രാജ്യം തെരഞ്ഞെടുത്തത്? | Lok Sabha election results: India Analysis | Out Of Focus
Вставка
- Опубліковано 4 лют 2025
- #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഹിന്ദി ഹൃദയ ഭൂമിയിൽ ധ്രുവ് റാഠിയെന്ന വ്ലോഗർ ഉണ്ടാക്കിയ ഓളം ഇന്ത്യ സഖ്യത്തിന് നല്ല രീതിയിൽ ഗുണം ചെയ്തു...💯🔥
❤❤❤
👍
❤
❤️❤️❤️❤️❤️❤️
❤
ഇന്ത്യ ഇന്ത്യയായി നില നിൽക്കണം... ദ്രുവ് രാട്ടീ നിങ്ങൾ ജോലി തുടരുക.. 💪♥️
ജനാധിപത്യം തിരിച്ചു വരട്ടെ
UA-cam revenue alle
India should not become Pakistan or Afganistan or Syriya. Any nationalistic party should win. Not congress/cpm/mamatha who support religious fundamentalists.
Nokam
. dhruv ratti oke ini endhu cheythalum 100 kitan paadupetta cngrss orikalum india bharikan pokunilla🤣
ഇന്ത്യ മുന്നോട്ട് പോകട്ടെ 👍🏻👍🏻
Dhruv Rathee ആണ് താരം. അതുപോലുള്ള 5 പേരുണ്ടെങ്കിൽ പണ്ടേ തകർണേന്നേ ബിജെപി.
കുറച്ചൂടെ ബുദ്ധിപരമായി india സഖ്യം നീങ്ങേണ്ടതായിരുന്നു, social media അടക്കി വാഴണമായിരുന്നു
Dhruv കുറച്ചു late ആയിരുന്നു....
Social media nokki oke vote cheyan mathrm pottanmar aayo ivde
@@Mhh-il7yx പിന്നെ എന്തിനാണാവോ 4,5 camera ആയിട്ടു ധ്യാനിക്കാൻ പോയത്... 😆😆
@@Mhh-il7yxഉദാഹരണം സുരേഷ് ഗോപി
@@Mhh-il7yxബാക്കി മൈൻസ്‌ട്രീം മീഡിയ ഒക്കെ പൈസ വാങ്ങി നുണ പറയുന്ന കാലത്ത് സോഷ്യൽ മീഡിയ പറയുന്നത് വിശ്വസിക്കേണ്ടി വരും
മോദി വർഗീയത മാത്രമാണ് കണ്ടത്,
Vargeeyatha illatha SudappiZ 😂
Prh
@@agb2437thallayoliii
@@agb2437💩
പെലയാടി മോനായ അങ്ങനെ പറയാനാണോ പറഞ്ഞത്,@@agb2437
ഒരുപാട് പുർവികർ ജിവത്യാഗം ചെയ്ത് പടുത്തുയർത്തിയ നമ്മുടെ ഈ മഹാരാജ്യം അങ്ങനെ അങ്ങട് നശിച്ചുപോകില്ല.
Athe swarnam kadathi thyagam cheythathu onnum veruthe avilla
ആരുടെ പൂർവികർ 🤣🤣🤣 ജിന്നക്ക് വീതം കൊടുത്തത് നീ അറിഞ്ഞില്ലേ 🤣
@@aneesh26205പൂർവികർ ആരാണെന്നത് ഇന്ത്യ ഗേറ്റിലെ ചുമരുകളിൽ കാണാം
ningal jeevathyagam cheythayth pakistan vendi ale
@@aneesh26205poda nirth eni engilum maduth njngal kett kett north chanagaglkk pollum vivarm vechu thudagi eni Keralathil kidannu chumma poda
വിദൂരമല്ലാത്ത ഭാവിയിൽ ഇന്ത്യയുടെ ചക്രവാളനങ്ങളിൽ രാഹുൽ എന്ന സൂര്യ തേജസ് ഉദിച്ചു ഉയരുകതന്നെ ചെയ്യും 💙
Appo pfi yude sheria?
@@RimaRose-q2fനീ ഒന്ന് നന്നായി കരയൂ ചാണകം 😂😂😂
❤❤❤
ഉവ്വ്
🤣🤣🤣🤔🤔🤔🤔
*Big salute to Druve rathi 🇮🇳❤*
ദ്രുവ് രാത്തീ 👌
ഇന്ന് ദൃവ് രാത്ഥിയെ ഓർത്തവർ ഒരുപാട് ഉണ്ടാവും ഇന്ത്യയിൽ ❤❤❤❤
ഏതു ഭരണം ആണ് എങ്കിലും മത൦, ജാധി, വ൪ഗ൦ ഇല്ലാതെ ഭരണം നടത്തുക 🇮🇳🙌
എല്ലാ എക്സിറ്റ് പോൾ മരവാഴകൾക്കും എന്റെ നടുവിരൽ നമസ്കാരം
നമ്മുടെ ഇന്ത്യ ഉണ്ട് ഇവിടെ
മുഹബ്ബത്ത് കാ ദേശ് ആണ് ഓരോ ഇന്ത്യാക്കാരൻ്റേയും സ്വപ്നം. ധ്രൂവ് റാട്ടിയെ പോലുള്ളവർ അതിന് വേണ്ടിയാണ് പൊരുതിയത്.
Da potta Druv Rathee oru agent aanu.Indiaye shidhilam aakkaan George Sorosintey acharam vangiyavaril oru pramughan.Just wait, ivaneyum ivantey tantha George Sorosineyum manichithrathazhu ittu poottiyirikkum Modi.Vladimir Putin aanu ee dauthyathil koodey ullathu.👍👍👍 Just wait & watch👍👍👍
ഒരു യുദ്ധം കഴിഞ പോലെ 🇮🇳🇮🇳
Still BJP going to make sarkar😂😂
കറക്റ്റ് ഫീൽ ബ്രോ
Yes
@@Gaghhjg But it will be a compromised government now u can't pass any billss by ur own majority vote and consistently the government has to be alert or the alliance will fall off now the ego head pm have to depend on others for survival let's see how this plays out
രാഹുൽ ഗാന്ധിയുടെ ജന പിന്തുണയേക്കാൾ പകുതി മാത്രമേ മോതിക്കുള്ളൂ, യുപിയിലെ ഭൂരിപക്ഷം നോക്കിയാൽ മനസ്സിലാവും
😂
UP result is Yogi’s reply to Modi-Shah autocracy
99 for Rahul
241 for modi
ജനപിന്തുണ രാഹുലിന്😂
രാജസ്ഥാനിലും ഡൽഹിയിലും ആന്ദ്രയിലും റീകൗണ്ടിങ് നടത്തിയാൽ 50സീറ്റ്കൂടി ഇന്ത്യമുന്നണിക്ക് കിട്ടും.
എടാ മദ്രസ്സ മൈരേ പൊട്ടി തെറിച്ചാൽ 72 ഹുറിയെ ഊമ്പാൻ കിട്ടു എന്ന് കരുതി നടക്കുന്ന വാണം അല്ലെ എങ്കിൽ റീ ഇലക്ഷൻ നടത്താം
EVM ആയിട്ടും എന്തേ റിസൾട്ട് ഇത്ര വഴുകുന്നത്. എവിടെയൊക്കെ ചില്ല കളി കളിച്ചിട്ടുണ്ട്. ഡൽഹി എന്തേ അങ്ങനെ പോയത്?
Cong and AAP contested separately. Who lost ?
Cong and AAP contest separately. Who lost ?
കോൺഗ്രസ് പണി കൊടുത്തു
ഡൽഹി എന്തോ doubt ആണ്
മുസ്ലിംകളെ തെറി പറഞ്ഞാൽ ഹിന്ദുക്കൾക്ക് സന്തോഷം ആകും. അതുകൊണ്ട് ഹിന്ദുക്കൾ vote ചെയ്യും എന്ന് ചിന്തിച്ചു. രണ്ടു പ്രാവശ്യവും അധികാരം കിട്ടിയത് അങ്ങനെ ആണല്ലോ. പക്ഷെ, ഹിന്ദുക്കൾക്ക് വേണ്ടി എന്ത് ചെയ്തു മോഡി. ഒന്നും ചെയ്തില്ല. ഹിന്ദുക്കളുടെ ജീവിത നിലവാരം ഉയർത്താൻ ബിജെപി എന്തെങ്കിലും ചെയ്തോ? ഇല്ലാ. മുസ്ലിംകളെ ചീത്ത പറഞ്ഞപ്പോൾ ഹിന്ദുക്കളിൽ പ്രതീക്ഷ ഉണ്ടായി. ഇത് നമ്മുടെ സർക്കാരാണ്. നമുക്ക് വേണ്ടി എന്തെങ്കിലും ചെയ്യും എന്ന്. പത്തു കൊല്ലാം കിട്ടിയിട്ടും ഒന്നും ചെയ്തില്ല. എന്നിട്ട് മോഡി പ്രസംഗിച്ചത് കോൺഗ്രസ് വന്നാൽ എല്ലാം മുസ്ലിങ്ങൾ ക് കൊടുക്കും എന്നാണ്. ഇവർ എന്താ ചെയ്തത് ഹിന്ദുക്കൾക്ക്
മോദി പല കാര്യങ്ങളിലും പൊട്ടനാ, കോമൺ സെൻസ്സില്ലാതെ പല വിഡ്ഢിത്തവും പറയുന്ന ലോ ഗ്രേഡ് രാഷ്ട്രീയക്കാരൻ
@Paandichunnimoli enth cheyaaana shaakayil parayunath vellam kootand vizhungiyaal athre elle budhi kaanulu..
@Paandichunnimoli Sankhi Ninne Njan Shapikunnu..🤚
Neeyum Ninde kudumbavum Mudiyatte..🤚
Ninak Valyoru Apakdam Undavatte..🤚
Ninde Kudumbathil Arkengilum Maraka Rogam Undavatte..🤚
@@DonDiiiiinjanm oru muslim aan
..ee statement ninn manassilaayi thaaankal oru muslim allenn…ingne anyamathasthane shapikkunnavan islamalla…..ith mattullavare thettidharippikkan vendi cheyyunnathaan
@Paandichunnimoliഇത്രയൊക്കെ വർഗീയത പറഞ്ഞിട്ട്,ഉം കാര്യമായ നേട്ടം ഇല്ലല്ലോ, ചാണകമെ 😂😂😂
Rahul💚💚💚
സാഹചര്യമനുസരിച്ചു Evm എങ്ങനെ വിദഗ്ദമായി ഉപയോഗിക്കണമെന്ന് NDA ഒരിക്കൽ കൂടി തെളിയിച്ചു.
എടാ പൂറിമോനെ മതം നോക്കി ഹാമാസിനെ സപ്പോർട്ട് ചെയുന്ന മദ്രസ്സ ബുദ്ധി അല്ലേടാ സുടാപ്പി
Thottu ennu angikarikanda ennalum
സമർത്ഥമായി ആർക്കും സംശയം വരാത്ത രീതിയിൽ EVM manipulate ചെയ്യപ്പെട്ടു.
എന്തൊക്കെയായാലും എല്ലാവരും EVM നെതിരെ അത് പിൻവലിക്കപ്പെടുന്നത് വരെ പോരാടണം
റിപ്പോർട്ടർ ചാനൽ ഉണ്ണി ബാലകൃഷ്ണൻ പ്രവചനം നടത്തിയത് കൃത്യമായി.. 👍👍
Total number correct aayi but delhi karnataka okke paali
Up yil paliyilley
Oru vidathil angu shariyayi 😢
@@basheerkp7010 numbers paaliyalum direction right aarnu
240 unni paranhirunnu. Vyaktham
ഇന്ത്യാമുന്നണി കുറച്ച് കൂടി നേരത്തെ രൂപീകരിച്ച് ,ജനങ്ങളിലേക്ക് ഇറങ്ങി അടിത്തട്ടിൽ പ്രവർത്തനം നടത്തിയിരുന്നുവെങ്കിൽ ചിത്രം ഒന്നുകൂടി മാറുമായിരുന്നു.
Sathyam
True.
True
@Paandichunnimoliഒന്ന് ആഞ്ഞു കരയോ സങ്കി,, ഇത് തന്നെ ഞങ്ങൾക്ക് ഒരു വിജയം ആണ് ❤❤❤❤😊😂😂😂
@@MyKodinhi712next time kerum😅bjp congress one wipe cheyum enna parnje umfi poii
മതമേതായാലും മനുഷ്യൻ നന്നായാൽ മതി രാഹുൽ ഗാന്ധിക്കും ഇന്ത്യാ മുന്നണിക്കും വോട്ട് ചെയ്യുമ്പോൾ എല്ലാ മതത്തിലും പെട്ട എല്ലാ മനുഷ്യരും ചിന്തിച്ചതും അതു തന്നെയായിരിക്കും മതമേതായാലും മനുഷ്യൻ നന്നായാൽ മതി ❤
റായ് ബറേലി യിൽ രാഹുൽ ഗാന്ധി ക്ക് എത്ര ആണ് ഭൂരിപക്ഷം...
കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം രാഹുൽ ഗാന്ധി തന്നെയാണ് ❤
Useless MP of Wayanad..pullik Wayanad map il evdeyann polm ariyndavilla
@@Mhh-il7yxകരഞ്ഞോളൂ കരഞ്ഞോളൂ 😂😂😂😂
@@biggbossspeaking1642
Anthada avan paranna karyam alle
Wayanadil vannyajeevi shalyathinu avan anthu pomvazhi anu cheythe
Raga ❤❤. My Wayanad frnds say he helped them.
@@Nnss-yb6vb എന്നാ നീ ചെന്ന് വന്യജീവിക്കിട്ട് ഉണ്ടാക്കടാ ചാണകമലരേ 😂😂😂🤮🤮
ധ്രുവ് രത്തീ വിജയിച്ചു 😍😍
ബിജെപി ഗവണ്മെന്റ് വന്നാലും കുഴപ്പം ഇല്ല. പക്ഷെ ഏകാധിപത്യത്തിലേക്ക് രാജ്യം പോകരുത്.ജനാതിപത്യയത്തിന്റെ സൗന്ദര്യം പാർലമെന്റ് എന്ന ശ്രീകോവിലിൽ നിറഞ്ഞു നിൽക്കണം. രാജ്യത്തിന്റെ പ്രഥമ പൗര പ്രസിഡന്റ് തന്നെ ആകണം അധികാരം കൊണ്ട്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ യുടെ ശ്രീകോവിൽ ആരാലും സ്വാധീനിക്കപ്പെടാൻ കഴിയാത്ത രീതിയിൽ സുപ്രീം കോടതി ആകണം. ഏകാധിപത്യത്തിലേക്ക് രാജ്യം പോയാൽ എന്താകും എന്ന തിരിച്ചറിവ് രാജ്യത്തെ ജനങ്ങൾക്ക് ഉണ്ടായി.
ഇന്ത്യ മുന്നോട്ടു വരട്ടെ
ലോകത്ത് ഒരു മീഡിയ കിങ് ഉണ്ടങ്കിൽ അത് "മീഡിയ വൺ" ആണ്!!..... 👍❤️🌹
രാഹുൽ 👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
തൃശൂർ ഒഴികെയുള്ള ഫലം പ്രതീക്ഷ നൽകുന്നു. തൃശൂർ എന്താണ് സംഭവിച്ചത് എന്ന് മനസിലാവുന്നില്ല.
തീരദേശ മേഖലയിൽനിന്നും പ്രതാപനും കൂട്ടരും വോട്ട് മറിച്ചു
@@TonyStark-u4gഒലക്കയാണ് എടാ മണ്ടാ സുരേഷ് ഗോപിക്ക് അത്രയും ജന സപ്പോർട്ട് ഉണ്ട് അതൊന്നും നിനക്ക് ഇതുവരെ മനസ്സിലായില്ലേ BJP എന്ന പാർട്ടിയോടുള്ള ഇഷ്ടത്തിൽ അല്ല ആളുകൾ വോട്ട് ചെയ്തത് അത് സുരേഷ് ഗോപി ആയതുകൊണ്ടാണ് എല്ലാവരും വോട്ട് ചെയ്തത് അല്ലെങ്കിൽ അവിടെ ബിജെപി ജയിക്കില്ല
2019 നേക്കാൾ മൂന്നേകാൽ ലക്ഷത്തിലധികം വോട്ടിന്റെ കുറവ് സ്വന്തം ലീഡിൽ വരുത്തിയ വിശ്വ കുരു..😄😄
😂
😂😂😂
ഇന്ന് ജീവിക്കുന്ന ലോകജനങ്ങളിൽ ഏറ്റവും നല്ലവർ ഹിന്ദുക്കളാണ് എന്ന് ഞങ്ങളെ ഉസ്താദ് പറഞ്ഞത് ഓർത്തു പോവുന്നു..
ഏത് ഉസ്താദ് 🤔 ജാതി തിരിച്ച് പറയൂ, ഹിന്ദു എന്ന മതം ഉണ്ടെങ്കിലെല്ലേ ഹിന്ദു ഉണ്ടാവുക🤣🤣🤣
ഉവ്വോ..!!😂
@@beeyem7093ഹിന്ദു എന്ന മതം ഉണ്ട് പിന്നെ മുറിയൻസ് മതം മാത്രം ആണ് ഉള്ളതെന്നാണോ വിചാരം
1921 മലബാറിൽ ഊരിയ കത്തി അറബി കടലിൽ എറിഞ്ഞിട്ടില്ല
ആ പറഞ്ഞ ഉസ്താദ് ആരായിരുന്നു 😅
all respect ധ്രുവ് രാതേ... 💙💙💙💙💙🇮🇳🇮🇳🇮🇳🇮🇳💙💙🇮🇳🇮🇳🇮🇳💙
തെരഞ്ഞെടുപ്പിൽ മോദി-ബിജെപി നുണകളും ഹിന്ദു-മുസ്ലിം വർഗീയതയും പ്രചരിപ്പിക്കുന്നു. നമ്മുടെ ഭരണഘടനാ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസ്-ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യുക🤚
Oru doubt.... Ningal pakistan inu ethirano atho alleyo??
എന്ന് ഒരു വർഗീയ മുറി അണ്ടി.. തല്ലാഹു അബ്കര്
മോഡി പാകിസ്താനിൽ പോയി ബിരിയാണി കഴിച്ചത് മറന്നോ ചാണകം. അവനോട് ചോദിക്ക് 😊😊😊😊@@GojoSatoru-cb7og
അഞ്ചു വർഷമായി കാത്തിരുന്ന ദിവസം....
Ennit bjp adhikarathil varum
👍പുർണ്ണമായില്ല😌
Iniyum kathirunno
ഒരു 50 കൊല്ലം കൂടെ കാത്തിരുന്നു 😂
@Jayaram-VM eda nannam ketavane sambar munani il ulla 40 pere vechit polum bjp ku 241 seat kitti.. Adhond ne po.. Avar nda aayatundel avar orepole chindikunavaran.. Bjp ude ajanga nadathi kitiyal mathi avark🤣 modi thanne pm🤣
ധ്രുവ് rathee ഓർക്കാൻ ❤️❤️
Modi yude over confident pali poyi 😅
Absolutely loveeeeee the headline/caption!!!!!❤❤❤❤
ദ്രുവ് രാ🔥
👌👌excellent discussion
Nice presentation c davood 🎉
ഞാൻ ഒരു പ്രവചനം നടത്തുന്നു ; ശരദ് പവാർ INDIA മുന്നണി യുടെ പ്രധാനമന്ത്രി ആയും ചന്ദ്ര ബാബു നായിഢു, നിതീഷ് കുമാർ എന്നിവർ ഉപ പ്രധാമന്ത്രി മാരും ആയുള്ള ഒരു സർക്കാർ വരാൻ സാധ്യത കാണുന്നു.🎉🎉
വ൪ഗീയ വിഷകാല൦ കഴിഞു😂😂
Yes.. correct.. congress pinneyum thottu
Ningluday e speach ellavarkum nallath varuthukayann
Thudatattay💪💪💪
Beautiful analysis 🎉
ഭാരതം ഒരു ജനാധിപത്യ രാജ്യമായി തുടരും എന്ന് ഇന്ത്യൻ ജനത ഉറക്കെ വിളിച്ചു പറഞ്ഞ ജനവിധി ജയ്‌ഹിന്ദ് ഭാരത് മാതാ കി ജയ് 🇮🇳💪🏿
അതെ ഇന്ത്യയുടെ പൾസ് മോഡിക്ക് അറിയില്ല ഇന്ത്യയിലെ ജനങ്ങൾ ഒരുത്തനെ മുന്നിലും മുട്ടുകുത്തില്ല
ഇപ്പോൾ പറയപ്പെടുന്ന ഈ ജനാധിപത്യ സൗന്ദര്യമാണ് നമ്മുടെ രാജ്യത്തെ വികസനത്തിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. ചൈനക്കാർക്ക് പറ്റുമെങ്കിൽ ഇന്ത്യക്കാർക്ക് പറ്റാതിരിക്കുന്നതിന്റെ പ്രധാനകാരണം യോഗ്യതയില്ലാത്ത പല നേതാക്കന്മാരും മന്ത്രിമാരാകുന്നു എന്നത് തന്നെയാണ്. ജനാധിപത്യത്തിൻറെ സൗന്ദര്യം യോഗ്യതയില്ലാത്തവർക്ക് സീറ്റ് കൊടുക്കുന്നു എന്നതുകൂടിയാകുന്നു.
❤❤🤚❤🤚RAHUL GANDHI ❤🤚❤🤚❣❤💯💥💫🤚❣❤💫💥💯❤❣🤚💫💥💯❤❣🤚💫💯❤🤚❣💫💯❤🤚💯❤💥💫❣🤚💫💯❤❣🤚❣💯❤💫
Good Discussions 👍👏🔥
നിഷാദിന് ശബ്ദം പോയിരിക്കന്നു ❤ ശരിയാവട്ടെ❤️❤️🌹🌹🌹
Good ❤💚💛🧡Munai ❤💚💛🧡 8:07 🕉☪️✝️💟
Brand poyi
അജിംസ് നിങ്ങളുടെ സൂപ്പർ റീഡിങ്
dhruv ratheee ❤
India🔥💖
ഇലക്ഷന് സ്പെഷ്യൽ Out of Focus episode nne waiting
ഇന്നത്തെ നിഷാദിന്റെ ഇലക്ഷന് പെർഫോമൻസ്, ശബ്ദം കുറച്ചു പ്രശ്നം ആയിട്ടുണ്ട് 😊
ഇലക്ഷന് മുൻപ് ദാവൂദ്... പാതി അടഞ്ഞ വാതിൽ... എന്ന് പറഞ്ഞപ്പോ... അജിമ്സ്... പാതി അടഞ്ഞ വാതിൽ... പാതി തുറന്ന വാതിൽ കൂടിയാണ്... ഗുഡ് ആറ്റിറ്റ്യൂഡ്... അജിമ്സ്...
യഥാർത്ഥ ജനാധിപത്യ വിജയം.... ജനാധിപത്യം മാഞ്ഞു പോയിട്ടില്ല... ഇനി നമുക്ക് അറിയേണ്ടത് Government രൂപീകരിക്കുമോ എന്നാണ്... ഏതായാലും 'INDIA' alliance ന് സർക്കാർ രൂപീകരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു... Jai 'INDIA' alliance 🧡🤍💚👍👍👍🔥🔥🔥
Media one ❤❤❤
രാജ്യം അപകടത്തിലേക്ക് പോകുമ്പോൾ രാഷ്ട്രീയമായി ഉണരുന്ന ജനത pwoli ❤
India❤❤❤❤ Rahul
Good evaluation
കർണാടക പ്രതീക്ഷ തെറ്റിച്ചു 😔
Great Thrio 🔥💖
ഏക സിവിൽ കോഡ് അറബികടലിൽ ഒറ്റ തെരഞ്ഞെടുപ്പ് ബംഗാൾ ഉൾക്കടലിൽ പാര ത്വം ഇന്ത്യൻ മഹാസമുദ്രത്തിൽ . ഭരണഘടന ഹിമാലയൻ ഉത്തുംഗ ശ്രoഗത്തിൽ.
BJP ഒറ്റക്ക് 247 സീറ്റ് നേടി, മറ്റ് എല്ലാ പാർട്ടികളും ചേർന്ന ഇന്ത്യാ മുന്നണി 232 സീറ്റ് മാത്രം. കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിയമസഭയിലേക്ക് BJP ജയിച്ചു കയറി. അവിടങ്ങളിൽ കോൺഗ്രസ്സ് ഇന്ത്യാ സഖ്യം പരാജപ്പെട്ടു ❤❤❤
EVM രക്ഷപ്പെട്ടു.
നിഷാദ്,ശബ്ദം പോയല്ലോ 🥰
He was telecasting the election results since morning
Am waiting to see the first parliamnet meeting to see live
Raghulgandi❤❤❤❤❤❤❤❤
Great discussions with valid points
9:30 it struck so much in my heart
കെജ്രിവാൾ ഡൽഹിയിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം.
ആം ആദ്മി പാർട്ടിയുടെ ഒരു സീറ്റും. നഷ്ടപ്പെടില്ല. 🙏
യഥാർത്ഥത്തിൽ ഡൽഹിയിൽ നടന്നത് എന്താണെന്ന് നിങ്ങളെപ്പോലെയുള്ള.
അവതാരകർക്ക് അന്വേഷണം നടത്തി പ്രേക്ഷകരെ അറിയിക്കുമെന്ന് കരുതുന്നു. 🙏
നിങ്ങളു എക്സിറ്റ് പോള് പറഞ്ഞതു പോലെ സംഭവിച്ചില്ലല്ലോ. എത്ര നല്ല മലക്ക മറിയിൽ .മീഡിയവണിനെ സമ്മതിക്കണം.
എന്നാലും സാംസ്കാരിക നഗരികാർക്ക് യൂപ്പിയിലെയും തമിഴന്മാരുടെയും അത്രക്കും വിവരം ഇല്ലാതെ പോയല്ലോ..😮
INDIA മുന്നണി ശക്തമായ ഒരു പ്രതിപക്ഷമായി മാറി ഇനി തുടങ്ങി വെക്കേണ്ടത് തെരഞ്ഞെടുപ്പു കമ്മിക്ഷനെ തെരഞ്ഞെടുക്കേണ്ടതു ചീഫ് ജസ്റ്റിസ് പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിയും അടങ്ങുന്ന സമതിയെ തിരിച്ചു കൊണ്ടുവരാനുള്ള ജനങ്ങളുടെ അഭിപ്രായരൂപികരണത്തിനുള്ള തുടക്കമാവട്ടെ
പ്രധാനമന്ത്രി രാഹുൽമാത്രം
ഏത് നൂറ് സീറ്റ് മാത്രം നേടിയ കോൺഗ്രസിന്റെ നേതാവോ 🤣🤣🤣
ഔട്ട് ഓഫ് ഫോക്കസ് നല്ല ഒരു പ്രോഗ്രാമാണ് ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു
Ajims well said❤
INDIA 🇮🇳 രാഹുൽ ഗാന്ധി 🤍
Very good political analysis
Alhamdhu Lillah 🤲🏻🤲🏻🤲🏻🤲🏻
അതെ അതെ.. മോദി വീണ്ടും പിഎം ആവും.. വേരി ഗുഡ്
230 EVM ഒഴികെ മറ്റെല്ലാത്തിലും കൃത്രിമം നടന്നു അല്ലേ....
Karayanda😂
😂😂😂😂
@Jayaram-VM തോറ്റാൽ പറയും evm തിരുമറി. ജയിച്ചാൽ പ്രതിപക്ഷത്തിന്റെ വിജയം. നിർത്താറായില്ലേടോ ഈ നുണപറച്ചിൽ.
@Jayaram-VM ഒരുകാലത്ത് തൃശ്ശൂലം ഗർഭിണി ഭ്രൂണം. അടുത്ത തവണ റാഫേൽ. ഇത്തവണ ഇവിഎം മണിപ്പൂർ. അങ്ങനെ കള്ളക്കഥകൾ എത്ര വന്നിരിക്കുന്നു. ഇങ്ങനെ പൊട്ടക്കഥകൾ ആർക്കാണ് പറഞ്ഞുവരുത്താൻ കഴിയാത്തത്.
@Jayaram-VM നിങ്ങൾ മണിപ്പൂരിനെകുറിച്ചുള്ള തെറ്റിദ്ധാരണനിറഞ്ഞ വാർത്തകൾ വിശ്വസിക്കുന്നത്തോളം കാലം ഞാൻ evm നെപ്പറ്റിയുള്ള അപവാദങ്ങൾ ഒന്നും വിശ്വസിക്കാൻ പോകുന്നില്ല.
ഇന്ത്യയുടെ ശക്തതനായ ഭാവി പിഎം ആവാൻ രാഹുൽ ഗാന്ധി കഴിയും എന്ന് ഈ തിരഞ്ഞെടുപ്പിൽ തെളിഞ്ഞു ❤️
എന്ത് exit പോൾ. ഇന്ത്യയിലെ ജനാതിപത്യ മതേതര. ജനം അതിന്റെ മുകളിൽ ഒന്നുമില്ല. എന്ന് വീണ്ടും തെളിയുകയാണ് 🇮🇳💜
നിലമ്പുർ MLA P V അൻവറിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤝
ഇത്ര മാത്രം Cristal clear cut ആയിട്ട് ഇലക്ഷൻ റിസൾട്ട് bjp ക്ക് എതിരെ പ്രവചിച്ച മറ്റൊരു രാഷ്ട്രിയ നേതാവ് വേറെ ഉണ്ടാക്കില്ല.✊✊
9:03 🔥
കേരളത്തിലെ cpim തകർച്ചയും ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണ്
പിണറായി നേതാവായി തുടർന്നാൽ ത്രിപുരയിലെ ബംഗാളിലെയും അവസ്ഥയിലേക്ക് കേരളത്തിലെ cpim പോകും
Cpim ഇവിടെ ആവശ്യമാണ് അവരെ തകർച്ച ജനാധിപത്യ സംവിധാനത്തിന് നലതല്ല
അത് തിരിച്ചറിയാൻ പാവം അണികൾക്ക് വിവേകമുണ്ടകട്ടെ
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
നിധീഷ്കുമാറിനോട് പ്രധാനമന്ദ്രിയാവാൻ മമദാ പറഞ്ഞു പോലും.പിക്ച്ചർ ഓർ ഭി ബാക്കീഹേ 😂😁
Kelkan okke sugam und. But ath nadannal arkum krithyamayi booripaksham undavoola. President ellarum vilich oonoodi election lekk povan parayum. Athine thudarnn adutha party varumbolekk athiroooksha sambathika prathisandi varum. INDIA varuvanel chandrasheskar naidu koode support cheyyanam apool clear booripaksham varum. Nthayalum 2 l oralk clear booripaksham thode bharanathil varatte. Oru election sambathika prathisandi koode sahikkan avoola🥲
രാജ്യദ്രോഹികൾ സന്തോഷിക്കേണ്ടതില്ല. ഇതു ഹിന്ദു ഭാരതം. ❤️
എൻ്റെ ജോലി അവശ്യം ആയി ഇന്ത്യ മുഴുവൻ യാത്ര ചെയ്യുന്ന ആളാണ്. ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല എങ്കിലും പല നഗങ്ങളിലേക്കും ബസിൽ യാത്ര ചെയ്യാൻ സാധിക്കും. ഇൻഫ്രാസ്ട്രക്ചർ വികാസത്തിന് ഇത്ര വേഗം ഇതിന് മുൻപ് ഉണ്ടായിട്ടില്ല.
ലോട്ടസ് താമര ഹബീബി ബാക്കി ഏതോ😂😂😂😂😂 പലരും മറുകണ്ടം ചാടാൻ ബിജെപിക്കാരെ മാറും😂😂
Tamilnadu❤❤trivandrum❤❤
Thrissur thfooo....
മതേതര ഇന്ത്യയുടെ പ്രത്യാശയും പ്രതീക്ഷയുമാണ് രാഹുൽ ഗാന്ധി
മോഡി കണ്ടത് ഗുജറാത്തിലെ കശാപ് ശാലയല്ലേ
ത്രിശൂലം ഗർഭിണി ഭ്രൂണം ഇതൊക്കെ വിട്ടോ 🤣🤣🤭😂
പക്ഷേ മോദിതന്നെ വീണ്ടും പ്രധാനമന്ത്രി ആവുകയാണല്ലോ
Modi ❤... ഭാരതം ഭരിക്കും...ഇനിയും വരുന്ന ദിവസങ്ങളിൽ ഭാരതം ബിജെപി ഭരിക്കും..
അന്തി ചർച്ചകൾക്ക് ഞങൾ വലിയ വില കൽപിക്കാർ ഇല്ല. അടുത്ത് പാർലമെൻ്റ് ഇലക്ഷൻ il ഇപ്പോഴത്തെ സീറ്റിൽ നിന്നും.ബിജെപി 50 സീറ്റ് കൂടുതൽ പിടിച്ചിരിക്കും.
നല്ലൊരു നടനായിരുന്നു മോഡി.. മമ്മൂട്ടിടെ അച്ഛനായി അഭിനയരംഗത്തേക്ക് തിരിച്ചു വരും നോക്കിക്കോ ☹️
അയോദ്ധ്യയിൽ മോദി നടത്തിയത് കോൺഗ്രസ്സിന്റെ പ്രാണ പ്രതി ഷ്ടയായിരുന്നു
😂
👍💯👌