പച്ചമുളകിൻറെ കുരുടിപ്പ് മാറ്റാം | Mulaku Krishi | Chilli farming Malayalam | Deepu Ponnappan

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 359

  • @Ponnappanin
    @Ponnappanin  4 роки тому +4

    പച്ചമുളകിൽ ധാരാളം കായ്കൾ പിടിക്കാൻ തുടക്കം മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    ua-cam.com/video/zt3D1qa1xmo/v-deo.html
    പൂക്കാത്ത പച്ചമുളക് ധാരാളം പൂവിടാനും പൂവ് കൊഴിയാതിരിക്കാനും
    ua-cam.com/video/raHp415URQw/v-deo.html

    • @kunnath7996
      @kunnath7996 4 роки тому

      ആം മരുന്ന് അവിടെ കിട്ടും mahtram parachilla dekittum

    • @sreear2457
      @sreear2457 4 роки тому

      ഇതിൽ ഉപയോഗിച്ചിരിക്കുന്ന sprayer ന് എന്ത് വിലയാണ്.. കുറെ നാൾ അതിന്റെ sprayer നിൽക്കുമോ.. ഞാൻ 25 rs ന്റെ വാങ്ങി കുപ്പിയിൽ ഇട്ടിട്ടു ഒരുപ്രാവശ്യം അടിച്ചപ്പോൾ തന്നെ work ചെയ്യാതെയായി.

    • @majijoseph3971
      @majijoseph3971 4 роки тому

      Mulakile munjaku enthanu pariharam.

    • @minnusvlog858
      @minnusvlog858 2 роки тому

      ⁰0⁰1p

    • @anniethankachan6939
      @anniethankachan6939 9 місяців тому

      ​@@kunnath7996lll,.
      .

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer 2 роки тому +4

    Very good Solution. ഞാൻ കഞ്ഞിവെള്ളത്തിൽ സവാള + ചുവന്നുള്ളി + വെളുത്ത ഉള്ളിയുടെ തൊലി ഒരാഴ്ച ഇട്ടു വെച്ചു മുളകിനും, മറ്റു പച്ചക്കറിക്കും ഇളകിലും കടയ്ക്കും ഒഴിച്ച് കൊടുക്കും. വളരെ ഫലപ്രദമാണ്

  • @kichukichu2245
    @kichukichu2245 4 роки тому +1

    ചേട്ടന്റെ വീഡിയോ ഒക്കെ വളരെ മോട്ടിവേഷൻ നൽകുന്നതാണ്.. ഇതൊക്കെ കണ്ടിട്ട് ഞാനും തുടങ്ങിയിട്ടുണ്ട് ചെറിയൊരു അടുക്കള തോട്ടം 😎

  • @unnikrishnanggangadharan8405
    @unnikrishnanggangadharan8405 4 роки тому +2

    ഞാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചിട്ടുണ്ട് എനിക്ക് നല്ല റിസൾട്ട് ആണ് കിട്ടിയത്

  • @hellomydear2127
    @hellomydear2127 4 роки тому +14

    . ഒന്നിടവിട്ട 3 ദിവസങ്ങളിലായി ഉപയോഗിച്ചു. ആദ്യ പ്രയോഗം കൊണ്ടു തന്നെ വ്യത്യാസം കണ്ടു തുടങ്ങി ....നിറയെ പൂക്കളും ഉണ്ടാവുന്നു.
    Hydrogen peroxide മെഡിക്കൽ ഷോപ്പുകളിൽ കിട്ടും

    • @Ponnappanin
      @Ponnappanin  4 роки тому +2

      അടിപൊളി

    • @aneeshkollam560
      @aneeshkollam560 4 роки тому

      എന്റെ മുളക് ചെടിയിൽ ഈ പ്രശ്നം കാണുന്നു. ഈ വീഡിയോ കണ്ടതിനു ശേഷം ഇത് ഉപയോഗിക്കാൻ തുടങ്ങി. ഒന്നിടവിട്ട ദിവസങ്ങളിൽ.. ഇപ്പോൾ 2 തവണ ആയി. ഫലം കണ്ടു തുടങ്ങിയില്ല

    • @Asifaas559
      @Asifaas559 4 роки тому

      ഉപയോഗ രീതി പറയുമോ

    • @sandhyadevadasan9318
      @sandhyadevadasan9318 4 роки тому

      പച്ചമുളകിന് മാത്രമേ അടിക്കാൻ പറ്റുകയുള്ളോ?

  • @radhanadhuvilveetil3974
    @radhanadhuvilveetil3974 4 роки тому +1

    Superb pareekshikkunnu deepucheto

  • @annuraj2737
    @annuraj2737 3 роки тому

    Very useful.. Got 100% result.. Thank you so much...

  • @flurywhite
    @flurywhite 3 роки тому

    ഇത്‌ ആരോഗ്യത്തിനു ഹാനികരമല്ലേ sir

  • @yazin491
    @yazin491 4 роки тому +1

    This video was very helpful😍

  • @neenuneenu9469
    @neenuneenu9469 3 роки тому

    Thank you.👍👍👍❣️❣️

  • @jessilyanil6321
    @jessilyanil6321 4 роки тому +1

    Nannayi.valaran.anthucheyanam

    • @Ponnappanin
      @Ponnappanin  4 роки тому

      മുളകിൻ്റെ വേറെ video ചാനലിൽ ഉണ്ട്. ഒന്ന് കണ്ട് നോക്ക്

  • @usmankoyapmkusman8731
    @usmankoyapmkusman8731 4 роки тому +2

    Thanks Deepu

  • @aneeshkambolath178
    @aneeshkambolath178 4 роки тому +1

    വീഡിയോ നന്നായി ഡ്രസ്സും നല്ല ഭംഗിയുണ്ട്

  • @shrutialex1188
    @shrutialex1188 4 роки тому +2

    Happy Birthday Deepuchetta.....
    April 17, 2020

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 роки тому

    Ponnappan all thankappananu

  • @ambika4909
    @ambika4909 4 роки тому +1

    Thanku sir 🙏🙏🙏🙏🙏👍👍👍👍👍👍👍

  • @sushamapradeep3311
    @sushamapradeep3311 4 роки тому

    Good information, thank you

  • @radajaya
    @radajaya 4 роки тому +1

    Very informative

  • @ninuaslam
    @ninuaslam 4 роки тому +1

    Sirnde garden tour kanikamo pls

  • @shiburoshan4840
    @shiburoshan4840 3 роки тому +2

    ഇതെവിടുന്നു വാങ്ങിക്കാൻ കിട്ടും

  • @beenaraju6578
    @beenaraju6578 4 роки тому +1

    കൊള്ളാം .. ചെടിച്ചട്ടി എവിടുന്നാ മേടിക്കുന്നെ ?

    • @Ponnappanin
      @Ponnappanin  4 роки тому

      നഴ്സറിയിലോ ചട്ടി വിൽക്കുന്ന കടയിൽ നിന്ന്

  • @somannairramakrishnannair2471
    @somannairramakrishnannair2471 Рік тому +1

    പാവലിന്റെ മുരടിപ്പ് മാറാനും ഹൈദറേജൻ പെറോക്സിഡ് ഉപയോഗിച്ചാൽ മതിയോ

  • @ashikashadam1298
    @ashikashadam1298 4 роки тому +3

    Super video bro....
    Muradippu rand moonu reethiyil undakam
    Sucking pest inte aakramanathal aanu main ayium muradipp undakunu
    Pinne soil acidity ph il variation varumbolum muradipp undakum . Weekil once lime application chaythu athod oppam water drench chathu kodukunnath effective aanu .
    Love from Ashik kottarakkara

  • @mnp.namboodiri1193
    @mnp.namboodiri1193 4 роки тому +11

    ഇല എന്തുകൊണ്ട് മുരടിക്കുന്നു. ഹൈഡ്രോജെൻ പെറോക്സൈഡ് ഏതു വിധമാണ് അതിനെ തടയുന്നതു?.

  • @dhosth9672
    @dhosth9672 4 роки тому +2

    Thanks bai. എന്റെ പച്ചമുളക് കുരുടിപ് ആയി നില്കുവാരുന്നു

  • @anunarayanr3993
    @anunarayanr3993 4 роки тому +2

    Food grade hydrogen peroxide vere kittum. Black colour bottleil . Ath use cheyyunnathaanu nallath. Medical grade hydrogen peroxideil stabilising chemicals added aarikum. Ith basically toxins aanu manushyark.

  • @sanremvlogs
    @sanremvlogs 4 роки тому +1

    👍👏👏

  • @chitraabhilash6912
    @chitraabhilash6912 4 роки тому

    Thanks
    Payar chediyude muradippu maran enthu cheyyanam

  • @Anilkumar-wb5yu
    @Anilkumar-wb5yu 8 місяців тому +1

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കൂ

  • @ravindranpm970
    @ravindranpm970 4 роки тому

    Fine.

  • @dollys5196
    @dollys5196 4 роки тому

    Kathirikkayilum mulakilum niraye urumb varunnu...ith cheythal mathiyo deepu

  • @geethat499
    @geethat499 4 роки тому +1

    Good video👍
    Rose plantile muradippinu upayogikamo?

  • @remadevikrishnan3179
    @remadevikrishnan3179 4 роки тому +1

    Deepu ende ella chedikalude muttilum daralam cheriya ochanu.endenkilum oru pradividi paranjutarumo

  • @YogaWithBini
    @YogaWithBini 4 роки тому +1

    Thanks for making good videos and it was very helpful.

  • @Malayali_____._____._____90s
    @Malayali_____._____._____90s 4 роки тому +1

    Thanks chetta. Ella chedikalkum ithu upayogikkan pattumo ? Ithu adichathinusesham thanalil vekkano enikku reply tharane please ende thottathil ingane undu

  • @tejasdiary4631
    @tejasdiary4631 4 роки тому +1

    Chetta ulli nattal ethra naalu edukkum parikkan

    • @Ponnappanin
      @Ponnappanin  4 роки тому

      60 to 70 days

    • @tejasdiary4631
      @tejasdiary4631 4 роки тому

      Chetta njan natta ulli
      Chediyil poovu vannu..ഇത് ഉള്ളി പറിക്ക്ം എന്നതിന്റെ ലക്ഷണം ആണോ

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому

    Very nice

  • @rajishacv7621
    @rajishacv7621 4 роки тому +1

    Pachamulakile pookkal kozhiyunnathinu oru solution paranju tharumo...

  • @reemfathima7701
    @reemfathima7701 4 роки тому +2

    Good

  • @khaleelrahman7503
    @khaleelrahman7503 4 роки тому

    Orikkal kalakkiyathinte bakki pinneed upayogikkamo plz replay

  • @jibinjose1031
    @jibinjose1031 4 роки тому +1

    super idea

  • @saraswathyammalammal8820
    @saraswathyammalammal8820 4 роки тому

    Whether dis can b used for other vegetable plants also? Say vazhuthina, venda nd thakkali?

  • @mariyamshanzamol6886
    @mariyamshanzamol6886 2 роки тому

    Mix ആക്കി വെച്ചാൽ വീണ്ടും ഉപയോഗിക്കാമോ

  • @shibithpnz5519
    @shibithpnz5519 4 роки тому

    Thank you bro

  • @ananthapadmanabhanr792
    @ananthapadmanabhanr792 4 роки тому +2

    Njam weppenna upayogichu ara literil kurachu ozhichu adichi epol ela kozhinju pokunnu

  • @marvelfarmvellamkoli123
    @marvelfarmvellamkoli123 3 роки тому

    താങ്ക്സ്

  • @mohamedmidlaj4927
    @mohamedmidlaj4927 2 роки тому +1

    ആ സ്പ്രേക്ക് എന്ത് വിലയുണ്ട് എവിടെ കിട്ടും...?

  • @remyaunnikrishnan6475
    @remyaunnikrishnan6475 4 роки тому

    Cheriya ulli kurachu chathachu vellathil ittu 5 divasam vachittu pizhinju vellathil nerppichu spray cheyythal nalla mattom undakum

  • @jeffinpk6249
    @jeffinpk6249 4 роки тому

    Thakaliku cheyamo

  • @sudheernair2962
    @sudheernair2962 4 роки тому

    Pappayude ila enthu kondanu karinju pokunnathu? Athinde mele cheriya black spot poleyalle cheriya praniyum undu. Entha medicine??

  • @harizvibez175
    @harizvibez175 4 роки тому +2

    നല്ല അറിവ് 😍

  • @shahid1822
    @shahid1822 4 роки тому +1

    Mullayilum ithu pareekshikkamo

  • @navasnadukkandi665
    @navasnadukkandi665 4 роки тому +1

    Thakkaliyilum vazhuthanayilum pattumo .....elakalil white colour um und ithu opayokikkamo...

    • @Ponnappanin
      @Ponnappanin  4 роки тому

      Try ചെയ്ത് നോക്കാം

  • @aaradhyaponnu7822
    @aaradhyaponnu7822 4 роки тому +1

    Thakkali chedikk upakarappedumo?

  • @manipss3401
    @manipss3401 3 роки тому

    തക്കാളിക്കും ഇത് ചൈയ്യാൻ പറ്റുമോ

  • @saneshks6025
    @saneshks6025 4 роки тому

    Chetta. Poov kozhinj pokunnu kooduthal . Enth cheyanam

  • @udhayam7139
    @udhayam7139 2 роки тому

    Ella mulakinum e marunne upayogikkamo

  • @ananthapadmanabhanr792
    @ananthapadmanabhanr792 4 роки тому +1

    Krishna തുളസി നന്നായി വളരാൻ ഒരു വീഡിയോ chaiuoo

  • @ajithachandran3715
    @ajithachandran3715 Рік тому +1

    Ethevidakittuka

  • @vasanthakumariantherjanam4911
    @vasanthakumariantherjanam4911 4 роки тому

    ethu ozhichu kazhinjal mattu keedanasinikal eppol upayogikkam

  • @vijayappanr5155
    @vijayappanr5155 4 роки тому +3

    Hydrogen peroxide 6% ,5 ml in 1 litre use cheythal ok aakumo??

  • @jaleesashebin6042
    @jaleesashebin6042 3 роки тому

    Same വെള്ളം തന്നെ next 2 days ഉം use ചെയ്യാമോ?

  • @lincyjoy1971
    @lincyjoy1971 4 роки тому +1

    Pachamulaku entho vetti edukayanu entha pariharam

  • @sabiraabdulla816
    @sabiraabdulla816 4 роки тому +1

    Hydregen peroxide eavide kittum?

  • @minnusworld3003
    @minnusworld3003 2 роки тому

    I'd capsicum pattumo

  • @MrMrvimal
    @MrMrvimal 4 роки тому +5

    Hi ദീപു,
    ഞാൻ ഇതിൽ പറഞ്ഞത് പോലെ ഒന്നിടവിട്ട ദിവസങ്ങളിൽ 10 ml 1 ലിറ്റർ വെള്ളത്തിൽ spray ചെയ്തു. കുരുടിപ്പു മാറുന്നില്ല. ഇലയുടെ അടിയിൽ പ്രത്യേകിച് ഒന്നും കാണാൻ ഇല്ല..എന്തായിരിക്കും കാരണം?..വേറെ എന്തെങ്കിലും പ്രധിവിധി ഉണ്ടോ...

    • @vijayasreekr4242
      @vijayasreekr4242 4 роки тому

      ആര്യ വേപ്പില വെളുത്തുള്ളി മഞ്ഞൾ പൊടി എന്നിവ അരച്ച് വെള്ളം ചേർത്ത് തളിക്കു കുരുടിപ്പ്‌ മാറി പുതിയ ഇലകൾ വരും മൂന്ന് ദിവസം വൈകുന്നേരമോ രാവിലെ യോ ചെയ്യൂ

  • @fouziyaj4615
    @fouziyaj4615 4 роки тому

    Hai chetta enikk chakirichor compost undakkunnath enganeyanennu paranju tharumo? Pls reply

    • @fouziyaj4615
      @fouziyaj4615 4 роки тому

      Chakirichor available anu..pls

  • @neelimarajan8122
    @neelimarajan8122 4 роки тому

    Sir, i have a question while planting a plant what should we do to allow water to go out from the pot during heavy rain water will be fully submerged so is there a suggestion for easy flow of water from the pot

  • @jishamolmathew8519
    @jishamolmathew8519 4 роки тому +1

    Tomato leaf kurudippinu ethu nallathano

    • @Ponnappanin
      @Ponnappanin  4 роки тому

      Try ചെയ്ത് നോക്കാം

  • @aleenapb3261
    @aleenapb3261 4 роки тому

    Prophylaxis pole ee medicine adichal koyapamundo??

  • @mohammedfadil1863
    @mohammedfadil1863 4 роки тому

    Ente pacha mulaginte chedigal ellam manja kalarayi vannittundu athinu endhanu cheyyuga
    Ella ilagalum manja kalarayi kurachu divasam kaziyumbol unagugaya
    Idhinu e dhu cheyyaam
    Pls parayane

  • @fathinousha786
    @fathinousha786 4 роки тому +1

    Yeth climate aan vendath summer pattumo

    • @Ponnappanin
      @Ponnappanin  4 роки тому

      എപ്പഴും പറ്റും. കൂടുതൽ വെള്ളം കെട്ടി നിൽക്കരുത്

    • @fathinousha786
      @fathinousha786 4 роки тому

      Deepu Ponnappan 30 degree aan chood.balcony il container il aan cheyyan udheshikkunnath..

    • @fathinousha786
      @fathinousha786 4 роки тому

      Pattumo

  • @kirankumar-os3fr
    @kirankumar-os3fr 4 роки тому +1

    3% Hydrogen Peroxide സൊല്യൂഷൻ ഒരു ടീസ്പൂൺ അല്ലെങ്കിൽ 5ml ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത സ്പ്രൈ ചെയ്യുന്നതായിരിക്കും safe. അതുപോലെ അഞ്ചു ദിവസത്തിൽ ഒരിക്കൽ ചെയ്യുന്നത് ആയിരിക്കും നല്ലത്.

  • @reshmaabraham8689
    @reshmaabraham8689 4 роки тому +2

    Ithu evide kittum ennu koode paranju tha

    • @Ponnappanin
      @Ponnappanin  4 роки тому

      sorry. ഇത് medical Shop ൽ കിട്ടും

  • @santhoshcr4816
    @santhoshcr4816 4 роки тому

    Marunnu adicha shesham eppozhanu nanakunnathu

  • @shrutialex1188
    @shrutialex1188 4 роки тому +1

    oru 10 20 vayasse kuranja pole unde....sherikkum

    • @Ponnappanin
      @Ponnappanin  4 роки тому

      അത്രേം കുറക്കണോ

  • @fulgianjosephfernandez4576
    @fulgianjosephfernandez4576 3 роки тому +1

    Can I use 6 percent

  • @irfanieesa7848
    @irfanieesa7848 4 роки тому +1

    Thakkaliyude ilayum kurudikunnu...ith cheyyamo

    • @Ponnappanin
      @Ponnappanin  4 роки тому

      ശ്രമിച്ച് നോക്കാം

  • @geethusuresh5743
    @geethusuresh5743 4 роки тому

    Payarinum vendaykuellam eth use cheyyan pattumo

  • @arishaazees6562
    @arishaazees6562 4 роки тому

    from wr u got this sprayer

  • @santhoshsandhya8998
    @santhoshsandhya8998 4 роки тому

    Kari veppinu use cheyyaamo

  • @balajichandhran6601
    @balajichandhran6601 4 роки тому +1

    Kuridippila pakshey endey pachamulakku chediyil poo varunnundu pakshe kozhinju pokunnundu,endu cheythal ithu maruka

    • @Ponnappanin
      @Ponnappanin  4 роки тому

      End Screen ൽ ഒന്ന് നോക്ക് Video കാണാം

  • @lissysanthosh9761
    @lissysanthosh9761 4 роки тому +1

    Ella chedikum ithu adikamo

  • @faizichattipparambavlogger99
    @faizichattipparambavlogger99 4 роки тому +1

    Ekkalaks adikkan patto ?

  • @ramshidapr5427
    @ramshidapr5427 2 роки тому

    Ithevdnn vangan kittum

  • @kumariv4612
    @kumariv4612 Рік тому +1

    ചെടിയുടെ ഇല വെളുത്ത് വരുന്നതിന്എന്തു ചെയ്യണം

  • @sunuajith347
    @sunuajith347 4 роки тому

    എനിക്ക് കുരുടിപ് പച്ചമുളകിൽ ഇല്ല pakshe ഉണ്ട മുളക് കൃഷി ചെയ്തു. പൂവുകൾ വന്നപ്പോൾ മുരടിപ് വന്നു. വെളുത്തുള്ളി വേപ്പില മിശ്രിതം use ചെയ്തു പക്ഷെ ഫലം ഇല്ല. വിഷമം കൊണ്ട് കുരുടിപ് വന്ന ഭാഗം ഒടിച്ചു കളഞ്ഞു. വീണ്ടും പുതിയ ഇലകൾ വന്നതും ഇതേ അവസ്ഥ ആണ്

  • @GROWINGROOTSBotany
    @GROWINGROOTSBotany 4 роки тому

    Hydrogen peroxide evide കിട്ടും

  • @AbdulJabbar-eq4tt
    @AbdulJabbar-eq4tt 4 роки тому

    സ്യൂഡോമോണസ് ചെയ്ത തക്കാളി ചെടിയിൽ HP ഉപയോഗിക്കാമോ?. എങ്കിൽ എത്ര ദിവസം കഴിഞ്ഞു കൊടുക്കണം. Please help me

  • @lulusgarden5413
    @lulusgarden5413 4 роки тому +1

    പൊതീന ക്ക് എന്തു വളം ആണ് കൊടുക്കേണ്ടത് കടലപിണ്ണാക്ക് പുളിപ്പിച്ച കഞ്ഞിവെള്ളം ഉപയോഗിച്ച് വളം ചേർക്കാമോ

  • @hanishkhan4367
    @hanishkhan4367 4 роки тому

    ഒരു സംശയം ചോദിക്കാനാണ് കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് എത്ര ദിവസം വെച്ച് ഒഴിക്കാം പ്ലീസ്

  • @jerinjacob2657
    @jerinjacob2657 4 роки тому +1

    Poovu kozhinju pokunnu ....athinu entha cheyyandath paranjutharavo??

    • @Ponnappanin
      @Ponnappanin  4 роки тому

      End Screen ൽ കൊടുത്തിട്ടുണ്ട്. ഒന്ന് നോക്ക്

    • @jerinjacob2657
      @jerinjacob2657 4 роки тому

      @@Ponnappanin . Thank you ....

  • @innuzcreation2249
    @innuzcreation2249 4 роки тому

    Rose plant lum ethai prblm undu puthiya leaf okkai kuridikkunnu ee solution rose nn pattumo

  • @mammas1226
    @mammas1226 4 роки тому

    Sprayerinte company name please

  • @hanishkhan4367
    @hanishkhan4367 4 роки тому

    Hai bro

  • @ayishamilu6601
    @ayishamilu6601 4 роки тому +1

    Nagathinte ayukk edukkunna marunnano pathakum athano

    • @Ponnappanin
      @Ponnappanin  4 роки тому

      medical shop ൽ കിട്ടും

  • @rajeswarinair9570
    @rajeswarinair9570 4 роки тому

    Kovakkayil eecha kuthunnu enthu cheyyanam

  • @mariammajohn7777
    @mariammajohn7777 4 роки тому

    Thakaliude ela churudirikunnath anthu kond

  • @saniyaashok3384
    @saniyaashok3384 4 роки тому +1

    Ee marnn adicha sesam vellam appol thanne upayogikkavo?

    • @Ponnappanin
      @Ponnappanin  4 роки тому +1

      ഇലകളിൽ വെള്ളം വീഴാതെ നോക്കണം

  • @avanianeesh6146
    @avanianeesh6146 4 роки тому +1

    നാലില പ്രായമായാൽ ഇത്‌ സ്പ്രൈ ചെയ്യാമോ