Gonikoppal Kodagu

Поділитися
Вставка
  • Опубліковано 16 вер 2024
  • ഉണ്ണിയപ്പം എളുപ്പത്തിൽ തയ്യാറാക്കാം
    • ഉണ്ണിയപ്പം എളുപ്പത്തിൽ...
    മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ തിരുനെല്ലി. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 201.16 ചതുരശ്രകിലോമീറ്ററാണ്‌. അതിരുകൾ വടക്ക് കർണ്ണാടകം, തെക്ക് മാനന്തവാടി പഞ്ചായത്ത്, കിഴക്ക് കർണ്ണാടകം, പുൽപ്പള്ളി പഞ്ചായത്ത്, പടിഞ്ഞാറ് മാനന്തവാടി പഞ്ചായത്ത് എന്നിവയാണ്.
    ഉണ്ണിയച്ചിചരിതത്തിലും ബ്രഹ്മപുരാണത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിലാണ്‌ പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം, ബാവലി മഖാം എന്നിവ സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് നക്സൽ പ്രവർത്തനങ്ങൾ സജീവമായിരുന്ന ഈ ഗ്രാമം വർഗ്ഗീസിന്റെ വിപ്ലവ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമാണ്‌. പിന്നീട് വർഗ്ഗീസ് പോലീസിന്റെ വെടിയേറ്റ് മരിച്ചതും ഇവിടെ വെച്ചാണ്‌. പ്രസിദ്ധ നോവലിസ്റ്റായ വത്സല നെല്ല്, ആഗ്നേയം, കൂമൻകൊല്ലി എന്നീ നോവലുകളാൽ ഈ ഗ്രാമത്തെ അനശ്വരമാക്കിയിരിക്കുന്നു.
    2001-ലെ സെൻസസ് പ്രകാരം തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 23529-ഉം സാക്ഷരത 68.65% ഉം ആണ്‌.
    --
    Music in this video:
    Song
    Thinking About The Universe
    Artist
    Nat Keefe & BeatMower
    Album
    Thinking About The Universe
    Licensed to UA-cam
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    --
    Kutta, Gonikoppal, Mananthavady, Mananthawady, Ondayangadi, Kattikkulam, Kutta checkpost,
    -
    Music in this video:
    Song
    Thinking About The Universe
    Artist
    Nat Keefe & BeatMower
    Album
    Thinking About The Universe
    Licensed to UA-cam
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

КОМЕНТАРІ • 17

  • @sureshbabu-r5u
    @sureshbabu-r5u Місяць тому

    Appappara..aaakkollyi bes indd

  • @surajithkm
    @surajithkm 2 роки тому

    I should live in Coorg district for a minimum period of 2 months. Started loving ❤️ it !!

  • @parayilali4804
    @parayilali4804 2 роки тому

    Feeling like I visited

  • @positivemind6196
    @positivemind6196 2 роки тому +3

    Ente naad tholpetty 😍

  • @User96374
    @User96374 2 роки тому

    നല്ല വിവരണം

  • @gafoorfs5837
    @gafoorfs5837 2 роки тому +1

    👏👏👍

  • @ske593
    @ske593 2 роки тому

    Good information

  • @anask8047
    @anask8047 8 днів тому

    Bus available ano

  • @User96374
    @User96374 2 роки тому

    Nice

  • @vijayaadi5299
    @vijayaadi5299 2 роки тому

    Please put me a video of the location of sufiyum sujathayum movie and then mavin kombathu
    Thank you

  • @User96374
    @User96374 Рік тому

    ഇതിലും നല്ല ഉണ്ണിയപ്പം എന്റെ നാട് വാണിമേൽ കിട്ടും

    • @sureshbabu-r5u
      @sureshbabu-r5u Місяць тому

      1997.sureshbabu..manatjavadiuloruiznemakadduttanikku

  • @santoshsebastian7408
    @santoshsebastian7408 2 роки тому +1

    ഇസ്ലാം😁😁