ഞങ്ങൾക്ക് 120 പേരെ പേടിയില്ല.. പക്ഷെ ഇവനെ പേടിയാണ്... leash talks
Вставка
- Опубліковано 10 лют 2025
- ഞങ്ങൾക്ക് 120 പേരെ പേടിയില്ല.. പക്ഷെ ഇവനെ പേടിയാണ്...
paws എന്നാണ് ഈ ഷെൽട്ടറിന്റെ പേര്, തൃശൂർ ജില്ലയിലാണ് ഇത് പ്രവർത്തിക്കുന്നത്
സാമ്പത്തികമായി ഇവർക്ക് സഹായം ചെയ്യാൻ താല്പര്യം ഉള്ളവർക്..#rottweiler #doglover #germanshepherd
google pay no👉 9747350809
pawathrissur instagram 👉 ...
ഡോഗ്സ്സിനു ഷെൽട്ടർ.........
ഈ സഹോദരിമാർക്ക് അഭിനന്ദനങ്ങൾ....
അർജുൻ അഭിനന്ദനങ്ങൾ..
ആശംസകൾ....
തീർച്ചയായും ഈ ഷെൽട്ടർ സഹൃദമനസ്സുകളുടെ സഹായം അർഹിക്കുന്നു...
ടൈഗർ മിടുക്കനാണ്.....
സ്നേഹം ഉള്ളവൻ....
രഞ്ജിത്ത്..... നമിച്ചു....
എല്ലാ വിദേശ രാജ്യത്തും ഷെൽട്ടർ ഉണ്ട്. നമ്മുടെ നാട്ടിൽ മാത്രം കുറെ പാർട്ടി ഓഫീസുകളും .. അതാണ് വ്യത്യാസം
😂
,😂😂
പാർട്ടി ഓഫീസുകളെക്കാളും നല്ലതു മിണ്ടാപ്രാണികൾക്കുള്ള ഷെൽട്ടറുകൾ തന്നെയാ
Enthu shelter
വ്യത്യാസം അതുമാത്രമല്ലാ ഷെൽട്ടറിൽ എത്തിയാൽ സ്നേഹം കിട്ടും തിന്നാ൯ എന്തേലു൦ കൊടുത്താൽ മതി
എന്നാൽ പാർട്ടി ഓഫീസിൽ പോയാലോ??? ------------
മൃഗ സ്‌നേഹി അല്ല..എന്നാലും ഇതൊക്കെ കാണുമ്പോ കണ്ണ് നെറയുന്നുണ്ട്...എന്തായാലും അവരെ care ചെയ്യുന്ന ഇവരെ പടച്ചവൻ കാക്കട്ടെ 🥺💗
Ameen
ഈ ഷെൽട്ടർ നടത്തുന്നവരോട് പറയാൻ വാക്കുകൾ ഇല്ല 🙏
ഈ ഷെൽട്ടർ ഇത്രയും നന്നായി പരിപാലിക്കുന്ന എല്ലാവാർക്കും ബിഗ് സല്യൂട്ട്.... ഒപ്പം തന്നെ എത്രയോ ജീവനുകൾ കാത്തു പരിപാലിക്കുന്ന നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏ദൈവം എല്ലാവരെയും സമർത്ഥമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏
കണ്ണൂരിൻ്റെ സ്വകാര്യ അഹങ്കാരമാണ് മുത്തപ്പൻ മുത്തപ്പൻ്റെ പ്രിയപ്പെട്ടവനാണ് നായ അതിനെ സ്നേഹിക്കുന്നവരെ മുത്തപ്പൻ കാക്കും
താങ്കളുടെ, ഡോഗിനോട് ഉള്ള സംസാരത്തിൽ ഒരുപാട് സ്നേഹം ഉണ്ട്.
ഈ ഷെൽട്ടർ നടത്തുന്നവരെ അഭിനന്ദിക്കുന്നു ❤🙏🙏🙏
നാലുപേർക്കും സ്‌നേഹം അർഹിക്കുന്ന വരാണ് 🙏🌹🌹🌹👌
അവന് എന്തൊരു സ്നേഹം ആണ് ❤👍
മോളെ നിങ്ങൾ നന്മമരംങ്ങൾ ❤❤❤നിങ്ങൾക് നന്മവരും സത്യം 👌👌👌
ഞാൻ ഓക്കേ എപ്പോളും ചിന്ദിക്കുന്ന കാര്യം ആണ് anadaraya നയ്ക്കുട്ടികളെ സംരക്ഷിക്കണം എന്ന് അത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്. അതിനുള്ള മാർഗം ദൈവം തരട്ടെ. ഈ സഹോദരിമാർക്കും എന്റെ കുഞ്ഞുങ്ങൾക്കും പ്രാർത്ഥനയോടെ 🙏🙏😍😍😍
Real heros ആണ് അവർ ഇങ്ങനെ നന്നായി സംരക്ഷഇക്കുന്നുണ്ടല്ലോ.. കൂടേ renju വിന്റെ ഒരുപാട് സ്നേഹത്തോടെ ഉള്ള സംരക്ഷണം ❤
Hat's of entire team...🙏🏼🙏🏼🙏🏼🙏🏼.. നിങ്ങളുടെ മുന്നിൽ ഒന്നുമല്ല നമ്മൾ 🙏🏼🙏🏼🙏🏼എന്നെ കൊണ്ട് ആവുന്ന ചെറിയ സഹായം ഞാൻ അയച്ചു തരാം.. From Bangalore
👍👍👍👌
ഒരുപാട് സന്തോഷം തോന്നുന്നു ഇത് കണ്ടപ്പോ❤❤❤❤ ചേട്ടൻ അവനെ പുറത്ത് വിട്ടപ്പോ എന്തൊരു സന്തോഷം god bless uuuuuuuuuu chettaaaaaa❤❤❤❤❤❤
അൽഹംദുലില്ലാഹ് സതോഷം തോന്നുന്നു ഇത് കാണുബോൾ 🥰
ഈ ഷെൽട്ടർ നടത്തുന്നവരെ നമിക്കുന്നു. ❤
ഇതിന് പിന്നിലുള്ള നല്ല മനസ്സുകൾക്ക് സ്നേഹം
❤❤നിങ്ങൾ നല്ല ഹൃദയം ഉള്ള മനുഷ്യൻ ആണ്. അത് കൊണ്ട് ആണ് നിങ്ങള്ക്ക് നായ അനുസരിക്കുന്നത്
27:08 അങ്ങനെ പറയുന്നവമാരുടെ കമന്റ്സ് നോക്കണ്ട..മൃഗ സ്നേഹം ഇല്ലാത്ത കൊറേ വാണങ്ങള്.ഈ ഒരു വീഡിയോ മുഴുവനായി കണ്ടപ്പോഴേ ന്റെ കണ്ണ്നിറഞ്ഞു, പക്ഷെ നിങ്ങളുടെ ആ ആത്മവിശ്വാസവും ഊർജവും അത് ഒന്ന് വേറെതന്നെയാണ് രെഞ്ചു ചേട്ടാ.. Keep going🫂❤️
ഇത് പോലെ നമ്മുടെ government പഞ്ചായത്ത് അടിസ്ഥാനത്തില്‍ sheltersഉം vaccine correct ആയിട്ട് എടുത്തിട്ടുണ്ടെങ്കിൽ ഇപ്പോൾ തെരുവുനായ പ്രശനത്തിൽ ഒരു പരിധിവരെ പരിഹാരം ഉണ്ടാകും.ബട്ട് നമ്മുടെ government ഒരു undaum ചെയ്യുന്നില്ല
ശരിയാണ് പറഞ്ഞത്
Karnataka yil evidethe 10 times kooduthala pattikal
@@whatinsideoutside5125 bro ivide uaeil und .Nalla foreign terror breeds und .but avar terror Alla .athava issues undayal just onn ividthe authorities ariyichal mathi avaru kondpokum
ഈ മിണ്ടാപ്രാണികൾക്ക് വേണ്ടി govt. എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ... ഇവരെ പോലെ ഉള്ളവരുടെ സഹായത്തോടെ..❤❤
Road tar cheyum munne water authority pipe idal polum systematic ayit cheyunilla apozha
ഹായ് നിങ്ങളുടെ ഒരുവിധം എല്ലാ വീഡിയോകളും കാണുന്ന ആളാണ് ഞാൻ- ഈ ഡോഗ് ടെമ്പറർ അല്ല എന്ന് എല്ലാവർക്കും മനസ്സിലാകും ഒരുപാട് ആളുകൾ നിങ്ങളുടെ വീഡിയോ കാണുന്നതുകൊണ്ട് അവർക്ക് അതൊരു സഹായകരമാകട്ടെ
ചുമ്മാ പറഞ്ഞതല്ല bro.. അവൻ കടിയൻ ആണ്..
Hats off to Ranjit, who came from wayanad to help this shelter for dogs.
നിങ്ങൾ സ്നേഹസമ്പന്നാണ് എന്ന് ഈ ജീവികൾ തിരിച്ചറിയുന്നു, അതാണ് നിങ്ങളുടെ മുതൽ 🌷🌷🌷
Beautiful video thankyou so much God bless you with all members 🙏❤️
ഇന്നാദ്യമായ് ചെറിയൊരു ഭയംനിങ്ങളുടെ മുഖത്ത് കണ്ടു , അവസാനം സ്നേഹം കൊണ്ട് നിങ്ങൾ അവനെയും കൂട്ടുകാരൻ ആക്കി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എവിടെ ഭയം ഇതിനെക്കാൾ കുരച്ച് ചാടുന്ന റോട്ടിനെ ഇയാൾ മെരുക്കി ഓണർക്ക് കൊടുത്തിട്ടുണ്ട്.
@@SreejithCh-ip5qmpinnalla.. ഭയം തോന്നിയേലെ ഇവൻ ഒരു കണ്ണുപൊട്ടൻ ആയിരിക്കണം. വിറപ്പിച്ച ബുള്ളിയെ വരെ മുട്ടുകുതിച്ച ആളാണ്.. വേറെ ആരുണ്ട് നമ്മുടെ ഈ രാജ്യത്തു ഇത് പോലെ.. പറഞ്ഞാട്ടെ
ഭയം മൂലം koottil aayippoyathaanu avan. valare snehamulla കുഞ്ഞു..ee organisation കൊണ്ട് നടക്കുന്ന ivark ellarkkum വലിയ ഒരു kooppukai ❤❤❤❤
Thank u so much...very good video ..god bless each one of you...for your service for this poor animals
Paws Thrissur
ഒരു ഡോഗിനെ വഴിയിൽ നിന്ന് കിട്ടി treatment help ചെയ്തത് ഇവരായിരുന്നു.. very dedicated ❤❤
മച്ചാ നിങ്ങൾ സൂപ്പറാണ്.
ടി.പദ്മനാഭന്റെ പ്രശസ്തമായ ചെറുകഥയാണ് ശേഖൂട്ടി.. ശേഖൂട്ടിയെന്ന ആ നായയെ ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഓർത്തു പോയി.❤❤
📌That is called trust ❤👏👏
He trust you 👏👏
ഒരു സത്യം പറയട്ടേ സത്യത്തിൽ ഞാൻ കരഞ്ഞു പോയി. പട്ടിക്കുഞ്ഞുങ്ങളേയും പൂച്ചക്കുഞ്ഞുങ്ങളേയുമെല്ലാം നാട്ടുവഴിയിൽ വലിച്ചെറിയുന്നവരുടെ നടുവിൽ ഇതു പോലുള്ള മൂന്നു ജീവിതം ..... ഒത്തിരി ഒത്തിരി .അഭിനന്ദനങ്ങൾ.വാക്കുകളില്ല .....
നമ്മുടെ ഗവൺമെൻറിന് ഇങ്ങനെയുള്ള നായ്ക്കൾ ഓട് അല്ല താല്പര്യം.. അവർ വളർത്തുന്നത് ഇരുകാലികൾ ആയ കൊടി പിടിക്കാനും കൊല്ലാനും ചാവാനും പാർട്ടിക്കുവേണ്ടി അവർ പറയുമ്പോൾ കുരയ്ക്കാനും ഉള്ള നായകളാണ്..
💯
👍താങ്കൾ ഒരു പ്രഫഷണൽ ആണ് കേട്ടോ
ഒന്നും പറയാൻ ഇല്ല സൂപ്പർ 👏👏👏👍👍👍
Thank you Mr Renjith ..
very good man.....proud of you
അപാര ധൈര്യം തന്നെ❤❤
Ellavareyum samrekzhikkan masu thonniya avarkkellam oru big salute ❤❤❤❤
വളരെ വലിയകാര്യം കാണുവാൻ കഴിഞ്ഞതിൽ സന്ത്രാഷം. ആ മനസ്ഥിതി കാണിക്കുന്ന സഹോദരിമാർ സ്റ്റേ ഹത്തിന്റെ പര്യായമാണ്. ഡോഗിനെ വിളിച്ച് അടുത്തു വരുത്തുമ്പ്രാൾ വല്ലതും തിന്നു വാ നും കൊടുത്ത് ശീലിച്ചാൽ നാം കൊടുക്കുന്ന കമേറ്റ് അനുസരിപ്പിക്കുവാൻ എളുപ്പമായ്ക്കും
നിങ്ങളുടെ ധൈര്യം സമ്മതിക്കാതെ വയ്യ 🔥.
I salute paws and you Ranjeet
അവർക്കും നിങ്ങൾക്കും ആശംസകൾ
Excellent initiative, GOD bless the entire team.
Great People's 💯 All The Best For Paws 🐾 🐾
ചേട്ടനും ചേച്ചിമാരും സൂപ്പർ ദൈവം കാക്കട്ടെ നിങ്ങളെ
Really great and appreciate you ❤️🙏
This is very good news. I always see your videos. I am very much like this and keep it up. I am from Maharashtra State
Proud of you ❤
Goodness gracious,real humaneness 😊
Respect for you Brother❤
❤️❤️❤️❤️🙏🙏🙏🙏🎉🎉🎉
Proud to be an subscriber ❤
Avidathey chechimarkku oru big salute ❤
നല്ല കാര്യം.
Sure aayittum ivarku help cheyyum ❤❤
സർക്കാർ ഇവർക്ക് മാസം മാസം പണം നൽകണം.. അല്ലാതെ ഉച്ച ഉറക്കത്തിനു വേണ്ടി വന്നു പോകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അല്ല നമ്മൾ ജനങളുടെ പണം ഉപയോഗിക്കേണ്ടത്
God bless you sisters❤
ഹായ് രഞ്‌ജിത് ഒരു പാട് സന്തോഷം🙏
Be Salute..... 👍🏻
നായകളോട് മാത്രമല്ല. എല്ലാ മൃഗങ്ങളോടും സ്നേഹം വേണം
അങ്ങനെയാണല്ലേ. ശരി
Pashu..😍😍
You became so matured and professional 🙏🙏🙏🙏
Ingal vere level aan tto ❤
സ്നേഹം മാത്രം ❤
ഇവരുടെയും നിങ്ങളുടെയും മനസ്സിന് ബിഗ് സല്യൂട്ട്
Great job ❤❤❤❤❤❤
Super❤❤❤❤😊😊😊😊
ബ്രോ നീ പറഞ്ഞ കാര്യങ്ങൾ 100% സത്യവും നല്ല കാര്യങ്ങളും ആണ് പക്ഷേ നമ്മുടെ സർക്കാർ ഈ പറഞ്ഞതൊന്നും ചെയ്യില്ല
God Bless you
രഞ്ജിത്തേട്ടൻ🔥🔥🔥
Nigale dhaivam anugrahikatte❤️
Super machane.
Sir orupad santhoshamund engane oru video kanan sadhichathil nalloru karyamanu ningalellavarum cheyyunnath dog's ne nannayi ethupole nokkanam ente eatavum valiya aagrahamanu dogs ne nokkunna engane oru sthapanam thudanganam ennullath njan eppazhum veetil parayunna karyamanu
dog's nod chila manushyar kanikkunna kruratha yonnum kanan vayya kalledutherinj avarude kalokke odichitt enth krurathaya theruvu dogs nod chila aalkkar kanikkunnath avarkk oru nerathe food kodukkathe alle . Ningal cheyyunnath valare nalla karyamanu. Dhaivam thanneyanu jeevan nalki avare e boomiyilekk vittekkunnath avarkk oru nerathe food koduth avare nokkendath manushyaranu . Theruvil manushyanmarude thanne kruratha yanubavich kalum kayyum oke odinj oru nerathe food um vellavum polum kittathe vedhanikkunna mindapranikalaya evark thanalekan ningal kanikkunna e manassinu dhaivam orikalum ningale kaivediyilla dhaivam anugrahichavaranu ningal enikk santhosham kond kannu niranjupoyi ethra nalla punnya pravarthiya ningal cheyyunnath ningalde phone number athil koduthillallo ningale Pole yulla aalkkareya e nadinu vendath engane oru vedio kanan pattiyathil valare santhoshamund.
എനിക്കും ഒരു നായ ഉണ്ടായിരുന്നു സ്പിറ്റ് ആണ് നല്ല സ്നേഹം ആയിരുന്നു ആഹാരം വാരി കൊടുക്കണം അവൾ കടിക്കില്ല പുറത്തു നിന്ന് ആര് വന്നാലും കടിക്കില്ല ഭയങ്കരമായിട്ട് കുരയ്ക്കും പക്ഷേ നമ്മൾ അവളുടെ അടുത്ത് ഇരിക്കുമ്പോൾ വീട്ടിലുള്ള ആരെങ്കിലും അവളെ നോക്കി ദേഷ്യത്തിൽ എന്തെങ്കിലും സംസാരിച്ചാൽ അടുത്ത് ഇരിക്കുന്ന ആളിനെ കടിക്കും എ നിക്ക് ഒരു പാട് കടി കിട്ടിയിട്ടുണ്ട് വല്ലപ്പോഴും അവളെ നമ്മൾ കെട്ടിയിടാറില്ല എന്നാൽ നല്ല സ്നേഹവുമാണ് ഇടയ്ക്ക് ഇടയ്ക്ക് ദേഷ്യം കാണിക്കും എനിക്ക് അത്രയ്ക്കും ഇഷ്ടമായിരുന്നു ഇപ്പോൾ അവൾ ഇല്ല അവൾ മരിച്ചു പോയി ഇപ്പോഴും എന്റെ കുഞ്ഞിനെ ഓർക്കുമ്പ ഴ് ഭയങ്കര സങ്കടമാണ് ഇപ്പോൾ രണ്ട് പേർ ഉണ്ട്
❤❤❤ super
Absolutely correct
Respect bro❤
Hello namaste A BIG SALUTE TO u all
Respect❤❤❤❤ luv from the heart... pattunna ethu sahayavum chiyyam...
Godbles you
Ippol Ksrtc Ganesh sirne namikkunnu Ganesh sirnepole 1000 mandrimar unddakanam.nanniyullla ore oru janmam pattikuttikal😊
❤❤❤❤❤ U sisters.
Super
Power ejiathi attitude ahn mone tigger power❤
Orupad nanni chechimarea cheyunath valarea valiya karyamanu❤
Puliyalee vanirikunee nokikolum❤️❤️
Ee dog nu sherikum avare bhayagara ishtanu .. Avan aduthu erekuna rethi Kanda thonum
Great❤
Great 👍
all the best bro ❤
great job 🔥🔥
Very great job 🙏🙏🙏❤❤❤
Super 😘❤️👍
God bless you all 💕💕💕
Please try to give brushing everyday. Tiger is much interested in doing so.
❤❤❤Paws and to Ranjith
God bless 😘
നിങ്ങളൊരു സംഭവം ആണ് ഭായ്
Ennum ivare nanayi irikette 🙏 🐕🐕🐕
Bhagavaanay video kaanumbo thannay nenjidikkunnu.vava suresh nu snake polay thangalkk dogs.keep going.