കഞ്ഞി വെള്ളം കൊണ്ട് എത്ര കാടുപിടിച്ച മുറ്റവും മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ആക്കാം | Cleaning tips |

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 364

  • @MunnerKp-l1q
    @MunnerKp-l1q 9 днів тому +6

    സൂപ്പർ... ഞാനും try ചെയ്യും 👍🏻

  • @livedreams333
    @livedreams333 Місяць тому +70

    കഞ്ഞി വെള്ളം കൊണ്ട് മുറ്റത്തുള്ള പുല്ല് കളയുന്ന അടിപൊളി വിദ്യ ആയിരുന്നു.എല്ലാവർക്കും ഇത് Useful ആവും. വലിയ ചിലവും ഇല്ല. ചെയ്തു നോക്കട്ടെ

  • @rajanvelayudhan7570
    @rajanvelayudhan7570 10 днів тому +2

    കഞ്ഞിവെള്ളം ഉപ്പ് സോപ്പുപൊടി മിശ്രിതം കൊണ്ടുള്ള പുല്ലുണക്കൽ സൂപ്പർ. അത് ഒന്ന് ചെയ്തുനോക്കട്ടെ.

  • @paule.l5878
    @paule.l5878 Місяць тому +20

    വളരെ ഉപകാരപ്രദമായ വീഡിയോ . താങ്ക്സ്

  • @najiaslam6132
    @najiaslam6132 Місяць тому +16

    nalla reethiyil clean ayallo thanks share othiri upakarapettu

  • @vibhaprao2347
    @vibhaprao2347 3 дні тому

    Wow!! Super👌.Very useful video👍. Thank you so much for sharing...

  • @sushamakm2422
    @sushamakm2422 Місяць тому +10

    Wow! Thanks for this nice vedio❤

  • @amrithaparvathy9907
    @amrithaparvathy9907 Місяць тому +5

    amazing cleaning tip.. first time seeing this.. will try this for sure.. keep sharing more such videos..

  • @RoseRose-l3x
    @RoseRose-l3x Місяць тому +4

    Chedigal motham karinju it's work😊thank u sisss😊

  • @alee3174
    @alee3174 Місяць тому +24

    കഞ്ഞിവെള്ളം കൊണ്ട് ഇത്രയധികം ഗുണങ്ങളോ തീർച്ചയായും ഇതുപോലൊന്ന് ചെയ്തു നോക്കുന്നുണ്ട് താങ്ക്സ് ഫോർ ഷെയറിങ് ഡിയർ

  • @merlymichael3446
    @merlymichael3446 Місяць тому +9

    നല്ലൊരു വീഡിയോ. തീർച്ചയായും ശ്രമിച്ചു നോക്കാം

  • @vijaykumaranpulikkaparambi5768
    @vijaykumaranpulikkaparambi5768 Місяць тому +115

    താങ്കളുടെ ശബ്ദം ലളിത ചേച്ചി യുടെ ത് മായി വളരെ സാമ്യം ഉണ്ട് സൂപ്പർ remedy

  • @resmishiju8445
    @resmishiju8445 Місяць тому +4

    you shared useful tips with rice water. i loved your way of presentation. all tips are excellent

  • @sheemak8418
    @sheemak8418 Місяць тому +8

    nalla adipoli aayittulla valare useful um helpful um aayituuloru video aayirunnu.. orupad ishtamaayi ee tips... thank you for sharing

  • @AjithaVb-b5z
    @AjithaVb-b5z Місяць тому +20

    ഇത്രയും നാളൾ കണ്ടതിൽ നിന്നും നല്ല ഒരു വിഡിയോ❤❤

  • @BusharaNassar-hr3tc
    @BusharaNassar-hr3tc Місяць тому +5

    Last one നല്ലൊരു ടെക്‌നിക്

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Місяць тому +5

    കഞ്ഞി വെള്ളം കൊണ്ട്‌ ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമായിരുന്നോ 👍😊

  • @GirijaVenugopalan-b3s
    @GirijaVenugopalan-b3s Місяць тому +3

    Nalla tips thanks

  • @ShabeebAvt
    @ShabeebAvt Місяць тому +10

    സൂപ്പർ ഐഡിയ ശ്രമിച്ചു നോക്കണം ഗുഡ് ലൈക്

  • @SaheedaSaheeda-b7n
    @SaheedaSaheeda-b7n 15 днів тому +1

    Njan pulluparich maduthapolan ith kandath cheyth nokanam

  • @Nandana1999
    @Nandana1999 Місяць тому +2

    ഞാൻ ചെയ്തു നല്ല റിസൾട്ട്‌ കിട്ടി 🙏🏻

  • @SafiyaMoosa-z4j
    @SafiyaMoosa-z4j 6 днів тому

    Very nice

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Місяць тому +4

    കഞ്ഞി വെള്ളം സൂപ്പറാ ഇല്ലേ ഇങ്ങനെ ചെയാം 👌👌❤️

  • @dineshank904
    @dineshank904 Місяць тому

    നല്ല പുതിയ അറിവ് തന്നതിന് Thanks

  • @jollyvarghese3320
    @jollyvarghese3320 Місяць тому +1

    നല്ലൊരു വീഡീയോ അടിപൊളി താങ്ക്സ് ❤️

  • @thahir2218
    @thahir2218 26 днів тому +1

    🎉 Super ഇത്താ

  • @navyapinky9830
    @navyapinky9830 Місяць тому +2

    cleaning tips valare useful aanu kanji vellam kondu ithrayum uses undayirunu alle kanjivellam ini veruthe kalayathe ingane use cheyyamallo

  • @SudhaMNair-b2i
    @SudhaMNair-b2i Місяць тому

    നല്ല video,Thank u ചേച്ചി ❤

  • @johaansabuabraham8980
    @johaansabuabraham8980 Місяць тому +1

    നല്ല ഒരു അറിവാണ് നന്ദി ഇനിയും പ്രതീക്ഷിയ്ക്കുന്നു👏🏻👏🏻👏🏻👍🏻👌🏻👏🏻🌹

  • @HiShAM278
    @HiShAM278 Місяць тому +1

    താങ്ക്യൂ ചേച്ചി

  • @LailaPuthiyaveettil
    @LailaPuthiyaveettil Місяць тому +3

    ഉപകാരപ്രദം 👍

  • @Vijay-ls9eq
    @Vijay-ls9eq Місяць тому +6

    Veruthe kalayunna kanjivellam kondu muttathe pullu okke clean cheyallo nalla idea try cheyato ethupole

  • @JaflaJaflawdr
    @JaflaJaflawdr 12 днів тому +5

    വീട്ടിൽ ഒരുപാട് പുല്ലുണ്ടായിരുന്നു.പറിച്ചു പറിച്ചു ഞാനൊരു വിധമായി. ഈ വീഡിയോസ് കണ്ടപ്പോൾ ഞാനും ഒന്ന് ട്രൈ ചെയ്തു. സത്യം പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുന്നില്ല അത്ഭുതം തന്നെ. നമ്മൾ വേസ്റ്റ് ആയി കളയുന്ന ഈ കഞ്ഞി വെള്ളം കൊണ്ട് ഇത്രയും ഗുണങ്ങൾ ഉണ്ടോ എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം.

    • @JaflaJaflawdr
      @JaflaJaflawdr 12 днів тому +1

      ഒരു സംശയം. ബാത്റൂമിലെ ടൈലുകൾ ബ്ലാക്ക് ടൈൽ വൈറ്റ് വന്നിട്ടുണ്ട്. അത് എന്തെങ്കിലും സൊലൂഷൻ ഉണ്ടോ.

    • @sabeenasmagickitchen
      @sabeenasmagickitchen  12 днів тому

      😍😍❤️

  • @aseena572
    @aseena572 Місяць тому +2

    Good

  • @JeevaS-g1u
    @JeevaS-g1u Місяць тому +15

    ലളിത ചേച്ചിയുടെ ശബ്‌ദം...

  • @padmak.m4142
    @padmak.m4142 29 днів тому

    ചെയ്തു നോക്കട്ടെ

  • @Samuel-p4c6v
    @Samuel-p4c6v Місяць тому +2

    താങ്ക്സ് സൂപ്പർ സൂപ്പർ 💞😘❤️

  • @shaffeekkaimam4579
    @shaffeekkaimam4579 Місяць тому +1

    സൂപ്പർ ideas🥰🎉

  • @RosammaThomas-np2bs
    @RosammaThomas-np2bs Місяць тому +4

    ലളിത.ചേച്ചിയുടെ.അതെ.വോയ്‌സ്‌. ❤❤❤❤❤❤

  • @bindunv5609
    @bindunv5609 Місяць тому +3

    nalloru vidveo aayirunnu veruthe kalayunna kanji vellam kondu ithrayum uses kanichu thannathinu thanks muttathe pullu kalayanulla trick super

  • @rafeek.k5583
    @rafeek.k5583 Місяць тому +2

    Thank U

  • @naseemapareed9046
    @naseemapareed9046 Місяць тому +3

    ചെയ്തു നോക്കട്ടെ പറയാം 😅

  • @animmajacob565
    @animmajacob565 Місяць тому

    ഉപകാരപ്രദമായത് താങ്ക്സ്

  • @sudhym.s3772
    @sudhym.s3772 Місяць тому

    Thank you for your valuable information

  • @amumunnu3565
    @amumunnu3565 Місяць тому +3

    Ethu kollalo njan ethuvare kettittilla enthaayalum veruthe kalayunna kanjivellam ethrakku upakaaramundennu arinjillalo great share

  • @annejoseph6359
    @annejoseph6359 Місяць тому +1

    Very good sister.

  • @prasannamurali6826
    @prasannamurali6826 Місяць тому

    നല്ല ഐഡിയ👍

  • @shakeelasheriff6096
    @shakeelasheriff6096 Місяць тому +5

    Very very useful tips, thanks

  • @JIJYSAJI-z8c
    @JIJYSAJI-z8c Місяць тому

    നല്ല വീഡിയോ ❤

  • @Gokulg-sl4mu
    @Gokulg-sl4mu Місяць тому +1

    Good video

  • @Malayalieeskitchen
    @Malayalieeskitchen Місяць тому +1

    Very usefulll.. ❤❤❤

  • @Sharmiszedsvlog
    @Sharmiszedsvlog Місяць тому +3

    Kalayunna kanji vellam kond ithrayum use undennu adyamayitta ariyunnath ithokkey onnu try cheythu nokkunnund ningaley all videos adipoliya

  • @malikdeenar6690
    @malikdeenar6690 25 днів тому

    Super tips

  • @JayasreePb-x7e
    @JayasreePb-x7e Місяць тому

    താങ്ക്യൂ.

  • @MohanKumar-op3ds
    @MohanKumar-op3ds Місяць тому +2

    നല്ല പ്രസന്റേഷൻ. നന്ദി.

  • @babycjoseph3157
    @babycjoseph3157 Місяць тому

    Super super information.

  • @Smitha-yo1nu
    @Smitha-yo1nu Місяць тому +2

    Kalluppu thanne mathi. vayilathu venam cheyyan pullunte alave anusarichu uppu kooduthal vendi varum.uppu
    Vitharuka pullunte meethe
    E paranja pole pullu unangum. Mazhayathu pattila one or two day sunlight kittanam

  • @johnkoshy386
    @johnkoshy386 Місяць тому +1

    Very good and useful tips

  • @jayamonigopan6841
    @jayamonigopan6841 Місяць тому +2

    Very useful information.wonderful knowledge of the great use of rice soup.Thanks a lot for the rare information .The description is very nice and it can be easily follow by the public.❤❤❤❤❤❤

  • @jasminegeorge2396
    @jasminegeorge2396 Місяць тому +2

    Kanji vellam kondu nalla oru cleaning solution aanu share cheytatu...Othiri karangal ariyan sadhichu

  • @rahmanilav1710
    @rahmanilav1710 Місяць тому +2

    കൊള്ളാം

  • @sunilmk999
    @sunilmk999 Місяць тому +3

    Grass cutting super😊

  • @SmilingChickens-ox7lj
    @SmilingChickens-ox7lj Місяць тому +3

    സൂപ്പർ ❤❤

  • @sarithasaji6789
    @sarithasaji6789 14 днів тому

    വളരെ ഉപകാര പ്രദമായ വീഡിയോ,G ood

  • @bbvv7951
    @bbvv7951 Місяць тому +1

    Pullu ellam clean akkiyallo kanjivellam kondu try cheyato ethupole thanjs share it

  • @ishaspassion766
    @ishaspassion766 Місяць тому +5

    cleaning tip kollaatto..useful share..well presented too....

  • @IndhuR-fb8fi
    @IndhuR-fb8fi Місяць тому

    സൂപ്പർ

  • @gigglest8701
    @gigglest8701 Місяць тому +1

    Valare nalla video ayirunnu kanjivellam serikkum njettichu kalanju ... ella tips um useful anu ividathe muttam clean cheyyan e reethi nokkanam thanks a lot dear

  • @mytv1108
    @mytv1108 Місяць тому +1

    Super. Vdo

  • @babygirija7736
    @babygirija7736 Місяць тому +2

    ഒരു ബക്കറ്റിൽ വെള്ളം എ ടുത്തു അതിൽ സോപ്പ് പൊടിയും സുർക്കയും ചെയ്താലും പുല്ലു മുളക്കില്ല

  • @bindurajyamuna6582
    @bindurajyamuna6582 28 днів тому

    👍👍

  • @eyamma3326
    @eyamma3326 Місяць тому

    നലൂരി റോസിപി സൂപ്പർ ആയി ട്ടൊ

  • @chandnivalapilakath9981
    @chandnivalapilakath9981 Місяць тому +5

    KPAC Lalitha chechiyude sound

  • @shilajalakhshman8184
    @shilajalakhshman8184 Місяць тому +2

    Thank you sooper👍cheythu nokkatte

  • @RazakRazak-tq9po
    @RazakRazak-tq9po Місяць тому

    Varee ഗുഡ്

  • @zainurahman9014
    @zainurahman9014 Місяць тому +4

    കുഴൽ കിണർ വെള്ളത്തിന്റെ കറ പോകുമോ

  • @sulaikhasulu6503
    @sulaikhasulu6503 Місяць тому

    Super
    🎉

  • @diyakumar1770
    @diyakumar1770 Місяць тому +1

    Pullu cleaning idea kollato..kanji vellam kondu Etrayum uses undalle...

    • @ab-ig9ci
      @ab-ig9ci Місяць тому

      Try cheyydo?

  • @sairanazar8608
    @sairanazar8608 Місяць тому +1

    Sooooperpb👍👌

  • @geethamrmr4436
    @geethamrmr4436 Місяць тому +1

    👌🏼👌🏼👌🏼

  • @sabeenasabi2348
    @sabeenasabi2348 Місяць тому

    Lalitha chechide sound ennu enikkumathrame thonilunnu vijarichu but comend kandappol santhoshamaayee😊

  • @littyshaji6225
    @littyshaji6225 Місяць тому +1

    👌👌

  • @afsalvlogs2926
    @afsalvlogs2926 19 днів тому

    Hi

  • @183KBabukunjol
    @183KBabukunjol 16 днів тому

    😊😊😊

  • @Kawaiclouds
    @Kawaiclouds Місяць тому +3

    KPAC ലളിതാമ്മയുടെ ശബ്ദം

  • @MonichenA
    @MonichenA Місяць тому +1

    ഞാനും ചെയ്തു. അടിപൊളി കിച്ചണിൽ തറയും വൃത്തി യായി 😂😂. നന്ദി

  • @shinykl6104
    @shinykl6104 Місяць тому +1

    Super ideas Thank you❤

  • @Freefire-k9i9j
    @Freefire-k9i9j Місяць тому

    Super

  • @ayishasidheek9922
    @ayishasidheek9922 Місяць тому +3

    Veruthe kalayunna kanji vellam kond ithrayum upakarangal undalle. Ini kanjivellam kond ithupoleyokke cheythu nokkanam.

  • @alicejacob2188
    @alicejacob2188 29 днів тому

    ലളിത ചേച്ചിയുടെ അതെ സൗണ്ട്.

  • @velayudhankk5618
    @velayudhankk5618 28 днів тому

    എല്ലാപാത്രവും വൃത്തിയാക്കാമോ

  • @bijoypillai8696
    @bijoypillai8696 Місяць тому +210

    കഞ്ഞിവെള്ളം ലേശം ഉപ്പിട്ട് കുടിച്ചിട്ട് മുറ്റത്തെ പുല്ല് പറിച്ചു കളയുക .. 💯 ബെസ്റ്റ് റിസൾട്ട്

  • @HapsaIbrahim
    @HapsaIbrahim Місяць тому

    സൂപ്പേർ

  • @alphomathew7633
    @alphomathew7633 Місяць тому +3

    കല്ലുപ്പ് അല്ലാതെ പൊടി ഉപ്പു ഉപയോഗിക്കാൻ പറ്റുമോ?

  • @ab-ig9ci
    @ab-ig9ci Місяць тому +18

    Arenkilum try cheyydo? Enthenkilum Sheri akumo???

    • @manoojashaik655
      @manoojashaik655 Місяць тому

      ചെയ്തു നോക്കട്ടെ

  • @daliyasaleesh6115
    @daliyasaleesh6115 Місяць тому +1

    എന്തായാലും കഞ്ഞി വെള്ളം കേമൻ തന്നെ ,സൗന്ദര്യ വർദ്ധനവിനും, ചെടികൾക്ക് വളമായും ഉപയോഗിക്കാറുണ്ട്. ഇപ്പോൾ കളനാശിനി കൂടിയായി.ചെയ്ത് നോക്കീട്ട് ബാക്കി കാര്യം പറയാം

  • @salimkp6047
    @salimkp6047 Місяць тому +1

    Ok

  • @vloglifeofraja1547
    @vloglifeofraja1547 Місяць тому +3

    ഇതൊക്കെ ചെയ്താലും ഒരാഴ്ച കൊണ്ട് പിന്നേം പിടിക്കും കാട്.ഇതൊക്കെ ഞാനൊരുപാട് ചെയ്തതാ

  • @leenaleaves
    @leenaleaves 14 днів тому

    Useful video

  • @mohammadvalvakkadnalupurap8122
    @mohammadvalvakkadnalupurap8122 Місяць тому

    Kanhivellam pulich smell vannaal ?