പൈസ ഇല്ലത്ത വ്യക്തിക് പൈസ ഉള്ള ആര് കൊടുത്തലും അവരുടെ സബത്ത് വർദിക്കുകയും അപകടങ്ങളിൽ നിന്നു അള്ളഹു അവരെ രക്ഷിക്കുകയും ചെയ്യും പൈസ കൊടുക്കതെ ഇരുന്നൽ ബറക്കത്ത് കിട്ടി ഇല്ല പൈസ ചിലവ് ആയി തിർന്ന് പോകും
യുസുഫ് അലി അങ്ങയ്ക്കു ഒരു ബിഗ് സല്യൂട്ട്....സ്വന്തങ്ങൾ പോലും സ്വാർത്തരാകുന്ന ഈ കാലത്ത് കേട്ടുപോലും പരിചയമില്ലാത്തവർക്ക് വേണ്ടിയുള്ള അങ്ങയുടെ ഈ സഹായം...വാക്കുകളില്ല. അങ്ങ് വലിയ മനുഷ്യൻ തന്നെ....നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ..... 2018 പ്രളയത്തിൽ എനിക്കു എന്റെ വീട് നഷ്ട്ടമായി...ഓരോ ദിവസവും തള്ളി നീക്കാൻ കഷ്ട്ടപ്പെടുന്ന ഞങ്ങൾക്ക് ഒരു വീട് എന്നത് വെറും സ്വപ്നം മാത്രമായി തീർന്നിരിക്കുന്നു...ഞങ്ങൾക്ക് മറ്റുനിവർത്തിയും ഇല്ല.ദൈവത്തിന്റെ അനുഗ്രഹത്താലും അങ്ങയുടെ കാരുണ്യത്താലും ഞങ്ങൾക്ക് ഒരു ഭവനം ലഭിച്ചിരുന്നെങ്കിൽ...,
ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ഇറാക്ക് കുവൈത്ത് പിടിച്ച 1990 കളിൽ അബുദാബി എയർ പോർട്ട് റോഡിൽ ആദ്യമായി തുടങ്ങിയതിന്റെ പേരു് MK സൂപ്പർ മാർക്കറ്റ് എന്ന ഒരു ബിൽഡിംഗിന്റെ അടിയിലുള്ള മുഴുവൻ റൂമുകളിലും ആയിരുന്നു... അതിലേക്കുള്ള വഴിയും, പാർക്കിംഗുമെല്ലാം ബേക്ക് വശത്തായിരുന്നു.'' അതിന് ശേഷമാണ് അൽ ഫലാഹ് എന്ന ഭീമൻ മാർക്കറ്റ് തുറന്നത്.... പിന്നെ പലയിടത്തുമായി പല പേരിലും തുറക്കൽ തന്നെ... പിന്നെയെല്ലാം ലു ലു എന്ന ഒറ്റ നാമത്തിലായി.. ദൈവാനുഗ്രഹം ഇനിയും ഉണ്ടാവട്ടെ അദ്ദേഹത്തിന് ...
അള്ളാഹു അനുഗ്രഹിക്കട്ടെ കുടുംബത്തിന്റെ കുരുത്തവം നേടിയ മഹാൻ എത്രയോ കുടുംബങ്ങളുടെ കുരുത്തം നേടിയ മഹാൻ ഈ ലോകവും പരലോകവും നേടിയ മഹാൻ മാധപിതാക്കളുടെ കുരുത്തം നേടിയ മഹാൻ അതു മാത്രം മതി ആക്കിരം വിജയിക്കാൻ മഹാനെ കാണാൻ വിധിഉണ്ടെങ്കിൽ നാമും വിജയിച്ചു ഭാഗ്യം അള്ളാഹു നൽകട്ടെ തൗഫീഖ് ഉണ്ടാകട്ടെ ആമീൻ 🤲 കണ്ണു നിറയാധേ ചരിത്രം കേൾക്കാൻ പറ്റില്ല അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ
ഒരാൾക്ക് പോലും ജോലി കൊടുക്കാൻ കഴിയാത്ത എത്രയോ ആൾക്കാർ നമ്മുടെ നാട്ടിലുണ്ട് സ്വന്തം ജോലിക്കാരെ തോളോട് ചേർത്ത് നിർത്തി അവരോട് പങ്കുചേരുന്ന ഒരു മുതലാളി അതാണ് യൂസഫലി യൂസഫലിയുടെ വിജയത്തിന് തുടക്കം കുറിച്ചത് മരണപ്പെട്ടുപോയ യുഎഇ പ്രസിഡണ്ട് ഷേക്ക് സായിദ് ബിൻ സുൽത്താൻ അദ്ദേഹത്തിന് സർവ്വശക്തനായ നാഥൻ സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ യൂസഫലി സാറിനെ അല്ലാഹു ഇനിയും ഇനിയും നല്ല ഉയർച്ചകൾ നൽകി അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ
Many people can, to be a doctor, can to be a advacate, and to be a business man , but it is very difficult to be a prorper honest person with humanity, it's done by our Yousuf Bhai....❤
Sahib is a great business man. I was in Bahrain more than twenty years. A regular customer of lulu market.. Regularly visited at lulu market at hidd. In my experience, most of the Lulu outlets are situated in rural areas.. Means not in the hearts of city.. I think in Bahrain more than ten outlets.. 🌹🌹
My Dear Sweet Yusuf Ali Saheb Ji, Good morning! Happy Saturday! May your day be blessed with peace and filled with love. Wishing you a splendid Saturday! Thank you so much and may God bless you all in abundance❤️💙💓💗💕💋🙏
May the Almighty God who sees the heart and the intentions of His creations, bless Shri. Yousf Ali and, guard and guide him forward and may he be a blessing to humanity 🙏
നീങ്ങൾ എന്തിന് അസൂയപ്പെടുന്നു. നിങ്ങളും എല്ലാവരെയും ബഹുമാനിയ്ക്കുവാനും സ്നേഹിയ്ക്കുവാനും പഠിയ്ക്കു . നന്മകൾ ചെയ്യു കഠിനദ്ധ്വാനം ചെയ്യു നിങ്ങൾക്കും ശ്രീ. യൂസഫലിയെ പോലെയാകം. ആരെയും പറ്റിയ്ക്കരുത് എന്ന് പ്രത്യേകം ഓർക്കണം. അത് നടപ്പിൽ വരുത്തണം എന്നാൽ നിങ്ങളും ഒരു ബിസ്നസ് ക്കാരനകും.
Best experience nu headphone vach kelkanam 🔥🔥🔥🔥
Afee 😊👌👌
❤Pm🎉7
Sheriyaan adipoli aayitt video create cheythittindd ✨️✨️✨️🥵😓
,❤❤
@@habeebrahman4446❤
അല്ലാഹുവേ ഇദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും kodukkane allah...
Ameen
യുസുഫ് അലി പോയത് അമ്മാവന്റെ ബിസിനസ് നടത്താനാണ്.. അല്ലാതെ 5രൂപയുമായി ദുബൈയിൽ ഇറങ്ങി എന്നൊക്കെ വിടല്ലേ
Aameen🤲🤲🤲🤲🤲
Ameen
Aameenyaraballameen 🤲🏻
അദ്ദേഹത്തിന് ആയുസും ആരോഗ്യവും എല്ലാവിധ ഐശ്വര്യങ്ങളും നൽകി ഏറെ കാലം ഈലോകത്ത് എല്ലാവർക്കും സഹായകരമായി ജീവിക്കാൻ അള്ളാഹ് തൗഫീഖ് നൽകുമാറാകട്ടെ
യൂസഫലി ഇക്കയുടെ മനുഷ്യ സ്നേഹം ചാരിറ്റി എല്ലാ മനുഷ്യനും അനുഭവിക്കുന്നു അതിന്റെ ഗുണം ഈശ്വരൻ നൽകി അനുഗ്രഹിക്കുന്നു.അതാണ്....
നല്ല മനുഷ്യരെ ദൈവം അനുഗ്രഹിക്കും.
പാവങ്ങളെ സാഹായിക്കുന്നവർക്ക് അല്ലാഹു സമ്പത്ത് ഏറ്റി ഏറ്റി കൊടുക്കട്ടെ
Aameen 🤲
പൈസ ഇല്ലത്ത വ്യക്തിക് പൈസ ഉള്ള ആര് കൊടുത്തലും അവരുടെ സബത്ത് വർദിക്കുകയും അപകടങ്ങളിൽ നിന്നു അള്ളഹു അവരെ രക്ഷിക്കുകയും ചെയ്യും പൈസ കൊടുക്കതെ ഇരുന്നൽ ബറക്കത്ത് കിട്ടി ഇല്ല പൈസ ചിലവ് ആയി തിർന്ന് പോകും
അല്ലാഹു അദ്ദേഹത്തിന് ധീർ ഗായി സ്കൊടുക്കട്ടെ ആമീൻ
Masha allha ഒരു പാട് പാവങ്ങളുടെ വിഷമങ്ങൾ തീർക്കുന്ന യൂസഫ് ഇക്കാക് പടച്ചവന്റെ കാവൽ എന്നും ഉണ്ടായിരിക്കട്ടെ
അള്ളാഹു വേ ആഫിയതുള്ള ആരോഗ്യം നൽകി അനുഗ്രഹിക്കല്ലാഹ് 🤲🤲🤲💙💙💙💙
സാറിനെ അള്ളാഹു തടിക്ക് പൂർണ ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും
കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ, 🤲🤲🤲🤲🤲🤲
യുസുഫ് ഇക്കാക്ക് ആരോഗ്യവും ദീർഘായുസും നൽകണേ അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻
Aameen
Aameen
അഭിമാനവും അഹങ്കാരവും 🔥
ഇനിയും അള്ളാഹു ആഫിയത്തുല്ല ദീർഘ യുസ് നൽകട്ടെ ആമീൻ
ഈശ്വര തുല്യനായ മഹാനായ മനുഷ്യ സ്നേഹി ആയ യുസഫലി സാറിനു ഒരിക്കലും ഒരാവത്തും വരൂല സാറിനെ ഒന്നു ഹസ്ത ധാനം ചെയ്യാം വളരെ ആഗ്രഹം ഉണ്ടു❤❤❤🙏🙏
Nalla അവതരണം❤
യുസുഫ് അലി അങ്ങയ്ക്കു ഒരു ബിഗ് സല്യൂട്ട്....സ്വന്തങ്ങൾ പോലും സ്വാർത്തരാകുന്ന ഈ കാലത്ത് കേട്ടുപോലും പരിചയമില്ലാത്തവർക്ക് വേണ്ടിയുള്ള അങ്ങയുടെ ഈ സഹായം...വാക്കുകളില്ല. അങ്ങ് വലിയ മനുഷ്യൻ തന്നെ....നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ .....
2018 പ്രളയത്തിൽ എനിക്കു എന്റെ വീട് നഷ്ട്ടമായി...ഓരോ ദിവസവും തള്ളി നീക്കാൻ കഷ്ട്ടപ്പെടുന്ന ഞങ്ങൾക്ക് ഒരു വീട് എന്നത് വെറും സ്വപ്നം മാത്രമായി തീർന്നിരിക്കുന്നു...ഞങ്ങൾക്ക് മറ്റുനിവർത്തിയും ഇല്ല.ദൈവത്തിന്റെ അനുഗ്രഹത്താലും അങ്ങയുടെ കാരുണ്യത്താലും ഞങ്ങൾക്ക് ഒരു ഭവനം ലഭിച്ചിരുന്നെങ്കിൽ...,
എനിക്ക് ഒരു നാലു സെറിൻ്റെ സ്ഥലവും ഒരു വീടും: ഞാനും മൂന്ന് മക്കളും
ആണ്
അദ്ദേഹത്തിന് ആയുസും ആരോഗ്യവും നേട്ടുകിട്ടറെ അന്ന് പ്രാർത്ഥിക്കുന്നു ushasurendren🙏🙏🙏
Sr. Your. Sacrifice, honesty, sincerity,, God,s. Grace. To. Your. Face. Allah. Blessings. I. Love you ❤
അള്ളാഹു താങ്കൾക്കു ആരോഗ്യമുള്ള ദീർഗായൂസ് നൽകി അനുഗ്രഹിക്കട്ടെ.
ഇനിയും ഉയരങ്ങളിൽ എത്തട്ടെ..
ഇറാക്ക് കുവൈത്ത് പിടിച്ച 1990 കളിൽ
അബുദാബി എയർ പോർട്ട് റോഡിൽ ആദ്യമായി തുടങ്ങിയതിന്റെ പേരു് MK സൂപ്പർ മാർക്കറ്റ് എന്ന ഒരു ബിൽഡിംഗിന്റെ അടിയിലുള്ള മുഴുവൻ റൂമുകളിലും ആയിരുന്നു...
അതിലേക്കുള്ള വഴിയും, പാർക്കിംഗുമെല്ലാം ബേക്ക് വശത്തായിരുന്നു.''
അതിന് ശേഷമാണ് അൽ ഫലാഹ് എന്ന ഭീമൻ മാർക്കറ്റ് തുറന്നത്....
പിന്നെ പലയിടത്തുമായി പല പേരിലും തുറക്കൽ തന്നെ...
പിന്നെയെല്ലാം ലു ലു
എന്ന ഒറ്റ നാമത്തിലായി..
ദൈവാനുഗ്രഹം ഇനിയും ഉണ്ടാവട്ടെ അദ്ദേഹത്തിന് ...
അള്ളാഹു അനുഗ്രഹിക്കട്ടെ
കുടുംബത്തിന്റെ കുരുത്തവം നേടിയ മഹാൻ
എത്രയോ കുടുംബങ്ങളുടെ കുരുത്തം നേടിയ മഹാൻ
ഈ ലോകവും പരലോകവും നേടിയ മഹാൻ
മാധപിതാക്കളുടെ കുരുത്തം നേടിയ മഹാൻ
അതു മാത്രം മതി ആക്കിരം വിജയിക്കാൻ മഹാനെ കാണാൻ വിധിഉണ്ടെങ്കിൽ നാമും വിജയിച്ചു ഭാഗ്യം അള്ളാഹു നൽകട്ടെ തൗഫീഖ് ഉണ്ടാകട്ടെ ആമീൻ 🤲 കണ്ണു നിറയാധേ ചരിത്രം കേൾക്കാൻ പറ്റില്ല അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ
Good deeds are never lost. Goodnight Sir.
ഒന്ന് കാണാൻ പറ്റുമോ ആവോ
ഒരാൾക്ക് പോലും ജോലി കൊടുക്കാൻ കഴിയാത്ത എത്രയോ ആൾക്കാർ നമ്മുടെ നാട്ടിലുണ്ട് സ്വന്തം ജോലിക്കാരെ തോളോട് ചേർത്ത് നിർത്തി അവരോട് പങ്കുചേരുന്ന ഒരു മുതലാളി അതാണ് യൂസഫലി യൂസഫലിയുടെ വിജയത്തിന് തുടക്കം കുറിച്ചത് മരണപ്പെട്ടുപോയ യുഎഇ പ്രസിഡണ്ട് ഷേക്ക് സായിദ് ബിൻ സുൽത്താൻ അദ്ദേഹത്തിന് സർവ്വശക്തനായ നാഥൻ സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ യൂസഫലി സാറിനെ അല്ലാഹു ഇനിയും ഇനിയും നല്ല ഉയർച്ചകൾ നൽകി അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ
അള്ളാഹു ദീർഘയുസ് നൽക്കണ്ണേ. ആമീൻ
🤲🤲🤲 വന്നു കണ്ടു നിങ്ങൾ വീഡിയോ എടുത്തു പോകുമ്പോൾ തന്നെ ഞങ്ങൾ അവസ്ഥ മനസ്സിലാവും 🤲
Allahu dhergayasineum arogythineun nihamthineumbarkatgneum Negi anugrahikkette aameen aameen yarabbal alameen
Ariyan kashiyanja all arivum paharnnu thannu.Really Mr.Yusaf Ali aaranu annu ippolanu manasilayadu.Thanks for
Oru veedenna agreham eniku sadhichutharuvan yusufalisir sahayechirunnuvenkil godbless
💓
God bless You all, njaan അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ❤
God bless you more and more❤
nice 😊
Excellent information 👌 😊😊😊
Bro eniyum ithe pole motivation video cheyanam bro ❤❤❤🎉🎉🎉
Sure.. thanks
Many people can, to be a doctor, can to be a advacate, and to be a business man , but it is very difficult to be a prorper honest person with humanity, it's done by our Yousuf Bhai....❤
സാറെ എന്റെ സഹോദരൻ തിരുവനന്തപുരം Rc c ഹോസ്പിറ്റലിൽ വെറ്റിലേറ്ററിലാണ് സാമ്പത്തിക ശേഷി ഇല്ലാത്തവരാണ് ഞങ്ങളെ സഹായിക്കണം🤲🤲🤲🤲🤲
Yusuff Ali M.A എന്നാണ് ശരിയായ പേര് മുകളില്‍ എഴുതിയതില്‍ അക്ഷരതെറ്റ് പറ്റിയപ്പോള്‍ edit ചെയ്യാന്‍ കഴിയാഞത് കൊണ്ടാണ്.
Sahib is a great business man. I was in Bahrain more than twenty years. A regular customer of lulu market.. Regularly visited at lulu market at hidd. In my experience, most of the Lulu outlets are situated in rural areas.. Means not in the hearts of city.. I think in Bahrain more than ten outlets.. 🌹🌹
Aneyum uyarangalel attattaye🤲
Nice video and informative also thank to this
My Dear Sweet Yusuf Ali Saheb Ji,
Good morning! Happy Saturday! May your day be blessed with peace and filled with love. Wishing you a splendid Saturday! Thank you so much and may God bless you all in abundance❤️💙💓💗💕💋🙏
അഭിനന്ദനങ്ങൾ 🙏🏾🙏🏾🙏🏾🥰🥰🥰🥰❤️❤️❤️❤️
യൂസഫലിയെ ദൈവം അനുഗ്രഹിക്കട്ടെ
Jai Jai m.a.yousaf ali sir 🙏 jai Jai
Mashaa allah thabaarakkallah
Mashaallah Alhamdulillah allahuakbar barakallah mabrook ❤👍
Awadarakn Allah barkath cheyyate
😊😊😮V hmm
, V❤
Excellent work, 🫖💕🫖🐧🐧🐧🦍🙏🙏🙏
Many thanks
യുസഫലി നല്ല മനുഷ്യൻ
അള്ളാഹു അദ്ദേഹത്തിന്റെ അയാസ് ആരോഗ്യം വർഥി പിച്ചു കൊടുക്കട്ടെ ആമീൻ ആമീൻ യാ റമ്പിൽ ആലമീൻ
Deergayusum afiyathum arogevum rabb nalkate eni yum uyaragalil ethatte 🤲🤲🤲
Good presentation ❤
May the Almighty God who sees the heart and the intentions of His creations, bless Shri. Yousf Ali and, guard and guide him forward and may he be a blessing to humanity 🙏
One of the greatest malayali businessman ever born.
njagalude fisheries school aayirunnu padichadh❤
നല്ല മനസ്സിന്റെ ഉടമ യൂസഫ് അലി
The real king of Kerala.Really Inspiration journey😊
Okgoodsir👍❤️
Ur work adipoli bro ❤
Thanks
Very good thaughtos
Great ❤
❤❤alhumdullaa ❤❤usefali ekka ❤❤
Only one hero yusaf bhaai❤
❤❤masha allaa ❤❤
കേരളത്തിൻ്റേ സുൽത്താൻ എം എ യൂസുഫലി സാഹിബ്🔥🔥🔥❤️
Nys work broo
Allahu.deerghayssum.aroghiweum.kodukete.ameen
Annu u aarum ella competion aaitu appo vijayikum adhanu high light
Great video 👌👍
Thanks
❤alhumdullaa ❤usefali ekka shobin ❤
❤️❤️❤️❤️👍🙋♂️
Our thoughts and age are same.Grand parents canunderstand more than parents.They give more love children.
He is a sedulous business man,very philanthropic and affable in demeanour..
@raphellohafiz: A new Shashi Tharoor?
ഞമ്മന്റെ ലഹരിമാഫിയാ 🤲☪️🔥🚀
Great 👍 kerala thinte abhimanam😊
Masha alla alhamdulilla hair❤❤❤❤❤❤❤❤❤❤❤❤❤❤
🙏🏻🙏🏻🙏🏻🙏🏻
Afiye🙌
ആമിൻ🙏❤️❤️❤️
Hi isa good man❤
Excellent Presentation ❤️ May god bless Yusuf Ali Sir🙏🤲
Masha allhaa
Alhamdulillah Mashallah Allah may bless you ❤🙏
Ennnaaaaalum Keralathinte oratath kidakkunna Kasaragod il oru Lulu mall thudangiyirunnengil kure perk joli kittyne😢😢😢😢 PLZZZ PLZZZ idh aarengilum yusufikkaanod parayamo KSGD il oru lulu hyprmrkt or lulu mall
Yusaf bhai❤
Ap ustad ndakkiya knowledge city nirmikkan prachodanamaayad endaan .adinde charitaravum share Mubarak konduvannadinu penniless cheadanayum endaan .one vivarikkumoo
പിന്തുണയ്ക്കാൻ ആളുകൾ (കുടുംബത്തിലെ )ഉണ്ടെങ്കിൽ, ഭാഗ്യം കൂടി ഉണ്ടെങ്കിൽ, പിന്നെ ഈശ്വരാനുഗ്രഹം ആർക്കും വിജയിക്കാം 🙏
Oppam kadinadheanavum
സത്യം
Good editing post more contents
Sure😃
Mashaallah
Good inspiration video... creative video..go ahead good reading..hard working
🙏🙏😊
Allah Allah help me ❤🙏💖
Proud of you. Sir
Ya. Allah
Ya. Rasool
You saf sir
MashaAllah❤️
👍👍👍💯🤲👌
❤ Super
May Allah bless him
❤😢❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂
Super
❤ameen ❤
🙏🙏🙏🙏
Proud ❤
നീങ്ങൾ എന്തിന് അസൂയപ്പെടുന്നു. നിങ്ങളും എല്ലാവരെയും ബഹുമാനിയ്ക്കുവാനും സ്നേഹിയ്ക്കുവാനും പഠിയ്ക്കു . നന്മകൾ ചെയ്യു കഠിനദ്ധ്വാനം ചെയ്യു നിങ്ങൾക്കും ശ്രീ. യൂസഫലിയെ പോലെയാകം. ആരെയും പറ്റിയ്ക്കരുത് എന്ന് പ്രത്യേകം ഓർക്കണം. അത് നടപ്പിൽ വരുത്തണം എന്നാൽ നിങ്ങളും ഒരു ബിസ്നസ് ക്കാരനകും.