പച്ചക്കറികൾ നിറയെ കായ്ക്കാൻ ഈവളം തീർച്ചയായുംകൊടുക്കണം | Banana Peel Fertilizer Zero Cost
Вставка
- Опубліковано 5 лют 2025
- അടുക്കളയിൽ നിന്ന് കളയുന്ന പഴത്തൊലി ഉപയോഗിച്ച് ഒരു പൈസപോലും ചെലവില്ലാതെ അടിപൊളിയായി ഒരു വളം ഉണ്ടാക്കാം | Zero Cost Banana Peel Fertilizer | #Deepuponnappan #Bestfertilizer
1. 5 LTR SPRAYER : amzn.to/2RHWhZf
2. 2 LTR SPRAYER : amzn.to/3ce4q0S
3. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
4. ORGANIC PESTICIDE : amzn.to/3kCN7cL
5. DOLOMITE : amzn.to/3kALEDY
6. BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My UA-cam Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
1. OPPO F15 : amzn.to/35TW0ea
2. WRIGHT LAV 101 : amzn.to/3ccYQvS
3. JOBY TELEPOD : amzn.to/33ILzYa
4. TRIPOD : amzn.to/3kxIssH
ഇതുപോലെ എല്ലാ പച്ചക്കറികളുടെയും പഴങ്ങളുടെയും വേസ്റ്റ് ഉപയോഗിക്കാമോ
Thalennu tholi thilappichu vach pittenn nerpich ozikkarann... Agane mathyoo... Plz rply chetta..
Njam Compost Valam Make Chaithu Nalla Benefit Aayirunnu
Can we use peels of cooked ripe bananas.please advise
nope
ദിപുവിന്റെ വളപ്രയോഗങ്ങൾ എല്ലാം നല്ലതാണ് കേട്ടോ ഇവിടെ തക്കാളി നിറയെ പൂത്തു തക്കാളി ഉണ്ടായി thanks ദിപു....
Welcome
sorry to be offtopic but does anyone know of a trick to log back into an Instagram account??
I somehow forgot the account password. I would appreciate any tricks you can offer me.
Chettan tharunna arivukal valare valuthanu. Ella tharam krishiyum cheyyan ulla videos chettante ee channelil undu. Athukondu thanne nthu karyathinum njan chettante videos anu kanaunne😊😊👍👍👍👏👏 Othiri thanks... ithokke kanan thanne nthu resaa. Chettante videos kandu kandu Nte veettilum ippo oru kunju pachakkari thottam ayi varunnu.😊😊🙏🙏 thanks a lot.🙏
Njan. Eth. Eppozhm. Cheyum. Nalla. Resalt. Annu.. aanakoban. Venda. Udo. Udakil. Repla. Tharnam. Please
അതിശയോക്തിയില്ലാത്ത അവതരണവും, ഉൾക്കാമ്പുള്ള വളപ്രയോഗരീതികളും. അനുമോദനങ്ങൾ.
Thank you
Uncle good video
വീഡിയോ ലെങ്ത് കൂട്ടാൻ മനപ്പൂർവം ഓരോ കാര്യങ്ങൾ പറഞ്ഞു വലിച്ചുനീട്ടുന്നവർക്ക് നിങ്ങളുടെ videos ഒരു മാതൃകയാക്കാം; എങ്ങനെ വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കാം എന്നതിന്.
Hai Deepu njan cheyyarund nalla result aanuto pnne Deepu ayachi thana Venda mulachuto tku👍👍
Thank you
ചേട്ടന്റെ വിഡിയോ ഇന്ന് ആദ്യമായാണ് കാണുന്നത് .നല്ലൊരു ഉപകാരപ്രദമായ ഒരു ചാനൽ ആണ് .കൃഷി സംബന്ധമായ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്
നല്ല അറിവ് തരുന്ന വീഡിയോകളാണ് മോൻ തരുന്നത്
Thank you
Deepu uncle ഞാൻ കൃഷിയെ സ്നേഹിക്കുന്ന 9ആം ക്ലാസ്സ് വിദ്യാർത്ഥി, ഞാൻ തക്കാളി അരി പാകിയാണ് നട്ടത് കടയിൽ നിന്ന് വാങ്ങിയത് കൊണ്ടാണോ എന്നറിയില്ല ഉണ്ടാകുന്നത് മൊത്തം ചെടിയിൽ നിന്നു തന്നെ ചീഞ്ഞു പോകുന്നു പരിഹാരം പറഞ്ഞു തരുമോ?
Cheta njan eannum pazha tholiyum kanji vellavum oyikyum athu kuzhapamundo
Meter Payar chediyude ilakal manja color aakunnu. Entha cheyendath? Poo ittu thudagitte ullu..
Venda chedi balconyil valarthamo,sunlight ethra hour kittanam,athupole Oro vegetables valarthumbol ethra time minimum light venamennu paranju tharamo please,,
വളർത്താം 4-5 മണിക്കൂർ വെയിൽ കിട്ടണം
@@Ponnappanin Thanks for your reply
Ente vendachediyude ilayude adibhagam muzhuvan karutha niram vannu kozhinju pokunnu. Ila chruti puzhu vannitum ila cheethayayipokunnu entha prathi vidhi parayamo
Motta thondu pazha tholi ullitholi theyila mattu evayellam unakki podichu valamayi upayogikamo
വളരെ പ്രയോജനപ്രദം. നന്ദി
Thank you
താങ്ക്സ് വളരെ ഉപകാരമുള്ള വീഡിയോ ആണ്
Ella pazhatholium kollamo. Atho etha pazha tholi mathrame pattullu
Venda krishi Chiyaan plan ind paksha thaze Mannil nadana plan ,pakshe mannu nalla tight aanu appo cocopeat itta sheriyavo ,engneya ath chiya allengil suggest other methods
പ്രിയ ദീപു.... വാഴപ്പഴത്തോൽ ഉപയോഗിച്ചുള്ള വളപ്രയോഗം നേരിട്ട് കാട്ടിത്തന്നല്ലോ.. അഭിനന്ദനങ്ങൾ സുഹൃത്തേ... 👌👌🌻🌻🌺🌺
Thank you
Thakkali vadi pokkunnu deepu yenthu cheyyum kaya undayi kazhijaanu pokkunnathu
pseudomonas ozhichu kodutho
@@Ponnappanin expire aya tha
Muyalinda kashtam chedkalkum pachakarikalkum ett kodkaan pattumo
Venda , thakkali , payar itinokkae one week interval il kadala pinnakku pulippichu ozhikkamo?
Njan rose nanu oyikkaru ini pachakari kum oyikkam thanks
good
എല്ലാ പഴങ്ങളുടെയും തൊലി എടുക്കാമോ. അതോ ഏത്തന്റെ മാത്രം ആണോ.
Sir ningal pala vedio il parayunna valagalude rate ,thudakakkaarku vendi parayamo?
ചുരുക്കം പറഞ്ഞാൽ എല്ലാ ഫുഡ് വേസ്റ്റും നമുക്ക് വളമായി ഉപയോഗിക്കാം. Nice one.
yes sure
അടിപൊളി ചേട്ടാ ഈ വളം ഞാൻ ചെയ്തു നോക്കും
good
Ellaa video's spr information aann ttoo
Thank you
Chetta supper😀
Best idea kollam sir vry thank u, 👍👍👍👍🙏🙏🙏🙏🙏🙏
Thanks
താങ്കൾ അയച്ചു തന്ന വിത്ത് ലഭിച്ചു. വളരെ നന്ദി
Thank you
Good infermation
Thank you
Weekly ethra pravasyam use cheyyam. Liquid vachekkamo future use nu
In a North Indian UA-cam channel Gardening is my passion ,he said only dried , powdered peel should be used otherwise it will lead to fungal and bacterial infection
Nice.thank you 🙏
Deepu chetta... kitchen compost oru video cheyyamo?
Very good information. Thanku very much i just started gardening can we keep the balance liquid? if so how many days. Expecting ur reply
Cherupazhathinte tholi kollamo
ഇത് എത്ര ദിവസം കൂടിയാണ് ഇങ്ങിനെ Apply ചെയ്യേണ്ടിയത് പറഞ്ഞ് തരുമോ
Congratulations Deepu very valuable information mone
Thanks a lot
പഴത്തൊലി ജ്യൂസ് ആയിട്ട് അടിച്ചു ഒഴിക്കാമോ??
Yes direct ozhikkaruth pulippich ozhikkam
Cheriya chedikalkku evalam deyilottu cheyuthu kodukkamo
ഇതിൽ മുട്ടതോട് ഇട്ട് വച്ചിട്ട് ഞാൻ ഉപയോച്ചിട്ടുണ്ട്. അഡീനിയത്തിൽ ഒരുപാടു പൂക്കൾ വന്നു കായും കിട്ടി അതു പാകി കുറേ ചെടി കിട്ടി. Thanks Deepu bai
good... thank you
ValaranAllatips
ഏത്തപ്പഴം തന്നെ വേണമെന്നുണ്ടോ ചെറുപഴം ആയാൽ കുഴപ്പമുണ്ടോ ഇതിൻറെ ഗുണം കിട്ടുമോ
Ethapazhathil potassium kooduthal aanu
Hi പച്ചമുളകിൽ വെള്ള പ്രാണി (ഈച്ച) , കറുത്ത പേനും അതിനുള്ള ജൈവ കീടനാശിനി പറഞ്ഞു തരുമോ എന്ന് വിനേഷ്
Beauveria yude oru video ente channel il udu onnu kandunokku nallathanu
Beuvaria try chetu. no use.
Cover ayacha ellaverkum seed kodukam ennanallo paranjthu ethuvareyum kettyilla. Ayachutharumo
25 പേർക്ക് എന്നാണ് video യിൽ പറഞ്ഞത്
എല്ലാ ദിവസങ്ങളിലും ഇങ്ങനെ oyikkano?
No. Once in 14 daya
Hai vrvicha banana tholi edukkamo please reply ok thanks
Ente venda kku oru ilayum oru kayum vannu athu nallathano
Fruits plant nu use cheyyammo
Cheriya pazhathinte tholi patto plz reply
GOOD
Thank you
Oru pesticide name send cheyyamo. venda ilachurutti puzhu shallyam
Ethra days koodumbooo idh cheyyaaam
ആഴ്ചയിൽ ഒന്ന്
Enikugrobag venam
ഇങ്ങനെ വെള്ളത്തിനു പകരം കഞ്ഞി വെള്ളം use cheyyamo
yes
@@Ponnappanin താങ്ക്സ്
dear peepu ....plz tanslate the ocrched vedio
താങ്കളുടെ viedio കണ്ടു കൃഷി ചെയ്തു വരുന്ന ഒരാളാണ് ഞാൻ. സർവീസ് pensioner ആണ്. കീടങ്ങളെ നശിപ്പിക്കാനുള്ള tips കൂടി ഉൾപ്പെടുത്തുമല്ലോ. ഇതിനോടകം ഇട്ടിട്ടുണ്ടെങ്കിൽ പുനഃസംപ്രേഷണം ചെയ്താലും.
Valaprayogamadipoli aanallo
Ini eppol vithhinayi cover ayakkanam
pls dont send cover
Please Tell me when can I send next?
Tnx... Dear
Thank you
Pachayanekil patumo?
സൂപ്പർ 👍
Thank you
Cherupazham aanel pattumo
Ethapazhathinte തൊലി mixie il juice ആക്കി 2 days വെച്ച ശേഷം dilute ചെയത് ozhicha മതിയോ??
Ithevidnna ithraum chattikal ivide nalla vilaya
I put little amount of diluted banana peel fertilzer in my one of curry leaf, then all are burned out, and others are which not applied this fertilizar are healthy..
Fertilizers weekly anno cheyande ..
yes
@@Ponnappanin Thanku 😊
Tangalk Alappuzha zilla courtil ano Joly?
evida work
കഞ്ഞിവെള്ളത്തിൽ മുക്കി വച്ച് ഇതേ രീതിയിൽ ഉപയോഗിക്കാമോ?
yes
@@Ponnappanin Thanks for the reply
ഏത് തരം കീടനാശിനി ആയാലും ദിവസവും ചെടികൾക്ക് നൽകണമോ? അതോ ആഴ്ചയിൽ ഒരിക്കൽ മതിയോ??
ഞാൻ ട്രൈ ചെയ്യുന്നതാണ് നല്ലതാണ്
Good
Please suggest banana cultivation fertilizer
And monthwise 💜💜
Will try
Venda chediyude aayusethra aanennu parayaamo
Thanks chettoo❤️❤️❤️
Welcome 😊
Mosake rogathinuentha prathividhi?
super deepu chettaaa
Thank you
How frequently we can use this...
10-15 divasam idavela yil
Chedi cheruthayirikumbol cheyalole
ദീപു ആന കൊമ്പൻ വെണ്ടക്ക വിത്തിന് എടുക്കുമ്പോൾ നന്ദായി ഉണങ്ങുന്നതു വരെ നിൽക്കണോ ? അതോ നന്ദായി മുറ്റി എന്ന് കാണുമ്പോൾ മുറിച്ചുമാറ്റാമോ? ഞാൻ 3 എണ്ണം വിത്തിന് നിർത്തി. എന്തോ ജീവി വന്ന് തിന്നുവാൻ തുടങ്ങി. അത് ഞാൻ മുറിച്ചെടുത്തു. അതിലെ അരികൾ കറുത്ത കളർ ആയില്ല. അത് വെയിലത്ത് ഇട്ട് ഉണക്കിയാൽ ശരിയാകുമോ? മറുപടി തരണേ.
vilanjal athu edukkam... but chediyil ninnu unangiyathinu seshamanu jan edukkunnathu
ദീപു ഭായി ബനാന പീൽ വളം ചെയ്തു കൊടുത്താൻ എത്ര ദിവസം കഴിഞ്ഞ് മറ്റ് ജവൈ.വളങ്ങളായ എഗ് അമിനോ സ്യൂടോ മോണസ്, സ്ളറി എന്നിവ കൊടുക്കാൻ പറ്റും എന്ന് പറഞ്ഞ് തരാമോ?
net week മുതൽ കൊടുക്കാം
ഏത്തപഴത്തിന്റെ തൊലി തന്നെ വേണം എന്നുണ്ടോ. ഏതു പഴത്തിന്റെ തൊലിയും ഉപയോഗിക്കാമോ
Vendede Illa yellow color akunnu illayude adiyil black color dots Enta cheya
Only banana (yethakaya) skins? What about using other plantain skins? Pls tell..
Ethu vegetablesinnu mathram aano
Poochedikalkku ozhikkamo
I am unable to spray continuously from this type of sprayer need to pump every now n then.could you pls advise
I am also facing the same problem..... Sometimes it feel very much difficult to pump the liver
Daily e valam ozhichi kodukamo
What's potash
ചെറിയ പയം കൊണ്ട് ഇങ്ങനെ ചെയ്യാൻ പറ്റുമോ
Is it only ഏത്തപ്പഴതൊലി or any type of banana skin
all bananas
Good video Deepu. പിന്നെ
thank you ... pinne entha
Venda ethinamanu kooduthal vilavu tharunnath
പച്ചഏത്തക്കയുടെ തൊലി ഉപയോഗിക്കാൻ പറ്റുമോ.....
yes
@@Ponnappanin Thank you 🙏
ചേട്ടാ rock phosphate കറിവേപ്പിനു എങ്ങനെയാണ് ഒഴിക്കേണ്ടത്?
Orange peel ഇതു പോലെ ചെയ്താൽ vegetable plants ന് നല്ലതാണോ