കണ്ണകിയുടെ ശാപം പി.പി ദിവ്യയെ ചുട്ടെരിക്കും. അപ്പോഴും അട്ടിമറിനീക്കം നടത്താൻ സി.പി.എം. ? | P.P Divya

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ •

  • @BabyUsha-ic2qm
    @BabyUsha-ic2qm 24 дні тому +82

    അതേ ഞാനും ആത്മാർത്ഥമായി എന്റെ എല്ലാമെല്ലാമായ ആറ്റുകാൽ അമ്മയെ സാക്ഷിയാക്കി പറയുന്നു അമ്മേ ഇതിന് ശക്തമായ തിരിച്ചടി അവൾക്കും അവളെ ആ തെറ്റിന് പ്രേരിപ്പിച്ചവർക്കും തക്ക ശിക്ഷ കൊടുത്തിരിക്കണം അതാണ് എന്റെ പ്രാർത്ഥന അമ്മയോട് 🙏🕉️🔥🙏

    • @CiciliammaJoseph
      @CiciliammaJoseph 24 дні тому +1

      enteyum prarthana athanu annathe a sir 'nte eruppukanumbol manasil oru vingal

    • @kannan6927
      @kannan6927 23 дні тому +1

      Veruthe parayunnu.

    • @ValsalaValsala-x3i
      @ValsalaValsala-x3i 12 днів тому

      സത്യമായി പ്രാർത്ഥിക്കുന്നു

  • @jayanog8281
    @jayanog8281 24 дні тому +103

    അവൾ എനി പൊതു സമൂഹത്തിൽ വരാൻ ഇടയാക്കരുത്, ഇടവരുത്തരുത്

    • @Anjalikym
      @Anjalikym 24 дні тому

      ഇനി അവൾ വരില്ല. വന്നാൽ ജനം കല്ലെറിയും. രക്തയക്ഷി.

    • @സുരേന്ദ്രൻആര്യനാട്
      @സുരേന്ദ്രൻആര്യനാട് 21 день тому +3

      ഇവൾക്കു തൊഴിലുറപ്പ് പോലും കൊടുക്കരുത്

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 24 дні тому +137

    അഹങ്കാരത്തിന് കൈയും, കാലും വന്നാൽ = ദിവ്യ. അഹങ്കാരി

    • @mohandaspk9964
      @mohandaspk9964 24 дні тому +5

      അഹങ്കാരവും, ധാർഷ്ട്യവും ഈ പാർട്ടിയുടെ മുഖമുദ്ര.🙏.
      മേലെതലപ്പു മുതൽ താഴെവരെ. 😂

    • @SREEKUMARSINGER
      @SREEKUMARSINGER 24 дні тому +4

      അഹങ്കാരപ്പാർട്ടികൾ..

    • @SureshCP-we1dg
      @SureshCP-we1dg 22 дні тому

      അഹങ്കാരി മാത്രമല്ല. പിശാച്.

    • @geethap4404
      @geethap4404 20 днів тому +1

      Avaludea. Aham garamm
      Media kk munpill
      Kandiillaa
      Eni Kolayali Divya atleast 10years jail
      Kidannu
      Ahamggarichhall
      Madhiii

  • @sreekalav279
    @sreekalav279 24 дні тому +31

    Sir ക്രൂരതയിൽ സന്തോഷിക്കുന്നവർ ആണല്ലോ നേതൃത്വം മുഴുവൻ..

  • @sathydevik1862
    @sathydevik1862 24 дні тому +35

    ആണ് സർ ഹൃദയം കീരുന്നതാണ് ഉറക്കെ കരയാൻ തോന്നും നിസ്സഹായനായി ഇരിക്കുന്ന മുഖം കാണുമ്പോൾ

  • @kunjumolkoshy209
    @kunjumolkoshy209 24 дні тому +50

    ദൈവമേ നവീൻ സാറിനും, ആ കുടുബത്തിനു ന്യായം പാലിച്ചു കൊടുക്കണേ, അവർക്കു വേണ്ടി അവിടുന്ന് യുദ്ധം ചെയ്യണേ, അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ തുടച്ചു കൊടുക്കണേ 🙏🏻🙏🏻🙏🏻

  • @anil4734
    @anil4734 24 дні тому +75

    സിദ്ധാർഥ് നെ ഓർക്കുന്നില്ലേ. എല്ലാം ഒരു നയം തന്നെ സിപിഎംന്.

    • @malumalu29
      @malumalu29 24 дні тому +6

      കൊലപാതകം നടത്തിയവർക്ക് വേണ്ടി പണപ്പിരിവ് നടത്തുന്നു കേസ് നടത്തി ജോലിയിൽ കൊണ്ടുവരാൻ

    • @bindhuvipin1360
      @bindhuvipin1360 24 дні тому

      Athe aa ammayude karachil kanditt sahikkunnilla😢😢😢

    • @SasidharanSasi-cz9et
      @SasidharanSasi-cz9et 14 днів тому

      ​@@malumalu29❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤8😢7 15:01

  • @rajeenaklr4883
    @rajeenaklr4883 24 дні тому +13

    വളരെ സത്യസന്ധമായ വാക്കുകൾ

  • @georgejoseph5803
    @georgejoseph5803 24 дні тому +87

    ദിവ്യ പാർട്ടിയുടെ ബിനാമി ആണെന്നാ കാര്യം എല്ലാവരും മറക്കുന്നു

  • @jayanpanangad2916
    @jayanpanangad2916 24 дні тому +21

    കോടതി ശിക്ഷിച്ചില്ലെങ്കിൽ ജനങ്ങൾ ഉണ്ട് ജനങ്ങൾ ശിക്ഷിക്കണം

  • @antonyjoseph4897
    @antonyjoseph4897 24 дні тому +73

    പുറത്താക്കിയാൽ സെക്രട്ടേറിയടറ്റിലെ പല രഹസ്യങ്ങളും പുറത്താകും

  • @d4devusmedia599
    @d4devusmedia599 24 дні тому +16

    നീതി കിട്ടിയിട്ടില്ല ..
    ഇപ്പോൾ നടക്കുന്നത് പൊറോട്ട നാടകം.

  • @sunitharsunithar3299
    @sunitharsunithar3299 24 дні тому +67

    അഹങ്കാരം തലയ്ക്ക് പിടിച്ചവർക്ക് അധികാരം കിട്ടിയതിന്റെ പ്രതിഫലം ആണ് അന്ന് അവിടെ നടന്നത്... എന്ത്‌ കാണിച്ചാലും രക്ഷകർ ഉണ്ടെന്നുള്ള ഹുങ്ക് ആണ് അവരെ ഇതിലേക്ക് നയിച്ചത്....

    • @ayyappadas5800
      @ayyappadas5800 23 дні тому

      PP ദിവ്യ എന്ന അഹങ്കാരിക്ക് ആപത്തു വന്നിരിക്കുന്നു. പാർട്ടി അവളെ ഒന്നും ചെയ്യില്ല. കാരണം, അവൾ പലതും വിളിച്ചു പറയും. പാർട്ടിക്കാർ നാണം കെടും. ദൈവത്തിന്റെ കോടതിയിൽ ഈ "മറ്റവൾക്ക് " തക്ക ശിക്ഷ വേറേ വച്ചിട്ടുണ്ട്. ഇവളെയൊക്കെ വലിച്ചു കീറിക്കളയണം. കൂട്ടത്തിൽ ഒരു കളക്ടർ, പാർട്ടിക്കാരുടെ വാലാട്ടി ------. അവനും മനുഷ്യത്വം ഇല്ല. അവനും കിട്ടും ശിക്ഷ, ദൈവത്തിന്റെ കയ്യിൽ നിന്ന്.

  • @RajendranVayala-ig9se
    @RajendranVayala-ig9se 24 дні тому +56

    Every action - equal & opposit reaction - ഇത് പ്രകൃതി നിയമം - ദിവ്യ ഇത് നിരയാവും. തീർച്ച തീർച്ച - മലയാലപ്പുഴ അമ്മയാണെ സത്യം

  • @NrSubramanian-i8y
    @NrSubramanian-i8y 24 дні тому +70

    ഈ മുടിഞ്ഞ പാർട്ടി എന്ന് ഇല്ലെന്നാ കുന്നോ അന്ന് നമ്മുടെ നാട് കേരളം രക്ഷപെടും ഇത് സത്യം🙏🙏🙏🙏👍👍👍👍

    • @sbg8568
      @sbg8568 23 дні тому

      യൂപിആകും

  • @sujasusan3580
    @sujasusan3580 24 дні тому +45

    വളരെ നല്ല നിരീക്ഷണം.
    കൊലപാതകമാകാനുള്ള സാദ്ധ്യതയും വളരെ കൂടുതലല്ലേ ?

  • @antonyjoseph4897
    @antonyjoseph4897 24 дні тому +59

    പാർട്ടി ഇരക്കൊപ്പം, ഒപ്പം വേട്ടക്കാ രിക്കൊപ്പം. ഇതാണ് സാക്ഷാൽ കൊമ്മ്യൂണിസ വൈരുധ്യല്മക ഭൗതിക വാദം.

  • @ArchanaGopi-g3m
    @ArchanaGopi-g3m 24 дні тому +40

    അധികാരം
    മനുഷ്യനെ രാക്ഷസനാക്കും

  • @VSreekantan
    @VSreekantan 24 дні тому +26

    ഇത്രയെല്ലാം തെളിവുകൾ ഉണ്ടായിട്ടും
    തിരുവനന്തപുരം മേയറെ അറസ്റ്റ് ചെയ്യുന്നില്ല

  • @syambro5877
    @syambro5877 24 дні тому +39

    ജനങ്ങൾ ഈ പാർട്ടിയെ ശെരിക്കും മനസിലാക്കി, പിന്നെ അന്തം ടീംസ് മാത്രമേ ഇനി പാർട്ടിയുടെ കൂടെ നിൽക്കു പിന്നെ പാർട്ടി കൊണ്ട് ഉപകാരം ഉള്ള ചിലരും

    • @HasnaAbubekar
      @HasnaAbubekar 24 дні тому +3

      ഇപ്പഴും അന്തംസ് മാത്രേ സപ്പോർട്ടുള്ളൂ. കേരളത്തിലെ 40 %ജനവും അന്തം ആണ്. വീണ്ടും CPM ജയിക്കും.

    • @dumbtubenis
      @dumbtubenis 23 дні тому

      Correct ​@@HasnaAbubekar

  • @Durwasav
    @Durwasav 24 дні тому +65

    നികൃഷ്ട്ടജന്മം.....

  • @ajaikumar1410
    @ajaikumar1410 24 дні тому +69

    മലയാലപ്പുഴ അമ്മയെ മറക്കരുത്. നവീൻ ബാബു മലയാലപ്പുഴ കാരൻ ആണ്

    • @udhamsingh6989
      @udhamsingh6989 24 дні тому +1

      മലയാലപ്പുഴ അമ്മയാണ് ഇങ്ങനെയൊക്കെ ചെയ്യിച്ചത് :

  • @rajendrankumaran9189
    @rajendrankumaran9189 24 дні тому +37

    ഇത് കൊലപാതകം ആണെന്നാണ് എന്റെ വിശ്വാസം, ജില്ലാ സെക്രട്ടറി ബോഡിയെ അനുഗമിച്ചത് റീപോസ്റ്റുമാർട്ടം ഒഴിവാക്കാൻ ആണോ എന്ന് പലർക്കും സംശയമുണ്ട്

  • @RajiNair-u6x
    @RajiNair-u6x 24 дні тому +18

    ഇത്ര വലിയ ഉദ്യോഗസ്ഥൻ അവിടേക് ആ സ്ത്രീ വന്നപ്പോൾ അവരെ കണ്ടപ്പോൾ എണീറ്റു നിന്നു ആദരിച്ചു ചിരിച്ചു അത് കഴിഞ്ഞ് ആ സ്ത്രീ ഇരുന്നു സംസാരം തുടങ്ങിയപ്പോൾ ആ നവിൻ ഇരുന്നു ആ കാഴ്ച സഹിക്കാൻ പറ്റുന്നില്ല ആ ഇരിപ്പ് അത് ശ്രദ്ധിച്ചു കാണു അപ്പോൾ ഒരു ഹൃദയം ഉള്ള മനുഷ്യർക്ക് മനസിലാകും ആ കുടുംബം ഇത് കാണുമ്പോൾ സഹിക്കാൻ പറ്റോ

    • @usha6922
      @usha6922 24 дні тому +2

      വിളിക്കാതെ വരുന്നവർ അത്ര ആത്മാർത്ഥ സ്നേഹ മുള്ളവരാകുമെന്ന് ആ പാവം ഉദ്യോഗസ്ഥൻകരുതി 🙏🏼അറിഞ്ഞില്ല.. ഇത് പൂതന യാണെന്ന് 😔

    • @antonymj9138
      @antonymj9138 23 дні тому +1

      I have gone through all of the questions and and answers. I find that the main deliberations indicated about the attitudes of higher-ups occupied in Governance positions previously where most of them showed or Governed in a humanitarian way by showing sympathy to all of the people's grievences. But things are now changed and selfish motives have started to play,in individual,in groups and ultimately in Governance.
      Here I may bring to the notice of my friends about an incident I still remember. In 1959 when I was working in Ponmudi Tunnel near Munnar for Panniar Hydro Electric Project I had severe breathing problems due to breathing in carbon monoxide from tunnel.
      The first impression I had from the European Doctor whom I met at his hospital was " COME MY BOY AND BE SEATED COMFORTABLY" with his smiling and affectionate and very sympathetic face.
      Even after so many years I still Iemember this and always pray that all of the higher-ups in various capacities either in professional side or in Governance side treat all those who come to them on various occasions, they show a sympathetic attitude to receive them and hear them .

  • @SheebaPremkumar-bs5fx
    @SheebaPremkumar-bs5fx 24 дні тому +17

    നീതിപീഠം നീതി നടപ്പാക്കണേ എന്ന് പ്രാർത്ഥിക്കുന്നു....

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 24 дні тому +136

    ഞങ്ങളുടെ നാടിന്റെ ദേവീ, മലയാലപ്പുഴ അമ്മ,, അമ്മയുടെ ഇരിപ്പിടത്തോടെ ചേർന്ന് ജീവിച്ചു പോന്ന ആളാണ് നവീൻ സർ, തിരിച്ചടി കിട്ടും എല്ലാവർക്കും,...

    • @umasreenivasan7471
      @umasreenivasan7471 24 дні тому +14

      ഞാനും പ്രാർത്ഥിക്കുന്നു....കൊലയാളി ഭരണത്തിൽ ഒരു നീതിയും ആ കുടുംബത്തിന് കിട്ടും എന്നു തോന്നുന്നില്ല.... മിനിഞ്ഞാന്നു മുഴുവനും ഞാൻ ഭഗവാനോട് പറഞ്ഞത് ഇനി ഭഗവാനെ ഈ അധർമ്മികൾക്കുള്ള ശിക്ഷ വിധിക്കാൻ പറ്റൂ. ..

    • @JayaValsan-i7j
      @JayaValsan-i7j 24 дні тому +15

      സത്യം. സർ. പറഞ്ഞത്. വളരെ. ശരിയാണ്. നവിൻ. സാറിന്റെ. ഭാര്യ. അവരുടെ. ശാപം. ആ. മക്കളുടെ. വേദന. ആകുടുംബത്തിന്റെ. ശാപം.. അത്. അവൾ. അനുഭവിക്കും. മഞ്ജുഷ. മാഡത്തിന്റെ. മുഖത്തെ ദുഃഖം. അത്. സഹിക്കാൻ. പറ്റില്ല. പെട്ടെന്ന്. വന്ന നഷ്ടം. അത്. താങ്ങാൻ. പറ്റില്ല.. പക്ഷെ. മേഡത്തിന്റെ. വേദന. മക്കളെ. ആശ്വസിപ്പിക്കണം ഒരു. വല്ലാത്ത. അവസ്ഥ. ഒരിക്കലും. പാർട്ടിയെ. വിശ്വസിക്കരുത്. അവർ. ദിവ്യ. യുടെ കൂടെയാണ്. നിങ്ങൾ. നിങ്ങളുടെ. വഴിയിലൂടെ. പോകണം. സത്യം... തെളിയിക്കണം.

    • @sreejith_kottarakkara
      @sreejith_kottarakkara 24 дні тому +9

      അവള് അനുഭവിക്കും

    • @jalajasasi4014
      @jalajasasi4014 24 дні тому

      ദിവ്യമാത്ര വലു ഇതിൻ്റെ മൂലക്കല്ല് പിണറായി, ശശി ഇവരാണ്. ഇവർ കത്തിക്കരിഞ്ഞ് ചാമ്പലായി കാണാൻ ആഗ്രഹിക്കുന്നു

    • @kunjumolkoshy209
      @kunjumolkoshy209 24 дні тому +3

      🙏🏻🙏🏻🙏🏻

  • @reenaK-ut3in
    @reenaK-ut3in 24 дні тому +6

    ചർച്ച ഉന്നത നിലവാരം പുലർത്തി. അദിതി ആയി വന്ന അദ്ദേഹം ഒരു യഥാർത്ഥ മനുഷ്യൻ തന്നെയാണ് . നമിക്കുന്നു 🙏

  • @sreekalav279
    @sreekalav279 24 дні тому +21

    സത്യം sir.. അവളുടെ വാക്കുകൾ കേട്ടപ്പോഴേ അദ്ദേഹത്തിന്റെ നല്ല ജീവൻ പോയി..

  • @RadhaPadmavati
    @RadhaPadmavati 24 дні тому +84

    ആ സമയത്തുള്ള നവീൻ ബാബു വിൻ്റെ മുഖം ഓർക്കുമ്പോൾ മനസ്സി നകത്ത് ഒരു ഭാരമാണ്

    • @josephjessy2251
      @josephjessy2251 24 дні тому

      😢😢

    • @clchinnappan5110
      @clchinnappan5110 24 дні тому

      തമ്പുരാൻ എന്ന ഒരു ശക്തി ഉണ്ട്. Epole ഒരു പക്ഷെ epole പിടിച്ചു നിൽക്കും.എന്നാൽ കാലം കണക്ക് ചോദിക്കും.sure ❤

  • @ponnammak6045
    @ponnammak6045 24 дні тому +7

    അഭിമാനം അതാണ് അദ്ദേഹത്തിന് വലുത്. പാവം മനുഷ്യൻ

  • @radhakrishnanmk9791
    @radhakrishnanmk9791 24 дні тому +8

    Police custody .കണ്ടല്ലോ?
    സിദ്ധാർത്ഥിൻ്റെ മരണം?
    ഓർമ്മ വന്നത്!

  • @kunhimoideen1961
    @kunhimoideen1961 24 дні тому +31

    മനസ്സിലാവുന്നില്ല എന്നല്ല ദിവ്യയെ പേടിച്ചിട്ടാണ്, തിരിച്ചു കൊത്തും പാമ്പിനെ പോലെ,

  • @wilsonmathew3725
    @wilsonmathew3725 24 дні тому +114

    ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രശാന്തൻ ആത്മഹത്യ ചെയ്യും! അല്ലെങ്കിൽ ചെയ്യിക്കും!!

    • @alicesunny1023
      @alicesunny1023 24 дні тому +9

      അത് ദിവ്യക്കും പ്രതീക്ഷിക്കാം. സ്വപ്നയെ ഇതുപോലെ പ്ലാനിട്ടതല്ലേ.

    • @ansaransar724
      @ansaransar724 24 дні тому +1

      Cheithillenkil konnu ketti thookkum

    • @bindhuvipin1360
      @bindhuvipin1360 24 дні тому

      Oru thettum cheyyatha manushyane ellarum koodi keooshichu ini avaronnum awasthamayi jeevikkilla

  • @vasanthan9210
    @vasanthan9210 24 дні тому +38

    Very very correct. Sir 👍👍👍👍👍👍👍👍👍👍👍

  • @indian5371
    @indian5371 24 дні тому +15

    കാരണഭൂതൻ മയ്യത്തായാൽ എല്ലാം ശരിയാകും

  • @elizabethgeorge5340
    @elizabethgeorge5340 24 дні тому +15

    Absolutely right Sir.
    Put her in Jail .

  • @achankunjuyohannan3801
    @achankunjuyohannan3801 24 дні тому +12

    മധു സിദ്ധാർത്ഥ് വാളയാർ പെൺകുട്ടികൾ ഇവരുടെ കാര്യംആലോചിച്ചാൽ മതി

  • @girijabhai4388
    @girijabhai4388 24 дні тому +30

    നാടകം,, ഇന്നലെ നടന്നത് ഒരു നാടകം

  • @girijaar
    @girijaar 19 днів тому +2

    Very good interview.
    100% സത്യമാണ്.

  • @prpkurup2599
    @prpkurup2599 24 дні тому +20

    രണ്ടുപേർക്കും നമസ്കാരം 🙏

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 24 дні тому +16

    സത്യം❤️❤️❤️❤️🙏🙏🙏🙏🙏😭😭😭😭

  • @leelapavi4807
    @leelapavi4807 24 дні тому +4

    You are really great sir❤❤

  • @elcil.1484
    @elcil.1484 24 дні тому +25

    ഒരു കാര്യം എല്ലാവരും ഓർക്കുന്നതു നല്ലതാണ്.
    ഇനിയും വോട്ടു ചെയ്യാൻ പോകുമ്പോൾ, ഒരിക്കലും കമ്മ്യൂണിസ്റ്റിനും കോൺഗ്രസ്സിനും വോട്ടു ചെയ്യരുത്.

  • @Sreeramajayam-vo8ib
    @Sreeramajayam-vo8ib 24 дні тому +18

    മാതൃകാ വനിത. പാലം വീണാലും കേളൻ കുലുങ്ങില്ല മോഡൽ.... കേരളരത്നം നൽകി ആദരിക്കണം ...

  • @ajayakumarm6212
    @ajayakumarm6212 24 дні тому +14

    ശരിയാണ് 👍

  • @aswathykutty4874
    @aswathykutty4874 24 дні тому +5

    Super super God bless sir congrats ❤❤🎉🎉🎉

  • @sankarannairm3316
    @sankarannairm3316 24 дні тому +25

    കോവിലനെ ചിലങ്കമോഷ്ട്ടിച്ചെന്ന് ആരോപിച്ച് വധിച്ചു പ്രതികാരമായി തൻ്റെചിലങ്ക വലിച്ചെറിഞ്ഞ കൊടുങ്ങല്ലൂരമ്മ മധുര രാജധാനി ചുട്ടെരിച്ചു

    • @manjusreedhar1005
      @manjusreedhar1005 24 дні тому +1

      Athe vedanayanu Naveen sirinte wifinum kuttikalkkum...avarude kannuneer ethil involved aya ellarudeyum janmam, kuttikal ellarudeyum future ellathakkum

    • @aswathirani6151
      @aswathirani6151 24 дні тому +2

      ഇവിടെ മലയാലപ്പുഴ അമ്മ തന്നെ ശരണം 🙏

    • @bindhuvipin1360
      @bindhuvipin1360 24 дні тому +1

      Divya anubhavikkan pokunneyullu Naveen sir marichittum avalkk paka theerunnilla

  • @kunhimoideen1961
    @kunhimoideen1961 24 дні тому +8

    ശരിയാണ് വിശ്വാസമില്ല

  • @sobhitham
    @sobhitham 24 дні тому +5

    ആ സ്ത്രീ കയറി വന്നപ്പോൾ നവീൻ ബാബു എഴുന്നേറ്റു നിന്നത് കണ്ടു

  • @SunFlower-md7ho
    @SunFlower-md7ho 23 дні тому +1

    സത്യമാണ് സാർ പറഞത് ഈ ദിവ്യ 🌹മോൾ കയറി വന്നപ്പോൾ ആ പാവം നവീൻ ബാബു സർ അവളെ നോക്കി ചിരിച്ചു ആദരവ് കാണിച്ചു

  • @hariKrishnan-c2y
    @hariKrishnan-c2y 24 дні тому +14

    Correct sir❤❤❤

  • @SubhasreeV-s6l
    @SubhasreeV-s6l 24 дні тому +7

    അണികൾക്ക് തന്നെ അനുഭവം ഉണ്ടായിട്ടും വിവരംകെട്ട അണികൾ മനസ്സിലാക്കുന്നില്ലല്ലോ
    ജനങ്ങളെ കള്ളനാണയങ്ങളെ തിരിച്ചറിയൂ... കേരളം ദൈവനാടാക്കി മാറ്റൂ....

  • @josevarghese2024
    @josevarghese2024 22 дні тому

    ഇവരെല്ലാം അനുഭവിക്കും.!നിയമത്തിൽ നിന്നും പോലീസിൽ നിന്നും ഇവർക്ക് ശിക്ഷ ലഭിക്കില്ല.. ദൈവത്തിന്റെ കോടതി ഇവരെയെല്ലാം ശിക്ഷിക്കും 💯 ഉറപ്പ്

  • @rajalakshmi9179
    @rajalakshmi9179 24 дні тому +5

    ഇത്ര ചെയ്തിട്ട് അവളുടെ ആ തല താഴ്ന്നില്ല അവളെ പുറം ലോകം കാണിക്കരുത്

  • @FreeZeal24
    @FreeZeal24 24 дні тому +9

    📌അഹങ്കരിക്കുന്നത് സമൂഹത്തിനു ആപത്ത്... P. P. ദിവ്യ യുടെ ജയിൽ ശിക്ഷ വിധി പൊതു സമൂഹത്തിനു ഒരു പാഠം നൽകുന്നു 😢

  • @thankachanaugustine1631
    @thankachanaugustine1631 24 дні тому +5

    ഇപ്പോൾ ചിരി കാലം

  • @anskumar3731
    @anskumar3731 24 дні тому +2

    പണ്ടുള്ള കമ്മ്യൂണിസം പാവപെട്ടവർക്കുള്ള പാർട്ടിയായിരുന്നു ഇപ്പോൾ ഒന്നും പറയാനില്ല അത്രയ്ക്കും????

  • @lokahitam1
    @lokahitam1 24 дні тому +19

    CPM ൻ്റെ ഏത് പ്രവർത്തക /ൻ ആണ് ദിവ്യയുടെ ഗുണങ്ങളില്ലാത്തത്?

    • @malumalu29
      @malumalu29 24 дні тому +3

      എല്ലാം ഒന്നിനൊന്നു മെച്ചം 🤦🏻‍♀️😀

  • @FreeZeal24
    @FreeZeal24 24 дні тому +3

    04:40 Excellent way to describe and depict the ferocious way in which കണ്ണകി approached to react to the murder of her innocent husband, as a parallel to the killing of Late, Naveen Babu, ADM, കണ്ണൂർ 😢

  • @PsSurendran
    @PsSurendran 24 дні тому +7

    ഭാവിയിലെ ത്രിപുരയും bhanghalum (വിദ്യാഭ്യാസ ത്തിലും പ്രബുദ്ധതയിലും മുന്നിലായിരുന്നു bhangal ത്രിപുര, കേരളം,)ആദ്യത്തെ രണ്ടും തീർന്നു, അടുത്തത് കേരളം

  • @manoj177252
    @manoj177252 24 дні тому +13

    നവീൻ സർ ❤❤❤

  • @tomydominic9961
    @tomydominic9961 24 дні тому +6

    സമഗ്ര അന്വേഷണം വേണം എന്നു വച്ചാൽ തുങ്ങിയതാണെങ്കിൽ കയർ വാങ്ങിച്ചതു വരെ എവിടെ നിന്ന് എന്ന് കണ്ടുപിടിക്കണം. അത് CBI അന്വേഷണം ആണ് നല്ലതെന്ന് തോന്നുന്നു. പ്രശാനനെ പോലും അന്വേഷണ ഏമാൻമാർ ചോദ്യം ചെയ്തിട്ടില്ല എന്നു കൂടി ഓർക്കണം.

  • @valsamjoseph9028
    @valsamjoseph9028 24 дні тому +1

    Very good talk.valuable findings and thoughts .

  • @krishnanko3474
    @krishnanko3474 24 дні тому +8

    അഹങ്കാരിയായ സ്ത്രീ.

  • @ushamathew7537
    @ushamathew7537 22 дні тому

    Absolutely correct Sir

  • @viswambharanviswambharan4592
    @viswambharanviswambharan4592 24 дні тому +4

    ADM ന്റെ കുടുംബം കൃത്യമായി ഈ കേസിൽ ഇടപെടുകയും നിയമനടപടി കളുമായി മുന്നോട്ടുപോവുക യും ചെയ്തില്ലെങ്കിൽ ഈ കേസ് ആട്ടിമറിക്കപ്പെടും എന്നതിന്റെ സൂചനകൾ ഇപ്പോഴേ ഉണ്ട്

  • @ആരോഒരാൾഞാൻ
    @ആരോഒരാൾഞാൻ 24 дні тому +7

    നവീൻ സാറിനെ കൊന്നത് ദിവ്യ അല്ല. എന്നാൽ ഇതിലെ എല്ലാ കളികളും അവൾക്ക് നന്നായി അറിയാം. അതുറപ്പാണ്. എന്നാൽ ഇതിനുത്തരവാദി ഉന്നതനായ ആളായിരിക്കും. അതാണ് അവൾക്ക് ഇത്രയും ധൈര്യം.

  • @KrishnanKrishnan-x4v
    @KrishnanKrishnan-x4v 23 дні тому +2

    Yes Yes 👍 👍 👍 👍 👍 👍 Yes

  • @patrickaustin3190
    @patrickaustin3190 24 дні тому +19

    ആളുകൾ വെറുക്കുന്നത് പിണറായിസത്തെ ആണ് അല്ലാതെ കമ്മ്യൂണിസത്തെ അല്ല

    • @sathyavrathannair8898
      @sathyavrathannair8898 24 дні тому

      കമ്മ്യൂണിസം, തരംപോലെ സ്റ്റാലിനിസവും മാവോയിസവും 'പോൾ പോട്ടിസവും' 'ചെഷസ്ക്യൂവിസവും'
      ഇങ്ങ് കേരളത്തിൽ പിണറായിസവുമൊക്കെയായി മാറും. എല്ലാം മനുഷ്യരെ കൊന്നുതിന്നുന്ന ഇടപാടുകൾ മാത്രം.

    • @user-rx2ri3md2t
      @user-rx2ri3md2t 24 дні тому +1

      😅😅😅😅😅😅😅😅

    • @dumbtubenis
      @dumbtubenis 23 дні тому

      Unda. Communism is a dead philosophy

  • @FreeZeal24
    @FreeZeal24 24 дні тому +3

    സഹോദരനെ നിന്ദിക്കുന്ന, അപമാനിച്ചാൽ, നിസ്സാരൻ എന്ന് പറഞ്ഞാൽ,അത് കൊലക്ക് തുല്യം ആണ് 😢

  • @Bhama-mj5jw
    @Bhama-mj5jw 23 дні тому +1

    Correct

  • @mssaithalvi2533
    @mssaithalvi2533 24 дні тому +7

    ഒരു കാരണ വശാലും ദിവ്യ രക്ഷപെടില്ല ഉറപ്പ് 🥶

  • @kuriankmathew8726
    @kuriankmathew8726 24 дні тому

    ജനം തീരുമാനിക്കുക, ഇങ്ങനെയുള്ളവരെ അധികാരത്തിൽ കയറ്റാതിരിക്കുക. വോട്ട് ചെയ്യാതിരിക്കുക. നമ്മുടെ വിദ്യാഅഭ്യാസത്തിന്റെ അവസ്ഥ എന്തായി. നിയമസഭ തകർത്തവൻ മന്ത്രി. എന്തൊരു ലോകം............
    ......

  • @sreekumaris7858
    @sreekumaris7858 24 дні тому +10

    Jailil പോയി അന്വേഷിക്കണം

  • @jayakumarpb5635
    @jayakumarpb5635 23 дні тому

    Sir,Great evaluation
    She will answer to the time.Party may save her.may escape from law.
    The ultimate result will be positive.Let us wait

  • @salyjoseph8472
    @salyjoseph8472 24 дні тому +6

    Very good ,,, truth....

  • @glorys5055
    @glorys5055 24 дні тому +1

    Very very correct sir your message is super 👍👍👍👍👍

  • @sreekalav279
    @sreekalav279 24 дні тому +4

    ഇതുപോലെ ഒരു party സെക്രട്ടറി...
    വാഴപ്പിണ്ടി നട്ടെല്ല്.. അയാൾ മറ്റൊരു പിണറായി.. മക്കൾക്ക് വേണ്ടി ഇഷ്ടം പോലെ ഉണ്ടാക്കുന്നു.. അടിച്ചു പൊളിച്ചു ജീവിക്കുന്നു

  • @latharamachandran4099
    @latharamachandran4099 24 дні тому +5

    ഈ പാർട്ടി നശിച്ചു പോകും

  • @sabeelaps2830
    @sabeelaps2830 24 дні тому +4

    കളക്ടറും ഈ ദിവ്യ യുടെ ധാ ർഷ്ട്യത്തിന് അതീതമല്ല
    എന്ന് കൂടി പ്രിയ ജനങ്ങൾ മനസ്സിലാക്കുക

  • @mohanannair3067
    @mohanannair3067 24 дні тому +5

    ദിവ്യയുടെ വക്കീലിന്റെ ജൂനിയർ ആണ് Govt പ്രോസിക്കൂട്ടർ പിന്നെ എങ്ങനെ നീതി കിട്ടും

  • @saradaj5182
    @saradaj5182 24 дні тому +5

    ആര് വിളിച്ചു ഒരു തെളിവും ഇല്ല

  • @johnpabraham5469
    @johnpabraham5469 24 дні тому +5

    ഇയാളുടെ ഭരണകാലത്ത് നീതി പാർട്ടിക്കാർക്കു മാത്രം

  • @AmbuMr
    @AmbuMr 23 дні тому +1

    എല്ലാവർക്കും മനസ്സിൽ ആയില്ലേ ഇതു ഇടതുപക്ഷം

  • @saltbestwishesandhappymarr9159
    @saltbestwishesandhappymarr9159 24 дні тому +1

    ധിക്കാരം അഹങ്കാരം അധികാരം തലയ്ക്കുപിടിച്ച ഉന്മാദം ഇതൊക്കെയാണ് അവര്

  • @sebastiancjchettanil8342
    @sebastiancjchettanil8342 24 дні тому +2

    ഓ,, ഇനി ഇതിലും വലുത് എന്നാ വരാനാ 🤔

  • @drvgpillaipillai8206
    @drvgpillaipillai8206 24 дні тому

    Hell hath no fury like the woman scorned.
    Mrs. Manjusha absolutely needs justice.

  • @AshokKumar-zv3mn
    @AshokKumar-zv3mn 24 дні тому +2

    Correct interview

  • @sudhasundaram2543
    @sudhasundaram2543 24 дні тому +9

    അഭിമാനിയായ ആ മനുഷ്യന് അപമാനം സഹിക്കാൻ കഴിഞ്ഞില്ല ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണമാണെന്ന് അദ്ദേഹം തീരുമാനിച്ചു ആ ഇരുപ്പ് കണ്ടാൽ സഹിക്കാൻ മനുഷ്യത്വമുള്ളവർക്ക് കഴിയില്ല സങ്കടമായിപ്പോയി🤣🤣🤣🤣🤣🤣🤣

  • @premjipanikkar490
    @premjipanikkar490 23 дні тому

    ആരുടെ concern വാങ്ങിയിട്ട് ആണ് നവിൻ ബാബുവിന്റെ ബോഡി പോസ്റ്റ്മോർട്ടം ചെയ്തത്,

  • @unnikrishnan1131
    @unnikrishnan1131 24 дні тому

    V correct

  • @vavakuttang196
    @vavakuttang196 23 дні тому

    God bless you

  • @AbbasAbbaskv-m3u
    @AbbasAbbaskv-m3u 24 дні тому

    Very good❤❤👍🙏

  • @lovelybenny8518
    @lovelybenny8518 23 дні тому +1

    ഇപ്പോൾ ഭരണാധിപന്മാർ ഇല്ല പകരം "പണാധിപന്മാർ "ആണ് ഉള്ളത്

  • @sreenivasantp2632
    @sreenivasantp2632 24 дні тому +3

    തോറ്റിട്ടില്ല തോറ്റിട്ടില്ല 😂തോറ്റ ചരിത്രം കേട്ടിട്ടില്ല 😂😂😂

  • @SK-jd2hm
    @SK-jd2hm 24 дні тому +1

    Sir, We support Late ADM'S family who need immediate justice without interference of any dirty Politics with out endangering fundamental rights as mentioned in Indian Constitution.
    Jai hind

  • @radhakrishnanmk9791
    @radhakrishnanmk9791 24 дні тому +1

    ആർക്ക് അപകടം..മരണം നടന്നത് എപ്പോൾ എവിടെ എങ്ങിനെ? എന്ത് അന്വേഷണം ?

  • @sarasantr8488
    @sarasantr8488 24 дні тому +5

    ഇവർ പാർടിയെ മുച്ചൂടും നശിപ്പിക്കും.!😂

  • @sukumariamma4451
    @sukumariamma4451 15 днів тому

    ❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @anil4734
    @anil4734 24 дні тому +9

    കോൺഗ്രസ്‌ ആരെയും കൊല്ലാൻ പോകാറില്ല.

    • @smilebedhel7377
      @smilebedhel7377 24 дні тому +1

      മ്ലേച്ചന്റെ മൂട് താങ്ങികൾ ഖാൻഗ്രസ്