#BBMS6

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 1,2 тис.

  • @aswinc6996
    @aswinc6996 7 місяців тому +3580

    റെസ്മിൻ എല്ലാവർക്കും നല്ല സുഹൃത്താണ് ❤❤... ... അതാണ് അവർക്ക് പറ്റിയ തെറ്റും... അർജുന്റെ കണ്ണുനീർ geniune ആയി തോന്നി ❤

    • @qmr7507
      @qmr7507 7 місяців тому +129

      ജാസ്മിന് ലഡ്ഡു പൊട്ടിയ ഫീൽ... ഗബ്രിക്കൊപ്പം എനിക്ക് വേണ്ടി പണിയെടുക്കാൻ ഇവൾ കൂടി കൂടുമ്പോ ചുളുവിൽ കപ്പടിക്കാം ... ലെ ജാസ്മിൻ 😂

    • @Patrick___watson
      @Patrick___watson 7 місяців тому +54

      കോപ്പാണ് അവർക്ക് പോലും ഇഷ്ട്ടം അല്ല ഇവുടെ അടുത്ത് ഇരുന്നു സംസാരിക്കാൻ കഴിഞ്ഞ വീക്ക്‌ ലൈവിൽ അർജുൻ പറഞ്ഞിട്ടുണ്ടായിരുന്നു റെസ്മിൻ ഇരിക്കുമ്പോൾ ചിലതു സംസാരിക്കാൻ ഇഷ്ട്ടം അല്ലെന്നും പറ്റില്ല എന്നും അവൾ അങ്ങോട്ട്‌ തള്ളി പിടിച്ചു ചെല്ലുന്നതാണ് സ്ക്രീൻ സ്പേസ് എടുക്കാൻ ഫ്രണ്ട് എന്ന രീതിയിൽ 😂🔥

    • @aswinc6996
      @aswinc6996 7 місяців тому +30

      @@Patrick___watson ശ്രീതുവിനോട് അവർ തമ്മിലുള്ള പ്രശ്നത്തിൽ റെസ്മിനെ idayilidanda എന്നാണ് പറഞ്ഞത്

    • @Patrick___watson
      @Patrick___watson 7 місяців тому

      ​@@aswinc6996 ഒന്നു പോടെ ഇവള് ഒക്കെ ഫ്രണ്ട് എന്ന് പറഞ്ഞു കൊമ്പോകളുടെ ഇടയിൽ കേറി സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ നടന്നവൾ ആണ് ആദ്യം ജാസ്മിൻ ഗബ്രി ആയിരുന്നു അത്‌ പൊട്ടിയപ്പോൾ ശ്രീജുന്റെ ഇടക്ക് കേറാൻ നോക്കി എന്തോ ഇവളും ശ്രീജുനും വല്യ കോംബോ ആണെന്ന് കാണിക്കാൻ നോക്കി പക്ഷെ ലൈവ് കാണുന്നവർക്ക് അറിയാം അവർക്ക് ഒന്നും ഇവളെ വല്യ കാര്യം ഇല്ല ശ്രീജുൻ പ്രശ്‌നം അവർക്ക് രണ്ടു പേർക്കും ഒറ്റക്ക് ഇരുന്നു സംസാരിച്ചു തീർക്കണം ആയിരുന്നു എന്നുണ്ടായിരുന്നു അപ്പോൾ ഒക്കെ ഈ റെസ്മിൻ വന്നു ഇടയിൽ കേറും സ്ക്രീൻ സ്പേസ് എടുക്കാൻ അവസാനം ഇവൾ ഇല്ലാത്ത സമയത്തു ആണ് ശ്രീജുൻ പ്രശനം അവർ സോൾവ് ആക്കിയത് ലൈവ് കണ്ടവർക്ക് എല്ലാം മനസിലാകും ഗബ്രി യും പണ്ട് പറഞ്ഞിട്ടുണ്ട് ഇവൾ സ്കീൻ സ്പേസ് എടുക്കുവാന് എന്ന് 😂

    • @Patrick___watson
      @Patrick___watson 7 місяців тому

      @@aswinc6996 റെസ്മിനെ ഇടയിൽ ഇടേണ്ട എന്നല്ല റെസ്മിൻ ഡിസ്റ്റർബ് ആകുന്നത് കൊണ്ട് തന്നെ ആണ് അവൻ പറഞ്ഞത് ഫ്രിണ്ട്സ് എന്ന രീതിയിൽ കമ്പോകളുടെ ഇടയിൽ നുഴഞ്ഞു കേരൽ അല്ലാതെ അവളോട് വല്യ താല്പര്യം ഒന്നും അവർക്കില്ല ലൈവ് കാണുന്നവർക്ക് മനസിലാകും ആദ്യം ജബ്രി കൊമ്പോകളുടെ ഇടയിൽ ബെസ്റ്റ് ഫ്രണ്ട് ആയി നിന്ന് അവൻ പോയി കഴിഞ്ഞു ഇവൾ ജാസ്മിന് എതിരെ തിരിയാൻ തുടങ്ങി അത്രയും നാൾ അവരെ സപ്പോർട്ട് ചെയ്താ ഇവൾ ജാസ്മിനോട് ചോദിക്കുന്നു റീലേഷൻ പ്രീപ്ലാൻഡ് ആണോ എന്ന് ഇതൊക്കെ നമ്മളും കണ്ടതാണ് എന്നിട്ട് എല്ലാം അവസാനിച്ചത് കയ്യാം കളിയിൽ എന്നിട്ട് ജാസ്മിനെ വിറ്റ് അർജുന്റെയും ശ്രീതുവിന്റെയും ഇടയിൽ കേറി അർജുൻ ശ്രീതു പ്രോബ്ലം അവർക്ക് ഒറ്റക് സംസാരിച്ചു തീർക്കണം എന്നുണ്ടായിരുന്നു പക്ഷെ ഇവൾ ഹംസം കളിച്ചു അതിന്റെ ഇടയിൽ കേറും അവൾ ഇല്ലാത്തപ്പോ ആണ് പ്രശ്നം സോൾവ് ആയത്!! She is only using screen space ലൈവ് കാണുന്നവർക്ക് മനസിലാകും

  • @MajidaShamir
    @MajidaShamir 7 місяців тому +1708

    അർജുന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ സങ്കടം തോന്നി 🥹

    • @അപ്പുകുട്ടൻ-ഖ5മ
      @അപ്പുകുട്ടൻ-ഖ5മ 7 місяців тому +60

      Arjun എട്ടായി കരഞ്ഞു ഞങ്ങളെ എട്ടായി ചേര്‍ക്കുമ്പോള്‍ എന്തൊരു cute കാണാന്‍ എന്തൊരു look hair powli pinne arjun fans nte വക pure soul human being personality 🤣🤣

    • @RohithMathew-ss4hn
      @RohithMathew-ss4hn 7 місяців тому +13

      Paradooshanam parayan arum ellaloe inie😂

    • @haiiam7565
      @haiiam7565 7 місяців тому +33

      MARA VAZHAA

    • @unniiguruvayoor9012
      @unniiguruvayoor9012 7 місяців тому

      ​@@haiiam7565നീയും ഒരു വാഴയ്ക്ക് സമം

    • @govindsunil7101
      @govindsunil7101 7 місяців тому +5

      Arjuta ari..

  • @_________KING_________________
    @_________KING_________________ 7 місяців тому +1463

    അർജുന്റെ കണ്ണ്
    നിറഞ്ഞു...... ❤️🥺 മറ്റുള്ളവർ പോകുമ്പോൾ പോലും അർജുൻ ഇത്ര ഇമോഷണൽ ആയിട്ട് കണ്ടിട്ടില്ല, അവൻ കണ്ട്രോൾ ചെയ്യാറുണ്ട്.......!!
    റെസ്മിൻ ഗെയ്മിൽ എങ്ങനോ ആയിക്കോട്ടെ നല്ല ഒരു ഫ്രണ്ട്ഷിപ് ക്വാളിറ്റി കീപ് ചെയ്യുന്ന വ്യെക്തി
    ആണ്... ❤️❤️❤️

    • @Hasshaabhaiza
      @Hasshaabhaiza 7 місяців тому +39

      Arjunte brocker aayirunnu adhukondan 😂

    • @thalhathpk5437
      @thalhathpk5437 7 місяців тому +2

      ​@@Hasshaabhaiza😂😂

    • @അപ്പുകുട്ടൻ-ഖ5മ
      @അപ്പുകുട്ടൻ-ഖ5മ 7 місяців тому +15

      അയ്യോ arjun എട്ടായി കരഞ്ഞു 🤣🤣🤣 rockey പോയപ്പോള്‍ same

    • @sahanamusthafa8169
      @sahanamusthafa8169 7 місяців тому +6

      അവർ 3 പേർക്കിടയിൽ നല്ലൊരു Friendship Bondഉണ്ട്.

    • @Sidnushka.aspire
      @Sidnushka.aspire 7 місяців тому +8

      Broker Bai alle 😂

  • @fathimathsuhaa
    @fathimathsuhaa 7 місяців тому +207

    ഇത്രെയും ദിവസം എല്ലാവർക്കും resmin പോണം എന്നായിരുന്നു. പോയി കഴിഞ്ഞപ്പോൾ resmin നല്ല gamer ആണ് നല്ല കുട്ടിയാണ് നല്ല ഫ്രണ്ട് ആണ് 🙄.
    (Gabri poyappolum ingne aayirunnu🤣)

    • @MajidaSiju
      @MajidaSiju 7 місяців тому +13

      അതാണ്‌ മലയാളികൾ 😂😂😂

    • @Purpleocean_s
      @Purpleocean_s 7 місяців тому +6

      Athanu enikk manasilavathath 🥴🥴

    • @Shahul-fs7iv
      @Shahul-fs7iv 7 місяців тому +5

      സത്യം 😐😐ഇത് എന്ത് മലയാളികൾ 😐

    • @mishasangeeth5466
      @mishasangeeth5466 7 місяців тому

      അയ്യേ ആരുപറഞ്ഞു 🤮🤮

    • @anuvarghese7005
      @anuvarghese7005 7 місяців тому

      😂😂sathyam

  • @anaskamal3363
    @anaskamal3363 7 місяців тому +7

    Jasmin ellam fun ayittan edukkunnath. Her character 💎. Full positive 😇

    • @Juhainahhh
      @Juhainahhh 7 місяців тому +1

      Subscribe cheyyo 😊❤

  • @fidarahman2756
    @fidarahman2756 7 місяців тому +339

    Adyamayitt ann orall evict ayappo arjun karayunnath kanunne she is a good friend of him❤❤❤

    • @anandugirish8572
      @anandugirish8572 7 місяців тому +2

      Rocky evict aayappo mongi karanjath maranupoyo?

    • @fidarahman2756
      @fidarahman2756 7 місяців тому +1

      @@anandugirish8572 it's ejection not eviction both are different.....

    • @anandugirish8572
      @anandugirish8572 7 місяців тому +1

      @@fidarahman2756 whatever, endayalum ayal porath poyappol alle karanjat

  • @shinyjoseph1343
    @shinyjoseph1343 7 місяців тому +506

    അർജുന്റെ നല്ലൊരു ഫ്രണ്ട്... All the best Resmin💞

  • @sree7682
    @sree7682 7 місяців тому +1490

    ഒരു eviction ഗെയിം ആയി ജാസ്മിന് തോന്നിയില്ല...അവൾ പോകില്ലന്ന് അറിയാവുന്ന പോലെ.. 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️🤷🏻‍♀️

    • @neethuvenugopal5264
      @neethuvenugopal5264 7 місяців тому +93

      Family odu prnjlo karyillnu. Pinnr avlk poyalum scne illa happy 🤷🏻‍♀️athre ullu

    • @mrfraud5131
      @mrfraud5131 7 місяців тому +13

      Athannee

    • @purpleaishh5347
      @purpleaishh5347 7 місяців тому +48

      ഇല്ലാ അവൾക് വിശ്വാസം 4ഉണ്ട്..... പോകില്ല എന്ന് നന്നായി game കളിക്കുന്നുണ്ട്

    • @farsanarafi224
      @farsanarafi224 7 місяців тому +6

      Correct👍

    • @sisha874
      @sisha874 7 місяців тому +11

      എനിക്കും തോന്നി

  • @Spnzr77
    @Spnzr77 7 місяців тому +206

    സൗന്ദര്യവും cuteness m നോക്കി വോട്ട് ചെയ്യുന്ന സൈക്കോ മല്ലു. Gamin ഒരു വിലയും ഇല്ല

    • @neethuvenugopal5264
      @neethuvenugopal5264 7 місяців тому +6

      Agne onnum pryllr nglk personality mukhym game k pinne😏😏

    • @aswathikarunan1367
      @aswathikarunan1367 7 місяців тому +1

      Personality is very important. Game paranju areyum enthum parayunna cheyuuna cheep pattishow bbyil ninnum ponam. Game must be with quality. As genuine viewers we need entertainment not toxicity

    • @nibrazulhaq9429
      @nibrazulhaq9429 7 місяців тому

      Kuthara game nooki vote cheyyunathilum nallatha enthaayaalum

    • @JaisWorld1
      @JaisWorld1 7 місяців тому +3

      ​@@aswathikarunan1367game is game avda personality nokan aanenkil poyi serial kanu ammayi,
      Aake bb malayalathil mathre ulu prebhudha malayalikal 😂😂

    • @userz1307
      @userz1307 7 місяців тому

      Pariyanu poda

  • @MyaTalks
    @MyaTalks 7 місяців тому +386

    അർജുന്റെ മാറി നിന്നുള്ള കരച്ചിൽ കണ്ടിട്ട് സങ്കടം ആയി. അവനു ഭയങ്കര attached തോന്നിയ വേറാരും ഇല്ല ❤❤❤❤

  • @ALEXTA_2110
    @ALEXTA_2110 7 місяців тому +349

    Jasmine, മനപ്പൂർവം ആണ് എപ്പോഴും അവസാനം വരെ എവിക്ഷൻ process ൽ നിർത്തുന്നത്

    • @Chikkuzzvlogzz
      @Chikkuzzvlogzz 7 місяців тому +5

      Adenna

    • @jijipraj2618
      @jijipraj2618 7 місяців тому +9

      നിന്നാലെന്താ കുഴപ്പം?

    • @Rihan_vattakandy
      @Rihan_vattakandy 7 місяців тому +1

      Onn poda

    • @Goku-s7y
      @Goku-s7y 7 місяців тому +12

      പറി.. എടൊ അത് അവർക്ക് frds ആയത് കൊണ്ട് ഫീൽ കിട്ടാൻ ആണ് 😂

    • @humanbeing1438
      @humanbeing1438 7 місяців тому +16

      പിന്നല്ലാതെ ആൾക്കാരെ പൊട്ടന്മാർ ആക്കാൻ. അവളുടെ മുഖം കണ്ടാലറിയാം അവസാനം വരെ അവൾ പോകില്ല എന്ന് അവൾക്കു ഉറപ്പുണ്ട്😂

  • @lakshmijr4760
    @lakshmijr4760 7 місяців тому +222

    Aadhyam aayittanu oral evict aayappo Arjunte kannunirayunnath kanunnath 🥺❤️ Resmin was really a good friend of him 💎❤️

  • @truthwins4085
    @truthwins4085 7 місяців тому +731

    Jasmin❤ കരഞ്ഞാലും കുറ്റം കരഞ്ഞില്ലെങ്കിലും കുറ്റം 🤷‍♂️💔🥹

    • @faisalfathima9027
      @faisalfathima9027 7 місяців тому +36

      Correct

    • @BinduSolomon
      @BinduSolomon 7 місяців тому +52

      Karanjaal over acting enn parayumm. Karanjillel santhosham ennum

    • @sajeerbabu4327
      @sajeerbabu4327 7 місяців тому +31

      ഉപ്പ പറഞ്ഞിരുന്നു കരയരുത് എന്ന്

    • @rmohamed4739
      @rmohamed4739 7 місяців тому +33

      Aval enthenkilum kaanikkatte. Who cares?? 😅

    • @HafeezSulthan
      @HafeezSulthan 7 місяців тому +8

      Sathiyam

  • @Abhirami-c9g
    @Abhirami-c9g 7 місяців тому +630

    Ippo cmmnt box nirayee resmine vaazhthi padiyaanallooo😂 uff ..... Chooopper....😂😂😊😊😊

    • @jojorabbit7414
      @jojorabbit7414 7 місяців тому

      കോപ്പി പേസ്റ്റ് ആണ് കൂടുതൽ ഒന്നുങ്കിൽ അവളുടെ സ്റ്റുഡന്റ് സ് അല്ലെങ്കിൽ friends ഇൻസ്റ്റയിൽ ചെന്ന് നോക്ക് ഇവൾ ബഹിരാകാശം കടന്നു 😂

    • @sheelaluiz2547
      @sheelaluiz2547 7 місяців тому +8

      Resmin was a good girl.bold

    • @SNEHASAJANSNEHASAJAN
      @SNEHASAJANSNEHASAJAN 7 місяців тому +1

      😂😂😂

    • @praseethachandran3136
      @praseethachandran3136 7 місяців тому +6

      😅eppazhum inganeya

    • @SJ.STARtv
      @SJ.STARtv 7 місяців тому +7

      Atha. Oonthugal. Any way resmin out aayathil santhosham

  • @sumithaes3197
    @sumithaes3197 7 місяців тому +6

    റെസ്മിൻ.... ഒരുപാട് ഇഷ്ടം ആണ്.... അത്... ഫ്രണ്ട്ഷിപ് ... Value കൽപ്പിക്കുന്ന കുട്ടിയാണ്.... സ്മാർട്ട്‌... ഗേൾ... ആണ്...

  • @hamnu9131
    @hamnu9131 7 місяців тому +73

    റസ്മിൻ ഔട്ട് ആയപ്പോൾ, ജാസ്മിൻ നല്ല ഹാപി ആണല്ലോ🙄🙄

    • @Aestheticworld184
      @Aestheticworld184 7 місяців тому +1

      Endhuvade pinne aval kore kedann karanjaal jasmin over aann acting aan angane ingane parayum mindathe ninnalum prashnam mindiyalum prashnam endhuvadey😂

  • @dianamoses7835
    @dianamoses7835 7 місяців тому +217

    Jasmine give gold ring koduthu athhaa friendship ❤❤❤

    • @farisams
      @farisams 7 місяців тому +8

      😂😂😂😂😂

    • @womensarea4792
      @womensarea4792 7 місяців тому

      Resmin thanne ano Athu 😢

    • @zamranabv5181
      @zamranabv5181 7 місяців тому +20

      Ath gabrik kodukaan vendiya😂

    • @PEARL.00707
      @PEARL.00707 7 місяців тому +31

      Camerayude frontilot valichu kond poyit ring ittu koduthu.. Evict aayi pokumbozhenkilum acting nirthikoode jasmin.. 🤮🤮🤮

    • @ASWIN-se2ni
      @ASWIN-se2ni 7 місяців тому +7

      അതിൽ മൂക്കട്ട തേച്ചിട്ടാണ് മോതിരം കൊടുത്തത്.

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 7 місяців тому +1

    ഈ പെൺകുട്ടിയാണ് സത്യത്തിൽ ഒരു പ്രശ്നവുമില്ലാതെ സന്തോഷത്തോടെ പോവുന്നത് 🥰😘ഗുഡ് ലക്ക് 😍👍

  • @sreelakshmia.s7888
    @sreelakshmia.s7888 7 місяців тому +322

    Arjune genuiene Aay karanja pole thonni avnnte hoodie Aane resmin ittekunne ❤

    • @BinduSolomon
      @BinduSolomon 7 місяців тому +16

      Jinto ahnel resmin nte fans ne koodi vote kittaan ahno Kai pidich show😂😂

    • @Master-su1rl
      @Master-su1rl 7 місяців тому +13

      ​@@BinduSolomonArjun kanichal genuine Jinto kanichal show off enthuvade

    • @amruthavijayan5369
      @amruthavijayan5369 7 місяців тому +1

      Arjun onn anagiyal dhey Arjun mass , cute thengakola 😂😂😂😂😂😂😂

    • @vyshnavipp6803
      @vyshnavipp6803 7 місяців тому

      ​@@amruthavijayan5369Arjun karanjapol kaanunavarke feel ayi athre thanne ayin ninakenne evide cutine karyam onnum paranjilalo

  • @amruthavp1182
    @amruthavp1182 7 місяців тому +70

    Arjun ആരും പോകുമ്പോഴും കരയുന്നത് കണ്ടില്ല നല്ല friend ആയി തോന്നി❤

  • @Crazyy__Girl
    @Crazyy__Girl 7 місяців тому +399

    Arjun 🥺❤good friends😊All the best Resmin🙌

  • @rajeshraveendran1696
    @rajeshraveendran1696 6 місяців тому +1

    റെസ്മിൻ എനിക്ക് ഇഷ്ടപ്പെട്ടു അവസാനം ❤️❤️❤️❤️അവൾ ആ വീട്ടിൽ എല്ലാവർക്കും ഫ്രണ്ട് ആണ്

  • @A2ACREATIONS
    @A2ACREATIONS 7 місяців тому +143

    Reshmin നല്ലോരു Gamer ആയിരുന്നു പക്ഷേ അതിന് മുകളിൽ Friendship Value കൊടുത്ത് അതൊരു തെറ്റല്ല
    Its a good quality 👍❤
    But ഇത് ഒരു ഗെയിം ആണ്
    പിന്നെ പെണ്ണുങ്ങൾ ആയാൽ അടങ്ങി ഒതുങ്ങി നടക്കണം cuteness വേണം 🤌😌ഉറക്കെ സംസാരിക്കാൻ പാടില്ല, രാജവിന് എതിരെ സംസാരിക്കാൻ പാടില്ല , നിലപാട് പറയാൻ പാടില്ല
    ഇതിനു എല്ലാം എതിരെ ആയിരുന്നു നീ അതാണ്
    നീ പുറത്ത് വരാൻ കാരണം
    പക്ഷേ നീ നീയായി തന്നെ തുടരുക
    All the best 👍❤

    • @Aryaps-ee4nz
      @Aryaps-ee4nz 7 місяців тому +4

      Satyam.

    • @jojorabbit7414
      @jojorabbit7414 7 місяців тому

      ടീച്ചർ ആയിട്ടും ഒരു ക്വാളിറ്റി യും ഇല്ലാത്തത് കൊണ്ട് ജനങ്ങൾ തന്നെ അടിച്ചു ഓടിച്ചു വിട്ടത് തന്നെ ആണ് അല്ലാതെ രാജാവിൻ എതിരെ സംസാരിച്ചത് കൊണ്ടല്ല കോപ്പി പേസ്റ്റ് ചെയ്തത് മതി ചന്ത ജാസ്മിൻ ഫാനെ 😌

    • @Austin_fin
      @Austin_fin 7 місяців тому

      കോപ്പി പേസ്റ്റ് ചെയ്‌ത തു മതി നിക്കർ മോളെ അവളുടെ കൂതറ സ്വഭാവം കൊണ്ട് തന്നെ ജനനങ്ങൾ തന്നെ ഓടിച്ചു വിട്ടതാണ് 😌💯

    • @nihalajebin
      @nihalajebin 7 місяців тому

      💯

    • @User22222-x
      @User22222-x 7 місяців тому

      True💯

  • @MelvinSsince
    @MelvinSsince 7 місяців тому +383

    Resmin is far far better than cuteness couple❤

    • @meera_ytd
      @meera_ytd 7 місяців тому +9

      True true true 💯💯

    • @B_lux
      @B_lux 7 місяців тому +5

      😂 colony rocket 🚀

    • @devananda4798
      @devananda4798 7 місяців тому +4

      Trueeee

    • @shirinshahana4873
      @shirinshahana4873 7 місяців тому +1

      😂 റെസ്മിൻ is equally same as those cuteness people

  • @Akash-fk9ug
    @Akash-fk9ug 7 місяців тому +431

    ജാസ്മിന് ആരു പോയാലും ഒന്നും ഇല്ല, താൻ പോയാലും അന്തസായി ഇറങ്ങും എന്ന ആറ്റിട്യൂട് ആയിരുന്നു ♥️♥️

  • @kunjashafeeq7899
    @kunjashafeeq7899 7 місяців тому +8

    ജാസ്മിൻ ഫുൾ സന്തോഷത്തിലാണ്

  • @delnafrancis7661
    @delnafrancis7661 7 місяців тому +233

    Arjunnn cryingggg😢😢

    • @Neeeenaa
      @Neeeenaa 7 місяців тому +2

      Athe pavam

    • @2255-ox1tv
      @2255-ox1tv 7 місяців тому +3

      😂😂😂

    • @sreeragmrv
      @sreeragmrv 7 місяців тому +3

      Sathyam ijjathi monna kannappi arjun vazha

    • @vijishviju
      @vijishviju 7 місяців тому +3

      🍼

  • @suhararafeek3555
    @suhararafeek3555 7 місяців тому +47

    റെസ്‌മിൻ നല്ല ഒരു കുട്ടിയാണ് എല്ലാവരോടും അവൾക്ക് നല്ല സ്നേഹമാണ്😊😊😊

    • @shamseena5632
      @shamseena5632 7 місяців тому

      no jintto appne mathram avil eshadam male

  • @An__nya840
    @An__nya840 7 місяців тому +3

    0:22 adtha week sai poovum😂😂💯💯💯

  • @Crazyy__Girl
    @Crazyy__Girl 7 місяців тому +174

    Maximum vote for Arjun❤
    He deserve to stay there💯
    Entertainment ✅
    Genuine✅
    Quality✅
    Task performance 💯✅
    No over drama❌
    Calm and Composed

    • @_marie._.belle_
      @_marie._.belle_ 7 місяців тому +38

      Game ❌
      Cuteness vaari eriyal ✅

    • @aflahaflah8727
      @aflahaflah8727 7 місяців тому +21

      Vazha

    • @Lailushafi
      @Lailushafi 7 місяців тому +17

      മര വാഴ 👍

    • @vivek8321
      @vivek8321 7 місяців тому +2

      Woww... What a BB material 🙌🙌...

    • @mrzrifan
      @mrzrifan 7 місяців тому +6

      Arjun🤩

  • @mohithsmrithithusharashaji1
    @mohithsmrithithusharashaji1 7 місяців тому +219

    Jasmine എന്തൊരു സന്തോഷമാണ് rasmine പോയപ്പോൾ

    • @neethuvenugopal5264
      @neethuvenugopal5264 7 місяців тому +35

      Karnjalm athum troll aki. Drama nnu pryum 🤷🏻‍♀️

    • @taewispp
      @taewispp 7 місяців тому +4

      ​@KuttusanChippuAlla. Nora chirikkunnu enn paranj mezhukiyaval alle

    • @anjanamohanmohan
      @anjanamohanmohan 7 місяців тому +18

      Karanjillenkil... സന്തോഷം... കരഞ്ഞാൽ അഭിനയം... ഡ്രാമ.... എന്തോന്നെടേയ് 🙄

    • @purpleaishh5347
      @purpleaishh5347 7 місяців тому +11

      കരഞ്ഞാൽ.. കരഞ്ഞു over ആക്ടിങ് എന്ന് പറയില്ലേ???? അപ്പോ ഇതിനും കുറ്റം

    • @mohithsmrithithusharashaji1
      @mohithsmrithithusharashaji1 7 місяців тому +1

      റെസ്മിൻ അവളുടെ best friend ആണ്. അതുകൊണ്ടാണ്. Mughabhaavam പോലും മാറിയില്ല.എക്ഷ്പെക്ട് ചെയ്തപോലെ.

  • @NishadNasriyaNishadNasri-qd3lf
    @NishadNasriyaNishadNasri-qd3lf 7 місяців тому +4

    3:02 : ethra Jasmine num norayum adi undakiyalum avale kudii photoyil vilichu cherethi nirthiyapol oru sathosham thoni 😌💔

  • @2016-u7d
    @2016-u7d 7 місяців тому +27

    ഗബ്രിയെയും റസ്മിനെയും നൈസ് ആയി പുറത്തേക്ക് കടത്തിയ മുല്ലപ്പൂവേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Lima3578user
    @Lima3578user 7 місяців тому +71

    Arjun is going to miss resmin , may the friendship stay strong forever ❤

  • @p.ganoop9613
    @p.ganoop9613 7 місяців тому +1

    Resmin poli arunu.. Njn haters koode ennuvare elarnu... She is so genuine... ❤

  • @SulaikaRafeek
    @SulaikaRafeek 7 місяців тому +155

    Rasminod വലിയ ഇഷ്ടം ഒന്നും തോന്നിയിട്ടില്ല, എന്നാലും എല്ലാവരോടും യാത്ര ചോദിച്ചു പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി

  • @_________KING_________________
    @_________KING_________________ 7 місяців тому +290

    ജാസ്മിൻ അവളുടെ അത്ത & ഉമ്മ പറഞ്ഞത് കൊണ്ടാണ് എന്ന് തോന്നുന്നു മാക്സിമം മനസ്സിൽ കണ്ട്രോൾ ചെയ്ത് നിൽക്കുന്നത്...... ❤️❤️ പിണക്കങ്ങൾ , വഴക്കുകൾ ഉണ്ടെങ്കിൽ പോലും ജാസ്മിൻ & റെസ്മിൻ തമ്മിൽ സ്നേഹം ഉണ്ട്..... 💯 പുറത്ത് ഇറങ്ങുമ്പോൾ ഈ ഫ്രണ്ട്ഷിപ് ഹെൽത്തി ആണെങ്കിൽ അവർ അത് ലൈഫിൽ നിലനിർത്തട്ടെ..... ❤️❤️‍🔥💯

    • @amalrajpc2876
      @amalrajpc2876 7 місяців тому +6

      😄😄😄😄😄😄😄

    • @sonyraj4370
      @sonyraj4370 7 місяців тому +15

      ഉപ്പയും ഉമ്മയും പറയുന്നത് അതുപോലെ കേൾക്കുന്ന പൊന്നുമോൾ ആണ് 😂😂😂

    • @Danzal-eb5pe
      @Danzal-eb5pe 7 місяців тому

      Resmin avalude exit interview il Jasmine enthukond karanjillannu parayunnund….

    • @purpleaishh5347
      @purpleaishh5347 7 місяців тому

      ​@@amalrajpc2876 ചിരിക്കണ്ട.... അവൾ കരഞ്ഞില്ല എന്നെ ഉള്ളു... അവളുടെ കയ്യിലെ ഗോൾഡ് റിങ് റെസ്മിൻ കൊടുത്തിട്ടാണ് വിട്ടത്.....

    • @hafsak4201
      @hafsak4201 7 місяців тому

      Heey. Avlk oru vishamom illaa

  • @abuthahir2549
    @abuthahir2549 7 місяців тому +6

    ജാസ്മിൻ വളരെ സന്തോഷം

  • @manzoormanzoor.s1100
    @manzoormanzoor.s1100 7 місяців тому +3

    Sreethu next week pokan chance ind appo arjun nalla snaghadam ayriikkum😢😢 ❤

  • @Arnavkhushi_fanclub
    @Arnavkhushi_fanclub 7 місяців тому +6

    അപ്പൊ എനിക്ക് മാത്രം ആണൊ റെസ്മിൻ പോയതിൽ സന്തോഷം 😄

  • @Ayshhh_mehrr__
    @Ayshhh_mehrr__ 7 місяців тому +118

    Resmin avide ullavre elarem snehichu adhaan avle purath verukkan reason😮 but she is really good person 😊

    • @Fathimaarshi
      @Fathimaarshi 7 місяців тому +1

      Out akumbm ulla same dialogue

    • @jojorabbit7414
      @jojorabbit7414 7 місяців тому +2

      ഗുഡ് person സിജോ യെ തെറി വിളിച്ചതും മുട്ടത്തോട് എറിഞ്ഞതും വാക്കി പ്രവർത്തികളും ഒന്നും ആരും മറന്നിട്ടില്ല 😂

    • @binduvgbidu784
      @binduvgbidu784 7 місяців тому

      ​@@jojorabbit7414not sijo jinto❤❤

  • @Shabin54
    @Shabin54 7 місяців тому +176

    അർജുൻ ഫ്രണ്ട്ഷിപ്പിന് ഒരുപാട് value കൊടുക്കുന്നുണ്ട്.....❤❤ റെസ്മിൻ പോയപ്പോ പാവത്തിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു 😒

  • @AchuzzAchuzzz
    @AchuzzAchuzzz 7 місяців тому +13

    ജാസ്മിൻ ഹാപ്പിയാണ് ഏന്തു ഒരു പ്ലാൻ ഉണ്ട് 😄😄

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 7 місяців тому +47

    ജാസ്മിന്റെ മുഖത്തു ഒരു ചിരി ഗബ്രി പോയ സമയത്ത് ചിരിച്ചത് പോലെ 😊

  • @Aadhisfamily3803
    @Aadhisfamily3803 7 місяців тому +33

    എല്ലാവരെയും പറഞ്ഞുവിടാൻ മുട്ടി നിൽക്കുവാന് ജാസ്മിൻ.

  • @silpasilpuzz8106
    @silpasilpuzz8106 7 місяців тому +96

    ജാസ്മിൻ : ഹാപ്പി ഇൻഡിപെൻഡന്റ്‌സ് ഡേ 😂

  • @Ningalumnjangalumsajijiji
    @Ningalumnjangalumsajijiji 7 місяців тому +19

    ഈ പാട്ട് കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ 👌👌👌👌👌

  • @kannansanjuk
    @kannansanjuk 7 місяців тому +86

    Top 2 voting indayirunna Arjun ippol 4th position aayi.....Most Sreejun fan pages will say that now Arjun is safe so give votes for sreethu( look how stupid it is👎)nammalkk orikkalum official votes ariyan pattilla.Sreejun vendi vote split aakkiyal 'jun' veetil irunnu BB kaanum.
    Innu 11 manikk voting lines open aayi(innu 1 hr mathre vote cheyyan kittullu 🛑🛑).
    Those who love Arjun support him with your max votes in Hotstar ❤️ 🔥

    • @swathishaji937
      @swathishaji937 7 місяців тому +13

      Yes vote only for Arjun

    • @fidarahman2756
      @fidarahman2756 7 місяців тому +14

      Satyam ...chila sreejun fans act like brain less few ....combo Kanan sreethu nne vote cheyyann okke parann ....ivarkk budhi ille finale avar aayi ini povanell potte kalikkunnorr nikkatee ....arjun is far far better than sreethu....

    • @swathishaji937
      @swathishaji937 7 місяців тому +8

      Sreethu danger zone il aan ennoke avaru parayum nammal Arjun mathram vote kodukuka Avane top il ethikanm
      Ith game show aan combo onnum nokkanda

    • @sree469
      @sree469 7 місяців тому +3

      Combo niko vote cheyna pottanmar

    • @jyothish97
      @jyothish97 7 місяців тому

      Fan page ille.....push arjun to be winner...

  • @shs101
    @shs101 7 місяців тому +90

    മൂക്കളയെ വെളുപ്പിക്കാനുള്ളവർ വരിയായി വെളുപ്പിക്കേണ്ടതാണ്. ..

    • @purpleaishh5347
      @purpleaishh5347 7 місяців тому +9

      അവൾ വെളുത്തിട്ട് തന്നെയാടോ... ഇനി അവളെ വെളുപ്പിക്കണ്ട ആവിശ്യം ഇല്ലാ ❤❤❤❤....... നിനക്ക് വെളുക്കണം എങ്കിൽ പറ...ഓ സോറി... കാക്ക കുളിച്ചാൽ നോക്കാകില്ല (സത്യ ബമാ)

  • @MuhammedMammu-j3n
    @MuhammedMammu-j3n 7 місяців тому +105

    ശ്രീടു എന്തിനാണ് അവിടെ അതിനൊക്കെ ഇടത് പുറത്ത് ഇട്ടോടെ 😂

    • @sumimuthu6807
      @sumimuthu6807 7 місяців тому +1

      അതെങ്ങനെ പറ്റും cutness vaarivitharunna 😂

  • @_________KING_________________
    @_________KING_________________ 7 місяців тому +6

    (4:39)റെസ്മിൻ.....❤️❤️
    & ജിന്റോ.... ❤️❤️
    രണ്ടാളും ഗെയിം ദേഷ്യങ്ങൾ എല്ലാം മാറ്റി ഹാപ്പി ആയിട്ട് ഇരിക്കട്ടെ.... 🤍❤️‍🔥❤️‍🔥

  • @ayi_shah
    @ayi_shah 7 місяців тому +60

    ശെരിക്കും അർജുൻ കരയുന്ന കണ്ടപ്പോ നല്ല വിഷമം വന്നു. Friends circle കാരണവും അഭിപ്രായങ്ങൾ open ആയി പറഞ്ഞത് കൊണ്ടും പുറത്ത് പോയ വ്യക്തി. അവിടെ ഉള്ള എല്ലാവർക്കും personally ഒരു connection റെസ്മിനുമായി ഉണ്ടായിരുന്നു. She is a good hearted person🤍

    • @rb483
      @rb483 7 місяців тому +1

      100%

  • @UniqueCrochet
    @UniqueCrochet 7 місяців тому +24

    Arjun sreethu combo nekkal ethrayo better aayrnnu arjun resmin friendship 🫰🥺💖

  • @Kichu8032
    @Kichu8032 7 місяців тому +75

    കാര്യം എന്തൊക്കെ പറഞ്ഞാലും ഈ സീസണിൽ ആണ് ഹൗസിലെ ഏറ്റവും കൂടുതൽ പേർ സങ്കടപ്പെട്ടത് റെസ്മിന്റെ elimination ൽ ആണ്. ഇനി ആണെങ്കിലും വേറെ ആര് പോയാലും ഇത്രയും പേർക്ക് വിഷമം ഉണ്ടാകില്ല. ആ credit റെസ്മിന് തന്നെയാണ്

    • @userz1307
      @userz1307 7 місяців тому +1

      😂😂

    • @jithins2177
      @jithins2177 7 місяців тому

      Koppa🤣

    • @Kichu8032
      @Kichu8032 7 місяців тому +1

      @@jithins2177 എനിക്ക് റെസ്മിനെ ഇഷ്ടമൊന്നും ആയിരുന്നില്ല. But it's a fact. എപ്പിസോഡ് കണ്ടാൽ മനസിലാവുന്നതേ ഉള്ളു. ഇത്രയും friend circle അവിടെ വേറെ ആർക്കും ഇല്ല.

  • @minnuikka5312
    @minnuikka5312 7 місяців тому +98

    റെസ്മിൻ പോയപ്പോൾ എല്ലാവർക്കും ഒരു വിഷമം ഉണ്ട്.... പക്ഷേ ജാസ്മിൻ മാത്രം ഭയങ്കര ഹാപ്പി 😲

    • @AryaJishnu-v2q
      @AryaJishnu-v2q 7 місяців тому +5

      Jasmine favour ചെയ്യുന്ന areyum പ്രേക്ഷകർക്ക് ഇഷ്ടമല്ല....ജിൻ്റോ നേ മാത്രം ടാർഗറ്റ് ചെയ്യാൻ നിന്ന് നേരം കളഞ്ഞു

    • @suryaks6766
      @suryaks6766 7 місяців тому +9

      ചത്ത് പോകുക ഒന്നും അല്ലല്ലോ😂😂😂

    • @minnuikka5312
      @minnuikka5312 7 місяців тому +14

      @@suryaks6766 എങ്കിൽ പിന്നെ ചപ്രി പോയപ്പോൾ അമ്മാതിരി ഷോ കാണിച്ചത്, ചാകാൻ പോകുന്നു എന്നോർത്താണോ

    • @sajansoman1997
      @sajansoman1997 7 місяців тому +8

      Karanjal parayum drama karanjille parayum fake annu enthuadi

    • @_Shinind_Star_
      @_Shinind_Star_ 7 місяців тому

      correct

  • @anu26375
    @anu26375 7 місяців тому +11

    Resmin good human.game ne game aayi kand ellam paranju purathirangi❤.

  • @unniiguruvayoor9012
    @unniiguruvayoor9012 7 місяців тому +4

    അർജുൻ റെസ്മിൻ ശ്രീതു ഇവരുടെ ഫ്രണ്ട്ഷിപ് ജനുവിനായിരുന്നു ❤❤❤❤❤😘😘😘😘

  • @Ammu__530
    @Ammu__530 7 місяців тому +80

    അർജുൻ.. ഈ വീട്ടിലെ എന്റെ അനിയൻ ന്ന് റെസ്മിൻ അവളുടെ വീട്ടുകാരോട് പറഞ്ഞിരുന്നു..❤she really meant it❤❤

    • @nourin6600
      @nourin6600 7 місяців тому

      Aniyan ooo Resmin 26 aavunollu arjun is elder than her

    • @Celestial__Whispers
      @Celestial__Whispers 7 місяців тому +1

      Adipoli.. avalum parents um paranju 29. Athinekkal nishchayam naattukarkk aan😂😂

    • @adarshpadamattummal9304
      @adarshpadamattummal9304 7 місяців тому

      ​@@nourin660029 arjun is younger than her😇

    • @juliee_
      @juliee_ 7 місяців тому

      ​@@nourin6600alla she is nearly 2 years older than him.he turned 27 this March and Resmin is 29

  • @anas-b2d2n
    @anas-b2d2n 7 місяців тому +9

    Jasmine nte oru santhosham

  • @akasmika.k
    @akasmika.k 7 місяців тому +2

    Resmin's last speech awesome 🙌ഈ പ്ലാറ്റഫോംമിൽ എത്തിയതിനും എത്തിച്ചവർക്കും, പ്രേഷകർക്കും കോൺഫിഡൻകോടുകുടി നന്ദി പറഞ്ഞു...

  • @zamranabv5181
    @zamranabv5181 7 місяців тому +74

    After all she is a good person and a good friend for all.

    • @JERRYYEEY
      @JERRYYEEY 7 місяців тому

      Does it include jinto😂😂

  • @Gaaaya__3
    @Gaaaya__3 7 місяців тому +258

    റസ്മിന് കുറച്ചധികം over confidence ഉണ്ടായിരുന്നു... അല്ലെങ്കിൽ ഒരു പക്ഷെ top 5 ൽ എത്തുമായിരുന്നു 🙂

    • @Akash-fk9ug
      @Akash-fk9ug 7 місяців тому

      ലേഡി ഗുണ്ട

    • @ammucs9802
      @ammucs9802 7 місяців тому +15

      കുറച്ചു അധികം അഹകാരം ഉണ്ടെന്ന് പറയൂ... ഞാൻ ഒരു വല്ല്യ സംഭവം ആണെന്ന് ഉള്ള ഭാവം.... 😏ഇനി പുറത്തു ഇറങ്ങി മനസ്സിലാക്കട്ടെ..😇😊

  • @jennifersamsonga6521
    @jennifersamsonga6521 7 місяців тому +9

    Kozhi Jasmine is very confident that Resmin is leaving and she knows that she is gonna win as planned. I really hope she will loose and fail

  • @minhat6894
    @minhat6894 7 місяців тому +1

    Resminum jasminum eppozhum adiyanenkilum avar thammilulla friendship mattallethinekalum valuthan❤️

  • @TbJ1099
    @TbJ1099 7 місяців тому +16

    She knows friendship value. Rasmin

  • @Adarsh.D125
    @Adarsh.D125 7 місяців тому +2

    Resmin purathayathondu ini njn bigg boss kaanilla 😢 Will definitely miss you 😰😭

  • @abhishek-zp2bi
    @abhishek-zp2bi 7 місяців тому +122

    Jasmine is so cool.

  • @nisahcovers
    @nisahcovers 7 місяців тому

    Resmin chechi nalla oru friendship keep cheyunna aahl aahnu ❤ that's so blessed thing 💝but adhu kond resmin chechik pokendi vannthm 🥺🥺 nalla oru gamer aahn 💯💗🙌

  • @zinosgalaxy3273
    @zinosgalaxy3273 7 місяців тому +6

    എന്റെ അഭിപ്രായത്തിൽ ശ്രീതു ആണ് പുറത്തു പോകേണ്ടത് . എനിക്ക് പ്രത്യേകിച്ച് ഒന്നും ശ്രീതുവിൽ കാണാൻ സാധിക്കുന്നില്ല, അർജുന്റെ കൂടെ ഉള്ളത് കൊടുത്തു ശ്രദ്ധിക്കപ്പെടുന്നു എന്ന് മാത്രം

  • @sreekumarisanthosh6070
    @sreekumarisanthosh6070 7 місяців тому +2

    റെസ്മിൻ സൂപ്പർ റെസ്മിൻ ഔട്ട്‌ ആയപ്പോൾ ഞാൻ കരഞ്ഞു റെസ്മിൻമോൾ ❤❤❤❤❤🥰🥰🥰🥰

  • @ashiqraj4629
    @ashiqraj4629 7 місяців тому +67

    Arjun....❤️

  • @sureshvv3075
    @sureshvv3075 6 місяців тому +1

    ചില സമയത്ത് രശ്മിൻ കുഞ്ഞിക്കുട്ടി ആവും ❤😊

  • @ridhustipsandtricks709
    @ridhustipsandtricks709 7 місяців тому +6

    ജാസ്മിന്റെ കൂടെ നിൽക്കുന്നവരെല്ലാം പുറത്താവുന്നു..... She done her game

  • @jintojoy698
    @jintojoy698 7 місяців тому +4

    Jinto🔥🔥

  • @AthulyaParu-ml7js
    @AthulyaParu-ml7js 7 місяців тому +21

    Proud to be a Rishi fan! ഫാമിലി ആയിട്ടുള്ള ഋഷിയുടെ bond ഓരോ യുവാക്കളും കണ്ടു പഠിക്കേണ്ടതാണ്❤️❤️

  • @arshasivan7432
    @arshasivan7432 7 місяців тому +1

    Resmine oru nalla person anu. Friendship u nalla value kodukunalanu

  • @PinkuP-mg4ns
    @PinkuP-mg4ns 7 місяців тому +68

    ജാസ്മിൻ കരഞ്ഞില്ല എന്ന് പറയുന്നവരോട്.... കരയുന്നതാണോ സ്നേഹം.... Resmin ee week out ആവുമെന്ന് അവിടെയുള്ള എല്ലാവർക്കും അറിയാം..... പിന്നെ എന്തിനു കരയണം.. ഗബ്രി ഔട്ട് ആയപ്പോൾ കരഞ്ഞല്ലോ എന്ന് പറയുന്നവരോട്.. ഗബ്രി ഔട്ട് ആകുമെന്ന് അവരാരും expect ചെയ്തില്ല... പുറത്തുള്ള നമുക്ക് ഔട്ട് ആകും എന്ന് അറിയാമെങ്കിലും. അകത്തുള്ള വർക്ക് അയാൾ നല്ല ഗെയിമർ ആയിരുന്നു... Obviously jasmine കരഞ്ഞു.....
    കുറ്റം പറയുന്നവർ ശ്രദ്ധിച്ചോ എന്നറിയില്ല... ജാസ്മിൻ തൻെറ Golden Ring Resmin ഗിഫ്റ്റായി നൽകിയിരുന്നു പോകുന്നതിനു മുന്നായി.....
    Resmin ഔട്ട് ആകുമ്പോൾ കരയുന്നതാണ് അവിടെ Fake..... Pr um blind haters um ithu സമ്മതിക്കില്ല.....😊

    • @Abhirami-c9g
      @Abhirami-c9g 7 місяців тому +4

      😂😂😂😂😂😂

    • @usmanabdulsamad7444
      @usmanabdulsamad7444 7 місяців тому

      തിട്ടത്തിനെ തിട്ടത്തിന്റെ മനസ്സ് അറിയൂ മൈരേ

  • @muhsina1737
    @muhsina1737 7 місяців тому +9

    ജാസ്മിൻ എല്ലാവരോടും മിണ്ടാൻ തുടങ്ങിയത് കൊണ്ട് ആണ് വിഷമം തോന്നാത്തത്. ഇല്ലേൽ റെസ്മിൻ നീ കൂടെ പോയാൽ ഒറ്റപ്പെടും ന്ന് കരഞ്ഞു കാറിയേനെ. ഫാമിലി വീക്കിനുശേഷം ജാസ്മിന് നല്ല കോൺഫിഡൻസ് വന്നു. Relaxed ആയി.

    • @JERRYYEEY
      @JERRYYEEY 7 місяців тому

      No resmin pushed jasmine in hotel task😂

  • @amayy-p5c
    @amayy-p5c 7 місяців тому +109

    Jasmine❤....

  • @growing....
    @growing.... 7 місяців тому +62

    I like the change in jasmine.Girl is gettin stronger as a gamer❤

  • @jyoo885
    @jyoo885 7 місяців тому +25

    will miss you Resmin..Arjun ❤

  • @Anandasahasram
    @Anandasahasram 7 місяців тому +161

    അങ്ങിനെ കൂടെ നിൽക്കുന്നവരെ എല്ലാം ചവിട്ടി പുറത്താക്കുന്ന ജാസ്മിന്റെ game തുടരുന്നതായിരിക്കും 😂😂

    • @neethuvenugopal5264
      @neethuvenugopal5264 7 місяців тому +38

      Athum avlde mndk idan ulla aa mans 🤷🏻‍♀️apo rathesh janmoni k poythu jinto krnm arkm alle

    • @nihalajebin
      @nihalajebin 7 місяців тому +1

      Oh pinne voting ellam avide ninn control akunnath Jasmin aanallo ninnepole Kure mattulla contestantine degrade cheyth avarude avasaram nashttapeduthunna Kure aalukal ind avaranu Karanam ullilum purathum uk vishamanu avarude😈

    • @purpleaishh5347
      @purpleaishh5347 7 місяців тому +31

      അവളുടെ ഔദാര്യത്തിലെടോ ആ റെസ്മിൻ 1വീക്ക്‌ അവിടെ നിന്നത്........ എന്നിട്ട് വന്നു ഒലത്താതെ.... ജാസ്മിനെ തല്ലിയത്തും പോരാ.... എനിക്ക് പ്രേശ്നമില്ല എന്ന് പറഞ്ഞു അവളെ സേഫ് ആക്കിയത് പോരാ.... എന്നിട്ട് ജാസ്മിനെ പറ്റി കുറ്റം പറഞ്ഞു നടന്ന റെസ്മിൻ........ നിങ്ങളോടൊക്കെ പുച്ഛം മാത്രം..... ആര് എന്തൊക്കെ പറഞ്ഞാലും...... നിലവിൽ സ്ട്രോങ്ങ്‌ ആയിട്ട് game കളിക്കുന്നത് ജാസ്മിൻ തന്നെയാണ്

    • @_EYEN.-X_
      @_EYEN.-X_ 7 місяців тому +14

      Jintoyum angene thanne aann 😂
      Ratheesh, sibin, janmoney etc......

    • @neethuvenugopal5264
      @neethuvenugopal5264 7 місяців тому +7

      @@purpleaishh5347 ayyyoo nglk ndu game. Nglde game jintapne pokkuka jssmin degrde chyka.... 🤷🏻‍♀️

  • @ShyjaShihab
    @ShyjaShihab 7 місяців тому +241

    Resmin out aayathil santhosham ullavar undoo❤❤

  • @Appzz54
    @Appzz54 7 місяців тому +3

    *Guyz ഋഷിനെ ഇഷ്ടപ്പെടുന്നവർ വോട്ട് മാറ്റി കൊടുക്കല്ലേ he is in dangerous zone* ❤️❤️❤️

  • @Teraxj
    @Teraxj 7 місяців тому +23

    You will be missed Resmin, You were great player, strong person and great friend with great personality in bb6!! Othirri ishttamannu Resmine.

  • @ranjinisreeju9104
    @ranjinisreeju9104 7 місяців тому +6

    Jasmine santhosham resmin poyappo😂

  • @Norrraaaaa
    @Norrraaaaa 7 місяців тому +6

    Apsara jasmine abinayam resmin poyathil nalla sandhosham mond

    • @aksharapv2915
      @aksharapv2915 7 місяців тому

      Anthu friendship aayalum poyathil happy aagum.final five il varan.apsara,Jasmin avaru happy yanu

  • @ഒസാക്കയിലെഅമേഖി

    ഇതേ റെസ്മിൻ പോകണമെന്ന് കഴിഞ്ഞ ഒരാഴ്ചയായി comment box പറഞ്ഞവരൊക്കെ ഇപ്പോ സ്തുതി പാടുന്നു malyali Daaaa

  • @qmr7507
    @qmr7507 7 місяців тому +27

    ഗബ്രി പുറത്ത് പോയി ജാസ്മിന് വേണ്ടി P R വർക്ക്‌ തുടങ്ങിയപ്പോളാണ് ജാസ്മിന്റെ വോട്ട് കൂടാൻ തുടങ്ങിയത്... ഇനി ഇവൾ കൂടി പുറത്ത് പോയി ജാസ്മിന് വേണ്ടി P R വർക്ക്‌ തുടങ്ങിയാൽ ജാസ്മിൻ കളിച്ച കോമ്പോ ഗെയിം വിജയിച്ചു 😄

    • @neethuvenugopal5264
      @neethuvenugopal5264 7 місяців тому +6

      Athu nigle pole pr kle pryuuu.. Appozha avlk voting koodiyennu... Avlk allthe vote undu athlle degraders ellm avlde purkr.. 😏pinne gabri poypo avle pryn negative onnumilla... Pinne game spirit undu.. Athokke mnsilknel game kanamnm

    • @2016-u7d
      @2016-u7d 7 місяців тому +1

      ഗബ്രി, റസ്മിൻ ജാസ്മിൻ്റെ ഇരകളാണ് BB ഗയിം ൽ'
      'ചിരിച്ച് കൊണ്ട് തല എടുക്കുക ' എന്ന് പറയും

    • @Jezu9959
      @Jezu9959 7 місяців тому

      ​@@2016-u7dathavalde midukk

  • @shahnasabir2362
    @shahnasabir2362 7 місяців тому +3

    Jasmin❤

  • @UnnikrishnanCv-cs9ke
    @UnnikrishnanCv-cs9ke 7 місяців тому +16

    ഇനി ഗബ്രിയുടെയും, റെസ്മിന്റെയും വോട്ടുകൾ ജാസ്മിന്.. ബിഗ് aplause ഫോർ ബി ബോസ്സ്

  • @sulusulu676
    @sulusulu676 7 місяців тому +1

    Jasmin nalla pedi undarnu ullil bt athonum aa kutti kanichilla strong lady 🥰🥰🥰🥰🥰

  • @Shk99989
    @Shk99989 7 місяців тому +24

    Orupad genuine frndsiney avidunnu kondupokunnath resmin aan. Frndship thanney aayirunu avaludey drawback

  • @Haniyuva
    @Haniyuva 7 місяців тому +1

    Jinto enthokkeyo vilich paraym ennalu alloru pavama. resmin ethrayo pravshyam parajatha enik eyale issthamilla enittu poguvan nerath kayy pidich samaarikkunnu 😊😊

  • @abinasatheesh8202
    @abinasatheesh8202 7 місяців тому +16

    Resmin… will miss you but yes you are strong ❤

  • @arjunkp7801
    @arjunkp7801 7 місяців тому +1

    വളരെ സന്തോഷം പോയതിൽ🙏

  • @zellazeba1793
    @zellazeba1793 7 місяців тому +5

    Nobody think she got out due to friendsship with other contestants...she got out only due to hate spread due to social media manipulation, with the help of paid pr of jinto... actually she desserves top 7...

  • @nishakmathew1113
    @nishakmathew1113 7 місяців тому +66

    Reamin oru nalla gamer ayit nik thonilla but oru nalla true frnd ayii nalla oru വ്യക്തിയായി thonne oru nallla trustable friendship konduvaran sadikkum nn ee bb house ill ninnum she showed ❤❤ deserving ✨✨ feeeling at looking arjuhnnn🤭🥹 bond 🤌🤌

  • @leyajames
    @leyajames 7 місяців тому +3

    Seeing Nora sad for the first time during an eviction

  • @Davoy972
    @Davoy972 7 місяців тому +5

    Arjun 💎💯🥰please vote for him 🙏🙏 don't split votes 🙏🙏he is good friend gives value for his friendship ❤️❤️💎💎🥰🥰