സ്വയം വാല് കടിച്ചു മുറിക്കുന്നവൻ..എന്റെ കയ്യിലും ഇവന്റെ കടി കിട്ടി.. leash talks

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 322

  • @leashtalks
    @leashtalks  Рік тому +196

    പ്രേഷകർ ഒരുകാര്യം മനസിലാക്കണം.. കേരളത്തിലെ ട്രൈനെർമാരെ അറിയാത്ത ആളല്ല ഞാൻ.. ഡോഗിനെ ട്രൈനിങ്ങിന് വീട്ടിട്ടുള്ളവർക് അറിയാം.. ഒരു ട്രൈനറുടെ അടുത്ത് വിട്ടു എന്നുവെച്ചു എല്ലാം സക്സ്സ് ആകണം എന്നില്ല.. ആവാത്ത ഒരുപാട് കേസുകൾ നമ്മുക്കറിയാം.. അതുകൊണ്ട് ആണ് ഈ വീഡിയോയിൽ 100% ഈ പ്രോബ്ലം മാറ്റും എന്ന് ഉറപ്പുള്ളവർ കോൺടാക്ട് ചെയ്യാൻ പറഞ്ഞത്.. ഇങ്ങനെ മുന്നോട്ട് വരുമ്പോൾ നമ്മൾ കൊടുക്കുന്ന കാഷിനു ഗ്യാരന്റി ഉണ്ടാവും.. ഈ കമന്റ്‌ വായിച്ചിട്ട് എന്തെകിലും നിങ്ങൾക് മനസിലാവും എന്ന് വിചാരിക്കുന്നു 😊

    • @regimjosegospelofgrace2246
      @regimjosegospelofgrace2246 Рік тому +8

      വാല് മുറിച്ചു കളഞ്ഞാൽ പോരേ?

    • @riyashameed9323
      @riyashameed9323 Рік тому +7

      Bro ഒന്നും അറിയാത്തവരോട് നമ്മൾ msg ayachitu കാര്യമില്ല

    • @riyashameed9323
      @riyashameed9323 Рік тому +3

      Kure വര്ഷങ്ങള്ക്കു mune ഞാൻ vere video kandu ithu പോലത്തെ പ്രശ്നം ആഡോഗ് undai apo അയാൾ paranjhathu ടൈൽ cut cheyan അത് ഒരു english chanel ആണെന് thonunu ഓർമ ഇല്ല

    • @funfactory1827
      @funfactory1827 Рік тому +1

      Laze media ചേട്ടൻ

    • @sulaimanmp2583
      @sulaimanmp2583 Рік тому +1

      Leonardo voila

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Рік тому +173

    അവന്റെ പേര് മാറ്റിയാൽ മതി. അവനെ സുടു എന്ന് വിളിക്കുമ്പോഴല്ലേ അവനു ദേഷ്യം വരുന്നത്..... 👍👍👍👍👍

  • @syamkumar7655
    @syamkumar7655 Рік тому +55

    നിങ്ങളുടെ പ്രോഗ്രാം മുടങ്ങാതെ കാണുന്ന ഒരാൾ ആണ് ഞാൻ...പറയാതിരിക്കാൻ വയ്യ...ഡോഗ് നെ കൈ കാര്യം ചെയ്യാൻ നിങ്ങൾക്കുള്ള കഴിവ്...അത് അപാരം തന്നെയാണ്...👏👏💪💪🔥🔥❤️❤️

  • @meettulakshmi7952
    @meettulakshmi7952 Рік тому +40

    സുടുവിൻ്റെ വാലിന് നല്ല രീതിയിൽ മുറിവുണ്ട്. മുറിവ് ഉണങ്ങാത്തത് കൊണ്ട് ഉറപ്പായും ഈച്ച വന്നിരിക്കുക്കയും പുഴുക്കൾ വന്നു തുടങ്ങിയിട്ടും ഉണ്ടാകും. അതാണ് സുടുവിന് ഇത്രയും irritation വരുന്നത്. വേഗം തന്നെ ഡോക്ടർനെ കാണിക്കുക. അവര് Spray തരും , അത് അടിക്കുമ്പോൾ അണുക്കൾ ചത്തോളും.
    എൻ്റെ ഒരു lab ൻ്റെ ദേഹത്ത് അണുക്കൾ വന്നപ്പോൾ ഡോക്ടർ ചെയ്തത്, ആദ്യം ബോധം കെടുത്തി, പിന്നീട് ആ ഭാഗത്ത് യൂക്കാലിപ്പ്‌സ് തൈലം പഞ്ഞിയിൽ മുക്കി അവിടെ വെച്ച് കൊടുത്തു. കുറച്ച് കഴിഞ്ഞപ്പോൾ തന്നെ എല്ലാ അണുക്കളും പുറത്തേക്ക് ചാടി , ആ നിമിഷം തന്നെ ചാവേം ചെയ്തു. Eucalipis ന് ഇത്രയും കഴിവുണ്ടെന്ന് ആദ്യമായാണ് അറിഞ്ഞത്.
    So, ഞാൻ പറഞ്ഞു വന്നത് വേഗം തന്നെ ഡോക്ടർ നെ കാര്യങ്ങൾ എല്ലാം പറഞ്ഞു വീട്ടിൽ വിളിച്ചു വരുത്തി ചികിത്സിപ്പിക്കുക. സുടുവിൻ്റെ വേദന കൊണ്ട് മാത്രം ആണ് അവൻ ഇങ്ങനെ ചെയ്യുന്നത്.

  • @zachariatvm
    @zachariatvm 6 місяців тому +6

    വാലിലെ മുറിവിനു *treatment urgent* ആണ്. ആ മുറിവ് കരിഞ്ഞാൽ പ്രശ്നം തീരും, ഉറപ്പ്. അതിനെ ഇത്രയും സ്നേഹിക്കുന്ന വീട്ടുകാർക്ക് ഒരു big salute 🎉

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 10 місяців тому +3

    വേദന സഹിക്ക വയ്യാതെ എപ്പോൾ അവനെല്ലാതെ പോംവഴിഇല്ലെന്ന് തോന്നിക്കാണും👍👍👍

  • @Rajeswaryharidaswky
    @Rajeswaryharidaswky 5 місяців тому +4

    പാവം എത്ര വേദനയുണ്ടാകും പുഴു ഉണ്ടാകും എങ്ങിനെയെങ്കിലും ഡോക്ടറെ കാണിക്കു പ്ലീസ്❤

  • @devvks8233
    @devvks8233 7 місяців тому +10

    വർഷങ്ങൾക്ക് മുൻപ് എൻ്റെ വീട്ടിലുംഇങ്ങനെ ഒരു നായ്ക്കുട്ടി ഉണ്ടായിരുന്നു. അത് സ്വന്തം വാലിൽ കടിക്കാൻവേണ്ടി വളഞ്ഞു കഴുത്ത് നീട്ടി ശ്രമിക്കും 'വാലിൽ കടിക്കാൻ കിട്ടാതെ വരുമ്പോൾ ദേഷ്യം മൂത്ത് 'പിന്നിലെ വലതു കാലില് കടിക്കും. എന്നിട്ട് കടി കൊണ്ട വേദനയിൽ വലിയ കരച്ചിലും... എല്ലാവരാടും നല്ല സ്നേഹമാണ്. അപരിചിതർ വന്നാൽ പോലും ഓടി ചെന്ന് ദേഹത്തു കയറി സ്നേഹം കാണിക്കും. എല്ലാവരോടും നല്ല കരുതലാണ് അവൾക്ക് . പലപ്പോഴും വീടിൻ്റെ പരിസരത്ത് വരുന്ന വിഷ പാമ്പുകളെ കാണുന്നത് ഈ നായ കുരച്ചു തരുന്ന മുന്നറിയിപ്പിലൂടെയാണ് അത് ഒരു നാടൻ ബ്രീട് ആയി ന്നു .

    • @light-pc8um
      @light-pc8um 4 місяці тому

      Same preshnam ente vtlum und. Ippo enganund ningalde naayik pinne ith maran enthelum dr ne kaniku vallom veno

  • @SreejithChandran-n5i
    @SreejithChandran-n5i Рік тому +17

    Thank you for taking risk and helping this Dog and his Family.

  • @nationalist_designer
    @nationalist_designer Рік тому +37

    മൗത്ത് കാപ്പ് ഇട്ടിട്ട് അവനെ വിടണം. പതുക്കെ പതുക്കെ ആ മുറിവ് ഉണങ്ങാൻ അനുവദിക്കുക ! വാലിൽ മരുന്ന് തേക്കുക. വേദന ഒടിവ് ചതവ് ഇതാണ് അവൻ കടിക്കാനുള്ള കാരണം. വേദനിക്കുമ്പോൾ മിക്ക നായയും ഇങ്ങനെ തന്നെ ആണ്. അവനും മനസ്സിലാകുന്നില്ല അവനവനെത്തന്നെ വേദനിപ്പിക്കുന്നു എന്ന് .

  • @subranmanyan7517
    @subranmanyan7517 Рік тому +7

    ഇടയ്ക്ക് ചെലവ് വീഡിയോസ് കാണാൻ വിട്ടു പോയെങ്കിലും താങ്കളെയും വാവ സുരേഷ് എനിക്ക് ഭയങ്കര ഇഷ്ടം🙏🙏♥️♥️🙏🙏🙏🙏👌👌👌👌💪💪👌👌👍💪👍👍❤️❤️👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @renjithrajan6107
    @renjithrajan6107 Рік тому +275

    ബ്രോ ആ ഡോഗിന്റെ പ്രശ്നം ആദ്യം ആ ഡോഗിനെ കടുന്നലു കൊത്തിയപ്പോൾ അപ്പോൾ ഉണ്ടായ വേദനയിൽ ആ ഡോഗ് വാലിൽ കടിച്ചട്ടുണ്ടാകും പിന്നീട് അതു വൃണം ആയി ആ വൃണത്തിൽ ഈച്ച വന്നിരിക്കുമ്പോൾ അതിനു വേദന എടുക്കും പിന്നീട് ആ കടി തുടർന്ന് അതാണ് സംഭവം ഈച്ച വരാധിരിക്കുവാനുള്ള സ്പ്രേ വല്ലദും അടിച്ചു നോക്കു ചിലപ്പോൾ ശരിയാവും എന്റെ ചെറിയൊരു അഭിപ്രായം ആണ് തെറ്റാണെങ്കിൽ ക്ഷമിക്കുക 🙏🙏

    • @alanbabu7816
      @alanbabu7816 Рік тому +5

      That

    • @user-keraleeyan
      @user-keraleeyan Рік тому +8

      Ith thallikalayan pattila,logically ith oru karanam aakam

    • @Kichukumar.78
      @Kichukumar.78 Рік тому +9

      Yes pain undenkil dog ithupole cheyum

    • @binduk9288
      @binduk9288 Рік тому +8

      Correct aanu 👌

    • @shaheershahina303
      @shaheershahina303 Рік тому +7

      അതെ ഈച്ച വന്നിരുന്ന പുഴു വരാൻ ചാൻസ് ഉണ്ട്...

  • @monumunnar2753
    @monumunnar2753 Рік тому +10

    Kidillam daring effort 👏🏼👌🏼.
    Laze Media , Sachin Leonardo de Viola nalla options annu for behaviour changes.

  • @the_killer_95
    @the_killer_95 Рік тому +3

    വലിൽ പുഴു ഉണ്ടാകും അതാണ്‌ എന്റെ വീട്ടിലെ ഡോഗ് ഇങ്ങനെ ആയിരുന്നു

  • @GeethaGeetha-zh4kq
    @GeethaGeetha-zh4kq 4 місяці тому +1

    The family is taking good care of the dog, take the dog to the vet , give anesthesia ,clean the tail apply ointment for itching and bandage the tail,
    I watched a video in UA-cam,it was similar case from japan , later the doctor treated the dog with proper medication and the dog got healed

  • @asharafksckm834
    @asharafksckm834 Місяць тому

    സ്നേഹം കൊണ്ട് പറയാണ്. വേണ്ട സുരക്ഷ എടുത്ത് ചെയ്താലും ആളുകൾ കാണുന്നവർ കാണും സപ്പോർട്ട് ചെയ്യുന്നവർ ചെയ്യും.. മുൻകരുതൽ എടുത്ത് ചെയ്യുക. നിങ്ങൾ തോൽക്കാൻ ഒന്നും പോകുന്നില്ല 🙏🏻

  • @thomaskm8895
    @thomaskm8895 Рік тому +1

    ആ നയക്ക് ചെറുപ്പത്തിൽ തേനീച്ച കുത്തി. അതിന്റ ഭയം ഇപ്പോളും നിലനിൽക്കുന്നു. ഞങ്ങളുടെ ബന്ധത്തിൽ ഉള്ള ഒരാളുടെ നായിക്കും ഇതേ പ്രശ്നമുണ്ട്. മൃഗഡോക്ടർ diazapem ഗുളിക കുറിച്ചയു. അത് കൊടുത്തതിൽ പിന്നെ കുറവുണ്ട്.

  • @minisurendran5083
    @minisurendran5083 5 місяців тому +2

    ആ ഡോഗിൻ്റെ പ്രശ്നം അവനെ പിന്നെയും കടന്നല് കുത്താൻ വരുന്നെന്ന് ആണ് ആ മൂട് മാറ്റിയെടുക്കണം ഇതിന് ട്രെയിനർമാരൊന്നും വേണ്ട നിങ്ങൾ വീട്ടുകാർ വിചാരിച്ചാൽ മനസ്സിലാവും ഇത് തുടക്കത്തിലെ നോക്കണമായിരുന്നു എനിക്ക് കണ്ടിട്ട് സങ്കടം വരുന്നു

  • @binduk9288
    @binduk9288 Рік тому +2

    Anasteshia koduthu proper chek up cheyyuuu u will get good results onnu ct scan cheyyam allengil xray edukkukayo aavam after treatment nu shesham kollar neck il edam it will get in pharmacy he is a nice gog❤

  • @jayaprakasancedathil3056
    @jayaprakasancedathil3056 8 місяців тому +2

    എൻ്റെ പ്രൊമേറിയൻ നായക്കുട്ടി സ്വന്തം കാലുകൾ കടിച്ചു മുറിച്ചു കരയുന്ന അവസ്ഥ തുടങ്ങീട്ട് ഒരു എട്ട് പത്ത് മാസമായി.. കാൽപാദങ്ങൾ രണ്ടും രൂക്ഷമായി കടിച്ചു കടിച്ചു മുറിച്ച് കരയും ... രണ്ടു വിരലുകളുടെ അറ്റങ്ങൾ കടിച്ചു മുറിച്ചു കളഞ്ഞു. പല ചികത്സയും നടത്തി. അവസാനം എറണാകളം Pet Hospital ലെ Dr. അനീഷിൻ്റെ നിർദ്ദേശപ്രകാരം OCD ക്കുള്ള ഡിപ്രസ്സീവ് ഗുളികകൾ കൊടുക്കുന്നു. ഇപ്പോഴും വട്ടം കറങ്ങി ഇടയ്ക്ക് ഇടക്ക് കടിക്കുന്നുണ്ടെങ്കിലും രൂക്ഷമായി കടിക്കുന്നില്ല.

  • @DivyaPv-dy3uj
    @DivyaPv-dy3uj Рік тому +2

    God bless you brother

  • @creations-by-Adhithya
    @creations-by-Adhithya 4 місяці тому +1

    ഞങ്ങടെ വീട്ടിലും ഉണ്ട് ഒരാൾ Tippu mon. വീട്ടിൽ വളർത്തുന്നോരേം, ആഹാരം കൊടുക്കുന്നോരേം എല്ലാരേം കടിക്കും. അവന്റെ പ്രത്യേകത അഴിച്ചു വിടുമ്പോൾ അവന്റെ പുറത്ത് ആരെങ്കിലും അറിയാതെ പോലും തട്ടിയാൽ അപ്പോഴേ കടിക്കും. അവൻ ഇങ്ങോട്ട് വന്നു ഞങ്ങളുടെ പുറത്ത് അറിയാതെ തെറ്റുവാണെങ്കിലും കടി ഞങ്ങൾക്ക് തന്നെ. അവനെ അഴിച്ചോണ്ട് പോകാം വാ എന്ന് പറഞ്ഞാൽ ആര് വിളിച്ചാലും പോകും.

  • @perfectautospasantosh
    @perfectautospasantosh Рік тому +3

    അറിവിലുള്ള ഒരു കാര്യം പറയാൻ തോന്നി. ഇത്തരത്തിൽ അസുഖം ഉള്ള പല നായകളെയും ഞാൻ കണ്ടിട്ടുണ്ട് അന്നൊക്കെ ഈ അസുഖത്തിന് "കറക്കം" ദീനം എന്നാണ് വിളിച്ചിരുന്നത്. നായ സ്വന്തം വാലിൽ കടിക്കാൻ വട്ടം കറങ്ങി കൊണ്ടേയിരിക്കും എന്നാൽ വാലിൽ കടി കിട്ടാറില്ല അങ്ങനെ കറങ്ങി കറങ്ങി കുറെ നാളുകൾക്കുള്ളിൽ ചത്തു പോവുകയാണ് പതിവ്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വ്യത്യാസം ഈ നായക്ക് സ്വന്തം വാലിൽ കടിക്കാൻ പറ്റുന്നു എന്നുള്ളതാണ് ഇത് ഞാൻ ആദ്യമായി കാണുന്നതാണ്. പക്ഷെ രോഗം ഒന്ന് തന്നെയാണ് ഇത് കടന്നൽ കുത്ത് കിട്ടിയത് കൊണ്ടുണ്ടായ ഭയം അല്ല മറിച്ചു നാടൻ നായകൾക്കുണ്ടാകുന്ന ഒരു രോഗം തന്നെയാണ്. മനുഷ്യന്മാർക് epilepsy അഥവാ അപസ്മാരം വരുന്നത് പോലുള്ള അവസ്ഥ. ഇങ്ങനെ ഉള്ള നായകളെ പണ്ടൊക്കെ ദയവധം ചെയ്യുമായിരുന്നു. നേരിൽ കണ്ടിട്ടുള്ള കാര്യം പറഞ്ഞു എന്നെ ഒള്ളു.. പണ്ടൊക്കെ ഈ രോഗത്തിന് ചികിത്സ ഇല്ലായിരുന്നു എന്ന് തോന്നുന്നു.

  • @shobapillai2508
    @shobapillai2508 11 місяців тому +3

    ഒറ്റ പ്രതിവിധി.. വാല് മുറിച്ചു കളയുക... എനിക്കറിയാവുന്ന ഒരു ഒരു ഫാമിലി യിലെ dog same പ്രോബ്ലം ഉണ്ടായിരുന്നു... അവര് അതിന്ടെ വാല് കറി ചെയ്തു... ഇപ്പോൾ മിടുക്കൻ ആയി അവൻ 🥰🥰🥰🌹🌹🌹

  • @dratheist3859
    @dratheist3859 Рік тому +10

    Kandittt sankadam varunnuuuu😔

  • @vishnuvishnupv-ky7yg
    @vishnuvishnupv-ky7yg Рік тому +1

    അത് തേനീച്ച കുത്തിയതിന്റെ പുറകെ അതുവരെ ശ്രദ്ധിച്ചില്ല പക്ഷേ അതിലിപ്പോ പുഴുവുണ്ട് അതാണ് കാരണം അത് അനങ്ങുമ്പോൾ ശരിക്കും അത് വേദന എടുക്കുന്നത് കൊണ്ടാണ് ആ വയലന്റ് ആകുന്നത്

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 Рік тому +1

    കടന്നൽ കടിയാണ് അവന്റെ പ്രശ്നം ചിലപ്പോൾ അതിന്റെ മുള്ളുകാണും. മാനസികമായി പ്രശ്നം ഉണ്ട് ഭയമാണ് അവന്റെ പ്രശ്നം. നല്ല ഡോക്ടർ തന്നെ ചികൽസിക്കണം. മുറിവിൽ മരുന്ന് വെയ്ക്കണം.

  • @shefishefiyarinu7472
    @shefishefiyarinu7472 Рік тому +3

    Dogs nte vava suresh❤❤❤

  • @binishmalloossery1
    @binishmalloossery1 Рік тому +13

    സ്വന്തം വാലിനോടാണ് സുടുവിന്റെ ശൗര്യം😥😥
    കടി കിട്ടിയല്ലേ😥😥😥
    വത്യസ്തതയുള്ള നല്ല വീഡിയോ❤❤❤❤🎉👥

    • @888------
      @888------ Рік тому +2

      ശുടപ്പി സുന്നത്ത് ചെയ്യുകയാണെന്ന്😂😂

    • @Kichukumar.78
      @Kichukumar.78 Рік тому

      Dogin pain undakumbol anu ingane cheyunath allathe deshyam alla

    • @__mathan_527_
      @__mathan_527_ 5 місяців тому

      ​@@Kichukumar.78evide pain indaakumbol👀

  • @hobbyworldcrafts676
    @hobbyworldcrafts676 Рік тому +3

    Nice vedios. Use a topical vet spray (vetomax) if any animal suffering with non healing wound it will give healing effect and get it cure by days

  • @BaseernBasheernadakkal
    @BaseernBasheernadakkal 9 місяців тому +1

    അതിന്റെ വാലിൽ പഴു പ്പ് ഉണ്ട് അതിന്റെ ഉള്ളിൽ പഴു പ്പ് കൊണ്ട് പുഴു കുത്ത് ന്ന ത് കാരണം ആണ് അത് കറങ്ങി കുറയ്ക്കാൻ കാരണം യുക്കാ ലി വാങ്ങി വാലിൽ ഒഴിച്ച് കൊടുക്കണം

  • @manjuhari511
    @manjuhari511 Рік тому +9

    വാലിൽ അതിന്റെ മുള്ള് ഇരിപ്പുണ്ടാകും അവന് ഇറിറ്റേഷൻ ഉണ്ടാവും അവിടെ അവനേ മയക്കി കിടത്തിയോ മാസ്ക് ധരിപ്പിച്ചോ ആ വാല് ഒന്ന് പരിശോധിക്കുക ഓയിൽമെന്റ് എന്തേലും പുരട്ടുക മുറിവിൽ

    • @zachariatvm
      @zachariatvm 6 місяців тому

      ഇതാണ് ഏറ്റവും നല്ല നിർദ്ദേശം. Doctor നെ കാണിക്കണം.

    • @RealmeRealme-xn2kp
      @RealmeRealme-xn2kp 5 місяців тому +1

      Doctre കാണിക്കുക പാവം അതിന് വാലിൽ മുറിവ് ഉണ്ടാകും മുറിവിൽ പുഴു ക്കളോ എന്തേലും ഉണ്ടാകും ​@@zachariatvm

  • @phyhokillerff6876
    @phyhokillerff6876 7 місяців тому +4

    ഡോഗിന് സുടു എന്നപേരുനോട് പേടിയുണ്ട് അതാണ് എന്ന് തോന്നുന്നു 😢😢

  • @nandana-b2g
    @nandana-b2g 9 місяців тому +2

    Oru kuzhapavum illatha dogsine kond kalayunnavar kanenda vedio❤

  • @nijinvijayan9906
    @nijinvijayan9906 5 місяців тому +1

    Doginte tail clean cheyth athil dog veendum kadikkatheyum hygiene aayum nokkuka tailil irritation undakunnath kondaan dog ith cheytunnath nn thonunnu taililekkulla concentration maatikkuka

  • @praveenunnikrishnan7627
    @praveenunnikrishnan7627 Рік тому +2

    Leonardo voila Sachin Bro.... Best option 👍

  • @akhilk2005
    @akhilk2005 Рік тому +2

    Virayude problem allengil valil chellukadikkuka, ente dog same undayirunnu, virayude problem Vannappol

  • @Lu_cid_
    @Lu_cid_ 5 місяців тому +1

    കട്ടിലിന്റെ അടിയിൽ ഇരിക്കാൻ കാരണം ഈച്ചയോ മറ്റോ പേടിച്ചാണ്. എന്റെ വീട്ടിലും നായ്ക്ക് ഈ കുഴപ്പം ഉണ്ടായിരുന്നു

  • @roshandanieljacob9849
    @roshandanieljacob9849 4 місяці тому +1

    Manufacturing Defect

  • @muhamedumr2057
    @muhamedumr2057 5 днів тому

    അതിൻറെ വാലിൽ മുറിവുകൾ വ്രണം ആയതിനെ തുടർന്ന് അണുക്കൾ പെരുകി കാണും അതിൻറെ ചൊറിച്ചിൽ അനുഭവപ്പെടുമ്പോഴാണ് നായ അത്രയും ഗൗരവമായി കുരക്കുന്നത് ചൊറിച്ചിലിന് അണുക്കളെ തുരത്തു യൂക്കാലിപ്സ് മരുന്നു പുരട്ടു അണുക്കൾ പുറത്ത് ചാടും ഈച്ചകൾ വന്നിരിക്കുമ്പോൾ ഉള്ള പ്രശ്നമാണ് ചെള്ള് വണ്ട് കടിച്ചാൽ മുറിവ് പറ്റും വണ്ടിയിൽ നിന്നുണ്ടാകുന്ന അണുക്കളെ തുരത്തു നായ രക്ഷപ്പെടും അല്ലാതെ ഒരിക്കലും മാറില്ല വാലിന് അകത്ത് അണുക്കളുടെ എണ്ണം പെരുകും കുറച്ചുകാലം കഴിഞ്ഞാൽ വീണ്ടും ചൊറിയും മരുന്ന് കരുതിയിരുന്ന ഓണം

  • @shahidshahi6944
    @shahidshahi6944 Рік тому +2

    Careful brooo 😐

  • @sheejakp-ci2fw
    @sheejakp-ci2fw Рік тому +3

    Laze media praveen chettan but praveen chettane shareerikamayi endhalli problem unde athukode njn praveen chettane suggest cheyyunnilla athukonde njn ippo leonardo voila parayunnu😌 avar urappayittum matti tharum

  • @deepthyajilal2795
    @deepthyajilal2795 Рік тому +5

    Dogukal ingane cheyyunnathu tailil enthenkilum injury, fracture, allergy's, anxious ennathukondyirikkam. Avane doctore kanichu nokku. Dogsinte videos kandulla arive enikkullu. Enthaylum athonnu consider cheyyuka.

  • @MumthasShihab-r9c
    @MumthasShihab-r9c Місяць тому

    Etho oru sahacharyathil pedichupoyathan.athinte manassil vaalayittan kanunnath

  • @maahi8846
    @maahi8846 Рік тому +1

    Njangalk undarunna oru pattik ingane undarunnu...but athu pakshe avanu deshyan varumbo arunnu kadichirunnath enna njangal karuthiyirunnath,kind of self harming pole!! Muriv valuthayappo vet ne kanichu vaalu cut cheythu kalayukayanu cheythath.

  • @sajums4898
    @sajums4898 Рік тому +7

    ഇതിന്റെ വാൽ cut ചെയ്ത പ്രശ്നം തീർന്നില്ലെ bro

    • @sreejithkuttan9053
      @sreejithkuttan9053 Рік тому +2

      അടുത്തത് അവൻ കാലിൽ കടിച്ചു തുടങ്ങിയാലോ...

  • @Akash_7824
    @Akash_7824 Рік тому +5

    Aa valinte muriv avn pain full aayitum irritation aayit thonun undakam. May be athakam avne aggression aakunth

  • @Indian93-41
    @Indian93-41 Рік тому

    Best of luck

  • @bushrap1707
    @bushrap1707 3 місяці тому +1

    ഇതിന്റെ വാലിന്റെ മുറിവ് ഉണങ്ങിയോ. മുറിവ് ചൊറിയുന്നുണ്ടാവും അതാണ് ഇങ്ങനെ കുരക്കുന്നത്. ചൊറിയാൻ പറ്റില്ലല്ലോ

  • @vrhumans7795
    @vrhumans7795 Рік тому

    Pinna alla..next Suresh Bhai..

  • @fasilrahiman1592
    @fasilrahiman1592 Рік тому +1

    Ceasor milan perfect aaaa bro
    Take him out for forgetting his past and make new memories

  • @induvenugopal9956
    @induvenugopal9956 8 місяців тому

    പാവം സുടു 😥
    ❤❤🙏🏻

  • @sms-lv6ei
    @sms-lv6ei Рік тому +1

    different experience,,,!!!

  • @shinukandathil2204
    @shinukandathil2204 Рік тому

    Suduvinde i mean doginde kanninu enthakilum problem undo enu samshym,,,

  • @alluschannel2852
    @alluschannel2852 5 місяців тому

    Auto immune, distructive behavior aanu disease, consult with a doctor immediately

  • @anniyudemakan2463
    @anniyudemakan2463 Рік тому +21

    ലെയിസ്മീഡിയയിലെ പ്രവീണിനെ വിളിക്കുക. താമസിച്ചാൽ അതിൻ്റെ ജീവനാപത്താ.

  • @51envi38
    @51envi38 Рік тому +5

    ആദ്യമായാണ് ഇങ്ങനെ സ്വന്തമായി ഉപദ്രവിക്കുന്ന കാണുന്നത്😮 അതിൽ എന്തെങ്കിലും ക്യാപ്പ് വല്ലതും പ്ലാസ്റ്റിക് എന്തെങ്കിലും കടിക്കാതിരിക്കാൻ മുറിയാതിരിക്കാൻ ഇടുന്നത് നല്ലത്.. ഇനി ഈച്ച വന്നു പിടിച്ചാൽ പുഴു പിടിക്കില്ലേ😮

  • @sunithas5314
    @sunithas5314 5 місяців тому

    Chetta nallaoru dr.kanichal vaal cut cheithu tharathille paavam athinu vaal pediyanennu thonnanu

  • @akshaysunil1437
    @akshaysunil1437 Рік тому +1

    Bro oru Dr. Kaanuka Avante tail cut aakkuka avanu aa tail kaanumpolaanun scen scen aakunna time il aa tail avide kandillel Avan cool aakum pinne pettennu thamne avanne aa maind maarikkolum 😍😍😍😍

  • @alvinjoy6295
    @alvinjoy6295 Рік тому +3

    Bro ente dog mazha peyumbo korakunu
    Kootil aan kidakune
    Mazha nanayunila
    Mazha peythal aalu kootil kidakula eth mattan vella vazhi undo

    • @uk9692
      @uk9692 Рік тому

      Psychological problem aanu, try getting it out in the rain, so that athinu mazhayodulla sensitivity illatheyakum...you may have to do this many times to cure the problem..👍

  • @sathilakshmanan4548
    @sathilakshmanan4548 Рік тому +15

    ചിലപ്പോൾ പുഴു കയറിയിട്ടുണ്ടാകും അപ്പോൾ പുഴുക്കൾ അതിനുള്ളിൽ നിന്ന് കടിച് തുറക്കുന്നുണ്ടാകും അതാണ് വാല് കടിച് പഠിക്കുന്നത്

  • @arunalapurayil4817
    @arunalapurayil4817 Рік тому +2

    Bro kelvik endho problem undo...?
    Ennoru dut..

  • @kunhimohamed6348
    @kunhimohamed6348 Рік тому +2

    അത് കടന്നൽ കടിച്ചത് കാരണം ആണ് അതിന് ഈ പ്രശ്നം ഉണ്ടായത് ഇപ്പോൾ ബാക്കിലൂടെ ആരോ അതിനെ ശല്ല്യം ചെയ്യാൻ വരുന്നു എന്നാ തോന്നൽ ആണ് അതിന് ആദ്യം അതിന്റെ പേടി മാറ്റണം. അതിന് മാസ്ക് ഇട്ട് അടുത്ത് ഇടപഴക്കി മാത്രമേ മാറ്റിയെടുക്കാൻ സാധിക്കൂ

  • @suncykunjumon2660
    @suncykunjumon2660 11 місяців тому

    Suduntay cheviyil ippezhum 🐝 moolicha undennu thonnunnu😁

  • @muruganmohanan4689
    @muruganmohanan4689 Рік тому +2

    Lase media ലെ praveen ഏട്ടന്ന് കാര്യം പറഞ്ഞാൽ അറിയും...

  • @shanushabufamily
    @shanushabufamily 4 місяці тому

    😢😢😢😢ayyo pavam dog

  • @jishinjayadav4020
    @jishinjayadav4020 Рік тому

    cut the tail. cheyune shari alla ariyam but athoru possibility aanu...kurach years kaziyubol self aggression kurayum ..valullodatholam Avan injury udakikodirikum so aa pain ullapol recovery padagum

  • @Anonymous.134
    @Anonymous.134 Рік тому +2

    Kalpatta chenkuttiyilulla jaaki enna dog ippo enganeyund (10month munne cheytha vlog )

  • @anu5723
    @anu5723 Рік тому +1

    Pavam

  • @Zayn672
    @Zayn672 Рік тому

    Nalla adi kodtha mathy

  • @VivekKK-iv8iq
    @VivekKK-iv8iq Рік тому +1

    No😂😂❤❤

  • @kphariharan3973
    @kphariharan3973 9 місяців тому

    E video kandodirikuna eniku pediyakunnu athinte reaction kandittu.Bro Ningalude dairyam❤

  • @bhaveshsanthosh4308
    @bhaveshsanthosh4308 5 місяців тому

    Ente dog ingane arnnu avnte valil oru thel kuthiyarnnu athond avn ath kadich kadich motham valu murich kalanju doctor paranjapozhan karyam manasilayath visham purathekk kalayan ahn dogs angane cheyyanenn ippo avn vaal illa pinned happy ahn vere problems onnum illa

  • @prashanthgeorge5331
    @prashanthgeorge5331 Рік тому

    Bro doctor ne kanichu nokikude ee dog ne?

  • @Adona515
    @Adona515 3 місяці тому

    എന്തിനാ ബ്രോ എല്ലാം വീട്ടിലും ചെന്ന് എല്ലാം പട്ടികളുടെയും കടിയും വാങ്ങി വരുന്നത് ഞാനെന്നും ചേട്ടന്റെ വീഡിയോ കാണും ഡോഗ് കടിക്കുന്നതേയുള്ളൂ ലൈക്ക് കിട്ടാനാണെങ്കിൽ ഞങ്ങൾ തെരുവിൽ എന്തിനാ കടി വാങ്ങുന്നത്😢🙏🏻

    • @leashtalks
      @leashtalks  3 місяці тому +1

      "ഞാൻ എന്നും ചേട്ടന്റെ വീഡിയോ കാണും" എന്ന ഭാഗം ഒഴിവാക്കിയിട്ട് ഈ കമന്റ്‌ ഇട്ടോളൂ.. എന്നാലേ ശരിയാവുകയുള്ളു 😊

  • @babusss2580
    @babusss2580 Рік тому +14

    വാക്സിൻ ഒക്കെ എടുക്കണം സൂക്ഷിക്കണം നമ്മളെ ശ്രദ്ധിക്കണം എന്ന് പറയാം

  • @dinildill4920
    @dinildill4920 Рік тому

    ഈ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ബ്രോ

  • @ansarp.a29
    @ansarp.a29 Рік тому

    Kasaragood ano?

  • @User-wo7rg
    @User-wo7rg Рік тому +7

    Cherupathil kittiya enthum pedi aarikum aa dogne😢

  • @usha5173
    @usha5173 Рік тому

    Nalla kattikk betadin vechitt bandage kettivekkanam athum avan kadikkumbol ooripooratha reethikk venam kettan oru 3days kettiyal mathi. Ok aavum. Anubhavam guru 👍👍👍🥰🥰🥰🥰

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 10 місяців тому

    ആവർത്തനവിരസത ഒഴിവാക്കുക

    • @Dannie-h7h
      @Dannie-h7h 7 місяців тому

      എങ്കിൽ നാളെ തൊട്ട് നീ അയാൾക് പകരം പോയി ചെയ്യുക 😂

  • @uk9692
    @uk9692 Рік тому

    Collar use cheythukond avanne touch cheythu sheelipichaal okay aavum...collar ettaal avannu vaal kadichu murikkaannum patilla. One month kondu kaaryam okayaavum...collar ennu udeshichathu murivundakkumppol athu dog thodathirikaan kazhuthillidunna collar, funnel shapillullathanu...mattullavareyum avane thodumpol kadiyil ninnum rakshikkaan pattum, also use a leash for some time so that he gets to know that someone else is in control of his behaviors, that will reduce his dominant behaviors...

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy Рік тому

    Athyntavalina murychal prashnamtheerum

  • @Jonewiki2116
    @Jonewiki2116 Рік тому

    Aaa murivuuu onagunnillayirikkummm pain Eduth ayirikkummm athu matti edukk apol silent akum

  • @razirazimark2293
    @razirazimark2293 5 місяців тому

    ബ്രോ ഞാൻ ഈ വീഡിയോ കണ്ട ഒരുപാട് ചിരിച്ചു എനിക്ക് ഭയങ്കര ഇഷ്ടായി

  • @josethomas9965
    @josethomas9965 Рік тому

    Avane adichu veedinte purathu kalayu, enthina igane or vattane valarthunnathu

  • @sheebasatheesh1036
    @sheebasatheesh1036 Рік тому

    Valu muthukathu muttunnathu kondano ? Pavam..

  • @aneeshkollara6113
    @aneeshkollara6113 Рік тому

    Care. Bro

  • @xpressmusicdrastic
    @xpressmusicdrastic 7 місяців тому +2

    വാല് മുറിച്ചാ മതി

  • @krithulr707
    @krithulr707 Рік тому +1

    Bro ente doginum same problem ahnn bakki ellam kond oke ahnn but ith mathram ahnn problem

  • @askme1969
    @askme1969 Рік тому

    അയ്യോ എന്റെ pet ന്റെ പേരും സുടു.. ന്നു ആണ് 😳😳👍

    • @rakhilraj1015
      @rakhilraj1015 12 днів тому

      സുടു + സുടു = സുട്ടുടു

  • @kashinathm9405
    @kashinathm9405 Рік тому

    Bro athinte vayil dog cap vayichittu thottu noku pinhh athine thottu noku

  • @djthugs9858
    @djthugs9858 Рік тому

    ഞങളുടെ വീട്ടിലെ dog ഉം ഇതുപോലെ തന്നെയാ. വാലിൽ കടിച്ചു കൊണ്ടിരിക്കും വേറെ ആരെയും ഉപദ്രവിക്കില്ല അനുസരണയും ഉണ്ട് പക്ഷെ വാലിൽ എപ്പഴും കടിച്ചു മുറിക്കും. കൊറേ ട്രീറ്റ്മെന്റ് ചെയ്തു പക്ഷെ ഒരു മാറ്റവും ഇല്ല. എന്താണ് ചെയ്യാൻ പറ്റുന്ന് ആർക്കേലും അറിയാമെങ്കിൽ പറയണേ 😢

  • @sukhadaholistics2999
    @sukhadaholistics2999 7 місяців тому

    സുടു😂

  • @kappadan3333
    @kappadan3333 Рік тому

    Tail trim cheythaa aaa tail kadikunna habbit ozhivakam

  • @ameen7798
    @ameen7798 Рік тому

    Ithu athonnumalla vaalu vetti veettukaar, modalinu vendi .ennittu kadanthalu kottiyennu kallam parayukayaanu ingeru

  • @Nadan_foodie2
    @Nadan_foodie2 Рік тому +2

    അതിന്റെ വാലിൽ അതിന്റെ കൊമ്പ് ഇരിപ്പുണ്ടാകും അതാകും 🙂

  • @SanalSanal-t1c
    @SanalSanal-t1c 5 місяців тому

    നാടനും pomreniyam ക്രോസ് ആണ് ഇതിനെ ഓണറിനുപോലും അവിടേയും ഇവിടെഒന്നും തൊടകഴിയില്ല കടിക്കും

  • @Shijushamsuputhanpurakkal
    @Shijushamsuputhanpurakkal 11 місяців тому

    തെരുവ് നായ കടിക്കാൻ വന്നാൽ എന്തു ചെയ്യണം please

  • @gintogeorge5447
    @gintogeorge5447 Рік тому +1

    എന്റെ നാടൻ ഡോഗ് ഇങ്ങനെ ആണ് സ്വന്തം വാലിൽ കടിക്കും. (സുഡു വിനെ പ്പോലെ തന്നെ.) ഒരു ദിവസം അവൻ വാൽ കടിച്ചു മുറിച്ചു പിന്നെ എപ്പോഴും അതിൽ കടിച്ചു മുറിവ് ഉണങ്ങാതെയായി. ലാസ്റ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോയി വാല് കട്ട് ചെയ്ത് ഡോബർമാൻ മോഡലാക്കി.സ്റ്റിച്ചിട്ടു കഴുത്തിൽ കോളർ ഇട്ട് കൂട്ടിൽ അവനെ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു കെട്ടി. ഇപ്പോൾ വാലിൽ കടിക്കാൻ കിട്ടില്ല. Now no problem 😀