റോട് വീലർ മുതൽ കങ്കൽ വരെ, അപകടകാരികളെ മെരുക്കുന്ന ഡോഗ് ചലഞ്ചർ | Viral Star | Dog Show | Leash Talks

Поділитися
Вставка
  • Опубліковано 10 тра 2024
  • For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #viralstar #dogshow #LeashTalks
  • Розваги

КОМЕНТАРІ • 115

  • @ss-zu4kc
    @ss-zu4kc 28 днів тому +106

    അമ്പോ നമ്മുടെ Leash Talks ചേട്ടൻ.. ഇങ്ങേരെ അറിയാത്തവർ പുള്ളിയുടെ ചാനലിൽ കേറി ഒന്ന് നോക്കിക്കോ.. പുലി ആണ് പുള്ളി.. 🔥🔥

  • @leashtalks
    @leashtalks 27 днів тому +62

    Thnks kaumudy.. 🙏

  • @Indianlifetube
    @Indianlifetube 28 днів тому +41

    രഞ്ജു ബ്രോ. ധൈര്യമാണ് സാറെ ഇവന്റെ മെയിൻ 🔥

  • @AjmalAju-ik2yc
    @AjmalAju-ik2yc 26 днів тому +16

    Snake ന് വാവ❤
    Dog ന് രഞ്ജു ❤
    രണ്ടും വേറെ ലെവൽ 💪🏻

    • @sudhikb937
      @sudhikb937 26 днів тому +3

      ആനയ്ക്ക് ഓണക്കൂർ പൊന്നൻ ആശാൻ.. 💪💥

    • @AjmalAju-ik2yc
      @AjmalAju-ik2yc 18 днів тому +2

      ​@@sudhikb937 nna pnne ashaane kandtit thnne karyam

  • @sonujinesh9879
    @sonujinesh9879 27 днів тому +11

    Leash talks സ്ഥിരം പ്രേക്ഷകൻ❤

  • @sreekanth9408
    @sreekanth9408 28 днів тому +12

    Leash ചേട്ടാ നിങ്ങളുടെ യൂട്യൂബ് ചാനൽ തുടങ്ങിയ സമയം മുതലുള്ള ഒരു സബ്സ്ക്രൈബർ ആണ് ഞാൻ ചേട്ടൻറെ ഓരോ വളർച്ചയും ഒരു സാധാരണക്കാരൻ്റെ വിജയം ആയി കാണുന്നു..☺️💚✨ ധൈര്യത്തോടെ എന്ന് പ്രത്യേകിച്ച് പറയുന്നില്ല കാരണം ധൈര്യം കൈമുതൽ ആണല്ലോ ഇനിയും മുന്നോട്ടു കുതിക്കു ചേട്ടാ🤜🏻🤛🏻✨🔥

  • @prasanthpredhishna4161
    @prasanthpredhishna4161 28 днів тому +17

    Leash talks ❤️❤️❤️

  • @sreethuravoor
    @sreethuravoor 28 днів тому +9

    സിമ്പിൾ ആയ renju❤🥰🥰🥰🥰🥰🥰

  • @manojkumars5099
    @manojkumars5099 27 днів тому +6

    കൗമുദിയും കടന്ന് ഡിസ്കവറിയിലും ആനിമൽ പ്ലാനറ്റിലുമൊക്കെ എത്തട്ടെ എന്ന് ആശംസിക്കുന്നു..

  • @bibinbino2403
    @bibinbino2403 28 днів тому +5

    Numma Ekkea renju bayidey katta fan Aanu. Will power ⚡ Aanu renju bayii.... 💪💪💪

  • @prasanthcherthala7571
    @prasanthcherthala7571 28 днів тому +6

    കൗമുദി ചാനലിൽ കാണുവാൻ താല്പര്യം ഉണ്ട്.... രഞ്ജുവിന് വീഡിയോ ചെയ്യുന്നതിന് പരിമിതികൾ ഉണ്ട് .. ( മോശമല്ല കേട്ടോ ) പ്രൊഫഷണൽസ് ചെയ്യുന്നതിന്റെ ഒരു ക്ലാരിറ്റി ഇതിൽ കാണുവാൻ ഉണ്ട്.... രഞ്ജു കിടു.....❤

  • @dreamskdr1488
    @dreamskdr1488 28 днів тому +8

    Leash talks🫰🏻🔥

  • @athulprem4151
    @athulprem4151 28 днів тому +3

    Favourite renju bai😍❤️❤️🔥🔥

  • @adhis_pets_media
    @adhis_pets_media 27 днів тому +1

    അങ്ങേർക്ക് ഇതൊന്നും ഒരു പ്രേശ്നമേ അല്ല എത്ര വീഡിയോ കൂടെ ചെയ്തിട്ടുള്ളതാ ഞാൻ പല അനുഭവങ്ങൾ 👌ഇനി നേരെ ആർമിനിയയിലേക്ക് ✈️🔥

  • @subranmanyan7517
    @subranmanyan7517 28 днів тому +6

    പാമ്പിന്റെ കാര്യത്തിൽ വാവാ സുരേഷേട്ടൻ പട്ടിയുടെ കാര്യത്തിൽ രഞ്ജുവായി 💪💪💪💪💪👌👌❤️❤️❤️❤️❤️❤️❤️ ഇവരെപ്പോലെ പവർഫുൾ ആയ ഒരാളും കേരളത്തിൽ ഇല്ല 💪💪💪💪

    • @arunvalsan1907
      @arunvalsan1907 28 днів тому

      Appol Kollathulla PRAVEENO....?????....LAZE MEDIA

    • @sudhikb937
      @sudhikb937 26 днів тому

      ആനേടെ കാര്യത്തിൽ ഓണക്കൂർ പൊന്നൻ ആശാനും.. 💪💥

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 6 днів тому

    God blessed man❤

  • @faizalhuck
    @faizalhuck 22 дні тому +1

    Expecting more episodes of Renju Through Kaumudi TV

  • @prasanthcherthala7571
    @prasanthcherthala7571 28 днів тому

    💕💕💕 രഞ്ജു വേറേ ലെവൽ ആണ്....❤

  • @vinodkumarp2853
    @vinodkumarp2853 27 днів тому +3

    രഞ്ചു Bro യുടെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ...
    ചെറിയ ഒരു നിർദേശം ഉണ്ട്
    വീഡിയൊ ചെയ്യുന്നതിൻ്റെ കൂടെ ഏത് ഇനം, ബ്രീഡിൻ്റെ ജന്മദേശം പ്രത്യേകതകൾ. ബുള്ളിക്കുത്ത ഉൾപ്പെടെയുള്ള ഇന്ത്യൻ ബ്രീഡുകൾ കാണപ്പെട്ടുന്ന പ്രദേശം തുടങ്ങിയ കാര്യങ്ങളെപ്പറ്റി ശാസ്ത്രീയമായ ഒരു ലഘു വിവരണം കൂടി നൽകുമ്പോൾ പ്രേക്ഷകർക്ക് ബ്രീഡിൻ്റെ പ്രത്യേകതകളും അഗ്രേഷൻ ലെവലും അറിയാൻ സാധിക്കും. :❤

    • @adhis_pets_media
      @adhis_pets_media 27 днів тому

      Video orupad length avum bro muzhuvan live alle pry cut polum idayiyill illa adutha second ill endhu sambhavam ennu ariyilla

  • @siddiqsiddi5965
    @siddiqsiddi5965 28 днів тому +1

    Poli 🔥🔥🔥 next episod koduku kaumudy

  • @ajieledath913
    @ajieledath913 25 днів тому +1

    മ്മടെ ചെക്കനാ ,🔥🔥🔥

  • @BichuPrakash-db3wn
    @BichuPrakash-db3wn 27 днів тому +1

    രഞ്ജു ചേട്ടൻ 🔥

  • @hashimsalamhashi9206
    @hashimsalamhashi9206 28 днів тому +1

    bro pwoli anu❤
    padachon nallathu maatram varuthatte ❤

  • @nithinrg8611
    @nithinrg8611 28 днів тому +4

    Leash talks fans🤩✌️

  • @ranjithranjith7815
    @ranjithranjith7815 28 днів тому

    നമ്മുടെ അണ്ണൻ ❤

  • @user-hc7uy8jm5s
    @user-hc7uy8jm5s 27 днів тому +1

    Chettan super aah❤❤

  • @sabut9587
    @sabut9587 28 днів тому +1

    Super

  • @SasiSasiAm
    @SasiSasiAm 28 днів тому +4

    ഇത്രയുംധൈര്യമായി പട്ടികളെകൈക്കാര്യം ചെയ്യുന്ന ആളെ ഇതുവരെ കണ്ടിട്ടില്ല മിടുക്കൻ ആശംസകൾ

    • @arunvalsan1907
      @arunvalsan1907 28 днів тому

      KOLLATHULLA PRAVEENUM CHEYYUM. LAZE MEDIA

  • @santhoshkumarsreedharan1347
    @santhoshkumarsreedharan1347 22 дні тому

    രഞ്ജുവിനോട് സ്നേഹം ❤👍

  • @coffee_m0ments
    @coffee_m0ments 28 днів тому +1

    Great fan and subsriber.. pwoli manushyan aanu

  • @pranavc2611
    @pranavc2611 28 днів тому

    Ranju broo💥 leash talks❤

  • @aadhiaadhivarshu4010
    @aadhiaadhivarshu4010 25 днів тому

    Renju chettan uyir❤

  • @jithinraj5115
    @jithinraj5115 28 днів тому

    Renjuettan❤

  • @adhis_pets_media
    @adhis_pets_media 27 днів тому

    രഞ്ജിത്തേട്ടൻ ❤😘

  • @Ajay____-gg1sw
    @Ajay____-gg1sw 27 днів тому

    Renju Bhai.. 🔥🔥🔥

  • @RemyaR-dj4sn
    @RemyaR-dj4sn 28 днів тому +1

    Renju bro ❤️❤️❤️

  • @SoumyaSRajan
    @SoumyaSRajan 12 днів тому

    Suprrrrrr

  • @user-fy6ll3vv2b
    @user-fy6ll3vv2b 28 днів тому

    മച്ചാൻ 💔🤩🤩

  • @riyashameed9323
    @riyashameed9323 28 днів тому

    Renjhu bhai❤

  • @godwinjthomas5191
    @godwinjthomas5191 28 днів тому

    Ranju bro🔥..

  • @sudeeshnedumangad8068
    @sudeeshnedumangad8068 27 днів тому

    Bro... ❤️❤️❤️❤️🥰💪

  • @RonMichaelVlog
    @RonMichaelVlog 28 днів тому

    ❤🥰😍😍nice bro

  • @JufainMj
    @JufainMj 28 днів тому

    Leash talks ❤

  • @huracane_e
    @huracane_e 18 днів тому

    renjuchettan puli💥

  • @DanishMurali
    @DanishMurali 28 днів тому

    Renju 🔥🔥🔥

  • @shestechandtalk2312
    @shestechandtalk2312 27 днів тому

    Ranju saho 👌🏼❤️🎉

  • @ABU-IHSAN-
    @ABU-IHSAN- 28 днів тому

    ആള് പുലിയാ 🐆🐆🐆

  • @kl13busfan
    @kl13busfan 28 днів тому

    Uff🔥

  • @vishnukv6808
    @vishnukv6808 27 днів тому

    Annan🔥

  • @arfucccc
    @arfucccc 28 днів тому

    ❤️❤️❤️❤️❤️❤️❤️❤️

  • @sreeragk5145
    @sreeragk5145 28 днів тому

    🔥🔥

  • @babspetsworld8529
    @babspetsworld8529 27 днів тому

    ♥️♥️♥️

  • @ukkens710
    @ukkens710 28 днів тому

    ❤❤❤❤

  • @user-fm6sl1bi7p
    @user-fm6sl1bi7p 27 днів тому

    Bro🙏🙏🙏🙏🙏🥰🥰🥰

  • @dachshund6609
    @dachshund6609 28 днів тому

    Dog master 💪

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 25 днів тому

    ❤❤❤

  • @kl10.59
    @kl10.59 27 днів тому

    ധൈര്യം സമ്മതിച്ചു

  • @sudhikb937
    @sudhikb937 26 днів тому

    ഏത് കൊലകൊമ്പനെയും കെട്ടിയ തറിയിൽ നിന്ന് അഴിച്ചു വഴി നടത്താൻ പറ്റിയ ആനക്കാരൻ.. അതിപ്പോ ആളെ കൊന്ന് നിൽക്കുന്ന ആനയായാലും പൊന്നൻ ആശാന്റെ മുന്നിൽ മുട്ട് മടക്കും.. ❤️ആനയ്ക്ക് ഓണക്കൂർ പൊന്നൻ ആശാൻ.. 💥💥💪💪
    നായയ്ക്ക് ലീഷ് അണ്ണൻ... ഏത് കടിക്കുന്ന പട്ടിയായിക്കോട്ടെ ഏത് ബ്രീഡും ആയിക്കോട്ടെ രഞ്ജു അണ്ണന്റെ മുന്നിൽ വെറും പൂച്ച.. ❤️💥💥💪💪ഇവിടെ ഏത് കേസും എടുക്കും.. 😍❤️

  • @sateeshmanalaya588
    @sateeshmanalaya588 23 дні тому

    ഇത്രയും അപകടകാരികളെ മെരുക്കാനുള്ള ചങ്കൂറ്റം സമ്മതിച്ചു രഞ്ജുചേട്ടാ

  • @gireedharanmadhavan9231
    @gireedharanmadhavan9231 28 днів тому

    രഞ്ജു ബ്രോ സേഫ്റ്റി ഗ്ലൗസ് യൂസ് ചെയ്യണം, plz

  • @user-uv3qv1st9r
    @user-uv3qv1st9r 27 днів тому

    Ayyo nammude ranji annan aal puliyan

  • @devilgirl9052
    @devilgirl9052 28 днів тому

    Renju Bro poliyan alde aa oru confidencinte munnil eth pulliyum poochakutty avum

  • @gokulranjith2943
    @gokulranjith2943 26 днів тому

    🎉😮😮😮

  • @hashimsalamhashi9206
    @hashimsalamhashi9206 28 днів тому

    Snakes = Vava bro❤
    Dogs = Renju bro ❤

  • @alientribe3966
    @alientribe3966 27 днів тому

    Episodes poratey like snake master

  • @VibeStream777
    @VibeStream777 28 днів тому

    അയ്യോ. ഇത് നമ്മുടെ നായകളെ മെരുക്കുന്ന സിംഹം അല്ലേ.

  • @muhammedfaiz541
    @muhammedfaiz541 27 днів тому

    Pit bull video edd

  • @achubijoy3776
    @achubijoy3776 27 днів тому

    മറ്റേ ഡോഗിനെ koodi irakkiyallo🫣🫣🫣

  • @chanduz5637
    @chanduz5637 28 днів тому

    👍👍👍

  • @sajug3303
    @sajug3303 27 днів тому

    രെഞ്ചു ബ്രോക്ക് ഇറക്കാൻ പറ്റാത്ത ഏത് dog ആണുള്ളത് ബ്രോ പ്വോളി അല്ലെ

  • @vappalajayarajmenon4417
    @vappalajayarajmenon4417 26 днів тому

    രഞ്ജുവിന് മാത്രം ചെയ്യാവുന്ന കാര്യമാണിത്

  • @user-wb9zt2vl9l
    @user-wb9zt2vl9l 27 днів тому

    ഒരു കങ്കൽ dog ഇറക്കുവാൻ ചെന്നിട്ടു ആ കൂടുതുറന്നു പുറത്തിരുന്നു. ആ ഡോഗിനെ പുറത്തിറക്കുന്ന വിഡിയോ ഒന്നൂടെ ചെയ്യുമോ

  • @sandeepsudhi2309
    @sandeepsudhi2309 6 днів тому

    ✨✨✨🫂

  • @anoopanirudhan7237
    @anoopanirudhan7237 10 днів тому

    Snake master programme pole dog master programme tudanganam

  • @ygmotion6811
    @ygmotion6811 28 днів тому +1

    Dog trainer coat dress shoes okke ittude y risking ur own life

    • @vishnu8938
      @vishnu8938 28 днів тому

      Irumbinte coat itit pidikam athavumbo best challenge aavum

  • @ArtONaut0594
    @ArtONaut0594 28 днів тому

    Its pure psychology ഏത് കടിയൻ നായയെയും 10 min ഒരു human control cheyyan pattum 10 min അതിനെ fear ചെയ്യാതെ നിന്നാൽ ഏത് പട്ടിയും വാഴങ്ങും ഇത് ആന ഒന്നും അല്ലല്ലോ dogs are very close to human ഏത് aggressive dog kond വാ njn ninnu tharam

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 28 днів тому +4

      താങ്കൾ ഇതുപോലെ ഒരു ചാനൽ തുടങ്ങി വീഡിയോ ഇട്ട് കാണിക്കു.

    • @varunvnair987
      @varunvnair987 27 днів тому +1

      Snake master കണ്ടിട്ട് എന്ത് തോന്നുന്നു സൈക്കോളജിക്കൽ പരുപാടി തന്നെയാ കഴിവുള്ളവർ അംഗീകരിക്കപ്പെടും. ഈ പുള്ളി ചലഞ്ചു ചെയ്ത 1 നെ മെരുക്കി കാണിക്കു അതേ സമയത്തിൽ.

    • @adhis_pets_media
      @adhis_pets_media 27 днів тому +1

      Ethu pole Oru challenge ettedukkan ready ano set up namml undakki tharam ethu breed venm ennu paranjal mathi.aa video ill renjith ettanum varum? Ok ano?

  • @ajayannk9069
    @ajayannk9069 27 днів тому

    ഇതൊക്കെ എന്ത് അല്ലേ ബ്രോ. ഇനി വേറെ ചലഞ്ച് ഉണ്ടോ എന്ന് ചാനലുകാരോട് ചോദിക്ക്

  • @realizetv9513
    @realizetv9513 28 днів тому

    Aggression kaanicha dog ne handle cheyyaathe calm aaya dog ne aano challenge cheyyunne?
    Mattullavarodu aggression kaanichirunnello yennath oru reason alla cause ningalaanu challenge cheyyunnath. Appol ningalod aggression kaanikkunna dog ne alle ningal challenge cheyyendath

    • @quilonvagabond2134
      @quilonvagabond2134 28 днів тому +3

      Pullide channelil aggressive dogine challenge cheyyunnath und

    • @ss-zu4kc
      @ss-zu4kc 28 днів тому +4

      നിനക്ക് പുള്ളിയെ അറിയാൻ പാടില്ല 😂

    • @devilgirl9052
      @devilgirl9052 28 днів тому +1

      Bro leash talk ena channel ind athil keri nok Renju bro veruthe ala cheyune kadi kittitund enitum challenges ettedikunund

    • @athulprem4151
      @athulprem4151 28 днів тому +1

      Nigalkk renju ne ariyilla leash talks renju vine poyi youtube il nokk ariyathe fan aayi pokum💯💯😍😍😊

    • @gokulkrishna4764
      @gokulkrishna4764 28 днів тому +1

      ചിലപ്പോൾ ഒരു പരിക്ക് പറ്റി ഇരിക്കുന്നത് കൊണ്ട് ആവും പരിക്ക് ആദ്യം തന്നെ പറയുന്നുണ്ട് പുള്ളിക്ക് കുറച്ചു ക്ഷീണം ഉണ്ടെന്നു

  • @arunvijayannair5980
    @arunvijayannair5980 28 днів тому

    🔥

  • @sajeevnalukkanniyil5615
    @sajeevnalukkanniyil5615 28 днів тому

    Super

  • @binukumarb6437
    @binukumarb6437 26 днів тому

    Renju Bhai.... ❤🔥

  • @adithdesigner
    @adithdesigner 28 днів тому

    ❤❤❤❤

  • @KL-PRANAV_VLOG
    @KL-PRANAV_VLOG 28 днів тому

  • @ashikashi2362
    @ashikashi2362 25 днів тому

    ❤❤

  • @JK-my1ey
    @JK-my1ey 27 днів тому

    🦾🦾🦾🥰❤️

  • @vinodks7033
    @vinodks7033 28 днів тому

    Super

  • @TintuJestus
    @TintuJestus 28 днів тому