നവവധുവിനെ പൊലീസ് സംശയിച്ചതെന്തിന് ? പ്രതിക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയോ ? |News Hour 15 May 2024

Поділитися
Вставка
  • Опубліковано 14 тра 2024
  • നവവധുവിനെ പൊലീസ് സംശയിച്ചതെന്തിന് ? പ്രതിക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയോ ? |News Hour 15 May 2024
    #newshour #domesticviolence #dowry #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 202

  • @boopchandran4336
    @boopchandran4336 16 днів тому +65

    കേരള പോലീസിൽ നിന്നും ഒരാൾക്കും നീതി ലഭിക്കില്ല .. മാസം കൂലി നൽകി നാം വളർത്തുന്ന പേപട്ടികർ അണ് കേരള പോലിസ്

  • @vinuekr5868
    @vinuekr5868 16 днів тому +33

    പിണറായിടെ പോലീസ് അല്ലെ ഇത്രയൊക്കെ പ്രതിഷിച്ചാൽ മതി അവർ അവന്റെ കാവൽകാർ ആണ്

  • @sanalkumarmc7296
    @sanalkumarmc7296 16 днів тому +27

    പ്രതിയുടെ തോളിലൂടെ പോക്കട്ടിലാണ് കൈട്ടത്

  • @sureshkumar-fp8bl
    @sureshkumar-fp8bl 16 днів тому +27

    ആർക്കാണ് അറിയാത്തത് ആ പോലീസ് സ്റ്റേഷനിലെ SHO തൊട്ട് താഴെ കീട യിൽ ഉള്ളവൻമാർ ലക്ഷങ്ങൾ വേടിച്ചിട്ടുണ്ട്. ഈത് തന്നെയാണ് കേരളത്തിൽ മൊത്തത്തിൽ നടക്കുന്നത് അതിന് ഭരണ കൂടതിൻ്റെ സകല സപ്പോർട്ടും ഉണ്ട്.

  • @youtubeuser6020
    @youtubeuser6020 16 днів тому +38

    പീരുമേട്,ഉപ്പുതറ സ്റ്റേഷനിൽ,സലീംരാജുണ്ട്. ഗൺമോൻ സലീംരാജ്. പുള്ളിയും,ഇതുപോലൊരു ഓഫീസറാണ്.
    അന്യായത്തിന് കുടപിടിക്കലാണ് പണി.

    • @ramsproductions6541
      @ramsproductions6541 16 днів тому

      *കുറ്റക്കാരനായ സർക്കാർ ഉദ്ദ്യോഗസ്ഥൻ്റെ "സസ്പെൻഷൻ ഒരു പാഠമാണത്" എന്ന് വിശ്വസിക്കുന്ന ജനം നാട്ടിലുള്ളപ്പോൾ... പാർട്ടി തന്നെ വീണ്ടും അധികാരത്തിൽ വരുന്നതിൽ ഒരു അതിശയവുമില്ല.* 😮

    • @jayaprakash5795
      @jayaprakash5795 16 днів тому

      ഈ വക കേസുമായി പോലീസ് സ്റ്റേഷനിൽ പോയിട്ട് കാര്യമില്ല വനിതാപൊലീസുരെ മേലുദ്യോഗസ്ഥൻ കിടപ്പു മുറിയിലേക്ക് വിളിക്കുമ്പോൾ ഞാനാണ് തടഞ്ഞത് എന്നാണ് മുൻ ഡിജിപി ശ്രീലേഖപറഞ്ഞത്

    • @abeyjohn8166
      @abeyjohn8166 15 днів тому

      Kayamkulam si sreekumar pannan anu

  • @user-zi7vt8ih9q
    @user-zi7vt8ih9q 15 днів тому +4

    ഞാൻ രണ്ടു പെൺകുട്ടികളുടെ അച്ഛനാണ്. നമ്മുടെ പെണ്മക്കളെ വിവാഹം ചെയ്തു കൊടുക്കുന്നത് ഇത്തരം കാപാലികരുടെ കൊലവിളിയും, നാത്തൂൻ പോലും അമ്മായിയമ്മ പോരും നടത്താൻ വേണ്ടി ഏൽപ്പിച്ചു കൊടുക്കരുത് അങ്ങനെ എന്തെങ്കിലും അറിഞ്ഞു കഴിഞ്ഞാൽ അപ്പോൾ തന്നെ നമ്മുടെ മക്കളെ വീട്ടിൽ കൊണ്ടുവന്ന് നിയമനടപടികൾ സ്വീകരിച്ച് സമൂഹത്തിന് മാതൃകയായി മാറാൻ നമുക്ക് കഴിയണം.

  • @rajeshr-tk4nu
    @rajeshr-tk4nu 15 днів тому +13

    ഈ ചേട്ടൻ ഒരു നോവൽ വയ്ക്കുന്നത് പോലെ യാണ് സംസാരിക്കുന്നത്

  • @elimpullad
    @elimpullad 16 днів тому +44

    ആ കുട്ടിയുടെ ചിറിയും കീഴ് ചുണ്ടും മുറിച്ചത് ഏതോ മയക്കു മരുന്ന് അവിടെ പുരട്ടാൻ വേണ്ടിയാണ്. ആ കുട്ടി രക്ഷപ്പെട്ടത് ആ അപ്പൻ്റെയും അമ്മയുടെയും പുണ്ണ്യം

  • @babumathew3922
    @babumathew3922 16 днів тому +18

    🎉 കേരളം എല്ലാം കൊണ്ടും നമ്പർ വൺ ആണല്ലോ

  • @kishkindha3399
    @kishkindha3399 16 днів тому +18

    ഇവിടെ ഗവൺമെന്റിന്റെ.... സർക്കാരിന്റെ നയമല്ല എന്ന് വിളിച്ചു പറയുന്ന ഒരാൾ ഉണ്ടല്ലോ.. അങ്ങേരെ പോലുള്ളവരാണ് ഈ നാടിന്റെ ശാപം. സ്വന്തം മകൾ നഷ്ടപ്പെട്ടപ്പോൾ പിണറായി വിജയൻ നാളെ വാങ്ങിക്കൊണ്ട് നിൽക്കുകയാണ് ഇപ്പോൾ. താങ്കൾ ഒരു കാര്യം മനസ്സിലാക്കണം... സർക്കാരാണ് ആഭ്യന്തരം.

    • @Sreerag01
      @Sreerag01 16 днів тому +1

      True, he is still batting for government….

    • @user-ov1gk6kt5i
      @user-ov1gk6kt5i 13 днів тому

      സ്വന്തം മോള് നഷ്ടപ്പെട്ടിട്ടും സർക്കാരിനെ ന്യായീകരിച്ചു കൊണ്ട് നടക്കുന്ന ഇയാളെ സമ്മതിക്കണം

  • @eappenjohn-of3qe
    @eappenjohn-of3qe 16 днів тому +14

    ശരിക്കും പറഞ്ഞാൽ പോലീസ് ഡിപ്പാർട്ട്മെൻറ് അകത്ത്പ്രത്യേകമായിഗ്ലാസ് എടുക്കേണ്ടിവരും ഇവരുടെയെല്ലാം സർട്ടിഫിക്കറ്റുകൾ പരിശോധിക്കണം ഇവർ ശരിയായ നിഗമനത്തിൽ വന്നവരാണ് എന്നുള്ളത് പരിശോധിക്കണം

  • @tajihsaan4878
    @tajihsaan4878 14 днів тому +3

    കല്യാണത്തിന് മുൻപ് വിവാഹിതരാഹാൻ പോകുന്നവരെ മാനസിക രോഗമുണ്ടോ എന്ന് ടെസ്റ്റ് ചെയ്യണം
    .ഇപ്പോൾ മിക്കവരും നാസിസ്റ്റാണ്

  • @cbsuresh5631
    @cbsuresh5631 16 днів тому +6

    Father is good example how we should manage such issues.

  • @ramsproductions6541
    @ramsproductions6541 16 днів тому +9

    *ശ്രീ.എം.ആർ.അഭിലാഷ്* ❤👏👏

  • @sivdasrs
    @sivdasrs 16 днів тому +6

    ഈ പ്രാചീന സ്ത്രീധനം സമ്പ്രദായം നിർത്താൻ കേരള സമൂഹം എന്തു ചെയ്തു, എന്ത് ചെയ്യുന്നു? സ്ത്രീധനം കൊടുക്കാൻ പാടില്ല, വാങ്ങാൻ പാടില്ല എന്നതാണ് നിയമം അങ്ങിനെ എങ്കിൽ സമൂഹത്തിൽ നടക്കുന്ന ഈ "അഴിമതി" നിർത്താൻ രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും സാമൂഹിക നേതാക്കളും എന്ത് ചെയ്തു? No. 1 കേരളത്തിന്റെ ഈ വിരോധാഭാസം നിർത്താൻ സമയമായില്ലേ? ഇതിന് മറ്റൊരു കാരണം drugs ഉം അമിത മദ്യപാനവും തന്നെയാണ്. ഇത് കൊണ്ട് എന്താണ് ശരി, എന്താണ് ethics എന്ന് ചിന്തിക്കാൻ നല്ല സാമഗ്രികൾ വല്ലതും തലയിൽ വേണ്ടേ?

  • @anithakuttappan1143
    @anithakuttappan1143 16 днів тому +6

    Dear Father, we have to fight for the justice.

  • @anilkumarm1416
    @anilkumarm1416 16 днів тому +14

    ഈ സീസൺ ക്രിമിനൽസിന്റ സുഖവാസകാലം കേരളത്തിലുള്ള എല്ലാ എല്ലാ കൃമിലുകളും വിദേശത്തുപോയും സ്വദേശത്തും സുഖിച്ച് ഉല്ലസിക്കുന്നു

  • @eightbeatss
    @eightbeatss 16 днів тому +6

    സീച്ചറമ്മയെ അവഹേളിച്ചതിൽ പ്രതിഷേധിച്ച ജനാധിപത്യ മഹിളാ അസോസിയേഷൻ മഹിളകൾ ഈ വിഷയത്തിൽ ഉടൻ പ്രക്ഷോപം ആരംഭിക്കും 👍

  • @santoshvarma3165
    @santoshvarma3165 16 днів тому +7

    എത്ര ഇത് പോലെ പോലിസ് പെരുമാറി യാലും മലയാളി കളുടെ സർട്ടിഫിക്കറ്റ് പോലിസ് മികച്ചത് എന്ന് കൊടുക്കുന്നതിനോട് യോജിക്കാൻ പറ്റില്ല കാരണം ഇത് ആദ്യത്തെ സംഭവം അല്ല

  • @Toman659
    @Toman659 16 днів тому +4

    കൈപിടിച്ച് ഉയർത്തിയവനെ പിന്നിൽ നിന്നും മഴുവിനു വെട്ടി വീഴ്ത്തിയവൻ നാട് ഭരിച്ചാൽ, ഇതല്ല ഇതിനപ്പുറം കേട്ട് കൊണ്ടേയിരിക്കും 😢😢😢😢😢 തല്ക്കാലം പാതിരിയുടെ ശവം അടക്കം കഴിയട്ടെ 👍👍👍 അതിയാൻ ആ ദുഃഖത്തിൽ നിന്ന് കരകയറട്ടെ 💪💪💪💪 പിന്നെ കാണാം 👍👍👍 പൊളിക്കും അതിയാൻ 💪💪💪💪💪

  • @bijugeorge6200
    @bijugeorge6200 16 днів тому +9

    വിവാഹത്തിന് മുൻപ് അന്വേഷിച്ചാൽ മുൻപ് കല്യാണം കഴിച്ച കാര്യം ഒന്നും അറിയില്ലേ? ഒരു നാട്ടുകാരൻ എങ്കിലും പറയില്ലേ ? എന്റെ ഭാര്യയുടെ അച്ഛൻ ഒക്കെ എന്നെ പറ്റി ഞാൻ പോയിട്ടുള്ള എല്ലാ നാട്ടിലും അന്വേഷിച്ചിരുന്നു. എന്തായാലും ജീവനോടെ കിട്ടിയത് ഭാഗ്യം

  • @ullaskumar5396
    @ullaskumar5396 16 днів тому +3

    ഒരാൾ, അച്ഛൻ, മറ്റൊരാൾ ബാപ്പ, പറയുന്നു രണ്ടു പേരും ഒരേ പോലെ ആവേശത്തോടെ പറയുന്നു, police മന്ത്രി ശക്തമായ ഓർഡർ കൊടുത്തിട്ടു police അനുസരിക്കുന്നില്ല, എന്നു ആരുടേതാണ് അപ്പോൾ ആ mantriyudethalle🥰

  • @retnabaiju1423
    @retnabaiju1423 16 днів тому +4

    ക്രിമിനലുകൾക്ക് ഈ സർക്കാരിന്റെ തണലിൽ പരമാനന്ദം ആണ്.നിരപരാധികൾ അകത്തും പ്രതികൾ പുറത്തും.പൊലീസിന്റെ കസേരയിൽ ഒരുവാഴവെച്ചാൽ ഫലം കിട്ടും.

  • @manut1349
    @manut1349 14 днів тому +1

    സസ്‌പെൻഡ് ചെയ്യുകയല്ല അന്വേഷണ വിധേയമായി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലീസ് ഓഫീസർമാരെ ഡിസ്മിസ് ചെയ്യുകയാണ് വേണ്ടത്

  • @johnjoseph8441
    @johnjoseph8441 16 днів тому +5

    കുറ്റവാളിയുടെ കൂടെ കൂടിയാലേ പോലീസിന് ചില്ലറ കിട്ടുകയുള്ളു

  • @rajendranpp1067
    @rajendranpp1067 16 днів тому +9

    ലഹരി മുക്ത കേരളം അനിവാര്യം

  • @SajithA-mr1rh
    @SajithA-mr1rh 8 днів тому

    എല്ലാ കേസുകളും, ആരുടെ പേരിലാണെങ്കിലും ഇനി മുതൽഇങ്ങനെ ചെയ്താൽ മതി. എന്നാൽ ഇനിയും ഇത്തരത്തിൽ വർദ്ധിക്കും.

  • @TARSANSAHARA
    @TARSANSAHARA 16 днів тому +3

    ഒന്നും വിശ്വസിക്കാൻ ആയിട്ടില്ല കമന്റുകൾ ശ്രദ്ധിച്ചിടൂ.. ഒരുമിച്ചുള്ള കുളി ഉരുള കള്ളുകുടി സിഗരറ്റ് വലി.. പല പല ചാനലുകളിൽ പലപല മോഡൽ ആണ് വരുന്നത്.. ആരെ വിശ്വസിക്കും എന്റെ ദൈവമേ...

  • @jacobmundapallil99
    @jacobmundapallil99 16 днів тому +2

    SHO will be happy to a vacation time. Hope when CM comes back he will be taken to task.

  • @harishk4787
    @harishk4787 16 днів тому

    Can u explain how to catch this victim from another country Singapore or another similar country

  • @nikhilgopi6348
    @nikhilgopi6348 16 днів тому +4

    Mayor issue mukki

  • @alexmathew6613
    @alexmathew6613 16 днів тому +3

    Phone .drugs .illicit relations .all this have to be investigated

  • @binduanil8205
    @binduanil8205 16 днів тому

    Ok

  • @user-pb9ex8du3y
    @user-pb9ex8du3y 16 днів тому

    🙏🙏🙏

  • @praveensomasekharanpillai150
    @praveensomasekharanpillai150 16 днів тому

    😢

  • @kishkindha3399
    @kishkindha3399 16 днів тому +3

    ദിൽഷാദിന് മകൾ പോയതിനെ അങ്ങോട്ടും വലിയ കാര്യമാണ് പിണറായിയുടെ നല്ലത് പറയുക.

    • @Sreerag01
      @Sreerag01 16 днів тому +2

      True… should ask him who is accountable for police… his is thinking media and people has to correct police…

  • @humanlover9748
    @humanlover9748 16 днів тому +4

    ഗുരുവായിരപ്പന്റെ കൃപകൊണ്ട് കൊന്നു കളഞ്ഞില്ല ഇനി അവന്റെ അടുത്തേക്ക് വിടരുത്

  • @Sreerag01
    @Sreerag01 16 днів тому +3

    CM has no power…..even after 8 years…😂😂😂

  • @santhu6059
    @santhu6059 9 днів тому

    ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്

  • @josephk.p4418
    @josephk.p4418 14 днів тому +1

    മുഖ്യമന്ത്രി വിജയന്
    ഇങ്ങനെ വിലസാൻ കഴിയുന്നത്
    മാനം കെട്ട പ്രതിപക്ഷം ഉള്ളതാണ് കാരണം
    ജനത്തിന് ഇറങ്ങി
    പ്രതികരിക്കാൻ സാധിക്കുകയില്ല😂

  • @anithakuttappan1143
    @anithakuttappan1143 16 днів тому +4

    That husband should be arrested immediately. Put him in the jail. He should not see any light.

    • @anuthomas9288
      @anuthomas9288 16 днів тому +2

      He has reachd germany via bengaluru singapore...lets wait n see

  • @retnabaiju1423
    @retnabaiju1423 16 днів тому +6

    രക്ഷാപ്രവർത്തനം...dyfi വഴി... പൊലീസിലൂടെ...വാരി വിതറുക യാണ്... വിജയന്റെ പൊലീസ്.

  • @SethuMadhavan-op5ql
    @SethuMadhavan-op5ql 16 днів тому +3

    Rahul's mother is the director in this case and vijayans police.

  • @mssaithalvi2533
    @mssaithalvi2533 15 днів тому +1

    ഇവന് പരമാവധി ശിക്ഷ ഉറപ്പാക്കണം മറ്റു യുവാക്കൾക്ക് മാതൃകയാകണം

  • @joyvarghese8501
    @joyvarghese8501 13 днів тому

    എന്താ ഇവിടുത്തെ സംസ്കാരം പണ്ട് ഇങ്ങനെ ഇല്ലല്ലോ? എപ്പോൾ നന്നാവും?

  • @SajithA-mr1rh
    @SajithA-mr1rh 8 днів тому

    പോലീസ് സ്റ്റേഷനില്ലായിരുന്നു പോകേണ്ടത് കുറച്ച് നല്ലതല്ലാനറിയുന്ന ആൾക്കാരെ വിളിച്ച് അവരെ ഏൽപിക്കുക പിന്നെയാണ് പോലീസിനെ വിളിക്കേണ്ടത്. ഇത് അത്തരത്തിലുള്ള കേസാണ്. ഇനി ഇത്തരത്തിൽ നടന്നാൽ പോലീസുകാർ നോക്കുകുത്തി കളായിരിക്കുകയേ ഉള്ളൂ.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 16 днів тому +1

    What a dastardly act this has turned out to be. A young girl has to suffer a lot in the hands of human beasts and surprisingly Police also stood like mute spectators with out taking any action against the culprits. One should feel pity of that hapless girl whose father acted at the nick of time as he succeeded to save the precious life of his beloved daughter. Iam writing this with tears in my eyes.

  • @Go-on3rf
    @Go-on3rf 16 днів тому +1

    Sri Abhilash 👌❤️

  • @VenuGopal-kb8ld
    @VenuGopal-kb8ld 14 днів тому

    പിണറായി സഖാവിന് ഒരു മോളുണ്ട് അദ്ദേഹം കാണുന്ന ആ കുട്ടിയുടെ മുഖമാണ് ആരെന്തു പരാതി പറഞ്ഞാലും അദ്ദേഹം ശക്തമായ നടപടിയെടുക്കുന്ന മനുഷ്യനാണ് പോലീസ് ചെയ്യുന്ന കൊള്ളരുതായ എനിക്ക് പിണറായിയെ കുറ്റപ്പെടുത്തരുത്

  • @malayalam1484
    @malayalam1484 15 днів тому

    ശിക്ഷയുടെ കാഠിന്യം കുറഞ്ഞത് കൊണ്ടാണ് നമ്മുടെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത്. ശിക്ഷ കർശ്ശനമാക്കിയാൽ കുറ്റകൃത്യങ്ങൾ കുറയും.

  • @AutobahnThattukada-dh2ev
    @AutobahnThattukada-dh2ev 16 днів тому

    Every enquiery and Investigation will stop infront of AKG center

  • @shibuponnu
    @shibuponnu 16 днів тому +5

    ഒരു കാലത്ത് വളരെ അഭിമാനത്തോടെ നിന്നിരുന്ന കേരള പോലിസ് ..... ദുരന്തമായി ജനത്തിന്..... ആരുമില്ലെ ഈ പോലീസിനെ നിയന്ത്രിക്കാൻ ......ഇവൻ്റെയൊക്കെ മക്കൾക്ക് ഈ അനുഭവം ഉണ്ടാകണം എന്നാലെ ഇതിൻ്റെ കഴപ്പ് ഈ ഡാഷുകൾക്ക് മനസിലാകു ....😢

  • @JohnPazhyamadathil
    @JohnPazhyamadathil 13 днів тому

    Or

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 15 днів тому +1

    സ്ത്രീധനം നിയമ വിരുദ്ധമായ നാട്ടിൽ നിയമ പാലകൻ ചോദിക്കുന്നു നിങ്ങൾ എത്ര കൊടുത്തു പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ടോ. ഇത് നേരിട്ട പിതാവ് പറയുന്നു ഇവിടത്തെ ആഭ്യന്തരം ബഹുത്തച്ചാ.

  • @user-ql8xk3cy5z
    @user-ql8xk3cy5z 15 днів тому +1

    Mr Dilshad seems to have come to defend the Govt. He is praising few people.WHY????
    If these people from govt were effective such incidents would not have repeated.
    So please.

  • @iyellalot
    @iyellalot 13 днів тому

    His future looks so bright now.

  • @mssaithalvi2533
    @mssaithalvi2533 15 днів тому

    ഇവിടെ ശമ്പളം കൊടുക്കാൻ ഇല്ല സാർ ഒരു ഉദ്യോഗസ്ഥനോടും നേരെ നിന്ന് പറയാൻ സർക്കാരിന് ആർജവം എങ്ങിനെ ഉണ്ടാകും

  • @ravidaniel9808
    @ravidaniel9808 16 днів тому

    Abilesh.sir❤❤❤

  • @KumariMp-fm4dz
    @KumariMp-fm4dz 15 днів тому

    Sir e sambhavam eppol mathramalla pandum undayirunnu njan anubhavasthayane pakshe matha pithakkal annu manassilakkiyilla maranathullyamaya avasthyane jeevithathil kadannu poyathe anne enneyum vilichu kondu varumayirunnenkil ente jeevitham narakathullyamakillayirunnu e mathapithakkal makale rekshichu konduvannallo ella mathapithakkalkkum penmakkal ponnane avare cherthu pidikkuka

  • @christantothomas7660
    @christantothomas7660 16 днів тому +2

    Suspension ????
    free salary for sitting at home for 6 month 😂,
    Please give me suspension every year 😂😂

  • @melbinmani9015
    @melbinmani9015 10 днів тому

    സസ്പെൻറ് അല്ല ഡിസ്മസാവേണ്ടത് + തൂക്കുകയറും

  • @sudheeshkk2656
    @sudheeshkk2656 16 днів тому +1

    പണം മാത്രം നോക്കി ബന്ധത്തിൽ ഏർപ്പെടുമ്പോൾ

  • @georgephilip6608
    @georgephilip6608 16 днів тому

    What a pathetic situation. Poor public don't understand,what is the reality. Dilshad is covering up many.after suspension these cruel itches they are more strong. Sorry my brothers and sisters.

  • @PramodKumar-zh7ho
    @PramodKumar-zh7ho 16 днів тому +1

    Justice Kamaal Bhasha parayunnathanu correct. Kerala Chief minister koodi inganeyulla case kal
    undakaathirikkan
    nokkanam...Kerala CM nte utharavathitham aanu....Ithrayum krooratha cheyyunnavarkku nalla siksha thanne kodukkanam...ennale iniyum ingane aavarthikkathirikullu...

  • @djankoulrea3463
    @djankoulrea3463 16 днів тому +3

    These parents should also stop marrying off their daughters to strangers by giving dowry !!

    • @WR-NC-ASPL
      @WR-NC-ASPL 16 днів тому

      Why should women give any dowry when there are lot of poor men who are ready to marry her without any dowry? ?

  • @wibewin3835
    @wibewin3835 16 днів тому

    Scandalous attitude of the police. The DGP should have acted immediately. The recount by Haridas is heart rending. Pity the father. The kerala people are with the family!

  • @josephjames4408
    @josephjames4408 16 днів тому

    പിന്നെ ല്ലാതെ !

  • @josephk.p4418
    @josephk.p4418 14 днів тому

    പോലീസ് കാരിൽ നല്ല
    വിഭാഗം കൈനീട്ടം
    വാങ്ങുന്ന സാർ ന്മാര..

  • @shemeemmusthafa1535
    @shemeemmusthafa1535 16 днів тому

    പ്രിയ ദിൽഷാദ് സർ വെറുതെയെങ്കിലും സർക്കാരിനെ മുഖ്യ മന്ത്രിയെ രണ്ടു കുറ്റം പറയ് പാവം അവതാരകൻ എത്ര കഷ്ടപ്പെടുന്നു .. വിനുവിനെ ഇങ്ങനെ നിരാശപ്പെടുത്തല്ല

  • @JayanJayn-uv9ry
    @JayanJayn-uv9ry 16 днів тому +2

    ഇദ്ദേഹം പറയുന്നത് അച്ചടി ഭാഷയല്ലേ നന്നായിട്ട് പഠിച്ചിട്ടുണ്ട്

  • @sapereaudekpkishor4600
    @sapereaudekpkishor4600 13 днів тому

    ഇവിടങ്ങളിൽ മക്കളെ കെട്ടിച്ചേ അടങ്ങൂ, അവർ പോയി കെട്ടട്ടെന്നേ, ചീഞ്ഞതും കെട്ടതും ആയ സാമാനം ഒഴിവാക്കാൻ പണം നല്കാറുള്ളത് പോലെ പെണ്മക്കളെ പണവും പവനും വണ്ടിയും കൊടുത്ത്...!!

  • @baburajan1844
    @baburajan1844 16 днів тому

    What wud hve been the situation if the torture started after the 'Nallavathil'??? The girl wud hve lost her life!! Afterall, police decide merit of a criminal case like this, based on the size of the money packet they get as bribe. That's why victims are not getting justice!!

  • @tajihsaan4878
    @tajihsaan4878 14 днів тому

    കൂട്ടുപ്രതിയായ അമ്മയെ അറസ്റ്റ് ചെയ്താൽ മകൻ വരും

  • @tojo9192
    @tojo9192 16 днів тому +3

    ഒരു സ്ത്രീ സ്വന്തം കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും എറിഞ്ഞു.. ആ വാർത്ത evide...

  • @ShyamKumar-df6hy
    @ShyamKumar-df6hy 16 днів тому +1

    Sho ye dismis cheyyuka..😅😅😅

  • @mercymarkose
    @mercymarkose 15 днів тому +1

    What the hec Kerala Police ?
    Aren’t you suppose help maintain justice for the vulnerable?. Didn’t you all taken the oath to protect the people ?
    Especially women, children and elderly?
    How pathetic this Kerala police have become. Corrupt police !
    Lock them all up the corrupt police and hire people who uphold the law and protect the needy not the abusers and violent. How can you sleep at night ?. There is blood in your hands.

  • @blissfulbreez
    @blissfulbreez 12 днів тому

    Baagyam aa kutti rakshapettu , doore ulla bandam nokandirikka.

  • @abdullaqdy691
    @abdullaqdy691 16 днів тому +2

    സസ്പെൻഷൻ ജോലി എടുക്കാതെ ശമ്പളം വാങ്ങാം

  • @MdRafi-es2hw
    @MdRafi-es2hw 16 днів тому +1

    പെണ്ണിന്റെ ചാരിത്ര്യ ശുദ്ധി സംശയിണ്ടതുണ്ട്,

  • @user-sm6fp6rk9i
    @user-sm6fp6rk9i 14 днів тому

    Policckar nallarithil parumaranamakil sarkkar nannavanam

  • @pradeebk8696
    @pradeebk8696 13 днів тому

    ethanu kammikalude navodhanam

  • @sinduc2220
    @sinduc2220 15 днів тому +1

    ഇയാൾ എന്താ നാടകത്തിൽ അഭിനയിക്കുന്ന പോലെ dialogues 😂😂😂natural ആയിട്ട് പറയൂ കാർന്നോരെ..script നോക്കി വായിക്കുവാണോ ??

    • @unnikrishnang6367
      @unnikrishnang6367 10 днів тому

      Exactly!! This man can spoil the seriousness of the case itself! What all kind of ppl!

  • @sarasanair6581
    @sarasanair6581 13 днів тому

    Engane ulla Achhan U salute, Kerala police suspend chaiye, and Milatry rule konduvaranam, engane arkum undaganda

  • @ShyamKumar-df6hy
    @ShyamKumar-df6hy 16 днів тому

    Innale dibatil mofiya parveeninte achan nadakkan pokunna kaaryangal vyakthamaayi paranju thannu...avan mungumennum,avan /avante vettukar parayan pokumna kaaryavum...oru advocate ne sameepikkuka...

  • @vijayann1273
    @vijayann1273 15 днів тому

    Marriage certificate to be linked with aadhar card so fruad can be caught

  • @radhakrishna-mg9kl
    @radhakrishna-mg9kl 16 днів тому

    Ho God Kastam Tendi avane kollanam

  • @user-gm5ub3fu4y
    @user-gm5ub3fu4y 16 днів тому +3

    അതിൽ എന്താണ് സംശയം .... ജോൺസൺ മാവുങ്കാലിനും അവന്റെ കാമുകിക്ക് കാവൽ നിന്നത് പോലീസിൽ തലപ്പത്തുള്ള ലോഘനാഥ ബഹറ ആൾക്കായിരുന്നോ?

  • @marilyndevasia4922
    @marilyndevasia4922 16 днів тому +1

    These psycho sons are emotionally and mentally married to their psycho mothers... she is lucky to be alive. She will not get any justice in this world. All she can do is be resilient and with family support come out of this trauma. And live a good life , this is her second life.!

  • @ShajiTK-yu6tn
    @ShajiTK-yu6tn 13 днів тому

    Janakiya.prathipashkanadhakanmar.prathikarikunilla 33:30

  • @mssaithalvi2533
    @mssaithalvi2533 15 днів тому

    ഇവിടെ ഇപ്പൊ ഇങ്ങനാണ്ഭായ്

  • @rijilsr8551
    @rijilsr8551 16 днів тому

    Ithile ethratholam sathyam undu

    • @anuthomas9288
      @anuthomas9288 16 днів тому

      Satym kallam aarkum arila.pine pennine serikum upadravichu, adinu avanu shiksha kitanam
      Avande veetukar parayunadu, avr 2 perum oru kalyanatinu poi, 2 perum vellamadichu, happy aayi vannu, avalku oruthande calls ravile 4 mani vare vannu kondirunu, msgs vannu ,chat kanichapol adil endo mosham msg kandu, block cheyan parannapol patula nu paranju. Ingane avande pengal parayunu..
      Endayalum avan avale adichadu bhayankaramai poi..

  • @ShyamKumar-df6hy
    @ShyamKumar-df6hy 16 днів тому +4

    C.l .sudheer oru peppatti..

  • @anitanair525
    @anitanair525 13 днів тому

    Veettukar appol poyathu nalla karyam aayi allengil aa kochu endu cheythenem

  • @user-kk1st2il8w
    @user-kk1st2il8w 15 днів тому

    Acchan ❤..

  • @bobbyd1063
    @bobbyd1063 16 днів тому

    ഒന്നുകിൽ സ്ത്രീധനം കൊടുക്കില്ല, ചോദിച്ചാൽ ചവിട്ടി ജയിലിൽ ഇടും എന്ന് തറപ്പിച്ചു പറയുക, അല്ലെങ്കിൽ ഇത്ര സ്ത്രീധനം, ഇത്ര പണം എന്ന് കൃത്യം പറഞ്ഞു എഗ്രിമെന്റ് എഴുതുക. അല്ലാതെ നിങ്ങള്ക്ക് തോന്നുന്നത് തരുക എന്ന അഴകൊഴമ്പൻ നിലപാട് എടുക്കാതിരിക്കുക.

  • @kishkindha3399
    @kishkindha3399 16 днів тому

    സാർ എന്തായാലും നല്ല കാര്യം ചെയ്തത് ദിൽഷാദിന്റെ വായ അടപ്പിച്ചത്. അയാൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് പിണറായി പറഞ്ഞിട്ടുണ്ട്

  • @mssaithalvi2533
    @mssaithalvi2533 15 днів тому

    ഈ കുട്ടി ഒരു സെലിബ്രിറ്റി അല്ലല്ലോ അവർക്ക് അത്ര സുരക്ഷ മതി

  • @pradeebk8696
    @pradeebk8696 13 днів тому

    ethrayum nanam Ketta police lokathundavilla

  • @chandrankarunakarakerala3131
    @chandrankarunakarakerala3131 11 днів тому

    Bharanamattam vannilengil kerala janatha aravu madu pole ayi teerum

  • @mssaithalvi2533
    @mssaithalvi2533 15 днів тому

    കേരളത്തിൽ നമുക്ക് ഉള്ളത് എല്ലാം വിറ്റു പെറുക്കി കർണാടക യിലോ ആന്ധ്ര യിലോ പോയി സെറ്റിൽ ആകാൻ ഞാൻ ആഗ്രഹിക്കുന്നു