നിങ്ങളുടെ വീട്ടിൽ ഈ പ്രശ്‍നം ഉണ്ടോ? അടുക്കള ഉള്ള എല്ലാവരും കാണുക

Поділитися
Вставка
  • Опубліковано 12 тра 2021
  • നിങ്ങളുടെ വീട്ടിൽ ഈ പ്രശ്‍നം ഉണ്ടോ? അടുക്കള ഉള്ള എല്ലാവരും കാണുക.
    ഇത് സ്ഥാപിക്കുവാൻ താൽപര്യമുള്ളവർക്ക് നജീബിനെ വിളിക്കാം: 90721 11110
    Pukayillatha Adupp
    Smoke Free Adupp
    **Stay Connected With Me**
    Subscribe to My UA-cam Channel: bit.ly/JinshaBasheer_Subscribe
    Visit My Official Blog: www.jinshabasheeronline.com/
    Like My Facebook Page: www. JinshaOnline
    Follow Me on Instagram: / jinshaonline
    For business inquiries: ginshabasheer90@gmail.com
    **About Me**
    It's me Jinsha Basheer, a professional blogger, vlogger, and Digital Marketing Consultant. All the more, at heart, I am a keen traveler who loves to roam around the globe with a key focus to explore the 'unexplored' destinations.
    #JinshaBasheer

КОМЕНТАРІ • 305

  • @vyshnavyt3078
    @vyshnavyt3078 2 роки тому +1

    Thank you chechi..really very helpful video

  • @harikeshbairwa8647
    @harikeshbairwa8647 2 роки тому

    Very nice.... Show the smoke exaust part also 👌👌👌👌👌

  • @abdulkabeer8903
    @abdulkabeer8903 Рік тому

    Have you used Grill? Is it really useful?

  • @anilraghu8687
    @anilraghu8687 2 роки тому

    Puka is not something bad. So how did you solve the problems? What is the improvement in this? If you are so confident why not put inside kitchen?

  • @sulaimanshayir4890
    @sulaimanshayir4890 2 роки тому

    Super, Thanks

  • @Diyanvlog
    @Diyanvlog 2 роки тому +5

    ഇത്താ നിങ്ങളുടെ ജീവിത അനുഭവം കേട്ടു. ഒരു പാട് ഇഷ്ടമായി 👍👍👍

  • @nasarraruvalppil3976
    @nasarraruvalppil3976 Рік тому

    Eee adup njanum sett cheythu super👍👍

  • @Lostdimension
    @Lostdimension 3 роки тому +8

    കോമ്പറ്റീഷനിൽ പങ്കെടുത്ത വരുന്നവരാണ് ❤️

  • @sayedabdurahiman2175
    @sayedabdurahiman2175 3 роки тому +1

    Good information
    Thanks

  • @jameelajami3662
    @jameelajami3662 3 роки тому +2

    Gril aduthal mulag nirachu unnakkan pattum varsha kalath

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 роки тому

    Well defined mam👌👍

  • @shabnahamid6698
    @shabnahamid6698 2 роки тому

    Nice... Pls tell me size of ur adupp? It will be helpful for me

  • @afzalmollah8319
    @afzalmollah8319 3 роки тому +13

    Cast iron പൊട്ടാൻ സാധ്യത ഉണ്ട്,,, കുറച്ച് കൂടെ തിക്‌നെസ്സ് ഉണ്ടായാൽ നന്നായിരിക്കും

  • @Nesrin.com_
    @Nesrin.com_ 3 роки тому +4

    ഇൻഷാ അള്ളാ ഏതായാലും ഇപ്പോൾ വീടുപണി ആണ് പറ്റുമെങ്കിൽ നോക്കണം ഈ അടുപ്പ് അടുപ്പ് കത്തിക്കുമ്പോൾ എങ്ങനെയുണ്ട് usfuel anoo 👌👌👌👌

  • @jobikg4164
    @jobikg4164 3 роки тому

    Thank you..

  • @sugathapavithran8645
    @sugathapavithran8645 2 роки тому

    Very good

  • @serinsalim
    @serinsalim Рік тому

    Pazhaya aduppu mati same place IL ithupolathe aduppu vekkan pattumo...price etrayanu..? Pls reply

  • @sabeelakitchen762
    @sabeelakitchen762 2 роки тому +5

    👌👌👌❤

  • @musicforgospelmariadasthur1785
    @musicforgospelmariadasthur1785 26 днів тому

    Nice ❤

  • @basheeralzamanalzaman4134
    @basheeralzamanalzaman4134 2 роки тому

    ഇതെവിടെയാ സ്ഥലം.... ഞാൻ ആദ്യമായിട്ട വീഡിയോ കാണുന്നെ ഒരുപാട് യൂസ്ഫുൾ വീഡിയോ

  • @sherin766
    @sherin766 3 роки тому +6

    ഫുൾ steel ആയി കഴിഞ്ഞാൽ കൈ പൊള്ളനുള്ള ചാൻസ് കൂടുതലാണ്...exspcly വിറക് വക്കുന്ന ഭാഗത്ത് ഒക്കെ

  • @rubeenanitha6350
    @rubeenanitha6350 3 роки тому +2

    Rate.

  • @fathifathima7394
    @fathifathima7394 2 роки тому

    Ithinte venneer athayath charam engane edukalenn kanichilla

  • @rjjoseph908
    @rjjoseph908 2 роки тому +1

    Have you used the grill part of the Aduppu? How us that ? Is it really useful and effective? What is your experience? Can you please share.

  • @nadhafathima837
    @nadhafathima837 3 роки тому

    👍🏻👍🏻

  • @sunusamuel8300
    @sunusamuel8300 Рік тому

    What is the price?

  • @ktharol
    @ktharol Рік тому

    They are very expensive,same quality available for very reasonable price

  • @abrahamthomas2054
    @abrahamthomas2054 Рік тому

    How much is the Cost
    Where is the Shop....

  • @sumayyamk7843
    @sumayyamk7843 2 роки тому

    👍

  • @kunjippaarambram2333
    @kunjippaarambram2333 3 роки тому

    Supper

  • @aashuchappy9626
    @aashuchappy9626 Рік тому

    Kurechu divasam kathikkathirunnalum naduvil paper kathichittal pukayilla.air kalayuka

  • @sureshmuttungal7752
    @sureshmuttungal7752 2 роки тому

    How do u remove the ashes and should be difficult to remove.

  • @aluvapukayillathaaduppukal1427
    @aluvapukayillathaaduppukal1427 3 роки тому +5

    Gril cheyyan main adupp thannaya better....... verudhe onnu alojichal thanne karym manacilaaavum.. storage place nu vendi ithra cash mudakunnadhu.... nashtam aaayirikkum

  • @khadeejaismail669
    @khadeejaismail669 3 роки тому

    Adipoli

  • @jafferkuttimanu2884
    @jafferkuttimanu2884 2 роки тому +1

    Edaneee konagam?

  • @thomaschacko964
    @thomaschacko964 2 роки тому +4

    ലോഹം ആയതിനാൽ മൊത്തം ചൂടുപിക്കാൻ സധൃത ചാരം കളയാൻ പടാകും വിറകു കത്തികിട്ടാൻ പാടാകും വളരെ ഭംഗി കാണാൻ

  • @nidhims2940
    @nidhims2940 3 роки тому

    നിങ്ങളുടെ veettilethu പോലെ grill ulla castiron material use cheythu nirmikkumnathinu ethra Roopa ya

  • @Nayanamvlogs
    @Nayanamvlogs 3 роки тому

    Ente aduppu ok anu 👍 no problems perfect ok

  • @gopangidevah4000
    @gopangidevah4000 2 роки тому +1

    Super 🙋 good information ❤️💜❤️💜❤️

  • @zuhrajubair9110
    @zuhrajubair9110 2 роки тому

    Price

  • @shahinashahi5026
    @shahinashahi5026 2 роки тому +1

    Idil virak kathiyadinte venneer edkkunnad avdunnan? Parannu tharumo

    • @najeebkaruvadiyil855
      @najeebkaruvadiyil855 2 роки тому

      മുകളിൽ നിന്ന്
      അപ്പഴേ പൂർണമാവൂ

  • @adri-and-anvi
    @adri-and-anvi 2 роки тому +14

    Size പറയാമായി രുന്നു...9-11,10-12,അങ്ങനെ.... അവരെ വിളിച്ചപ്പോൾ size പറയുന്നു.. Madam epo കാണിച്ച അടുപ്പിന്റെ size പറയാമായിരുന്നു

  • @khallusfamily1733
    @khallusfamily1733 3 роки тому +1

    wow super

  • @rahnahamsa3257
    @rahnahamsa3257 3 роки тому

    Ente veetil ee aduppanu virak vallathe chilavakunnu athentha angane

  • @aminamuhammad4950
    @aminamuhammad4950 Рік тому

    Ithil ari engane adachidum

  • @HM-fq9tx
    @HM-fq9tx 3 роки тому +6

    Operation ഇല്ലാതെ പ്രായമായവരുടെ കാൽ മുട്ട് വേദന മാറ്റുന്ന ചികിൽസ ചെയ്യുന്ന സ്‌തലത്തെകുറിച്ച് മുൻപ് പറഞിരുന്നു
    ആ address ഒന്ന് പറയാമോ

  • @SrekumarSrekumar-yu7gy
    @SrekumarSrekumar-yu7gy 11 місяців тому

    Sreestills, kondayour,cherudhuthi

  • @henna_by_najuzz
    @henna_by_najuzz 2 роки тому

    Hi super rate parayumo

  • @geegiv1993
    @geegiv1993 3 роки тому

    Puma kuzhal ???

  • @nimsnims7452
    @nimsnims7452 2 роки тому

    Ethin etharayayi

  • @mehzinharis2094
    @mehzinharis2094 2 роки тому

    Itha sheettil aaluva adupp fittiyavoo

  • @AnithVlogs
    @AnithVlogs 3 роки тому +1

    👍👍👍👍

  • @safavanalatheef6048
    @safavanalatheef6048 2 роки тому

    Rate etra

  • @dhanyaputtu1054
    @dhanyaputtu1054 2 роки тому

    Hello your video is very good ....I have a request can u upload video of your complete home ( home tour) because when u entered Ur house I found the planing of ur house is very interesting...

  • @shahansidan9571
    @shahansidan9571 2 роки тому +8

    ഇതിന്റെ റേറ്റ് ഒന്ന് പറയുമോ? ഇനിക്ക് ഇങ്ങനെ ഉണ്ടാക്കാനാ

  • @shameercp6824
    @shameercp6824 2 роки тому

    ഈ നമ്പറിൽ ഞാൻ വിളിച്ചു എന്റെ പുതിയ വീട്ടിൽ ഇത് പോലെ തന്നെ പണിതു 🙏🙏 എല്ലാവർക്കും ഇഷ്ടം ആയി ഗ്രിൽ ഉള്ളത് അടിപൊളി ആണ് നല്ല വർക്കും ആണ് 👍👍👍

  • @op__zlax2447
    @op__zlax2447 2 роки тому

    സത്യം

  • @sumigeo8039
    @sumigeo8039 2 роки тому +1

    Neelam ,veethi onnu parayamo

  • @farookbasha5319
    @farookbasha5319 2 роки тому

    Very beautiful

  • @asmaummer6830
    @asmaummer6830 3 роки тому

    Ethrayaa chilavu

  • @hannamol1322
    @hannamol1322 Рік тому

    Ee adupinu polli vannu side potinnundo

  • @josephbabu3466
    @josephbabu3466 3 роки тому

    Nice jinsha

  • @hanazworld5512
    @hanazworld5512 2 роки тому

    Grill chaiyyumbo smoke indaville🤔🤔🤔

  • @hmr2124
    @hmr2124 3 роки тому +1

    Disturb aavoolenkil kitchen storage onnu detail aayi kaaanikkaamo..fb yil chodichirunnu 😍. reply kitteella.,,,(with expens) ...I like it.....

    • @JinshaBasheerOfficial
      @JinshaBasheerOfficial  3 роки тому

      വീടിന്റെ വിഡിയോയിൽ അത് കൊടുത്താരുന്നല്ലോ

  • @anugrahafabrications3543
    @anugrahafabrications3543 3 роки тому +1

    Helpfull😍

    • @JinshaBasheerOfficial
      @JinshaBasheerOfficial  3 роки тому

      ❤️

    • @kunjipparafeeq637
      @kunjipparafeeq637 2 роки тому

      Snkfsjhghk🍟🍔🥪🍟🍔🥪🏸😍🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥨🥨🥨🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲

  • @muhamedfaizan8490
    @muhamedfaizan8490 2 роки тому

    Ee aduppinu chimmini vende ithaaa pls rply

  • @achuponnuachuponnuachuponn9956
    @achuponnuachuponnuachuponn9956 2 роки тому

    Jinsha ithinte reat onnu paayamo

  • @rameshgopi7453
    @rameshgopi7453 2 роки тому

    അടിപൊളി. അടുപ്പ്. ഉണ്ടാക്കി. കഴിഞ്ഞല്ലോ 😓

  • @ameensonu714
    @ameensonu714 2 роки тому

    Ithinte raitt enthan

  • @sijisubhash9475
    @sijisubhash9475 2 роки тому

    അരി എങ്ങനെ വാർത്തിടും

  • @anshavlogs1834
    @anshavlogs1834 2 роки тому +1

    അടുപ്പ് വളരെ നന്നായിട്ടുണ്ട്

  • @sindujenson8591
    @sindujenson8591 2 роки тому

    Ethinu etraya rate

  • @najeenabeegum9794
    @najeenabeegum9794 2 роки тому

    Hi

  • @sjacob8767
    @sjacob8767 Рік тому +4

    ഈ അടുപ്പില്‍ ചിരട്ട kathikkaan പറ്റുമോ....ചിരട്ട kathikkaruth എന്ന് പറഞ്ഞ്‌ കേട്ടിട്ടുണ്ട്..pls reply.....

    • @najeebkaruvadiyil855
      @najeebkaruvadiyil855 Місяць тому

      ഇതിൽ
      ചിരട്ട കത്തിക്കാം

  • @deepikasudheesh4381
    @deepikasudheesh4381 2 роки тому +3

    ചാരം എങ്ങനെ എടുക്കും ഇതിൽ

  • @Diyanvlog
    @Diyanvlog 2 роки тому

    New suscribe

  • @fathimarajin4476
    @fathimarajin4476 2 роки тому

    Ratum koodi parayumo

  • @salmanadil8154
    @salmanadil8154 2 роки тому

    Ethette vila ythraya

  • @kamardheen.m4017
    @kamardheen.m4017 3 роки тому

    Hai

  • @sakeerallakkat1842
    @sakeerallakkat1842 3 роки тому +2

    ജിൻ ഷാ ബഷീർ 'ഞാൻ ആദ്യമായി കാണുകയാ.....

  • @ayshathrasiya8909
    @ayshathrasiya8909 Рік тому

    വിറകിടുന്ന ദ്വാരം മുകളിലായതുകൊണ്ട് പാചകം ചെയ്യുമ്പോൾ കൈകൾക്ക് ചൂട് തട്ടുന്നുണ്ടോ?

  • @milanmuneera2128
    @milanmuneera2128 Рік тому

    😍👍🤩

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +4

    Informative video 👌
    പുകയില്ലാത്ത അടുപ്പിന്റെ Pipe പുക പോകുന്നത് എവിടെ fix ചെയ്തിരിക്കുന്നു. ?

    • @JinshaBasheerOfficial
      @JinshaBasheerOfficial  3 роки тому +1

      Backil

    • @badarulmuneer7174
      @badarulmuneer7174 2 роки тому

      Aduppinte backilenne kodukanam undo
      Purathenne sidelk kodukaan pattuo
      Aduppinte munvashathek veedinte frendil showwall varunnund athinidayil ee pukakyzhal boraaville
      Plsssss plsssss rply

    • @badarulmuneer7174
      @badarulmuneer7174 2 роки тому

      Ee grill aduppinte rate parayavo

  • @multitechartelectronicsand5450
    @multitechartelectronicsand5450 2 роки тому

    Adipoli..cost ethra ayi..ithu araa fit cheythu thanne

  • @aluvapukayillathaaduppukal1427
    @aluvapukayillathaaduppukal1427 3 роки тому

    Gril varunna bagam ozhivakkiyirunnenkil oru 10000 rupa labikkan pattum..... upayogam ellam same thanneyaayirikkum....

  • @manojlallal8419
    @manojlallal8419 3 роки тому +6

    എല്ലാം പേരും price chdikunnu പിന്നെ price പറയാത്തത് എന്താണ്

  • @najimancy4279
    @najimancy4279 2 роки тому

    അടുപ്പിന്റെ sise എത്രയൊക്കെ. Total length എത്ര വേണം എന്ന് പറയോ?

  • @afnasap9559
    @afnasap9559 2 роки тому

    Rate ethra itha

  • @jyothivpai2853
    @jyothivpai2853 3 роки тому +2

    ഇതിനു പുക കുഴൽ ഇല്ലേ?

  • @renjirenji9689
    @renjirenji9689 2 роки тому

    Pls
    it's rate pls

  • @user-it5un3oc4f
    @user-it5un3oc4f 2 роки тому +1

    ചാരം എങ്ങനെ ആണ് remove ചെയ്യുന്നത്

  • @nasaralshifa7679
    @nasaralshifa7679 2 роки тому +2

    ഇതിന്റെ ചിലവ് എത്രയാണെന്ന് കൂടി പറയുമോ..

  • @nishadmenath3635
    @nishadmenath3635 Рік тому

    Rate പറയു

  • @nishunishunishunishu3922
    @nishunishunishunishu3922 2 роки тому

    അടുപ്പ് size ethra

  • @shamsiyashamsiya8082
    @shamsiyashamsiya8082 Рік тому

    Idhintta rate ethreyanu

  • @Makkeeyam
    @Makkeeyam 3 роки тому +1

    ethinn yethra kash ayi pls reply yenikk kitchen paniyan

  • @safiyasafiya4925
    @safiyasafiya4925 3 роки тому

    ചാരം വാരാൻ പറ്റുമോ

  • @lijusimon1167
    @lijusimon1167 2 роки тому

    Adupinte pipe akathede aanu vachathu main varpu pottichu😔😔 chorcha varumo pinnidu

  • @goodvibez5
    @goodvibez5 2 роки тому

    ഈ അടുപ്പിൽ നിന്ന് പുക പുറത്തേക്ക് വരുന്നുണ്ടോ ?

  • @jesna.thomas.e6399
    @jesna.thomas.e6399 2 роки тому +6

    വിറക് വെക്കുന്ന area യിലുള്ള തകിട് അടുപ്പ് കത്തിക്കുമ്പോൾ ചൂടാകുമോ

    • @VishnuPriya-zs1tb
      @VishnuPriya-zs1tb 2 роки тому +1

      Nannayi choodakum

    • @najeebkaruvadiyil855
      @najeebkaruvadiyil855 2 роки тому

      ചെറിയ ചൂട് മാത്രമേ ഉള്ളൂ
      5000 ഓളം അടുപ്പ് ഫിറ്റ് ചെയ്തു