ഞാൻ സമയം കിട്ടുന്നതനുസരിച്ച് 2 പേരുടെയും ചാനലുകൾ കാണാറുണ്ട് സംസ്ക്രൈബർ ചെയ്തിട്ടുമുണ്ട് സുപ്പർ എല്ലാവർക്കും വളരെ പ്രയോജനം ഉള്ള വീഡിയോ ഒരു സംശയം ഞാൻ പെർമിറ്റ് എടുത്ത് 3 വർഷം കഴിഞ്ഞ് വീണ്ടും 5 വർഷത്തേക്ക് പുതുക്കി കിട്ടി ഞാൻ പെർമിറ്റ് എടുത്ത പ്ലാനീൽ ഒരു നീല ഏകദേശം 1200 Sq ഇപ്പോൾ പ്ലാനിൽ ചെറിയ മാറ്റം വരുത്തി 2 നിലയിൽ എകദേശം 1600 Sq പഴയ പ്ലാനിനുള്ളതിനേക്കാളും പുതിയ പ്ലാനിൽതാഴേത്തേ ഏരിയ അൽപ്പം കുറവുണ്ട് ഈ രീതിയിൽ വീട് പണി തുടങ്ങുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ ?(പഞ്ചായത്ത്)
300 സ്ക്വയർ മീറ്റർ ഉള്ള സ്ഥലത്ത് നിയമ പ്രകാരമുള്ള അളവിൽ ഒരു ഫ്ലാറ്റ് നിർമാണത്തിന് സാധാരണ നിലക്കുള്ള പെർമിറ്റിന് അപേക്ഷിച്ചാൽ മതിയോ ? അതോ കമേഴ്സ്യൽ പർപ്പസിന് വേറെ നിയമമാണോ ?
Dear Rafy, മഴവെളള സംഭരണിയെ കുറിച്ച് പറയുന്ന കൂട്ടത്തിൽ മഴ വെള്ളക്കുഴിയെ കുറിച്ച് പറയാമായിരുന്നു. പാർശ്വഭാഗങ്ങളിൽ പിൻ ഭാഗത്ത് ഒന്നര മീറ്റർ എന്നത് അടുക്കള വരുന്ന ഭാഗത്ത് എന്ന് പറയണമായിരുന്നു.
തീർച്ചയായും . പിൻഭാഗവും ഏതെങ്കിലും ഒരു വശവും തമ്മിൽ നമുക്ക് ഇൻറർ ചേഞ്ച് ചെയാൻ നിയമം അനുവദിക്കുന്നുണ്ട്. അതായത് പിറകിൽ കൃത്യമായ സെറ്റ് ബാക്ക് ഇല്ലെങ്കിൽ ഒരു വശത്ത് ആനുപാതികമായി ലഭിച്ചാൽ മതിയാകും
Ayalvasi athirthi aduth toilet tank undakkunnu rand veedumayi 2 meter distance kashtich ullo.eth shariyano Gnangalude kinarum aduthane,4 or 5 meter only please reply sir
Ente plot 3.5 cent anu.veethi 7merte ellu.. neighbour consent thatum.appo oru side 0.6m gap vittu construction cheyan pattou.agane patuka anengel window vekkan patou avde?
വീടുപണി എന്ന സ്ഥലത്തേക്ക് രണ്ടു ഫ്ലോട്ട് കഴിഞ്ഞിട്ടാണ് ഈ സ്ഥലം റോഡ് താഴ്ത്തുമ്പോൾ മറ്റു സ്ഥലങ്ങളിൽ നിന്ന് എത്ര അകലം വേണം റോഡിനു വേണ്ടി മണ്ണെടുക്കുമ്പോൾ ഇടണം പത്തടി വഴിയേ ഉള്ളൂ
2022 നിയമം അറിയാമോ എന്റെ വീട് തൃശ്ശൂർ ജില്ലയിലെ ചേറ്റുവ യിൽ ആണ് എനിക്ക് രണ്ടേ മുക്കാൽ സെൻറ് സ്ഥലം മാത്രം ആണ് ഉള്ളത് അതിൽ കാ സെൻറ് നാഷണൽ ഹൈവെ ക്ക് പോയി വീടിന്റെ കാ പകുതി റോഡിനായി പോയി ഇനി ബാക്കി രണ്ടര സെൻറ് ഇവിടെ എനിക്ക് വീട് വെക്കാൻ പറ്റുമോ
Renovation cheyyunna veedinu Building permit edukkan location sketch വേണോ muncipality ക്ക് കൊടുക്കാൻ ആണ് Ethu offline ആയി submit cheyyan pattuo 175 sqmtr ullu lbpms rule prakaram 300sqmtr ulla veedu alle offline ആയി submit cheyyan pattu
My neighbours bathroom drainage is near to my well. I have given complaint and the officials came and said to them they can't give the drainage near to my well during the bathroom construction time. But they are not obeying and are now giving the drainage too close eventhough they have an alternate option to pass it through the opposite side what to do?
ഒരു വീടിൻ്റെ നിർമ്മാണത്തിന് പെർമിറ്റ് കിട്ടിയിട്ടുണ്ട്. ഇത് ഒരു തവണ renewal ചെയ്തതുമാണ്. പണി പൂർത്തിയായിട്ടില്ല. നടക്കുന്നുണ്ട്. കോർപറേഷനിൽ കൊടുത്ത പ്ലാനിൽ ഒരു റൂമിൻ്റെ മെയിൻ ഡോറിനും, ജനലിനും അല്പം സ്ഥാനചലനം നടത്താനും, പാര പെറ്റിൻ്റെ area കുറച്ച് കൂട്ടാനും ഉദ്ദേശിക്കുന്നു. എന്നാൽ വീടിൻ്റെ area എവിടെയും മാറ്റം വരുത്തുന്നില്ല. ഇത് അനുവദനീയമാണോ ? ഇതിന് വീണ്ടും permit ആവശ്യമുണ്ടോ ?
Hei oru doubt koodi ind, veedinte front position 3 metre ind But poyi nokkiyapol avar step right side aan koduthirikkunnad , side 1.60 ulloo, kuzhappamundo ath,? Step varunna baagam aano front side aayitt koottunnad ? Plz reply all
Hiii oru doubt 16 cent plot aan athinte centre il oru veed ind Ath ipo plot 3 perkk veethichu Left side plotinteyum centre plottinteyum ullil aan ipozhathe veed ullad. Ath polich maati new building undakan vendi aan, veed polikkunnad kaanikkano planil, Detail aayitt onn paranj thannAl ubagaram aayi
വീടിൻ്റെ മെയിൻ ഡോർ നിയമപ്രകാരമുള്ള സെറ്റ് ബാക്ക് വിട്ടതിനു ശേഷം വീടിൻ്റെ സൈഡിൽ കൊടുക്കാൻ പറ്റുമോ ? സൈഡിൽ ഡോർ കൊടുക്കണം എങ്കിൽ ആ ഡോറിനു മുമ്പിൽ മൂന്നു മീറ്റർ വിടണം എന്ന് നിയമം ഉണ്ടോ ?
റാഫി യേ അറിയാത്തവർ കുറവാണ് അയാൾ client ന്റെ സൈഡിൽ നിന്നാണ് ഒട്ടു മിക്കവാറും കാര്യങ്ങൾ പറയുന്നത്.. നല്ലോണം അറിവും ഉണ്ട് അതിനാൽ ഏറെ ഇഷ്ടവും ആണ് ഹൃദയം കൊണ്ട് സ്നേഹത്തോടെ
പെർമിറ്റ് എടുത്ത് Completion സർട്ടിഫിക്കേറ്റ് പഞ്ചായത്തിൽ കൊടുത്താൽ... പിന്നിട് എന്താണ് ചെയ്യേണ്ടത് ?വിട്ടു നംമ്പർ കിട്ടുവാൻ എന്താണ് അടുത്ത നടപടിക്രമം ..?
വീടുപണിയുടെ പെർമിറ്റ് എടുത്ത് വീടുപണി തുടങ്ങി ഇപ്പോ 2 ഫ്ലോര്‍ സ്റ്റെയർ റൂം അധികമായി കൊടുക്കാനും വീട്ടില മോടൽ മാറ്റുന്നതിനുഠ 1400sq.f 1600 sq.f ആയാൽ പെർമിറ്റ് പുതിയതായി എടുക്കണോ അതോ regularisation കൊടുത്താൽ മതിയോ cooperation ആണ് വീട്
40 സെന്റ് സ്‌ഥലത്തു വീട് വെയ്ക്കാൻ 2 മീറ്റർ ഉയരത്തിൽ വെട്ടുകല്ല് വെട്ടി മാറ്റി നിരപ്പാക്കണം .land development rules ഡീറ്റെയിൽസ് കിട്ടിയാൽ കൊള്ളാം please send
Sir എന്റെ വീട് 6 സെന്റിൽ ആണ്. തറ പണിയും ബെൽറ്റും കഴിഞ്ഞു ഇപ്പൊ. രണ്ട് സൈഡിലൂടെയും വഴി പോകുന്നുണ്ട് ഒരുസൈഡ് 1.5 mtr. ഒരു സൈഡ് 1.20 ആണ് വിട്ടത്. ഇപ്പൊ പെർമിറ്റിന് കൊടുത്തപ്പോ 1.5 mtr ഉണ്ടേൽ permmit തരു എന്നാ പറയുന്നു. ആശാരി ആണ് പ്ലാൻ വരച്ചത് ഇനി kittan ന്താ ചെയ്യണ്ട സർ.
3 സെന്റ് താഴെ 100sq.meter-ഇൽ കൂടാതെ building area ഉള്ള പഞ്ചായത്തിലെ Group-F കെട്ടിടത്തിന് KPBR അനുസരിച്ച് അംഗപരിമിതർക്കുള്ള ടോയ്‌ലറ്റും അതിലേക്കുള്ള റാമ്പും നിർബന്ധമാണോ? Normal toilet with water closet (110cm x 100cm) മതിയെന്ന് കുറേ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ Ramp with disabled toilet (175cm x 150cm) നിർബന്ധമാണെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു. ഏതാണ് ശരിയായത്?
ഇങ്ങനെ പറഞ്ഞപോൾ ഒരു സഠശയഠ . മറുപടി തീർച്ചയായും തരണഠ കേട്ടോ....സബ്ബ്ക്റയ്ബർ ആണ്..... കിണറിന്റെ കാരൃമാണ്..... വീട് വക്കാൻ തുടങ്ങുന്ന ആളാണ്....തറവാട് കിണർ ആണ് .വീതഠവച്ചപോൾ പകുതി പകുതി ആണ് .രണ്ട് കൂട്ടരും ഉപയോഗിക്കുന്നു...അങ്ങനെ എങ്ങിൽ എത്ര ദൂരഠ പാലിക്കണഠ....
ഹലോ സാർ പ്രൊജക്ഷന് കുറിച്ച് അറിയാൻ വേണ്ടിയാണ് ഫ്രണ്ടിലെ സൺ സൈഡ് കൊടുത്തിട്ടില്ല വീടിൻറെ ഫ്രണ്ടിലെ ഏറ്റവും കുറവ് 3 30 വിട്ടിട്ടുണ്ട് റോഡിൽ നിന്നും ഒരു ഭാഗം 3 70 ഉണ്ട് സൈഡ് ഒരു ഭാഗം ഒരു 1 meter ഒരു ഭാഗം 1 55 meter മെയിൻ സ്ലാബിൽ നിന്നും 90 സെൻറീമീറ്റർ തള്ള് വെച്ചിട്ടുണ്ട് മുൻഭാഗത്ത് ഇത് rule 26 വകുപ്പ് പ്രകാരം തെറ്റാണോ ഇത് പാസ്സേജ് ഉപയോഗിക്കാൻ ഉള്ളതല്ല മുകളിൽനിന്നും ഇതിലേക്ക് എൻട്രൻസ് ഒന്നുമില്ല ചട്ടപ്രകാരം ഇളവ് ലഭിക്കുമോ ദയവായി മറുപടി നൽകണം കൂടാതെ അടുക്കളയിൽ അല്ലാതെ ഏതെങ്കിലും റൂമിൽ സ്ലാബ് L shape ഇടുന്നതുകൊണ്ട് ബുദ്ധിമുട്ടാകുമോ അങ്ങനെ rule നിബന്ധനയുണ്ട?
സർവേ സ്കെച്ച് ആവശ്യപ്പെട്ടതുപ്രകാരം അത് കൊടുക്കുകയും 90 സെന്റീമീറ്റർ പ്രൊജക്ഷൻ റെ കാര്യത്തിൽ ചെറിയ മാറ്റം വരുത്താമെന്നും എന്നാൽ രണ്ട് അടുക്കളയുടെ കാര്യത്തിൽ നിർബന്ധമായും 1 പൊളിക്കണം എന്നും പറഞ്ഞു അതിരുകളും ആയി യാതൊരു പ്രശ്നവുമില്ല എന്നിരിക്കെ എന്റെഫാമിലിയുടെ വലുപ്പത്തിനനുസരിച്ച് ഭാവിയെ കണക്കുകൂട്ടി ഞാൻ ചെയ്ത കാര്യം തെറ്റാണോ ബിൽഡിംഗ് റൂൾ ഏതാണ് ഈ ചട്ടം പ്രതിപാദിച്ചിരിക്കുന്നത് വർക്ക് ഏരിയ എന്ന പോർഷൻ ഞാൻ പണിതില്ല ഞാൻ വാടകയ്ക്ക് കൊടുക്കും ഭാവിയിൽ എന്ന വാദമാണ് മുന്നോട്ട് ഉദ്യോഗസ്ഥർ വയ്ക്കുന്നത് ഭാവിയിലെ കാര്യത്തെക്കുറിച്ച് ചട്ടത്തിൽ പ്രതിപാദിക്കുന്ന ഉണ്ടോ ഭാവിയിൽ ആരൊക്കെ ഉണ്ടാകും എന്ന് ഓരോ ഉറപ്പുമില്ലാത്ത കാലത്ത് ദയവായി വ്യക്തമായ മറുപടി തരണമെന്ന് അഭ്യർത്ഥിക്കുന്നു 1700 സ്ക്വയർ ഫീറ്റിൽ 1400 സ്ക്വയർ ഫീറ്റ് താഴത്തെ നിലയിലാണ് നീളമുള്ള കെട്ടിടമാണ് ഒരു വീട്ടു നമ്പറിൽ രണ്ട് റേഷൻ കാർഡ് കിട്ടും എന്ന് സർക്കാർ പറയുമ്പോൾ മൂന്ന് ആൺമക്കളും അവരുടെ കുടുംബവും ഉള്ള ഞാൻ രണ്ട് അടുക്കള പണിതത് തെറ്റാണോ മറുപടി തരാതെ ഒഴിഞ്ഞു മാറരുത് സാർ ഒരു മണവും ഗുണവുമില്ലാത്ത ലൈസൻ സി എ യാണ് പണി ഏൽപ്പിച്ചത്
നിങ്ങൾ രണ്ടുപേരുടെയും ചാനലുകൾ ഞാൻ അന്നേ സബ്സ്ക്രൈബ് ചെയ്തു. രണ്ട് പേരും സൂപ്പർ ആണ്. 👍🏼👍🏼👍🏼
ഒരുപോലെ കാണുന്ന 2 ചാനൽ 2 പേരേം ഒരുമിച്ച് കണ്ടതിൽ സന്തോഷം
വളരെ നന്നായിട്ടുണ്ട്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാന്‍ പറ്റി. thank yu both
ഞാൻ സമയം കിട്ടുന്നതനുസരിച്ച് 2 പേരുടെയും ചാനലുകൾ കാണാറുണ്ട് സംസ്ക്രൈബർ ചെയ്തിട്ടുമുണ്ട് സുപ്പർ എല്ലാവർക്കും വളരെ പ്രയോജനം ഉള്ള വീഡിയോ ഒരു സംശയം ഞാൻ പെർമിറ്റ് എടുത്ത് 3 വർഷം കഴിഞ്ഞ് വീണ്ടും 5 വർഷത്തേക്ക് പുതുക്കി കിട്ടി ഞാൻ പെർമിറ്റ് എടുത്ത പ്ലാനീൽ ഒരു നീല ഏകദേശം 1200 Sq ഇപ്പോൾ പ്ലാനിൽ ചെറിയ മാറ്റം വരുത്തി 2 നിലയിൽ എകദേശം 1600 Sq പഴയ പ്ലാനിനുള്ളതിനേക്കാളും പുതിയ പ്ലാനിൽതാഴേത്തേ ഏരിയ അൽപ്പം കുറവുണ്ട് ഈ രീതിയിൽ വീട് പണി തുടങ്ങുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ ?(പഞ്ചായത്ത്)
ഇല്ല.. Completion കൊടുക്കുമ്പോൾ correct ചെയ്തു കൊടുക്കാം
Thanks
വളരേ ഉപകാരപ്പെട്ടു. നന്ദി
എത്രയോ പ്രയോജനപ്രദം ഈ വീഡിയോ..വളരെ നന്നായി..വളരെ നന്ദി...
രണ്ടുപേരേയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം…
Me also problem
ലൈഫ് മിഷൻ പദ്ധതി പ്രകാരം 3 സെന്റിൽ ചണിത 420 സ്ക്വയർ ഫീറ്റ് വീട് 2 നിലയാക്കി എത്ര സ്ക്വയർ ഫീറ്റ് വരെയാക്കാം
Property tax iscalculated in which area builtup area or floor area
Super info thanks 👍 bro
താങ്ക്യൂ വെരിമച്ച്
Thank you very much for the great informations provided. God bless.
Thankyou
Awesome informations . Congratulations to both the experts 🤝
Toilet entte windows um septic tank entte ventilation pipe um neighbour entte veedinte front laku varuna reethiyilu vekkamo
ഒരാൾ എപ്പോഴും ചിരിക്കുന്നവൻ..😁😁 ഒരാൾ ഇക്കിളി ആക്കിയാലും ചിരിക്കാത്തവൻ🤨🤨
Adutha veetile sunshadil ninnum vellam njangalude parambil veezhunnu...nthanu solutions
Good to see you combine together and delivering far better solutions for doubts ❤️
നല്ല അറിവുകൾ...
👍👍
300 സ്ക്വയർ മീറ്റർ ഉള്ള സ്ഥലത്ത് നിയമ പ്രകാരമുള്ള അളവിൽ ഒരു ഫ്ലാറ്റ് നിർമാണത്തിന് സാധാരണ നിലക്കുള്ള പെർമിറ്റിന് അപേക്ഷിച്ചാൽ മതിയോ ? അതോ കമേഴ്സ്യൽ പർപ്പസിന് വേറെ നിയമമാണോ ?
Very good explanations ❤
Dear Rafy,
മഴവെളള സംഭരണിയെ കുറിച്ച് പറയുന്ന കൂട്ടത്തിൽ മഴ വെള്ളക്കുഴിയെ കുറിച്ച് പറയാമായിരുന്നു.
പാർശ്വഭാഗങ്ങളിൽ പിൻ ഭാഗത്ത് ഒന്നര മീറ്റർ എന്നത് അടുക്കള വരുന്ന ഭാഗത്ത് എന്ന് പറയണമായിരുന്നു.
തീർച്ചയായും . പിൻഭാഗവും ഏതെങ്കിലും ഒരു വശവും തമ്മിൽ നമുക്ക് ഇൻറർ ചേഞ്ച് ചെയാൻ നിയമം അനുവദിക്കുന്നുണ്ട്. അതായത് പിറകിൽ കൃത്യമായ സെറ്റ് ബാക്ക് ഇല്ലെങ്കിൽ ഒരു വശത്ത് ആനുപാതികമായി ലഭിച്ചാൽ മതിയാകും
3 cent thaazheyulla sthalathu frontil road undengil set back ethra vidanam
Oru swakarya vyekthiyude vasthu...vinte plot...devide cheyyunna roadsidil il anu nammude plot ullathrnkil ee rules nokano
Ippo 2023 vlla changes vanindo measurements I'll please reply
വളരെ ഉപകാര പ്രതമായവീഡിയോ
Very Useful video 👍❤.. Thank u Rafi
Ayalvasi athirthi aduth toilet tank undakkunnu rand veedumayi 2 meter distance kashtich ullo.eth shariyano
Gnangalude kinarum aduthane,4 or 5 meter only please reply sir
ഒരു 10 സെന്റ് സ്ഥലത്തു ഒരു വീട് ഉണ്ട് അതിൽ വേറെ വീട് വെക്കു ബോൾ അതിന്റെ coverage &FSI കാണുന്നത് ഒന്നു പറഞ്ഞു തരുമോ
Bro oru 10 meater mathil thabook upayogich 5 adi uyarathil kettunnathinu motham enthu chilavu varum
Sir.. sitout area luxury tax area I'll add chyumo?? Ethoke area ano luxury tax area I'll ninnu ozhivakunnathu??
Ente plot 3.5 cent anu.veethi 7merte ellu.. neighbour consent thatum.appo oru side 0.6m gap vittu construction cheyan pattou.agane patuka anengel window vekkan patou avde?
വീടുപണി എന്ന സ്ഥലത്തേക്ക് രണ്ടു ഫ്ലോട്ട് കഴിഞ്ഞിട്ടാണ് ഈ സ്ഥലം റോഡ് താഴ്ത്തുമ്പോൾ മറ്റു സ്ഥലങ്ങളിൽ നിന്ന് എത്ര അകലം വേണം റോഡിനു വേണ്ടി മണ്ണെടുക്കുമ്പോൾ ഇടണം പത്തടി വഴിയേ ഉള്ളൂ
5cent sthalamulla oralkk ayalvasiyude athirinu aduppich veed vechal veedinu no kittan prayasamundo. Avarude sign kittiyal namber kittumo.pls reply.
Ys.. കിട്ടും
ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. Thanks 👍
2022 നിയമം അറിയാമോ എന്റെ വീട് തൃശ്ശൂർ ജില്ലയിലെ ചേറ്റുവ യിൽ ആണ് എനിക്ക് രണ്ടേ മുക്കാൽ സെൻറ് സ്ഥലം മാത്രം ആണ് ഉള്ളത് അതിൽ കാ സെൻറ് നാഷണൽ ഹൈവെ ക്ക് പോയി വീടിന്റെ കാ പകുതി റോഡിനായി പോയി ഇനി ബാക്കി രണ്ടര സെൻറ് ഇവിടെ എനിക്ക് വീട് വെക്കാൻ പറ്റുമോ
Residential commercial building aaki maatan enthokke cheyyanam
Renovation cheyyunna veedinu Building permit edukkan location sketch വേണോ muncipality ക്ക് കൊടുക്കാൻ ആണ്
Ethu offline ആയി submit cheyyan pattuo 175 sqmtr ullu lbpms rule prakaram 300sqmtr ulla veedu alle offline ആയി submit cheyyan pattu
My neighbours bathroom drainage is near to my well. I have given complaint and the officials came and said to them they can't give the drainage near to my well during the bathroom construction time. But they are not obeying and are now giving the drainage too close eventhough they have an alternate option to pass it through the opposite side what to do?
Very useful points 👍thx
Nammal thara fill cheyyan slurry ano nallath charal (chuvanna mannu)ano nallath??
Please reply..
Dear joji and rafi.
Both of u r fine bros. May God pleris u all ur endowments.
Slurry നല്ലതാണ്.. Availability കൂടി നോക്കണം
@@HANUKKAHHOMES thank you
.Jannal kampi thurumpu eduthal enthu cheyyam
While constructing Incase if any changes happened from approved drawing ?
Very Useful 👌👍👍👍👍
Developing NH enegil etra meter front setback venam bor
ഒരു വീടിൻ്റെ നിർമ്മാണത്തിന് പെർമിറ്റ് കിട്ടിയിട്ടുണ്ട്. ഇത് ഒരു തവണ renewal ചെയ്തതുമാണ്. പണി പൂർത്തിയായിട്ടില്ല. നടക്കുന്നുണ്ട്. കോർപറേഷനിൽ കൊടുത്ത പ്ലാനിൽ ഒരു റൂമിൻ്റെ മെയിൻ ഡോറിനും, ജനലിനും അല്പം സ്ഥാനചലനം നടത്താനും, പാര പെറ്റിൻ്റെ area കുറച്ച് കൂട്ടാനും ഉദ്ദേശിക്കുന്നു. എന്നാൽ വീടിൻ്റെ area എവിടെയും മാറ്റം വരുത്തുന്നില്ല. ഇത് അനുവദനീയമാണോ ? ഇതിന് വീണ്ടും permit ആവശ്യമുണ്ടോ ?
If the contractor is not completing the work on time what are the legal approach we have to go through. Pls help. Tvm based construction.
Hei oru doubt koodi ind, veedinte front position 3 metre ind
But poyi nokkiyapol avar step right side aan koduthirikkunnad , side 1.60 ulloo, kuzhappamundo ath,? Step varunna baagam aano front side aayitt koottunnad ? Plz reply all
Hiii oru doubt
16 cent plot aan athinte centre il oru veed ind
Ath ipo plot 3 perkk veethichu
Left side plotinteyum centre plottinteyum ullil aan ipozhathe veed ullad. Ath polich maati new building undakan vendi aan, veed polikkunnad kaanikkano planil,
Detail aayitt onn paranj thannAl ubagaram aayi
Hai ഇക്കാ
Plot ന്റെ ഒരു ഭാഗം കൈത്തോട് ആണ്
അവിടെ കരിങ്കല്ല് കൊണ്ട് കെട്ടിയതാണ്
അതിൽ നിന്ന് എത്ര അകലം വേണം
വീടിൻ്റെ മെയിൻ ഡോർ നിയമപ്രകാരമുള്ള സെറ്റ് ബാക്ക് വിട്ടതിനു ശേഷം വീടിൻ്റെ സൈഡിൽ കൊടുക്കാൻ പറ്റുമോ ? സൈഡിൽ ഡോർ കൊടുക്കണം എങ്കിൽ ആ ഡോറിനു മുമ്പിൽ മൂന്നു മീറ്റർ വിടണം എന്ന് നിയമം ഉണ്ടോ ?
Hiii oru doubt koodi ind
Completion certificate kodukkumpo munne onlinil cheida licencee thanne venam ennunod
Onlinil submit cheyyanamenkil munne cheida lisencee thanne aano vekkandath , sanketham cheyyumpol munne cheida file number chodhikkille , .manual aayi submit cheyyaan patumo
റാഫി യേ അറിയാത്തവർ കുറവാണ് അയാൾ client ന്റെ സൈഡിൽ നിന്നാണ് ഒട്ടു മിക്കവാറും കാര്യങ്ങൾ പറയുന്നത്.. നല്ലോണം അറിവും ഉണ്ട് അതിനാൽ ഏറെ ഇഷ്ടവും ആണ് ഹൃദയം കൊണ്ട് സ്നേഹത്തോടെ
റോഡിൽ നിന്നും മതിൽ കെട്ടുമ്പോൾ എത്ര അകലം പാലിക്കണം... നമ്പർ ഒന്ന് തരുമോ
വീട് പണിയാൻ മേടിച്ച പ്ലോട്ടിന്റെ ഒരു വശത്തുകൂടി കനാൽ ഒഴുകുന്നുണ്ട് 4മീറ്റർ വീതിവരും കാണാലിനു എത്ര മീറ്റർ അകലം വിടണം കനാൽ സൈഡിൽ? പ്ലീസ് റിപ്ലൈ
Nilam boomiyiyil bulding (kada) nirmikkan valla option undo?
Pls reply...
5cent ഇൽ വീട് വെക്കാം
NHസർവ്വീസ് റോഡ് pwdലേയ്ക്കാണ്.അത്തരം സ്ഥലത്ത് വീട് വയ്ക്കാൻ nh nocവേണോ
👍👍👍
Sir.. Good ഇൻഫർമേഷൻ..
പഴയ വീട് പൊളിച്ചു പുതിയ വീട് ഉണ്ടാക്കുമ്പോൾ പഴയ വീട്ടു നമ്പർ തന്നെയാണോ കിട്ടുക?
need clarity on this. what is the rule saying
എന്റെ വസ്തു 4സെന്റ് ആണ്, സൈഡിൽ കൂടെ 3 അടി വീതിയിൽ നടപ്പു വഴിയുണ്ട്.ഈ വഴിയിൽ നിന്നും വീടുവെക്കുമ്പോൾ എത്ര സെറ്റ് ബാക്ക് ഇടണം
Below 3 cent road set back എത്രയാണ്? അത് average കിട്ടിയാൽ മതിയോ?
Good.....
ആധാരത്തിൽ കുറവും എന്നാൽ സ്ഥലം കൂടുതൽ ഉണ്ട് setback പ്രശ്നം ഉണ്ടാകുമോ വീട് പൊളിക്കേണ്ടി വരുമോ
ടൈൽ റൂഫ് മാറ്റി.. ( ഓട് ).... ഫുൾ കോൺക്രീറ്റ് ആക്കാൻ.... പെർമിഷൻ വാങ്ങണോ.....???... റെനൊവേഷൻ.... പക്ഷെ ഏരിയ മാറ്റം വരുത്തുന്നില്ല...
Both channels are very good
രണ്ട് പേരും സൂപ്പർ ആണ്.......❤❤❤❤❤❤❤
പെർമിറ്റ് എടുത്ത് Completion സർട്ടിഫിക്കേറ്റ് പഞ്ചായത്തിൽ കൊടുത്താൽ... പിന്നിട് എന്താണ് ചെയ്യേണ്ടത് ?വിട്ടു നംമ്പർ കിട്ടുവാൻ എന്താണ് അടുത്ത നടപടിക്രമം ..?
I would like to know the address of good designer at Kochi or Edappally to enable to construct the first floor.
വീടുപണിയുടെ പെർമിറ്റ് എടുത്ത് വീടുപണി തുടങ്ങി
ഇപ്പോ 2 ഫ്ലോര്‍ സ്റ്റെയർ റൂം അധികമായി കൊടുക്കാനും വീട്ടില മോടൽ മാറ്റുന്നതിനുഠ 1400sq.f 1600 sq.f ആയാൽ പെർമിറ്റ് പുതിയതായി എടുക്കണോ അതോ regularisation കൊടുത്താൽ മതിയോ cooperation ആണ് വീട്
below 1000 soft tax undo
40 സെന്റ് സ്‌ഥലത്തു വീട് വെയ്ക്കാൻ 2 മീറ്റർ ഉയരത്തിൽ വെട്ടുകല്ല് വെട്ടി മാറ്റി നിരപ്പാക്കണം .land development rules
ഡീറ്റെയിൽസ് കിട്ടിയാൽ കൊള്ളാം please send
Home , Commercial Same rule aano?
ഗവണ്മെന്റ് നൂലമാലകൾ അഴിച്ചു എടുക്കുന്നതാണ് വീട് പണിയുന്നതിലും പാട്
വഴി ഇല്ലാത്ത പ്ലോട്ടിൽ റെസിഡെൻഷ്യൽ ബിൽഡിഗ് പെർമ്മിറ്റ് ലഭിക്കുമൊ ? എങ്കിൽ ഏത് റൂൾ പ്രകാരമാണു
പുതിയ വീട് നിർമ്മാണ സമയത്ത് കിണർ നിർമ്മാണത്തിന് വേറെ പെർമിറ്റ് എടുക്കണമോ
ബിൽഡിംഗ് പെർമിറ്റ് 1500sq കിട്ടിയത്, എന്നാൽ അതിലും കുറച്ച് 1350sq ആക്കിയാൽ കുഴപ്പമുണ്ടോ
ഇല്ല
3 cent വരെയുള്ള plotന് front average അല്ലെ 180 cm with minimum 120 cm, അതുപോലെ rear 100 cm average with minimum 50 cm അല്ലെ
Minimum 60cm
@@HANUKKAHHOMES chetta vennikulathu oru 30 yr old veedu renovation cheyth tharamooo
@@HANUKKAHHOMES chetta vennikulathu oru 30 yr old veedu renovation cheyth tharamooo
existing building 1500sqft can renovate to 1200sqf and what rule says
👍
ഞൻ താമസിക്കുന്ന വസ്തുവിന് ആധാരം പട്ടയം ഒന്നും ഇല്ല നികുതി അടയ്ക്കുന്നുണ്ട് എനിക്ക് ഇ വസ്തുവിൽ വീട് പണിയാൻ എന്താണ് ചെയേണ്ടത്
വില്ലേജിൽ പോയി അന്നെഷിക്കു
ഇലക്ട്രിക് ലൈനുണ്ടെങ്കിൽ വീടു മായി എത്ര അകലം പാലിക്കണം എന്ന് പറയാമോ?
👍♥️
വീടിന്റ സൈഡ് അതിർ 3അടി വഴി ആണെങ്കിൽ അതിൽ നിന്നും എത്ര ദൂരം വിടണം. ആവറേജ് ഉണ്ടോ
sir total floor area calculation cheyyumbol stair case cabin area add cheyyano?
Ys
@@HANUKKAHHOMES what about lift machine room and over head tank?
👍🏼
തരം മാറ്റി വന്നാൽ കോർപറേഷൻ എത്ര m2 വരെ പണിയാം
എന്റെ വീട് 1150 squre feet ഉണ്ട് വീട്ടുനമ്പർ കിട്ടാൻ മഴവെള്ളസംഭരണി ആവശ്യമുണ്ടോ
വേണ്ട
വീടിന്റെ അടുത്തു ഒരു temporary ഷെഡ് പണിയുന്നതിന് permit ആവശ്യമുണ്ടോ ..ഇനി permit ആവശ്യമുണ്ടെങ്കിൽ തന്നെ പണിതു കഴിഞ്ഞതിന് ശേഷം permit എടുക്കാമോ
Sir എന്റെ വീട് 6 സെന്റിൽ ആണ്. തറ പണിയും ബെൽറ്റും കഴിഞ്ഞു ഇപ്പൊ. രണ്ട് സൈഡിലൂടെയും വഴി പോകുന്നുണ്ട് ഒരുസൈഡ് 1.5 mtr. ഒരു സൈഡ് 1.20 ആണ് വിട്ടത്. ഇപ്പൊ പെർമിറ്റിന് കൊടുത്തപ്പോ 1.5 mtr ഉണ്ടേൽ permmit തരു എന്നാ പറയുന്നു. ആശാരി ആണ് പ്ലാൻ വരച്ചത് ഇനി kittan ന്താ ചെയ്യണ്ട സർ.
Engineer or architect നെ കൊണ്ട് അല്ലേ plan വരപ്പിക്കേണ്ടത്??
ആയിരുന്നു ഇനി എന്താ പരിഹാരം അറിയാന.
ചിലപ്പോൾ ഓഫീസർക്ക് കൈ കൂലി കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉണ്ടാവുകയുള്ളൂ
Road ഉണ്ടെങ്കിൽ. 1.5m കൊടുക്കണം
@@HANUKKAHHOMES road concreeto taringo onnum illa just avar tirich itte ullu
3 സെന്റ് താഴെ 100sq.meter-ഇൽ കൂടാതെ building area ഉള്ള പഞ്ചായത്തിലെ Group-F കെട്ടിടത്തിന് KPBR അനുസരിച്ച് അംഗപരിമിതർക്കുള്ള ടോയ്‌ലറ്റും അതിലേക്കുള്ള റാമ്പും നിർബന്ധമാണോ?
Normal toilet with water closet (110cm x 100cm) മതിയെന്ന് കുറേ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ Ramp with disabled toilet (175cm x 150cm) നിർബന്ധമാണെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു. ഏതാണ് ശരിയായത്?
Very.informative video.2 perudeyum videos superb anu.thanks.
Please mention documents needed, when we applying for building completion certificate ?
RAFI'S VOICE VERY LOW
റോഡിൽ നിന്നാണോ 3മിറ്റർവിടെ ട്ടത് വസ്തുവിൾ നിന്ന് ആണോ വിടെട്ടത്
ഭായി, ശബ്ദം വളരെ കുറവാണ്...
80 inch ആഞിലി തടി rate എതൄയാകും
നീളം എത്ര
കിണറും വീടും തമ്മിൽ എത്ര അകലം വേണ്ടിവരും
അതിന് restriction ഇല്ല
താങ്കളുടെ നമ്പർ ? സ്ഥലം ?
In description... Thiruvalla
ഇങ്ങനെ പറഞ്ഞപോൾ ഒരു സഠശയഠ . മറുപടി തീർച്ചയായും തരണഠ കേട്ടോ....സബ്ബ്ക്റയ്ബർ ആണ്..... കിണറിന്റെ കാരൃമാണ്..... വീട് വക്കാൻ തുടങ്ങുന്ന ആളാണ്....തറവാട് കിണർ ആണ് .വീതഠവച്ചപോൾ പകുതി പകുതി ആണ് .രണ്ട് കൂട്ടരും ഉപയോഗിക്കുന്നു...അങ്ങനെ എങ്ങിൽ എത്ര ദൂരഠ പാലിക്കണഠ....
ഹലോ സാർ പ്രൊജക്ഷന് കുറിച്ച് അറിയാൻ വേണ്ടിയാണ് ഫ്രണ്ടിലെ സൺ സൈഡ് കൊടുത്തിട്ടില്ല വീടിൻറെ ഫ്രണ്ടിലെ ഏറ്റവും കുറവ് 3 30 വിട്ടിട്ടുണ്ട് റോഡിൽ നിന്നും ഒരു ഭാഗം 3 70 ഉണ്ട് സൈഡ് ഒരു ഭാഗം ഒരു 1 meter ഒരു ഭാഗം 1 55 meter മെയിൻ സ്ലാബിൽ നിന്നും 90 സെൻറീമീറ്റർ തള്ള് വെച്ചിട്ടുണ്ട് മുൻഭാഗത്ത് ഇത് rule 26 വകുപ്പ് പ്രകാരം തെറ്റാണോ ഇത് പാസ്സേജ് ഉപയോഗിക്കാൻ ഉള്ളതല്ല മുകളിൽനിന്നും ഇതിലേക്ക് എൻട്രൻസ് ഒന്നുമില്ല ചട്ടപ്രകാരം ഇളവ് ലഭിക്കുമോ ദയവായി മറുപടി നൽകണം
കൂടാതെ അടുക്കളയിൽ അല്ലാതെ ഏതെങ്കിലും റൂമിൽ സ്ലാബ് L shape ഇടുന്നതുകൊണ്ട് ബുദ്ധിമുട്ടാകുമോ അങ്ങനെ rule നിബന്ധനയുണ്ട?
Ys കുഴപ്പമില്ല
സർവേ സ്കെച്ച് ആവശ്യപ്പെട്ടതുപ്രകാരം അത് കൊടുക്കുകയും 90 സെന്റീമീറ്റർ പ്രൊജക്ഷൻ റെ കാര്യത്തിൽ ചെറിയ മാറ്റം വരുത്താമെന്നും എന്നാൽ രണ്ട് അടുക്കളയുടെ കാര്യത്തിൽ നിർബന്ധമായും 1 പൊളിക്കണം എന്നും പറഞ്ഞു അതിരുകളും ആയി യാതൊരു പ്രശ്നവുമില്ല എന്നിരിക്കെ എന്റെഫാമിലിയുടെ വലുപ്പത്തിനനുസരിച്ച് ഭാവിയെ കണക്കുകൂട്ടി ഞാൻ ചെയ്ത കാര്യം തെറ്റാണോ ബിൽഡിംഗ് റൂൾ ഏതാണ് ഈ ചട്ടം പ്രതിപാദിച്ചിരിക്കുന്നത് വർക്ക് ഏരിയ എന്ന പോർഷൻ ഞാൻ പണിതില്ല ഞാൻ വാടകയ്ക്ക് കൊടുക്കും ഭാവിയിൽ എന്ന വാദമാണ് മുന്നോട്ട് ഉദ്യോഗസ്ഥർ വയ്ക്കുന്നത് ഭാവിയിലെ കാര്യത്തെക്കുറിച്ച് ചട്ടത്തിൽ പ്രതിപാദിക്കുന്ന ഉണ്ടോ ഭാവിയിൽ ആരൊക്കെ ഉണ്ടാകും എന്ന് ഓരോ ഉറപ്പുമില്ലാത്ത കാലത്ത് ദയവായി വ്യക്തമായ മറുപടി തരണമെന്ന് അഭ്യർത്ഥിക്കുന്നു 1700 സ്ക്വയർ ഫീറ്റിൽ 1400 സ്ക്വയർ ഫീറ്റ് താഴത്തെ നിലയിലാണ് നീളമുള്ള കെട്ടിടമാണ് ഒരു വീട്ടു നമ്പറിൽ രണ്ട് റേഷൻ കാർഡ് കിട്ടും എന്ന് സർക്കാർ പറയുമ്പോൾ മൂന്ന് ആൺമക്കളും അവരുടെ കുടുംബവും ഉള്ള ഞാൻ രണ്ട് അടുക്കള പണിതത് തെറ്റാണോ മറുപടി തരാതെ ഒഴിഞ്ഞു മാറരുത് സാർ ഒരു മണവും ഗുണവുമില്ലാത്ത ലൈസൻ സി എ യാണ് പണി ഏൽപ്പിച്ചത്
@@HANUKKAHHOMES..
Work ചെയ്തു കൊടുക്കുമോ..?
ഷോ വാളുകളുടെ ഭാഗം വീടിന്റെ അളവിൽ ഉൾപ്പെടുത്തുമോ.....
ഇല്ല