല്ലോണം karannitund..😢..ഇനി പോകുമ്പോ കാവേരിയെ കൊണ്ട പോയില്ലെങ്കിൽ വണ്ടികൾ ഓരോന്നായി മറിച്ചിടും...😂
Caption change ആക്കിയാൽ ഒന്നൂടെ നന്നായിരിക്കും.
Vandi. Kedu. Varutthiyo?? ❤❤❤
❤️❤️❤️❤️❤️❤️💕
Pillerkkellam santhoshamayallo.😊😊
Chocolate kandathum va polichangu nikkuva.pavam.othiri maduram kodukanda.pattikuttan markum kodukatte
You are very Lucky
എന്നാലും ഇക്കാക്ക് കാവേരിയെ ആണ് കൂടുതൽ ഇഷ്ടം 🥰🥰
സ്നേഹം
Hii sundari happy 😂❤❤
❤❤❤❤❤❤❤❤❤❤❤❤❤
😂😂😂ഷിമിലിനെ കണ്ട കാവേരി പനിനീര് തളിച്ചു
ഇത് ൻ്റെ മുത്തിന് ഉളളത 😎😎
കാവേരി പെണ്ണ് കരയുക ആണോ ബ്രോ .... കണ്ണിൽ നിന്നും കണ്ണു നീർ വരുന്നുണ്ടല്ലോ നിങ്ങളെ കാണാത്ത ഫീലിംഗ് ആണോ പാവം ❤❤❤❤❤❤❤❤❤❤❤❤❤
Ikka poya desakond mol vandi thagarthu..😂❤
കാവേരിക്കു ചോക്ലേറ്റു് കൊടുക്കുന്നതോടൊപ്പ० പിറകിലെ വന്നിരിക്കുന്ന മച്ചാന്മാർക്കുകൂടി ചോക്ലേറ്റിൻെറ ഒാരോചെറുതു കൊടുക്കാമായിരുന്നില്ലേ? അവരു० നിങ്ങളെ വളരെ സ്നേഹിക്കുന്നവരാണല്ലോ🐘💚🐕💚🐘🧡🐕🧡🐘💚🐕🧡
ഇക്കാനെ കണ്ടയുടനെ അവൾ മൂത്രമൊഴിച്ചു 🤣🤣🤣🤣🤣🤣 ആരേലും ശ്രദ്ധിച്ചോ 🤣
Ikkane kandappo oru dance..kannuniraju ozhukunundalloo vaveee molu karanjooo 😢😢😢😢
❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤
Shimil bro. Njanoru brazinde elez athinde ullil onnumilla. Plain. A locketil hook cheyam. Thalparyamundenkil msg. Iam still mct.
🤗🤗🤗🤗🤗❤️
😢😢❤❤❤
Kaveyyriiii sheenichooo