#BBMS6

Поділитися
Вставка
  • Опубліковано 22 гру 2024
  • #BBMS6 "യാത്ര പറഞ്ഞ് പുറത്തേക്ക് വരാം " ഹൗസിൽ നിന്നും ഔട്ട് ആയ അൻസിബ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

КОМЕНТАРІ • 1,6 тис.

  • @mubee2277
    @mubee2277 7 місяців тому +8046

    തമിഴ് സപ്പോർട്ട് കൂടുതൽ ഉള്ളതുകൊണ്ട് മാത്രം നിലനിന്നു പോകുന്നവളാണ് ശ്രീതു എന്നുള്ളവർ 🙌

    • @SureshKumar-on1pw
      @SureshKumar-on1pw 7 місяців тому +264

      മാത്രല്ല,,, പാൽകുപ്പി സപ്പോർട്ട്

    • @arunappu4302
      @arunappu4302 7 місяців тому +130

      Alle malyales seriels 😂

    • @Aparna_Remesan
      @Aparna_Remesan 7 місяців тому +292

      ശ്രീതു ഒരിക്കലും നല്ല മത്സരാർത്ഥി അല്ല.😮 അർജുൻ ആയി combo ഉള്ളത് കൊണ്ട് ഒക്കെ ആണ് ഇത്രയും സപ്പോട്ട് 😂

    • @Evaa_john
      @Evaa_john 7 місяців тому +42

      isttam ullavar vote cheyttee
      avalk Tamil vote kilum kettunudallo athhaannaa vala karayam

    • @hirfanathkaradan3807
      @hirfanathkaradan3807 7 місяців тому +118

      ശ്രീതു taskukalellaam ചെയ്യുന്നുണ്ട്..അൻസിബയെ പോലെയല്ല

  • @_________KING_________________
    @_________KING_________________ 7 місяців тому +1465

    ഈ സ്നേഹം ലൈഫിൽ നിലനിൽക്കട്ടെ.... ❤️❤️സ്നേഹത്തിനു ഒപ്പം ആത്മാർഥമായി പറയേണ്ട കാര്യങ്ങൾ കൂടി പറയുക - മറ്റൊരാൾക്ക്‌ വേദനിക്കും എന്ന് കരുതി മിസ്റ്റേക്ക് പറ്റിയാൽ തിരുത്താതെ ഇരിക്കരുത്......!!
    തുടക്കം മുതൽ ഇപ്പോൾ വരെ ഇവർ ഈ ഫ്രണ്ട്ഷിപ്പ് കൊണ്ടുപ്പോയത് ഒരു ഏറ്റവും ബെസ്റ്റ് കാര്യമാണ്.....❤️❤️❤️ അൻസിബ.... 🤍❤️‍🔥& ഋഷി... 🤍❤️‍🔥

    • @tasi1983
      @tasi1983 7 місяців тому +4

      Big ബോസ്സിൽ ഏറ്റവും കൂടുതൽ കണ്ണ് നനയിപ്പിച്ച evicted 😢😢😢😢😢
      അൻസിബ ❤❤❤ഋഷി
      Real frendship ❤️❤️❤️

  • @Aparna_Remesan
    @Aparna_Remesan 7 місяців тому +5575

    അൻസിബ ഋഷി Friendship എന്തായാലും Genuine ആയിരുന്നു 👍👍

    • @Evaa_john
      @Evaa_john 7 місяців тому +14

      Paksha enth cheyanna purath poyi 🥲.

    • @Sivambika
      @Sivambika 7 місяців тому +4

      Yes ♥️

    • @musthumusthafa-q5n
      @musthumusthafa-q5n 7 місяців тому +4

      Ayin😂

    • @Shadhiiiy
      @Shadhiiiy 7 місяців тому +1

      Alla

    • @Vayassu100
      @Vayassu100 7 місяців тому +13

      ​​@@musthumusthafa-q5nJabri fan aanalle😂😂😂

  • @kavithaanilanil968
    @kavithaanilanil968 7 місяців тому +969

    അൻസിബ ലാലേട്ടന്റെ അടുത്ത് വന്നപ്പോൾ ലാലേട്ടന്റെ സ്നേഹവും കരുതലും കണ്ടപ്പോൾ ഒരു നിമിഷം ജോർജ്കുട്ടിയുടെ മകളെ കാണാൻ കഴിഞ്ഞു. അൻസിബയോടുള്ള ലാലേട്ടന്റെ സ്നേഹം ❤️❤️❤️

    • @ayanfanishc
      @ayanfanishc 7 місяців тому +47

      സത്യം ഞാൻ അതാ ശ്രദ്ധിച്ചേ അവളെ വേഗം ചേർത്ത് പിടിച്ചു 🥰

    • @Beevibeeve
      @Beevibeeve 7 місяців тому +30

      അത് അൻസിബ ഒരു നല്ല വ്യക്തി ആയത് കൊണ്ടാണ് ❤

    • @meenuNambiar
      @meenuNambiar 7 місяців тому +9

      Exactly

    • @nazilaajmal876
      @nazilaajmal876 7 місяців тому +12

      എല്ലാരും ഒരു hug ചെയ്തോട്ടെ എന്ന് അനുവാദം ചോദിച്ചപ്പോ അവളെ ലാലേട്ടൻ hug ചെയ്യുന്നതാണ് ഞാൻ കണ്ടത് ❤️🤍

    • @anishkasinu6161
      @anishkasinu6161 6 місяців тому +5

      ഗ്രാൻഡ്ഫിനാലെ വരണം എന്ന് പറഞ്ഞാണ് ലാലേട്ടൻ ആൻസിവേ വിട്ടത് വേറെ ആരോടും പറഞ്ഞതായിട്ട് എനിക്ക് തോന്നുന്നില്ല

  • @avarnyam9148
    @avarnyam9148 7 місяців тому +3959

    Ansiba ഒരു നല്ല gamer അല്ല... But ഒരു നല്ല quality ഉള്ള ഒരാളാണ്..... അവൾക്കു തല ഉയർത്തി തന്നെ പുറത്തേക്ക് varam😊💗😊

    • @prakashanck1208
      @prakashanck1208 7 місяців тому +81

      AA mairaanu aviduthe ettavum valya visham...... Poyathu valare nannaayi 🙏🏻🙏🏻🙏🏻🙏🏻

    • @Knotty_knitters_art
      @Knotty_knitters_art 7 місяців тому +25

      Aa athe.ithu pole onnu vtl indenki thlli piriya

    • @rufsanasinu3264
      @rufsanasinu3264 7 місяців тому +48

      പരദൂഷണം ആണോ ക്വാളിറ്റി

    • @harshaachuzz9790
      @harshaachuzz9790 7 місяців тому +30

      Ysss...ullathu parayum athu aarkkum ishttam aavilla.....super lady ♥️

    • @shihab9198
      @shihab9198 7 місяців тому +23

      ​@@prakashanck1208paradooshanam parayunnathanu ithra visham ningalkk alle allathe avishyamillatha vakkukal parayunnathum cheyyunnathum visham alle? Ansiba oru nalla gamer alla bt nalloru vekthiyanu❤️

  • @AmbadiRecipes
    @AmbadiRecipes 7 місяців тому +450

    We miss you ❤️ Ansiba ഞങ്ങളുടെ ഹൃദയത്തിൽ ഒരു ഇടം നേടിയിട്ടാണ് അൻസിബ ആ വീട്ടിൽ നിന്ന് പടിയിറക്കുന്നത്

  • @Arch2000
    @Arch2000 6 місяців тому +14

    ഒരു ചീത്തപേരും കേൾപ്പിക്കാതെ അന്തസ്സ് കാത്തു സൂക്ഷിച്ചു ആ പൊന്നു മോൾ....വീട്ടുകാർക്ക് അഭിമാനിക്കാം

  • @Revu111
    @Revu111 7 місяців тому +920

    ഇത്രയും നല്ല ഫ്രണ്ട്ഷിപ് bigboss സീസൺ 6il ആർക്കും ഇല്ല ..രണ്ടുപേരും അത്രക്ക് നല്ല ഫ്രണ്ട്‌സ് ആയിരുന്നു.ഒരു ആണും പെണ്ണും എങ്ങനെ നല്ല ഫ്രണ്ട്‌സ് ആയിരിക്കും എന്നു അവർ കാണിച്ചു തന്നു ❤️correct അതിരുകൾ ഉള്ള pure ഫ്രണ്ട്ഷിപ് ❤️ഋഷി ,അൻസിബ രണ്ടുപേരെയും ഒരുപോലെ ഒരുപാട് ഇഷ്ടമാണ് ❤

    • @nishasangeeth4130
      @nishasangeeth4130 7 місяців тому +15

      💯💯

    • @dj-qj6ud
      @dj-qj6ud 7 місяців тому +1

      😂

    • @Revu111
      @Revu111 7 місяців тому +4

      അവർ എന്നും ഒന്നിച്ചുണ്ടാവും

    • @LivinRockzz
      @LivinRockzz 7 місяців тому +1

      😀😀

    • @Shilpakrishnan157
      @Shilpakrishnan157 7 місяців тому +26

      മലയാളം ബിഗ്ഗ്‌ബോസ്സ് ചരിത്രത്തിൽ തന്നെ ഏറ്റവും നല്ല pure ഫ്രണ്ട്ഷിപ് ആണ് ഋഷിയുടേം അന്സിബയുടേം ..രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ് ❤❤

  • @avaninavu
    @avaninavu 7 місяців тому +1148

    Ansiba rishi pure sis and brother bond.
    Sharikum karanj poyi ❤❤
    Edit: thank you for 1k like😍 ithinte adiyil comment ittavarkum tnx

    • @d_ni6519
      @d_ni6519 7 місяців тому +14

      They just formed a friendship and grudge against others. That’s all. The gossiping team

    • @avaninavu
      @avaninavu 7 місяців тому +8

      @AlKerala666 enik thoniya emotion njn paranju athre olu

    • @avaninavu
      @avaninavu 7 місяців тому

      @@d_ni6519 enik agane thonitila

    • @avaninavu
      @avaninavu 7 місяців тому +9

      @@d_ni6519 enik agane thonitila.real ayi thoniyath

    • @Bismi40-frocknighty
      @Bismi40-frocknighty 7 місяців тому +3

      Nanum karannu❤

  • @Suryakanthi747
    @Suryakanthi747 7 місяців тому +514

    അൻസിബയുടെ ഉമ്മയ്ക്ക് അഭിമാനിക്കാം ഇങ്ങനൊരു മകളെ കിട്ടിയതിൽ 😍😍😍
    ഒരു മകൾ എങ്ങനെ ആകണം എന്നതിന് ഉത്തമ്മ ഉദാഹരണം അത് അൻസിബയാണ് 😍😍
    ഈ സീസണിൽ ബിഗ്‌ബോസ് അൻസിബയിലൂടെ നല്ലൊരു പെൺകുട്ടിയെ ജനങ്ങൾക്ക് കാണിച്ചു തന്നു 😍😍😍😍😍

    • @nisharatnakaran4879
      @nisharatnakaran4879 7 місяців тому +4

      സത്യം

    • @KaalanHm
      @KaalanHm 7 місяців тому +6

      Correct
      ഏത് ഒരു പുരുഷനും ആഗ്രഹിക്കും ആന്സിയെ പോലെ ഒരു വൈഫ് നെ
      missuansiba ❤️❤️❤️❤️❤️❤️❤️

    • @asiyaasiya7521
      @asiyaasiya7521 7 місяців тому +3

      @@KaalanHm അൻസിബന്റെ
      കല്യാണം കഴിഞ്ഞതാണോ 🤔

    • @deepapanicker5883
      @deepapanicker5883 7 місяців тому +2

      ഐയ്യോ പരദൂഷണം ... ഋഷിയെ ഒരു വഴിക്കാക്കി 😂

    • @sunshineshining4167
      @sunshineshining4167 7 місяців тому

      ​@@deepapanicker5883illatha karyanghal allallo paranjathu. Ellarepattiyum parajitillallo. Jasmin vare paradhooshanam paranjittundu

  • @Realhuman_3
    @Realhuman_3 7 місяців тому +1284

    അൻസിബ-ഋഷി bonding ആത്മാർത്ഥത ഉള്ള ഒന്നായിരുന്നു 🥹🫶🏻❤️

    • @mymoona329
      @mymoona329 7 місяців тому +1

      Ayin

    • @Aerahhh
      @Aerahhh 7 місяців тому +2

      ​@@mymoona329oyn😒🤌🏻

  • @rightway1006
    @rightway1006 7 місяців тому +673

    Most genuine friendship Ansiba &Rishi ❤️

    • @jinibalan
      @jinibalan 7 місяців тому +1

      Friendship nekkal kooduthal bonding. Oru sthalathu polum vittu koduthittiilla. May be this is the chance for Rishi to prove himself stand alone and play well. Pakshe avante language kurach maattanam ennu abhiprayam undu

  • @sheejashaji1527
    @sheejashaji1527 7 місяців тому +531

    Rishi❤Ansiba combo✨
    It was so nice 💗
    ഋഷി പറഞ്ഞത് പോലെ"A sister from Another mother 💕"

  • @Amrutha...1271
    @Amrutha...1271 7 місяців тому +805

    Rishi ❤️Ansiba Friendship💯

    • @nefiyasufeel4737
      @nefiyasufeel4737 7 місяців тому +1

      Rishi allathe aarum karayunnillallo 🙄ethenth alukalu

    • @stephinckl9355
      @stephinckl9355 6 місяців тому

      ​@@nefiyasufeel4737Avidea ullavrk ariyamarikum avaldea real character

  • @namithavv_56
    @namithavv_56 7 місяців тому +337

    ഇവരുടെ സ്നേഹം കണ്ട് ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഇവരെപ്പോലെ ഉള്ളവരാണ് ബിഗ് ബോസ് വിൻ ചെയ്യേണ്ടത്.. ഋഷി വിൻ ചെയ്യണം🏆🔥❤️

  • @poojaunni2929
    @poojaunni2929 7 місяців тому +258

    *ഋഷി ❤️ അൻസിബ, season 6 ഇനെ കുറിച് ആലോചിക്കുമ്പോൾ ഈ pure bond ഞങ്ങളുടെ മനസിൽ എന്നും ഉണ്ടാകും, അൻസിബയുടെ ആഗ്രഹം പോലെ ഋഷി വിന്നർ ആകട്ടെ, അൻസിബ ഫാൻസ്‌ വോട്ട് for ഋഷി* 😍😍😍🙌🙌🙌🙌

  • @aivin_varghese6171
    @aivin_varghese6171 7 місяців тому +310

    ഇവരുടെ friendship, brother & sister bond ❤️ അതു real ആയിരുന്നു അതു തൊപ്പിക്കാൻ arjun sreethu comboയിക്ക് ഓ ചപ്രി കമ്പോ ഇവരുടെ അത്രയും വരില്ല 1000000.....%

    • @Revu111
      @Revu111 7 місяців тому +7

      true

    • @AkAsH-zj9to
      @AkAsH-zj9to 7 місяців тому +5

      💯

    • @dj-qj6ud
      @dj-qj6ud 7 місяців тому +1

      Achodaa😂

    • @harshaachuzz9790
      @harshaachuzz9790 7 місяців тому +8

      Yss.......bcz, true friendship aanu.
      chapri fake, game inu vendi maathram game theernnal athum theerum.

    • @Shilpakrishnan157
      @Shilpakrishnan157 7 місяців тому +5

      മലയാളം ബിഗ്ഗ്‌ബോസ്സ് ചരിത്രത്തിൽ തന്നെ ഏറ്റവും നല്ല pure ഫ്രണ്ട്ഷിപ് ആണ് ഋഷിയുടേം അന്സിബയുടേം ..രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ് ❤❤

  • @nandana_v613
    @nandana_v613 7 місяців тому +166

    ഇങ്ങനെ ഒരു റിയൽ ബോണ്ട് ബിഗ് ബോസിൽ ഇതുവരെ ഉണ്ടായിട്ടും ഇല്ല ഇനി കാണാൻ പറ്റും എന്ന് തോന്നുന്നുമില്ല❤️💯

  • @sreelakshmipr9067
    @sreelakshmipr9067 7 місяців тому +375

    കുടുംബത്ത് പിറന്ന കുട്ടി ആണ് അൻസിബ Good personality God bless yiu❤

    • @rk-zd6go
      @rk-zd6go 7 місяців тому +4

      True, such as amazing personality ❤❤

    • @susanphilip6272
      @susanphilip6272 7 місяців тому +2

      Very true
      Buddy system is too good for mental relief

  • @Revu111
    @Revu111 7 місяців тому +354

    നല്ല ഫ്രണ്ട്ഷിപ് ആയിരുന്നു ..ഋഷി and അൻസിബ lifelong നല്ല ഫ്രണ്ട്‌സ് ആയിരിക്കും ..ആ വീട്ടിൽ ആർക്കും അവരുടെ ഫ്രണ്ട്ഷിപ്പിൽ വിള്ളൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല ..അത്രക്ക് strong ഫ്രണ്ട്ഷിപ് ആണ് അവരുടെ

  • @Amrutha...1271
    @Amrutha...1271 7 місяців тому +102

    Ansiba❤️rishi❤️Abhi❤️jinto❤️

  • @_________KING_________________
    @_________KING_________________ 7 місяців тому +845

    ഗെയ്മിലെ കാര്യങ്ങൾ മാറ്റിവെച്ചു നോക്കിയാൽ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ബന്ധം..... ❤️❤️ഋഷിയെ പോലെ സ്നേഹിക്കാൻ അറിയുന്ന ജെനുവിൻ ബ്രദർ അൻസിബയുടെ ഭാഗ്യം ആണ്......❤️❤️❤️❤️

  • @gourinandanavm5993
    @gourinandanavm5993 7 місяців тому +22

    ആത്മാർത്ഥമായ സ്നേഹം കണ്ട നിമിഷം.... ശരിക്കും കണ്ണ് നിറഞ്ഞു 🤍🫂❤❤❤❤❤

  • @poojaunni2929
    @poojaunni2929 7 місяців тому +459

    *അൻസിബ പോകുമ്പോൾ ഋഷിക്ക് സങ്കടം ആക്കും, ശെരിക്കും ചേച്ചിയും അനിയനും പോലെ ആയിരുന്നു അവർ, pure bond, അൻസിബ ഫാൻസ്‌ വോട്ട് for ഋഷി* 😍😍❤️❤️

  • @ambiliambu5983
    @ambiliambu5983 7 місяців тому +229

    Ansiba പുറത്തിറങ്ങിയാലും അഭിമാനത്തോടെ ഇറങ്ങാൻ കഴിയും.... Ansiba❤❤🔥🔥🔥

  • @YadhuSyam
    @YadhuSyam 7 місяців тому +110

    ഇവിടെനിന്ന് പുറത്തിറങ്ങിയാലും നിലനിൽക്കും എന്ന് ഉറപ്പുള്ള ഒരേയൊരു കോംബോ.. ഇവരെപ്പോലെയുള്ള ക്വാളിറ്റി കണ്ടസ്റ്റൻ്റ്സ് ആയിരുന്നു ടോപ് 2 ആയിട്ട് വരേണ്ടത്😢❤

  • @MVkkkkk
    @MVkkkkk 7 місяців тому +189

    Rishi k bhayankara snehaa... Nice guy... Oru aniyante സ്നേഹം, avde ini ottapett pokumonnn ulla bhayam aanu avne koodthal emotional aakiyath. Ithaavanam sneham

    • @dj-qj6ud
      @dj-qj6ud 7 місяців тому +1

      😂😂

    • @Shilpakrishnan157
      @Shilpakrishnan157 7 місяців тому +3

      true ..നല്ല മനുഷ്യൻ ആണ്

    • @poojaunni2929
      @poojaunni2929 7 місяців тому +3

      Yes ഋഷി is a pure human being ❤️❤️❤️

  • @Shilpakrishnan157
    @Shilpakrishnan157 7 місяців тому +524

    മലയാളം ബിഗ്ഗ്‌ബോസ്സ് ചരിത്രത്തിൽ തന്നെ ഏറ്റവും നല്ല pure ഫ്രണ്ട്ഷിപ് ആണ് ഋഷിയുടേം അന്സിബയുടേം ..രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ് ❤❤

  • @abhikrishna.s4843
    @abhikrishna.s4843 7 місяців тому +424

    Rishi ❤️ansiba the true friendship
    Of bb 6❤️they both are genuine

  • @karthikadeepam268
    @karthikadeepam268 7 місяців тому +489

    ആദ്യമായിട്ടാണ് ഒരാൾ പുറത്ത് പോകുന്നത് കണ്ടിട്ട് ഞാൻ കരഞ്ഞത്.. എനിക്ക് അവിടെ ഇഷ്ടമുള്ള ഒരു കുട്ടി അൻസിബയായിരുന്നു.. Love you Ansiba❤

    • @lepithakllepi9348
      @lepithakllepi9348 7 місяців тому +6

      എനിക്കും ❤

    • @MASTERLEGENDS123
      @MASTERLEGENDS123 7 місяців тому +3

      Sathyam

    • @asvlin14
      @asvlin14 7 місяців тому +2

      Sathym

    • @rk-zd6go
      @rk-zd6go 7 місяців тому +4

      Absolutely, I also cried, but I think it is the right time, I wanted her to come up with good reputation and luckily she did and people will remember her as a dignified person for the rest of her life ❤❤❤❤❤

    • @malluazepkbmallupkb6443
      @malluazepkbmallupkb6443 7 місяців тому +1

      😂😂😂

  • @athirass710
    @athirass710 7 місяців тому +138

    Pure character Ansiba💯♥️

  • @fousiShajahan
    @fousiShajahan 7 місяців тому +210

    ഇത് ഒക്കെയാണ് ഫ്രണ്ട്ഷിപ്പ് ❤️❤️❤️💯💯💯💯💯

  • @_________KING_________________
    @_________KING_________________ 7 місяців тому +425

    ഋഷി & അൻസിബ തമ്മിൽ ഒരു സ്നേഹം ഉണ്ട് , പറയേണ്ട കാര്യങ്ങൾ തെറ്റുകൾ പറയാതെ പോയതാണ് ഇവർക്ക് പറ്റിയ ഒരു മിസ്റ്റേക്ക് അത് വിട്ടാൽ ഇവർ തമ്മിൽ സ്നേഹത്തിൽ വളരെ ജെനുവിൻ ആണ്..... ❤️❤️❤️
    ഈ ബന്ധം ഇമ്പ്രൂവ് ആകേണ്ട കാര്യങ്ങൾ മനസ്സിലാക്കി പുറത്തും ഉണ്ടാവട്ടെ..... ❤️❤️❤️‍🔥❤️‍🔥

    • @tvrashid
      @tvrashid 7 місяців тому +7

      അവരുടെ ജെന്യൂവിൻ ബന്ധം ഇന്ന് വീഡിയോ കാണിച്ചു.
      കട്ടിലും പരദൂഷണവും മാത്രം. ഇതാണല്ലേ നിങ്ങൾ പറഞ്ഞ പൂരി ബോണ്ട

    • @Austin_fin
      @Austin_fin 7 місяців тому +25

      ​​@@tvrashid നീ പരിമളം ജാസ്മിന്റെ ഫാൻ ആണോ ഗബ്രി പോകുന്നത് വരെ അവളും അവനും കൂടി വാഴതാപ്പിൽ ഇരുന്നു മറ്റുള്ളവരെ പറ്റി മുറുമുറുത്തതു അപ്പോൾ ഇസ്രായേൽ പലസ്തിൻ ചർച്ച ആയിരുന്നു അല്ലേ? 🤡

    • @dj-qj6ud
      @dj-qj6ud 7 місяців тому +2

      ​@@tvrashid😂💯

    • @Revu111
      @Revu111 7 місяців тому +14

      അത് പറഞ്ഞത് ഫ്രണ്ട്ഷിപ്പിനെ വരെ missuse ചെയ്‌തവർ ആണ് .ഋഷി ആൻഡ് അൻസിബ ഫ്രണ്ട്ഷിപ് ചോദ്യം ചെയ്യാൻ ആ ബിഗ്ഗ്‌ബോസ്സ് വീട്ടിൽ യോഗ്യത ഉള്ള ആരുമില്ല ..അത്രക്ക് pure ഫ്രണ്ട്ഷിപ് ആണ്

    • @tvrashid
      @tvrashid 7 місяців тому +2

      @@Revu111 അതേ. അത്രക്ക് നല്ല പൂരി ബോണ്ട ആയിരുന്നു. അൻസിബക്ക് ജനങ്ങളോട് പറയാനുള്ളത് പറയാൻ ഋഷിയെ കരുവാക്കി.
      എന്നിട്ട് ജനങ്ങളോട് പറയാനുള്ളത് നേരിട്ട് പറയുന്ന നോറയെ ക്യാമറക്ക് മുന്നിൽ ചെന്ന് പറയുന്നു എന്നും പറഞ്ഞ് പരിഹസിച്ചു.

  • @yennumyellow9919
    @yennumyellow9919 7 місяців тому +39

    ഇത്രേ എവിക്ഷൻ കഴിഞ്ഞിട്ടും സങ്കടവും കരച്ചിലും വന്ന എവിക്ഷൻ bond❤️

  • @Patrick___watson
    @Patrick___watson 7 місяців тому +542

    കണ്ടന്റിനും സ്ക്രീൻ സ്പേസ് നും വേണ്ടി ഫേക്ക് ഫ്രണ്ട്ഷിപ്പും കോമ്പോയും ഉണ്ടാക്കിയ bb6 ഇൽ യഥാർത്ഥ friendship ഉം true friend ഉം ആന്നെന്നു കാണിച്ചു തന്ന വ്യക്തി Ansiba ❤️

    • @AYN8-9
      @AYN8-9 7 місяців тому +13

      പരദൂഷണം , പക , personal grudge

    • @Patrick___watson
      @Patrick___watson 7 місяців тому +1

      ​​@@AYN8-9 ലോകം ആയിട്ടൊരു ബന്ധമില്ലത്ത വീട് ആ വീട്ടിൽ കുറേ ആളുകൾ അവിടെ വീട്ടിൽ ഉള്ളവരെ പറ്റി പറയുന്നത് ഒക്കെ പരദൂഷണം ആണെങ്കിൽ മറ്റുള്ളവർ പറയുന്നതും പരദൂഷണം ആയിരിക്കുമല്ലോ കോമാളി നിന്റെ ലോജിക് വെച്ചു 😂🤡

    • @user-sm3sbw19
      @user-sm3sbw19 7 місяців тому +1

      😂😂😂😂

    • @shihab581
      @shihab581 7 місяців тому

      Ansiba❤❤

    • @jojorabbit7414
      @jojorabbit7414 7 місяців тому +13

      ​@@AYN8-9 മറ്റുള്ളവർ പറയുന്നത് അണ്ടി ആപ്പീസിലെ കാര്യം ആണോ

  • @poojaunni2929
    @poojaunni2929 7 місяців тому +210

    *അൻസിബ ക്ക് അവിടെ ഏറ്റവും ഇഷ്ടം ഋഷിനെ ആയിരുന്നു അൻസിബ ഫാൻസ്‌ വോട്ട് for ഋഷി*

  • @straerry
    @straerry 7 місяців тому +70

    Orupad Nominationil pidich ninnaval Ansiba.... ithrym pidich ninnille you is great dear❤

  • @JyoRetheesh
    @JyoRetheesh 7 місяців тому +24

    Ansiba muthe miss you ❤❤❤❤❤❤❤❤

  • @VISHNUPRIYA2015
    @VISHNUPRIYA2015 7 місяців тому +83

    We miss you Ansiba❤😔
    You are genuine.

  • @estellelis9227
    @estellelis9227 7 місяців тому +18

    Rishi mudiyan Ansiba friendship was soo pure ❤❤
    This Combo will be missed 💔
    Rishi is such a sweetheart.. hope he performs his best in upcoming days & be the title winner ❤️❤️

  • @sunithasanoj9608
    @sunithasanoj9608 7 місяців тому +191

    Ansiba is good personality

  • @avaninavu
    @avaninavu 7 місяців тому +115

    Ansiba nice personality ❤well play❤

    • @dj-qj6ud
      @dj-qj6ud 7 місяців тому

      Veryyy nice personality 😂

    • @avaninavu
      @avaninavu 7 місяців тому +1

      @@dj-qj6ud ningalk ishtamalayirikum.enik ishtam ann ath paranju athre olu

  • @kevinz2005
    @kevinz2005 7 місяців тому +159

    Most quality contestant of season 6. Ansiba hassan!!!

  • @stefylipson7547
    @stefylipson7547 7 місяців тому +4

    ഋഷി, അൻസിബ സ്നേഹം എല്ലാവരും അനുകരിക്കേണ്ട ഒരു പ്രത്യക സ്നേഹ ബന്ധമാണ്... അത് പ്രണയത്തെക്കാൾ എത്രയോ വലുതാണന്ന് എനിക്കറിയാം കാരണം എനിക്ക് ഇത് പോലുള്ള സുഹൃത്തുക്കളുണ്ട്❤❤❤❤❤❤❤MY Bro Hari & Sanu chan

  • @hi-techtube1099
    @hi-techtube1099 7 місяців тому +175

    ഞാൻ അന്സിബയ്ക്കാണ് തുടക്കം മുതൽ വോട്ട് ചെയ്യുന്നേ .ഇനി മുതൽ അന്സിബക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഋഷിക്ക് തന്നെ വോട്ട് ചെയ്യും

  • @smithasanthosh7667
    @smithasanthosh7667 7 місяців тому +8

    Fake and drama combokalkidayil pure Aaya bro-sis combo aarnnu Rishi& Ansiba❤️😍 aarem kanikkano drama aayitto onnumallathe genuine aaya combo❤️❤️❤️. Ennum ingane nilanilkkatte😍❤️

  • @shanuYT-v6
    @shanuYT-v6 7 місяців тому +24

    Rishi ansiba friendship is pure soul❤

  • @besmart2222
    @besmart2222 7 місяців тому +27

    ഈ സീസണിൽ ഒരാൾ ഔട്ട് ആകുമ്പോൾ ആത്മാർത്ഥമായി മറ്റൊരാൾ സങ്കടപ്പെടുന്നത് കാണുന്നത് ആദ്യമായിട്ടാണ്..

    • @stephinckl9355
      @stephinckl9355 6 місяців тому

      Avidea ulla vere arum karanjillalo

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 7 місяців тому +237

    അൻസിബ നല്ലൊരു വ്യക്തി ആണ് ♥️നല്ല സംസാരവുമാണ് ❤️

    • @Adi54524
      @Adi54524 7 місяців тому +2

      പരദൂഷണ അമ്മച്ചി 😂. നല്ല സംസാരം 😅😅

    • @meenuNambiar
      @meenuNambiar 7 місяців тому

      ​@@Adi54524, chanthapenninte fan aano😂

    • @Adi54524
      @Adi54524 7 місяців тому +1

      @@meenuNambiar game കളിക്കുന്നവർക് ആ വീക്കിൽ ഞാൻ വോട്ട് കൊടുകും.. വിഷ വിത്തിന് കൊടുക്കില്ല

  • @iamjerryphilip
    @iamjerryphilip 7 місяців тому +88

    💎Rishi Ansiba💎
    Rishi stay stronger
    our love prayers and support
    for Rishi is always through
    Hotstar Official Votes
    🤙Rishi💎❤️‍🔥❤️‍🔥❤️‍🔥

  • @sandravijay1844
    @sandravijay1844 7 місяців тому +3

    Ansibha ❤ Rishi ettavum nalla friendship kazhcha vechu ettavum nalla manyamaya reethiyil game kalichavaraanu❤

  • @divyaaneesh9537
    @divyaaneesh9537 7 місяців тому +3

    ആ മാതാപിതാക്കൾ കു അഭിമാനിക്കാ.. നല്ല വ്യക്തിത്തം ഉള്ള മകളെ ഓർത്ത്. ❤️

  • @AbhijithKS-qr8dz
    @AbhijithKS-qr8dz 7 місяців тому +44

    Rishi♥️ansiba

  • @nandana_v613
    @nandana_v613 7 місяців тому +13

    ഇവരുടെ കോംബോ ശരിക്കും മിസ്സ് ചെയ്യും.. അവിടെ റിയൽ ആയിട്ടും genuine ആയിട്ടും നിൽകുന്ന 2 വ്യക്തികൾ ഇവർ മാത്രമാണ്.. ഇനി എന്തായാലും ഋഷി തന്നെ ചെയ്യണം❤😍❤️‍🔥

  • @mythings408
    @mythings408 7 місяців тому +92

    ആദ്യം വെറുക്കുകയും അവസാനം എല്ലാവരുടെയും മനസ്സിൽ still സ്നേഹമായി അൻസിബ പടിയിറങ്ങുന്നു❤

  • @LovelyAlpineSkiing-hu3jg
    @LovelyAlpineSkiing-hu3jg 7 місяців тому +130

    Ansiba orupaad ishtam ayirunnu... ❤️

  • @AlexCreativeStudio-qe8kg
    @AlexCreativeStudio-qe8kg 7 місяців тому +275

    ശ്രീതു പോവേണ്ട സ്ഥാനത്തു അൻസിബ .....

  • @sivachithra7767
    @sivachithra7767 7 місяців тому +183

    ഈ സീസണിൽ ഏറ്റവും വിഷമം തോന്നിയ eviction 🥹🥹

    • @KhairunnisaGafoor-y1z
      @KhairunnisaGafoor-y1z 7 місяців тому +2

      Satyam 😢

    • @neemlif5197
      @neemlif5197 7 місяців тому

      Apsara ansiba vishamam aayi eviction

    • @gayathrisb318
      @gayathrisb318 7 місяців тому +1

      Correct

    • @Truth_peace277
      @Truth_peace277 7 місяців тому

      Me too 🥹🥹🥹🥹 ini BB kaanandaalloo... Vote verthe pooyi😢😢😢one of the best contestant in this season

  • @ThahiraDappoyil
    @ThahiraDappoyil 7 місяців тому +122

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ആൾ ansiba❤‍🔥😢

  • @poojaunni2929
    @poojaunni2929 7 місяців тому +74

    *അൻസിബ ക്ക് അവിടെ ഏറ്റവും ഇഷ്ടം ഋഷിനെ ആയിരുന്നു അൻസിബ ഫാൻസ്‌ വോട്ട് for ഋഷി* ❤️❤️❤️

  • @avaninavu
    @avaninavu 7 місяців тому +17

    Ansiba ❤

  • @AlmahaSaloon
    @AlmahaSaloon 7 місяців тому +15

    ഈ പ്രേൻഷിപ്പ് എപ്പോഴും നില നിൽക്കട്ടെ അൻസിബ ❤️ഋഷി ❤

  • @ashalathavk5574
    @ashalathavk5574 6 місяців тому +4

    Ansiba - rishi
    A sincere friendship bond❤❤

  • @cuteprincess5737
    @cuteprincess5737 7 місяців тому +71

    Sathyam prnja inn episode kandappo ann ithrem genuine ayyitola friendship annenn thonniyath🫡❤

    • @Revu111
      @Revu111 7 місяців тому +1

      അവർ നേരത്തെ അങ്ങനെ ആണ്

    • @KhairunnisaGafoor-y1z
      @KhairunnisaGafoor-y1z 7 місяців тому +1

      Satyam 😮

    • @Thsnem
      @Thsnem 7 місяців тому +1

      Camera epolum jasmine alle focus...

  • @sreelakshmipr9067
    @sreelakshmipr9067 7 місяців тому +41

    Ansiba നല്ല വ്യക്തിത്വതിന് ഉടമ ❤Best Wishes Dear❤❤

  • @Patrick___watson
    @Patrick___watson 7 місяців тому +242

    ലൈവ് കാണുന്നവർക്ക് അറിയാം ഋഷിയും അൻസിബയും ഇഷ്ടപോലെ ഫൺ out of big boss topic സംസാരിച്ചിട്ടുണ്ട് അത്‌ ഒന്നും ആഡ് ആക്കാതെ അവരുടെ വീഡിയോ യിൽ ജാസ്മിനെ പറ്റി പറയുന്നത് അറിഞ്ഞു കൊണ്ട് ആഡ് ആക്കി ജാസ്മിന് പോസിറ്റീവ് ഉണ്ടാക്കി കൊടുക്കാൻ ഉള്ള ബിഗ് ബോസ്സിന്റെ നാണംകെട്ട കളി 🙏

    • @gayathrisb318
      @gayathrisb318 7 місяців тому +3

      Yes

    • @GreeshmaKrishnan
      @GreeshmaKrishnan 7 місяців тому +14

      Sunday എപ്പിസോഡ് മൊത്തം ജാസ്മിൻ വേണ്ടി സ്പോൺസർ ചെയ്ത polayirunnu😂😂

    • @aswathysreenivas2650
      @aswathysreenivas2650 7 місяців тому +2

      Yes

    • @heisenberg8077
      @heisenberg8077 7 місяців тому

      Nee kannu pottan ano athil majority evar fun ayitu samaricha cheytha karyangal alle kanichathu

    • @heisenberg8077
      @heisenberg8077 7 місяців тому +4

      ​@@GreeshmaKrishnanJasmine task nannayi kalichu jayichal Jasmine sponsored episode best

  • @arunimajayan641
    @arunimajayan641 7 місяців тому +19

    ഋഷി തൻറെ എല്ലാ ഇമോഷൻസും കാണിച്ചാണ് ആ വീട്ടിൽ നിൽക്കുന്നത്.. ബിഗ് ബോസ് എന്നൊരു പേഴ്സണാലിറ്റി ഷോയിൽ വിന്നർ ആകാൻ ഏറ്റവും യോഗ്യത ഉള്ളത് ഋഷിക്ക് തന്നെയാണ്.. ഇന്ന് ഋഷി കരഞ്ഞത് കൊണ്ട് കുറെ പേര് കുണുവാവ എന്നൊക്കെ സംബോധന ചെയ്യും എന്നറിയാം.. എന്നാൽ അങ്ങനെ കരയാൻ പറ്റുന്നത് ഒരു മനുഷ്യൻ തന്നിൽ ഏറ്റവും കോൺഫിഡൻ്റ് ആയതുകൊണ്ടും റിയൽ ആയതുകൊണ്ടും ആണ്❤

  • @sarathgopalharipad7590
    @sarathgopalharipad7590 6 місяців тому +3

    Serikkum njan othiri thavana kandu ee bhagam vallatha oru pain orammayude vayattil jenikkendathilla sahodarangal aakuvan ennu evar theliyichu..love you ansiba and rishi ningalude ee sahodara sneehathinu munpil 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hi-techtube1099
    @hi-techtube1099 7 місяців тому +102

    Rishi♥️ansiba💯

  • @ShalmaBeautyVlogs
    @ShalmaBeautyVlogs 7 місяців тому +137

    അടുത്ത് അഭിഷേക്, മുല്ല ക്കു എതിരെ ആര് വന്നാലും, കടക്ക് പുറത്ത്.. എന്നാലും തല ഉയർത്തി വരാം അൻസിബ ക്ക്..

  • @janithapv8360
    @janithapv8360 7 місяців тому +45

    No words to tell . Such a genuine bond❤️

  • @sheebas6297
    @sheebas6297 7 місяців тому +160

    Sreethune കാളും better അൻസിബ അതന്നെയാ ❤.

    • @meenuNambiar
      @meenuNambiar 7 місяців тому +1

      Sreethu, Jasmine ellavareval better Ansiba aanu

    • @KesiyaPm
      @KesiyaPm 6 місяців тому

      ​@@meenuNambiarcrct

  • @Lover_1431
    @Lover_1431 7 місяців тому +6

    Ansiba ♥️ Rishi
    One and only pure combo that I have seen in this season 6. Siblings bond.ബാക്കി Combo ഒക്കെ എന്ത് തേങ്ങ ആണോ എന്തോ🤷‍♂️ ക്ലാരിറ്റി ഇല്ലാത്തതാണ് എന്റെ ക്ലാരിറ്റി 😐
    പുറത്ത് ഇറങ്ങുമ്പോഴും ഈ combo ഇങ്ങനെ തന്നെ തുടരട്ടെ സാധാരണ ബിഗ്ബോസില്‍ അങ്ങനെ സംഭവിക്കാറില്ല,but നിങ്ങൾക്ക് ഈ bond throughout ജീവിതത്തിൽ തുടരാൻ കഴിയട്ടെ,&I hope so...
    വല്ലപ്പോഴുമാണ് ബിഗ് ബോസിൽ Pure combos 🥹ഒക്കെ കാണുന്നത്.
    All the best Ansiba ♥️

  • @Revu111
    @Revu111 7 місяців тому +148

    ഞാൻ ഇത്രയും നാള് അന്സിബക്ക് വോട്ട് ചെയ്‌തു ..ഇനി ഋഷിക്ക് ചെയ്യും ..ഋഷി ജയിച്ചു കാണാൻ ആയിരുന്നു അന്സിബക്ക് ആഗ്രഹം ❤❤❤❤

  • @arjuzz7527
    @arjuzz7527 7 місяців тому +327

    Live voting result പുറത്തു വിടണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
    👇

    • @fajrusadique
      @fajrusadique 7 місяців тому +3

      Endhothin😆

    • @LabeebLabi-jc7kq
      @LabeebLabi-jc7kq 7 місяців тому +3

      എടൊ വോട്ട് മാത്രം നോക്കി അല്ല അവിടെ നിക്കുന്നത്. എല്ലാത്തിലും ആക്റ്റീവ് ആവണം. അല്ലാതെ കട്ടിലിൽ കയറി ഇരുന്ന് കപ്പ് വാങ്ങാം എന്നാണോ പറയുന്നത്. എന്ന പിന്നെ എല്ലാർക്കും കട്ടിലിൽ ഇരുന്ന് ആർക്കാ വോട്ട് കൂടുതൽ എന്ന് നോക്കിയാൽ പോരെ

    • @Suhailam-bv4zp
      @Suhailam-bv4zp 7 місяців тому +1

      Live vote result idanam.avde sreethu Jasmine okke bb save cheyyunnathaanu.aa sreethu Ellam enthaanu avde kaanikkunnathu.athinekkalum ansiba kitchen duty okke nannayi cheyyunnundu

  • @kandekarnan9344
    @kandekarnan9344 7 місяців тому +4

    The girl with good conduct.played well.won the hearts of many people.broughr up and well raised by her parents

  • @Ringu-p5m
    @Ringu-p5m 7 місяців тому +105

    ടാസ്ക്കിൽ ജാസ്മിൻ ഫൗൾ കാണിച്ചു അത് ലാലേട്ടൻ പ്രൊമോയിൽ ചൂണ്ടികാണിക്കുന്നുണ്ട് പക്ഷേ അത് എപ്പിസോഡിൽ കാണിച്ചില്ല കൈകൊണ്ട് നട്ട് പിടിക്കുന്നുണ്ട് ജാസ്മിൻ എന്തിനാണ് ഈ ഫേവറിസം അർജുൻ വിജയിക്കേണ്ട ഗെയിമായിരുന്നു‼️

    • @nishasangeeth4130
      @nishasangeeth4130 7 місяців тому +18

      Very true..jhanum kandu ... .but nobody is saying about that ...Arjun was the deserving one

    • @minianil7284
      @minianil7284 7 місяців тому +3

      💯

    • @janishasalim614
      @janishasalim614 7 місяців тому +1

      Sreethu was also doing it

    • @Shamna-sg1dt
      @Shamna-sg1dt 7 місяців тому +1

      Aval bigbossinte makalanuu cut cheythuu

    • @machuzzme3943
      @machuzzme3943 7 місяців тому +1

      Veliya kandu pidittam

  • @vyb.fx123
    @vyb.fx123 7 місяців тому +8

    Njan ansibakkum rishikkum vote cheyyarund... Ini ente full vote rishikk🥺❤️

  • @thalapathy490
    @thalapathy490 7 місяців тому +8

    Rishi ansiba genuine friendship ❤❤❤

  • @kalippanma2764
    @kalippanma2764 7 місяців тому +16

    Rishi Ansiba🥰😍

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 7 місяців тому +129

    മുല്ലവിനെ എതിർത്ത ഒരാളുടെ ഇനി അഭിഷേക് ജിന്റോ ഇവരെക്കൂടി പുറത്താക്കിയാൽ ബിഗ്ഗ്‌ബോസിന്റെ പ്ലാൻ നടക്കും

    • @നീർമാതാളം-ര8ച
      @നീർമാതാളം-ര8ച 7 місяців тому +11

      Aysherii അപ്സര പോയപ്പോ ജാസ്മിൻ കാരണം ഇവൾ പോയപ്പോഴും അവൾ കാരണം.. എന്തോന്നടെ മെഴുകാൻ ഒന്നും ഇല്ലാത്തോണ്ട് ആണോ

    • @AYN8-9
      @AYN8-9 7 місяців тому +7

      അല്ലാതെ നിങ്ങൾ വോട്ട് കൊടുക്കാഞ്ഞിട്ടല്ല

    • @faima_muhmmd
      @faima_muhmmd 7 місяців тому +3

      😂 pr anno

    • @rahdilshaz2488
      @rahdilshaz2488 7 місяців тому +2

      അസൂയ മൂത്തുള്ള വിലാപം കേട്ടു മടുത്തു

    • @supreme.justice
      @supreme.justice 7 місяців тому +1

      ​@@rahdilshaz2488Edo Jasminodu arkku asooya thonnaana? Character illa, quality illa, look illa, budhi illa, aarodum genuine alla, avarkk enthaanu asooyapedan ullathu? Kandaal nalla age thonnikkum, samsaaran kelkan oru rasavum illa. Aake ariyaavunnath bahalam vekkanum pinne sollanum. Ingane ulla ladies okke poyi chaavunnatha bhetham

  • @thushara4330
    @thushara4330 7 місяців тому +17

    Dear Ansiba, you are the class lady of BB6. There is a life after big boss. You played with dignity ,identity and without loosing self respect. You are the daughter of all mothers. Keep rocking girl. Wishing you all the best. It's not about money and car. It's about winning hearts.💗💗💗💗

    • @saranyavraj9742
      @saranyavraj9742 7 місяців тому

      Correct ❤❤

    • @athirajoy7823
      @athirajoy7823 7 місяців тому

      All the motherso!😂 Swantham kaaryam paranja pore!!! Serial levelil alla ella mothersum bb show kaanunnath😅. Paradhooshanam izhttapedunnorkk Ansibene izhttapedunnath swabhavikam!😂

    • @thushara4330
      @thushara4330 7 місяців тому

      @@athirajoy7823 Don't comment on mothers. You can tell your opinion. Yes, most of the mothers watch serials. It's their perspective about BB means let it be. She is a dignified lady for sure.

  • @CatherineJames-to2hh
    @CatherineJames-to2hh 7 місяців тому +212

    Rishi and Ansiba pure relation❤ unlike Sreejun

  • @dancelovers9978
    @dancelovers9978 7 місяців тому +6

    This is pure friendship അല്ലാതെ ഗബ്രി പോയപ്പോള്‍ ജാസ്മിന്‍ അഭിനയിച്ചതുപോലെയല്ല..

  • @Rahmankvcpy
    @Rahmankvcpy 6 місяців тому +2

    ബിഗ്‌ബോസ് പൊതുവെ കാണാറില്ല.... പിന്നെ ആകെ കാണാറുള്ളത് എവിക്റ്റഡ് scene ആണേ 😅... അതൊരു രസമായിട്ട് കാണും ആ സൗഹൃദവും.. സ്നേഹവും പങ്കിടുന്നത് കാണാൻ നല്ല രസമാണ് ❣️😅😍

  • @jishasaji6321
    @jishasaji6321 7 місяців тому +10

    ശ്രീതു പോകുന്നിടത്, അൻസിബ യെ പുറത്തേക്കു. കഷ്ട്ടം

  • @ambiliambu5983
    @ambiliambu5983 7 місяців тому +1

    Ansiba❤❤rishi.. നിങ്ങൾ രണ്ടാളേം ഒരുപാട് ഒരുപാട് ഇഷ്ടം 😍😍😍😍😍😍😍😍😍😍😍😍

  • @vijishanmu7352
    @vijishanmu7352 7 місяців тому +19

    അൻസിബ❤❤❤❤

  • @ishiaish21
    @ishiaish21 7 місяців тому +2

    Female contestants il enik ettavum ishtam Ansiba ye aaanu💗💗💗💗 Personality & Character 💯

  • @shreekrishnaprasad3646
    @shreekrishnaprasad3646 7 місяців тому +35

    Ansiba Rishi ❤🙏

  • @AnjalyRahul-ex4pw
    @AnjalyRahul-ex4pw 6 місяців тому +5

    Rishii ❤
    Ansiba❤

  • @DavidJhonsonKottarathil
    @DavidJhonsonKottarathil 7 місяців тому +50

    Real winner ansiba ❤❤❤

  • @Abhi-fp6eo
    @Abhi-fp6eo 7 місяців тому +25

    എൻറെയും എൻറെ ഫാമിലിയും ഫുൾ votes ഇനി ഋഷിക്കാണ്❤❤such a pure soul🥰🏆

  • @മാളൂട്ടി
    @മാളൂട്ടി 7 місяців тому +16

    നിലവിൽ winner ആകാൻ മാത്രം caliber ഉള്ളൊരാൾ ഈ സീസണിൽ ഇല്ല but
    അൻസിബയെയും അഭിഷേകിനെയും ഇഷ്ടം❤❤❤❤❤

  • @marneer381
    @marneer381 7 місяців тому +99

    ലാല് താൻ ഈത്ര തറയാകരുത് . ജാസ്മിനെ വെള്ളപൂശാനും . ജിൻ്റൊയെ ശകാരിക്കാനും കാണിക്കുന്ന വൃഗ്രത ജനം മനസിലാക്കും. നീയും ബോസും കൂടി ട്രോഫി അവൾക്കു കൊടുക്കും എന്നും അറിയാം . പക്ഷെ വോട്ടു കൂടുതൽ ജിൻ്റൊക്കായിരിക്കും

    • @SanasKitchenSpecial
      @SanasKitchenSpecial 7 місяців тому +2

      അയ്യേ

    • @adithyaadithyasuresh502
      @adithyaadithyasuresh502 7 місяців тому +9

      ​@@SanasKitchenSpecialAvalan game kalikunnath .allathe jinto alla 😂

    • @AKHILBALUH
      @AKHILBALUH 7 місяців тому

      True

    • @rahdilshaz2488
      @rahdilshaz2488 7 місяців тому +3

      അയ്യോ വിലാപം 😩

    • @psychogirl4329
      @psychogirl4329 7 місяців тому +3

      Nth vella pooshan ethra thavana jasmin ans gabrik lalettante aduth nnu cheetha kettit und annoke santhoshichille appo ithoke jintokum kittum nnu aalojikanamayirunnu 😊

  • @lekshmirjithesh3451
    @lekshmirjithesh3451 7 місяців тому +9

    ശ്രീതു എന്താ അവിടെ ചെയ്യുന്നത്,വാ തുറന്നാൽ നന്ദന തോറ്റു പോകുന്ന കൊഞ്ചലും വർത്തമാനവും .luck factor onnu kond matram sreethu still there...അൻസിബ ആയിരുന്നു ശ്രീതുവിൽ deserve ആയത്

  • @Neha-wl9ti
    @Neha-wl9ti 7 місяців тому +32

    The pure friendship/brotherhood between ansiba n rishi.. let dis last forever ❤❤

  • @jinsthomas1377
    @jinsthomas1377 7 місяців тому +2

    See the gesture from jinto what a pure soul he is

  • @shamnascookingpoint
    @shamnascookingpoint 7 місяців тому +328

    *ഋഷിയുടെ കരച്ചിൽ കണ്ടപ്പോ സങ്കടം വന്നവരുണ്ടോ 🥺❤*

    • @nandan09-l5q
      @nandan09-l5q 7 місяців тому +4

      ഉണ്ട്

    • @chandhoos_kilikkoodu3538
      @chandhoos_kilikkoodu3538 7 місяців тому +1

      Ys

    • @MubinPA-jj4bo
      @MubinPA-jj4bo 7 місяців тому +3

      Sankadam arupoyalum but drama anunnu parayumbo ettavum sankadam

    • @fathimathafeefa584
      @fathimathafeefa584 7 місяців тому +1

      Noo ovr au thonni... Ith ang jaasmin gabri kanikumbol aayrunnu ellathinum pirimurkkk😕😕😕

    • @nowyorkdood6172
      @nowyorkdood6172 7 місяців тому +1

      എനിക്കും 😰😰😰

  • @minnu2507
    @minnu2507 7 місяців тому +2

    ഇത്രക്ക് ദിവസങ്ങൾ ആയിട്ടും ഈ ഫ്രണ്ഷിപ്പിന് ഒരു കോട്ടവും പറ്റാതെ മുന്നോട്ടു പോയി. അൻസിബ ❤️❤️