ചതിയും വഞ്ചനയും മാത്രം കൈമുതലായിട്ടുള്ള ഈ പാർട്ടി കേരളത്തിലെ ജനങ്ങളെ മുഴുവനും ഒരോ നിമിഷവും വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് ഇരക്കൊപ്പം ഓടി വേട്ടക്കാർക്കൊപ്പം വേട്ടയാടും 😅
അംബത്തെ വീഡിയോ ഒന്ന് കൂടി സൂക്ഷിച്ചു നോക്കണം, ആ സ്ത്രീ വെറി പ്രസംഗം നടത്തി എഴുന്നേറ്റു പോവുമ്പോൾ, ആ കളക്ടർ തിരിഞ്ഞു നന്ദി പറയുന്നത് കാണാം, ഇതെല്ലാം പ്ലാൻഡ് ആയിരുന്നു.
ഇല്ല ആത്മഹത്യ ചെയ്യില്ല 100%ഉറപ്പ് ഇനി ഏഴ് മാസം ലോസ് ഓഫ് പേ ആയാലും മരിക്കേണ്ട ആവശ്യമില്ല ഏഴ് മാസം ശമ്പളമില്ല എങ്കിലും ഓഫീസിൽ പോവാതിരിക്കാം ആരെയും കാണാതിരിക്കാം എന്നാലും മരിക്കില്ല
കോടതിക്കു ഇടപെട്ടുകൂടെ , പിൻബലമില്ലാത്തവർക്കു നീതി ലഭിക്കണ്ടേ .ജനാധിപത്യം ഇങ്ങനെ അതപ്പതിച്ചോ. ജനങ്ങളെ മുഴുവൻ വിഡ്ഡികളാക്കുന്ന ഭരണകൂടമോ . പാവം ആ കുടുംബത്തിനു പോയി. രാഷ്ട്രീയമോ നീതി നടപ്പാക്കുന്നത്.
എന്ത് പറഞ്ഞാലും അവർ തീരുമാനിച്ചിരുന്നു... ജനങ്ങൾ ഒറ്റകെട്ടായി തിരഞ്ഞെടുപ്പ് ബ ഹിഷ്കരിക്കണം... അല്ലെങ്കിൽ വോട്ട് ചെയ്യാൻ പോവരുത്.. രാഷ്ട്രീയ പാർട്ടികൾ മനസിലാക്കണം.
ഏഷ്യാനെറ്റ് കാണിക്കുന്ന ഈ വിഷയം ഇങ്ങനെ ചർച്ച ചെയ്തു പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് നിങ്ങളോട് തീർത്ഥ തീരാത്ത നന്ദിയും കടപ്പാടും ഒരുപാട് ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤
വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം ഉണ്ടാവണമെന്നില്ല അതിന് നല്ല തെളിവാണ് അദ്ദേഹത്തിന്റെ കുടുംബം ആ മൃതദേഹം ദഹിപ്പിക്കാതെ മറവ്ചെയ്തിരുന്നെങ്കിൽ ഒരു റീപോസ്റ്റ്മോർട്ടം സാദ്ധ്യമാകുമായിരുന്നു
ഇത്രമേൽ ജനത്തിനെ കബളിപ്പിക്കുന്ന ഒരു ഭരണം ഇതിന്ന് മുന്നേ കേരളം കണ്ടിട്ടില്ല. ഉത്തര കൊറിയിൽ ഉള്ളതു പോലെ ആയിത്തീരുമോ ഇനി കേരളവും. ഇങ്ങനെ ഒരു പാർട്ടി കേരളത്തിൽ വേണോ എന്ന് ജനo ചിന്തിക്കേണ്ട സമയം ആയി .
സ്വന്തം ജീവൻ കൊടുത്താൽ അല്ലാതെ ഈ ദുഷ്ട സമൂഹത്തിന് മറുപടി നൽകാൻ കഴിയില്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി കാണും. കാരണം അല്ലായിരുന്നെങ്കിൽ നവീൻ കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാനും ദീപയെന്ന ദുഷ്ട ജന്മത്തെ നീതിദേവതയായും ചിത്രീകരിക്കും ആയിരുന്നു.
ഈ കേസ് CBI ഏറ്റെടുക്കണം.. സത്യം പുറത്തു വരും.. 🤔 കേരള പോലീസ് സത്യ സന്ദമായി കേസ് അന്നുവേശിക്കില്ല. അവരുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു.. They are helpless.. 😔😔
മലയാളി രണ്ട് വിധമാണ്. ഒന്ന് ലോകം കണ്ട് അവനവൻ്റെ പണിയെടുത്ത് നാടിനെ അടക്കം പോറ്റുന്നവൻ. രണ്ട്) ഈ പാർട്ടിയുടെ ഭീകരത എന്തെന്നറിയാതെ നാട്ടിൽ നടന്നു തളരുന്നവർ. 😂😂😂
കണ്ണൂർ മാഫിയ ഭരണത്തില് നിന് കേരളത്തെ രക്ഷിക്കാൻ.. മറ്റൊരു വിമോചന സമരം തുടക്കം ഇടുക... കണ്ണൂർ നേ കേന്ദ്ര ഭരണ പ്രദേശം ആക്കി കേന്ദ്രം പ്രത്യേക നിയമം പാർലിമെൻ്റിൽ പാസാക്കി അത് അനുയോജ്യമായ സമയം തന്നെ നടപ്പ്‌ക്കുക..
😢 കണ്ണൂരിലെ സാധാരണക്കാരായ ജനങ്ങൾ എന്ത് തെറ്റു ചെയ്തു? ' Media ഇക്കാര്യം ഒരിക്കലും വിടരുത് പുറകെ തന്നെ വേണം .......ഇന്നലെ വൈകിട്ട് കണ്ണൂർസിവിൽ സ്റ്റേഷനു മുന്നിലൂടെ പോകുമ്പോൾ അവിടുത്തെ ഗേറ്റിൽ സ്ഥാപിച്ച ബാനർ കണ്ടു. - നവീൻ ബാബുവിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ളത്.... ആഴ്ച ഒന്നു കഴിഞ്ഞു; ആ ബാനർ സ്ഥാപിച്ചിട്ട് മഞ്ഞും വെയിലും ഏറ്റ് മങ്ങിത്തുടങ്ങി.... കേസും അതുപോലെ തന്നെ മങ്ങിത്തുടങ്ങി.... തെളിവുകൾ എന്നേ മായ്ച്ചുകളഞ്ഞു കാണും പുതിയ ഇല്ലാക്കഥകൾ സൃഷ്ടിക്കുകയും പ്രചരിക്കുകയും ചെയ്യുന്ന തിരക്കിലാണ്..... സിവിൽ സ്റ്റേഷന് തൊട്ടടുത്ത് കാൾ ടെക്സ് ജംഗ്ഷനിൽ എല്ലാത്തിനും സാക്ഷിയായി രണ്ട് പ്രതിമകൾ ഉണ്ട് ഗാന്ധിജിയുടേയും ഏ. കെ.ജിയുടേയും ......
ഇതൊരു ജനവിരുദ്ധ സർക്കാരാണ്, അല്ലെങ്കിൽ എന്തുകൊണ്ട് പ്രതികളെ സാമ്രാഖിക്കുന്നു. TP വധകേസ് മുതൽ ഇങ്ങോട്ട് നോക്കൂ. പൊതുജനങ്ങൾ സ്വതന്ത്രമായി ചിന്തിക്കണം. മുൻകൂർ ജാമ്യപേക്ഷ ചോദ്യം ചെയ്യാതിരിക്കാനുള്ള അവസരമായി പോലീസ് എങ്ങിനെ കണക്കിലെടുക്കുന്നു. പോലീസ് മാന്വൽ എല്ലാകേസുകളിലും ഒരുപോലെ ബാധകമാണ്. പ്രതികൾ കമ്മ്യൂണിസ്റ്കാരായാ ൽ ബാധകമാക്കാത്തതെന്തുകൊണ്ട്.
ഡ്രൈവറെ പൊക്കണം.. അയാൾക് ഇതിൽ പങ്കുണ്ട്... നവീൻ sir റെയിൽവേ സ്റ്റേഷനിൽ പോയപ്പോൾ ആരോ അദ്ദേഹത്തെ നിർബന്ധിച്ചു ക്വാർട്ടേഴ്‌സിൽ കൊണ്ടു പോയി ഒരു ലേഡിയുടെ കൂടെ നിർത്തി നഗ്ന ഫോട്ടോസ് എടുത്തു കാണും.. ബിനാമി ഇടപാട് പുറത്തു പറഞ്ഞാൽ ഈ ഫോട്ടോസും വിഡിയോസും പുറം ലോകം കാണും എന്ന് ഭീക്ഷണി പെടുത്തി കാണും.. ആരുടെയൊക്കെ കൈകൾ ഇതിനു പിന്നിൽ ഉണ്ട്.. PP ദിവ്യ നല്ലൊരു തുക പറ്റിയിട്ടുണ്ട് .. ദിവ്യയുടെ പുറകിലും മുൻപിലും നിന്ന് കളിക്കുന്ന എല്ലാ നാറികളും നിയമത്തിനു മുൻപിൽ വരുത്തണം.. പോലിസ് നോക്കുകുത്തികൾ.. ഏതായാലും സത്യം ഒരിക്കലും മൂടിവെക്കാൻ പറ്റില്ല.. ❤️നവീൻ സാറിനും കുടുംബത്തിനും ഒപ്പം ❤️
ഇടത് വലത് - സംഘീനക്സസ് രാഷ്ട്രീയ മുന്നണികളെ പരാജയപ്പെടുത്തി..... ജനകീയ ബദൽ രാഷ്ട്രീയ മുന്നേറ്റം സൃഷ്ടിച്ച്.... ജനാധിപര്യവും സാമൂഹ്യ നീതിയും വീണ്ടെടുക്കുക.....🎉🎉🎉
ഒരു പുരുഷൻ സ്ത്രീയേ പേടിക്കണെ. മെങ്കിൽ...... നിങ്ങൾ ചിന്തിക്കാത്ത ചില കാരണമാകാഠ..... ഇദ്ദേഹവും കലക്ടറും പേടിച്ചതു്.... സ്ത്രീ ശരീരം നല്ലേ എന്നു ഞാൻ സംശയിക്കുന്നു...... ഏറ്റവും പേടിക്കുന്നതു്..... ഈ കാരണമാകാം....... ഇല്ലങ്കിൽ പണത്തിനു കീഴങ്ങാത്ത ഇവർ ഇര പേടിക്കേണ്ടതെന്താണ്...... അപമാനിക്ക നല്ല......ആറ്റാം ശകൊണ്ടാണ്..... അഭിമാനിക്ക്.... കൈകൂലി യേക്കാൾ❤ പേടി ഈ കാര്യങ്ങൾക്കാണ്ട്.....
മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളിനെ, സോറനെ അറസ്റ്റ്ചെയ്ത്ജയിലിലിട്ടു ജില്ലാപഞ്ചായത്ത് പ്രസിണ്ട് ആയ ദിവ്യ ആത്മഹത്യയ്ക്ക് കാരണമാണെന്നതിന് തെളിവ് വീഡിയോ ഷുട്ട്ചെയ്ത് ലോകംമുഴുവൻ പ്രചരിപ്പിച്ചത് ദിവ്യ നവീന് അയച്ച്കൊടുത്തുകാണും ടിവിവാർത്തകളും അറിയ്ഞ്ഞുകാണും അങ്ങനെയാണെങ്കിലും വീട്ടിലെത്തിയാൽ സമാധാനം എന്ന്മനസിൽ കരുതി വീട്ടിൽ പോവാനാരോ തടസ്സപ്പെടുത്തി യത് ആരാണ് ഇവരുടെ രഹസ്യങ്ങൾ പലതും ഇദ്ദേഹത്തിനറിയാം അത് അപകടമെന്ന്കരുതിയ അദ്ദേഹത്തെ വീട്ടിൽ പോവുന്നത് തടഞ്ഞത് ആരാണ്
ചതിയും വഞ്ചനയും മാത്രം കൈമുതലായിട്ടുള്ള ഈ പാർട്ടി കേരളത്തിലെ ജനങ്ങളെ മുഴുവനും ഒരോ നിമിഷവും വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്
ഇരക്കൊപ്പം ഓടി വേട്ടക്കാർക്കൊപ്പം വേട്ടയാടും 😅
സത്യം❤
Fact
തട്ടിയതാണ് എന്ന് പകൽ പോലെ വ്യക്തം😢
ഇങ്ങനെ കട്ടും മുടിച്ചും കൊന്നും ഉണ്ടാക്കിയതൊന്നും നിലനിൽക്കില്ല.
@@tw5265-p5tathokke thonnala.onnum sambhakkan pokunnilla😢
ഈ കേസിൽ ഒരു തീരുമാനം ഉണ്ടാകും വരേക്ക് ഏഷ്യനെറ്റ് എങ്കിലും നവീൻ്റെ കേസ് വിട്ടു കളയരുത് പ്ലീസ്🙏🙏
Why ? this looks like party internal matter... media should focus on common people.. at some point only media will be fighting for this...
നവീനെ പാർട്ടിക്കാർ തട്ടിയതാണെന്ന് പകൽ പോലെ വ്യക്തം 😥
CPM നേതാക്കന്മാരുടെ മക്കളാണ് ഇതിലെ പ്രധാനപ്പെട്ട സാധനങ്ങൾ
😊😊
നവീന്റെ കുടുംബം ഇനിയും സർക്കാരിന്റെ അന്വേഷണ റിസൾട്ടിനു വേണ്ടി wait ചെയ്യരുത്,
Party will decide what party family should do.... that's how party works... would be better to move on to something else...
അടിമ 💩@Sreerag01
party family don't have backbone
ആ മനുഷ്യന് ഈ നൂറ്റാണ്ടിൽ നീതി കിട്ടുമോ???😢
ഇല്ല
never
Never
ഒരിക്കലും കിട്ടില്ല 🙏🏻
വി.ഡി സതീശൻ എന്ന അമ്മക്ക് പിറന്നവൻ ജീവിക്കും കാലം നീതി കിട്ടില്ല
ആ സ്ത്രീ ഉദ്ദേശിച്ചത് കാര്യം നടന്നു ഇനി അവർക്കു പ്രശ്നമല്ല
അംബത്തെ വീഡിയോ ഒന്ന് കൂടി സൂക്ഷിച്ചു നോക്കണം, ആ സ്ത്രീ വെറി പ്രസംഗം നടത്തി എഴുന്നേറ്റു പോവുമ്പോൾ, ആ കളക്ടർ തിരിഞ്ഞു നന്ദി പറയുന്നത് കാണാം, ഇതെല്ലാം പ്ലാൻഡ് ആയിരുന്നു.
Exactly 👍
collector yude vecha adi annu
Correct
സിബിഐ അന്വേഷണം വേണം ഇല്ലെങ്കില്‍ ഇത് എവിടെയും എത്തില്ല
ഇനി അത് കൊണ്ടും ഒരു കാര്യവുമില്ല, ജനങ്ങൾക്ക് പറ്റിയ സംവിധാനങ്ങളും അല്ലേ?🫠
Very correct
C B I vitta B J P 2026 guna chayum
@@brc8659è
ADM ൻ്റെ കുടുംബത്തിന് നീതി കിട്ടും എന്ന് വിശ്വാസം ഇല്ല. ജനങ്ങൾ രംഗത്ത് ഇറങ്ങണം.
Oru prayojanavum undavilla. Janangale police thallichathakkum😢
ഒന്നേ ചെയ്യാനുള്ള ഈ പാർട്ടിക്ക് വോട്ട് കൊടുക്കാതിരിക്കുക ഇല്ലെങ്കിൽ ഇതുപോലുള്ള കൊലപാതകങ്ങൾ കാണാൻ റെഡി yaaayirikkuka
വോട്ടിലൂടെ മറുപടി കൊടുക്കണം
ഏഷ്യാനെറ്റ് വിടരുത് ഈ കേസ് പ്ളീസ്
ഇല്ല ആത്മഹത്യ ചെയ്യില്ല 100%ഉറപ്പ് ഇനി ഏഴ് മാസം ലോസ് ഓഫ് പേ ആയാലും മരിക്കേണ്ട ആവശ്യമില്ല ഏഴ് മാസം ശമ്പളമില്ല എങ്കിലും ഓഫീസിൽ പോവാതിരിക്കാം ആരെയും കാണാതിരിക്കാം എന്നാലും മരിക്കില്ല
റെജിമോൻ കുട്ടപ്പൻ താങ്കൾ പറഞ്ഞത് വളരെ ശരിയായ കാര്യമാണ്
Asianet news❤❤❤❤
Continue ❤❤❤
എല്ലാം ദിവസവും ഇത് തന്നെ ചർച്ച ചെയ്യണം ആ സാറിന് നീതി കിട്ടും വരെ
കോടതിക്കു ഇടപെട്ടുകൂടെ , പിൻബലമില്ലാത്തവർക്കു നീതി ലഭിക്കണ്ടേ .ജനാധിപത്യം ഇങ്ങനെ അതപ്പതിച്ചോ.
ജനങ്ങളെ മുഴുവൻ വിഡ്ഡികളാക്കുന്ന ഭരണകൂടമോ . പാവം ആ കുടുംബത്തിനു പോയി.
രാഷ്ട്രീയമോ നീതി നടപ്പാക്കുന്നത്.
court has lot of other business...
Cpm കാരനായ naveente അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരൻ്റെ അവസ്ഥ എന്ത്?
@@Vinod-jy1hl വളരെ ശോകം
Asianet please ഈ കേസ് തെളിയുന്നത് വരെ നിങ്ങലിത് nirtharuthe
Sathyam 100%thettu chaiyyunnavare pothiyunna kalam...valare kashttamane ....?
യഥാർത്ഥത്തിൽ പാർട്ടിക്കാർക്ക് തന്നെയാണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നത്...
എന്ത് പറഞ്ഞാലും അവർ തീരുമാനിച്ചിരുന്നു... ജനങ്ങൾ ഒറ്റകെട്ടായി തിരഞ്ഞെടുപ്പ് ബ ഹിഷ്കരിക്കണം... അല്ലെങ്കിൽ വോട്ട് ചെയ്യാൻ പോവരുത്.. രാഷ്ട്രീയ പാർട്ടികൾ മനസിലാക്കണം.
അതിന് കമ്മ്യൂണിസ്റ് എന്ന് കേട്ടാൽ........ പുരപുരത്തിടുന്ന വിവരവും ബോധവും ഇല്ലാത്ത കുറെ എണ്ണം ഒണ്ട് പറഞ്ഞിട്ട് കാര്യം ഇല്ല
Avoid communism by public
Naveen sir family please come forward..
ഏഷ്യാനെറ്റ് കാണിക്കുന്ന ഈ വിഷയം ഇങ്ങനെ ചർച്ച ചെയ്തു പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് നിങ്ങളോട് തീർത്ഥ തീരാത്ത നന്ദിയും കടപ്പാടും ഒരുപാട് ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤
Asianet pls ,ഈ കേസ്സ് പിൻതുടർന്നു കെണ്ടേയിരിയ്ക്കുക...... വിടരുത്
❤ഗോവിന്ദ ഭാരൃയുടെ 😢എന്തുകൊണ്ട് അന്വേഷിക്കുന്നില്ല😅😂
പാർട്ടി ചെയ്യുന്നത്, കൊലപാതകികളെ സംരക്ഷിക്കുക എന്നതാണ്. 😔
പാർട്ടിക്കുവേണ്ടി ചെയ്തതാണെങ്കിലോ?
ആചടങ്ങിലെ നവീൻ, കലക്ടർ ദിവ്യ മൂന്ന്പേരുടെ ബോഡിലാങ്ക്വേജ് ആ വീഡിയൊ ദൃശ്യം ശ്രദ്ധിക്കുന്നവർക്ക് ശരിക്കും മനസ്സിലാവും
വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം ഉണ്ടാവണമെന്നില്ല അതിന് നല്ല തെളിവാണ് അദ്ദേഹത്തിന്റെ കുടുംബം ആ മൃതദേഹം ദഹിപ്പിക്കാതെ മറവ്ചെയ്തിരുന്നെങ്കിൽ ഒരു റീപോസ്റ്റ്മോർട്ടം സാദ്ധ്യമാകുമായിരുന്നു
Yes.
Re postmortem തടഞ്ഞ് ബോഡി ഉടനടി ദഹിപ്പിക്കാൻ വേണ്ടി ആണ് കണ്ണൂർ നിന്നും പാർട്ടി നേതാക്കൾ ബോഡിക്കൊപ്പം എത്തിയത്.. 🤔🤔
നവീൻ സാറിന് നീതി കിട്ടുമോ ഈ സർക്കാർ ഭരിക്കുമ്പോൾ ഒരിക്കലും ഇല്ല
@@VinodKumar-lf8rd സത്യം. കൊന്നതും സർക്കാർ അന്വേഷിക്കുന്നതും സർക്കാർ
😢
വിടല്ലേ സുരേഷേ...
ദുരൂഹത മാറ്റണം..... കൃത്യമായി അന്വേഷിക്കണം..... സത്യം ജനങ്ങൾക്ക് അറിയണം
ജനകീയ movement ഉണ്ടാക്കണം
Correct Suresh 🎉🎉🎉
ഇത്രമേൽ ജനത്തിനെ കബളിപ്പിക്കുന്ന ഒരു ഭരണം ഇതിന്ന് മുന്നേ കേരളം കണ്ടിട്ടില്ല. ഉത്തര കൊറിയിൽ ഉള്ളതു പോലെ ആയിത്തീരുമോ ഇനി കേരളവും. ഇങ്ങനെ ഒരു പാർട്ടി കേരളത്തിൽ വേണോ എന്ന് ജനo ചിന്തിക്കേണ്ട സമയം ആയി .
Congratulations asainet ❤
നവീൻ സാറിന്റെ കുടുംബം ശ്രീ.ജോർജ് ജോസഫ് സാറിന്റെ വാക്കുകൾ ശ്രദ്ധിക്കണം.
Yes thanks, my friend...you are the greatest
സ്വന്തം ജീവൻ കൊടുത്താൽ അല്ലാതെ ഈ ദുഷ്ട സമൂഹത്തിന് മറുപടി നൽകാൻ കഴിയില്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി കാണും. കാരണം അല്ലായിരുന്നെങ്കിൽ നവീൻ കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാനും ദീപയെന്ന ദുഷ്ട ജന്മത്തെ നീതിദേവതയായും ചിത്രീകരിക്കും ആയിരുന്നു.
ദിവ്യ ദീപയല്ല
മാലോരെ നമുക്ക് വട്ടായിപ്പോകുമെന്നല്ലാതെ ഈഗവൺമെൻ്റിൻ കീഴിൽ ഒന്നും തന്നെ നടക്കില്ല. കാരണം ഈ സർക്കാർ ഒരന്വേഷണവും നടത്താൻ പോകുന്നില്ല.
ഈ കോടതി എന്തിനാണ് ഇതൊക്കെ ഇങ്ങനെ നോക്കി നില്കുന്നത്...
ഈ കേസ് CBI ഏറ്റെടുക്കണം.. സത്യം പുറത്തു വരും.. 🤔 കേരള പോലീസ് സത്യ സന്ദമായി കേസ് അന്നുവേശിക്കില്ല. അവരുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു.. They are helpless.. 😔😔
ജനങ്ങളെ പറ്റിച്ചു അധികാരത്തിൽ കയറി.... എന്നിട്ട് പറ്റിച്ചു കൊണ്ടേ ഇരിക്കുന്നു.... വോട്ട് കൊടുത്ത നമ്മൾ പ്ലിംഗ് 😅
0:34
ഇനിയും വോട്ട് കൊടുക്കണം . മലയാളിക്ക് ഇപ്പോൾ കിട്ടിയത് പോരാ .
Reaji sir 💯 right ❤
ഈ പ്രതിയെ അറസ്റ്റ് ചെയ്യുമോ ഇല്ലല്ലൊ പിന്നെ നവീൻ സാറിന് എന്ത് നീതിയാണ് കിട്ടുക
മലയാളി രണ്ട് വിധമാണ്.
ഒന്ന് ലോകം കണ്ട് അവനവൻ്റെ പണിയെടുത്ത് നാടിനെ അടക്കം പോറ്റുന്നവൻ.
രണ്ട്) ഈ പാർട്ടിയുടെ ഭീകരത എന്തെന്നറിയാതെ നാട്ടിൽ നടന്നു തളരുന്നവർ.
😂😂😂
😢ന വിൻ ബാബുവിൻ്റെ കുടുoബത്തിൻ്റെ കണ്ണിരിന് വലിയ വില കൊടുക്കേണ്ട വരും . 😢 വെള്ളം ഇറങ്ങാതെ ചാകുന്ന കാഴ്ച നീതിബോധമുള്ളവർക്ക് കാണാം
കണ്ണൂർ മാഫിയ ഭരണത്തില് നിന് കേരളത്തെ രക്ഷിക്കാൻ.. മറ്റൊരു വിമോചന സമരം തുടക്കം ഇടുക... കണ്ണൂർ നേ കേന്ദ്ര ഭരണ പ്രദേശം ആക്കി കേന്ദ്രം പ്രത്യേക നിയമം പാർലിമെൻ്റിൽ പാസാക്കി അത് അനുയോജ്യമായ സമയം തന്നെ നടപ്പ്‌ക്കുക..
😢 കണ്ണൂരിലെ സാധാരണക്കാരായ ജനങ്ങൾ എന്ത് തെറ്റു ചെയ്തു? ' Media ഇക്കാര്യം ഒരിക്കലും വിടരുത് പുറകെ തന്നെ വേണം .......ഇന്നലെ വൈകിട്ട് കണ്ണൂർസിവിൽ സ്റ്റേഷനു മുന്നിലൂടെ പോകുമ്പോൾ അവിടുത്തെ ഗേറ്റിൽ സ്ഥാപിച്ച ബാനർ കണ്ടു. - നവീൻ ബാബുവിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ളത്.... ആഴ്ച ഒന്നു കഴിഞ്ഞു; ആ ബാനർ സ്ഥാപിച്ചിട്ട് മഞ്ഞും വെയിലും ഏറ്റ് മങ്ങിത്തുടങ്ങി.... കേസും അതുപോലെ തന്നെ മങ്ങിത്തുടങ്ങി.... തെളിവുകൾ എന്നേ മായ്ച്ചുകളഞ്ഞു കാണും പുതിയ ഇല്ലാക്കഥകൾ സൃഷ്ടിക്കുകയും പ്രചരിക്കുകയും ചെയ്യുന്ന തിരക്കിലാണ്.....
സിവിൽ സ്റ്റേഷന് തൊട്ടടുത്ത് കാൾ ടെക്സ് ജംഗ്ഷനിൽ എല്ലാത്തിനും സാക്ഷിയായി രണ്ട് പ്രതിമകൾ ഉണ്ട് ഗാന്ധിജിയുടേയും ഏ. കെ.ജിയുടേയും ......
That is better.
SP George is absolutely right
😮❤
സിപിഎം എവിടെയും ജയിക്കാതെ ഇരിക്കണം
ദിവ്യക്ക് സഹായമൊരുക്കുന്ന സർക്കാർ കണക്കു പറയേണ്ടത് ഇലക്ഷനു ശേഷമാണ്
സിദ്ധാർത്ഥൻ, അഭിമന്യു, തിരുവനന്തപുരത്ത് ആര്യയും സച്ചിനും യദുവോട് ചെയ്തത് അൻവർപറഞ്ഞ മാമി അങ്ങനെ എത്ര കേസ്
Aa കുടുംബം ഇനിയും അടിമയായി കഴിയാതെ പരസ്യമായി നീതിക്ക് വേണ്ടി സംസാരിക്കണം
ഇവരൊക്കെയാണ് ശെരിക്കും പ്രതിപക്ഷം. കൊങ്ങികൾക്ക് പാർട്ടിയിലെ പ്രശ്നങ്ങൾ തീർക്കാൻതന്നെ സമയമില്ല.😂
Do not escape from the eyes of God🙏
അയാൾക്ക് ആ കയർ എവിടുന്ന് കിട്ടി ഇതൊന്നും പോലിസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്
അയാള് എന്ന് പറയാതിരിക്കൂ..അദ്ദേഹം എന്ന് പറയൂ.
ഇതൊരു ജനവിരുദ്ധ സർക്കാരാണ്, അല്ലെങ്കിൽ എന്തുകൊണ്ട് പ്രതികളെ സാമ്രാഖിക്കുന്നു. TP വധകേസ് മുതൽ ഇങ്ങോട്ട് നോക്കൂ. പൊതുജനങ്ങൾ സ്വതന്ത്രമായി ചിന്തിക്കണം. മുൻകൂർ ജാമ്യപേക്ഷ ചോദ്യം ചെയ്യാതിരിക്കാനുള്ള അവസരമായി പോലീസ് എങ്ങിനെ കണക്കിലെടുക്കുന്നു. പോലീസ് മാന്വൽ എല്ലാകേസുകളിലും ഒരുപോലെ ബാധകമാണ്. പ്രതികൾ കമ്മ്യൂണിസ്റ്കാരായാ ൽ ബാധകമാക്കാത്തതെന്തുകൊണ്ട്.
We all support ASIANET. Don,t stop till she arrested
Pg sir it's a very good program God bless u enthokke charcha cheythaalum onnum velichathu varilla sir😢
Nalla charcha
പുറത്ത് കാത്തു നിൽക്കുന്നത് ആരാണെങ് കേര ളത്തി ന്നറിയില്ലേ?
Naveen Babu നു നീതി കിട്ടണം...
ഡ്രൈവറെ പൊക്കണം.. അയാൾക് ഇതിൽ പങ്കുണ്ട്... നവീൻ sir റെയിൽവേ സ്റ്റേഷനിൽ പോയപ്പോൾ ആരോ അദ്ദേഹത്തെ നിർബന്ധിച്ചു ക്വാർട്ടേഴ്‌സിൽ കൊണ്ടു പോയി ഒരു ലേഡിയുടെ കൂടെ നിർത്തി നഗ്ന ഫോട്ടോസ് എടുത്തു കാണും.. ബിനാമി ഇടപാട് പുറത്തു പറഞ്ഞാൽ ഈ ഫോട്ടോസും വിഡിയോസും പുറം ലോകം കാണും എന്ന് ഭീക്ഷണി പെടുത്തി കാണും.. ആരുടെയൊക്കെ കൈകൾ ഇതിനു പിന്നിൽ ഉണ്ട്..
PP ദിവ്യ നല്ലൊരു തുക പറ്റിയിട്ടുണ്ട് .. ദിവ്യയുടെ പുറകിലും മുൻപിലും നിന്ന്
കളിക്കുന്ന എല്ലാ നാറികളും നിയമത്തിനു മുൻപിൽ വരുത്തണം.. പോലിസ് നോക്കുകുത്തികൾ.. ഏതായാലും സത്യം ഒരിക്കലും മൂടിവെക്കാൻ പറ്റില്ല..
❤️നവീൻ സാറിനും കുടുംബത്തിനും ഒപ്പം ❤️
Naveente സാറിന്റെ മൊബൈൽ ഫോൺ എവിടെ.. അത് ആരും ചോദിക്കുന്നില്ല.
ഈ സഖാക്കന്മാർ നവീൻ ബാബുവിനു നീധി ഒരിക്കലും കൊടുക്കില്ല
ദിവ്യയെ ഒളിപ്പിച്ച വകയിൽ സർക്കാരിന് ചിലവായത് 10 കോടി നാളെ ഒരു ഉളുപ്പുമില്ലാതെ പറയും ഇവറ്റകൾ നാണം കെട്ടവർഗ്ഗം
ആരൂം ചർച്ച നിർത്തരുത്
രണ്ട് പെൺമക്കളുള്ള ഒരു പിതാവും ആത്മഹത്യ ചെയ്യില്ല
ഇടത് വലത് - സംഘീനക്സസ് രാഷ്ട്രീയ മുന്നണികളെ പരാജയപ്പെടുത്തി..... ജനകീയ ബദൽ രാഷ്ട്രീയ മുന്നേറ്റം സൃഷ്ടിച്ച്.... ജനാധിപര്യവും സാമൂഹ്യ നീതിയും വീണ്ടെടുക്കുക.....🎉🎉🎉
ഇനിയും ഈ പാർട്ടിയെ പിന്തുണയ്ക്കുന്നവരെ നമിക്കുന്നു
എല്ലാം ശശിയുടെ കളികൾ
😂
😂
Verygood ❤❤❤❤
Very informative hatts off Asianet
കൊളമ്പിയ പോലെ മാഫിയ ഭരണത്തിൻ കീഴിലായിപ്പോയ രാജ്യങ്ങളുടെ വിധി ഇനിയും ഉണർന്നില്ലെങ്കിൽ കേരളത്തെയും കാത്തിരിക്കുന്നു...
ഒരു പുരുഷൻ സ്ത്രീയേ പേടിക്കണെ. മെങ്കിൽ...... നിങ്ങൾ ചിന്തിക്കാത്ത ചില കാരണമാകാഠ..... ഇദ്ദേഹവും കലക്ടറും പേടിച്ചതു്.... സ്ത്രീ ശരീരം നല്ലേ എന്നു ഞാൻ സംശയിക്കുന്നു...... ഏറ്റവും പേടിക്കുന്നതു്..... ഈ കാരണമാകാം....... ഇല്ലങ്കിൽ പണത്തിനു കീഴങ്ങാത്ത ഇവർ ഇര പേടിക്കേണ്ടതെന്താണ്...... അപമാനിക്ക നല്ല......ആറ്റാം ശകൊണ്ടാണ്..... അഭിമാനിക്ക്.... കൈകൂലി യേക്കാൾ❤ പേടി ഈ കാര്യങ്ങൾക്കാണ്ട്.....
കലക്ട്ടർ എന്ന അവനും പ്രതിയാണ് അത് പോലെ നവീൻ ബാബുവിൻ്റെ ഡ്രൈവർ അയാളെ നല്ലത് പോലെ ചോദ്യം ചെയ്യണം.
🤔... കേരളത്തിൽ മാത്രം
ഇന്നും, ബ്രിട്ടീഷ് ഭരണ
രീതി തന്നെ തുടരുന്നു.
ഇടതുപക്ഷ - ബ്രിട്ടീഷ് ഭരണം!
😏😏
ബ്രിട്ടീഷ് ഭരണത്തെക്കാൾ കഷ്ടം 😩😩😩😩😩😩
ഈ ദുരന്തം ഒന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കിൽ, അനുഭവിക്കട്ടെ ജനം
ഈ കേസിലെ ഫോളോ അപ്പ് ഏഷ്യാനെറ്റിനെ എത്ര അഭിനന്നിച്ചാലും മതിയാകില്ല 🙏🙏🙏🙏🙏🙏🙏🙏
ദിവ്യ തളർൻത് വീഡിയൊ പ്രചരിപ്പിച്ചതാണ് അല്ലെങ്കിൽ പൂപറിക്കുംപോലെളൗരിപോയേനെ മുന്ന് നാല് ഫോൺ ക്ലിപ്പ് പ്രശാന്തൻ്റേത് അവർക്ക് എതിരാണ്
good panel...discussed very well
എന്ത് കളി കളിച്ചാലും വിദ്യ എന്ന വിദ്യയില്ലാത്തവളെ ദൈവമുണ്ട് മോളേ
സൂക്ഷിച്ചു കളിക്ക് മോളേ
നവീൻ ബാബുവിന്റെ കുടുംബത്തിന്റെ കാര്യം വളരെ കഷ്ടമാണ് കാരണം സർക്കാർ
കുടൂംബത്തോടൊപ്പം ഉണ്ട്
അഴിമതിക്കരനല്ലാത്ത ഒരുത്തരും
ഒരു സർക്കാർ സർവീസിൽ ആവശ്യം ഇല്ല. ഒരു യൂണിയനും...അല്ലാത്തവർക്ക് ഈ അനുഭവം ഉറപ്പ്
മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളിനെ, സോറനെ അറസ്റ്റ്ചെയ്ത്ജയിലിലിട്ടു ജില്ലാപഞ്ചായത്ത് പ്രസിണ്ട് ആയ ദിവ്യ ആത്മഹത്യയ്ക്ക് കാരണമാണെന്നതിന് തെളിവ് വീഡിയോ ഷുട്ട്ചെയ്ത് ലോകംമുഴുവൻ പ്രചരിപ്പിച്ചത് ദിവ്യ നവീന് അയച്ച്കൊടുത്തുകാണും ടിവിവാർത്തകളും അറിയ്ഞ്ഞുകാണും അങ്ങനെയാണെങ്കിലും വീട്ടിലെത്തിയാൽ സമാധാനം എന്ന്മനസിൽ കരുതി വീട്ടിൽ പോവാനാരോ തടസ്സപ്പെടുത്തി യത് ആരാണ് ഇവരുടെ രഹസ്യങ്ങൾ പലതും ഇദ്ദേഹത്തിനറിയാം അത് അപകടമെന്ന്കരുതിയ അദ്ദേഹത്തെ വീട്ടിൽ പോവുന്നത് തടഞ്ഞത് ആരാണ്
Thanks P.G. for your continous efforts. We want to arrest divya
🙏🙏🙏💯💯💯💯💯💯💯🙏🙏🙏
നവിൻ ബാബുവിൻ്റെ കേസ് CBIയ്ക്ക് വിടണം നവിൻ ഒരു നല്ല ഉദ്യ 1ഗസ്ഥനായിരുന്നു. ഇന്ന് പത്തനംതിട്ടക്ക് തീരാ നഷ്ടം
പ്രശാന്ത് കൈകൂലി കൊടുത്തെന്ന് തെളിയിക്കാനായില്ല.അയയാൾക്കെതിരെ കൈകൂലി ആരോപണമില്ലെന്ന് ഗീത പറഞ്ഞു.കൈകൂലി വാങ്ങിയെങ്കിൽ ദിവൃയും കൂട്ടരും വിജിലെൻസിനെയാണ് അറിയിക്കേണ്ടത്.കോടതിയിൽ പോലും പ്റതിയെ അവഹേളിക്കാറില്ല.ഫയൽ തീർപ്പാക്കാൻ ഇടപെടാൻ അവർക്ക് അവകാശമില്ല.അതും അഴിമതികുറ്റമാണ്.
Family must immediately approach H C for a CBI enquiry or forget this case😢
ADM നവീൻ സാറിൻ്റെ വിയോഗത്തിൽ അദ്ധേഹത്തിൻ്റെ കുടുംബത്തിന് നീതി ലഭിക്കണം
നവീൻ സാറിൻ്റെ കുടുംബത്തിനൊപ്പം
നിങ്ങൾ മീഡിയ കുറച്ചു ദിവസം ഇങ്ങനെ പറയും. ഒന്നും നടക്കില്ല. പുതിയ ന്യൂസ് വരുമ്പോൾ അങ്ങോട്ട് പോകും... പിന്നെ ഇത് കേരളമാണ്.. ഇവിടെ എന്തും നടക്കും....
എന്നെ അനുകൂലിച്ചു പറഞ്ഞിട്ടില്ലെങ്കിലും ഇന്നലെ നടന്നതെല്ലാം ഞാൻ വിളിച്ചു
Good. Very good bighai
സർ പറയുന്നത് മുഴുവൻ സത്യം
വേറെയും എന്തെങ്കിലും 10:04 ഒപ്പിച്ചെടുക്കാൻ ഉള്ള ശ്രമം ആയിരുന്നു അതാണ് തട്ടിക്കളഞ്ഞത് 😢
ലക്ഷങ്ങൾ പെട്രോൾ ബില്ല് എഴുതിയെടുത്ത് അഴിമതി കാണിച്ചിട്ട്, അതു മറയ്‌കാൻ ഡെയിലി 200- 250 km യാത്ര ചെയ്ത കണക്ക് പറയുന്നു...😂😂😂😂
Good program ❤
😂❤😢
മിനിമം പെറ്റി കേസിലെ പഴയ, വിധിക്കണം
Will of GOD will prevail.
I'll watch, Asianet till he gets justice