മുളകിന്റെ കുരുടിപ്പ് മാറ്റാം | Pachamulaku Kurudippu Maram| Mulaku Krishi | Chilli Farming Malayalam

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 155

  • @mramachandran6172
    @mramachandran6172 3 роки тому +17

    അവസാനം പറഞ്ഞ കീടനാശിനിയുടെ പേര് ശരിക്ക് കേട്ടില്ല. എന്താണത്.

  • @mohammedpcpottachola1524
    @mohammedpcpottachola1524 2 роки тому +3

    വളരെ നല്ല അറിവ്

  • @sujachandran7143
    @sujachandran7143 3 роки тому +4

    Varghese ചേട്ടാ എല്ലാം പ്രയോഗിച്ച് നോക്കണം Super ചേട്ടാ

  • @narayanantp1115
    @narayanantp1115 3 роки тому +4

    വിശദീകരണം നന്നായിട്ടുണ്ട്

  • @athiracraman427
    @athiracraman427 3 роки тому +5

    Valare usefull, 👌

  • @vavasavi9173
    @vavasavi9173 3 роки тому +6

    Thank you sir🙏🙏🙏

  • @ishq1433
    @ishq1433 3 роки тому +3

    Valuable information. Thanks for sharing 👍🏻👍🏻👍🏻

  • @kadeejashabeerali1387
    @kadeejashabeerali1387 3 роки тому +2

    Allaa kashakarkkum upakaarappedunna vdo👍

  • @rafip9828
    @rafip9828 2 роки тому +2

    Upakarprethumaaya chanel

  • @kitchenmagic8593
    @kitchenmagic8593 3 роки тому +3

    Very useful

  • @palashopping
    @palashopping 2 роки тому +1

    Thank you..
    Very useful Video

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 роки тому +3

    നല്ല അവതരണം

  • @mannadyaneesh
    @mannadyaneesh 2 роки тому +1

    അഭിനന്ദനങ്ങൾ..മാഷേ

  • @shajiaj7317
    @shajiaj7317 6 місяців тому

    Very good presentation 👍🏻👍🏻

  • @georgesebastian5323
    @georgesebastian5323 3 роки тому +4

    Thank you for giving this most wanted information 👍

  • @sheejapr4608
    @sheejapr4608 3 роки тому +2

    👍 good information.

  • @nsnsnsnshshheh5921
    @nsnsnsnshshheh5921 3 роки тому +3

    Thanks sharing

  • @munjidaminnuzdiaries
    @munjidaminnuzdiaries 3 роки тому +3

    Avatharanam supper👍naannaayi manassilaayi good video 👍☺️new kand comment plz🙏

  • @milusajwa6024
    @milusajwa6024 3 роки тому +1

    Nalla upakaramulla video

  • @ramlaibrahim6436
    @ramlaibrahim6436 3 роки тому +2

    Valare useful

  • @tessyjoy8848
    @tessyjoy8848 11 місяців тому

    Very useful video thanku

  • @kunjumonj5125
    @kunjumonj5125 3 роки тому +2

    Good hidrajan peroxide muridippinu nallathalle

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Nallathanu
      Oru week athum cheyyam

    • @johnsonvmvm1644
      @johnsonvmvm1644 2 роки тому

      @@VARGHESEPULPALLY ഹൈട്രജൻ പെറോക്സൈഡ്
      ഒരു ലിറ്റർ വെള്ളത്തിന് എത്ര മില്ലി
      ആണ് േചർ ക്കേണ്ടത് ?

  • @asureshkumar3179
    @asureshkumar3179 3 роки тому +2

    Very good information

  • @homelymeal5585
    @homelymeal5585 3 роки тому +1

    Thanks

  • @nishanaspecial172
    @nishanaspecial172 3 роки тому +1

    Good presentation👍....kariveppilakk ee keedanaashini upayogikkamo?

  • @jacksont277
    @jacksont277 Рік тому

    സൂപ്പർ

  • @worldwidefoodstories8117
    @worldwidefoodstories8117 3 роки тому +1

    nalloru video

  • @sandhyasalim3876
    @sandhyasalim3876 3 роки тому +2

    Super

  • @shoja_sunil
    @shoja_sunil 3 роки тому +2

    Super. വിത്തുകൾ കൊടുക്കുന്നുണ്ടോ

  • @saeedsd1121
    @saeedsd1121 3 роки тому +2

    ഈ മരുന്ന് ഒക്കെ ready ആക്കി വച്ച് ഒരു പാട് നാള് ഉപയോഗിക്കാമോ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      ഒരുപാട് നാള് വെക്കാൻ പറ്റൂല. ഉണ്ടാക്കി അപ്പോൾ തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. താമസിക്കുന്തോറും അതിന്റെ ഗുണം കുറയും

  • @antonytj3036
    @antonytj3036 3 роки тому +3

    ❤️👍

  • @shahinakoya661
    @shahinakoya661 3 роки тому +3

    What is the difference between pal-kayam and Sambar Kayam

  • @aleyammathomas3914
    @aleyammathomas3914 3 роки тому +1

    Thanks Varghese chetta

  • @aiswaryaru2575
    @aiswaryaru2575 3 роки тому +2

    പയറിലെ ഉറുമ്പ് മുഞ്ഞ ശല്യം ഒരു വീഡിയോ ചെയ്യാമോ?

  • @jkj1459
    @jkj1459 2 роки тому +1

    ODUKKATHE URUMBU ELLA VEGETABLES LIVE AAYI THINNU THEERKKUNNU

  • @nishagr2562
    @nishagr2562 3 роки тому +1

    Ee palkayam payar krishiku upayogikamo. Marupadi parayane.

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 роки тому +1

    👍👍👌

  • @najeebthayyil
    @najeebthayyil 3 роки тому +1

    Ellavarkkum prayochanappedum ee vedeo

  • @kumarashokbabu7889
    @kumarashokbabu7889 3 роки тому +2

    വര്ഗീസ് ചേട്ടാ
    നമസ്കാരം. മുളക് മുരടിക്കുന്നതിന്റെ വീഡിയോ കണ്ടു. ഇഷ്ടായി. വേപ്പെണ്ണ മിസ്രിതം എന്റെ കയ്യിലുണ്ട്. ബാർ സോപ്പമു പകരം ജാൻ സോപ്പ് liquid aanu ഉപയോഗിച്ചത്. ചെറിയ റിസൾട്ട്‌ ഉണ്ട്. ഇനി ചേട്ടൻ പറഞ്ഞത് പുളിച്ച തൈര്റെ പ്രയോഗം മനോക്കട്ടെ.
    കടയിൽ നിന്നും മേടിക്കാൻ കിട്ടുന്ന ജൈവ മരുന്നിന്റെ പേര് ക്ലിയർ ആയില്ല. നീം ആണോ. ഒന്ന് എഴുതി കാണിക്കണേ.
    വേറെ വിശേഷം ഒന്നും ഇല്ല സുഖമായൊരിക്കുന്നു എന്ന് കരുതട്ടെ വേണ്ട വിത്തുകളുടെ ലിസ്റ്റ് ജാൻ നാളെ അയച്ചു തരാം. കുറച്ചേ ഉള്ളു. ഓക്കേ ചേട്ടാ.
    അശോകൻ വെള്ളപ്പാരമ്പിൽ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      👍
      Neem q എന്ന ജൈവ മരുന്ന്

  • @sunilkumararickattu1845
    @sunilkumararickattu1845 8 місяців тому

    ബാർ സോപ്പിന് പകരം Detergent Lotion ചേർക്കാമോ?

  • @AjithKumar-sl8us
    @AjithKumar-sl8us 3 роки тому +1

    Sir Oru chedi ku ethera edanum

  • @jiswinjoseph1290
    @jiswinjoseph1290 Рік тому

    Neen quee ആണോ

  • @geethababu9274
    @geethababu9274 2 роки тому +1

    Chettan use cheyyunna sprayer nu enthra roopayanu

  • @kalpanaanirudh1773
    @kalpanaanirudh1773 3 роки тому +4

    തൈര് പാൽക്കാ യം ലായനി എത്ര ദിവസം കൂടുമ്പോൾ പ്രയോഗിക്കാം

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      7 ദിവസം കൂടുമ്പോൾ ഈ 3 മരുന്നുകളും ഇടവിട്ട് അടിച്ചാൽ നല്ലതാണ്

    • @Abhijith-wj7gf
      @Abhijith-wj7gf Місяць тому

      9:51

  • @niranjanagirish644
    @niranjanagirish644 2 роки тому

    Chetta nannayi

  • @jayachandranelite1925
    @jayachandranelite1925 2 роки тому +1

    ആദ്യത്തെ മൂന്ന് മരുന്നുകൾ എത്ര ദിവസം ഇടവിട്ടാണ് തളിക്കേണ്ടത്

  • @prasannamanikandan2896
    @prasannamanikandan2896 3 роки тому +1

    Amaraykum ethupole kurudippukanunnu ethu cheythal mathiyo

  • @chackopaily4585
    @chackopaily4585 3 роки тому +2

    Very good

  • @kraftyfarmer
    @kraftyfarmer 3 роки тому +1

    തൈര് കായം കൊണ്ടുള്ള മരുന്ന് എത്ര ദിവസം സുക്ഷിക്കാം 1 Ltr ആക്കിയാൽ

  • @lsraj1
    @lsraj1 3 роки тому +1

    ചേട്ടാ ഞാന് ഒരു ഹിന്ദി channelil ഒരു കൂട്ട് കണ്ടു അതായത് തൈര് , sharkara , ചോറ് , യീസ്റ്റ് എന്നിവ മിക്സ് . അത് ഒരു കീടനാശിനി & വളം ആണ് പോലും. അതീനേ പ്പറ്റി അറിയാമോ ??????

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      അറിയില്ല. ഇവിടെ പരീക്ഷിച്ചത് മാത്രമേ നമ്മുടെ ചാനലിൽ പറഞ്ഞിട്ടുള്ളു

    • @Abhijith-wj7gf
      @Abhijith-wj7gf Місяць тому

      9:51

  • @jiswinjoseph1290
    @jiswinjoseph1290 Рік тому

    Neem q എവിടെ കിട്ടും

  • @shenoypaul993
    @shenoypaul993 Рік тому

    Hydrogen peroxide dilute Cheythu spray cheythal mathy

  • @easokgeorge
    @easokgeorge 3 роки тому +1

    Yetra nall vethyasathil ane ee 4 marunnukalum adikkendathe

  • @kumarashokbabu7889
    @kumarashokbabu7889 3 роки тому +1

    വര്ഗീസ് ചേട്ടാ
    വെണ്ട ക്രേഷി ചെയ്യുമ്പോൾ വേണ്ടയുടെ ഇലയിൽ നിറയെ ഓട്ട കാണുന്നു. മാത്രമല്ല ഇലയിൽ ഇലച്ചുരുട്ടി പുഴുവിനെയും കാണുന്ന്. ഇതു രണ്ടും പോവാൻ നമ്മൾ എന്താണീ ചെയ്യേണ്ടത്. മരുന്ന് എന്താണ്

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      ഇതിന് വെപ്പെണ്ണാ കഷായം അല്ലെങ്കിൽ 'bio neem' എന്ന ജൈവ മരുന്ന് അടിച്ചാലും മതി

    • @Abhijith-wj7gf
      @Abhijith-wj7gf Місяць тому

      9:51

  • @moinsha2471
    @moinsha2471 3 роки тому +2

    ഗോമൂത്രം കിട്ടാത്തവർക്ക് അതിന് പകരം എന്തിലും ഉപയോഗിക്കാമോ ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +1

      ആര്യവെപ്പിന്റെ ഇല, പച്ച മഞ്ഞൾ, വെളുത്തുള്ളി ഇത് അരച്ച് വെള്ളത്തിൽ ചേർത്ത് അടിക്കാം

    • @Abhijith-wj7gf
      @Abhijith-wj7gf Місяць тому

      9:51

  • @lalletvg4146
    @lalletvg4146 3 роки тому +1

    Cow Urine not available Is human urine useful??

  • @SasiKumar-nr1zn
    @SasiKumar-nr1zn 2 роки тому +1

    ചേട്ട അധികം വരുന്ന മരുന്ന് സൂക്ഷിച്ചു വച്ചാൽ വീണ്ടും ഉപയോഗിക്കുവാൻ പറ്റുമോ?

  • @rajeshjosephkw2787
    @rajeshjosephkw2787 3 роки тому

    spray pump name please....

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Shoulder spraying pump. Pazhayath ayath kond company onnum kanunilla

  • @mohanlalgangadharan646
    @mohanlalgangadharan646 2 роки тому +1

    എത്ര ദിവസം ഇടവിട്ട്‌ ഈ മരുന്നുകൾ തളിക്കാം? കൂടാതെ ഒന്നാമത്തെ കൂട്ട് നേർപ്പിക്കാതെ തളിക്കാമോ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      1 week edavitt adikkam. Vellam cherth adikkanam. Allenkil dose koodi pokum

  • @kalpanaanirudh1773
    @kalpanaanirudh1773 3 роки тому +3

    T

  • @sarovaramaravind1287
    @sarovaramaravind1287 3 роки тому +3

    ഇതെല്ലാം വേറെ വേറെ ചെടികളിലാണല്ലോ അടിക്കുന്നത്? ചിലപ്പോൾ ഗ്രോബാഗിലുള്ളതും, ചിലപ്പോൾ മണ്ണിൽ വെച്ചിരിക്കുന്നതും. ഇത് ഗുണം ഉണ്ടൊ ഇല്ലയോ എന്ന് സംശയം ജനിപ്പിക്കുന്നു.

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +3

      പച്ചമുളക് കൃഷി ചെയ്യാൻ തുടങ്ങിയിട്ട് ഇവിടെ കുറെ വർഷങ്ങൾ ആയി. കുരുടിപ്പ് തന്നെയായിരുന്നു പ്രധാന പ്രശ്നം. ജൈവ മരുന്ന് കുറെ പരീക്ഷിച്ചു. അതിൽ വിജയം കണ്ട കുറച്ച് മരുന്നുകൾ ആണ് ഇത്. ഇത് പരീക്ഷിച്ചു നോക്കാം. 90% വരെ നിയന്ത്രിക്കാം.

    • @sarovaramaravind1287
      @sarovaramaravind1287 3 роки тому +1

      @@VARGHESEPULPALLY നോക്കാം.

  • @sasindranmavullaparambath8635

    ഈ കുറുടിപ് വന്നമുളകിന്റെ ഇലയിൽ ഒരു കീടത്തിനെയും കാണാനില്ലല്ലോ

  • @hadhihanan6005
    @hadhihanan6005 3 роки тому +4

    അവസാനം പറഞ്ഞ മരുന്നിന്റെ പേര് ക്ലിയർ ആയില്ല , വളക്കടയിൽ നിന്ന് വാങ്ങിയത്.

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Neem q

    • @krishbhagya80
      @krishbhagya80 3 роки тому

      First neem q cheydhittu... Bakki yullave 2days eadavittu cheydhalum madhi avumo

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      @@krishbhagya80 7 divasm koodumbol cheythalum mathi

  • @sreekanthkm9963
    @sreekanthkm9963 2 роки тому

    ഗോമൂത്രത്തിന് പകരം മുയൽ മൂത്രം പറ്റുമോ? എത്ര അളവ്?

  • @bestbuddies...3699
    @bestbuddies...3699 3 роки тому +1

    Kanthary seed tharamo????
    Send chethu tharuvo??

  • @jiswinjoseph1290
    @jiswinjoseph1290 Рік тому

    Bar സോപ്പിന് പകരം liquid സോപ്പ് മതിയോ

  • @thasleemwellnesscoach4158
    @thasleemwellnesscoach4158 2 роки тому +1

    ഗോമൂത്രം ഇല്ലെങ്കിൽ മനുഷ്യ മൂത്രം മതിയാവില്ലേ.പിന്നെ പാൽകായം എന്ന് പറഞ്ഞ സാമ്പാർ കായം ആണോ അതോ പച്ചമരുന്ന് കടയിൽ കിട്ടുന്ന കായം ആണോ

  • @mohammedkunji583
    @mohammedkunji583 9 місяців тому

    ഒക്കെ റെഡിയാക്കാം പക്ഷെ ഗോമൂത്രം ?😂🎉😢

  • @nairpappanamkode9103
    @nairpappanamkode9103 Рік тому

    ഇത് പോലുള്ള ലിവർ സ്പ്രൈ ബോട്ടിൽ എവിടെ കിട്ടും..ഈ കീടാ നാസിനി മഴ കാലത്തു ചെയ്യാൻ പറ്റുമോ...

  • @abhilash14n73
    @abhilash14n73 3 роки тому +3

    Thank you Sir

  • @sunimonyt9670
    @sunimonyt9670 3 роки тому +4

    Good information ❤️

  • @ramakrishnank7709
    @ramakrishnank7709 3 роки тому +3

    Thank u for good and clear information

  • @muraleedharanmadhavan304
    @muraleedharanmadhavan304 Рік тому

    Thank you

  • @suttulallu7908
    @suttulallu7908 3 роки тому +2

    Useful information

  • @vilasinipk6328
    @vilasinipk6328 9 місяців тому

    Useful video thank you so much👌

  • @saurabhfrancis
    @saurabhfrancis 2 роки тому +1

    ❤👌

  • @premakumari5100
    @premakumari5100 3 роки тому +2

    Thank you very much

  • @aleyammacyriac1894
    @aleyammacyriac1894 Рік тому

    Very good information 😊

  • @sajinan923
    @sajinan923 3 роки тому +1

    Thank you