'എന്റെ അച്ഛന് വിളിച്ചത് കൊണ്ടാ പ്രതികരിച്ചത്; മോശമായി ഒന്നും പറഞ്ഞില്ല; യാത്രക്കാരെ റോഡിലിറക്കി'
Вставка
- Опубліковано 27 кві 2024
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്ത്തകള് വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില് അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ആര്യ രാജേന്ദ്രന്റെ അപ്പന് സ്ത്രീധനം കിട്ടിയതാണോ തിരുവനന്തപുരം
Correct
💯💯💯
Athry
Avare okke vettil eruthanam janam
പുണ്ടച്ചി മോളു
ഈ പാവത്തിന് നീതി ഇല്ലേ കേരളമേ...
PANAVUM
SWADHEENAVUM
ULLAVANU MAATRAM
ഇതു യുപിയിൽ ആണെങ്കിൽ മാപ്രകൾ 🤣🤣🤣🤣
തോന്നിവാസം ചെയ്താൽ എന്ത് നീതി
ഇല്ല ഭരണം അവരുടെ അല്ലേ
മയർ പൊതു ശല്യം
ഒരാൾക്ക് അല്ല പലർക്കും നിരവധി പൊതുജനങ്ങൽക്കും.
ഫറത്താവും ഫാര്യയും രണ്ടും ശല്യകാർ
ഞാൻ ആരാണെന്ന് അറിയോ എന്ന് മറ്റുള്ളവരോട് ചോദിക്കുന്നതാണ് ഒരാളുടെ ഏറ്റവും വലിയ പരാജയം
ആരാണെന്ന ബോധം പോലും പോയി അതല്ലേ മറ്റുള്ളവരോട് ചോതിക്കുന്നെ
ഏതോ ഒരു പോലീസ് ഓഫീസറോടും ചോദിച്ചല്ലോ ഞാനാരാണെന്നു അറിയാമോ എന്ന്😂
😂😂😂@@mohananmsatruthoflife1471
Aval god aayirikkum.
ഇത്രയും അഹന്കാരിയായ ഒരു സ്ത്രീ. ഇവളൊക്കെയാണ് ഇപ്പോഴത്തെ കമ്യൂണിസ്റ്റു ..
ഇത് പോലെ വികളി പിടിച്ച മേയർ ജനങ്ങളുടെ കയ്യിൽ നിന്നും വാങ്ങി കൂട്ടുന്ന കാലം വിദൂരമല്ല
എന്ത് വികളി? റോഡിൽ തോന്നിവാസം ചെയ്താൽ ചോദ്യം ചെയ്യും
@@traveltourmedia4599 കമ്മ്യൂണിസ്റ്റ്കാരെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല 😊
@@traveltourmedia4599 KAPSULE
മയർ പൊതു ശല്യം
ഒരാൾക്ക് അല്ല പലർക്കും നിരവധി പൊതുജനങ്ങൽക്കും.
ഫറത്താവും ഫാര്യയും രണ്ടും ശല്യകാർ
Daaaa kstrc driveraa arkyaalum randenam kodkaan thonnum ,kure kandit und inganethe…
ബഹുമാനപ്പെട്ട ട്രാൻസ്പോർട് മിനിസ്റ്റർ ഈ പാവം ഡ്രൈവറെ സപ്പോർട്ട് ചെയ്യണം....
കൊണെശനോ 😊😊😊 നടന്നത് തന്നെ
Noki irunooo 🤣😂😂
ഉവ്വാ.. ഇപ്പൊ സഹായിക്കും. ഇത് കേരളം ആണ്. സാധാരണക്കാരന് ഒരു കാരണവശാലും നീതി കിട്ടില്ല. നീതി അടിമകൾക്ക് മാത്രം.
@niyasMhd-lq8rg😂😂😂😂
Well said
അവൾ അഹങ്കാരി ആണ്.. യദുവിനു 100% സപ്പോർട്ട്
ഇദ്ദേഹത്തിൻ്റെ കൂടെ യാത്ര ചെയ്തിട്ടുണ്ട് .. സൂപ്പർ ഫാസ്റ്റ് നെ സൂപ്പർ ഫാസ്റ്റായി കാണുന്ന വ്യക്തി.... correct timing...നല്ല ഡ്രൈവറാണ്...
Uncivilized lady
ഇവർക്കൊക്കെ അധികാരത്തിന് ഹുങ്ക് ആണ് താങ്കൾ ധൈര്യമായി മുന്നോട്ടു പോകു👍👍
AARUM KUDAKAANILLA
ADHANU PRASHNAM
Appo vere ksrtc deivarmar onnum elle....
@@mohdsalih-kz7njതാങ്കളുടെ കമൻ്റ് എനിക്ക് മനസ്സിലായില്ല
അധികാരത്തിന്റെ തണലിൽ ഇവൾ ഇതല്ല ഇതിനപ്പുറവും ചെയ്യും.
എന്തു തണൽ ജനങ്ങൾ കൊടുത്ത ജോലിയല്ലെ? ജനങ്ങൾ തന്നെ താഴെയിറക്കണം😢😢😢😢
എന്ത് അധികാരം.
ജനപ്രതിനി.വലിച്ചു താഴെഇടണം
Need justice for this driver
ആദ്യമായി ഒരു കെഎസ്ആർടിസി ഡ്രൈവറെ സപ്പോർട്ട് ചെയ്യാൻ തോന്നുന്നു.. സാധാരണ കവളംമടൽ എടുത്ത് അടിക്കാനാണ് തോന്നാറ്
അച്ഛന് വിളിച്ചു സംസാരിച്ചാൽ ആരാണെന്ന് നോക്കരുത് കിട്ടുന്നേയെടുത്തു അടി കൊടുക്കണം 👍🏻
മോന്ത പൊളിക്കണർന്ന
യദുവിന്റെ പരാതിയിൽ കേസ് എടുക്കടോ മണ്ടൻ പോലീസെ.പൊതുജനം കാണുന്നുണ്ട്. നിയമം എല്ലാ പൗരനും തുല്യമാണ്
Pothu janam olakka kanunnunde, 2 divasam kazhinjal ithe aa pavathinte mathram presnam ane
Oru payyane collegil vache thalli konnitte oru presnom illa pinneya ithe, pothujaan kazhuthakal ane
കറക്റ്റ്
അങ്ങിനെയെങ്കിൽ ആദ്യം അവളുടെ ജോലികളയണം😢😢😢 വിടരുത്
അഹങ്കാരിയാണ്😢
മീഡിയ സപ്പോർട്ട് കൊടുക്കണം ഈ പാവത്തിനെ
ഇതോടു കൂടി mayor....സ്വാഹാ.. അടുത്ത തവണ ഒരു കൗൺസിലർ പോലും ആകില്ല 💪💪💪💪
മലയാളികൾ അല്ലെ ഇതിനെ ഒക്കെ CM വരെ ആക്കും...💩
കോടതി സ്വമേധയാ കേസെടുക്കണം.
എവൾ ആര്.. ❓❓❓
ഈ താടക ഉണ്ണിയാർച്ചയോ. ❓❓❓
വലിച്ചിടാൻ തിരുവനന്തപുരത്ത്
ഒരുത്തനും ഇല്ലെഡേ.. ❓❓❓
Varum..
നമ്മുടെ ജനാധിപത്യ സംവിധാനങ്ങളിലേക്ക് പ്രതിനിധികളെ elect ചെയ്യുന്നത് 5 വർഷത്തേക്കാണ്. ഇതിനിടക്ക് തിരിച്ചു വിളിക്കാൻ വകുപ്പില്ല. ജനങൾക്ക് ഒരിക്കൽ പറ്റിയ തെറ്റ് തിരുത്താൻ 5 വർഷം കാത്തിരിക്കണം. അഹങ്കാരത്തിന്റെ അൾരൂപം. സഹിക്കുക.
Low class bro😂😂😂
Ee mayoress afichu purathakku..ethane okke theranjedukkunna nattukarkku kodukkanam adi
തോന്നിവാസം ചെയ്താൽ ആരായാലും ചോദ്യം ചെയ്യും
ഗണേഷ് കുമാർ സത്യം മനസിലാക്കി ഇതിനോട് വേണ്ടുന്ന സഹായം ഈ പാവത്തിന് ചെയ്യും എന്ന് കരുതുന്നു... എത്ര നിഷ്കളങ്കനായ മനുഷ്യൻ
എന്നാൽ ഗണേഷ്തും വീട്ടിൽ പോകും, ലേ mayor 😂😂😂
ഗണേശൻ സ്ത്രീ കളോട് വളരെ അനുകമ്പയുള്ള a ആളാണ്
Ghanesh kumar...aaa best 😂😂😂😂
ഗണേശൻ അവളുടെ പാർട്ടിയല്ലെ ?
ബെസ്റ്റ്
ഇതിന്റെ പേരിൽ ഇദ്ദേഹത്തിന്റെ ജോലി പോകുകയാണെങ്കിൽ ജനങ്ങൾ ശക്തമായി പ്രതികരിക്കണം 👍
പോലീസ് മേയർക്ക് എതിരെ കേസ് എടുക്കണം, ട്രിപ്പ് മുടക്കിയതിന്റെ തുക മുഴുവൻ മേയറും mla യുടെ കൈയ്യിൽ നിന്ന് ഈടാക്കണം.
ട്രിപ്പ് മുടക്കിയതിനു കേസ് കൊടുത്ത് നഷ്ടപരിഹാരം സർക്കാരിലേക്ക് ഈടാക്കണം
അടുത്ത തവണ മേയറ്പോയിട്ട് ഒരു കൗസിലറ് പോലും ആവില്ല. അഹങ്കാരത്തിന് മറുപടി കിട്ടും😊.
അടുത്ത തിരഞ്ഞെടുപ്പിൽ അവളെവിടെ മൽസരിക്കുന്നോ അവൾക്കെതിരെ നിൽക്കണം എൻ്റെ വോട്ട് നിനക്ക് തന്നെ.👍
You are wrong, she will soon be promoted
ഇതിൽ ഒരു പ്രധാനപ്പെട്ട കാര്യം ബസ്സിലെ ഗ്ലാസ് സെൻറഗോ ബൈൽ എന്ന കമ്പനിയുടെ 8mm തിക്നെസ്സ് ഉള്ള ഒരു ചില്ലാണ്.. ഇനി കാറിൻറെ ക്ലാസിലേക്ക് വരാം കാറിൻറെ പിൻവശത്ത് ഗ്ലാസ് 6mm ക്രിസ്മസ് ഉള്ള സെയിം കമ്പനിയുടെ ബ്ലാക്ക് കൂളിംഗ് ഗ്ലാസ് ഒട്ടിച്ച് ചില്ലാണ്.. പിന്നെ ഇവർ തമ്മിൽ ഉള്ള ദൂരം കുറഞ്ഞത് 50 100 മീറ്റർ ഉള്ളിൽ.. രാത്രിയാണ് സമയം.. അപ്പോൾ ഡ്രൈവർ കാണിച്ച ലൈംഗിക ആംഗ്യം എങ്ങനെ ആര്യ കണ്ടു.. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. സംഭവം വിവാദമായപ്പോൾ സ്വന്തം ഭർത്താവിനെ രക്ഷിക്കാൻ. ഭാര്യയുടെ തറവേല
അഹങ്കാരത്തിന് കെയ്യും കാലും വെച്ച രൂപം. മേയർ............ഇതിന് തിരുവനന്തപുരത്തെ ജനങ്ങൾ മറുപടി കൊടുക്കണം
കോടതി ഈ ഡ്രൈവർക്ക് നീതി കൊടുക്കണം ബഹുമാനപ്പെട്ട കോടതി
കോടതി.. അവർക്കും പേടിയാണ് നികുതി പണം കൊണ്ട് തിന്നു കൊഴുത്ത രാഷ്ട്രീയകാരെ...
ഇതാണ് ഫാസിസം റിയൽ കമ്മ്യൂണിസ്റ്റ് fasicism
ആരേലും ഈ ചേട്ടന് ജോലി കൊടുക്..😢😢 പാവം ചേട്ടൻ.
കൂതിയിലെ മഞ്ഞപ്പ് മാറാത്ത പിള്ളാര് മേയറും MLAയും ആയാൽ ഇതായിരിക്കും അനുഭവം.
😂
അഹംകരത്തിന് കയ്യും കാലും വച്ച നേതാക്കൾ......ജനത്തിന് മെക്കിട്ടു കേറുന്നു
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ 100% ധൈര്യത്തോടെ മുന്നോട്ടു പോകണം
ഈ പാവം ഡ്രൈവർനെ ഈ വിധത്തിൽ ആക്കിയതിൽ പാഴ് മേയർ തന്നെ കാരണകാരി....ഇദ്ദേഹത്തെ സംരെക്ഷിക്കൂ...
പക്വത ഇല്ലാത്തവരെ അധികാര സ്ഥാനത്തു വന്നാൽ ഇതൊക്കെ കാണണം
മേയറും 'എം എൽ എയും മദ്യപിച്ചി ട്ട്
ഉണ്ടാകാൻ സാധ്യത ഉണ്ട് സ്വബോധത്തിൽ ഇത്രയും സ്ഥാനത്തിരിക്കുന്ന ഒരാളും ബസ്തടയുകയില്ല
NA ബഹുമാനിക്കുക
ആദരിക്കുക
ഞാൻ ഒരു നേതാവാണ്😮
അഹങ്കാരം അല്ലാതെ തന്നെ ഉണ്ട് അതിന്റെ കൂടെ മദ്യവും ചെന്നാൽ പിന്നെ പറയണോ 😅😅
യാത്രക്കാരെ വഴിയിൽ ഇറക്കി വിടാൻ MLA യ്ക്കും Mayor ക്കും അധികാരം ഉണ്ടോ
എന്ത് അധികാരം. ആാാ വണ്ടി യിൽ ഇരുന്ന ആരേലും ചോദിച്ചു കാണുമോ. കേറിയ അള്ളോട്. താൻ ആരാ.
കേറി വന്ന ആൾക്ക് ടിക്കറ്റ് ഉണ്ടോ?
യാത്രക്കാർക്ക് ഉണ്ട്. യാത്ര തടസ പെടുത്തി കേറി വന്നത് ചെക്ക് ചെയ്യാൻ നിയമം അനുഷ്ശിച്ച പോസ്ഷൻസ് അല്ലാതെ ആരായാലും.... ഇത് പബ്ലിക് vechile ഇറങ്ങി പോ..ഇല്ലാലോ. പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം. Mla, mayor ചെക്ക് ചെയ്യാൻ അധികാരം ഉണ്ടോ?അല്ലെ തന്നെ വോട്ട് കിട്ടികേറുന്നവർ മാത്രം അല്ലെ
Pinnille , kammikal ennu vechaal enthokke adhikaaram ondennu
Ariyilla alle😂😂😂😂
America ku ethire prameyam pass aakkunna aalukalaanu njangal😅😅😅😅😅
Pinneyaano 1 ksrtc 😂😂😂😂😂
Enganeyulla keralamalle eni enthu cheyyanokkum
അവൾടെ അഹങ്കാരം... നികൃഷ്ട ജന്മം
5:45 ഓട്ടോ കാരൻ ഇപ്പോളും രാജഭരണത്തിൽ തന്നെ ആണെന്ന് തോന്നുന്നു 😂😂😂
ശമ്പളം പോലും സമയത്ത് കിട്ടാതെ ജോലി ചെയ്യുന്നവരാണ് KSRTC ജീവനക്കാർ
പാവം ട്രൈവർi
ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന് കാണിച്ചു മേയർക്കെതിരെ കേസ് കൊടുക്കാൻ പാടില്ലേ....
അത് പറ്റില്ല. കഞ്ഞിക്കു വഴിയില്ലാത്ത ഏതെങ്കിലും പാവത്തിന്റെ നെഞ്ചത്തു KSRTC കേറ്റുമ്പോൾ അതു ചോദ്യം ചെയ്യുന്നവർക്ക് എതിരെ മാത്രമേ ഈ നിയമം ഉപയോഗിക്കു..
Best,ഒരു സാധാരണക്കാരന് ഒരു മേയർക്കെതിരെ പരാതി കൊടുത്താൽ തന്നെ പിണറായി പോലീസ് എന്തു ചെയ്യും എന്നു നമുക്കു ഊഹിച്ചൂടെ😢
കറക്ട്.... സർവീസ് തീരുന്നതിനുമുൻപ് യാത്രക്കാരെ നടുറോഡിൽ ഇറക്കിവിടുന്നത് കുറ്റകരമാണ്. യാത്രക്കാർക്കും കേസ് കൊടുക്കാം.
അങ്ങിനെയൊന്നും ജോലി പോകില്ല' സത്യസന്ധമാണ് കാര്യങ്ങളെങ്കിൽ കോടതിയിൽ പോകുക.
അവൾ പിണറായിയുടെ അഹങ്കാരത്തിൽ അവൾ ജീവിക്കുന്നു, ആ മനുഷ്യൻ കഷ്ടപ്പെട്ടു ജീവിക്കുന്നു ഇവളെ നമ്മൾ എന്തിനാ😅 ബഹുമാനിക്കുന്നത്
അധികാരത്തിൻ്റെ ഹുങ്ക്....ജനങ്ങൾ പ്രതികരിക്കണം...പൊതുനിരത്തിൽ...
എന്ത് അഹങ്കാരം തോന്നിവാസം ചെയ്താൽ ചോദ്യം ചെയ്യും
Nee ethada@@traveltourmedia4599
@@traveltourmedia4599Ninak divasakooliyo masakooliyo
ഈ ലോകം ഇപ്പോൾ അവരുടേതാണ്. അവർ ചെയ്യുന്നതെല്ലാം ശരിയാണ്. അവരു ചെയ്യുന്നതൊക്കെ സഹിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടോ?
ഇജ്ജ് പൊളിച്ചു മുത്തേ. ✊
കമ്മ്യൂണിസ്റ്റ് ഫാസിസം... മേയർ ---മോളുടെയും MLA --- മോന്റെയും ചെവികല്ല് അടിച്ചു പൊട്ടിക്കണം...
Chevi kkallu alla ..adi Navi thozhichu kalakkanam...
പോടാ ഊളെ
അമ്യൽ ബേബിയും ഐസ് മിട്ടായിയും full പൊതു ശല്യം
ശല്യം family നാട്ടിലും റോഡിലും പൊതുശല്യം ആയി പ്രഖ്യാപിക്കുക
കുണുവാവയും മാരനും ഫരത്താവും ഫാര്യയും കാരണം നാട്ടുകാർ പെട്ടു.. പടിഷോ കാരണം പാതിരാത്രിയിൽ പൊതു ജനം പെരുവഴിയിൽ
100% വേണ്ടതാണ്
സർകാർ ജോലി തടസ്സപ്പെടുത്തി, ഡ്യൂട്ടി ഡ്രൈവറെ അധിഷേപ്പിച്ചതിനെ മേയർ, ഭർത്താവായ എംഎൽ എ, ഇവർക്കെതിരെ പോലീസ് കേസ് എടുക്കേണ്ടതല്ലേ. ഇത് കേരളം ആണ് എന്ന് കൂടി ആലോചിക്കണം. ഇവിടുത്തെ പോലീസ് എല്ലാവരോടും തുല്യ നീതി പാലിക്കണ്ടെ?
ennittu ethra thulya neethi paalikunnu? adima balam ullidatholam commikalkku ithonnum oru issue alla
മന്ത്രി ഗണേഷിനു പേടിയാ മന്ത്രി സ്ഥാനം പോയാലോ......😮😮😮😮😮
ഇത് എല്ലാ ഒരു തിരിച്ച അടി ഉണ്ടാകു കേരളത്തിൽ കാത്തിരിക്കീ നമ്മുക്ക്❤❤❤❤❤️❤️❤️
*ഇവൾ മേയർ ആയി തലപൊക്കിയ അന്നുമുതൽ പൊതുജനത്തിന് കഷ്ടകാലമാണ്🙏🏻*
കഷ്ടകാലമല്ല. ശല്യമാണ്. പൊതുജനം പ്രതികരിക്കാത്തതാണ് അധികാരിവർഗ്ഗത്തിന് ആവേശം ഉണ്ടാക്കുന്നത്
ഇവൾ ആരാ പൊതുജനത്തിന് ഇല്ലാത്ത ഒന്നും ഇവൾക്ക് ഇല്ല. അധികാരത്തിൻ്റെ ഹുങ്ക്
യാത്ര തടസ്സപ്പെടുത്തി യെന്നു പറഞ്ഞ് യാത്രക്കാർ അവളുടെ പേരിൽ കേസെടുക്കണം വിട്ടു കൊടുക്കരുത്
The man with power and a normal person without any power!
Who is gonna win
Every department is gonna support the powerful person who is a mayor
ഗണേശൻ എവിടെ ജീവനക്കാരനെ സംരക്ഷിക്കേണ്ട മന്ത്രി അല്ലെ ?
Moneshan ee paavathine support cheyyan vazhiyilla, onnu swantham party , 2 maruside lady. APPOL Pinneh no chance
യാരെ അന്ത ഗണേ സനോ😂😂😂
എല്ലാരേം പേടിപ്പിച്ചു തൂറിക്കുന്ന കേണേശൻ സാറ് എന്തിയെ ഈ പാവപ്പെട്ടവന്റെ കാര്യത്തിൽ ന്യായമായ ഒരു തീരുമാനം എടുക്ക്.... സാറേ....
Ganeshano 😂😂 enthenkilum bedroominte purathu kaanum...
Mla യും mayor ഉം ഒരു side ലും മറ്റൊരു side ഇൽ ഒരു driver ഉം ആണ് so...... Media... ഈ driver നെ support ചെയ്യണം കാരണം മറ്റവർക് എങ്ങനെ വേണേലും issue വളച്ചൊടിക്കാൻ പറ്റും
കേരളത്തിന്റെ മുഖ്യമന്ത്രി ആക്കണം ഇവളെ അതിനു പറ്റിയ ആളാണ് 😆😆😆😆😆
യടുവിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് കേസ് എടുക്കണം. എവിടെ ksrtc യിലെ യൂണിയൻ കോമരങ്ങൾ. നാണമില്ലേ ഒരു തൊഴിലാളിയെ ദ്രോഹിച്ച് ഇങ്ങനെ ഉളുപ്പില്ലാതെ
അവൾക്കു അച്ഛന്റെ വില അറിയില്ല സഹോദര അതാണ് അവൾ അങ്ങനെ വിളിച്ചത്.... ഇവളെപ്പോലെ ഉള്ള നേതാക്കളു എന്ത് തോന്ന്യവാസം കാണിച്ചാലും കുഴപ്പം ഇല്ല
മാനനഷ്ട കേസ് കൊടുക്കൂ
ജനങ്ങൾ നിനക്ക് സപ്പോർട്ട് ആണ് 👍👍👍👍👍👍അധികാരത്തിന്റെ ഹുങ്ക് അതനുവദിക്കാൻ പറ്റില്ല
പിണറായിതമ്പുരാൻറെ സ്വന്തം മേയർ ആണല്ലോ. ആ അഹങ്കാരമാണ്.
നീ മിടുക്കൻ ആണ് അഭിനന്ദനങ്ങൾ 🤝❣️
ഇത് ചോദ്യംചെയ്യാൻ യാത്രക്കാർ ആരും ഉണ്ടായില്ലേ? അഹങ്കാരം
അവൾക്ക് അച്ഛനെ വിളിക്കാൻ എന്ത് അധികാരം?സ്ത്രീകൾ നിയമം ഒരുപാട് ദുരുപയോഗം ചെയ്യുന്നു.നിയമം തിരുത്തേണ്ട സമയം കഴിഞ്ഞു. പുരുഷന് ഒരു നീതിയും കിട്ടുന്നില്ല.
ഇവളുടെ അഹങ്കാരം
ഡ്രൈവർക്കു ഒപ്പം 💐
Plz fight until win for justice
യാത്രക്കാർ യാത്ര തടസപ്പെടുത്തിയതിനു മേയർക്ക് എതിരെ കേസ് കൊടുക്കണം
പാവം ഡ്രൈവർ. We have to extend support to him.
ഈ mayor cpm നു സ്ഥിരം തലവേദന ആണ്... എത്ര issues ആണ് ഇവർ ഉണ്ടാകുന്നത്.... യാത്രകരുടെ മൊഴി എടുത്താൽ... Crt കാര്യം അറിയാം
അതിലും ഉണ്ടാവും കമ്മി നാറികൾ
ഇവർക്കെതിരെ ആര് മൊഴി കൊടുക്കാൻ 😂
ഇപ്രാവശ്യം മന്ത്രിഗണേശ് യഥാർത്ഥത്തിൽ ആരെന്നറിയാനാവും....😮
The car is stopped on zebra line...so case should be filed...
അധികാരത്തിൻ്റെ അഹംഭാവം മുഴുവൻ ജനങ്ങളും ഡ്രൈവർക്കൊപ്പം നിൽക്കണം
അഹങ്കാരികളെ പച്ചക്ക് കത്തിക്കണം
ഡ്രൈവറുടെ ജോലി തടസ്സപ്പെടുത്തിയത്തിന് കേസെടുക്കുമൊ പോലീസ്.
Support this good men
Full support to driver👍
പ്രതിപക്ഷം ലീഗൽ സപ്പോർട്ട് കൊടുക്കണം.
Sayeeshan punda muslim aanengile pradhikarikkullu
എന്ത് പ്രതിപക്ഷം എന്ത് യൂണിയൻ... പാവം ഒറ്റപ്പെട്ട് ഒരു ഡ്രൈവർ.
പണി എടുത്ത് തിന്നുന്നവന് മാത്രം ഒരു അവകാഷോം ഇല്ല
അധികാരത്തിന്റെ ദുർവിനിയോഗം
ഇനിയും എത്ര നാൾ ഇതു കാണണം 😢
യാത്രക്കാരെ റോഡിൽ ഇറക്കിവിടൻ അവൻ ആരാ
അവനെതിരെ കേസ് എടുക്കണ്ടേ
മേയർ, എം. എൽ. എ. എന്നിവർക്കൊന്നും ബസ് തടഞ്ഞു നിർത്താനോ യാത്രക്കാരെ ഇറക്കി വിടാനോ അധികാരം ഇല്ല.
പെണ്ണ് ആണെന്ന് കരുതി തോന്നിയവാസം കാണിക്കാൻ ഒന്നും അധികാരം ഇല്ല. തെമ്മാടിത്തം കാണിച്ചവർ ആരോ അവർക്കെതിരെ നടപടി വേണം.
ഡ്രൈവർക്ക് ഫുൾ സപ്പോർട്ട്
Aa busil undayirunna yellavarkkum compansation a kodukkanam trip mudakkiyathinu ulla comansation kodukkanam
ഇനി സഖാവിനും സഖാതിക്കും സുഖമായി വീട്ടിൽ ഇരിക്കാം....
ഈ തടക യെ തളക്കാൻ ആരും ഇല്ലേ
MLA, MEYAR.. ഇവരെ രണ്ടു പേരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണം 👍... കോടതി നേരിട്ട് കേസ് എടുക്കണം 👍
ആ പാവം ഡ്രൈവർക്കു വേണ്ടി ജെനങ്ങൾ സഹകരിക്കണം. Please
ഡ്രൈവറെ കണ്ടാലറിയാം ഒരു പാവമാണ് ഇവന്മാരാണോ സാധാരണക്കാരന്റെ പാർട്ടി നേതാക്കൾ ജനം തിരിച്ചറിയണം
Good excellent driver👍
This provision is the most misused one. For any reason this clause is invoked. Courts should take this into consideration
നവ കേരളത്തിൽ ഇങ്ങനാണ് ബ്രോ.... 🤣
ഗതഗത മന്ത്രി ദയവ് ചെയ്ത് ചെയ്തു സത്യസന്ദമായി നടപടികൾ എടുക്കണം
മണിക്കൂറുകൾക്ക് വണ്ടി ഓടിച്ചു വരുന്നവരെ ഡ്രൈവറുടെ പ്രയാസം ഇവർക്ക് മനസ്സിലാവില്ല അവരുടെ മുമ്പാണ് ഇവളുടെ അഹങ്കാരം
മേയരെ.. നിങ്ങൾക്ക് വോട്ട് ചെയ്ത മണ്ടനാ ഞാൻ...... കഷ്ടം..
Respected Ganesh Kumar sir.aneethikkethire prathikariykunna angeyku ee pavappettavante avastha kanunnille.sathyam kandethanam
FILE A COMPLAINT UNDER SECTION 200 OF CrPC BEFORE THE MAGISTRATE COURT
സഖാക്കളേ നമ്മളല്ലാതെ മറ്റാര്❤❤😂😂 ഫാസിസം കണ്ടോളു❤❤
അവളുടെ അഹങ്കാരം നമ്മൾ എത്ര പ്രാവിശ്യം കണ്ടിരിക്കുന്നു. ഇനിയും വോട്ട് ചെയ്ത് ഇവളെ തന്നെ ജയിപ്പിക്കണേ അപേക്ഷയാണ് 🙄
Salute bro
ജനങ്ങൾ ആണ് പരമാധികാരികൾ. ഇവിടെ രാജ ഭരണം ഒന്നും അല്ല.
ഡിലീറ്റ് ആക്കിയ വീഡിയോ റിക്കവർ ചെയ്തെടുക്കു സഹോദര. കേസ് ഫോള്ളോ ചെയ്യണം വിടരുത്.
Driver nu കൊടുക്കാം ഒരു കുതിരപ്പവൻ