സിമൻറ് Or ജിപ്സം ഇതിലേതാണ് തേപ്പിന് നല്ലത് ?

Поділитися
Вставка
  • Опубліковано 3 жов 2024
  • വീടിൻറെ പ്ലാസ്റ്റർ വർക്കുകൾക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നത് സിമൻറ് ആണ് എന്നാൽ ഈ അടുത്തകാലത്തായി തേപ്പിനായി ജിപ്സം ഉപയോഗിച്ചു വരുന്നു.സിമൻറ് ട്രഡീഷണൽ ആയി നമ്മൾ ഉപയോഗിക്കാറുള്ളതാണ്.വീടിൻറെ പ്ലാസ്റ്ററിംഗ് വർക്കുകൾക്ക് സിമൻറ് ആണോ ജിപ്സം ആണോ കൂടുതൽ നല്ലത് എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോ .ജിപ്സം പ്ലാസ്റ്ററിങിൻ്റെയും സിമൻറ് പ്ലാസ്റ്ററങിൻ്റെയും ഗുണദോഷങ്ങൾ ഈ വീഡിയോയിലൂടെ താരതമ്യം ചെയ്യുന്നത്.
    ഇവ ഉപയോഗിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങളും കോട്ടങ്ങളും വിവരിക്കുന്നത് മനസ്സിലാക്കി നിങ്ങൾ തന്നെ ഒരു തീരുമാനത്തിൽ എത്തുക .
    വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറ് ആയി രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
    #kerala #keralahouse #keralahomedesign #cement #gypsum #plastering #construction #building #home #house #keralaconstruction #video #buildingconstruction

КОМЕНТАРІ • 15