#BBMS6

Поділитися
Вставка
  • Опубліковано 24 бер 2024
  • #BBMS6 "ഗോപാംഗനെ ആത്മാവിലെ .." ഹൗസിനെ ദേവലോകം ആക്കിയ ജിന്റോയും അപ്സരയും
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6DanceMoves #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 396

  • @siyaanish1029
    @siyaanish1029 2 місяці тому +263

    ജിന്റോയെ ഓടിക്കാനാണ് മറ്റുള്ളവർ നോക്കുന്നത്,,,,, ജിന്റോ അവസാനം വരെ നിക്കണം എന്നുള്ളവർ ലൈക്‌ അടി

  • @manikarnikaponnappan5376
    @manikarnikaponnappan5376 2 місяці тому +1101

    ഈ ഒരു സാഹചര്യത്തിൽ (സത്യഭാമ പ്രശനം ) തന്നെ ഇത്തരത്തിൽ ജിന്റോയെ കൊണ്ട് ക്ലാസിക്കൽ ഡാൻസ് കളിപ്പിച്ച ബിഗ് ബോസിന് സല്യൂട്ട് 😃

  • @Genjutsu-7
    @Genjutsu-7 2 місяці тому +1247

    കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച മൊതൽ - ജിന്റോ🤫❤‍🔥

  • @sand7232
    @sand7232 2 місяці тому +124

    ഈ മല്ലനെ dance പഠിപ്പിച്ച അപ്സര 👏👏👏👏..

  • @snehasneha8114
    @snehasneha8114 2 місяці тому +704

    ഇതിൽ അപ്‌സരയും ജിന്റോയും എന്നെന്നും ഓർത്തു വക്കാൻ ഞെട്ടി പോയി, 👌👏👏👏👏🥰🥰🥰🥰🥰

  • @aneesa12aneesa32
    @aneesa12aneesa32 2 місяці тому +400

    ലാലേട്ടൻ ജിന്റോയോട് എപ്പോഴും നല്ല സ്നേഹത്തോടെയാണല്ലോ സംസാരിക്കുന്നത് 🥰

    • @sree4607
      @sree4607 18 днів тому +2

      ലാലേട്ടൻ ജിന്റോയുടെ ജിമ്മിൽ പോകാറുണ്ടാവും 😄

  • @RevathyLechuz-kh8ks
    @RevathyLechuz-kh8ks 2 місяці тому +1140

    ലെ ഗബ്രി: ജാസ്മിൻ, നമുക്കും ഇതുപോലെ...
    ജാസ്മിൻ : വാപ്പാന്റെ ബ്ലോക്ക്‌ 😥😥

  • @snehasneha8114
    @snehasneha8114 2 місяці тому +328

    ലാലേട്ടൻ നമിച്ചു. ഡാൻസ് കണ്ട് സന്തോഷവും പുഞ്ചിരിയുംഒക്കെ വന്നു ഇത്ര തകർക്കും എന്ന് സ്വപ്നത്തിൽ പോലും വിജാരിച്ചില്ല. 👌👏👏👏👏👌

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 місяці тому +411

    Dance master വിക്രത്തിനു ശേഷം ഇത്രയും enjoy ചെയ്ത dancer വേറെയില്ല
    Dancer Jinto 🕺💜 🥰

  • @_________KING_________________
    @_________KING_________________ 2 місяці тому +273

    ജിന്റോ നാട്യമയൂരം ജിന്റോ ആയ പെർഫോമൻസ്... ❤️❤️
    മല്ലയ്യ & അപ്സര - എന്ത് ഭംഗി ആണ് രണ്ടാളുടെയും നൃത്തം കാണാൻ.... ❤️✨
    ജിന്റോയെ ചുരുങ്ങിയ സമയം കൊണ്ട് പെർഫോമൻസിന് തയ്യാറാക്കിയ അപ്സരയ്ക്ക്"... ❤️❤️❤️

  • @susanpalathra7646
    @susanpalathra7646 Місяць тому +19

    ജിൻ്റോ അപ്സര സൂപ്പർ❤❤

  • @lissynandhanan8627
    @lissynandhanan8627 Місяць тому +13

    ജിന്റോയ്ക്ക് ഇടയ്ക്ക് രാമ നാഥൻ കേറിയോ എന്നൊരു സംശയം.. Super 👌👌👌

  • @binimolthomas8240
    @binimolthomas8240 Місяць тому +19

    അതെ കളിയാക്കിയവരെ കൊണ്ട് കൈ യാടിപ്പിച്ച ബിഗ്‌ബോസിന് ബിഗ് salut🙏🏼❤

  • @raji7520
    @raji7520 Місяць тому +20

    അപ്സര നല്ല സുന്ദരിയാണ്. അടുക്കിവെച്ചപ്പോലുള്ള പല്ലുകളും നല്ല ചൊടിയുള്ള സംസാരവും..

  • @mehrin50
    @mehrin50 2 місяці тому +95

    അപ്സരയും ജിന്റോയും ഒരു brother sis bond ആണ് ❤️നല്ല രസ കാണാൻ

  • @MariamthomasThomas-qn9gn
    @MariamthomasThomas-qn9gn 2 місяці тому +107

    ജിന്റോയുടെ ആ മനസ്സുണ്ടല്ലോ അതാണ് പവർ ❤️❤️

  • @Aneesha_anu1
    @Aneesha_anu1 2 місяці тому +346

    Jinto ഒരു പാവമാണെന്നു തോനുന്നു

  • @AnjaliKrishna399
    @AnjaliKrishna399 2 місяці тому +213

    ചത്ത ഭാമക്കി bigg ബോസ്സിന്റേം ലാലേട്ടന്റേം വക ഒരു മധുര പ്രതീകാരം.. ഇത് കലക്കി..

    • @anithagomathydamodaran7567
      @anithagomathydamodaran7567 2 місяці тому +1

      Bhama ammachirennu shishyathom purathu poyaal udane fair and lovely kaalkal vechu shishyathom 😂😂😂

    • @AnjaliKrishna399
      @AnjaliKrishna399 2 місяці тому +1

      @@anithagomathydamodaran7567 😀😀😀

    • @anithagomathydamodaran7567
      @anithagomathydamodaran7567 2 місяці тому +1

      @@AnjaliKrishna399 thanks for the reply 🌹🌹❤️

  • @harithaharidas9116
    @harithaharidas9116 2 місяці тому +222

    അപ്സര... നീ സുന്ദരിയാണ് ❤❤❤

  • @dhanya6357
    @dhanya6357 2 місяці тому +80

    മനസു വെച്ചാൽ എന്തും സാധിച്ചെടുക്കാം എന്നുള്ളതിന് ഉത്തമ ഉദാഹരണം ജിന്റോ ചേട്ടൻ ജിന്റോ ചേട്ടാ 🥰🥰🥰🥰🥰🥰

  • @Bijumon-2962
    @Bijumon-2962 2 місяці тому +75

    ജിന്റയുടെ നൃത്തം കണ്ട് എന്റെ കിളി പോയി 😃😃❤️ കൂടെക്കൂടെ വെറ്റിക്കോട് ഊരി വരുന്നുണ്ടല്ലോ

  • @athira9556
    @athira9556 15 днів тому +3

    അടിപൊളി perfomance,jinto and apsara❤❤

  • @sreejasuresh1893
    @sreejasuresh1893 2 місяці тому +72

    മല്ലയ്യാ പൊളിച്ചു
    ജിന്റോ ചേട്ടന് എല്ലാവരും കയ്യടിക്കുമ്പോൾ വളരെയധികം സന്തോഷം

  • @sree4607
    @sree4607 18 днів тому +3

    ഈ ജിന്റപ്പന്റെ കാര്യം, ഡാൻസ് അറിയില്ലേലും അത് ചെയ്യാൻ തയ്യാറായി 👌❤️

  • @sannisanni2490
    @sannisanni2490 23 дні тому +5

    ജിന്റോ നീ സൂപ്പർ ആണ് 😂😂😂😂❤💪💪💪💪💪

  • @shemeerhashmi4023
    @shemeerhashmi4023 2 місяці тому +9

    ചെറു പുഞ്ചിരിയിടെ മുഴുവനും കണ്ടു തീർത്തവർ ആരുണ്ട് ജിണ്ടോ അപ്സര പൊളിച്ചു

  • @Sruthi-ro8yn
    @Sruthi-ro8yn 2 місяці тому +238

    ലെ ജിന്റോ: ഈ കാണുന്ന ബോഡിയും ജിം ഒക്കെ ഉള്ളു ഞാൻ ആൾ ഒരു പാവമാ 😂❤

  • @MySoul-hz7uu
    @MySoul-hz7uu 2 місяці тому +33

    എന്തൊരു പാവം മനുഷ്യനാ ❤️

  • @AnjaliKrishna399
    @AnjaliKrishna399 2 місяці тому +101

    എറ്റവും ഇഷ്ടം അപ്സര ❤️🥰

  • @JayaJaya4960.
    @JayaJaya4960. 2 місяці тому +35

    നല്ല ഒരു combo....bb6 എനിക്ക് ഒത്തിരി ഇഷ്ടപെട്ട എപ്പിസോഡ്👏🏻👏🏻👏🏻👏🏻👏🏻👏🏻🤝

  • @Muhammed_arfin_7777
    @Muhammed_arfin_7777 2 місяці тому +39

    അപ്സര എന്തു സുന്ദരി ആണ് 🥰🥰

  • @aghila7373
    @aghila7373 2 місяці тому +81

    Jinto chettan and apsara kalakki ❤😍

  • @justsmile8433
    @justsmile8433 2 місяці тому +109

    മോഹിനിയാട്ടത്തിനു സൗന്ദര്യം വേണെന്ന് സത്യഭാമ വിവരക്കേട് പറഞ്ഞത് ശരി വെക്കുന്നത് പോലെയാണ് അർജുൻ ഫാൻസിന്റെ അവസ്ഥ..പുള്ളിയുടെ cuteness നാണ് വോട്ട് മുഴുവൻ..ഇത് വരെ പുള്ളി വാ തുറന്നത് രണ്ട് വട്ടം ഒന്ന് രതീഷിനോടും ജാസ്മിനോടും അത് തന്നെ തിരിച്ചും മറിച്ചും edit ചെയ്ത് bgm ഇട്ട് ഫാൻസിന് തന്നെ മടുത്തു കാണും ഇനി വാ ഒന്ന് തുറന്ന് കിട്ടാൻ കാത്തിരിക്കാണ്..ശ്രീതു അർജുനെ വീഴ്ത്താൻ നന്നായി ശ്രമിക്കുന്നുണ്ട്..അതിൽ പുള്ളി ഏതാണ്ട് വീണ മട്ടാണ്..അങ്ങനെയെങ്കിൽ അവൾ രക്ഷപെട്ട് അതും വെച് 100 ദിവസം ഒലിപ്പീര് ഫാൻസ്‌ അവളെ നിർത്തിക്കോളും..അർജുൻ നന്നായി കളിച്ചാൽ winner ആവാൻ വരെ ചാൻസ് ഉണ്ട് അത് പുള്ളി കുളമാക്കാതെ ഇരുന്നാൽ കൊള്ളാം..

    • @sree4607
      @sree4607 2 місяці тому +1

      അത് ബിഗ്‌ബോസിൽ ഇതല്ല original, ബിഗ്‌ബോസിൽ ഒടുക്കത്തെ ഡ്രാമ, silent movement, കണ്ടിട്ട് അതിശയം തോന്നുന്നു,

    • @Bh4geera_2.0
      @Bh4geera_2.0 2 місяці тому +2

      നല്ല കടി ഉണ്ടല്ലോ... 🤣🤣വെറുതെ കിടന്ന് വായിട്ടലക്കുന്നതാണോ കപ്പടിക്കാനുള്ള മാനദണ്ഡം 🙄അവന് സംസാരിക്കേണ്ടിടത്തൊക്കെ അവൻ സംസാരിച്ചിട്ടുണ്ട്.. ഇനിയും സംസാരിക്കും... അവന്റെ ആ ആറ്റിട്യൂട് കണ്ടിട്ട് തന്നെയാണ് ഇഷ്ടപെട്ടതും 💯❤️❤️കേട്ടോ My friend 🥴🥴🥴

  • @Sheena-mh6rc
    @Sheena-mh6rc 2 місяці тому +37

    രണ്ടുപേരും നന്നായി കളിച്ചു നമ്മുടെ ജയന്തി ചേച്ചി ഇങ്ങനെ ഒയ്ക്കെ കളിക്കോ അടിപൊളി ആയിട്ടുണ്ട് ❤❤super 🎉

  • @rojanantony8360
    @rojanantony8360 2 місяці тому +99

    ഇ സീസൺ ഹിറ്റ്‌ ജോടികൾ
    അപ്സര
    ജിന്റോ

    • @LeejaVtr
      @LeejaVtr 25 днів тому

      സൂപ്പർ

  • @Usha.J-ei8xy
    @Usha.J-ei8xy Місяць тому +3

    ജിന്റോ & അപ്സ രണ്ടാളും തകർത്തു ... വളരെ മനോ
    ഹരമായിരുന്നു ഡാൻസ്
    നന്നായിരുന്നു കാണാൻ നല്ല ഭംഗി ണ്ടായിരുന്നു, സൂപ്പർ👌
    👌👍👍❤️❤️❤️❤️🥰🥰

  • @Amritharaman99
    @Amritharaman99 2 місяці тому +31

    ചിരിച്ചു കൊണ്ടാണിത് കാണുന്നത് 🎉❤❤❤

  • @PoppyBinu
    @PoppyBinu 2 місяці тому +12

    Insult ആണ് ഏറ്റവും വലിയ investment ❤❤❤jinto❤❤❤

  • @lissythomas158
    @lissythomas158 2 місяці тому +14

    അപ്സര എന്ത് രസംയിട്ടു കളിച്ചു good🎉🎉🎉🎉

  • @margaretfrancis2140
    @margaretfrancis2140 2 місяці тому +13

    Apsara need to do more dance performances she look so elegant and graceful with perfect dancing

  • @Evax.ahhh__
    @Evax.ahhh__ 2 місяці тому +32

    Jinto Apsara 😍❤️👏🏻

  • @user-Aalila
    @user-Aalila 2 місяці тому +10

    ഇതുവരെ യുള്ള മലയാളം ബിഗ്‌ബോസ്സ് ഷോ എടുത്തു നോക്കിയാൽ വളരെ മനോഹരമായ സീൻ ആണിത്... രണ്ടുപേർക്കും ❤❤❤❤❤

  • @Renjitha20
    @Renjitha20 2 місяці тому +26

    ഗബ്രി: അന്റെ വാപ്പാന്റെ ബ്ലോക്ക്‌ മാറിട്ടു വേണം നമ്മുക്കും കളിക്കാൻ😂

  • @jishnusharlak
    @jishnusharlak 2 місяці тому +9

    ജാൻമണി നന്നായിട്ട് അവരെ മേക്കപ്പ് ചെയ്ത് ഒരുക്കി ❤ ഡാൻസ് ❤

  • @geethasanthosh1082
    @geethasanthosh1082 2 місяці тому +6

    അപ്സര എന്റെ ഏറ്റവും ഇഷ്ടമുള്ള കോണ്ടെസ്റ്റന്റ് ❤️❤️❤️സൂപ്പറ് ആയിട്ടു 2 പേരും ഡാൻസ് ചെയ്തു 🎉🎉🎉

  • @shajik-jh6sz
    @shajik-jh6sz 2 місяці тому +6

    ചേച്ചി കലക്കിട്ടോ ഡാൻസ് ചേച്ചി ചേച്ചി ജനുവിൻ ആയിട്ട് കളിക്കും ഇങ്ങനെ തന്നെ കളിക്കണം

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 2 місяці тому +13

    അപ്സര കോമഡിയും വില്ലത്തിയും ഒക്കെ ചെയ്യുമെന്ന് അറിയാം പക്ഷേ ഒരു dancer ആണെന്ന് ഇപ്പഴാ അറിയുന്നത്.റ്❤

  • @kukku1415
    @kukku1415 2 місяці тому +56

    മല്ലയ്യ പൊളിയാണ് ഇല്ലെ 👍💪

  • @saleenasiddik9678
    @saleenasiddik9678 Місяць тому +3

    ജിന്റോ, അപ്സര പൊളിച്ചു 👍🏻👍🏻🔥

  • @sobhashaji9932
    @sobhashaji9932 2 місяці тому +16

    ബിഗ്ഗ് ബോസ്സേ സത്യഭാമ കാണരുതേ😂
    സൂപ്പർ സൂപ്പർ സൂപ്പർ

  • @deepthisubin5629
    @deepthisubin5629 Місяць тому +2

    എനിക്ക് തോന്നുന്നത് Jinto ആയിരിക്കും winner🎉❤

  • @Malmallu
    @Malmallu 2 місяці тому +11

    Athanu.nalla friends sahodarangale pole thonnum.apsara jinto adipoli perfomance

  • @anagha8219
    @anagha8219 2 місяці тому +29

    Arjunte sreethunte dance koodi ede😻❤

  • @ashismagicbeauty9135
    @ashismagicbeauty9135 2 місяці тому +10

    ഒരു ചിരിയോടെ അല്ലാതെ ഇതു കാണാൻ സാധിക്കില്ല😅😅

  • @happyfamily7531
    @happyfamily7531 2 місяці тому +4

    രണ്ടു പേരുടെയും കളി നല്ലരസമുണ്ട് കാണാൻ 👌👌👌👌👌

  • @vanajasadananandan4763
    @vanajasadananandan4763 12 днів тому +1

    ഇതാണ് ജിന്റോ - എന്തും കൈപിടിയിൽ. - നാന്ധ്യമയൂരം ജിന്റോ അപാരം🌹🌹🌹🌹🌹🙏🙏

  • @ShajiGv1
    @ShajiGv1 2 місяці тому +51

    ജിന്റൊ അപ്സര ❤ അതിമനോഹരം

  • @resmira6576
    @resmira6576 2 місяці тому +7

    5:05 Both ❤❤..
    And Audience❤

  • @D4Devooz
    @D4Devooz 2 місяці тому +6

    സത്യഭാമ ക്ക് ഇട്ട് പണി കൊടുത്ത ബിഗ്ഗ് ബോസിന് സല്യൂട്ട് 😍
    ഒപ്പം ജിന്റോ ആൻഡ് അപ്സര നന്നായി ചെയ്തു 😍

  • @diyasuresh6630
    @diyasuresh6630 Місяць тому +2

    ജിന്റോ അപ്സര 👌👌👌കളിച്ചു

  • @itsallaboutshamil_
    @itsallaboutshamil_ 2 місяці тому +37

    Jinto+ apsara comboo❤❤

  • @abhilashbalan5916
    @abhilashbalan5916 2 місяці тому +16

    ചത്ത ഭാമ്മക്ക് ഡെഡിക്കേറ്റ് ചെയുന്നു ❤❤❤

  • @user-ei8uk1hq6r
    @user-ei8uk1hq6r 2 місяці тому +10

    First apsara nokunna portion super a face randalum kalaki❤❤❤

  • @vasumathisuma751
    @vasumathisuma751 2 місяці тому +6

    ജിൻ്റോ.അണ്ടപ്സര...ഗുഡ്.❤❤❤❤

  • @bindhusgarden7300
    @bindhusgarden7300 Місяць тому +2

    സത്യം ഞാൻ സന്ദോഷം കൊണ്ട് കരഞ്ഞു പോയി suoer എനിക്ക് ഇവരെ നേരിട്ട് കാണാൻ ഒന്ന് പറ്റിയെങ്കിൽ ❤

  • @KitchengardenMalayalam
    @KitchengardenMalayalam 2 місяці тому +4

    Jintoyude dance repeat cheythu kandavar aarokke

  • @sajeenafaizal3123
    @sajeenafaizal3123 2 місяці тому +20

    ജിന്റോ പാവം... ഇനിയും നന്നായി കളിക്കട്ടെ

  • @sunilkumar3778
    @sunilkumar3778 2 місяці тому +10

    Super performance apsara chechi jinto chettan ❤❤.
    Arjun sreethu dance upload chey

  • @ushaushafranics3557
    @ushaushafranics3557 2 місяці тому +8

    Adipoli, super❤❤❤ ജിന്റോ സൂപ്പർ അപ്സര❤❤❤

  • @sseatingshow6661
    @sseatingshow6661 2 місяці тому +22

    Jinto nagavalliye avahikunnathu sredicho😂😂❤jinto apsara super

  • @user-vz6ki8hw1h
    @user-vz6ki8hw1h 2 місяці тому +19

    Arjun & sreethu dance vedieo koodi uplod cheyyuu😍❤️

  • @laijiashokan585
    @laijiashokan585 2 місяці тому +8

    സൂപ്പർ ആണ് ഡാൻസ് രണ്ടാളെ👍🏻❤️❤️

  • @Sanuasaru9669
    @Sanuasaru9669 2 місяці тому +14

    Jinto 🔥🔥🔥🔥

  • @shahmashareef6815
    @shahmashareef6815 2 місяці тому +11

    മല്ലയ്യ, അപ്സു 👍👍

  • @AnjaliKrishna399
    @AnjaliKrishna399 2 місяці тому +10

    എല്ലാരേം ഞെട്ടിച്ചു 👏🏻👏🏻👏🏻👏🏻👏🏻

  • @vinishavini6870
    @vinishavini6870 2 місяці тому +23

    Nishkalangamaya nrutham❤jinto big bose kanunna ellaverudeyum mugathu oru chiri vidarthunund.athanu athehathinte vijayam.

  • @anuabi3133
    @anuabi3133 2 місяці тому +3

    Jinto, you have learned the game and high chances of top 5❤so is Apsara

  • @PBsyam
    @PBsyam 2 місяці тому +33

    Dedicated to Satyabhama

  • @user-nj4jj7xv1o
    @user-nj4jj7xv1o 2 місяці тому +5

    ജിന്റോ അപ്സര അടിപൊളി ❤❤❤

  • @chitraadhi-rs9vb
    @chitraadhi-rs9vb 2 місяці тому +3

    ഈ കോമ്പോ ഒത്തിരി ഇഷ്ട്ടം അതികം ഒച്ചപ്പാടും ബെഹളവും ഇല്ലാത്ത ee സീസണിലെ നല്ല രണ്ടുപേർ നല്ല രണ്ടു players അപ്സര ഒന്നുകൂടി taletend person ❤❤അതുപോലെ അർജുൻ സീതു കോമ്പോ ഡാൻസ് very unexpected one

  • @user-pu7yy3ts5j
    @user-pu7yy3ts5j 2 місяці тому +6

    Jinto❤🔥🔥🔥

  • @hrithikkg2389
    @hrithikkg2389 12 днів тому +1

    Jinto സൂപ്പർ ആണ്❤❤❤❤❤❤❤🎉🎉🎉🎉

  • @safananasin-yi7lz
    @safananasin-yi7lz 2 місяці тому +10

    ജിൻ്റോ❤🎉

  • @prasannakumari-mk2wk
    @prasannakumari-mk2wk Місяць тому +1

    Super ആയിരുന്നു രണ്ടു പേരും

  • @instrozz1413
    @instrozz1413 2 місяці тому +14

    Jinto poweresh❤❤

  • @LeoShaanu
    @LeoShaanu 2 місяці тому +6

    kaalanu vendatha sathyabhamaykkitt biggbossnte oru pani 😂 jinto machaan pwoli

  • @RejisathiAbivlog-bm2dz
    @RejisathiAbivlog-bm2dz 16 днів тому +1

    ജിന്റോ അപ്സര സൂപ്പർ combo ❤❤❤❤❤❤

    • @blitzop22
      @blitzop22 8 днів тому

      Epozhum kanunnu❤❤❤❤❤

  • @JibipaulJibipaul
    @JibipaulJibipaul 2 місяці тому +13

    ജിൻ്റോ സേരികും ഞെട്ടിച്ചു ❤

  • @greeshmam9295
    @greeshmam9295 2 місяці тому +5

    Jinto apsara ❤❤❤❤❤❤

  • @neethuthomas7657
    @neethuthomas7657 2 місяці тому +14

    ഇന്നലെ ഞാൻ ഈ ഡാൻസ് ടീവിയിൽ കണ്ടപ്പോൾ എന്റെ ഫോണിൽ vedio എടുത്തു 😊എനിക്ക് ishttayiii 🥰🥰🥰🥰

  • @user-fe3wq4me1z
    @user-fe3wq4me1z 2 місяці тому +1

    അപ്സര ❤️❤️❤️❤️❤️

  • @Ponnu_974-op7bh
    @Ponnu_974-op7bh 2 місяці тому +1

    പൊളി... പൊളി... ജിന്റോ

  • @Anecdotista
    @Anecdotista 2 місяці тому +8

    Jinto seems like an innocent man😌

  • @jofinfrancis7449
    @jofinfrancis7449 Місяць тому

    Jinto super good player god bless u

  • @lathikalathika9426
    @lathikalathika9426 13 днів тому +1

    ജിന്റോ 🙋‍♀️❤️❤️❤️🥰👍

  • @susanpalathra7646
    @susanpalathra7646 19 днів тому +1

    Superb... വീണ്ടും വീണ്ടും കാണുന്നു.❤❤❤

  • @alanjeevan1192
    @alanjeevan1192 2 місяці тому +3

    Classical dance padichitilata Apsara chetichu kalachu

  • @Jelekha985
    @Jelekha985 2 місяці тому +2

    Janmoni makeup❤❤❤❤ wiowwwwwwwww to..congrats .. ❤❤❤❤Ginto cheythallao bhangi ayi ..❤❤❤ good Apsara❤

  • @AthiraY-ut3em
    @AthiraY-ut3em 2 місяці тому +1

    Jinto❤

  • @JibinJibin-np8dt
    @JibinJibin-np8dt Місяць тому

    ജിന്റോ പൊളിച്ചു...👌👌👌🎉🎉🎉🎉❤❤❤❤🌹🌹🌹🌹🌿🌿🌿🌿🥰🥰🥰🥰