Sir, one mango tree in my house has lot of flowers now.. I have seen many flies, bugs on the leaves and stem. Should I apply some pesticides/insecticide at this stage? I heard that if anything is applied once tree is flowered, pollination wnt happen.. Kindly clarify when your time permits...
5 ഗ്രാം 1 ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മാസത്തിൽ രണ്ട് തവണ സ്പ്രേ ചെയ്തു കൊടുക്കാം, ഒരു ലിറ്റർ മുഴുവൻ ഒരു ചെടിക്ക് ആവശ്യമായി വരില്ല, ചെടിയുടെ വലുപ്പം അനുസരിച്ച് അഞ്ചുട്ടു പത്ത് ചെടികൾക്ക് സ്പ്രൈ ചെയ്തു കൊടുക്കാം, സ്പ്രേ ചെയ്യുമ്പോൾ രാവിലെ നേരത്തെ സ്പ്രേ ചെയ്യുക
@@usefulsnippets അളവ് ഒന്ന് പറയാമോ.......എപ്പോ തെളിച്ചു കൊടുക്കണം..... തൊട്ടടുത്ത വീട്ടിലെ മരങ്ങളിൽ... വല്ലാതെ ഉണ്ട്........ എത്ര മരുന്നടിച്ചാലും പിന്നേം varum.....
ഡോളമാറ്റിക് ചേർത്താൽ കൂടുതൽ സമയം ഒന്നും വേണ്ട, മണ്ണ് ഒന്ന് പരുവപ്പെടാൻ സമയം കൊടുക്കണം മാത്രം ഒരാഴ്ച കഴിഞ്ഞ് മറ്റു വളങ്ങൾ കൊടുക്കാം, കുമ്മായം ചേർത്താൽ 15 ദിവസത്തിനു ശേഷമേ മറ്റു ജൈവോളങ്ങളും രാസവളങ്ങളും ചേർത്താറുള്ളൂ
സാധാരണ അങ്ങനെ ബാധിക്കാറില്ല, ചെടികൾ അടുപ്പിച്ച് അടുപ്പിച്ച് ആണോ വെച്ചിരിക്കുന്നത് സൾഫർ 80% ഉള്ളത് വേടിച്ചു സ്പ്രൈ കൊടുത്താൽ മതി ഒരു ലിറ്റർ വെള്ളത്തിന് 2-4 ഗ്രാം വെച്ച്, മൂന്നാർ ഇടവേളകളിൽ രണ്ടുപ്രാവശ്യം സ്പ്രൈ ചെയ്താൽ മതി
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്യൂ സാർ 🙏
നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി. എല്ലാം എനിക്ക് ചെയ്യാൻ കഴിയുന്നത്. തന്നെ ആണ്
.
🌹🌹🌹
നല്ലൊരു വീഡിയോ 👍 എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു... എല്ലാവർക്കും വളരെ ഗുണകരമായ ഒരു വീഡിയോ നന്ദി.
🌹🌹🌹
സർ നല്ല അവതരണം ഇതുപോലെ തക്കാളി വെണ്ട, വഴുതന ....... എന്നിവയുടെയും വിഡിയോ ചെയ്താൽ ഒരുപാട് ഉപകാരമാകും
എന്തെങ്കിലുമൊക്കെ പറഞ്ഞ് പോകാതെ കാര്യകാരണസഹിതം വിശദീകരിച്ചു. അഭിനന്ദനാർഹം'
Kantari mulaku yetuvittanu nallatu yevidey kittum
Very very informative video 👌👌 ellam bhangi ayi paranju tannu 🙏🙏
🌹🌹🌹
Thank you
E valaprayoka reethi mattu pachakkarikkum cheyyan pattumo
തക്കാളി, മുളക്, എന്നിവയ്ക്ക് ഈ വളപ്രയോഗം ചെയ്യാം
Hi sir sugalle?super vedeo.useful
👍
Very useful video...thanks a lot.
🌹🌹🌹
Some comments are very valuable where they are telling their experiences
Dolomite koduth ethra days kazhinju epsom salt kodukkandath
Thank you sir.very informative
എപ്സം സാൾട്ട് ഉം കുമ്മായവും ഒരുമിച്ചു കൊടുക്കാമോ
വളരെ ഉപകാരപ്രദമായ വീഡിയോ
🌹🌹🌹
Very nicely explained Sir 🙏🏻
I have heard many narrations but yours is very good.
🌹🌹🌹
Good information! Thanks sir!!
Nice presentation
Sir, one mango tree in my house has lot of flowers now.. I have seen many flies, bugs on the leaves and stem. Should I apply some pesticides/insecticide at this stage? I heard that if anything is applied once tree is flowered, pollination wnt happen.. Kindly clarify when your time permits...
Ee velutha mulakintay vith aychu tharo please
വിത്തുപാകമായാൽ അയച്ചുതരാം
Ithu polulla kaanthari chedi ente kayyilund niraye kaanthaariyumund
👍
Spider mites and red mites നുള്ള pesticide പറയാമോ
Dolomite, kummayathinu pakaram kodukkamo?
ഡോളമറ്റ് ഉപയോഗിക്കാം
Excellent and useful video.
🌹🌹🌹
thanks
Murigha vithinu cover ayachirunnu
I want more information sir
Koval poothal udane kozhinju pokunnu. Kaaa valuthavunilla. Enthu cheyyanam?
നനയ്ക്കുന്നത് കുറയ്ക്കുക, തലപ്പ് നുള്ളി കൊടുക്കുക
Good information 👍👌💐
Sir,പാവലിലെ കുരുടിപ്പ് മാറാൻ ഏത് മരുന്നാനുള്ളത്.
Nice🎉
👍🏻👍🏻👏🏻👏🏻
Very useful video, Thanks🙏
🌹🌹🌹
Muri gha vithinu cover.ayachirunnu.kittiyilla.
മഴയല്ലേ, വിത്ത് ഉണങ്ങണം
Mulaku chediku thoombilayil manja colur vannu nashichu pokunnathu enthukondanu
പുതിയ ഇലയിൽ മഞ്ഞ കളർ മാത്രം വരുന്നുണ്ടെങ്കിൽ കാൽസ്യത്തിന്റെ കുറവും, മഞ്ഞകളർനോടൊപ്പം അഗ്രഭാഗത്ത് കരിഞ്ഞിട്ടുണ്ടെങ്കിൽ ബോറോൺ കുറവുമാണ്
Good information
🌹🌹🌹
👍👍നല്ല കാറ്റും 😀
കാൽസ്യം നെട്രേറ്റ് എത്ര അളവിൽ സ്പ്രൈ ചെയ്യണം
5 ഗ്രാം 1 ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മാസത്തിൽ രണ്ട് തവണ സ്പ്രേ ചെയ്തു കൊടുക്കാം, ഒരു ലിറ്റർ മുഴുവൻ ഒരു ചെടിക്ക് ആവശ്യമായി വരില്ല, ചെടിയുടെ വലുപ്പം അനുസരിച്ച് അഞ്ചുട്ടു പത്ത് ചെടികൾക്ക് സ്പ്രൈ ചെയ്തു കൊടുക്കാം, സ്പ്രേ ചെയ്യുമ്പോൾ രാവിലെ നേരത്തെ സ്പ്രേ ചെയ്യുക
4 ഗ്രാം എന്നു പറയുമ്പോൾ എത്ര ടീസ്പൂൺ ഉണ്ടാവും?
What us wdc
ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല
Kummayam ennathu cement anoo
നീറ്റു കക്ക
👍
നീറ്റു കക്ക നീറ്റുയത്
6 വർഷമേ ആയിട്ടുള്ള ഇത്രയധി മുരടിപ്പ് കാണാൻ തുടങ്ങിയിട്ട്
പറഞ്ഞ സംഗതികൾ എവിടെ കിട്ടും
പല വളക്കടകളിലും ലഭ്യമാണ്
നാടൻ പപ്പായ ഇല മഞ്ഞളിക്കുന്നു. എന്താണ് ചെയ്യേണ്ടത് ?
തളിരിലെയാണോ മഞ്ഞളിക്കുന്നത്, മൂത്ത ഇലയാണോ
@@usefulsnippets അല്ല . പഴയ ഇലകൾ
ചുവടുഭാഗം കിളക്കുകയോ മറ്റോ ചെയ്തിരുന്നു, അതല്ലെങ്കിൽ നൈട്രജന്റെ കുറവ് കൊണ്ടാണ്
👍
അറിവ് പകർന്നു കൊടുക്കുന്നതിനോടൊപ്പം അത് ചെയ്തത് വിജയിപ്പിച്ച് കാണിക്കുക കൂടി ചെയ്യുന്നത് പ്രേക്ഷകർക്ക് കൂടുതൽ പ്രചോദനം ആകുന്നു
🌹🌹🌹
പുത ഇടാൻ ഉണങ്ങിയ വാഴ ഇല പ യോഗിക്കാമോ
ഉപയോഗിക്കാം
ഞാൻ മുളക് ചെടികൾക്ക് വളം കൊടുത്തു ഒരാഴ്ച കഴിഞ്ഞു.ഇപ്പോൾ കുമ്മായം കൊടുക്കുന്ന ത് കൊണ്ട് കുഴപ്പം ഉണ്ടോ
കാന്താരി വിത്ത് നടാൻ ഉദ്ദേശിക്കുന്നു മാർച്ചിൽ ആണ് നടാൻ ഉദ്ദേശിക്കുന്നത്, എപ്പോൾ വിത്ത് പാകണം എന്ന് ഒന്ന് പറയാമോ..
ഒരുമാസം മുമ്പ് വിത്ത് പാകണം,, 5- 6 ദിവസമെടുക്കും മുളക്കാൻ, 25-30 എടുക്കും നാല് അഞ്ച് ഇല പ്രായമാക്കാൻ
@@usefulsnippets thanks സർ. 🙏🙏🙏
@@usefulsnippets സർ. കാന്താരി മുളപ്പിക്കും മുൻപ് വിത്ത് തിളപ്പിച്ച വെള്ളത്തിൽ മുക്കണം എന്ന് കേട്ടു ശെരിയാണോ അത്... Pls replay
8
@@jayarajanillatheveede4594 മനസിലായില്ല
👌👍👍
🌹🌹🌹
❤👌
🌹🌹🌹
👍👍👍
🌹🌹🌹
സർ വീടിന്റെ രണ്ടു മീറ്റർ വിട്ടു ബഡ് ചെയ്ത പ്ലാന്റ് വെക്കാൻ പറ്റോ (മാവ് )
രണ്ട് മീറ്റർ പോരാ 5 മീറ്റർ വേണം, വെക്കുന്നതുകൊണ്ട് കുഴപ്പമില്ല സൂര്യപ്രകാശം കിട്ടണം
എന്താ മാഷെ, സുഖമല്ലെ, ഈ വെളുത്ത മുളകിന്റെ വിത്ത് എൻ്റെ കയ്യിലുണ്ട്, ഇതിൻ്റെ ഹൈബ്രിഡ് വിത്ത് മാർക്കറ്റിലുണ്ട്, അടുത്ത കൃഷിക്ക് ഏതാണ് നല്ലത്..
ഹൈബ്രിഡ് വിത്തുകൾക്ക് രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്
Orupaadayi number chothikkunnu.. Onnu tharo 🙏🏻🙏🏻
8281089200 വൈകീട്ട് 9നും 11നും ഇടയിൽ വിളിക്കുക
വെള്ളീച്ച..... എന്ത് ചെയ്താലും മാറുന്നില്ല...
വെർട്ടീസിലിയം, ബ്യൂവെറിയ രണ്ടു ദിവസത്തെ ഇടവേളകളിൽ മാറിമാറി സ്പ്രേ ചെയ്യുക
@@usefulsnippets അളവ് ഒന്ന് പറയാമോ.......എപ്പോ തെളിച്ചു കൊടുക്കണം.....
തൊട്ടടുത്ത വീട്ടിലെ മരങ്ങളിൽ... വല്ലാതെ ഉണ്ട്........
എത്ര മരുന്നടിച്ചാലും പിന്നേം varum.....
Dolomate valangal thammil ethara gape venam
ഡോളമാറ്റിക് ചേർത്താൽ കൂടുതൽ സമയം ഒന്നും വേണ്ട, മണ്ണ് ഒന്ന് പരുവപ്പെടാൻ സമയം കൊടുക്കണം മാത്രം ഒരാഴ്ച കഴിഞ്ഞ് മറ്റു വളങ്ങൾ കൊടുക്കാം, കുമ്മായം ചേർത്താൽ 15 ദിവസത്തിനു ശേഷമേ മറ്റു ജൈവോളങ്ങളും രാസവളങ്ങളും ചേർത്താറുള്ളൂ
പൊതയിടാൻ മരപ്പൊടി ഇടാൻ പറ്റുമോ
ഇട്ടുകൊടുക്കാം
Epsom salt പച്ചമുളകിനും തക്കാളിക്കും മാത്രമാണോ ഉപയോഗിക്കുന്നത്
എല്ലാ വിളകൾക്കും ഉപയോഗിക്കാം പക്ഷേ അളവിൽ വ്യത്യാസം വരും, ചിലപ്പോൾ രണ്ടുമാസത്തിലൊരിക്കലെ ഉപയോഗിക്കുകയുള്ളൂ, തക്കാളി മുളകിന് കൂടുതലായിട്ട് ആവശ്യമുണ്ട്
@@usefulsnippets thank you Sir
എന്റെ കാന്താരി ഉൾപ്പെടെ മുളക് ചെടികൾക്കെല്ലാം കുരുടിപ്പ് രോഗം. എങ്ങനെയൊക്കെ നോക്കിയിട്ടും നോ രക്ഷ.
എനിക്കും ഈ പ്രശ്നം ഉണ്ട്
സാധാരണ അങ്ങനെ ബാധിക്കാറില്ല, ചെടികൾ അടുപ്പിച്ച് അടുപ്പിച്ച് ആണോ വെച്ചിരിക്കുന്നത്
സൾഫർ 80% ഉള്ളത് വേടിച്ചു സ്പ്രൈ കൊടുത്താൽ മതി ഒരു ലിറ്റർ വെള്ളത്തിന് 2-4 ഗ്രാം വെച്ച്, മൂന്നാർ ഇടവേളകളിൽ രണ്ടുപ്രാവശ്യം സ്പ്രൈ ചെയ്താൽ മതി
@@usefulsnippets q
കാൽസ്യം നെട്രേറ്റ് സ്പ്രൈ ചെയ്താൽ പോരെ
കാൽസ്യം നൈട്രേറ്റ് ചെയ്താലും മതി
😌 'Promosm'
മുട്ടത്തൊണ്ട് പൊടിച്ചിടാല്ലൊ. - കാൽസ്യത്തിന്
മുട്ട തൊണ്ടിൽ നിന്നും കാൽസ്യം ലഭിക്കും, വളരെ പതുക്കെ മാത്രമേ ലഭിക്കുകയുള്ളൂ, ചെടികൾക്ക് ആവശ്യമായത്ര ലഭിക്കും എന്നു പറയാൻ സാധിക്കില്ല
എന്റെ എല്ലാം പോയി ചേട്ടാ പണിയെടുത്തത് വെയിറ്റ് ആയി ജൈവം നടക്കില്ല രസവാളത്തെ കുറിച്ച് അറിയില്ല
വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനെ കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ട്
❤🧡💛💚💙💜🤎💓💓💓💓
ഇയാൾ എന്തൊക്കെ വ ളമാണ് പറയുന്നത്
ഈ പറഞ്ഞതെല്ലാം കൂടി കൊടുക്കുമ്പോൾ എത്ര പണം ചിലവാകും കിട്ടുന്നതുമായി കണക്കു കൂട്ടിയാൽ കൈനഷ്ടം അല്ലേ ആശാനേ. ഹാ ഹാ ഹാ
സ്വന്തം കുട്ടികളെ പോലെ പരിചരിക്കുന്നത് കാരണം, ചിലവ് നോക്കാറില്ല
Thanks
Very good Information Thank you
🌹🌹🌹
👌🏻🙏🏻