Grill അടുപ്പ് മുതൽ rocket അടുപ്പ് വരെ | 5900 മുതൽ ആലുവ പുകയില്ലാത്ത അടുപ്പുകൾ| aaluva smokeless oven

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 237

  • @lulufathima7119
    @lulufathima7119 Рік тому +4

    Valare nalla adupukal ivide nalla vilayan Rocket adupp venairununu athin ethraya price

  • @susancharly4063
    @susancharly4063 3 місяці тому +5

    ഒറ്റ അടുപ്പുള്ളത് ഉണ്ടോ

    • @sheerfajafar5073
      @sheerfajafar5073 14 днів тому

      Undo മറുപടി കിട്ടിയോ

  • @MadhuMadhumadhi-t8g
    @MadhuMadhumadhi-t8g 4 місяці тому +19

    ഒരു പ്രധാന ഇൻഫർമേഷൻ അടുപ്പും ഗ്രില്ലും ഒക്കെ നല്ലതുതന്നെ ഗ്രില്ലിന് ഉപയോഗിക്കുന്ന കരി അഥവാ ചാർക്കോൾ ഇവൻ ചിലപ്പോൾ വില്ലൻ ആവാറുണ്ട് അടച്ചിട്ട മുറിയിൽ ഇത് ഉപയോഗിച്ചാൽ ഓക്സിജൻ ഇല്ലാതാവൽ പതിവാണ് മരണം വരെ സംഭവിക്കാ റൂം പതിവാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട താങ്ക്യൂ

  • @fousiyamammootty6697
    @fousiyamammootty6697 2 місяці тому +1

    Kannur indoo ???????????????????????????

  • @sinumon6650
    @sinumon6650 Рік тому +2

    casten ano ishtika yano nallath

  • @hajara808
    @hajara808 Рік тому +5

    അടുപ്പിന്റെ വില starting എത്രെയാണ് കോഴിക്കോട് ബ്രാഞ്ച് ഉണ്ടോ

  • @salumufi8
    @salumufi8 Рік тому +10

    ഇതിൽ കണ്ട് grill ഉള്ള അടുപ്പിൻ്റെ വില എത്ര yaa

  • @pankajavallimohanan7649
    @pankajavallimohanan7649 Рік тому +1

    Valareyathikam eshtapettu

  • @Junaid-n1k
    @Junaid-n1k 2 місяці тому

    മലപ്പുറം പൈപ്പ് rate കുറവ് സൗത്ത് കേരള കൂടുതൽ ആണോ

  • @misriyahanu5628
    @misriyahanu5628 10 місяців тому +1

    ഞങ്ങൾ 15ആണ് വെച്ചത്

  • @xaviervakayil9890
    @xaviervakayil9890 Рік тому +9

    Do you have cake oven + grill type?

    • @ssaa933
      @ssaa933 Рік тому

      Pls sent mobile no.

  • @minig460
    @minig460 Рік тому +3

    Single aduppe venamm rate parayamo ,place kottarakkara

  • @pusphamatharamkot2869
    @pusphamatharamkot2869 11 місяців тому +1

    Can I get it in Thrissur

  • @zuharasharaf6551
    @zuharasharaf6551 Рік тому +14

    ഗ്രിൽ ഉള്ള അടുപ്പിന്റെ പ്രൈസ് പറയോ

  • @SheenaPaulson-bc1bc
    @SheenaPaulson-bc1bc Рік тому

    Aduppu kathi choodayi varan koore time edukkunnu athinu pariharamyi vegam choodakunna adupp ethengilum undo

  • @fdhafza9683
    @fdhafza9683 Рік тому +2

    ഈ അടുപ്പിന്ന് നേരേ ബാക്ക് ഭാഗത്ത് അല്ലേ പുക കുഴൽ കൊടുക്കുന്നത് 'അത് മാറ്റി സൈഡ് ഭാഗത്ത് കൊടുക്കാൻ പറ്റുമേ സെൻറർ ഭാഗത്ത് ബാത്ത് റൂം ചുമരാണ്

    • @shajim.k2544
      @shajim.k2544 Рік тому

      പറ്റും. ആലുവ അടുപ്പുണ്ടാക്കുന്ന വർ പറഞ്ഞു തരും

  • @hajarababy1084
    @hajarababy1084 Рік тому +12

    സ്ഥലകുറവ് ഉണ്ട് ഒറ്റ അടുപ്പ് ആലുവ ഉണ്ടോ

  • @cookwithmaryam13
    @cookwithmaryam13 3 місяці тому

    Super ❤

  • @kaderbadriyavm5683
    @kaderbadriyavm5683 3 місяці тому

    Kaashum kooda parayou

  • @muhammedpp1511
    @muhammedpp1511 Рік тому

    Super Masha Allah

  • @sobhanaramankutty768
    @sobhanaramankutty768 Рік тому +3

    Ernakulam kittumo. Gave ur no I want one Aduppu.

  • @raveendranraghavan1529
    @raveendranraghavan1529 Місяць тому

    കൊല്ലം ജില്ലയിൽ ഇതിന്റെ ഷോപ്പ് ഉണ്ടോ

  • @thasneempk1956
    @thasneempk1956 4 місяці тому

    Rocket അടുപ്പ് ഇഷ്ടമായി...
    എയർ കൊടുക്കുമ്പോ നന്നായി കത്തുന്നത്
    ഓരോ സമയവും പാത്രം എഡ്ത് മാറ്റിയിട്ട് വേണ്ടേ വിറക് വെക്കാൻ വെക്കാൻ?
    വെള്ളം തിളച്ചില്ലല്ലോ ?
    ചെറിയ വിറക് അല്ലേ അതിൽ ഇടുന്നത് അതിന്ന് ചെറിയ ചൂടും അല്ലേ ഉണ്ടാകാോളൂ,?
    എയർ കൊടുക്കുന്ന ഓപ്ഷൻ sadarana അടുപ്പിൽ വര്യാണെങ്കി വളരെ ഉപകാര പ്രദം ആകും...

  • @sahalasordinarylife6442
    @sahalasordinarylife6442 Рік тому

    ചോർ വെക്കുമ്പോൾ തിളച്ചു അടുപ്പിൽ പോയാൽ തീ കെടൂല്ലേ
    Pls replay ആവശ്യമുള്ളത് കൊണ്ടാണ്

  • @Shameena_Ashraf
    @Shameena_Ashraf Рік тому

    Ripley

  • @vin3221
    @vin3221 Рік тому

    Rocket adup njan kandath ellam 5000 Rupa aanu

  • @abdulsamadom2890
    @abdulsamadom2890 Рік тому

    നമ്പർ വിടൂ

  • @ayshaashraf8412
    @ayshaashraf8412 Рік тому

    ആളെ കൈ പൊള്ളിയല്ലോ

  • @sasimpm6933
    @sasimpm6933 10 місяців тому

    ഫോൺ നമ്പർ വേണം

  • @bindujose1592
    @bindujose1592 10 місяців тому

    സൂര്യ പ്രകാശം ത്തിന്റെ അടുപ്പ് ഉണ്ടാ

  • @sinicg9726
    @sinicg9726 11 місяців тому

    Otta samsayathinum reply illa baagyam😂

  • @pushpalathapm4013
    @pushpalathapm4013 Рік тому +1

    Number please

  • @lalithap.m6979
    @lalithap.m6979 Рік тому +10

    ഈ കടയുടെ branch പെരിന്തൽമണ്ണയിലുണ്ടോ ?

  • @manumon362
    @manumon362 Місяць тому +2

    കൊണ്ടോട്ടിയിൽ ബ്രാഞ്ച് ഉണ്ടോ❓

  • @lviews1197
    @lviews1197 4 місяці тому +1

    Pachakam chyth kondirikkumbool virak idunnath budhimuttulla karyam alle aa chatti eduthmattiyitte idaan pattullu angane allee

  • @nishasuresh6338
    @nishasuresh6338 Рік тому +7

    Rocket stove പാത്രത്തിന്റെ അടിയിൽ കരി പിടിക്കുമോ

  • @AseesAsee-b9l
    @AseesAsee-b9l 5 місяців тому

    എന്ത് വർത്താനം ആ ചെങ്ങായി പറയുന്നേ ബൈക്ക് ഉബയോഗിക്കുന്നത് പോലെ ആണോ അടുപ്പ് സ്ത്രീകൾ ഫുൾ ടൈം ഉപയോഗിക്കുന്ന സ്ഥലല്ലേ അത് പോലെ ചെറിയ മക്കളൊക്കെ വീട്ടിൽ ഉണ്ടാകുലേ

  • @lubaiblubu819
    @lubaiblubu819 Рік тому +1

    വാട്സപ്പിൽ കോൺടാക്ട് ചെയ്തിട്ട് കൃത്യമായ മറുപടി തരാത്ത ഒരു കമ്പനി

  • @ishabeeviv.s8049
    @ishabeeviv.s8049 Рік тому +3

    എനിക്ക് ഒരു റോക്കറ്റ് അടുപ്പ് വേണം

  • @62liju
    @62liju Рік тому +33

    റോക്കറ്റ് അടുപ്പിൽ ഒരു ചോറ് വെക്കണമെങ്കിൽ കുറെ സമയം പാത്രം ഇറക്കി വിറക് ഇടേണ്ടി വരുമല്ലോ . ശരിക്കുള്ള റോക്കറ്റ് അടുപ്പ് ഇതല്ല

  • @kappodath
    @kappodath Рік тому +28

    ഈ കടയിൽ വില കൂടുതലാണ് ഞാൻ മുമ്പു് 1700 sq ft ciramic ഓട് വാങ്ങിയിരുന്നു അവിടുത്തെ വിലയിലും കുറവാണ് മറ്റു കടയിൽ.

    • @marzookhbinu1052
      @marzookhbinu1052 Рік тому +1

      Correct
      Ceramic odu 75paranju
      49nu 30 yr garanty vere kadayilninnu kitty.4yr munne

    • @smithasuresh.s3986
      @smithasuresh.s3986 11 місяців тому

      ​@@marzookhbinu1052😢😢😮😮😮àaaaaaaaaaaaaaà ,,
      ❤❤G..🎉🎉🎉
      😊😅😮

  • @MalammalshajiVkShaji
    @MalammalshajiVkShaji Рік тому +5

    17500 full work ന് ആണോ 🤔🤔.... ഗ്രാനൈറ്റ് or ടൈൽ വിരിക്കൽ അടക്കം ഇതിൽ പെടുമോ 🤔

  • @sameerop9564
    @sameerop9564 Рік тому +6

    ആ ചങ്ങായി ന്റെ കൈ പൊള്ളി😀

  • @Junaid-n1k
    @Junaid-n1k 2 місяці тому

    മഞ്ചേരി ഷോപ്പ് അല്ലെ near മലബാർ ഹോസ്പിറ്റൽ തുറക്കൽ റോഡ്

  • @sahalasordinarylife6442
    @sahalasordinarylife6442 Рік тому +3

    പുറത്ത് വെക്കുന്ന വിറകടുപ്പ് കണ്ടു അത് കരണ്ടിന് കുത്തിയിട്ടാണോ കത്തിക്കേണ്ടത് കരണ്ട് പോയാൽ എന്തു ചെയ്യും

  • @jeenp1655
    @jeenp1655 9 місяців тому +3

    Puka undakun athinte karanangal enthanu? Engane nalla adupp identify cheyyam?

  • @sasimpm6933
    @sasimpm6933 10 місяців тому +3

    മഞ്ചേരി ഏതു റോടാണ്

  • @whitemediakunjimol7076
    @whitemediakunjimol7076 Рік тому +4

    ച്ച് മണ്ണോടു ഉണ്ടാക്കിയത് മതി

  • @laya734
    @laya734 Місяць тому

    എരമല്ലൂർ ഉണ്ടോ ഉണ്ടെങ്കിൽ no ഒന്ന് തരണേ

  • @hafsathp923
    @hafsathp923 Рік тому +3

    വിറക് അടുപ്പക്കെ വെക്കണമെങ്കിൽ മുകളിൽ ഉള്ള കലം ഇറക്കി വെക്കണം എന്ന അർത്ഥം

  • @sameerav4247
    @sameerav4247 Рік тому +4

    Evide vilichaal ith kottum

  • @RamiRichutvp
    @RamiRichutvp Рік тому +3

    ഇങ്ങനെ ഉള്ള അടുപ്പിൽ എന്താണ് പുക പുറത്ത് വരുന്നദ് ഒന്ന് പറയോ

    • @twowheelertech1894
      @twowheelertech1894 Місяць тому

      പണി അറിയതോൻ ചെയ്താൽ പുക വരും 😂

  • @വാനമ്പാടി-റ8റ

    ഈ കടക്കാർ ഒരു ജർമൻ കത്തിയാണ് ഭയങ്കര അറവ്

  • @SreeSree-fz7xs
    @SreeSree-fz7xs 3 місяці тому

    അടുപ്പിന് ഉപയോഗിക്കുന്ന ഫയർ ക്ലേ ഉണ്ടോ? ഉണ്ടെങ്കിൽ അയച്ചുതരാൻ പറ്റുമോ?

  • @rajeenary9963
    @rajeenary9963 3 місяці тому

    wayanad കൽപ്പറ്റയിൽ ഇതിൻ്റെ ഷോപ്പ് ഉണ്ടോ?

  • @Sakkariya-p5g
    @Sakkariya-p5g 7 місяців тому +1

    No.tarumo

  • @padmarajesh6543
    @padmarajesh6543 Рік тому +6

    Do you have a shop at palakkad?

  • @jamsheenak7789
    @jamsheenak7789 6 місяців тому

    ഞാൻ റോക്കറ്റ് same അടുപ്പ് 4000രൂപക്ക് ആണ് വാങ്ങിയത്

  • @achu7228
    @achu7228 10 місяців тому

    28 ഗ്രിൽ ഉള്ളതിന് ഇല്ലാത്തതിന് 17അല്ലേ ഒരു ഗ്രിൽ ചെയ്തതിന് 10 defferent😮

  • @balanp1844
    @balanp1844 10 місяців тому

    വിറക് തീരുമ്പോൾ ഇടക്ക് ഇട്ടു കൊടുക്കാൻ സംവിയാനം കൂടി വേണം.

  • @MRzKINGff
    @MRzKINGff Рік тому +21

    Castern ന്റെ അടുപ്പിന്റെ വില പറയോ

    • @riders4706
      @riders4706 Рік тому +1

      5900, 6900,7900,8900

    • @ambikaambikapt3603
      @ambikaambikapt3603 Рік тому +1

      കണ്ണൂർ ഇരിട്ടിയിൽ ഉണ്ടോ ഇതിന്റ്റ് ഷോപ്പ്

  • @ramlarauf93
    @ramlarauf93 Рік тому +4

    ഷോപ്പിന്റെ വാട്സ്ആപ്പ് നമ്പർ ഉണ്ടോ

  • @jomolrinujomolrinu4773
    @jomolrinujomolrinu4773 5 місяців тому

    കാസ്റ്റൻ അടുപ്പ് എന്താണ്. അത് പുകയില്ലത് ആണോ

  • @kumaranvkkumaran1614
    @kumaranvkkumaran1614 Рік тому +2

    നിങ്ങളുടെ നമ്പർ

  • @ayaanmuhammad6550
    @ayaanmuhammad6550 Рік тому +1

    ആലുവ അടുപ്പിന്റെ ഓപ്പറേറ്ററിനെ ആവശ്യം ഉണ്ടോ?

  • @thasreenathasri7985
    @thasreenathasri7985 7 місяців тому

    Ningaluder mobile no onnu venamayiru no

  • @pathummaaliyar2802
    @pathummaaliyar2802 Рік тому +5

    Grill aduppinu etra Rs anu.

  • @ElizAbeth-dn2ri
    @ElizAbeth-dn2ri 4 місяці тому +1

    Do you have a shop in Thiruvella

  • @geetharameshan4650
    @geetharameshan4650 5 місяців тому

    ഇതിന്റെ വിലയും കൂടി പറയാമോ

  • @mohammadmohammad7872
    @mohammadmohammad7872 2 місяці тому

    ഫോണ്‍ നബര്‍എവിടെ

  • @jasiraashraf1489
    @jasiraashraf1489 Рік тому +1

    ഇതിന്റ കൂടേ ചൂടുവെള്ളം എടുക്കാനുള്ള ഒരു ടാങ്കും ഫിറ്റാക്കാവുന്നതാണ്

  • @nazarthacharakkunnu339
    @nazarthacharakkunnu339 Рік тому +4

    Mm അക്ബർ സാഹിബിന്റെ sound

  • @jeenp1655
    @jeenp1655 9 місяців тому

    Rocket aduppil kari pidichittilla ennath noticeable anu..ith true ano?

  • @mom.sgarden
    @mom.sgarden Рік тому

    ആർക്കും reply കൊടുക്കുന്നില്ലെങ്കീൽ വീഡിയോ ഇടുന്നത് എന്തിനാ

  • @AllwinBenny
    @AllwinBenny Місяць тому

    Cast iron made aduppinenthu vila

  • @jobygeorge7244
    @jobygeorge7244 Рік тому

    ഹോട്ടലിനു പറ്റിയ അടുപ്പ് ഉണ്ടോ 30 Kg അരി വെക്കാൻ

  • @lathavinod5006
    @lathavinod5006 3 місяці тому

    ആലുവ അടുപ്പ് Rate athra annu

  • @FlowerPort-h3c
    @FlowerPort-h3c 2 місяці тому

    Veetil no kichan

  • @vijayalakshmikk3356
    @vijayalakshmikk3356 Рік тому

    കോട്ടയത്ത്‌ എവിടെയാ നമ്പർ തരുമോ കടയുടെ പേര് എന്താ

  • @muhammedbk3961
    @muhammedbk3961 6 місяців тому

    Hahahahahahahahahaha

  • @musthafacm645
    @musthafacm645 6 місяців тому

    നിങ്ങളുടെ കട എവിടെയാണ്.

  • @vvkgameplay1482
    @vvkgameplay1482 3 місяці тому

    മഞ്ചേരിയിൽ എവിടെയാണ്

  • @0k935
    @0k935 Рік тому +1

    Malappurathu evideyanu

  • @DODGESRT007-di5zl
    @DODGESRT007-di5zl 2 місяці тому

    Rocket adupinde rate

  • @Niboos-q9b
    @Niboos-q9b Рік тому +1

    സാധാ അടുപ്പ് മാറ്റി ഒരു പുകയുടെ അടുപ്പ് ആക്കാൻ പറ്റുമോ

  • @Rubeena-gm9es
    @Rubeena-gm9es 2 місяці тому

    Rocket aduppinte vila parayuu

  • @praveenaveena3514
    @praveenaveena3514 2 місяці тому

    വില?????

  • @sameerav4247
    @sameerav4247 Рік тому +1

    Nabar ayachu tharumo

  • @sheebav
    @sheebav Рік тому

    ഫോൺ നമ്പർ വേണം ഓർഡർ ചെയ്യാനാണ്

  • @user-he5gg6qq5w
    @user-he5gg6qq5w Рік тому

    റോക്കറ്റ് അടുപ്പ് വൻ ചതി യാണ്, ആരും വാങ്ങി പെട്ടു പോകണ്ട

  • @basbas8082
    @basbas8082 Рік тому +2

    😊😊😊🌹😍😍😘😘😂y

  • @Ayulife-v2x
    @Ayulife-v2x Рік тому +3

    Single adupp minimum measurement etreyan space Kurava

  • @mujeebmujeebrahumank8038
    @mujeebmujeebrahumank8038 Рік тому +10

    കേരളത്തിൽ എവിടെയും കിട്ടുമോ

  • @favasfavas9041
    @favasfavas9041 Рік тому +1

    Phone no undo

  • @ramiummer
    @ramiummer Рік тому +3

    വില പറയു

  • @sheelasajeev1164
    @sheelasajeev1164 4 місяці тому

    Vannu cheythu tharamo

  • @jaseelkollankandy9550
    @jaseelkollankandy9550 Рік тому +3

    Rocket.adupinn.yetra.electrick.use.chetum

    • @Aneefptvlog
      @Aneefptvlog Рік тому

      മൊബൈൽ ചാർജർ ഉപയോഗിക്കുന്ന അത്ര മാത്രം,

  • @rahnasachu
    @rahnasachu Рік тому

    ആലുവ അടുപ്പ് വേണം കാലിക്കറ്റ്‌ kakkatt

  • @Shinta-ij1hr
    @Shinta-ij1hr 6 місяців тому

    വയനാട്ടിൽ ഈ അടുപ്പ് വയനാട്ടിൽ ചെയ്തു തരുമോ

  • @ShihabUdhin-i3w
    @ShihabUdhin-i3w 10 місяців тому

    Number ഉണ്ടോ