പെണ്ണിനെ കുളിപ്പിച് സുന്ദരിയാക്കി കറുപ്പിച്ചെടുക്കാൻ 4മണിക്കൂർ സമയം വേണ്ടിവന്നു

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 184

  • @aslifamilyAyshasalim249
    @aslifamilyAyshasalim249 3 місяці тому +118

    ബക്കറ്റും കൊണ്ടുള്ള ആ പോക്ക് 😍... തോളിലൊരു തോർത്തും കൂടി വേണമായിരുന്നു 😆❤️❤️❤️❤️

  • @UshaKumari-zp8em
    @UshaKumari-zp8em 3 місяці тому +39

    എല്ലാത്തിനും എന്റെ ഇക്കാന്റെ കൈ തന്നെ വേണം... നന്നായി കുളിച്ചു.. ഡാനിഷ് ഇക്കാന്റെ തേച്ചു കഴുകൽ അമ്പോ അപാരം.... കുളിപ്പിക്കുന്ന സുഖത്തിൽ ഞാൻ വെള്ളത്തിൽ കിടന്നല്പം മയങ്ങി... Super കുളി ♥️♥️♥️

  • @sajeenapk3135
    @sajeenapk3135 3 місяці тому +40

    ബക്കറ്റും പിടിച്ചു കുളിക്കടവിലേക്കുള്ള ആ പോക്ക് 😍

  • @thamannaahh._2274
    @thamannaahh._2274 3 місяці тому +15

    എൻ്റെ ചെറുപ്പകാലത്ത് ഉള്ള ഏറ്റവും സുന്ദരമായ ഓർമ്മകളിൽ ഒന്നാണ് ആനയുടെ കുളി.
    അന്ന് മാസങ്ങളോളം ഞങ്ങളുടെ നാട്ടിൽ ഒരു ആന ഉണ്ടായിരുന്നു..ശശിയേട്ടൻ്റെ ആന.. വളരെ ശാന്തനായ ഒരു ആന.. എന്നും വൈകിട്ട് ആന തോട്ടിൽ കുളിക്കാൻ വരും കുളി കാണാൻ ഞങ്ങൾ പോകും..കുളി കഴിഞ്ഞാൽ ഞങ്ങൾക്ക് ഒരു സല്യൂട്ട് തരും...കാവൂട്ടി ഹാപ്പി ഓണം..❤❤❤

  • @Meenakshitalkzz
    @Meenakshitalkzz 3 місяці тому +35

    കുളിച് കുളിച് വെളുത്തെന്നു കേട്ടിട്ടുണ്ട് ഇതിപ്പോ കാവേരിയും കറുത്ത് നേരവും ഇരിട്ടി 😂😂😂

  • @remaraveendran2125
    @remaraveendran2125 3 місяці тому +26

    ഗ്രാമഭംഗിയും സുന്ദരിയായ കാവേരിപ്പെണ്ണും... മനസ്സിനെ കുളിരണിയ്ക്കുന്ന ദൃശ്യ ചാരുത..👍🏻

  • @alsatt6830
    @alsatt6830 3 місяці тому +11

    ഉണ്ടാപ്പിക്കും ബ്രൂണോക്കും ഒരുത്തന്റെ പേരറിയില്ല പോത്തും കുട്ടനും എല്ലാവർക്കും ഭക്ഷണം കൊടുത്തല്ലോ ഒത്തിരി സന്തോഷമായി❤❤❤❤😊

  • @sreekalakannan3543
    @sreekalakannan3543 3 місяці тому +17

    അമ്പോ... പെണ്ണിന്റെ കുളി സീൻ 😉😉😉😉❤️❤️❤️❤️❤️❤️❤️🐘🐘🐘🐘🐘🐘😘😘😘😘😘😘.. തക്കുടു ലാബ് &ടീം ❤️❤️❤️❤️😘😘😘😘😘😘😘

  • @mashoodsanu6361
    @mashoodsanu6361 3 місяці тому +17

    ഒരാൾക്ക് തിന്നാൻ കൊടുക്കുമ്പോൾ മുഴുവൻ വന്ന് ചിറിയിൽ നോക്കിയിരിക്കും കൊതിയന്മാർ 😊

  • @preethidileep668
    @preethidileep668 3 місяці тому +8

    കാവേരി പെണ്ണെ 🥰🥰കുളിക്കാൻ പോകുന്ന പോക്ക് 😂😘😘

  • @Akhila-jq5lv
    @Akhila-jq5lv 3 місяці тому +7

    Kaveriyude videos (Pet animal based videos)kaanumpol thanne manassil vallatha santhosham aanu... Nammude vishamangalokke kure nerathekku marakkum..❤❤❤
    Kavery kutty ❤Shimil❤Danish❤ Pinne baakkiyella petsum❤

  • @RJP-mu2ld
    @RJP-mu2ld 2 місяці тому +2

    🙏കാവേരി സ്വിമ്മിംഗ് പൂളിൽ ആണ്. അവൾ കുളിക്കട്ടെ. ♥️🥰 😄

  • @ROCK-........
    @ROCK-........ 3 місяці тому +4

    നമ്മുടെ കാവേരിക്ക്‌ നീന്തി കുളിക്കാൻ എത്രയും പെട്ടെന്നൊരു Swimming pool ഉണ്ടാക്കി കൊടുക്കണം... 😅
    KAVERI FANS....👍👍👍

  • @PRAVEEN_HARIPPAD
    @PRAVEEN_HARIPPAD 3 місяці тому +12

    തൊട്ടിലേക്ക് കാവേരിയുടെ catwalk ❤️‍🔥

  • @radhanair776
    @radhanair776 3 місяці тому +5

    എനിക്ക് കാവേരിയേ ഒരുപാടെ ഇഷ്ട്ടമാ ❤

  • @lathas2713
    @lathas2713 3 місяці тому +10

    പൊന്നു ബക്കറ്റും കൊണ്ടുപോകുന്ന കാഴ്ച നല്ല ഭംഗിയുണ്ട

  • @shihabudeenmundodan7950
    @shihabudeenmundodan7950 3 місяці тому +14

    Kaverine kandu kandu swapnathil vare kaveriyaan😂❤

  • @geethapazhayamallissery8680
    @geethapazhayamallissery8680 3 місяці тому +7

    മിടുക്കി കാവേരി 🥰😍❤

  • @NithinMurali-hq2qf
    @NithinMurali-hq2qf 3 місяці тому +4

    Ikka happy onam enniyum long videos venam🎉

  • @shinybavapp639
    @shinybavapp639 3 місяці тому +25

    ലെ കാവു..ചളി വാരി തേച്ചത് ഒക്കെ വെറുതെ ആയി.... പാവം ഞാൻ 😢

  • @sarathpkv481
    @sarathpkv481 3 місяці тому +7

    കാവൂട്ടി ചുന്ദരി കുട്ടി ❤️❤️❤️

  • @neelimajidesh3518
    @neelimajidesh3518 3 місяці тому +14

    പാവം കാവേരി ഓണത്തിനു ഒന്നു കൂടുതൽ സുന്ദരിയാവാൻ വേണ്ടി Mud facial ചെയ്തത് ഒക്കെ ഈ ഇക്കയും ഡാനിച്ചേട്ടനും കുളിപ്പിച്ച് കളഞ്ഞു😢😔😂

  • @indin-o9i
    @indin-o9i 3 місяці тому +11

    ബക്കറ്റും ടവ്വലും... ഏഴിമലപൂന്ജോല എന്ന പാട്ടു കൂടെ കുളിപ്പിക്കുമ്പോൾ വെനം 😄

  • @aksharata3543
    @aksharata3543 2 місяці тому +1

    എന്താണ് നടക്കാൻ ഒഴു ബുദ്ധിമുട്ട് ബക്കറ്റിൻ്റെ ഭാരം കൊണ്ടാണോ😂😂❤❤❤❤❤

  • @geethapazhayamallissery8680
    @geethapazhayamallissery8680 3 місяці тому +13

    ഉണ്ടപ്പെട്ടി 😍🥰❤😊

  • @rakeshkr2341
    @rakeshkr2341 3 місяці тому +4

    കാവേരി Happy Onam ❤

  • @nisarmalur
    @nisarmalur 3 місяці тому +8

    ഒരു കൊമ്പനെയും കൂടി വാങ്ങിയിട്ട് അവരുടെ കല്യാണം കൂടി അങ്ങ് നടത്തിക്കൂടെ ❤

  • @faizafami6619
    @faizafami6619 3 місяці тому

    So cute, bucketum pidichukondulla nadatham😂😂😂😂👌👌👌👌😘😘😘😘

  • @ummarmalayil2903
    @ummarmalayil2903 3 місяці тому +2

    ഓണമായിട്ട് പെണ്ണൊന്ന് ഫേഷ്യൽ ചെയ്തു സുന്ദരിയാവാമെന്ന് കരുതിയതാ അതിനും സമ്മതിക്കൂല ഈ ഇക്ക

  • @12ch185
    @12ch185 3 місяці тому

    ❤❤❤❤❤❤❤ Happy Onam to Kaveri , shamil, Danish and to all family members...onakodi undo kaveriku..

  • @MhdMtf
    @MhdMtf 3 місяці тому +1

    ഓളെന്തെങ്കിലും കുറുമ്പ് കാട്ടിക്കണോടാ ഉമ്മാന്റെ ചോദ്യം ❤

  • @antonykc3031
    @antonykc3031 3 місяці тому +1

    അവൾ പെണ്ണാണ് നാണം മറക്കാൻ ഒരു തുണി യെങ്കിലും വേണായിരുന്ന ❤❤❤

  • @BincyJhoseph
    @BincyJhoseph 3 місяці тому +4

    ഇക്ക, ഈ ചെക്കനോട് ഇമ്മിണി ചെറിയ ഉരുള തരാൻ പറ. എനിക്കിതു താഴെപോകാതെ കഴിക്കാൻ എന്തൊരു പാടാണെന്നോ 😮😂😂😂

  • @lucky33245
    @lucky33245 3 місяці тому +8

    കാവു കുട്ടിയുടെ നീരാട്ട് ❤

  • @geethakumari771
    @geethakumari771 3 місяці тому

    Pavam Shimilum friendsum.Avar entu sincere aayi happy aayi ethokke cheyyunnu.Hard working team.

  • @Sreeshailam.
    @Sreeshailam. 3 місяці тому +1

    വേഗം കുളിപ്പിക്ക് എന്നിട്ട് വേണം എനിക്ക് മണ്ണിൽ കളിക്കാൻ 🤩🤩🤩🤩

  • @farhanamt4507
    @farhanamt4507 3 місяці тому +6

    Mashaallah ❤❤❤❤

  • @habeebakc6141
    @habeebakc6141 3 місяці тому +2

    വക്കറ്റും പിടിച്ച് പോകുന്നത് കാവൂട്ടി❤

  • @gregrin355
    @gregrin355 3 місяці тому +2

    Kaveri my sweet ❤️ 💙 ❤❤❤❤❤❤

  • @balan8640
    @balan8640 3 місяці тому +2

    Kuroombi kavoos❤❤❤❤❤❤❤❤❤❤❤anal

  • @Narayans1724
    @Narayans1724 3 місяці тому

    ഇപ്പോ കറുത്ത് ചുന്ദരി ആയി 🥰🥰😘😘😘

  • @SobhaPV-pv2yb
    @SobhaPV-pv2yb 3 місяці тому +1

    Happy onam to kaveri ❤❤

  • @ranjinikrishnadas
    @ranjinikrishnadas 3 місяці тому +3

    ചക്കര കുട്ടി ഓണമായിട്ട് ഉള്ള നീരാട്ടാണോ😅❤❤❤❤❤

  • @alsatt6830
    @alsatt6830 3 місяці тому +1

    എന്താ സുഖം തോട്ടിലുള്ള ഒരു കുളി അടിപൊളികുറച്ചും കൂടെ വെള്ളം വേണമായിരുന്നു ഒന്നു മുങ്ങി കുളിക്കാൻ ❤❤❤❤😊

  • @RajeshwariSubramanian-j9q
    @RajeshwariSubramanian-j9q 3 місяці тому +2

    ൻ്റെ ഡാനിഷെ മെല്ലെ ഒരക്ക് പാവം കാവേരിക്ക് വേദന ആവും

  • @RJP-mu2ld
    @RJP-mu2ld 2 місяці тому

    🙏കാവേരി നീ കുളിച്ചോടി ശുന്ദരി. ബക്കറ്റും സോപ്പില്ലെടി, എനിക്ക് വയ്യ. കാവേരി നിന്നെ കൊണ്ട് ഞാൻ തോറ്റു. ♥️🥰 🤔🤔🤔

  • @Muhsin_CR
    @Muhsin_CR 3 місяці тому +1

    പെണ്ണിന്റെ കുസൃതികൾ ഒക്കെ ഷിമിൽ ഇക്കാന്റടത്തെ നടക്കുള്ളൂ 😅😂

  • @geethakumari771
    @geethakumari771 3 місяці тому +1

    Nammude Arikuttane orthe vizhamiche asukangal Vanna enikke Kaveri mol aane oru relief.

  • @faizafami6619
    @faizafami6619 3 місяці тому

    Achoda, kettan kaalu neettikkodukkunna muthu❤❤❤❤

  • @haneefahairu2825
    @haneefahairu2825 12 днів тому

    കാവേരി മൊഞ്ചത്തിയല്ലേ ❤❤

  • @DeviBala-d9s
    @DeviBala-d9s 3 місяці тому

    Allaaa shimiley. Ninghal moleyum kondu. Mng aaano thottil poye. Vannatho nytto. Ethra time aaayo da. Adipoli varavaayirunnu tto entey ponnu mol kunji backettum pidichulla varavu. ❤❤❤❤❤❤❤❤❤❤❤❤🐘💞💞💕💕💕❤❤️❤️❤💕💞🐶🐎

  • @balan8640
    @balan8640 3 місяці тому

    Kavoosinte nayiiruppu janga jaga ...jaga...❤❤❤❤❤❤❤❤❤❤❤

  • @suryasuseelan6430
    @suryasuseelan6430 3 місяці тому +1

    രാത്രി പെങ്കൊച്ചിന് കൂടുതൽ സെക്യൂരിറ്റി 🤪🤪🤪

  • @bhuvanasiva274
    @bhuvanasiva274 3 місяці тому

    Really enjoyed this video very much. It was good to see kaveri shared her food with everyone ❤

  • @minisurendranmanari4396
    @minisurendranmanari4396 3 місяці тому +2

    Avarellam food kazhichappol enikum vishappum mari❤

  • @maloottymalu778
    @maloottymalu778 3 місяці тому +1

    Achoda bakkettum kondu ponath kanan endh rasanu❤

  • @alexusha2329
    @alexusha2329 3 місяці тому +7

    Bucket kurachu valuthayipoyille noru doubt

    • @althu-i2v
      @althu-i2v 3 місяці тому

      Shredhikkam ambane

  • @dr.k3217
    @dr.k3217 3 місяці тому

    Super kaveri ❤❤❤❤

  • @vininair4094
    @vininair4094 3 місяці тому +1

    Super scene ❤

  • @faizafami6619
    @faizafami6619 3 місяці тому

    Danishinte bracelet urulayude koode Kaveriyude vaayil pokathe nokkanam.❤

  • @althu-i2v
    @althu-i2v 3 місяці тому +4

    Kanute nadatham kandit... കുളിക്കാൻ mood la😂

  • @suryasuseelan6430
    @suryasuseelan6430 3 місяці тому +1

    കുളിക്കിടെ സ്നാക്ക്സ് നിർബന്ധം 🙆🏻‍♀️🙆🏻‍♀️

  • @shinyjoshy1235
    @shinyjoshy1235 3 місяці тому

    Kuli kazhiyubolekum ratriyayallo Kavoottiyeee❤❤❤

  • @bindu6365
    @bindu6365 3 місяці тому +5

    ചെളി കുളി കൂടി കാണിക്കാമായിരുന്നു ❤️

  • @UmmusalmaThottungathodi
    @UmmusalmaThottungathodi 3 місяці тому +1

    ആ ബക്കറ്റും പിടിച്ചു കൊണ്ടുള്ള പോക്ക്‌ 🥰🥰

  • @salahudheen.p.kpeekayyes8277
    @salahudheen.p.kpeekayyes8277 3 місяці тому

    Undapetti poliyaaa.....😂😂😂

  • @faizafami6619
    @faizafami6619 3 місяці тому

    Kaveri’s catwalk 😂😂😂😂😂😂

  • @MyruganKavi
    @MyruganKavi 3 місяці тому +1

    Super❤❤❤

  • @ninnunoufal7420
    @ninnunoufal7420 3 місяці тому

    Mannuunni kuliche sundari ayoo. 😊😊😊😊😊❤

  • @sumii5346
    @sumii5346 3 місяці тому +1

    Mud facial കാവേരി സുന്ദരി ആകാൻ ഫേഷ്യൽ ചെയ്തതാ😂❤

  • @junaidcm4483
    @junaidcm4483 3 місяці тому +1

    👌🙏🙏🥰🥰👍

  • @Jithu862
    @Jithu862 3 місяці тому

    സൂപ്പർ 🥰

  • @geethakumari771
    @geethakumari771 3 місяці тому

    Kayaru kettiyal avalke ratri kidakkan pattumo.

  • @RathiDevi-f6f
    @RathiDevi-f6f 3 місяці тому +1

    ഹാപ്പി ഉത്രാടം കാവു

  • @balan8640
    @balan8640 3 місяці тому +1

    Edhanta emade kavoosine kidathiyechoo chidheru thallana😊😊😊😊😊😊😊😊😊

  • @arjuntechy2.027
    @arjuntechy2.027 3 місяці тому

    പാർത്ഥസാരഥി എവിടെ റിപ്ലൈ തരുമോ

  • @KhadeejaSafa-fp5pc
    @KhadeejaSafa-fp5pc 3 місяці тому

    Happy Onam Kaveri penn ❤

  • @ababeel1046
    @ababeel1046 3 місяці тому

    Ith pole ulla video weekil 1enkilum idanam....

  • @salihbaleri5187
    @salihbaleri5187 3 місяці тому +3

    ഇവളുടെ കുളിസീൻ 😂അടിപൊളി

  • @sachinkumars9082
    @sachinkumars9082 3 місяці тому +1

    Ayurarogya saugyam nerunnu 🙏❤

  • @rinubinu3990
    @rinubinu3990 3 місяці тому +4

    പൊന്നേ ❤❤

  • @motorider6271
    @motorider6271 3 місяці тому +3

    ❤❤❤❤❤❤

  • @nampoothriparameswaran4008
    @nampoothriparameswaran4008 3 місяці тому +1

    കാടിന്ടെ തണുപ്പില്‍ ജീവിയ്കേണ്ട ജീവിയെ മനുഷ്യനേ പോലെ പരിചരിയ്കുന്നതിലെ പൊരുത്തക്കേടുകള്‍ ആണ് ഇതൊക്കെ

  • @Sameerakk-r2n
    @Sameerakk-r2n 3 місяці тому

    കാവേരിക്ക് എത്രയായി വയസ്സ്

  • @BinduKannan-rf2ie
    @BinduKannan-rf2ie 3 місяці тому

    Soappum thorthumevide

  • @balan8640
    @balan8640 3 місяці тому

    Emade kavoosinoom erikate oru kuthirapavan happy onam

  • @princytp97
    @princytp97 3 місяці тому

    കാവേരി ഹാപ്പി ഓണം

  • @smithaprasanth2794
    @smithaprasanth2794 3 місяці тому

    Unda is a bit mandan😂 but happy as ever ❤❤

  • @ArbAchu-k6p
    @ArbAchu-k6p 3 місяці тому +3

    സന്തുഷ്ട കുടുംബം

  • @anilakumary8414
    @anilakumary8414 3 місяці тому

    ഉണ്ടപ്പോ 😄🥰

  • @balan8640
    @balan8640 3 місяці тому

    Kavoos snangat jarea❤❤❤❤❤❤❤❤❤❤❤❤❤❤

  • @balan8640
    @balan8640 3 місяці тому

    Kanda ...kanda..emade kavoos thottu vellathil kidanramadhikynadhu kanda

  • @reejasentertainment3241
    @reejasentertainment3241 2 місяці тому

    Aa kkugju backetum pidichondu nadakunnathu Kannan nallarasamundu

  • @Selman-m6i
    @Selman-m6i 3 місяці тому +3

    ❤❤😂

  • @anjaliwarrier6346
    @anjaliwarrier6346 3 місяці тому

    Bucketum kond ulla pok 😅😅penn ❤ ikkak nalla pani aayilo

  • @nampoothriparameswaran4008
    @nampoothriparameswaran4008 3 місяці тому

    നമ്മള്‍ അത്, മേളം ആസ്വദിയ്കുകയാണെന്ന പൊട്ടത്തരം വിശ്വസിയ്കുന്നു😂

  • @anilakumary8414
    @anilakumary8414 3 місяці тому

    കാവൂ 🥰🥰🥰

  • @suryasuseelan6430
    @suryasuseelan6430 3 місяці тому

    കുട്ടി slowmotion anallo🥰

  • @pushpathomas6917
    @pushpathomas6917 3 місяці тому

    Cheliyil kalichappo bucket edukkandee varum ennu pratheeshichilla pavam kavuttee😂😂

  • @sumii5346
    @sumii5346 3 місяці тому

    Chocolate kaveri❤😂