How to build a smokeless oven for Dream Home

Поділитися
Вставка
  • Опубліковано 29 вер 2024
  • #smokelessgrill #oven #smokelessoven#AluvaAduppu#home#kitchen
    contact number 9747296244
    സാധാരണ നിലയിൽ ഒരു വീട്ടിലേക്കുള്ള അടുപ്പ് 3500 രൂപ മുതൽ നമുക്ക് നിർമ്മിച്ചു എടുക്കാൻ സാധിക്കും മാർക്കറ്റിൽ ഗുണനിലവാരം കൂടിയതും കുറഞ്ഞതും ആയ അടുപ്പുകൾ ലഭ്യമാണ് സ്റ്റീലിന്റെ ഗേജ് അനുസരിച്ച് വിലയിൽ വ്യത്യാസം വരും സാധാരണ നിലയിൽ ഒരു കൊച്ചു കുടുംബത്തിന് ആവശ്യമായ അടുപ്പ് നിർമിക്കാൻ 5500 എങ്കിലും വേണ്ടിവരും ഇനിയും നിങ്ങൾക്ക് പൈസ കുറയണം എന്നുണ്ടെങ്കിൽ നിങ്ങൾ നിലവിൽ വീടുപണിക്ക് ഉപയോഗിക്കുന്ന ആവശ്യമായ സാധനങ്ങൾ നിങ്ങൾ തന്നെ സങ്കടിപ്പിച്ചു കൊടുക്കുക പൈപ്പ് മുതലായ നിങ്ങൾ തന്നെ വാങ്ങുക നിങ്ങളുടെ അടുത്തുള്ള സ്ഥാപനത്തിൽ നിന്ന് തന്നെ സാധനങ്ങൾ മാക്സിമം വാങ്ങാൻ ശ്രമിക്കുക, അല്ലെങ്കിൽ അതിനുവേണ്ട യാത്ര കൂലി നിങ്ങളിൽ നിന്ന് തന്നെ ഈടാക്കും നല്ല മെറ്റീരിയൽ ഉപയോഗിച്ച് പണിയാൻ ശ്രമിക്കുക നിത്യോപയോഗ സാധനം ആയതിനാൽ പെട്ടെന്ന് നശിച്ചു പോകാൻ ഇടവരും
    naveenaebastion3@gmail.com for promotion and collabaration

КОМЕНТАРІ • 54