പുതിയ അടുക്കളയിലെ ആലുവ അടുപ്പ് നിർമ്മാണ൦ കാണാ൦

Поділитися
Вставка
  • Опубліковано 29 вер 2024
  • ആലുവ അടുപ്പ് നി൪മിക്കു൦ബോൾ സ്റ്റീൽ
    അടുപ്പിനേക്കാൾ നല്ലത് castiron അടുപ്പാണ്👍
    hope you all like this video and useful
    അടുപ്പ് നിർമിച്ച ആളുടെ number:+91 90747 21048

КОМЕНТАРІ • 141

  • @happyworld4976
    @happyworld4976 3 роки тому +8

    Hai dear
    Edh oru nalla video aayirunnu
    Nammal edhonnum aduth ninnu kanailla...engane video roopathil aaki viewsn kanichu thannadhil orupad tks
    Nallanrasandayirunnu video kaanaan
    Oro baagavum valare aakaamshayod koodiyaan kandadh
    Njhan edh adhyamaayan kanunnadh
    Aaluva adupp polichuuta

    • @soniyajohn6876
      @soniyajohn6876 3 роки тому +1

      Wow.. Nalle oru video aayirunnu

    • @hameedhameed.p.k.1974
      @hameedhameed.p.k.1974 3 роки тому

      എല്ലാ०നല്ലതാണ് ഒന്ന്സ०സരിച്ചിന്നെന്കിൽ എ +അയിരുന്നു

    • @ranivsuresh2180
      @ranivsuresh2180 2 роки тому

      Uuuuiiii8iiuuuuuuuuuuu7uuuuuuuuuuuuuui

  • @RedRose-qp5lf
    @RedRose-qp5lf 3 роки тому +1

    Adupp kanditind..... ennal ad making adyayita kanunnad..... thnq u fo sharing this video

  • @muthu_4504
    @muthu_4504 3 роки тому +1

    angane aluva adup undakunnathum kandu kandirikan nalla rasamund useful video thanks for sharing

  • @sareeshpaleri2234
    @sareeshpaleri2234 2 роки тому +3

    ഇഷ്ടികയുടെ ഗാപ് അടക്കാതെ മണ്ണ് ഇട്ടത് പണി athra ക്ലിയർ alla

  • @rnm6732
    @rnm6732 3 роки тому +9

    ഞാൻ എട്ടു വർഷമായി ആലുവ ഓവൻ ന്റെ വർക്ക്‌ മാത്രം എടുക്കുന്ന ആളാണ് ഒരുപാട് മാറ്റം ഉണ്ട് ഈ പണിയും ഞങ്ങളുടെ പണിയും

  • @shanojshanoj3356
    @shanojshanoj3356 3 роки тому +2

    അവസാനം ചേർക്കുന്ന ആ വെള്ളപ്പൊടി എന്താണ് അതിൻറെ പേര് ഒന്നു പറയാമോ

  • @socialist631
    @socialist631 7 місяців тому

    ഇഷ്ട്ടിക എത്രയെണ്ണം വേണ്ടിവന്നു സുഹൃത്തേ

  • @riyanishad2113
    @riyanishad2113 3 роки тому

    Kitchen നു നേരെ മുകളിൽ bed room undenkil aaluva adup cheyyan patumo? Roominullil puka kayarumo? Pls reply....

    • @cookwithrooby
      @cookwithrooby  3 роки тому

      Pugho kuzal bedroomete vadakku kizhakku baagathaavanam

  • @riyanishad2113
    @riyanishad2113 3 роки тому

    Old & new model cheyyumbol slabinta length& width nu enthenklum dfrnc undo? Ethrayanu vendath?

  • @twowheelertech1894
    @twowheelertech1894 Місяць тому

    എന്റെ വർക്കും ഇതും തമ്മിൽ മാറ്റം ഉണ്ട് 🙄

  • @joysonmj4991
    @joysonmj4991 3 роки тому +1

    Kai kond aduppil thechath enthanu

  • @darkmovezz1847
    @darkmovezz1847 2 роки тому +1

    ബക്കത്തിൽ സിമന്റ് പൊടി കലക്കിയതിനു ശേഷം കവറിൽ പൊട്ടിച്ചു എന്തിന്റെ പൊടിയ കലക്കി ചേർക്കുന്നെ പ്ലീസ് റിപ്ലൈ

  • @ARJUNKUMAR-xz8ky
    @ARJUNKUMAR-xz8ky 3 роки тому +1

    very nice

  • @Jumana400
    @Jumana400 3 роки тому +1

    ഏത് metteeriyal കൂടുതൽ നല്ലത് ബ്രോ.. steel. Kastiron. Pls rply

    • @cookwithrooby
      @cookwithrooby  3 роки тому

      Randum nallathaanu nirmanathinanusarichirikkum😊😊

    • @RiyasPeruparambil
      @RiyasPeruparambil 9 місяців тому

      അവന് അറിയില്ല castern ആണ് നല്ലത്

  • @freshtechhome7716
    @freshtechhome7716 3 роки тому +1

    👍👍👍👍👍

  • @noorudheen1616
    @noorudheen1616 3 роки тому

    ഇതിന്റെ rate yathra plees replay

  • @okabdulla1604
    @okabdulla1604 3 роки тому +1

    ഇതിനു് എത്ര പൈസ വരുo ഒന്നന്ന റീക്ക o

  • @sinanvibezz3805
    @sinanvibezz3805 2 роки тому

    ആലുവ അടുപ്പിൻ റെ പുകക്കുഴൽ ഉള്ളിലൂടെ വെക്കാൻ പറ്റുമോ

  • @rajalakshmik2034
    @rajalakshmik2034 3 роки тому +1

    ഫോൺ no?

    • @cookwithrooby
      @cookwithrooby  3 роки тому

      90747 21048

    • @muhammadrafeequeb2247
      @muhammadrafeequeb2247 3 роки тому

      ആലുവ അടുപ്പുകൾ പയ്യന്നൂർ കണ്ണൂർ
      9562 04 05 06
      7736 04 05 06

  • @MalusVlog
    @MalusVlog 3 роки тому +5

    Super ayitunt 👍👌

  • @simifaizalvlog
    @simifaizalvlog 3 роки тому +6

    യൂസേഫുൾ ആണ് ഈ വീഡിയോ ഉപകാരപ്പെടും ..

  • @avtobs2784
    @avtobs2784 2 роки тому +3

    നന്നായിട്ടുണ്ട് വീഡിയൊ അവതരണം സൂപ്പർ ആദ്യമായി കാണുന്നു Subscribed

  • @IndianFlavor
    @IndianFlavor 3 роки тому +4

    1st like
    Great sharing my friend 👍🏼👍🏼👍🏼👍🏼

  • @vishnuperumala8503
    @vishnuperumala8503 2 роки тому +4

    ഒരു വൃത്തിഇല്ലാത്ത work

  • @seracreations.7870
    @seracreations.7870 3 роки тому +2

    എത്ര ആണ് ഇങ്ങനെ ഉണ്ടാക്കുന്നതിന്റെ ചിലവ്... എല്ലാം കൂടി

  • @sampaul7399
    @sampaul7399 3 місяці тому

    എന്റെ ചേച്ചിയുടെ വീട്ടിൽ ഇതിന്റെ സ്റ്റീൽ അടുപ്പാണ്. ഞാൻ എന്ന് അവിടെ അടുപ്പ് കത്തിക്കുമ്പോഴും എന്റെ കൈ പൊള്ളും സ്റ്റീലിനേക്കാൾ നല്ലത് കോസ്റ്റനാണ്

  • @shafeekop7079
    @shafeekop7079 3 роки тому +2

    Aaluva adup nirmanathil njan kandda videosil ettavum nalla videos kalakki bro

  • @choturose7753
    @choturose7753 3 роки тому +3

    angane aluva adup undakunnathum kandu kandirikan nalla rasamund useful video thanks for sharing

  • @jaisavakkayil8672
    @jaisavakkayil8672 3 роки тому +5

    Super 👍👌👍

  • @reemamanu4299
    @reemamanu4299 3 роки тому +2

    Eth nalloru video aayirunnu👌avasaanam vare aver udaakkunnath kandirunnh poyi... Good 👍

  • @shiyaaf9357
    @shiyaaf9357 3 роки тому +1

    Ende veettile adupp undakkiyad kurach uyaram koodi tile ottichittilla uyaram kurakkan endengilum cheyyaan patto

  • @kattupoov5877
    @kattupoov5877 2 місяці тому

    ഈ അടുപ്പ് ഗ്രാനൈറ്റോ അതോ കാസ്റ്റിങ്ങോ ഒന്ന് പറയാമോ

  • @twowheelertech1894
    @twowheelertech1894 3 роки тому +1

    ആ ബോക്സ്‌ ന്റെ ഗ്യാപ് വരുന്നത്
    ആ ഇഷ്ട്ടിക ൽ ഷേപ്പിൽ cut ചെയ്തു വച്ചാൽ മതി

  • @raghuramanr1837
    @raghuramanr1837 3 місяці тому

    അടുപ്പിന്റെ അകത്ത് സിമന്റ് തേച്ചാലും നിൽക്കുമോ???
    ചുവന്ന മണ്ണ് അല്ല കഴിക്കേണ്ടത്
    ചൂട് തട്ടി സിമന്റ് അടർന്ന് പോയില്ലേ???

    • @VishnuShibina
      @VishnuShibina 19 днів тому

      Clay and cement mix cheyth thekanam

  • @NKK-vx6sl
    @NKK-vx6sl 3 роки тому +4

    Masha allah ❤
    Nice video 👌

  • @twowheelertech1894
    @twowheelertech1894 3 роки тому +2

    ഭായ് കണക്ഷൻ പൈപ്പ് വക്കാറില്ലേ

  • @santhaunnikrishnan518
    @santhaunnikrishnan518 3 роки тому +1

    ഏറ്റവും നല്ലത് ചിമ്മിനി അടപ്പാണ് അടുപ്പിനു മുകളിൽ ഒരു പറം നിർമ്മിച്ചാൽ കറച്ച് ജാതിക്ക യോ കുടംപുളിയോ യാതൊരു ചിലവും കൂടാതെ ഉണക്കിയെടുക്കാം

  • @sabisabna1900
    @sabisabna1900 3 роки тому +4

    👌👌👌👌

  • @19thiyagu
    @19thiyagu 3 роки тому +1

    Do you know anyone doing this Aluva aduppu work in chennai

  • @mappilakalavedhimanjeri
    @mappilakalavedhimanjeri 3 роки тому +3

    Useful video 👍👍

  • @nufaisa1210
    @nufaisa1210 3 роки тому +3

    Ee adupin ethraya rate

  • @kalamyaya9880
    @kalamyaya9880 3 роки тому +1

    Adipoli....👍👍👍
    Thanks for sharing....

  • @dilnichus9047
    @dilnichus9047 3 роки тому +1

    Useful video
    Special thanks dear

  • @liyazztipsvlogs6796
    @liyazztipsvlogs6796 3 роки тому +3

    👍👍👌👌

  • @asheegack9782
    @asheegack9782 3 роки тому +1

    Egane oru video aadayitt kaanana. 👍🏻

  • @themermaid1009
    @themermaid1009 3 роки тому +1

    Theerchayayum upakarappedum .aluva adupp👍

  • @zayunp5253
    @zayunp5253 3 роки тому +1

    adipli ayitund

  • @KaththiLeo-jg8et
    @KaththiLeo-jg8et Рік тому

    Enikum ethe work ann calicutil sivas owen industries

  • @shadiya2509
    @shadiya2509 3 роки тому +1

    Very useful video

  • @gokulgopanb
    @gokulgopanb 3 роки тому +1

    Aa cement il entha oru podi mix chayunath?

  • @jamsheerbava4533
    @jamsheerbava4533 3 роки тому

    നിങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ടോ contect നമ്പർ തരോ പ്ലീസ്

  • @shobhajadhav8225
    @shobhajadhav8225 2 роки тому +1

    Very nice sir

  • @saleemanam562
    @saleemanam562 3 роки тому +1

    Useful video 👌👍

  • @hasnashezin9614
    @hasnashezin9614 2 роки тому +1

    Ee aduppinte name nthaan

  • @bindhubabu8497
    @bindhubabu8497 Рік тому

    EthraRupaAkoomphoneNomber

  • @mohammedhasan8621
    @mohammedhasan8621 3 роки тому +1

    Adupp endaayaalum adipoli aayittund... 👌👌

    • @RiyasPeruparambil
      @RiyasPeruparambil 9 місяців тому

      പോരാ പെട്ടെന്ന് പൊളിയും

  • @vava376
    @vava376 3 роки тому +2

    Aaluva adupp ithra Nalla reethiyil undakkunnath share cheythathil thanks

  • @laijuml7529
    @laijuml7529 Рік тому

    Hi

  • @sujusan5885
    @sujusan5885 2 роки тому

    Help full vedio dear

  • @sureshkunnel7755
    @sureshkunnel7755 2 роки тому

    പുകകുഴൽ ചിമ്പിനി അകത്തു കൊടുത്താൽ മതി

  • @butterfly-og3ss
    @butterfly-og3ss 3 роки тому +1

    Ith steel allalloo ith etha... pls rply

    • @najmalbabu9291
      @najmalbabu9291 3 роки тому

      കാസ്റ്റ് ആകും.

    • @cookwithrooby
      @cookwithrooby  3 роки тому

      കാസ്റ്റയേൺ ആണ്

    • @butterfly-og3ss
      @butterfly-og3ss 3 роки тому +1

      ഇത് തുരുമ്പു പിടിക്കുമോ എന്റെ വീട്ടിൽ ഉണ്ടാക്കീട്ട് 4ദിവസം ആയിട്ടുള്ളൂ തുരുമ്പു പിടിക്കുന്നു pls rply

    • @cookwithrooby
      @cookwithrooby  3 роки тому +1

      Thuniyil oil aaki thudacha madhi

  • @faizanfinu1935
    @faizanfinu1935 2 роки тому

    Black colour urachal povumo

  • @gireeshgva3633
    @gireeshgva3633 2 роки тому

    Eppol aduppu egine und

  • @johnsontherattil7018
    @johnsontherattil7018 2 роки тому

    സ്റ്റീൽ അടുപ്പ് എത്ര രൂപയാണ്

  • @Jumana400
    @Jumana400 3 роки тому +1

    ഏത് നല്ലത് ബ്ലാക്ക് സ്റ്റീൽ

    • @ihsan6135
      @ihsan6135 3 роки тому

      കാസ്റ്റൺ ( ബ്ലാക്ക് )

    • @fousiyaasker6166
      @fousiyaasker6166 3 роки тому

      Thurumb varumo?

    • @Jumana400
      @Jumana400 3 роки тому

      @@fousiyaasker6166 no

  • @aneeshkattadithomas4043
    @aneeshkattadithomas4043 Рік тому

    😩😩😩😩

  • @alfeenap9437
    @alfeenap9437 3 роки тому +2

    അളവ് എത്ര ,അടുപ്പിൻ്റെ

    • @cookwithrooby
      @cookwithrooby  3 роки тому +1

      9.12

    • @alfeenap9437
      @alfeenap9437 3 роки тому +1

      Ano ivdey 2 week mumbu vechu 8,10

    • @alfeenap9437
      @alfeenap9437 3 роки тому +1

      8. 10. Yousefull alle

    • @cookwithrooby
      @cookwithrooby  3 роки тому +1

      Useful Anu pashe kurach valiya kalam vekkan kazhiyilla verag kurachu madhi

    • @alfeenap9437
      @alfeenap9437 3 роки тому +2

      Mmm ok. Ippo kuyaponnum illa cheriya family aanu. 8 aanu ippo upayogikkunnathu

  • @shanthiganeshan9429
    @shanthiganeshan9429 2 роки тому

    🚁🚁

  • @vidyadharanvidyasadanam5203
    @vidyadharanvidyasadanam5203 3 роки тому

    👌👌👌😇😇😇

  • @johnsonc.a.1964
    @johnsonc.a.1964 3 роки тому

    fire clay cement ratio parayamo

  • @ubaidubaid-fj8pk
    @ubaidubaid-fj8pk 3 роки тому +1

    castiron adupp undakiyathin shesham idakkidakk oil thechu kodukkanam allel thurumb varumn parayunnath shariyano,thanks for sharing

    • @cookwithrooby
      @cookwithrooby  3 роки тому

      Oru praavashyam oil puratti
      Pinne nammal Cook cheyyumbol aduppilekku oil therikoole athu kond oilthekeda aavashyam vannittilla 😊😊

  • @kb-sv5wb
    @kb-sv5wb 3 роки тому +1

    ബായി ആ വെള്ളപൊടി എന്ത് പൊടിയാണ്

    • @cookwithrooby
      @cookwithrooby  3 роки тому

      Fair clay
      Idhu idunnadhu thee kathikkumbol pottathirikkananu

  • @devedit_z3058
    @devedit_z3058 3 роки тому +1

    Evide sthalam? Veetil vannu undakkiyal etra chelavu avarum?

    • @cookwithrooby
      @cookwithrooby  3 роки тому

      Place:Manjeri,anakkayam

    • @cookwithrooby
      @cookwithrooby  3 роки тому

      Malappuram district

    • @cookwithrooby
      @cookwithrooby  3 роки тому

      നിർമ്മിച്ച ആളുടെ നമ്പർ description il und
      Vilich അന്വേഷിക്കൂ

  • @sajithasaji8702
    @sajithasaji8702 3 роки тому +1

    ഇ അടുപ്പ് ഉണ്ടാകുന്നതിനു എത്ര രൂപ ചിലവ് വരും