ആലുവ അടുപ്പു നിർമ്മാണം Full Video

Поділитися
Вставка
  • Опубліковано 29 лис 2024
  • #Askar Infotainment Presents.....
    #kitchen #Aluva #Aduppu #House #Construction
    ഈ വീഡിയോ നിങ്ങൽക്കു ഉപകാരമാകും
    കിച്ചൻ അടുപ്പു എന്നാൽ ആലുവ അടുപ്പിനാണ് പ്രിയം കൂടുതൽ വളരെ നന്നായി ചിത്രീകരിച്ച വീഡിയോ മുഴുവനായും ഇ ചെറിയ വീഡിയോയിൽ ഉൾക്കൊളിച്ചിട്ടുണ്ട് നിങ്ങൾക്കും ഉപകാരമാകും
    വീഡിയോനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുക
    ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യണംട്ടോ ബെൽ അടിച്ചു പൊട്ടിക്കുകയും ചെയ്തോ പിന്നെ ഷെയർ ബട്ടൺ നെക്കിയാൽ ഞാൻ ഹാപ്പി ആകും!!!
    ആക്ഷേപങ്ങൾക്കും നിർദേശങ്ങൾക്കും പ്രശംസകളും കംമെന്റിൽ ചെയ്യുമല്ലോ !!
    Ali Askar Ahmed. K
    +919544499825
    നന്ദി !

КОМЕНТАРІ • 196

  • @AskarXplore
    @AskarXplore  3 роки тому +17

    Support & Subscribe 😍

    • @pavithrand5018
      @pavithrand5018 3 роки тому +5

      കൊള്ളാം ഇതിന് എത്ര രൂപയാകും

    • @AskarXplore
      @AskarXplore  3 роки тому +3

      @@pavithrand5018 11k

    • @sasidharannair2343
      @sasidharannair2343 3 місяці тому +1

      @@AskarXplore to get

  • @ayishamk5888
    @ayishamk5888 10 місяців тому +2

    Samsaram aanu super ❤

  • @imtiajmishu8581
    @imtiajmishu8581 2 роки тому +4

    It's very helpful for my mam.
    Love from 🇧🇩 Bangladesh.
    If you mentioned measurements of every steps then easily I could be made.

  • @mgsuresh6181
    @mgsuresh6181 3 роки тому +16

    ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുള്ള മനുഷ്യൻ ബന്നി ബ്രോ' ആലുവ അടുപ്പ് നിർമ്മാണം വ്യക്മായി മനസിലായി. നന്ദി.

    • @AskarXplore
      @AskarXplore  3 роки тому

      😍

    • @vidyaabhilash702
      @vidyaabhilash702 Рік тому +1

      ഇതു ചെയ്യുന്ന ആളുകളുടെ phone നമ്പർ തരാമോ. എനിക്ക് വെക്കാൻ ആണ്.

    • @AskarXplore
      @AskarXplore  Рік тому

      Screenil bennyude number undu

  • @sreenivasanm4303
    @sreenivasanm4303 2 роки тому +3

    Thank you brother for uploading this video with excellent workmanship. Great, keep it up.

  • @mohammedjalal-s4e
    @mohammedjalal-s4e Рік тому +1

    Ashkar bhai I'm full support go on ningal poliyaanu❤

  • @nimmy7744
    @nimmy7744 2 роки тому +2

    Subscribed,💪🙋Thank You 👍God Bless You 🙏

  • @smart1128
    @smart1128 Рік тому +1

    വണ്ടർഫുൾ ബ്രോ 👍👍

  • @rajeshasha8502
    @rajeshasha8502 Рік тому +7

    🙏പല പല ആൾക്കാരും പുകയില്ലാത്ത അടുപ്പുകൾ നിർമ്മിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്😲🙆പക്ഷേ പുകയില്ലാത്ത ആലുവാ അടുപ്പ് നിർമ്മിക്കുന്നതിൽ വെച്ച് ഏറ്റവും മനോഹരമായ കാസ്റ്റേൺ അടുപ്പ് നിർമ്മാണം ബെന്നി ചെട്ടൻ്റെത് മാത്രമാണെന്ന്✅എടുത്ത് എടുത്തെടുത്ത് പറയാതെ വയ്യ അസ്‌ക്കർ ചേട്ടാ💐♥️🔥🔥🔥👍👌💪💪💪👏👏👏

  • @noushadmuthu9059
    @noushadmuthu9059 2 роки тому +2

    വീഡിയോസ് കലക്കി 🌷🌷🌷

  • @manafmanu161
    @manafmanu161 3 роки тому +5

    1993ൽ ഞാൻ ഈ അടുപ്പ് പണിക്ക് പോയിരുന്നു ❤️🙏

  • @cvrcvr4286
    @cvrcvr4286 3 роки тому +2

    സൂപ്പർ. സൂപ്പർ 👍

  • @fragsteryt2
    @fragsteryt2 3 роки тому +1

    Nannaayittund

  • @sheelasrecipee
    @sheelasrecipee 8 місяців тому +1

    Super video👍🏻💕💕

  • @mgviswanathannair9350
    @mgviswanathannair9350 2 роки тому +2

    Exellent work👌👌👌

  • @fasalunk1828
    @fasalunk1828 3 роки тому +1

    ആദ്യമായി കാണുകയാണ് 👌🏻

  • @asiyak4337
    @asiyak4337 Рік тому +1

    Yethrayaa rate (cash) malappuram jillayil undaki kodukkuoo

  • @baijuop4510
    @baijuop4510 11 місяців тому +1

    ഈ വീഡിയോ ചെയ്ത രീതിയൊക്കെ വളരെ നന്നായിട്ടുണ്ട് അടുപ്പിന്റെ നിർമ്മാണ ചെയ്യുമ്പോൾ ഈ അടുപ്പിന്റെ കഴിഞ്ഞാൽ ബാക്കിയുള്ള അളവു കാര്യങ്ങളൊന്നും ഈ വീഡിയോയിൽ പറയുന്നില്ല അതൊക്കെ പറഞ്ഞാൽ കുറച്ചുകൂടി ഉപകാരപ്പെടും ആയിരുന്നു വിറക് വെക്കുന്ന ഭാഗത്തിന്റെ അളവും അതേപോലെ അടുപ്പിൽ നിന്ന് പുറത്തേക്ക് പോകുന്ന ഭാഗം എങ്ങനെയാണ് അടക്കുന്നതെന്ന് കാണിച്ചില്ല അതിന്റെ ഒരു അളവ് കാര്യങ്ങൾ ഒന്നും പറയുന്നില്ല അതുകൂടെ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ വീഡിയോ ഒന്നുകൂടി നന്നാവുമായിരുന്നു

    • @AskarXplore
      @AskarXplore  11 місяців тому

      മറ്റൊരു വീഡിയോ ന്യൂ മോഡൽ അടുപ്പിന്റെ വരുന്നുണ്ട് bro ....നന്ദി 😍

  • @haneesbabu3652
    @haneesbabu3652 3 роки тому +2

    Aluva steel aduppinte thilakkam kittan endh cheyyanam

  • @sisupalanraghavan1246
    @sisupalanraghavan1246 3 роки тому +2

    Supper
    Pls , Rate എത്രയാണു്

  • @yamunakrishna9130
    @yamunakrishna9130 3 роки тому +2

    സൂപ്പർ

  • @abrahamb5826
    @abrahamb5826 2 роки тому +1

    Bro I need the steel plate. Where to buy ??

  • @althafmohammed8388
    @althafmohammed8388 2 роки тому +1

    What is the length and with it the steel. And the diameter of holes

  • @SusheelaSankunni
    @SusheelaSankunni Рік тому +3

    പ്രൈസ് എത്രയാണ്

  • @fousiyaasker6166
    @fousiyaasker6166 3 роки тому +1

    Aaluva adupill chiratta kathichal problem unndakumennath sheriyaanno

  • @jerwinjose5190
    @jerwinjose5190 2 роки тому +1

    super

  • @pavalakodiekodie3200
    @pavalakodiekodie3200 2 роки тому +2

    Can you do this in Dharmapuri ( tamilnadu) bro

  • @shobhajadhav8225
    @shobhajadhav8225 2 роки тому +1

    Very nice sir 👌

  • @sudeerth8246
    @sudeerth8246 3 роки тому +1

    Good work

  • @sbkes6271
    @sbkes6271 3 роки тому +2

    Voice clear kurachu kuravanu engilum ningalude samsaram kettirikkan super 👍😉

  • @angelmathew876
    @angelmathew876 3 роки тому +3

    Awesome share dear well explained it Take care 22nd 👍🏻done my dearest bro. Love from 🇺🇸❤️🙏🏼

  • @sulaimanshayir4890
    @sulaimanshayir4890 3 роки тому +1

    Super. Thanks

  • @kjkunjumon9630
    @kjkunjumon9630 3 роки тому +1

    Good

  • @muhamedpadanakad9521
    @muhamedpadanakad9521 3 роки тому +2

    Thank you

  • @georgept8113
    @georgept8113 3 роки тому +9

    വാസ്തു പ്രകാരം അടുക്കളയുടെ ഇടതുവശം ചേർന്ന് വേണം അടുപ്പ് നിർമിക്കാൻ.ഇടതുവശത്തെ അടുപ്പ് വലുതും വലതുവശത്തെ അടുപ്പ് ചെറുതും ആയിരിക്കണം.

  • @muhamedpadanakad9521
    @muhamedpadanakad9521 3 роки тому +1

    Informative vidieo
    Ithil upayogikkunnath cement ano. Clay powder ano

  • @jayang2724
    @jayang2724 Рік тому +1

    എവിടെ വാങ്ങാൻ കിട്ടും

  • @MANOJKUMARMA489
    @MANOJKUMARMA489 3 роки тому +4

    ബെന്നിച്ചേട്ടൻ സൂപ്പറാ 👍👍👍

  • @serazayaan1085
    @serazayaan1085 3 роки тому +1

    Trivandrum . pozhiyoor il cheythu tharumo

  • @saheedp3218
    @saheedp3218 2 роки тому +2

    പുതിയ ആലുവ അടുപ്പ് ഉണ്ടാക്കി 15 കഴിഞ്ഞ കത്തിച്ചപ്പോൾ ഉള്ളിലെ തേച്ച് പിടിച്ചത് എല്ലാം പൊട്ടിപ്പോയി കാരണം എന്താണ് പ്ലീസ് റിപ്ലെ

  • @shemeerenathu3408
    @shemeerenathu3408 3 роки тому +1

    Superb polichu

  • @najimunissa2811
    @najimunissa2811 3 роки тому +1

    Can you shipping for sri lanka only upset please tell me

  • @aamiskitchentips1286
    @aamiskitchentips1286 3 роки тому +1

    Anikkishttappettu..fully watched.. subscribd

  • @brainobrainsurapet5225
    @brainobrainsurapet5225 3 роки тому +1

    Can you do this in Chennai

  • @bhagavan397
    @bhagavan397 2 роки тому +1

    ഗ്രാനൈറ്റ് ആണോ നല്ലത്

  • @prashanthankthilannur
    @prashanthankthilannur Місяць тому +1

    Hai

  • @ihsan6135
    @ihsan6135 3 роки тому +4

    ടൈൽ ചെയ്യേണ്ട ഗ്രാനൈറ്റ് ഇട്ടാൽ മതി

  • @monushibin9513
    @monushibin9513 2 роки тому +1

    Chiratta കത്തിക്കാൻ pattumo

  • @saheedp3218
    @saheedp3218 2 роки тому +2

    ഈ കാസ്റ്റ് ആൻഡ് കെജ് എത്രയാണ്

  • @aneeshar230
    @aneeshar230 3 роки тому +2

    Bro super ❤❤❤❤

  • @hamzamoidhu4262
    @hamzamoidhu4262 3 роки тому +3

    എല്ലാവര്ക്കും ഉപകാര പ്രദമായ വീഡിയോ 👍

  • @Reloadmodified
    @Reloadmodified 3 роки тому +5

    👌👌

  • @rachurayu1328
    @rachurayu1328 3 роки тому +2

    Super.rate etraya

    • @AskarXplore
      @AskarXplore  3 роки тому

      11k

    • @thomasmathew4923
      @thomasmathew4923 3 роки тому +1

      ഇതുപോലൊരു അടുപ്പ് ഉണ്ടാക്കാൻ എത്രയാണ് റേറ്റ്

  • @SunilKumar-fz4ik
    @SunilKumar-fz4ik 3 роки тому +1

    Cost iron top vangikkan kittumo evide entha vila.

  • @milusworld601
    @milusworld601 2 роки тому +1

    ഇത് എത്ര ദിവസം വെള്ളം നിർത്തണം

  • @najujasi667
    @najujasi667 3 роки тому

    Id undaakkaan ningalkk ethra chilavaayi bro pls replay
    Enikkum undaakkaanaa

    • @AskarXplore
      @AskarXplore  3 роки тому +1

      Ippol undakkan price cast iron 11k aanu steel 8k to 8.5

  • @musthafamuthu3966
    @musthafamuthu3966 2 роки тому +1

    Etraya rate

  • @rnm6732
    @rnm6732 3 роки тому +1

    മലപ്പുറം ജില്ലയിൽ എവിടെയും ചെയ്യുന്നു ഫുൾ ഗ്യാരണ്ടി&വാറന്റി

  • @sinanvibezz3805
    @sinanvibezz3805 3 роки тому

    ആലുവ അടുപ്പ് സൈഡില് പുകക്കുഴൽ കൊടുക്കാൻ പറ്റുമോ കൊടുത്താൽ നേരെ അടുപ്പ് കത്തുമോ ഉള്ളിലേക്ക് പോകാം എടുക്കുമോ പ്ലീസ് ഒന്നു പറഞ്ഞു തരുമോ

    • @AskarXplore
      @AskarXplore  3 роки тому

      ബ്രോ വിഡിയോയിൽ ബെന്നിയുടെ നമ്പർ ഉണ്ട് അതിൽ വിളിക്കു അയാൾ പറഞ്ഞു തരും

  • @dilmayalimbu9751
    @dilmayalimbu9751 3 роки тому +2

    I like your vidoe u next time give me Vidoe ok 👍👍👍👍

  • @techindiaroot5963
    @techindiaroot5963 3 роки тому +2

    ബെന്നി സൂപ്പര്‍ വര്‍ക്ക്

  • @ravindrannair7628
    @ravindrannair7628 3 роки тому +1

    👌

  • @jeevas8892
    @jeevas8892 3 роки тому +1

    Really Wonderful work Bro

  • @tcmathew2289
    @tcmathew2289 3 роки тому +1

    വിറക് ലോറിക്ക് ഇ്‌റക്കണം ധാരാളം വിറക് ചിലവാകും.എനിക്ക് ഉൻട്.അത് പരിഹരിക്കണം.

  • @satheeshchandrannambiar6792
    @satheeshchandrannambiar6792 3 роки тому +2

    മൂക്കില്ല നാട്ടിൽ മുറിമൂക്കൻ വമ്പൻ .........ബെന്നി ചെയ്യുന്നത് അശാസ്ത്രീയ മായ രീതിയിൽ ആണ് മണ്ണ് കിളച്ചു കോരി അരിച്ചതിനു ശേഷം കുഴച്ചു അതുപയോഗിച്ചാണ് യഥാർത്ഥത്തിൽ പുകയില്ലാ അടുപ്പുകൾ നിർമ്മിക്കേണ്ടത് ,സിമന്റു കൊണ്ട് ഉണ്ടാക്കിയാൽ രണ്ടു വർഷത്തിനുള്ളിൽ ചൂടുകൊണ്ട് സിമന്റ് വേടിച്ചു കീറാൻ തുടങ്ങും ......പിന്നീട് മുഴുവൻ കിളച്ചു കോരി മാറ്റേണ്ടിവരും മണ്ണുകൊണ്ടയാൾ കാലങ്ങളോളം നിലനിൽക്കും .........ചെറിയ സമയത്തിനുള്ളിൽ ധാരാളം പണം അതാണ് ബെന്നിയുടെ ലക്‌ഷ്യം

    • @AskarXplore
      @AskarXplore  3 роки тому +2

      ബെന്നി കുറെ കാലമായി ഈ ഭാഗത്തു ചെയുന്നു ആർക്കും ഒരു എതിർ അഭിപ്രായമില്ല പിന്നെ സിമെന്റിൽ ചൂട് പ്രതിരോധ powder ചേർക്കുന്നത് കണ്ടില്ലേ ഒരു പരിധിവരെ ഇത് മതിയകില്ലെ ഇന്നത്തെ അടുക്കളയിൽ പണ്ടത്തെ പോലോത്ത കളിമണ്ണ് പ്രതിഭാസം ആരും നിർമിക്കില്ലലോ

    • @satheeshchandrannambiar6792
      @satheeshchandrannambiar6792 3 роки тому

      @@AskarXplore ചൂട് പ്രതിരോധ പൗഡർ ചേർക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല ,എന്താണ് അത് എന്നറിയാൻ താൽപ്പര്യം ,നിലംബൂർ കുഭാര കോളനിയിൽ കളിമണ്ണ് കൊണ്ട് പുകയില്ലാ അടുപ്പുകൾ 1980 മുതൽ നിര്മിച്ചുവരുന്നുണ്ട് .......അവ ഇന്നും കേടുകൂടാതെ നിലനിൽക്കുന്നതും അറിയാം ........സിമന്റു കൊണ്ട് ഉണ്ടാക്കിയ അടുപ്പുകൾ ഒരിടത്തും അഞ്ചു വർഷത്തിൽ കൂടുതൽ വിണ്ടുകീറാതെ ഇരുന്നിട്ടില്ല അഞ്ചുവര്ഷത്തിനു ശേഷം വിണ്ടുകീറില്ല എന്ന് ഇന്നേ പറയുന്ന ആളുകളോട് തർക്കിക്കാൻ ഇല്ല

    • @mathaipm8271
      @mathaipm8271 Рік тому +1

      പത്ത് വർഷമായി വീട്ടിൽ ഉണ്ട് അടുപ്പ് ഒരു കുഴപ്പവുമില്ല

  • @swapnabhavanam130
    @swapnabhavanam130 3 роки тому +1

    👍❤️kidu

  • @CiviDevassy-wu1kn
    @CiviDevassy-wu1kn 8 місяців тому +1

    Weri.god.werck

  • @reshmanb2098
    @reshmanb2098 3 роки тому +1

    Ethevdeya place

  • @mollythomas9675
    @mollythomas9675 3 роки тому +1

    Price please

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 3 роки тому +5

    ഈ അടുപ്പിന്റെ കോസ്റ്റ് എത്രയാണ്. സാധനങ്ങൾ അടക്കമാണോ.. ചാർജ്

  • @kaniyapuram121
    @kaniyapuram121 3 роки тому +2

    TVM വന്നു ചെയ്യുമോ ബനിച്ചേട്ടൻ

    • @AskarXplore
      @AskarXplore  3 роки тому

      വിഡിയോയിൽ ആളുടെ നമ്പർ ഉണ്ട് wide ആയി ചെയ്യുന്നുണ്ട്

  • @fousiyaasker6166
    @fousiyaasker6166 3 роки тому +2

    👍

  • @azeeznp5152
    @azeeznp5152 3 роки тому +1

    OK

  • @shijomonalappeyalappey9753
    @shijomonalappeyalappey9753 3 роки тому +1

    Price എന്താ

  • @sarojsinghshekhawat1781
    @sarojsinghshekhawat1781 3 роки тому +1

    Plz Hindi.

  • @nasifnaseefagalad
    @nasifnaseefagalad 3 роки тому +2

    👍👍

  • @shahansidan9571
    @shahansidan9571 3 роки тому +2

    ഇതിൽ ഏറ്റവും വലിയ അടുപ്പ് ഉണ്ടാക്കാൻ റേറ്റ് എത്രയാവും സ്റ്റീൽ ഇന്റെ ഇനിക്ക് ഉണ്ടാക്കാനാ പ്ലീസ് പറയു

  • @sreelajayan6979
    @sreelajayan6979 3 роки тому +1

    Malappuram vannu cheyyumo

  • @kaniyapuram121
    @kaniyapuram121 3 роки тому +3

    ആലുവ അടുപ്പിന് എത്ര രൂപ ആയി ഇതുപോലെ എനിക്കും ചെയ്യണം എന്റെ സ്ഥലം ട്രിവാൻഡ്രം ആണ്

    • @AskarXplore
      @AskarXplore  3 роки тому

      11k കാസറ്റ് iron പ്രൈസ്
      7.5കെ to 8K steel പ്രൈസ്

  • @foodies_land-q7j
    @foodies_land-q7j 3 роки тому +2

    Super😍

  • @ibrahimmukkallil871
    @ibrahimmukkallil871 2 роки тому +4

    എല്ലാം അളക്കുന്നുണ്ടെങ്കിലും ഓരോന്നിൻ്റെയും അളവ് കൂടി പറഞ്ഞാൽ ഒന്നുകൂടി നന്നാകുമായിരുന്നു.

  • @jeriny5915
    @jeriny5915 3 роки тому +1

    Neyyattikara വന്നു ചെയ്യുമോ

  • @abiyasarajoseph6566
    @abiyasarajoseph6566 3 роки тому +1

    Valare nallath

  • @Cyclest290
    @Cyclest290 3 роки тому +2

    ബെന്നി ചേട്ടന്റെ number തരോ?

    • @AskarXplore
      @AskarXplore  3 роки тому +1

      Watch full video then u can see on screen bro

  • @anan7053
    @anan7053 3 роки тому +1

    ഹലോ ഞാൻ എക്പീരിയൻസ് ആളേ വിളിച്ചു ആലുവ അടുപ്പ് ഉണ്ടാക്കി ... തീ.. കൂട്ടിയപോൾ വലിയ പ്രഷ്നം എന്താ അറിയോ തീകത്തും പക്ഷെ വെളം ചൂടാവൂല ഒരുഗ്ലാസ് വെളം തിളകാൻ 40 മിനുട്ട് കത്തണം 4 പ്രാവിശം വന്നു ആ ചേട്ടൻ നന്നാ, ക്കി ഇനി എന്നോട് കഴിയുക ഇല്ല കാശ് തിരിച്ച് തരാം എന്നു പറഞ്ഞു ഇത് ന്പരിഹാരം

    • @AskarXplore
      @AskarXplore  3 роки тому

      Video yil bennyude number kanikkunnundu athil vilikku

    • @shihab.pshihab1911
      @shihab.pshihab1911 3 роки тому

      അതിൻ്റെ ഹോൾ വലുത് ആയത് കൊണ്ടാ ഒന്ന് ചെറുതാക്കിയാൽ മതി

    • @shihab.pshihab1911
      @shihab.pshihab1911 3 роки тому

      2 ഇഞ്ച് മതി

  • @19thiyagu
    @19thiyagu 3 роки тому +1

    Do you know anyone doing this Aluva aduppu work in chennai

  • @jessy_sworld9650
    @jessy_sworld9650 3 роки тому +2

    ബെന്നി ചേട്ടന്റെ നമ്പർ തരാമോ

    • @AskarXplore
      @AskarXplore  3 роки тому

      Video full kaaanu athul kaanikunnundu

  • @kumaranvkkumaran1614
    @kumaranvkkumaran1614 Рік тому +1

    താങ്കളുടെ ഫോൺ നമ്പർ

  • @atherjabbar4263
    @atherjabbar4263 3 роки тому +1

    വർക്കിന്റെ റെയ്റ്റ് എത്രയാണ് ബ്ലോ

  • @binukumarbinukumar3174
    @binukumarbinukumar3174 3 роки тому +1

    ചേട്ടാ ഈ ക്ളേ പൗഡർ എത്രയാ അളവ്

  • @bindurajeev4859
    @bindurajeev4859 3 роки тому +2

    ആലുവ അടുപ്പിന്റെ ചിലവ് എത്ര ആകും

  • @kunjimuhammedkadakkadan1393
    @kunjimuhammedkadakkadan1393 3 роки тому +3

    ബെന്നിബ്രോ അഭിമാനം
    ഈ മേഖലയിൽ ജോലി
    ചെയ്യാനാഗ്രഹിക്കുന്നവർക്ക്
    ഒരു മാർഗം അറിയിപ്പായി,,

  • @shaji6609
    @shaji6609 3 роки тому +2

    Amounts ethra ya

  • @shilajavijayakumar2930
    @shilajavijayakumar2930 3 роки тому +4

    35വർഷം മുൻപ് ആലുവ അടുപ്പ് ഇട്ട ഞാൻ... 😄

  • @haridasandasan5249
    @haridasandasan5249 3 роки тому +1

    Firebricks vendth

  • @alikambalavan6534
    @alikambalavan6534 3 роки тому +1

    Good veedeo but your talking no clear so bore

  • @rajudivyaabhishek9717
    @rajudivyaabhishek9717 3 роки тому +1

    Paint adikunnathu verruthey alayo choodala

  • @lakshmivk8093
    @lakshmivk8093 3 роки тому +1

    കണ്ണൂർ ഇരിട്ടിയിൽ വരുമോ

  • @sainabasainaba2661
    @sainabasainaba2661 2 роки тому +2

    നമ്പർ
    അയച്ചു തരുമോ

  • @shamjithc3845
    @shamjithc3845 3 роки тому +1

    Which paint is applied?

    • @AskarXplore
      @AskarXplore  3 роки тому

      Epoxy

    • @shamjithc3845
      @shamjithc3845 3 роки тому

      @@AskarXplore does it melt when heated?

    • @AskarXplore
      @AskarXplore  3 роки тому

      @@shamjithc3845 yup when heat hub surface epoxy will go and cast iron became orginal color 😁 its not bad color

    • @shamjithc3845
      @shamjithc3845 3 роки тому +1

      @@AskarXplore heat resistant spray paint is apt for this