ഗബ്രി, ദൈവം നിന്റെ കയ്യിൽ വച്ചുതന്ന മാലാഖയാണ് ജാസ്മിൻ. ദൈവം തന്നതിനെ സ്നേഹിക്കുക, പരിപാലിക്കുക, ജീവിതാവസാനം വരെ കൂടെ നിർത്തുക. എല്ലാ ആശംസകളും നേരുന്നു ❤❤❤❤❤
എന്താ പറയുക എന്ന് ആലോചിച്ചിട്ട് വാക്കുകൾ കിട്ടുന്നില്ല, ഇങനെയൊക്കെ സ്നേഹിക്കാൻ ഒരാൾക്കുകഴിയും എന്ന് നിങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്നു. What a precious gems💎💎both you are. സ്നേഹം മാത്രം. എന്നും ഇതുപോലെ ഒന്നിച്ചു കാണണേ ദൈവമേ ❤️❤️
Gabri Huge Respect!!! For you brother The way sir gabri connected his friends with her made her comfortable i dont know words cant express how much he cares for her 💖❤️❤️❤️ A big salute to all who celebrated their happiness together...Yaami We love you🙏❤️❤️❤️
You are a true gem bro A treasure in her life, illuminating her path. You, the finest gift she could ever receive, A heartwarming presence, bringing joy and love 🫶🏻💗
സാധാരണ ഞാൻ വീഡിയോയ്ക്ക് കമൻറ് ഒന്നും ഇടുന്ന ആളല്ല പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ അല്ലാത്ത സന്തോഷം തോന്നി.. ഗബ്രി ഒരുപാട് സ്നേഹമുള്ള നല്ല ഒരു വ്യക്തിത്വമാണ്... എത്ര നെഗറ്റീവ് ഉണ്ടായിട്ടുപോലും ജാസ്മിനെ കൂടെ നിർത്തി .. ഈ സന്തോഷം നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും നിലനിൽക്കട്ടെ ...❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
ജാസ്മിന്റെ സന്തോഷം കാണുമ്പോൾ 🥺🥺🥰❤ ...അതിലും കൂടുതൽ Gabri യുടെ സന്തോഷം 😍....ജാസ്മിന്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവവും ഒപ്പിയെടുക്കുന്നത് ക്യാമറ അല്ല Gabri ആണ്..ഓരോരോ surprise കൊടുത്തിട്ട് Gabri ഇങ്ങനെ ജാസ്മിന്റെ expression നോക്കി നില്‍ക്കുന്നത് കാണാന്‍ നല്ല രസം 🥰❤...May your beautiful bond and joyous connection forever flourish 🤞🤞
Despite the negativity and doubts from others questioning their bond, Gabri’s actions speak volumes about the depth of their friendship. It’s not every day you meet someone who listens to the little things you say and makes them come true in the most meaningful way. This moment shows that everyone deserves a friend like Gabri-a reminder that true friends make life’s simplest dreams come alive. Happy Birthday, Jasmine! Here’s to the beautiful friendships that make life magical. ✨🎂🎆
ശരിക്കും സ്നേഹത്തിന്റെ പ്രതീകം എന്നത് ജാസ്മിനും ഗബ്രിയും ആണ്.BBയിൽ അവർ fake ആണെന്ന് പലരും പറഞ്ഞു.പക്ഷേ ഇന്ന് ഈ vlog കണ്ട പലര്‍ക്കും മനസ്സിലാകും അവർ എത്ര pure gem💎❤️ ആണെന്ന്.ജന്മദിനത്തിന് ഇത്ര യും നല്ല നിമിഷങ്ങൾ നൽകിയ ഗബ്രി....അവൾ ഈ ദിവസം ഒരിക്കലും മറക്കില്ല❤ ഗബ്രി... നിങ്ങൾ ഒരു special person ആണ് ഒരു നല്ല മനുഷ്യനും❤❤
Jassu നിനക്ക് ജീവിതത്തിൽ കിട്ടിയ ini ഒരാൾക്കും കിട്ടാത്ത മുത്തും പവിഴവും ആണ് ഗബ്രി 🥹very special വ്ലോഗ് ഒരു സിനിമ പോലും ഇത്ര സന്തോഷം നിറഞ്ഞു കണ്ടിട്ടില്ല ഗബ്രി നിന്നെ പോലെ ഒരു കൂട്ടുകാരനെ നമ്മുടെ jassune കിട്ടിയല്ലോ 😘 എന്നും ഇത്പോലെ സ്നേഹിച്ചും അടിച്ചു പൊളിച്ചു നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰
ഗബ്രിയാണ് അവളുടെ ഏറ്റവും നല്ല ഗിഫ്റ്റ് എന്നെനിക്ക് തോന്നി...ഒരുപാട് നന്മകൾ ഉണ്ടാകട്ടെ ജാസ്മിന്റെ ജീവിതത്തിൽ... കൂടെ നമ്മളുടെ ചെറിയ ചെറിയ ഇഷ്ടങ്ങൾ പോലും മനസ്സിലാക്കി നിൽക്കുന്ന ഒരു ആളുള്ളത് ഏറ്റവും വലിയ ഭാഗ്യമാണ്... ഒരുപാട് സങ്കടപ്പെട്ടിട്ടുള്ള അവൾക്ക് ദൈവം കൊടുത്ത സന്തോഷമാണ് ഗബ്രി എന്ന വ്യക്തിയെ... നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ സങ്കടത്തിലും സന്തോഷത്തിലും ഒക്കെ ചേർന്നു അതിജീവിക്കാൻ നിങ്ങളുടെ സ്നേഹം കരുത്താകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... എല്ലാവരും ഇങ്ങനൊരു വ്യക്തിയെ ആഗ്രഹിക്കും ഗബ്രി കരുതൽ കൊണ്ടും ജാസ്മിൻ സ്നേഹം കൊണ്ടും പരസ്പരം പ്രീയപ്പെട്ടതാകുമ്പോൾ അവരുടെ സന്തോഷത്തിന്റെ കൂടെ പങ്കുചേർന്നു കൊണ്ട് ജാസ്മിന് ജന്മദിനാശംസകൾ നേരുന്നു 🎉🎉🎉🎉🎉
നീ അവളുടെ ഭാഗ്യം ആണ് മുത്തേ 😍😍😍ആദ്യമായിട്ട് എനിക്ക് ജാസൂനോട് ചെറിയൊരു അസൂയ തോന്നുന്നു 😂😂😂ഗബ്രിയെ പ്പോലെ ഒരാൾ എനിക്കില്ലല്ലോ എന്നോർത്ത് 😔😔😔Happy b'day മോളെ ❤️🎉🎉🎉🎉
Happy Birthday, Jasmine, from the entire ohstayz team! 🎂🎉 We’re thrilled Gabri chose Riveria Portico to surprise you on your special day! We hope the riverside charm, infinity pool, and cozy setting made it an unforgettable celebration 🌊✨. Here’s to many more beautiful moments together! 🥂😊
Happiest born day cutie 🦋💝…… Vlog lengthy ആണെന്ന് തോന്നിയതേ ഇല്ല😍. സന്തോഷത്തോടെ നിങ്ങളെ കണ്ടുകൊണ്ടേ ഇരുന്നു, നല്ല രസോണ്ട്💕….. 45:49 Sijo :- “ജാസ്മിന് കിട്ടിയ ഏറ്റവും വലിയ gift ഗബ്രിയാണ്” 🥺… 100% അങ്ങനെ തന്നെയാണ്❤….
I am so glad I have been a fan of Gabri since the show. There is no one that has been in this season so far that has come out and has shown a willingness and commitment to constantly become better and really make the audience start to fall in love with him. I love you both so much and I'm so glad you planned this birthday party for her. We can tell that she's truly emotional. Somewhere down the line I hope we can see a wedding planning like this. As Gabri said, intimate events are always the best. It's quality over quantity. It's not about the number of people that attended but about the love and the care and the sweetness and most of all, the happiness of the birthday girl. Happy birthday Jasmine. Someone up there is writing the story of your life and they have sent you on this new path which is the best for you.
നിങ്ങൾ ഒന്നിക്കണം❤ jasmine നല്ല രീതിയിൽ care ചെയ്യുന്ന gabrik ഇരിക്കട്ടെ ഇന്നത്തെ like👍🏻 HBD Jasmine may allhah bless u😍🎉നല്ലൊരു motivation ആണ് മറ്റുള്ളവരുടെ സമയത്തിന് നമ്മൾ വേല കൊടുക്കണം കേൾക്കാൻ ഒരാളുണ്ടവങ്കിൽ ജീവിതം സ്വർഗമാണ്💯💯💯 ഇതിൽ തന്നെ അറിയാം gabrik ഒരു അഹങ്കാരം പോലും ഇല്ലാന്ന് jaamine ന്റെ luck ആണ് ഇപ്പോഴത്തെ കാലത്ത് ഇങ്ങനത്തെ partner കിട്ടാൻ ഒരിക്കലും കൈ വിടരുത് 💞😘😘😘🙌🏻
Hooooooooooo whatttttttt aaaaa pppprrrrroooooggggrrrrraaaaammmm........... ente gabriiii. Uuuu rrrrrrr ssssuuuucccchhhh aaaaa ddiiaaammmoooouuuunnnnddddd.....yaarrr.........mmaannyyyy mmaannyyyy hhhaaaappppyyyyy rrrrreeeetttttuuuuurrrnnnnnsssss oooooffffffff tttttthhhhhhhheeeee ddddddaaayyyy.......dddddddeeeeeeeaaaaaarrrrrrrr......🎉🎉🎉🎉🎉🎉🎉🎉 How I express myself I dont know....I think this s the good one......😅😅❤❤❤❤❤❤❤❤❤❤❤llllllloooooottttttsssssss oooffffff lllllloooooovvvvvveeeee....ggggaaabbbrrriiiiikkkuuuuttttaaaaaa.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മൂന്നു പ്രാവശ്യം ഞാൻ ഈ വീഡീയോ കണ്ടു skip ചെയ്യാതെ നിങ്ങൾ ഒരുമിച്ചുള്ള വിഡീയോസ് എല്ലാം അടിപൊളി ആണ് ജീവിതത്തിലും നിങ്ങൽ ഒന്നിക്കണം എന്ന് എല്ലാവരെയും പോലെ ഞാനും അധ്മാർത്ഥമായി ഞാനും ആഗ്രഹിക്കുന്നു❤️❤️ MADE FOR EACHOTHER This love bond forever life till end❤️❤️🥰🥰
ആത്മാർത്ഥ മായി കണ്ട ഫ്രണ്ട്‌സ് ജാസ്മിനെ ചീറ്റ് ചെയ്തു... മിസ്റ്റേക്ക് പലതും സംഭവിച്ചെങ്കിലും പ്രായത്തിന്റെ ചില എടുത്തു ചാട്ടം ജാസ്മിൻ നു ഉണ്ടായിരുന്നു... പക്ഷേ നല്ലൊരു ഫ്രണ്ട്ഷിപ് ജാസ്മിന് കിട്ടിയത് bb യിൽ വെച്ചാണ്.. കുറെ ആ കുട്ടി പഠിച്ചു... ഗബ്രി പൊളി ഫ്രണ്ട് ആണ്
Gabri..മോനെ...super celebration!മോന്റെ ഒരു dedicated പാട്ടും കൂടെ ഉണ്ടായിരുന്നേൽ അതൊരു വെല്യ ട്രീറ്റ് ആവുമായിരുന്നു!..സാരംല്ല്യ..ഇനിയും ആവാം.ട്ടോ.. ജാസ്മിൻ.. മോളെ... എല്ലാ നന്മകളും നേരുന്നു.
💜💜💜💜 heart is full Happy Birthday Jasmine ❤❤ നിങ്ങൾ എന്ത് മാച്ചാണ്. ഒന്നിച്ചൂടെ.❤❤❤❤ ജാസ്മിൻ്റെ സങ്കടത്തിലും സന്തോഷത്തിലും ഒന്നിച്ചു നിൽക്കാൻ ഗബ്രിയെപ്പോലൊരാളെ കിട്ടിയത് ജാസ്മിൻ്റെ ഭാഗ്യം. നിനക്ക് വേണ്ടി പ്രാർത്ഥിച്ചതിന് കണക്കില്ല ജാസ്മിൻ.ദൈവം അതു കേട്ടിട്ടുണ്ട് ട്ടോ.❤❤❤ എന്നും ഒരു നൂറു ജൻമദിനം ഇതുപോലെ ഒരുമിച്ചാഘോഷിക്കാൻ ഭാഗ്യമുണ്ടാകട്ടെ.❤❤❤
ഒരു കൊച്ചുകുട്ടിക്കു് സ്വന്തം Birthday ആഘോഷിക്കുമ്പോൾ ഉണ്ടാകുമ്പോൾ സന്തോഷവും ഉദ്വോഗവും......അതാണ് ജാസ്മിന്റെ മുഖത്ത് തെളിഞ്ഞിരുന്നത്👩……അവസാനം സിജോ പറഞ്ഞതുപോലെ BB6 ൽ ഉരുത്തിരിഞ്ഞ ഒരു അതിവിഷ്ടമായ ഒരേയൊരു Friendship ആണ് ഗബ്രിയുടെയും ജാസ്മിന്റെയും......ആ friendhip നിലനിർത്തുന്നതിന് വേണ്ടി അവർ face ചെയ്യേണ്ടിവരുന്ന വിഷമങ്ങൾ ,ബുദ്ധിമുട്ടുകൾ......അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് പരസ്പരം ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും അവർ ചെയ്യുന്ന സുന്ദരമായ ഓരോ ഓരോ കാര്യങ്ങൾ.......നിങ്ങളെ പോലെ നിങ്ങൾ മാത്രമേയുള്ളൂ ഗബ്രി & Jasmin.....you both are Unique and that’s why we love you💙💙 Happy bday again Jasmin🎂🥂🎹🎼🫶
What a blast, Happy Birthday Jasmine live a lot, you can come also to Thrissur to see fireworks for pooram, iam in Thrissur.thanks Gabri for the great effort for pampering Jasmine like this. Bye everybody. Never seen such an innocent but strong lady like Jasmine in this Generation
Wowww...🎉 പണ്ട് കടയിൽ നിന്നും beautiful birthday card select ചെയ്ത് ഒരു ഓർമ്മ.... തീം birthday card ഫ്രെയിം,,,. കേക്ക് എല്ലാം അതിമനോഹരം...🎉ജാസ്മിൻ കിട്ടിയ the best friend anu.Gabri.. unique personality.....Sugar glider ഇന്നത്തെ താരം ...എന്ന പറയണം എന്ന് അറിയില്ല...happy birthday 🎉🎉Jasmine.പ്രതിസന്ധികളിൽ വീണാലും hope നഷ്ടപ്പെടാതെ ഉയർത്തെഴുന്നേൽകുന്ന എല്ലാവരും എനിക് ഹീറോ ആണ്..❤😊
To the sweetest Jasmin, happy birthday! I am so happy for you. Wishing you a lifetime of joy and surprises that last forever, with Gabri always by your side to make each celebration as magical as this one. And Gabri, you nailed it with the surprise!!🥂🫶🏽
🤗Gabri, You are really a gem of a person & moreover a true friend and companion, who is so thoughtful and loving..🥹♥️..who make sures to fulfill all of your loved one's dreams come true..💎✨ Wish you a great year ahead Jasmin♥️✨ ഇനിയും ഒരുപാട് ജന്മദിനങ്ങൾ ആഘോഷിക്കാൻ സാധിക്കട്ടെ 🙌🏻🍀 Stay Blessed, both of you💕💕
ഈ വീഡിയോ മുഴുവനും ഒറ്റ ഇരുപ്പിന് കണ്ട ശേഷം എന്റെ മനസ്സിൽ വന്നത് എന്താണെന്നോ.... ഒരു freind ഉണ്ടാവുക ആണെങ്കിൽ ഗബ്രി യെ പോലെ വേണം... ഈ freindship ❤️ എന്നും ഉണ്ടാകട്ടെ...
Gabrii soo happy to see man🥺... Orupaad santhoshsm.... Vlog veendi waiting aayirunuu 🥰💓💓.... Once again happy birthday jaasu... God bless both of you dearzz. 🦋🦋💓💓💓...
Jasmine I said again and again,You are so lucky to have the friend like Gabri❤ Jasmine pole oru sadharana penkuttiye ith pole oru lokham kanikkunna Gabrikk big salute 😊❤ And happy birthday gasminee🎉🎉🎉🎉
അഭിനന്ദനങ്ങൾ Gabri. Beyond words... ജാസ്മിന്റെ മുഖത്തെ കൗതുകവും സന്തോഷവും വീഡിയോ കാണുന്ന എനിക്കും feel ചെയ്തു. ഇതുപോലൊരു സുഹൃത്ത് ഒരു Blessing ആണ്. ഒരുപാട് സന്തോഷം. Blessed Birthday Wishes Jasmine ! Be happy always. 💖💐🎂
Gabri, you are amazing person and. It’s Jasmine blessing to have an excellent friend like you. I’m so happy to you and the way you support her, love her, the most important thing is your respect towards her. May God bless you both ❤
Happy Birthday Jasmine! 🌺 May your life be full of love, peace, and inspiration. Like a flower, you brighten the world. Keep spreading kindness and joy with every step you take!🎉🎁😘🎂💖
One of the best the very best blog I have ever seen, people meets on the earth for a reason ❤. Happy Bday to Jasmin 🎉 and heartwarming applause to Gabri👏 stay blessed together ❤
Gabri..u r such a wonderful person...nammal santhoashikkumbozhalla... nammal karanam mattullavar santhoashikkumbozhanu... nammude life success aayi ennu parayunnath...keep going dr..god bless🎉🎉🎉🎉
🫂♥️
❤❤❤hey lovely
Hbd jasu❤️
Happy birthday jas❤
❤
Jasmine 💕… Sijo പറഞ്ഞതുപോലെ ജാസ്മിന് കിട്ടിയ ഏറ്റവും വലിയ gift ആണ് ഗബ്രി🙌🏻❤….. എന്നും എന്നും നിങ്ങളെ ഇതുപോലെ സന്തോഷത്തോടെ ഒരുമിച്ച് കാണാൻ കഴിയട്ടെ🤲🏻❣️
ഗബ്രി, ദൈവം നിന്റെ കയ്യിൽ വച്ചുതന്ന മാലാഖയാണ് ജാസ്മിൻ. ദൈവം തന്നതിനെ സ്നേഹിക്കുക, പരിപാലിക്കുക, ജീവിതാവസാനം വരെ കൂടെ നിർത്തുക. എല്ലാ ആശംസകളും നേരുന്നു ❤❤❤❤❤
Haha malakhayude vayil vazhakkittal theriye varu
എല്ലാവരുടെ life ലും ഇതുപോലൊരു Gabri ഉണ്ടായിരുന്നെങ്കിൽ!🥺ഈ ലോകം എത്ര മനോഹരമായേനെ✨….. നിങ്ങൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ🙌🏻❣️❣️❣️❣️
❤️❤️
❤❤❤❤🧿🧿🧿
Ni ethu theetam thepukariye support cheyyan
❤❤
@@JesiNasar6239 ❤️❤️
Ingane oru relationship aagrahikkathavar Aaranu.. enthoke perittu vilichalum the effort he took to make her happy is really appreciated ❤❤love u both
Their love is evident in every glance, and every shared moment. It's a beautiful thing to witness.
❤❤❤
എന്താ പറയുക എന്ന് ആലോചിച്ചിട്ട് വാക്കുകൾ കിട്ടുന്നില്ല, ഇങനെയൊക്കെ സ്നേഹിക്കാൻ ഒരാൾക്കുകഴിയും എന്ന് നിങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്നു. What a precious gems💎💎both you are. സ്നേഹം മാത്രം. എന്നും ഇതുപോലെ ഒന്നിച്ചു കാണണേ ദൈവമേ ❤️❤️
നീ പൊളിയാ മോനെ ബിഗ്ഗ്‌ബോസ്സിൽ ഒട്ടും ഇഷ്മില്ലായിരുന്നു but ഇപ്പോൾ രണ്ടാളെയും ഒരുപാടിഷ്ടം 🥰🥰🥰🥰
Gabri Huge Respect!!! For you brother The way sir gabri connected his friends with her made her comfortable i dont know words cant express how much he cares for her 💖❤️❤️❤️ A big salute to all who celebrated their happiness together...Yaami We love you🙏❤️❤️❤️
@Octoberboy7 Please I respect your mental state get help u need attention ellam sheriakum namal ellam life il evidelum ethum .. it happens🤍
Bigg boss ൽ നിന്ന് ഇറങ്ങിയ ശേഷവും താൻ ആ കുട്ടിക്ക് കൊടുക്കുന്ന പരിഗണനയുണ്ടല്ലോ... വളരെ വലുതാണ്...❤
❤
@@Sana4455-I9nyes ❤️❤️👍
❤❤❤❤❤❤@@alfiya2240
You are a true gem bro
A treasure in her life, illuminating her path.
You, the finest gift she could ever receive,
A heartwarming presence, bringing joy and love 🫶🏻💗
❤❤
❤️❤️
❤❤
❤️❤️
സാധാരണ ഞാൻ വീഡിയോയ്ക്ക് കമൻറ് ഒന്നും ഇടുന്ന ആളല്ല പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ അല്ലാത്ത സന്തോഷം തോന്നി.. ഗബ്രി ഒരുപാട് സ്നേഹമുള്ള നല്ല ഒരു വ്യക്തിത്വമാണ്... എത്ര നെഗറ്റീവ് ഉണ്ടായിട്ടുപോലും ജാസ്മിനെ കൂടെ നിർത്തി .. ഈ സന്തോഷം നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും നിലനിൽക്കട്ടെ ...❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
Gabri❤️ശരിക്കും വിലമതിക്യനാവാത്ത മുത്ത് thanne🥰🥰🥰🥰🥰
ജാസ്മിന്റെ സന്തോഷം കാണുമ്പോൾ 🥺🥺🥰❤ ...അതിലും കൂടുതൽ Gabri യുടെ സന്തോഷം 😍....ജാസ്മിന്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവവും ഒപ്പിയെടുക്കുന്നത് ക്യാമറ അല്ല Gabri ആണ്..ഓരോരോ surprise കൊടുത്തിട്ട് Gabri ഇങ്ങനെ ജാസ്മിന്റെ expression നോക്കി നില്‍ക്കുന്നത് കാണാന്‍ നല്ല രസം 🥰❤...May your beautiful bond and joyous connection forever flourish 🤞🤞
💯 True..🥹♥️
❤❤
❤️❤️
❤
@@sonysbasicbytes yes ❤️❤️
Despite the negativity and doubts from others questioning their bond, Gabri’s actions speak volumes about the depth of their friendship. It’s not every day you meet someone who listens to the little things you say and makes them come true in the most meaningful way. This moment shows that everyone deserves a friend like Gabri-a reminder that true friends make life’s simplest dreams come alive.
Happy Birthday, Jasmine! Here’s to the beautiful friendships that make life magical. ✨🎂🎆
ശരിക്കും സ്നേഹത്തിന്റെ പ്രതീകം എന്നത് ജാസ്മിനും ഗബ്രിയും ആണ്.BBയിൽ അവർ fake ആണെന്ന് പലരും പറഞ്ഞു.പക്ഷേ ഇന്ന് ഈ vlog കണ്ട പലര്‍ക്കും മനസ്സിലാകും അവർ എത്ര pure gem💎❤️ ആണെന്ന്.ജന്മദിനത്തിന് ഇത്ര യും നല്ല നിമിഷങ്ങൾ നൽകിയ ഗബ്രി....അവൾ ഈ ദിവസം ഒരിക്കലും മറക്കില്ല❤
ഗബ്രി... നിങ്ങൾ ഒരു special person ആണ് ഒരു നല്ല മനുഷ്യനും❤❤
Yes🥰
👍❤️❤️
❤❤😊😊
❤
❤
The cutest Birthday celebration that Jasmin could ever have……hats off Gabri ……for being such a precious friend to her ❤️🤍😍
❤️❤️
Jassu നിനക്ക് ജീവിതത്തിൽ കിട്ടിയ ini ഒരാൾക്കും കിട്ടാത്ത മുത്തും പവിഴവും ആണ് ഗബ്രി 🥹very special വ്ലോഗ് ഒരു സിനിമ പോലും ഇത്ര സന്തോഷം നിറഞ്ഞു കണ്ടിട്ടില്ല ഗബ്രി നിന്നെ പോലെ ഒരു കൂട്ടുകാരനെ നമ്മുടെ jassune കിട്ടിയല്ലോ 😘 എന്നും ഇത്പോലെ സ്നേഹിച്ചും അടിച്ചു പൊളിച്ചു നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰
Correct
😍❤😘
❤️❤️
She's so blessed to have you😊
ഗബ്രിയാണ് അവളുടെ ഏറ്റവും നല്ല ഗിഫ്റ്റ് എന്നെനിക്ക് തോന്നി...ഒരുപാട് നന്മകൾ ഉണ്ടാകട്ടെ ജാസ്മിന്റെ ജീവിതത്തിൽ... കൂടെ നമ്മളുടെ ചെറിയ ചെറിയ ഇഷ്ടങ്ങൾ പോലും മനസ്സിലാക്കി നിൽക്കുന്ന
ഒരു ആളുള്ളത് ഏറ്റവും വലിയ ഭാഗ്യമാണ്... ഒരുപാട് സങ്കടപ്പെട്ടിട്ടുള്ള അവൾക്ക് ദൈവം കൊടുത്ത സന്തോഷമാണ് ഗബ്രി എന്ന വ്യക്തിയെ... നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ സങ്കടത്തിലും സന്തോഷത്തിലും ഒക്കെ ചേർന്നു അതിജീവിക്കാൻ നിങ്ങളുടെ സ്നേഹം കരുത്താകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
എല്ലാവരും ഇങ്ങനൊരു വ്യക്തിയെ ആഗ്രഹിക്കും
ഗബ്രി കരുതൽ കൊണ്ടും ജാസ്മിൻ സ്നേഹം കൊണ്ടും പരസ്പരം പ്രീയപ്പെട്ടതാകുമ്പോൾ അവരുടെ സന്തോഷത്തിന്റെ കൂടെ പങ്കുചേർന്നു കൊണ്ട് ജാസ്മിന് ജന്മദിനാശംസകൾ നേരുന്നു 🎉🎉🎉🎉🎉
❤❤
❤️
സൂപ്പർ ടൈപ്പിങ് 👍🏻👍🏻👍🏻ഒരു മിസ്റ്റേക് പോലും ഇല്ല 👍🏻
ജാസ്മിന് ഗബ്രി ഒരു ഫ്രണ്ട് മാത്രമല്ല അതുക്കും മേലെയാണ്❤❤❤🎉🎉🎉🎇🥰💞🤩💕🎈🎊💯🎂
ജാസ്മിൻ ഭാഗ്യമുള്ള കുട്ടിയാണ് ഇവനെ തരാനാണ് ദൈവം നിൻ്റെ സ്നേഹത്തെയും, കഴിവിനെയും, മനക്കരുത്തിനേയൊന്നും മനസിലാക്കാത്ത എല്ലാററിനേയും ഒഴിവാക്കിത്തന്നത്.❤❤❤
True 💯💖🤗
💯
💯💯
❤❤
❤❤
I got happy tears 😭😭❤️.. Too much love for u guyss🥺❤️.. Stay blessed❤️
Seriously everybody needs a Gabri in their life to make you feel special!
❤️❤️
@@vivekchandran8303 💯
നീ അവളുടെ ഭാഗ്യം ആണ് മുത്തേ 😍😍😍ആദ്യമായിട്ട് എനിക്ക് ജാസൂനോട് ചെറിയൊരു അസൂയ തോന്നുന്നു 😂😂😂ഗബ്രിയെ പ്പോലെ ഒരാൾ എനിക്കില്ലല്ലോ എന്നോർത്ത് 😔😔😔Happy b'day മോളെ ❤️🎉🎉🎉🎉
❤
Dont worry. u ll get one
GABRI IS A MAN OF DEEDS NOT OF WORDS .. JASMINE GIVE HIM LOVE HE WILL GIVE YOU LIFE. HE IS A WONDERFUL HUMAN BEING NO DOUBT.
Jasmin is lucky to have a friend like you gabri❤️ Happy Birthday jasmin🤍
Happy Birthday, Jasmine, from the entire ohstayz team! 🎂🎉 We’re thrilled Gabri chose Riveria Portico to surprise you on your special day! We hope the riverside charm, infinity pool, and cozy setting made it an unforgettable celebration 🌊✨. Here’s to many more beautiful moments together! 🥂😊
Thank you so much!!
Jasmine vazhk parayana kelkumbo kettiyon vibe❤
ഞാൻ പിന്നെയും വന്നു ജാസ്മിനെ കണ്ട് കൊണ്ടിരിക്കാൻ അവളുടെ തമാശകൾ കോപ്രായങ്ങൾ ഒക്കെ കാണാൻ തന്നെ എത്ര രസം ആണ് ഒരു 🦋ഗബ്രി❤ ജാസു
Gabri u r so good in giving care to people and understanding .
Avalk kittiyathil vach ettavum valiya birthday surprise ann gabri . Avalk kittya ettavum valiya gift gabri ann . Thank u so much gabri 💃🥳🥰🥳
Happiest born day cutie 🦋💝……
Vlog lengthy ആണെന്ന് തോന്നിയതേ ഇല്ല😍. സന്തോഷത്തോടെ നിങ്ങളെ കണ്ടുകൊണ്ടേ ഇരുന്നു, നല്ല രസോണ്ട്💕…..
45:49 Sijo :- “ജാസ്മിന് കിട്ടിയ ഏറ്റവും വലിയ gift ഗബ്രിയാണ്” 🥺… 100% അങ്ങനെ തന്നെയാണ്❤….
❤❤❤
❤❤
ഇങ്ങനെ ഒരു birthday function സ്വപ്നങ്ങളിൽ മാത്രം ❤️ Gabri നീ മുത്താണ് ❤️❤️❤️
ജാസ്മിൻഡ് ജീവിധത്തിലെവലിയ ഭാഗ്യമാണ് ഗബ്രി ❤happy birthday jasmin❤❤🎉🥰
I am so glad I have been a fan of Gabri since the show. There is no one that has been in this season so far that has come out and has shown a willingness and commitment to constantly become better and really make the audience start to fall in love with him. I love you both so much and I'm so glad you planned this birthday party for her. We can tell that she's truly emotional. Somewhere down the line I hope we can see a wedding planning like this. As Gabri said, intimate events are always the best. It's quality over quantity. It's not about the number of people that attended but about the love and the care and the sweetness and most of all, the happiness of the birthday girl. Happy birthday Jasmine. Someone up there is writing the story of your life and they have sent you on this new path which is the best for you.
Jasmin nte വിലമതിക്കാനാവാത്ത മുത്ത്. Happy Birthday Jasu
( Gabri, Jasmin ,Kunju )
Thanks Gabri for making her birthday so special.
നിങ്ങൾ ഒന്നിക്കണം❤ jasmine നല്ല രീതിയിൽ care ചെയ്യുന്ന gabrik ഇരിക്കട്ടെ ഇന്നത്തെ like👍🏻 HBD Jasmine may allhah bless u😍🎉നല്ലൊരു motivation ആണ് മറ്റുള്ളവരുടെ സമയത്തിന് നമ്മൾ വേല കൊടുക്കണം കേൾക്കാൻ ഒരാളുണ്ടവങ്കിൽ ജീവിതം സ്വർഗമാണ്💯💯💯 ഇതിൽ തന്നെ അറിയാം gabrik ഒരു അഹങ്കാരം പോലും ഇല്ലാന്ന് jaamine ന്റെ luck ആണ് ഇപ്പോഴത്തെ കാലത്ത് ഇങ്ങനത്തെ partner കിട്ടാൻ ഒരിക്കലും കൈ വിടരുത് 💞😘😘😘🙌🏻
Sammathichu mann..... 🙆Alla avar frnds anellum lovers anellum ennum onnichirkatte.... @Octoberboy7
Like that we guys must brought him Millions of Subscribers 😉
@Octoberboy7ഒക്ടോബർ boy 💩💩
Hooooooooooo whatttttttt aaaaa pppprrrrroooooggggrrrrraaaaammmm........... ente gabriiii. Uuuu rrrrrrr ssssuuuucccchhhh aaaaa ddiiaaammmoooouuuunnnnddddd.....yaarrr.........mmaannyyyy mmaannyyyy hhhaaaappppyyyyy rrrrreeeetttttuuuuurrrnnnnnsssss oooooffffffff tttttthhhhhhhheeeee ddddddaaayyyy.......dddddddeeeeeeeaaaaaarrrrrrrr......🎉🎉🎉🎉🎉🎉🎉🎉 How I express myself I dont know....I think this s the good one......😅😅❤❤❤❤❤❤❤❤❤❤❤llllllloooooottttttsssssss oooffffff lllllloooooovvvvvveeeee....ggggaaabbbrrriiiiikkkuuuuttttaaaaaa.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇവിടെ വന്നോ 😂@Octoberboy7
സൂപ്പർ ഗബ്രി. നിങ്ങളെ ബഹുമാനിക്കാതിരിക്കാൻ കഴിയില്ല..❤❤❤
To be honest first to last of the video ഒരു ചിരിയോടെ കണ്ടു തീർത്തു..... Gabriiiiiiii you are a gem for her❤❤❤
Kannu thattathirikkatte......dhaivame katholane randupereyum❤. Jasuuu Happy Birthday..... stay happy and blessed forever..... Thank you Gabri ❤
my 4 years old daughter isabel singing birthday song for u jasmine😊nd my 1 year old boy Khalifa clapping aftr the song..Happy birthday jasmine 😍
❤
നിങ്ങളെ രണ്ടാളെയും ഒരുപാടു ഇഷ്ട്ടപെട്ടതിൽ ഞാൻ അഭിമാനിക്കുന്നു love you dears ❤️❤️❤️😘😘
മൂന്നു പ്രാവശ്യം ഞാൻ ഈ വീഡീയോ കണ്ടു skip ചെയ്യാതെ നിങ്ങൾ ഒരുമിച്ചുള്ള വിഡീയോസ് എല്ലാം അടിപൊളി ആണ് ജീവിതത്തിലും നിങ്ങൽ ഒന്നിക്കണം എന്ന് എല്ലാവരെയും പോലെ ഞാനും അധ്മാർത്ഥമായി ഞാനും ആഗ്രഹിക്കുന്നു❤️❤️
MADE FOR EACHOTHER
This love bond forever life till end❤️❤️🥰🥰
❤❤❤❤
❤️❤️❤️❤️ yes us shippers have that wish for sure ❤️❤️❤️
❤❤❤❤
Jasmin u got a gem Gabri a person like gabri in ones life is a real blessing u are so lucky🫂❤️
❤️❤️
ആത്മാർത്ഥ മായി കണ്ട ഫ്രണ്ട്‌സ് ജാസ്മിനെ ചീറ്റ് ചെയ്തു... മിസ്റ്റേക്ക് പലതും സംഭവിച്ചെങ്കിലും പ്രായത്തിന്റെ ചില എടുത്തു ചാട്ടം ജാസ്മിൻ നു ഉണ്ടായിരുന്നു... പക്ഷേ നല്ലൊരു ഫ്രണ്ട്ഷിപ് ജാസ്മിന് കിട്ടിയത് bb യിൽ വെച്ചാണ്.. കുറെ ആ കുട്ടി പഠിച്ചു... ഗബ്രി പൊളി ഫ്രണ്ട് ആണ്
ജാസ്മിൻ show യിൽ പറഞ്ഞത് ഓർമ വന്നു : " വിലമതിക്കാൻ ആവാത്ത മുത്ത് ആണ് ഗബ്രി " എന്ന്....
Yes💯❤️😊
Pullar oru aghraham paranjaal pattumenkil ath nadathikodukika😅😅😅😅😅last fireworks 🎇🎇🎇🎇🎇🎇 woowwwww ❤❤❤❤❤
Gabri. Ninne pole tanne ninte frndsum poliya .ninne pole Avarum jasine cherth nirtunnatu kanumbol santosam ❤ എല്ലാരേയു൦ ദൈവം അനുഗ്രഹിക്കട്ടെ
Athe.....
❤❤
BIGG BOSSIL ഗബ്രിയേക്കാൾ വലിയ ട്രോഫി കിട്ടാനില്ല ❤️❤️❤️
Orupad respect thonnud gabri manipulate cheyyan palarum try cheythu athil onnum veezhathe avale cherthu pidichu ❤. Aval ithrem happy ayt ithuvare kanditilla. Lifelong happy ayt iriku.
@@fathimathulfida123yes ❤❤
💯
❤
@fathimathulfida123 ❤❤
Adipoli....Edo Gabri hats off....Jasmine ithoke life'l adyam sammanichathinu.Happy birthday Jasmin💕💕💕💕
Gabri..മോനെ...super celebration!മോന്റെ ഒരു dedicated പാട്ടും കൂടെ ഉണ്ടായിരുന്നേൽ അതൊരു വെല്യ ട്രീറ്റ് ആവുമായിരുന്നു!..സാരംല്ല്യ..ഇനിയും ആവാം.ട്ടോ.. ജാസ്മിൻ.. മോളെ... എല്ലാ നന്മകളും നേരുന്നു.
💜💜💜💜 heart is full
Happy Birthday Jasmine ❤❤
നിങ്ങൾ എന്ത് മാച്ചാണ്. ഒന്നിച്ചൂടെ.❤❤❤❤ ജാസ്മിൻ്റെ സങ്കടത്തിലും സന്തോഷത്തിലും ഒന്നിച്ചു നിൽക്കാൻ ഗബ്രിയെപ്പോലൊരാളെ കിട്ടിയത് ജാസ്മിൻ്റെ ഭാഗ്യം. നിനക്ക് വേണ്ടി പ്രാർത്ഥിച്ചതിന് കണക്കില്ല ജാസ്മിൻ.ദൈവം അതു കേട്ടിട്ടുണ്ട് ട്ടോ.❤❤❤ എന്നും ഒരു നൂറു ജൻമദിനം ഇതുപോലെ ഒരുമിച്ചാഘോഷിക്കാൻ ഭാഗ്യമുണ്ടാകട്ടെ.❤❤❤
ഒരു കൊച്ചുകുട്ടിക്കു് സ്വന്തം Birthday ആഘോഷിക്കുമ്പോൾ ഉണ്ടാകുമ്പോൾ സന്തോഷവും ഉദ്വോഗവും......അതാണ് ജാസ്മിന്റെ മുഖത്ത് തെളിഞ്ഞിരുന്നത്👩……അവസാനം സിജോ പറഞ്ഞതുപോലെ BB6 ൽ ഉരുത്തിരിഞ്ഞ ഒരു അതിവിഷ്ടമായ ഒരേയൊരു Friendship ആണ് ഗബ്രിയുടെയും ജാസ്മിന്റെയും......ആ friendhip നിലനിർത്തുന്നതിന് വേണ്ടി അവർ face ചെയ്യേണ്ടിവരുന്ന വിഷമങ്ങൾ ,ബുദ്ധിമുട്ടുകൾ......അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് പരസ്പരം ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും അവർ ചെയ്യുന്ന സുന്ദരമായ ഓരോ ഓരോ കാര്യങ്ങൾ.......നിങ്ങളെ പോലെ നിങ്ങൾ മാത്രമേയുള്ളൂ ഗബ്രി & Jasmin.....you both are Unique and that’s why we love you💙💙 Happy bday again Jasmin🎂🥂🎹🎼🫶
❤️❤️
Yes🥰
What a blast, Happy Birthday Jasmine live a lot, you can come also to Thrissur to see fireworks for pooram, iam in Thrissur.thanks Gabri for the great effort for pampering Jasmine like this. Bye everybody. Never seen such an innocent but strong lady like Jasmine in this Generation
Wowww...🎉 പണ്ട് കടയിൽ നിന്നും beautiful birthday card select ചെയ്ത് ഒരു ഓർമ്മ.... തീം birthday card ഫ്രെയിം,,,. കേക്ക് എല്ലാം അതിമനോഹരം...🎉ജാസ്മിൻ കിട്ടിയ the best friend anu.Gabri.. unique personality.....Sugar glider ഇന്നത്തെ താരം ...എന്ന പറയണം എന്ന് അറിയില്ല...happy birthday 🎉🎉Jasmine.പ്രതിസന്ധികളിൽ വീണാലും hope നഷ്ടപ്പെടാതെ ഉയർത്തെഴുന്നേൽകുന്ന എല്ലാവരും എനിക് ഹീറോ ആണ്..❤😊
35:57 wowwww shot may this happiness last Forever..they are really blessed to find each other Destiny💖❣💟💟
💯 endhaaaa shot 🙌🔥🙌🔥🙌🔥
I Love You Gabri for loving & taking care of her this beautifully ❤😊
If this chapter is pure it will be always precious 💞
To the sweetest Jasmin, happy birthday! I am so happy for you. Wishing you a lifetime of joy and surprises that last forever, with Gabri always by your side to make each celebration as magical as this one. And Gabri, you nailed it with the surprise!!🥂🫶🏽
Jasmine inte life ile ഏറ്റവും വലിയ wish fulfillment ❤️Gabri🤩
Happy birthday Jasuu🎉
Aa padakkom.. Cake k kanumbozheulla jasminte santhoshavum excitement 🥰🥰pavm... Oru pavm kochu. 🥰randuperum poli🥰
ജാസൂ.നിൻറെവിലമതിക്കാത്ത.മുത്താണ്.ഗബ്രീഎന്ന്.ഞങ്ങൾക്ക്കാണിച്ച്തന്നു.അവൻ.ഗബ്രീ.നിൻറെ.സ്നേഹത്തിൻറെ.മുന്നിൽഞങ്ങൾതോറ്റുപോവുന്നു.മോനേ.ഈ.സന്തോഷംഎന്നുംനിലനിൽക്കണേ❤❤❤❤❤❤
വീഡിയോ ഡൗൺലോഡ് ചെയ്ത് പെൻഡ്രൈവിൽ ആക്കി ടിവിയിൽ കണക്ട് ചെയ്തു ഫാമിലി ആയി കണ്ടൂ ഒത്തിരി ഇഷ്ടം ആയി ജാസ്മിൻ ഗബ്രി❤
ഇത് ഇപ്പൊ 3rd വട്ടം ആണ് ❤❤❤❤❤❤
❤❤
❤❤
Gabri on kalipppp mode Surprise Surprise 😌 Couple goals✨💖
Everyone deserve a Gabri in their life! Lucky you, Jasmine❤
🤗Gabri,
You are really a gem of a person & moreover a true friend and companion, who is so thoughtful and loving..🥹♥️..who make sures to fulfill all of your loved one's dreams come true..💎✨
Wish you a great year ahead Jasmin♥️✨ ഇനിയും ഒരുപാട് ജന്മദിനങ്ങൾ ആഘോഷിക്കാൻ സാധിക്കട്ടെ 🙌🏻🍀
Stay Blessed, both of you💕💕
ഈ വീഡിയോ മുഴുവനും ഒറ്റ ഇരുപ്പിന് കണ്ട ശേഷം എന്റെ മനസ്സിൽ വന്നത് എന്താണെന്നോ.... ഒരു freind ഉണ്ടാവുക ആണെങ്കിൽ ഗബ്രി യെ പോലെ വേണം... ഈ freindship ❤️ എന്നും ഉണ്ടാകട്ടെ...
ഒന്ന് കൂടി... ജാസ്മിൻ ഈ true freind നു അവനു അർഹിക്കുന്ന വിലയും കൊടുക്കുക... He is such a person.... Love you mone 🥰
Why you both soooo perfect for each other,????!🥹🥹😩😩♥️♥️♥️♥️♥️♥️
❤️❤️
Gabrii soo happy to see man🥺... Orupaad santhoshsm.... Vlog veendi waiting aayirunuu 🥰💓💓.... Once again happy birthday jaasu... God bless both of you dearzz. 🦋🦋💓💓💓...
Jasmine'nu ithil kooduthal sandosham aarkum koduthittundakilla Very happy to see this😍😍😍😍
So happy for you Jasu🥰🥰🥰🥰🥰You are so lucky to get such a visual treat.Well done Gabri.Thank you for doing this for Jasmin.
പൊളിച്ചു Gabri😍😍Resmin നെ കൂടെ കണ്ടതിൽ ഒരുപാട് സന്തോഷം, എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തീർക്കു guyyss...
പാവം അവളെ സന്തോഷിപ്പിക്കാൻ എന്തൊക്കെ ചെയ്യുന്നു മോനെ നീ..... കൊച്ചേ നീ ഭാഗ്യവതി ആണ്
Happy birthday jass❤
Jassu ന്റെ birthday
ഇത്രയും memorable event ആക്കി മാറ്റിയ Gabri യ്ക്ക് അഭിനന്ദനങ്ങൾ ❤
So sweet of Gabri......What a treat to watch.Amazing! Happy Birthday Jasmine❤❤❤❤❤❤❤❤
Sijo bigboss boss kazhinj adipoli aayi. Ellavareyum koode vibe aayi. Jasmine gabri sijo & Arjun aanu ende favorites 🤍 Happy birthday jasmin❤
30:05 😂😂😂😂
Jasmine I said again and again,You are so lucky to have the friend like Gabri❤
Jasmine pole oru sadharana penkuttiye ith pole oru lokham kanikkunna Gabrikk big salute 😊❤
And happy birthday gasminee🎉🎉🎉🎉
Yes❤
Achoda orupad santhoshamulla video ❤ Jasmine u r so lucky
Gabri ❤❤❤❤❤❤❤❤❤❤❤
Gabri🥰 u r amazing ❤ proud of u man ❤
Jasu u r very lucky dear😘
ഗബ്രിയേ പോലെ ഒരാൾ കൂടെ ഉള്ളത് തന്നെയാണ് ജാസ്മിന്റെ ഭാഗ്യം ❤
Happy Birthday Dear ❤
Everyone deserves a friend like you gabri ❤
മോനേ ഗബ്രി നീ തകർത്തു👌.super Gabri 🌊🔥💖🤗
അഭിനന്ദനങ്ങൾ Gabri. Beyond words... ജാസ്മിന്റെ മുഖത്തെ കൗതുകവും സന്തോഷവും വീഡിയോ കാണുന്ന എനിക്കും feel ചെയ്തു. ഇതുപോലൊരു സുഹൃത്ത് ഒരു Blessing ആണ്. ഒരുപാട് സന്തോഷം. Blessed Birthday Wishes Jasmine ! Be happy always. 💖💐🎂
So so happy dears.. E video kanditu orupadu sandhosham aayi.. & gabri endhoru nalla soul aanu... Jasu is so lucky.. Stay blessed dears ❤
Sijo and jasmine Brother Sister’s vibe👌♥️
Gabri, you are amazing person and. It’s Jasmine blessing to have an excellent friend like you. I’m so happy to you and the way you support her, love her, the most important thing is your respect towards her. May God bless you both ❤
Really happy to see this b'day Vlog.Thank you Gabri for giving Jasmin such a wonderful treat.❤❤❤
Wow... Gabri.. You are such a priceless friemd everyone longing for❤❤പടക്കം പൊട്ടിച്ചത് 🔥🔥
Very well done Gabri for such a treat given to Jasmin. Paavam athinu life'l ithonnum anubhavikkan yogam undayittundavilla.
Jasu Happy birthday ❤❤ randu perkum God bless you❤jasu gabrine parijayapettathu kond orupad happiyan ithu vare pogatha sthalathoke poyi kanatha kaaychagal kandu very very lucky jasu ithinoke thankyou j gabriiii mone❤❤❤❤
Happy Birthday Jasmine! 🌺 May your life be full of love, peace, and inspiration. Like a flower, you brighten the world. Keep spreading kindness and joy with every step you take!🎉🎁😘🎂💖
Everyone needs a friend like gabri❤
One of the best the very best blog I have ever seen, people meets on the earth for a reason ❤. Happy Bday to Jasmin 🎉 and heartwarming applause to Gabri👏 stay blessed together ❤
❤❤
What a surprise gabri kidilan
💯💯💯🥰🥰🥰🥰❤️❤️❤️❤️oru rakshum illa,oru poo chodhichu oru poodhottam koduthapolayi
Wonderful❤❤❤❤❤❤
Can u guys pls be togethr forever…..?😢
This is real love, gabri.എനിക്ക് നിന്റെ അമ്മയുടെ പ്രായം ഉണ്ട് but ഞാൻ എന്റെ പഴയ കാലത്തേക്ക് തിരിച്ചു പോയി ❤
Ningalk onnayi jeevichude......❤
Thanks gabri jasmine സന്തോശിപ്പിച്ചത്
ഇവർ ജീവിതത്തിൽ ഒരുമിക്കണമെന്നു ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ 78% ആൾക്കാരും..😊
ഞാനും
Njanum
ഞാനും
Najum@@ayishasaleem7792
Njanum 🎉
Gabri..u r such a wonderful person...nammal santhoashikkumbozhalla...
nammal karanam mattullavar santhoashikkumbozhanu...
nammude life success aayi ennu parayunnath...keep going dr..god bless🎉🎉🎉🎉