മരണം കാത്തുകിടന്നവൻ... ജീവിതത്തിലേക്ക്.. ജാക്കി എന്ന മിത്രം..dog attack...

Поділитися
Вставка
  • Опубліковано 29 лип 2022
  • ജാക്കി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്ന് നമ്മുക്ക് പ്രേതീക്ഷിക്കാം..#dog #doglover
    മോഹനൻ (ജാക്കിയുടെ ഓണർ ) mob no.94462 53556
    Leash Talks instagram 👉 / leash_talks
  • Домашні улюбленці та дикі тварини

КОМЕНТАРІ • 897

  • @user-lf4cc3bg8s
    @user-lf4cc3bg8s 2 роки тому +706

    കടിച്ചു കയ്യിലെ ഞെരമ്പ് കട്ടായിട്ടും നാട്ടാര് മുഴുവൻ കൊല്ലാൻ പറഞ്ഞിട്ടും ആ
    മിണ്ടാ പ്രാണിയെ സ്വന്തം ജീവനെ പോലെ സ്നേഹിച്ച ആ ചേട്ടനും ചേച്ചിക്കും ഒരു big സല്യൂട്ട്.... പിന്നെ പുഷ്പം പോലെ അവനെ പുറത്തിറക്കിയ ചേട്ടായിക്കും.... ❤

    • @leashtalks
      @leashtalks  2 роки тому +22

      ❤🥰

    • @sjk....
      @sjk.... 2 роки тому

      വലിയ കാര്യമായി പോയി

    • @fightingfile9280
      @fightingfile9280 2 роки тому +20

      @@sjk.... എന്തെ തനിക്കിഷ്ടപ്പെട്ടില്ലേ

    • @sjk....
      @sjk.... 2 роки тому +4

      @@fightingfile9280
      എനിക്കിഷ്ടപ്പെട്ടില്ലെങ്കിൽ തനിക്ക് എന്താണ് കാര്യം ഹേ.........

    • @fightingfile9280
      @fightingfile9280 2 роки тому +59

      @@sjk.... ഇതിപ്പോ ആ കൂട്ടിൽ കിടന്ന പട്ടിയേക്കാൾ കഷ്ടമാണല്ലോ താൻ.....

  • @nishraghav
    @nishraghav 2 роки тому +774

    ജാക്കി യെ ഉപേക്ഷിക്കാത്ത ആ owner ചേട്ടന്റെ വലിയ മനസ് ❤️അദ്ദേഹത്തിന്റെ നന്മയ്ക്ക് മുന്നിൽ 🙏

  • @friendshipcorner7294
    @friendshipcorner7294 Рік тому +87

    ജാക്കിയേ ജീവിതത്തിലേക്ക് കൊണ്ട് വന്ന ബ്രോയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.... 🌹🌹🌹

  • @nishraghav
    @nishraghav 2 роки тому +264

    എത്ര മനോഹരമായിട്ടാണ് ജാക്കി യെ ഇണക്കിയത്.. എന്ത് മായാജാലം ആണ് ചേട്ടൻ പ്രയോഗിക്കുന്നത് 🥰🥰 ദൈവം അനുഗ്രഹിക്കട്ടെ 🥰

    • @leashtalks
      @leashtalks  2 роки тому +12

      🙏🥰

    • @sivajithcv9033
      @sivajithcv9033 2 роки тому +4

      പുൽപ്പള്ളികാരൻ പവർ അതാ 😄❤️

    • @nishraghav
      @nishraghav 2 роки тому

      @@sivajithcv9033 😃👍🏻👍🏻

    • @angeleenaarun9109
      @angeleenaarun9109 Рік тому +1

      Surprised.!may GOD bless u... Brother..

  • @sarathkumarachary9753
    @sarathkumarachary9753 2 роки тому +458

    നമ്മുടെ വാവ സുരേഷേട്ടൻ പോലെ ചേട്ടനും ഫേമസ് ആവും. ♥️ സ്നേഹം കൊണ്ട് ആരെയും കീഴ്പ്പെടുത്താനാവും എന്ന് ചേട്ടൻ തെളിയിച്ചു. 😊

  • @chetansharma9403
    @chetansharma9403 2 роки тому +343

    എൻ്റെ സുഹൃത്ത് ദൂരയാത്ര കഴിഞ്ഞ് അർദ്ധ രാത്രിയിൽ വീട്ടിൽ തിരിച്ചെത്തി.... ഭാര്യയെ ഉറക്കത്തിൽ ശല്യപ്പെടുത്തണ്ട എന്ന് കരുതി... സ്വന്തം വീടിന്റെ അടുക്കള മതിൽ ചാടി കോമ്പൗണ്ടിൽ കയറിയത് മാത്രം ഓർമ്മയുണ്ട്... വീട്ടിൽ കാവൽ കിടന്ന് ഷേപ്പർഡ് എടുത്തിട്ട് ചാമ്പി....ഒടയോൻ്റെ നിലവിളി കേട്ടപ്പോൾ മാത്രം പിൻമാറി. പീന്നീട് ഭയങ്കര കുറ്റബോധം....കരഞ് നിലവിളിച്ചു മുറിവ് നക്കി... കണ്ണിന് കാഴ്ച ശക്തി കുറഞ്ഞ പോയതാണ് പ്രശനം ...ലക്ഷം രൂപയോളം ചിലവാക്കി.... ഏതായാലും
    മൂന്നാം നാൾ ബോധം തെളിഞ്ഞത് മെഡിക്കൽ കോളേജിൽ.. എല്ലാവർക്കും അതിനെ കൊല്ലണം എന്നായി...പക്ഷേ അയാളുടെ സ്നേഹം കൂടുകയാണ് ഉണ്ടായത്... അയാളുടെ ഉത്തരം എന്നെ അത്ഭുതപ്പെടുത്തി...അവൻ അവന്റെ ജോലി കൃത്യമായി ചെയ്തു....ഉടയോൻ പിൻഭാഗത്ത് മതിൽ ചാടരുത്....

  • @wonderthings1270
    @wonderthings1270 2 роки тому +84

    വിദേശ ഇനങ്ങളെ പോലും ഉപേക്ഷിക്കുന്ന കാലാത്ത് ഇവനെ ഉപേക്ഷിക്കാതെ നോക്കിയ ചേട്ടന് നന്ദി...!

  • @sreevlogs6025
    @sreevlogs6025 2 роки тому +141

    എന്റെ ബ്രദർ ഒരു ഡോഗ് വളർത്തി അവനു,2eg ആയപ്പോൾ ആണ് ബ്രദറിന്റെ പെട്ടന്ന് ഉള്ള മരണം ശരിക്കും ഞങ്ങൾ തകർന്നു പോയ നിമിഷം, ഈ ഡോഗ് അവന്റെ ബോഡി വീട്ടിൽ കൊണ്ട് വന്നപ്പോൾ ആരെയും അടുപ്പിക്കാതെ ആയി, കാരണം ചേട്ടൻ ഹോസ്പിറ്റലിൽ കൊണ്ട് പോയി anu മുതൽ ഈ ഡോഗ് ഇവനെ കാണാതെ ആകെ പ്രശ്നം ആയിരുന്നു 16ദിവസം പിടിച്ചു കെട്ടി ഇട്ടു, അവനു മനസിൽ ആയിരുന്നു തന്റെ എല്ലം മായ ചേട്ടൻ പോയിന് ഈ 16ദിവസം അവൻ വാ പുടാതെ വിളിച്ചു, വയലന്റ് ayi എന്നെയോ അമ്മയോ എന്റെ മക്കളെ കാണുബോ മാത്രം ഒന്നു മിണ്ടാതെ കിടക്കും, ആഴ്ച്ചു വിട്ടാൽ വീട്ടിൽ ആരെ അടുപ്പിക്കില്ല , ശരിക്കും മനസികമായി വല്ലാത്ത ഒരു അവസ്ഥ, ഇപ്പോൾ ആളു കൊറച്ചു ഒന്നു മയത്തിൽ ആയി, പക്ഷെ ചേട്ടന്റെ റൂമിൽ ഉള്ള കാട്ടിൽ കിടക്കു ചേട്ടൻറെ തലയിണയിൽ ആണ് കിടപ്, 2വർഷം ആയി എല്ലാരും പറഞ്ഞു കൊല്ലാൻ, പക്ഷെ ഞളുടെ സ്‌നേഹം പരിജരണം കെ ആയപ്പോൾ ആളു വായിലെന്റ് കൊറേ മാറി

    • @behappywithpets4487
      @behappywithpets4487 Рік тому +7

      Pavam dog . Avanu oru companykku vere oru dogine kodukkoo.kure okkemind relax aavum.🐕🐕🐕🙏🙏🙏

    • @sreevlogs6025
      @sreevlogs6025 Рік тому +18

      @@behappywithpets4487 m ഇപ്പോൾ ഒരാൾ കുടി ഉണ്ട്‌ റോഡിൽ കിടന്നു കിട്ടി ഇപ്പോൾ ആളു ഒരു വിതം noraml ആണ് പക്ഷെ ആ room a കാട്ടിൽ തലയിണ ഇത് 3നും അവൻ വിട്ടുകളയുന്നില്ല ആ റൂമിൽ ഞങ്ങളെ അല്ലതെ ആരെയും അടുപ്പിക്കില്ല അവന്റെജിവൻ പോകുന്ന വരെ അങ്ങനെ പോട്ടെ 😔

    • @monaanida9685
      @monaanida9685 Рік тому +5

      വല്ലാത്ത സ്റ്റോറി 😪😪😪

    • @praseethamol519
      @praseethamol519 7 місяців тому +7

      Pavam dog athine onnum cheyyalle athine nokane

    • @user-zo8tt1vs6z
      @user-zo8tt1vs6z 7 місяців тому +1

      😢

  • @honest6648
    @honest6648 2 роки тому +28

    റോട്ടിനെ സിമ്പിൾ ആയി ഇറക്കിയ ചേട്ടനെ ഒന്നു വട്ടം കറക്കിയവൻ ജാക്കി അപ്പൊ ആരൊക്കെ വന്നാലും നാടന്റെ തട്ട് താണ് തന്നെ ഇരിക്കും❤️🙏

  • @unnikuttan1748
    @unnikuttan1748 Рік тому +17

    ഇത്രയും പ്രശ്നം ഉണ്ടായിട്ടും ജാക്കിയെ ഉപേക്ഷിക്കാതെ കൂടെ നിർതിയ ചേട്ടന് 🙏🙏.. എത്രയും പ്രശ്നത്തിലും അവനെ പുറത്തിറക്കാൻ നിങ്ങൾ കാണിച്ച ആ മനസിനും 🙏🙏..

  • @sherlyg2048
    @sherlyg2048 2 роки тому +79

    മൃഗങ്ങളോട് കാണിക്കുന്ന സ്നേഹത്തിനു ഒരുപാട് നന്ദി. മോനെ സൂക്ഷിക്കണം

    • @kunjumolkoshy209
      @kunjumolkoshy209 2 роки тому +2

      അവൻ വാല് ആട്ടിക്കൊണ്ടാണ് കുരക്കുന്നത്

  • @prasadpallithara5954
    @prasadpallithara5954 Рік тому +40

    ഇതാണ് മൃഗ സ്നേഹം സ്നേഹം ഉള്ളവർ മാത്രം വളർത്തിയാൽ mathi❤

  • @sindhujoyikutty8628
    @sindhujoyikutty8628 2 роки тому +79

    ഭക്ഷണത്തേക്കാൾ കൂടുതൽ അത് ആഗ്രഹിക്കുന്നത് നമ്മുടെ കണ്ണുകളിലെ സ്നേഹവും കൈകളുടെ തലോടലുമാണ്. ഇതൊന്നും ഇല്ലാതെ ഇത്രയും നാൾ പൂട്ടി കിടന്നപ്പോൾ അവൻഎത്ര വിഷമിച്ചുകാണും.

  • @sreejasurendran9021
    @sreejasurendran9021 2 роки тому +307

    മൃഗ സ്നേഹം ഉള്ളവർക്ക് എല്ലാം സന്തോഷം ആയി🙏🙏🙏🙏

  • @lizyamasamuel4792
    @lizyamasamuel4792 2 роки тому +21

    മോനേ നിന്റെ ധൈര്യം അപാരം തന്നെ, സ്നേഹം കൊടുത്താൽ തിരിച്ചു തരുന്ന ഒരു ജീവിയാണു നായ, യജമാനെനേ കടിച്ചിട്ടും അതിനേ കൈവിടാതെ സംരഷിച്ച അദ്ദേഹത്തിനും ഒരുപാടു സ്നേഹം

  • @ORMAKITCHEN
    @ORMAKITCHEN 2 роки тому +64

    അസാധ്യം.... പറയാതെ വയ്യ..
    ഈ ധൈര്യം കാണിച്ച ധീരത..അമ്മോ..😳😳👏🏻👏🏻👏🏻

    • @henricjames
      @henricjames Рік тому +2

      Dairyam okke anungalk paranjittulatha ammachi

  • @rajilamanimuth9481
    @rajilamanimuth9481 2 роки тому +49

    8 വർഷമായി ഒരു dog നെ നരകയാതനക്കിട്ടതിനെ ഞാൻ ഇറക്കിയിട്ടുണ്ട് - ഒരു cashകാരൻ്റെ വീട്ടിന്ന് - അയാളുമായി യുദ്ധം ചെയ്യേണ്ടി വന്നു.,, ന്നാലും സഹിക്കാൻ പറ്റാതെ ഞാനതിനെ എടുത്തു
    അതുപോലെ പല വീടുകളിലും കാണും... നമ്മളറിയാതെ നരകയാതന അനുഭവിക്കുന്നത്....കുരക്കാനുള്ള യന്ത്രം പോലെ '' ''.....

    • @vishnuunnikrishnan7219
      @vishnuunnikrishnan7219 2 роки тому +3

      Godbless brother

    • @rishiraj2005
      @rishiraj2005 Рік тому +1

      👍💕

    • @geetharajapradeep1914
      @geetharajapradeep1914 Рік тому +1

      Yente veedinaduthu 12 vayasulla naya.Ethuvare thurannu vidarilla.belt ellathe thudalanu kazhuthilum. Athumoolam murivundayi.Mazhapeythal nanaju virakkum.Perinu mathram oru kood.Aarodu parayan.

    • @rishiraj2005
      @rishiraj2005 Рік тому

      @@geetharajapradeep1914 12വയസ്സ് ഉള്ള നായയോ🤔

    • @geetharajapradeep1914
      @geetharajapradeep1914 Рік тому +2

      @@rishiraj2005 MLA Mukheshinte veettile nay 18 vayassund.U tubil kandatha.Avarage15 vayassokke undakum.

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 8 місяців тому +7

    ആ ചേട്ടൻ വലിയ മനുഷ്യനാണ് നന്മയുള്ള മനുഷ്യൻ.

  • @leashtalks
    @leashtalks  2 роки тому +14

    ഈ വിഡിയോയിൽ ചെറിയ ലാഗ് ഫീൽ ചെയ്യുന്നുണ്ടെന്ന് അറിയാം.. ഇങ്ങനെയുള്ള കണ്ടന്റ് ഇതുപോലെ ചെയ്യാൻ പറ്റുകയുള്ളു എന്നാണ് എന്റെ ഒരു തോന്നൽ.. എല്ലാം വിശദമായി പറഞ്ഞില്ലേൽ ഒരു പൂർണത വരണമെന്നില്ല.. പ്രേഷകർ ക്ഷമിക്കുക 🙏

    • @jimbru123
      @jimbru123 2 роки тому

      @sidharth എനിക്ക് തോന്നുന്നത് അതിനെ അടുത്ത് നിന്ന് സ്നേഹത്തോടെ അതിനോട് ഇടപഴകാഞ്ഞിട്ടും അതിനെ നടക്കാൻ കൊണ്ടുപോവാഞ്ഞിട്ടും ആണെന്ന് തോന്നുന്നു

    • @bindhyarsoman9509
      @bindhyarsoman9509 Місяць тому

      ഇണക്കിയ ശേഷം പിന്നെയും violent ആയാലോ

  • @sivanirani10
    @sivanirani10 2 роки тому +16

    എന്ത് മരുന്നു ആണ് dear,, ❤
    നമ്മുടെ ജാക്കിക്ക് കൊടുത്തത്
    അത്രക്കും അവൻ സ്നേഹിച്ചു

    • @leashtalks
      @leashtalks  2 роки тому +3

      ❤എന്ന മരുന്ന്

  • @ponnujose780
    @ponnujose780 Рік тому +5

    ഭക്ഷണവും കുളിപ്പീരും, അതുപോലെ സ്നേഹവും അതിപ്രെധാനമാണ്. എനിക്കൊരു നാടൻ ഡോഗുണ്ട് ഞങ്ങൾ രണ്ടുപേരും അവനു അച്ഛനും അമ്മയുമാണ്. ചൂട് കാരണം അവൻ ഫാനിന്റെ താഴെയാണ് ഉറക്കം. ഇവർക്കൊക്കെ സ്നേഹം അത്യാവശ്യമാണ്. ❤️❤️❤️ഇത്ര ദേഷ്യമുള്ള ഡോഗിനെ ഇത്രയെങ്കിലും varuthiyl വരുത്തിയല്ലോ 🙏❤️❤️❤️

  • @janeeshvaliyaparambath4167
    @janeeshvaliyaparambath4167 2 роки тому +31

    ഇത്‌ അവസാനം വരെ പേടിയോടു കൂടിയ കണ്ടത്. നിങ്ങളെ സമ്മതിച്ചു മച്ചാനെ 👍👍👍👍

  • @manjushasaju8468
    @manjushasaju8468 2 роки тому +64

    കൂട്ടിൽ തന്നെ പൂട്ടിയിട്ടിരിക്കുന്നതു കൊണ്ടാവും അഗ്രഷൻ കാണിക്കുന്നത്. പുറത്തിറക്കിയപ്പോൾ കണ്ടില്ലേജാക്കി എത്ര ശാന്തനാണെന്ന്. 💖💖💖 ഉദാ: കോവിഡ് വ്യാപകമായപ്പോൾ പുറത്തിറങ്ങാനാവാതെ വീട്ടിനുള്ളിൽ തന്നെയിരുന്നപ്പോൾ നമുക്കെന്തൊരു ദേഷ്യവും സങ്കടവും ഒക്കെയായിരുന്നു ! മാസ്കും വെച്ച് രണ്ടും കൽപ്പിച്ച് പുറത്തിറങ്ങിയപ്പോഴോ സ്വർഗ്ഗം കിട്ടിയ സന്തോഷവും😂😂😂 അതുപോലെ തന്നെയേ ഉള്ളു ഇതും. ❤️❤️❤️

    • @Karthikhooligan123
      @Karthikhooligan123 2 роки тому +3

      Illa angane alla ,thankal paranjath correct alla

    • @unnikrishnanpk4284
      @unnikrishnanpk4284 2 роки тому +1

      ബട്ട് ഇയാൾ പുറ്തിറങ്ങിയിട്ട് എത്ര പേരേ സഹായിച്ചിട്ടുണ്ട്

    • @manjushasaju8468
      @manjushasaju8468 2 роки тому +2

      @@unnikrishnanpk4284 എന്നോടാണോ ചോദിച്ചത് ? ഞാൻ കുറച്ചുപേരേ സഹായിച്ചിട്ടുണ്ട്. പിന്നെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്നല്ലേ പറയുന്നത്. ഞാൻ ചെയ്തിട്ട് ചെയ്ത കാര്യം വിളിച്ചു പറഞ്ഞു നടക്കേണ്ട ആവശ്യം എനിക്കില്ല സഹോദര 🙏🏻🙏🏻

    • @user-vl1vo4gv1b
      @user-vl1vo4gv1b 2 роки тому +1

      @@manjushasaju8468 👌👌👌👌

    • @jaizbaby3752
      @jaizbaby3752 Рік тому +1

      Majority..not me..സാഹചര്യം എന്താണോ അത് ഉൾകൊള്ളാൻ എല്ലാർക്കും കഴിയില്ല..but i can..athanu എന്നെ മറ്റുള്ളവരിൽ നിന്നും ...

  • @deepubalan4962
    @deepubalan4962 2 роки тому +20

    ഡോഗിന് കാഴ്ച, കേൾവി ഇവ കുറവുണ്ട് അതാണ് പ്രശ്നം അല്ലാതെ വേറെ ഒന്നും ഇല്ല

  • @manoj14539
    @manoj14539 2 роки тому +9

    താങ്കളുടെ ആ മുഖത്തെ ചിരി കണ്ടാൽ ഏത് അഗ്രസ്സീവ് ആയ ഡോഗും വീണുരിക്കും ആ ചിരിയിൽ ഉണ്ട് സ്‌നേഹം..... ✌️

  • @pkpandiakasala4495
    @pkpandiakasala4495 2 роки тому +42

    മൃഗങ്ങളും പക്ഷികളും, മനുഷ്യരും ഉറുമ്പും എല്ലാം എല്ലാം എനിക്ക് ജീവനാ.... ❤❤❤ജീവനുള്ളതും ഇല്ലാത്തതും, പ്രപഞ്ച സ്രഷ്ടാവും എല്ലാം എല്ലാം എത്ര മനോഹരമാണ്..... മനസ്സിൽ ആരോടും വെറുപ്പില്ലാഞ്ഞാൽ പ്രപഞ്ചം സൂപ്പർ... എനിക്കും ഉണ്ട് തെരുവിൽ കൊറേ കൂട്ടുകാർ.... ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ജീവിക്കുക

    • @sjk....
      @sjk.... 2 роки тому

      നല്ല ഒരു കടി കിട്ടിയാൽ കുറഞ്ഞോളും😄

    • @pkpandiakasala4495
      @pkpandiakasala4495 2 роки тому +2

      @@sjk.... അവരെ ഭയക്കരുത്, മൃഗങ്ങളുടെ കണ്ണിലേക്കു നോക്കരുത്... അവർക്ക് പേടിയാണ് മനുഷ്യരെ....ഇന്നലെ കൂടി എന്റെ ഫ്രണ്ട് പറഞ്ഞു ഞാൻ പട്ടിയെ തൊട്ടു ന്ന് പറഞ്ഞപ്പോ കടിക്കും ന്ന്

    • @sjk....
      @sjk.... 2 роки тому +1

      @@pkpandiakasala4495 നിങ്ങൾ കണ്ട പട്ടികൾ മാത്രം ഒന്നുമല്ല ഇവിടെ ഉള്ളത് . ഭയം ഇല്ലാതെ പോണം എന്നൊക്കെ പറയുന്നതിൽ യാതൊരു യുക്തിയുമില്ല സ്കൂട്ടറിൽ പോയ എന്നെ
      5-6 പ്രാവശ്യം തെരുവ് പട്ടി കടിക്കാൻ
      ഓടിച്ച അനുഭവം ഉണ്ട് .... മറിഞ്ഞ് വീഴണ്ടതായിരുന്നു.
      എന്തെങ്കിലും പറ്റിയാലും നിങ്ങളെ ഒന്നും കമന്റ് ബോക്സിൽ പോലും കാണില്ല കില്ലപട്ടിക്ക് കൊടി പിടിക്കാൻ മാത്രമേ നിങ്ങളെ കാണൂ ...
      എന്തൊരു ലോകം എന്തൊരു മനുഷ്യർ കഷ്ടം ജനത്തിന്
      വിവരമില്ലെങ്കിൽ എന്താ ചെയ്യുക

    • @sugeshn8382
      @sugeshn8382 Рік тому +1

      👍👍👍

    • @naveen2055
      @naveen2055 Рік тому

      👍👍👍

  • @angelkinghini545
    @angelkinghini545 Рік тому +14

    ഓരോ വീഡിയോ കാണുമ്പോഴും വല്ലാത്ത സന്തോഷം ഉണ്ട്‌ 😊🥰😊

  • @praviuniverse2349
    @praviuniverse2349 Рік тому +6

    ജാക്കി കടിച്ചിട്ടും അവനെ സ്നേഹിക്കുന്ന ചേട്ടൻ
    Good human beings❤️

  • @sajeevkumars9820
    @sajeevkumars9820 2 роки тому +12

    പൊന്ന് അനിയാ നിന്നെ സമ്മതിച്ചു അപാര ധൈര്യം തന്നെ അനിയാ god bless 🙏♥️👍👌👌

  • @anjanarnair8269
    @anjanarnair8269 Рік тому +4

    അവനെ ഉപേക്ഷിക്കാതെ നോക്കിയ ആ കുടുംബത്തിനും അവനെ പുറത്ത് ഇറക്കിയ ചേട്ടനും നല്ലത് മാത്രം വരട്ടെ വളർത്തു നായ്കളെ തെരുവിൽ ഉപേക്ഷിക്കുന്ന മനസാക്ഷിയില്ലാത്ത ആളുകൾ കാണട്ടെ ഈ വീഡിയോ

  • @reejavarghese5899
    @reejavarghese5899 2 роки тому +16

    താൻ സൂപ്പറാ ടോ . എനിക്ക് ഒരുപാടിഷ്ടമാണ്. കാരണം ഞാനും 23 വർഷമായി dog നെ വളർത്തുന്നുണ്ട്. 4th ൽ പഠിക്കുമ്പോൾ ഒരു റബ്ബർ എസ്റ്റേറ്റിൽ ഞാനും ചേച്ചിയും ചക്ക വാങ്ങാൻ പോയപ്പോൾ എന്നെ അവിടുത്തെ dog കടിച്ചു. ഞാനൊരു 6th ൽ പഠിക്കുമ്പോൾ റോഡിൽ നിന്ന് ഒരു പട്ടി കുഞ്ഞിനെ എടുത്തു കൊണ്ടു വന്നു. രാത്രി എന്റെ കൂടെ പായയിൽ കിടത്തി രാത്രി മുഴുവൻ കരച്ചിലായിരുന്നു. നേരം വെളുത്ത് ഞാൻ നോക്കിയപ്പോൾ പട്ടി കുട്ടിയെ കാണാനില്ല അച്ഛൻ കൊണ്ട് കളഞ്ഞു. ഒരു 10 വർഷം മുൻ മ്പ് അടുത്ത വീട്ടിലെ പട്ടി മതിലുചാടി വന്ന് കടിച്ചു. ഞങ്ങളുടെ വീട്ടിലെ കുഞ്ഞി പട്ടിയെ കടിക്കാൻ വന്നപ്പോൾ ഞാൻ തടഞ്ഞതാണ്. പക്ഷേ 23 വർഷം മായി എന്റെ വീട്ടിൽ വളർത്തിയ ഒരു പട്ടിയുടെ നഖം പോലും ആരുടെയും ദേഹത്ത് കൊണ്ടിട്ടില്ല. എന്നാലും എനിക്ക് dogs കളെ ഭയങ്കര ഇഷ്ടമാണ്👏👏👏👏👏👏👏👏👏👏👏👏👏👏🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @prejithvcprejithvc2127
    @prejithvcprejithvc2127 2 роки тому +39

    ജാക്കിയെ കൊണ്ട് കളയാതിരുന്നാ ജാക്കിയുടെ അച്ഛന് അഭിനന്ദനങ്ങൾ

  • @Falcon-if4cs
    @Falcon-if4cs 2 роки тому +20

    കണ്ണ് നിറഞ്ഞ് പോയി!
    നന്ദി ബ്രൊ

  • @daisykoruth4047
    @daisykoruth4047 2 роки тому +68

    ഒരു വർഷം കൂടി അവൻ കൂടിന് പുറത്തിറങ്ങി നടക്കുന്നത് കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി 🙏🙏

  • @monicajaicy1390
    @monicajaicy1390 2 роки тому +11

    ബ്രോ നിങ്ങൾ Anno ശരിക്കും Hero
    മോഹൻ ചേട്ടോ വളരെ നന്ദി
    ആ പൊന്നൂമോനെ കൊലതെ
    വിട്ടതിനു 🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളയും
    കുടുംബംത്തെയും... 🙏🙏🙏

  • @malyalizzzmalyalizzz8313
    @malyalizzzmalyalizzz8313 2 роки тому +12

    ഇത്ര റിസ്ക് എടുത്ത് ചയ്യുന്ന യൂട്യൂബർ ബിഗ് സല്യൂട്ട് ❤️

  • @prakashkuttan1653
    @prakashkuttan1653 Рік тому +21

    കടി കിട്ടിയിട്ടും ആ ഡോഗിനെ സംരക്ഷിച്ചു മോഹനേട്ടന് പെരുത്തു നന്ദി

  • @mayavinallavan4842
    @mayavinallavan4842 2 роки тому +40

    ചേട്ടാ അവനു മനസിലായി ചേട്ടൻ ഉപദ്രവിക്കില്ല എന്ന്, ആദ്യായി കണ്ട ചേട്ടന്റെ കൂടെ വന്നല്ലോ, സന്തോഷമായി

  • @shajahanashiq4013
    @shajahanashiq4013 2 роки тому +12

    ഞാനും ഒരു dog lover ആണ് ചേട്ടന്റെ വീഡിയോസ് എല്ലാം കാണും അടിപൊളി ആണ് ഞാനും ഇതുപോലെ പരിജയം ഇല്ലാത്ത ഡോഗിനോട് കൂട്ടുകൂടാൻ പോവാറുണ്ട് അടിപൊളി ഫീൽ ആണ് 🥰🥰👍

  • @abhilashgnair630
    @abhilashgnair630 2 роки тому +13

    വാവ സുരേഷ് ചേട്ടനോട് തോന്നിയ ഒരിഷ്ടം ഇപ്പോൾ ചേട്ടനോടു o തോന്നി തുടങ്ങി❤️

  • @ramlathismail5337
    @ramlathismail5337 2 роки тому +68

    ചേട്ടനെ സമ്മതിച്ചു.. കേട്ടോ.. പാവം.. ജാക്കി.. ഒന്ന് പുറത്തു ഇറങ്ങി ❤️

  • @jojualu1
    @jojualu1 2 роки тому +54

    *ഇതെങ്ങനെ? നല്ല സാധ്യതയുള്ള ചാനൽ ആണ് ബ്രോ? സ്ഥിരമായി വീഡിയോ വരട്ടെ, 6 months ൽ 1 mil ഉറപ്പാ, mark my words* 👍🏻

  • @yatra9874
    @yatra9874 2 роки тому +19

    നിങ്ങൾ സത്യത്തിൽ ഞെട്ടിച്ചു 🤭🥰🥰💖
    ഗോഡ് ബ്ലെസ് യൂ... 👋👋

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 2 роки тому +31

    പാംബിൻ്റെ കാര്യത്തിൽ വാവ സുരേഷും, നായ്ക്കളുടെ കാര്യത്തിൽ നിങ്ങളും അവരെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ കാണിക്കുന്ന അസാമാന്യ ധൈര്യം, സമ്മദിക്കണം!

  • @arunk8435
    @arunk8435 2 роки тому +15

    ഇതു കണ്ടപ്പോ ഒരു സന്തോഷം, ഒരു വർഷം ആയി പുള്ളി കൂട്ടിൽ തന്നെ അല്ലേ കുറച്ചു നേരം എങ്കിലും പുറത്തിറക്കാൻ പറ്റിയല്ലോ ❤️👍

  • @sudhachandra2660
    @sudhachandra2660 2 роки тому +6

    വളരെ.വളരെ.സന്തോഷം.നന്ദി.ദൈവം.നിങ്ങളോടൊപ്പം ഉണ്ടു.താങ്കൾക്ക് ഇത്രയും.നല്ലമനസ്സ് തന്ന.ദൈവത്തിനു വളരെ നന്ദി. ഒരുപാടു.വേദന.സഹിച്ചിട്ടും ജാക്കിയെ ഉപേക്ഷിക്കാത്ത നല്ലമനസ്സുകൾക്കു എന്റെ.ഹൃദയം നിറഞ്ഞ നന്ദി.

  • @faisalnasee6838
    @faisalnasee6838 Рік тому +4

    കെട്ടിയിട്ട ഡോഗിനെ കണ്ടാൽ വിറക്കുന്ന ഞാൻ ഈ വീഡിയോ കണ്ടുതീർത്തത് ഒരു ഭയത്തോടെ കൂടി എന്തായാലും ചേട്ടന്റെ ധൈര്യവും ചേട്ടന്റെ സ്നേഹവും ആ ഡോഗ് മനസ്സിലാക്കി അതിന്റെ മുന്നിൽ കീഴടങ്ങി 😍😍 ചേട്ടനാണ് ചേട്ടാ ഹീറോ👍👍👍👍👍

  • @manuckcheekkanal9996
    @manuckcheekkanal9996 2 роки тому +6

    നൈസ് ബ്രോ...👍🏻
    ഒരു അപേക്ഷ ഉണ്ട് സേഫ്റ്റി....നോക്കേണം....
    പിന്നെ സ്നേക് മാസ്റ്റർ ചാനലിന് ശേഷം ഞാൻ ടെൻഷൻ അടിച്ചു കാണുന്ന.... എപ്പോഴും കാണാൻ കൊതിക്കുന്ന ഒരു ചാനൽ..... Iam a dog lover 🔥👍🏻🔥👍🏻🔥👍🏻🔥👍🏻🔥👍🏻🔥👍🏻🔥👍🏻

  • @kammisvlogs4329
    @kammisvlogs4329 2 роки тому +36

    സമ്മതിച്ചു മച്ചാനെ സൂക്ഷിക്കുക

  • @anoopvkumaran1226
    @anoopvkumaran1226 Рік тому +3

    അവന്റെ അച്ഛനും അവനെ ഒരു വർഷത്തിന് ശേഷം പുറത്ത് ഇറക്കിയ ചേട്ടനും ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @luffyd9161
    @luffyd9161 Рік тому +7

    നിങ്ങൾക്കും ജാക്കിയുടെ ഉടമസ്ഥനും വലിയൊരു സല്യൂട്ട് 🙏🙏

  • @bijuraveendranbijuraveendr9801
    @bijuraveendranbijuraveendr9801 2 роки тому +9

    സൂപ്പർ ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം ആ വിട്ടുകാരുടെ സന്തോഷം കണ്ടാൽ തന്നെ മനസ് നിറയും മച്ചാനെ ദൈവം കാക്കും ആ മിണ്ടപ്രാണിയുടെ സന്തോഷം അതിലും വലുതാ ഇപ്പോൾ വീട്ടിലെ ആളെ കാണുമ്പോൾ വാലാട്ടി സ്നേഹം കാണിക്കുന്നു ഞാൻ മച്ചാന്റെ വീഡിയോ എല്ലാം കാണാറുണ്ട് റോട്ടിന്റ് വീഡിയോ കണ്ടു ഒരു ബിഗ് സലൂട്ട് ഞാൻ ഇപ്പോൾ ദുബായ് ആണ് മാർച്ചിൽ നാട്ടിൽ വരും നല്ലൊരു ജർമന്റ് കുഞ്ഞിനെ വാങ്ങി തരണേ

  • @padmajapappagi9329
    @padmajapappagi9329 2 роки тому +19

    അവന് വേദനിച്ചിട്ടുണ്ടാവും ചവിട്ടിയപ്പോൾ..... അന്ന് നല്ല രീതിയിൽ അവന് അടിയും കിട്ടിയിട്ടുണ്ടാവും.... പിന്നെ ബന്ധനത്തിലും..... ആഗ്ഗ്രസ്സിവ് ആകാഞ്ഞാലേ അത്ഭുതം ഉള്ളു..... പാവം നായ 🙏🙏🙏❤

  • @Ajay-fz9zw
    @Ajay-fz9zw 2 роки тому +36

    സ്‌നേഹം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️

  • @saheershapa
    @saheershapa 2 роки тому +12

    ജാക്കിയുടെ ആദ്യത്തെ അഗ്രഷൻ കണ്ടാൽ ശരിക്കും പണികിട്ടുമെന്ന് വിചാരിച്ചു.എന്നാൽ എത്ര അപകടകാരി ആയാലും ഭായി അതിനെ മെരുക്കുമെന്ന് ഉറപ്പായിരുന്നു. അടിപൊളി ആയി. മോഹനേട്ടന്റേ കുടുംബത്തിന്റെയും സന്തോഷം, ഒന്ന് കാണേണ്ടതാണ്. ❤️😍👍

  • @rajeevraju2419
    @rajeevraju2419 2 роки тому +8

    നിങ്ങൾ ആള് ഒരു പുലി തന്നെ ❤️🔥🔥

  • @tfortimepassmalayalam1991
    @tfortimepassmalayalam1991 2 роки тому +8

    ചേട്ടന്റെ ദൈര്യം സമ്മതിച്ചു 👍

  • @user-hp9wk6ij9h
    @user-hp9wk6ij9h 2 роки тому +7

    ചേട്ടാ നല്ലോണം സൂക്ഷിക്കുക... ചേട്ടൻ പൊളിയാ..... ✌️✌️✌️✌️✌️

  • @sanishsainu9363
    @sanishsainu9363 2 роки тому +13

    വല്ലാത്തൊരു മനുഷ്യൻ😍😍😍

  • @rajilamanimuth9481
    @rajilamanimuth9481 2 роки тому +4

    Net slow ആയതു കൊണ്ട് ഇന്നാണ് മുഴുവൻ കണ്ടത് - വളരെ വളരെ സന്തോഷമായി...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഒരു വർഷമായി പാവം.... ന്നാലും അവർ സ്നേഹിച്ചു നോക്കുന്നില്ലെ ... അതിനു് ഒരു പാട് നന്ദിയുണ്ട്'🙏

  • @onedaywithmansoor8042
    @onedaywithmansoor8042 2 роки тому +23

    ചേട്ടൻ പൊളി ആണ് 🔥🔥🔥

  • @ridergirl7093
    @ridergirl7093 2 роки тому +13

    ഇവന്റെ പ്രശ്നം പേടി ആണെന്ന് തോന്നുന്നു.... ആരെയും വിശ്വാസം ഇല്ല...... അതാണ് ഈ ആഗ്രക്ഷന്റെ കാരണം എന്ന് തോന്നുന്നു..

  • @pradeepkumarps1488
    @pradeepkumarps1488 2 роки тому +26

    ഒരു നല്ല മനസ്സിനുടമ..... ദൈവം കൂടെയുണ്ടാകും🙏

  • @mollymollykrishnakumar2948
    @mollymollykrishnakumar2948 2 роки тому +5

    Great job bro 👍
    ജാക്കി എന്തു മാത്രം സന്തോഷിച്ചുകാണും

  • @ajithkumar6947
    @ajithkumar6947 2 роки тому +5

    സമ്മതിച്ചു മാഷേ, നമിക്കുന്നു 👍

  • @crvineethbro4636
    @crvineethbro4636 Рік тому +3

    പൊളി ബ്രോ അബര ധൈര്യം 🙏🙏 ഇതുപോലുള്ള നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് 👍🏼👍🏼

  • @minimol5836
    @minimol5836 2 роки тому +12

    ആ പാവത്തിന് കാഴ്ചക്കുറവും കേൾ വിക്കുറവും ഉണ്ട് 😔.

  • @babudasdas5097
    @babudasdas5097 2 роки тому +8

    സമ്മതിച്ചു സഹോദര👏👏👏👏👏👏🙏🙏🙏🙏🙏

  • @mayavinallavan4842
    @mayavinallavan4842 2 роки тому +33

    അവർ അതിനെ ഉപേക്ഷിച്ചില്ലല്ലോ, അഭിനനിക്കുന്നു അനേകർ കൊന്നു കളയുന്നു, റോഡിൽ കളയുന്നു

    • @shaniashok5831
      @shaniashok5831 2 роки тому +2

      ആ മനസിന്‌ നന്ദി മിണ്ടാ പ്രാണിയോടുള്ള ഈ സ്നേഹം എന്നും മായാതെ നിൽക്കട്ടെ 👍🏻👍🏻👍🏻👍🏻

  • @radhaa275
    @radhaa275 Рік тому +7

    I had a Labrador five yrs back. He has bitten all 5 members of family for our own mistakes.
    He had bitten me 5 times. But we all loved him so much. My son got bitten in leg and he was taken to hospital. He was very intelligent trained dog but had temperamental issues. He lived 13 years.

  • @vipindasvipin5994
    @vipindasvipin5994 2 роки тому +5

    എന്താ പറയേണ്ടത് എന്ന് അറിയില്ല ഒരു പാട് കമന്റ് ഉണ്ട് .:: ഒരു പാട് ഇഷ്ട്ടമായി ചേട്ടാ

  • @anwarkv5384
    @anwarkv5384 2 роки тому +1

    ഡോഗ് മാസ്റ്ററെ കാണുമ്പോൾ സന്തോഷ് പണ്ഡിറ്റിനെ ഓർമ്മ വരുന്നത് എനിക്ക് മാത്രമാണൊ, ശബ്ദവും മുഖഛായയും ഒരുപോലെ തോന്നുന്നു

  • @MODERNWOODS
    @MODERNWOODS 2 роки тому +5

    നിങ്ങളുടെ സംസാരത്തിലുള്ള ലാളിത്യം 👍👍👍

  • @jyothirmayee100
    @jyothirmayee100 2 роки тому +5

    കണ്ണും മനസ്സും നിറയുന്നു മുത്തേ 💙💙💙💙🙏

  • @arunmpmp9268
    @arunmpmp9268 Рік тому +2

    ദൈവം അനുഗ്രഹിക്കട്ടെ മച്ചാനെ നല്ലത് വരട്ടെ 👌👌🔥🔥🔥എല്ലാം സൂക്ഷിച്ചു ചെയ്യണേ മച്ചാനെ ❤🔥🔥

  • @harshavacharya769
    @harshavacharya769 Рік тому +3

    Evide palarum oru kadikittiyal konnu kalayarundu ..mohanan sir num family kkum orayiram nanmakal nerunnu.❤❤❤❤avane ponnu pole kathukondirunnadinu❤❤❤

  • @aswin_sreenivasan_
    @aswin_sreenivasan_ 2 роки тому +1

    ഇവന് പണ്ട്രണ്ടുവയസ്സ് ഉണ്ടെന്ന് കണ്ടാൽ തോന്നില്ല ഇപ്പോളും ആൾ ഉഷാറാണ്. പിന്നെ ഇപ്പോൾ അവനു കാഴ്ചയുടെ വലിയ പ്രശ്നമില്ല എന്നാണ് തോന്നുന്നത് എന്തായാലും അടിപൊളി 👏🏻👏🏻🔥

  • @greenlebal2979
    @greenlebal2979 Рік тому

    താങ്കൾ ചെയ്യുന്നത് നല്ല പ്രവർത്തി ആണ്.. അതുപോലെ അപകടവും ആണ്...ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @mnunni11
    @mnunni11 Рік тому +7

    ആ വലിയ വലിയ ഹൃദയത്തിന്റെ മുൻപിൽ സാഷ്ടാംഗ പ്രണാമം...

  • @aswinunni4057
    @aswinunni4057 8 днів тому

    ആ ഫുഡ്‌ കൊടുത്തപ്പോൾ ഉള്ള moment ✨✨ അയാളുടെ സന്തോഷം.... അതാണ് ഈ വീഡിയോ ടെ highlight ❤
    Good job ബ്രോ..,❤❤

  • @user-nt6jv4kl1g
    @user-nt6jv4kl1g Рік тому +1

    എന്റെ പൊന്നോ ചേട്ടന്റെ ധൈര്യം സമ്മതിച്ചു 👌👌👌.

  • @afsalputhankudy21
    @afsalputhankudy21 Рік тому +2

    റിസ്ക് ആണ് ആശാനെ ഇവന്റെ മെയിൻ.... 👏🏻👏🏻👏🏻👏🏻

  • @sreejithsreejithhar9589
    @sreejithsreejithhar9589 Рік тому +2

    സാറിന്റെ മനസ്സിന് ഒരുപാടു നന്ദി

  • @nidheeshpampady
    @nidheeshpampady 2 роки тому +9

    യഥാർത്ഥ ഡോഗ് ലവേഴ്സ് ❤❤❤

  • @haseenm2903
    @haseenm2903 2 роки тому +3

    Chattan Entho Oru Kazhiv und. Keep going Chetta Orupaad Uyarangalil Ethatte ❤️‍🔥🥰🫡

  • @gireeshpulikodan2591
    @gireeshpulikodan2591 2 роки тому +5

    നിങ്ങൾ പൊളി ആണ് ബ്രോ ❤️

  • @rajilamanimuth9481
    @rajilamanimuth9481 2 роки тому +21

    സ്നേഹം കൊടുത്ത് പാവത്തിനെ ഇണക്കിയെടുത്തത് .... എല്ലാവർക്കും കഴിയില്ല...🙏🙏🙏🙏 വീണ്ടും പോവണേ.... ഒരു മാസമാവാൻ നിൽക്കല്ലേ... പാവം....

  • @hamzatk9097
    @hamzatk9097 2 роки тому +4

    നമിച്ചു മച്ചാനെ നിങ്ങളെ ഒന്ന് നേരിൽ കാണണം കാണും

  • @justinjose6550
    @justinjose6550 2 роки тому +3

    Bro..katta support....inim orupaad dog kale bro rakshikum..urapp...oru kollam kootil kidanna dog enu kettapol thanne scene ayi...avane irakkiyappol double happy....nigal vere level anu bhaiii..idakk evene kanan onnude varanam..waiting

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs 2 роки тому +1

    ഇങ്ങള് പോളിയാണ് ചേട്ടാ..... പൊളിച്ചു.... Keep Going ❤

  • @sarathtk8512
    @sarathtk8512 2 роки тому +3

    പൊളിച്ചു ഏട്ടാ ഒന്നും പറയാനില്ല 👌🏻👌🏻❤️❤️❤️

  • @sajayvlogz7396
    @sajayvlogz7396 11 місяців тому +1

    പാവം അവനെ കൊന്നുകളയാൻ പറഞ്ഞവരുടെ മുന്നിൽ ധൈര്യത്തോടെ ഒന്നുടെ അവനെ കൊണ്ട് വന്നു നിർത്താൻ പറ്റിയല്ലോ
    സന്തോഷം ❤

  • @veebee4650
    @veebee4650 5 місяців тому +1

    ഇതു സത്യം ആണെങ്കിൽ എന്റെ പൊന്നു ബ്രദർ കൈ തൊഴുന്നു 🙏🙏🙏

  • @wayanadrockswithashan8936
    @wayanadrockswithashan8936 2 роки тому +14

    ചേട്ടാ അവൻ പാവം ആണ് . പെട്ടന്ന് recovery ആവും

  • @omanavt8336
    @omanavt8336 Рік тому +1

    ചേട്ടൻറ്റെ നല്ല മനസിന്‌ ഒരായിരം താങ്ക്സ്

  • @binapulikkottil5054
    @binapulikkottil5054 6 місяців тому

    Thank you Bro... God bless you....
    മോഹനേട്ടാ നിങ്ങൾ അവനെ കൊല്ലത്തെ നിർത്തിയതിനു നന്ദി

  • @wonderthings1270
    @wonderthings1270 2 роки тому +6

    വടി കണ്ടാ നല്ല ദേഷ്യവും ആളിനെ പേടിയുമുണ്ട് നല്ല അടി കിട്ടിയിട്ടുണ്ട് തോന്നുന്നു, പാവം പേടിച്ചിട്ടാണ്....

  • @namedon3471
    @namedon3471 2 роки тому +3

    ഇങ്ങള് വേറെ ലെവലാട്ട 🔥🔥🔥

  • @ratheeshcheeyambam3250
    @ratheeshcheeyambam3250 Рік тому +2

    ബ്രോ....പൊളിച്ചടുക്കി.... നീ ശശിയായ റൂട്ടിൽ ആണ്... All the best...

  • @kannuz.9723
    @kannuz.9723 Рік тому +2

    എതാർത്ഥ മൃഗസ്‌നേഹി... 😍🤍