രക്തദാഹിയായ നായ.. Rajapalayam dog challange.. Leash Talks

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 1,2 тис.

  • @ss-zu4kc
    @ss-zu4kc 8 місяців тому +2705

    ആ കടി വീഴുമ്പോളും നിങ്ങൾ ഓടിയില്ല.. മാത്രം അല്ല ഈ വീഡിയോ ഒക്കെ നിങ്ങൾ ഞങ്ങൾക്കായി ഇടുന്നു.. വേണമെകിൽ നിങ്ങൾക് വീഡിയോ ഇടാതെ ഇരികാം.. കടി കിട്ടാത്ത വീഡിയോ മാത്രം ഇടാം.. But.. താങ്കൾ സൂപ്പർ ആണ്.. 🔥🔥

  • @ijthomas6476
    @ijthomas6476 7 місяців тому +77

    അനിയാ നിന്റെ വീഡിയോ ഞാൻ ആദ്യമായി കാണുകയാണ്. നിന്നെ സമ്മതിച്ചിരിക്കുന്നു..നിന്റെധൈര്യത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല...👌👌👌

  • @RemyaR-dj4sn
    @RemyaR-dj4sn 8 місяців тому +775

    എന്റെ പൊന്നു ബ്രോ, നിങ്ങൾ ഒരു സംഭവം തന്നെ.. ഇത്രയും bite കിട്ടിയിട്ടും പതറാതെ നിന്നതാണ് ധൈര്യം.. ശരിക്കും താങ്കളുടെ കട്ടഫാൻ ആണ് ഞാൻ ❤️❤️❤️

    • @abdullatheeftk9706
      @abdullatheeftk9706 8 місяців тому +7

      ❤❤❤👏👏👏

    • @Savu130
      @Savu130 4 місяці тому +2

      Maasam Lakshangal kiitunnathano 2 kadi kittunathano valiyath😂

    • @RR-tp5gy
      @RR-tp5gy 5 днів тому

      Aa kadi, kidungaamanikk kittiyirunnenkil allenkil kazhithile njarambinu aayirunnenkil ee kittiya lakshangal kond valla kaaryavum undoo😂​@@Savu130

  • @userabhi_dude
    @userabhi_dude 8 місяців тому +96

    ആ ഒരു bite നു ശേഷം ആണ് brother വീരന് മനസിലായത്
    "സാക്ഷാൽ സിംഹം"- ആണ് മുന്നിൽ നിൽക്കുന്നത് എന്ന്... നിങ്ങടെ confidence വേറെ level ആണ്... ❤️...സൂക്ഷിക്കുക...

  • @AjithapMothayil
    @AjithapMothayil 8 місяців тому +38

    വളരെ ശ്രെദ്ധിക്കുക.🙏🏻പ്രാർത്ഥനയിൽ കൂടെ ഉണ്ട്

  • @shafimukkunnam8621
    @shafimukkunnam8621 8 місяців тому +270

    ഇന്നലെ shorts കണ്ടപ്പോ തന്നെ കട്ട waiting ആയിരുന്നു.. വീഡിയോക്ക് വേണ്ടി.. Renju anna.. നിങ്ങൾ. മാസ്സ് ആണ്. വെറും മാസ്സ് അല്ല. മരണ മാസ്സ് ❤🥰😍😘

    • @seemajosey8172
      @seemajosey8172 7 місяців тому +2

      Ee adventure nidayil hair style seriyaakkunnathu endhina thangalude nayayude aduthulla concenretion poville?!!!😂

    • @akshay4848
      @akshay4848 4 місяці тому

      ​@@seemajosey8172🤭

    • @Smiley-xs5fe
      @Smiley-xs5fe 2 місяці тому

      😂😂😂​@@seemajosey8172

  • @shanu_916
    @shanu_916 2 місяці тому +18

    പുലിയുടെ മുന്നിൽ ഏത് പട്ടിയും പതരും...♥️..... Chettan super atta 🥰

  • @praveendpje1
    @praveendpje1 8 місяців тому +423

    കടികിട്ടിയാലും കുഴപ്പമില്ല എന്നു ചിരിച്ചുകൊണ്ട് പറയുന്ന നിങ്ങൾ പൊളിയാണ്...

  • @aravindak1298
    @aravindak1298 8 місяців тому +31

    ചങ്ങല പൊട്ടി അതാണ് പ്രശ്നം അല്ലെങ്കി കൊണ്ട് nadanenne😊♥️renju broo💔

  • @satheeshkumar4571
    @satheeshkumar4571 8 місяців тому +503

    കടി കിട്ടുമ്പോഴും തിരിച്ച് ഉപദ്രവിക്കാത്ത താങ്കൾ തികഞ്ഞ ഡോഗ് ലൗവർ തന്നെ..❤ വാവ സുരേഷിനെ പോലെ അസാധാരണ ധൈര്യശാലി... സൂക്ഷിക്കണേ സോദരാ...

    • @dineshjohn812
      @dineshjohn812 8 місяців тому +8

      very careful brother 😢

    • @vinodvnair9902
      @vinodvnair9902 8 місяців тому +4

      പക്ഷേ പുള്ളി മണ്ണ് വാരി എറിയാൻ ശ്രമിച്ചു

    • @PrasanthPrasad-v3o
      @PrasanthPrasad-v3o 8 місяців тому

      ​@@vinodvnair9902sookshich nook bro Avan changala eduthatha

    • @BETA_TROLLS
      @BETA_TROLLS 7 місяців тому +27

      ​@@vinodvnair9902mannu vaari erinjathalla ath leash edthathaanu ...ellaarhilum kuttam kandu pidikkaan kore ennam😂

    • @suhailkt3424
      @suhailkt3424 6 місяців тому +1

      ​@@BETA_TROLLS. അതെയതെ .. 👍 വീഡിയോ സൂക്ഷിച്ചു നോക്കിയാൽ ആർക്കും മനസ്സിലാകു൦ ...

  • @vappalajayarajmenon4417
    @vappalajayarajmenon4417 8 місяців тому +167

    താങ്കളുടെ ധൈര്യത്തിന് മുന്നിൽ കൂപ്പുകൈ, കടിക്കുമ്പോൾ പോലും ഒട്ടും മാറാതെ നിൽക്കാൻ നിങ്ങൾക്കേ ആവൂ, പിന്നീട് അവൻ നന്നായി ഇണങ്ങിയതും കണ്ടു ❤❤❤

  • @subranmanyan7517
    @subranmanyan7517 8 місяців тому +15

    ധൈര്യത്തിന്റെ കാര്യത്തിൽ വാവാ സുരേഷ് 👌 രഞ്ജു 👌💪💪💪💪💪❤️❤️❤️❤️❤️👍👍👍👍👍👍❤️❤️❤️❤️

  • @thenike1280
    @thenike1280 8 місяців тому +89

    നിങ്ങള് പുലിയല്ല ബ്രോ നിങ്ങളൊരു സിംഹമാണ്... കടിച്ച് കഴിഞ്ഞപ്പോഴാണ് അവന് ആളെ മനസ്സിലായത് .... കടിച്ചത് ചില്ലറക്കാരനെ അല്ലെന്ന് ... അതാണവൻ നിങ്ങൾ വീണ്ടും അവൻ്റെ അടുത്ത് പോയപ്പോൾ അവൻ അനങ്ങാതെ നിന്നത് ...അവസാനം അവൻ കൂട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ നിങ്ങളെ ഒന്ന് തൊട്ടുപോലുമില്ല.. സൂപ്പർ ....

    • @carmaniac4126
      @carmaniac4126 7 місяців тому +1

      മച്ചാനെ ഒന്നും പറയാനില്ല..... വാക്കുകൾ ഇല്ല...... നിങ്ങൾ പൊളിയാണ്.....

  • @sree457
    @sree457 7 місяців тому +5

    പ്രിയപ്പെട്ട Renju നിങ്ങൾ നെഗറ്റീവ് അഭിപ്രായത്തിനു മറുപടി കൊടുക്കാതെ കൂൾ ആയി പോവുക ക്യാമറയ്ക്കു പോസു ചെയ്യുമ്പോൾ ശ്രദ്ധവേണം, എപ്പോഴും വാക്‌സിൻ എടുക്കുന്നത് ശരീരത്തിന് നല്ലതല്ല അതുകൊണ്ട് കുറച്ചു മുൻകരുതൽ നല്ലതാണ് chellenge with safety അതാണ് ഒന്നുകൂടി നല്ലത് താങ്കളുടെ നായ സ്നേഹം അഭിനന്ദനം അർഹിക്കുന്നു അതിനെ മെരുക്കി എടുക്കുന്നതിലുള്ള കഴിവ് അപാരംതന്നെ. Love you ❤

  • @gireeshthilakan4080
    @gireeshthilakan4080 8 місяців тому +110

    അണ്ണാ കടികിട്ടിയതിൽ വിഷമം ഉണ്ട്‌ പക്ഷെ അണ്ണൻ അവിടെ തന്നെ കട്ടക്ക് നിന്നത്..... ഒരു രക്ഷയും ഇല്ല

  • @ArunSCool
    @ArunSCool 7 місяців тому +18

    He's stressing the dogs maximum and making them exhausted... finally they become calm temporarily... I don't believe this is a good practice.. but his courage is appreciable.

  • @Sabari39
    @Sabari39 8 місяців тому +23

    കൂട്ടിൽ നിന്ന് ഇറക്കേണ്ടതായിരു്ന്നു..!!! Any Way superb Bro 👏👏👏

  • @richuignu2224
    @richuignu2224 8 місяців тому +30

    Rajapalayam ഇങ്ങനെ attack ചെയ്യും എന്ന് കരുതിയതേ ഇല്ല....... അവസാനം... Dog നിങ്ങൾ.. ഇണക്കി.... Challenge good entertainment... . നിങ്ങൾ പോളിയാണ്

  • @shortandtech26
    @shortandtech26 6 місяців тому +10

    നായയുടെ ഓരോ കടി യിലും ആനന്ദം കണ്ടെത്തുന്ന മനുഷ്യൻ നിങ്ങൾ പൊളി തന്നെ 😊

  • @madhusoodhanangs2609
    @madhusoodhanangs2609 8 місяців тому +83

    രെഞ്ചു മോനെ ഒന്നും പറയാൻ ഇല്ല ❤❤❤❤❤🙏🙏

  • @sanasvlogsvarkalasibin1467
    @sanasvlogsvarkalasibin1467 Місяць тому +2

    എന്റെ പൊന്ന് ചേട്ടാ.. ചേട്ടൻ പൊളിയാ videos കാണുമ്പോൾ ശ്വാസം വിടാൻ കഴിയില്ല 🔥🔥🔥power ആണ്

  • @SaparnaAnoop
    @SaparnaAnoop 8 місяців тому +27

    Nalla pain undayittum 2nd attempt nadathiya chettane sammathikkanam.Bite kittiyittum chettane face il smile undayirunnu.Incredible 🥰

    • @uservyds
      @uservyds 8 місяців тому

      ❤️🔥🥰tq😊..

  • @petsforus4540
    @petsforus4540 8 місяців тому +39

    ഉടമ കൂടെയുണ്ടെങ്കിൽ അവരെന്തും ചെയ്യും.. നിങ്ങൾ അവനെ ഒതുക്കില്ല എന്ന് കരുതി അവർ ചലഞ്ച് ചെയ്തു, അവൻ ചേട്ടന് ok ആയപ്പോ അവർക്കു കുറച്ചിലായി, അതുകൊണ്ട് നൈസായി അങ്ങ് സ്‌കൂട്ടായി ഉടമ ചേട്ടൻ...

  • @anishmukkam7322
    @anishmukkam7322 8 місяців тому +26

    കുതിര പവൻ ബ്രോ ചങ്കുറപ്പുള്ളവൻ ❤❤❤

  • @sheelajoby8130
    @sheelajoby8130 10 днів тому

    നമിച്ചിരിക്കുന്നു മോനെ 🙏🙏 എന്നാലും നിങ്ങൾ ഒരു മഹാ സംഭവം തന്നെ 👍👍 God bless u 🙌🙌

  • @gopinathankariyattil7045
    @gopinathankariyattil7045 8 місяців тому +41

    വീഡിയോ വേറെ ലെവൽ.
    നെഞ്ചിടിപ്പ് കൂട്ടിയ വീഡിയോ. ധൈര്യം അപാരം.

  • @Oppo-cv6bo
    @Oppo-cv6bo 4 місяці тому +2

    നിങ്ങളെ സമ്മതിച്ചിരിക്കുന്നു ഏട്ടാ എന്ദുക്കടിയാണ് കിട്ടിയത് നിങ്ങൾ പുലിയാണ് ❤❤❤

  • @suneeshthaikkandi1106
    @suneeshthaikkandi1106 8 місяців тому +18

    Ranju Bhai You're Rock...

  • @binuvarghesekottayam6761
    @binuvarghesekottayam6761 8 місяців тому +9

    ആ വീരനെക്കാൾ വീരൻ നിങ്ങളാണ് 👍👍❤️❤️

  • @farooquefrk8204
    @farooquefrk8204 2 місяці тому +2

    Vavakk snake
    Pullik dog...
    Perfect ...passhion,manodhiryam,ishtam,...pullik sadhikkum ,💯

  • @ajithkumar6947
    @ajithkumar6947 8 місяців тому +36

    കടി കിട്ടുന്നത് കാണാൻ ഇഷ്ടമില്ല. എന്നാലും സമ്മതിച്ചിരിക്കുന്നു. All the best ❤

  • @adarshknair6044
    @adarshknair6044 5 місяців тому +1

    എന്റെ പൊന്നോ ഞാൻ നിങ്ങളുടെ ഫുൾ വീഡിയോസ് കണ്ടു എന്റ അളിയാ നിങ്ങൾ varee vare ലെവൽ ❤️❤️❤️❤️❤️❤️

  • @__d____f__4627
    @__d____f__4627 8 місяців тому +8

    *ഇവിടെ കെടന്ന് കൊണക്കുന്നവന്മാരോട്* ഇതിനേക്കാൾ Bite Powerum , Aggressionum ഉള്ള പല പുലികളെയും പുഷ്പ്പം പോലെ ഒതുക്കിയ മൊതലാണ് പുള്ളി! ഇത് ഡോഗ് Leash പൊട്ടിച്ചു വന്നതാണ് പിന്നെ Languge Problem Und ഇതൊക്കെ നോക്കി വേണം പുള്ളിയെ കുറ്റം പറയാൻ ☺️

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 7 місяців тому +1

    നിങ്ങൾ അപാര ധര്യശാലി തന്നെ ❤❤❤
    ഞങളുടെ ഡോഗിന്റെ പേരും വീരൻ എന്നാണ് ഒരുപാട് രോമം ഉള്ള തായിരുന്നു അവനു ഇൻഫെക്ഷൻ ആയി രോമം മൊത്തം കളഞ്ഞു ഞങ്ങൾ സങ്കടത്തിലാണ്

  • @ShibinShibink
    @ShibinShibink 8 місяців тому +10

    മോനെ ഒടുക്കത്തെ ധൈര്യം സമ്മതിച്ചു നിങ്ങളെ 🔥♥️എന്തായാലും സേഫ്റ്റി കൂടി ഒന്ന് ശ്രെദ്ധിക്കണം ബ്രോ ✌️

  • @SAFADKP
    @SAFADKP Місяць тому

    ഇത്രയും risk എടുത്തു വീഡിയോ ചെയ്യുന്ന താങ്കൾക്കു ബിഗ് സല്യൂട്ട് .take care bro .

  • @babusss2580
    @babusss2580 8 місяців тому +59

    നിങ്ങളാണ് യഥാർത്ഥ ഇരട്ടചങ്കൻ അല്ല ത്രിബിൾ ചങ്കൻ ആണ് സമ്മതിച്ചു ബ്രോ നിങ്ങളുടെ ആ കോൺഫിഡൻസ് അതാണ് നിങ്ങളെ നിങ്ങൾ ആക്കിയത്👌👌👌💪💪

  • @abhilatch
    @abhilatch 7 місяців тому +6

    കടി കിട്ടിയിട്ടും ഡോർ തുറന്നു അതിനെ നോക്കാതെ ക്യാമറ നോക്കി സംസാരിക്കുന്ന നിങ്ങടെ mind power 🔥🔥🔥❤️👍🏻 പൊളി

    • @shajisopanam
      @shajisopanam 7 місяців тому

      'കിട്ടിയതിൽ വച്ച് ഏറ്റവും നല്ല കടി ഏതെന്ന് ചോദിച്ചാൽ ഞാമ്പറയില്ല,,,, കേട്ടോ.,,,

    • @kaleshsreemangalam
      @kaleshsreemangalam Місяць тому

      അഹങ്കാരം...

  • @ManeshManesh-m1t
    @ManeshManesh-m1t 5 днів тому

    ഇത് മനസ് തന്നെ സമ്മതിക്കുന്നു സൂപ്പർ👍👍👍🙏🙏🙏

  • @itzka6061
    @itzka6061 8 місяців тому +4

    16.02 അച്ഛന്റെ കയ്യീന്ന് കിട്ടിയത് പോരെ നിനക്ക് ഒരു നാൾ ഞാനും അച്ഛനെ പോലെ വളരും വലുതാകും. താഴെ വിട്ര എന്നെ 😹❤. The way you defended the dog was awesome. അല്ലെങ്കിൽ ഒരുപക്ഷെ മുഖത്ത് ആണ് കടിക്കേണ്ടിയിരുന്നത് 🙂take care🙌

  • @saijanmathew491
    @saijanmathew491 16 днів тому

    ബ്രോ വെറൈറ്റി കണ്ടന്റ് വ്യത്യസ്തമായ അടിപൊളി വീഡിയോ❤

  • @joseabraham5814
    @joseabraham5814 8 місяців тому +30

    ബ്രോ നിങ്ങൾ ഡോഗിനെ കുട്ടത്തിൽ നിർത്തു എന്നു എനിക്ക് അറിയാം നിങ്ങൾ സൂപ്പർ ആണ് മച്ചാ 👍👍❤

  • @sureshkanjirathingal3236
    @sureshkanjirathingal3236 6 місяців тому +1

    ഇയാൾ ശെരിക്കും നായയെ സ്നേഹിക്കുന്നവൻ ആണ്.... 👌👌👌

  • @pesgaming1712
    @pesgaming1712 3 місяці тому +3

    Chettan Malayali ayathkonde njan santhosikunn 😊😊
    "Full Confidence"

    • @alliswell1776
      @alliswell1776 Місяць тому

      Over confidence. Its causes to head weight

  • @shyjus5525
    @shyjus5525 8 місяців тому +7

    നിങ്ങൾ ഒരു സംഭവം ആണ് സഹോ.... നേരിട്ട് കാണാൻ ആഗ്രഹം... ❣️❣️❤️❤️❤️

  • @AthiraC.S-sm7dt
    @AthiraC.S-sm7dt 13 днів тому

    Chetta super.ipozhanu ningalude videos kananath...sookshikane chetta...god bless u...

  • @princerspopy96
    @princerspopy96 7 місяців тому +24

    ഞാൻ first time ആണ് bro നിങ്ങളെ video കാണുന്നത് സ്വന്തം ജീവൻ പണയം വെച്ചുള്ള ഇതുപോലെ ഉള്ള terror videos ഇടുമ്പോൾ bro നിങ്ങളെ വീട്ടുകാരെയും നിങ്ങളെ സ്നേഹിക്കുന്നവരെയും പറ്റി ഓർക്കണം അപകടം മനുഷ്യന്റെ കൂടെ നിഴൽ പോലെ ഉണ്ട് so നിങ്ങളുടെ ആത്മാധൈര്യവും positive attittude സമ്മതിക്കണം👌🏻🔥
    God Bless you 😇

  • @bindusakhi8172
    @bindusakhi8172 6 місяців тому +1

    പൊന്നു കുഞ്ഞേ കുഞ്ഞിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു കുഞ്ഞിന്റെ വിഡിയോ ഞാൻ കാണാറുണ്ട് നന്നായിട്ട് ശ്രദ്ധിക്കണം കേട്ടോ കുഞ്ഞിന് ആരുടേയും കാന്നുപെടാതിരിക്കട്ട 👍👍👍

  • @Artbysreegu
    @Artbysreegu 7 місяців тому +3

    ഞാൻ ചേട്ടന്റെ വീഡിയോ ആദ്യമായാണ് കാണുന്നത് ... ചേട്ടൻ അടിപൊളി .. ധൈര്യം സമ്മതിച്ചു ❤

  • @reetharency3688
    @reetharency3688 4 місяці тому

    നല്ല ധൈര്യം ഉള്ളത് കൊണ്ട് സമ്മതിച്ചു.. അതിനൊരുത് ബിഗ് സല്യൂയിട്ട്.. Reetharency

  • @kannangim5841
    @kannangim5841 8 місяців тому +29

    കടി കിട്ടുമ്പോളും ആ ചങ്ങല എടുത്ത് കയ്യില്‍ പിടിക്കാന്‍ ഉള്ള പ്രസന്‍സ് ഓഫ് മൈന്റ് 🔥🥶🥶 എന്നെ ഒരിക്കല്‍ ടോബര്‍ മാന്‍ പഞ്ഞിക്ക് ഇട്ടു അന്ന് നിന്ന് മേടിച്ചു 1 മാസം അടുപ്പിച്ച് ബെഡ് ഇല്‍ ആയിരുന്നു .. ഇത് കണ്ടപ്പോള്‍ ആ സംഭവം ഓര്‍മ്മ വന്നു ...

  • @mohanpn1875
    @mohanpn1875 17 днів тому

    I agree that your work is Challengeable.. Your confidence & effort in taming the dog is highly appreciated.. Great courage is required for this.. But the problem I feel is these dog bites can harm your health in future & vaccination a must for you.. Take good care & best wishes.. Prof. Mohan.. Tvm..

  • @shestechandtalk2312
    @shestechandtalk2312 8 місяців тому +28

    ചങ്ങല പൊട്ടി 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️. കൂടാതെ തമിഴ് ഭാഷ കേട്ട് ശീലിച്ച അവനു സഹോ പറഞ്ഞത് അത്രേ പിടികിട്ടിയില്ല.. എന്നാലും നമിച്ചു 🙏🏼🙏🏼🙏🏼. Take കെയർ.. വാക്സിൻ ഓക്കേ എടുത്തു സെറ്റ് ആകൂ വേഗം 🙏🏼🙏🏼🙏🏼... ഇനിയും ചലഞ്ചിൽ ചങ്ങല കൂടി ശ്രെദ്ധിക്കേണ്ടതുണ്ട്...❤❤❤

  • @neethuaslamneethusikkili574
    @neethuaslamneethusikkili574 8 місяців тому +1

    കാണുമ്പോൾ സങ്കടം .......എന്നാലും നിങ്ങൾ പൊളിയാണ് ബ്രോ .......❤

  • @RithaM-tm1wo
    @RithaM-tm1wo 7 місяців тому +3

    ചേട്ടായി എന്ന confidence സമതിച്ചു.

  • @AJFAMUK
    @AJFAMUK 7 місяців тому +2

    Bro Confident Level Vere Level Aaanu🫡
    Oru Opinion Parayanam ennu thonni , Dog Bite Suit poleyulla Dress aakikoodei Protection and Safety During Attacks
    Bite il ninnu okke ozhuvaikittum 😊

  • @kadavath008
    @kadavath008 3 місяці тому +7

    ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്ര മാണ് കണ്ടത്

  • @rajeshaymanam6706
    @rajeshaymanam6706 2 місяці тому

    യാദൃച്ഛികമായിട്ടാണ് താങ്കളുടെ video കണ്ടത്..... ബ്രോയെ ഞാൻ സമ്മതിച്ചിരിക്കുന്നു.... 🙏🙏

  • @Vimal-8500
    @Vimal-8500 8 місяців тому +19

    നിങ്ങൾക് അപാര ധൈര്യം തന്നെ ബ്രോ പറയാതിരിക്കാൻ വയ്യ 🔥🔥🔥🔥👍🏻👍🏻👍🏻👍🏻

  • @JosephkuttyMathew
    @JosephkuttyMathew 7 місяців тому +1

    Extra-ordinary video. U r Super honest man. engilum vadi koduth adi vangi,

  • @suhairpazhunnana7768
    @suhairpazhunnana7768 8 місяців тому +7

    ഓപ്‌സ് ഒരു രക്ഷയും ഇല്ല ബ്രോ നിങ്ങടെ ധൈര്യം സമ്മതിച്ചു 😬
    ❤❤❤

  • @_blak_love_4498
    @_blak_love_4498 8 днів тому

    Nte ponnooo sammadhich thannu, ninga pwoli anu bro💥 video kandappazhe pedich pandaram adangi😳

  • @sajug3303
    @sajug3303 8 місяців тому +6

    രെഞ്ചു ബ്രോ ഞാൻ പേടിച്ചാണ് വീഡിയോ കണ്ടത് എന്തായാലും ചെറിയ പരിക്കല്ലേ ഉള്ളു god bless you രെഞ്ചു

  • @supersongs8901
    @supersongs8901 7 місяців тому +1

    സമ്മതിച്ചു താങ്കൾക്കുള്ള ധൈര്യം അപാരം👍🙏

  • @shafeekkannur4659
    @shafeekkannur4659 8 місяців тому +5

    എന്റെ പൊന്ന് ബ്രോ 😳😳😳😳ധൈര്യം വല്ലാത്ത സംഭവം തന്നെ

  • @prasadlala5820
    @prasadlala5820 7 місяців тому +1

    കൃത്യമാണ് പറഞ്ഞത് ബൈറ്റ് ചെയ്യാനുണ്ടായ കാരണം ഉടയനും മറ്റും അവിടെ നിന്നതാണ് അല്ലെങ്കിൽ അവൻ ഉറപ്പായും ഇണങ്ങും കടിയും ഉണ്ടാകുമായിരുന്നില്ല 💯%ok

  • @jineshvb9184
    @jineshvb9184 6 місяців тому +3

    രെഞ്ചു ബായ് കടികിട്ടിയെങ്കിലും ചലെജിൽ നിങ്ങൾ വിജയിച്ചിരിക്കുന്നു ഒന്നും പറയാനില്ല അടിപൊളി ❤

  • @Manu_G_Parleth
    @Manu_G_Parleth 7 місяців тому +1

    നിനക്കിത് എന്ത് ധൈര്യമാണ് മച്ചാനെ.. സമ്മതിച്ചിരിക്കുന്നു...

  • @bijus54
    @bijus54 8 місяців тому +6

    ഒന്നും പറയാൻ ഇല്ല നിങ്ങൾ വേറെ ലെവൽ

  • @b13111
    @b13111 3 місяці тому +1

    ഓരോ കടിയും ഓരോപ്രചോദനം ആണ് 👍👍👍

  • @Rajith_rYaN
    @Rajith_rYaN 8 місяців тому +4

    U are god cheta|!!!!!!!!
    love ur amazing work

  • @suprabhan9204
    @suprabhan9204 7 місяців тому

    ഇത്‌ same എന്റെ വീട്ടിൽ വളർത്തുന്നുണ്ട്...female....നല്ല dog.. Lovely

  • @nunnubiju9589
    @nunnubiju9589 8 місяців тому +7

    Renju... ഈ challenജ ഉം നിങ്ങൾ തന്നെയാണ് വിജയിച്ചത്... കാരണം സാഹചര്യം കൊണ്ട് മാത്രം ആണ് കടി കൊണ്ടത്... ❤️❤️🤣

  • @vishnukp2458
    @vishnukp2458 7 місяців тому +1

    അത് അങ്ങനെ ചാവുന്ന തടി ഒന്നും അല്ല. തല അറുത്തിട്ടാൽ കൂടും അതാ ഇനം ❤️... Bro ❤️❤️❤️uuu

  • @lijithc6758
    @lijithc6758 8 місяців тому +12

    രാജപ്പാളയം ഇവൻ പുലിയാണല്ലോ 👍🏻

  • @nassarkalissamparambil6733
    @nassarkalissamparambil6733 Місяць тому

    നിങ്ങളുടെ വീഡിയോ കാണാറുണ്ട് കമന്റ് ഒന്നും ഇടാറില്ല ഇത് കണ്ടപ്പോൾ ഒരു കമന്റ് ഇടണം എന്ന് തോന്നി കുറേ വിഡിയോസ് കണ്ടിരുന്നു എല്ലാം അടിപൊളിയാ ഇപ്പോൾ നിങ്ങൾ കാണിച്ച ധൈര്യം ഒട്ടും പതറാതെയുള്ള ആ നിൽപ്പ് നിങ്ങളെക്കൊണ്ട് പറ്റുകയുള്ളു ഇവിടെയും അവനെ നിങ്ങളുടെ കൺഡ്രോളിൽ വരുമായിരുന്നു അപ്പോയെക്കും കയർ പൊട്ടി പോയി

  • @shanavas9858
    @shanavas9858 8 місяців тому +127

    Brother എന്തിനാണ് ഇങ്ങനെ കടി വാങ്ങി കൂട്ടുന്നത്.. എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ തന്നെ വച്ചു അനുഭവിക്കേണ്ടി വരും.. ആരും കാണില്ല.. സൂക്ഷിക്കണം സഹോദരാ🙏🏼

    • @reenasirishdas3332
      @reenasirishdas3332 7 місяців тому +11

      You are a nice human brother. I too had same feel.

    • @musthafap8991
      @musthafap8991 7 місяців тому +2

      കടി വരും

    • @V_talks96
      @V_talks96 3 місяці тому

      ഇയാളിത് കൊല്ലം കുറെ ആയി ഈ പണി തുടങ്ങിയിട്ടുണ്ട്. നിങ്ങളീ പറഞ്ഞതിനെക്കുറിച്ച് അയാൾക്ക് നല്ല ബോധ്യം ഉണ്ട്.. ഇത് പാഷൻ ആണ് അതിന് വേണ്ടി ഇപ്പൊ ചത്താലും അയാൾ ഹാപ്പി ആയിരിക്കും....നിങ്ങളിത് പറഞ്ഞത് നല്ലത് തന്നെ അത് തെറ്റൊന്നുമില്ല..... പക്ഷെ കടലിൽ കായം കളക്കുന്ന പോലെ ആണെന്ന് മാത്രം No Use

    • @anilsudei3394
      @anilsudei3394 22 дні тому

      All the best bro 👌

    • @chikkusimbumittumom356
      @chikkusimbumittumom356 14 днів тому

      Satyam 🙏🏽🙏🏽

  • @AnoopMalayil-f1x
    @AnoopMalayil-f1x Місяць тому

    പൊളിച്ചു.... ഒരുകാര്യം മനസിലായി ഇതിൽ നിങ്ങൾ തന്നെ വില്ലൻ

  • @RahulkRahulk-mc5qw
    @RahulkRahulk-mc5qw 8 місяців тому +54

    ഇതിന് ലൈക്ക് അടിച്ചില്ലെങ്കിൽ പിന്നെ ഏതിനടിക്കാനാ. 👍👍👍👍👍

  • @MCIEjTR
    @MCIEjTR 29 днів тому

    Thanks for the introduction . Sorry ഈ video കാണുന്നില്ല

  • @dzignarchitects3139
    @dzignarchitects3139 8 місяців тому +10

    ബ്രോ താങ്കളുടെ ധൈര്യം സമ്മതിക്കണം പിന്നെ എന്റെ ഒരു അഭിപ്രായം പട്ടി കടി ഏൽക്കാതിരിക്കാൻ ഉള്ള എന്തെങ്കിലും ഡ്രസ്സ് ആ സമയത്ത് ഉപയോഗിച്ചുകൂടെ എന്തിനാണ് ഇത്രയ്ക്ക് റിസ്ക് എടുക്കുന്നത് ❤️

  • @anvinallen
    @anvinallen 28 днів тому

    Your subscriber here .. Pls do challenges not only in KL, Like this video more in TN and KA also. Amazing content bro :) Btw i am a dog lover obviously. Pls make challenges as a seperate with your channel.. Thx

  • @angelpthomaselizabeth4222
    @angelpthomaselizabeth4222 8 місяців тому +13

    നിങ്ങൾ polliyanu ❤️❤️

  • @AkhildevAkhildev-cy4oc
    @AkhildevAkhildev-cy4oc Місяць тому

    നിങ്ങളുടെ ധൈര്യം 🔥🔥🙏🏼🙏🏼🙏🏼🙏🏼

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 7 місяців тому +4

    ദുബായ്, സൗദിയ, രാജ്യങ്ങളിൽ രണ്ടു കോടിയിൽ രൂപ സാലറിയിൽ ജോലി നിങ്ങൾക്ക് കിട്ടും

    • @SalihCv-mb7yl
      @SalihCv-mb7yl 6 місяців тому

      എങ്ങനെ

    • @soorya-yb9rn
      @soorya-yb9rn 6 місяців тому

      വെറുതെ ഓരോന്നു എഴുതി വിടുക എങ്ങിനെ എന്ന് ചോദിച്ചപ്പോ മറുപടി ഇല്ല

    • @ayishajumaanahkalathinghal3350
      @ayishajumaanahkalathinghal3350 6 місяців тому +1

      Gcc യിൽ വിസിറ്റിംഗിന് വരുക, അറബി പ്രാവീണ്യ മുള്ള ഒരു മലയാളിയെ സംഘടിപ്പിക്കുക, അവരുമായി, ദുബൈയിൽ, അബുദാബി, അദർ gcc പോലീസ്, ഹെഡ് ക്വാർട്ടിൽ പോയി നിങ്ങളുടെ കഴിവ് തെളിയിച്ചാൽ , ജോലി കിട്ടും, മിക്ക അറബ് രാജ്യങ്ങളുടെ ബോർഡറിലും ഡോഗ് സ്ക്കോട് ഉണ്ട്, സ്ഫോടക വസ്തുക്കൾ, ലഹരി മരുന്ന്, ഇത് കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ച ശ്വാന സേന തന്നെ ഉണ്ട്

  • @Sunithaneesh
    @Sunithaneesh 2 місяці тому +1

    ഏട്ടാ. ശ്രെദ്ധിക്കേണം 🙏🥰🥰🥰🥰പേടി ആണ് തോന്നുന്നേ

  • @naveeen131
    @naveeen131 8 місяців тому +6

    Honestly is the effort worthwhile to prove your confidence.? Safe practices are what you need to engage, understanding the risks involved.

  • @vnet8678
    @vnet8678 7 місяців тому +1

    Hats off to the skilled dog handler who calmly defuses aggressive dogs. "The Dog Hunter". Version of Indian Steve Irwin .....🙏

  • @sarathplal8602
    @sarathplal8602 8 місяців тому +4

    ഡോഗ് അല്ല നിങ്ങളാണ് വീരൻ 🔥

  • @indinarmy1372
    @indinarmy1372 8 місяців тому +2

    ഇരിക്കട്ടെ നിനക്കൊരു ലൈക്ക് 👍

  • @nightdream276
    @nightdream276 8 місяців тому +5

    കടി കിട്ടുവന്നും അറിഞ്ഞിട്ടും ആ ചങ്ങല കേറിയ പിടിച്ചല്ലോ 😢😢emte mone

  • @anees9181
    @anees9181 Місяць тому

    ❤powlich bro confidence 🙏🏻
    Pedikkathe oodikkathe ninnille bro ❤

  • @BijuPunnara
    @BijuPunnara Місяць тому +6

    രാജപാളയത്തിന് മലയാളം അറിയത്തില്ല തമിഴിൽ പറയണം 😄

  • @Energylooper1111
    @Energylooper1111 3 місяці тому

    Maalapadakkam kayil vech pottikunathu pole oru feel, dog kadikkumbol.. ningal super chillum.. kalakki..

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 7 місяців тому +22

    പൊന്നു ചങ്ങാതി ഇതിനു ഹൈ ചാർജ് സർവീസ് വാങ്ങുകയും നല്ല ക്യാമറയും ടെക്നോലോചിയും ഉപയോഗിക്കണം... റെക്കോർഡിങ് സമയത്ത് നല്ല ശ്രദ്ധ കുറവുണ്ട് അത് ശ്രദ്ദിക്കണം

  • @jayalekshmijs4286
    @jayalekshmijs4286 4 місяці тому

    ഇതൊക്കെയാണ് ഒരു യൂട്യൂബ് ക് വേണ്ടാ content നിങ്ങളെ സമ്മതിച്ചു..❤❤❤

  • @Veerabadran1
    @Veerabadran1 6 місяців тому +9

    പേ പിടിച്ചാൽ ഈ അഭിനന്ദിക്കുന്നവരൊന്നും ഉണ്ടാവില്ല

  • @AshrafKhan-zv4op
    @AshrafKhan-zv4op Місяць тому

    Really great. I appreciate you for your confidence and courage..

  • @anirudhak2043
    @anirudhak2043 8 місяців тому +7

    കടി കിട്ടുമ്പോഴും dog ഓടിപോകാതിരിക്കാൻ ചങ്ങല കയ്യിൽ എടുത്തില്ലേ അ തൊക്കെയാണ് മാസ്

  • @Foottzone
    @Foottzone 7 місяців тому +3

    കടി കിട്ടുന്ന സീൻ 12:19