മൂന്നാം തവണയും അധികാരത്തിലെത്തിച്ചതിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി | NARENDRA MODI
Вставка
- Опубліковано 17 лис 2024
- മൂന്നാം തവണയും അധികാരത്തിലെത്തിച്ചതിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സത്ഭരണത്തിനുളള അംഗീകാരം. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണിത്. സുരേഷ് ഗോപിയുടെ വിജയത്തിലും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. പ്രവർത്തകരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് വിജയം. കേരളം ബലിദാനികളുടെ നാടെന്നും പ്രധാനമന്ത്രി. ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംഭോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല് സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV UA-cam Channel: bit.do/JanamTV
Subscribe Janam TV Online UA-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
ജയ് മോഡിജി ജയ് ബിജെപി
ജയ് മോദിജി ♥️♥️♥️ മോദിജി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ജയ് ബിജെപി
Congratulations modiji ❤❤❤🌹🌹🌹💐💐💐
രാജ്യസ്നേഹിയായ മോധിജി യൂടെ ഭരണ മിക്കവ് വീണ്ടും മ അധികാര ത്തിൽ വരാനിട യാകി .❤❤❤
മോദിജി 🙏❤️❤️❤️❤️❤️❤️
Mothijiki ji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Congratulations dear Suresh Gopi ji.....Love from people of Thrissur..Kerala.
ജയ് ജയ് മോദിജി 🙏🙏🙏🙏
ഗേരളം ബലി ദാനിയുടെ നാട് തന്നെ. മുഖ്യമന്ത്രി എല്ലാരേയും ബലി കൊടുത്തു. 😄😄😄😄
Angine keralam bharathathinu veandi thyagam cheythu😊
ജയ് ജയ് മോദീ ജീ, ജയ് ഹിന്ദ്, ഭാരത് മാതാ കീ ജയ്, ഹര ഹര മഹാദേവ് ഹര ഹര മഹാദേവ് 🇮🇳🇮🇳🪔🪔🙏🙏🙏🙏🙏
ജയ് ജയ് മോദിജി ജയ് ജയ് surashgopigi
Congrats Modigi 🥰🥰🎉🎉🙏
മോദി ജി ❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
Jai Bharath and Jai Modiji ❤❤❤❤❤
Wish you happy Narandhra Modiji 😊
Congratulations Modiji❤🙏
♥️♥️♥️♥️sg♥️♥️modi ♥️♥️bjp ♥️♥️♥️
Our honorable prime Minister...
Modiji will do more and more for Our India
പ്രധാനമന്ത്രി നരേന്ദ്രമോദിജി എന്റെ അഭിമാനം ജയ് നരേന്ദ്ര മോദിജി ജയ് ഭാരത് മാതാ♥️♥️♥️♥️♥️♥️👌👌👌👌👌👌👌👌
Modi G👍👍👍👌👍👍
wish you Happy Modigi
❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
Jai narandhra modiji 😊
👍👍👍👍👍👍🙏🙏🙏🙏🙏🙏
Single Lion King.modi ji , congratulations 🎉🎉🎉🎉🎉🎉
Modi ji ❤️❤️❤️❤️🙏
Jai modhiji ❤❤❤❤❤❤❤
Narendraji you go straight jai modiji
Vandey bharath
Jai modiji🎉🎉🎉🎉
മോദിയുടെ മുന്നാം സത്യപ്രതിജ്ഞക്ക് വേണ്ടി കാത്തിരിക്കുന്നു
Welcome 🌹
Modiji 😍😍😍😍
Modiji❤
Modi🙏🙏🙏
മോദിജി 🚩🚩🚩🚩🚩
Jai jai Modiji namaste 🙏 ❤namaste
❤❤❤jai modiji ❤❤❤
Well done modi.. g ..❤
Modiji ❤❤❤❤❤
🙏🙏🙏🌹🌹🌹
BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻
Jai Modije 🎉🎊♥️🌹💪
❤🎉🙏🌸🌸🌸🌸✌
Modi ji 🙏
Jai modiji🔥
Ethpole oru leader ethuvare undayittilla.super power,😅😅😅😅❤❤❤❤❤❤❤❤❤
Jai modiji
❤❤❤
🙏🙏🙏🙏👍👍👍👍🧡🧡🧡🧡
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
ജയ് bjp
Modiji 🥰❤️💖🫶🏻🫶🏻🫶🏻🇮🇳🇮🇳🇮🇳
Modi Ji Pls come out from P.M. Candidation. .... 🎉
ഗ്യാസ് പെട്രോൾ വില കുറയുമോ
JAI RSS JAI BJP JAI MODIJI 🔥🔥🔥
Jai bjp
ഇന്ത്യ മുന്നണി എങ്ങണം കേറി വരുവോ 😊
No prrorplgam modi ji . Single Lion King modi Ji. congratulations 🎉 🎉 🎉 🎉 other party Congress 30 party make money only Never. India .....
..............
..
See .,...now thalugana.......
മൂന്നു വട്ടവും ഇന്ത്യ ഭരിക്കുക . അതും ഇത്രയും പാർട്ടികൾ കൂടിച്ചേർന്ന് എതിർത്തിട്ട് , വിദേശ രാജ്യങ്ങളിൽ നിന്ന് പോലും യു ട്യൂബർമാരെ ഇറക്കി സകല ലാംഗ്വേജിലും ട്രാൻസ്ലേറ്റ് ചെയ്ത് പ്രചരിപ്പിച്ചു. ഇനി യും മോഡി സർക്കാർ ശക്തി കൂട്ടും. ഭാരതം വികസിത രാജ്യമാവണം
വഴങ്ങി ഭരിക്കുന്നതിലും നല്ലത് പ്രതിപക്ഷത്തിരിക്കുന്നത് മൻമോഹൻ സിങ്ങിൻ്റെ അനുഭവം പഠിപ്പിക്കുന്നത്
എതായാലും BJP യുടെ തിളക്കം മങ്ങൾ ഏറ്റു ഇത് ഉൾകൊണ്ട് ഇനിയെങ്കിലും ഉണർന്ന് ജനക്ഷേമ പ്രവർത്തനം വേണം അഭ്യസ്ഥവിദ്യയുള്ള യുവാക്കൾക്കും സ്ഥീരം ജോലി വേണം, EPF ഐ കോടതി വിധി ഉയർന്ന പെൻഷൻ നടപ്പിലാക്കുക, കർഷക തൊഴിലാളി ക്ഷേമ പ്രവർത്തനം വേണം. അമ്പല വികസനമല്ല വേണ്ടത് ജനജീവിതം ഉയർത്തണം പുതിയ തൊഴിൽ മേഘല ഇല്ല. 'പുതിയ കമ്പനികൾ ഇല്ല തൊഴിൽ തേടി യുവാക്കൾ, യുവതികൾ അലയുന്നു.
Jaichaaa😂
കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെയാണ് ആധിപത്യം സ്ഥാപിച്ചത് അത് വെറും ആധിപത്യമല്ല സർവ്വാധിപത്യം 💪💪💪💪💪🧡🧡🧡🧡🧡. ഇനിയുള്ള കേരളം ബിജെപിയുടേതാണ് ബിജെപിയുടെ മാത്രം ഈ തിരഞ്ഞെടുപ്പിലൂടെ അതിന്റെ അടിത്തറയിട്ടു കേരളം 🧡🧡🧡🧡🧡
Enalum Rajnath ji od enthayirikum paranj chirichath???
ബിജെപി മാത്രമല്ല 😂😂😂 ഇവിടെ എല്ലാവരും ബലിദാനി ആയി കഴിഞ്ഞു 😂😂😂😂
Shame on up people
ഇനി ആത്താപാനസിസ്റ്റo നടകില്ല, 🤣
അണികൾ തന്നെ വെറുത്തു 3ലക്ഷം വോട്ടിന്റെ കുറവ് ജനങ്ങൾക് ബോധം വെച്ചു തുടങ്ങി
Panni karyunnu
Mr musthafa fauthu Allankilum Rajyadhrohikal angine parayu
ഒരു ചുക്കും നിങ്ങൾക് കേന്ദ്രത്തിൽ ഒറ്റക്ക് ചെയ്യാൻ കഴിയില്ല caa വലിച്ചുകീറി അറബിക്കടലിൽ ഏറെയും ed യെ പിരിച്ചുവിടും അഞ്ചുവർഷം കഴിഞ്ഞാൽ കോൺഗ്രസ്സ് ഒറ്റക്ക് അധികാരത്തിൽവരും അപ്പോൾ rss എന്ന തീവ്രവാദികളെ നിരോധിക്കും എന്തെല്ലാം നിങ്ങൾ കാണാൻ കിടക്കുന്നു
JDU & TDP oppm nikkilleee... third time urappalleee😢 ipplum oru pedi pole
സുരേഷ്ഗോപി ജയിച്ചത് BJP പാർട്ടി ആയിട്ടല്ല നമ്മുടെ ഒരു മലയാളം സിനമാ നടൻ എന്ന ആക്ടർ എന്ന നിലയിൽ ആണ് കേട്ടോ അവിടെ BJP എന്ന് പറയരുത് കാരണം ഇത് കേരളം ആണ് ഇവിടെ ഉള്ളവരെ വെറും മണ്ടൻ മാർ ആകാൻ നോക്കണ്ട ഈ വിജയം ok 🙋♂️🙋♂️♥️♥️🤣🤣🤣
ആദ്യം ഒന്ന് തീരുമാനമായി വന്നോട്ടെ എന്നിട്ട് തീരുമാനിക്കാം ആര് ഭരിക്കണമെന്ന്. ജനങ്ങളോട് പണ്ടുമുതലേ പ്രതിബദ്ധത ഇല്ല മോദി ഭരണത്തിന്. സഖ്യകക്ഷികളോട് അഹങ്കാരത്തോടെ മാത്രം പെരുമാറി ശീലമുള്ള മോദി എത്ര വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്ന് കണ്ടറിയാം. ഇപ്പോഴത്തെ സാഹചര്യത്തിൽ സഖ്യകക്ഷികളുടെ ഷൂ നക്കി കൊടുക്കേണ്ടത് ആയും വരും. അതു വലിയ പുത്തിരി യുള്ള കാര്യമൊന്നുമല്ല പണ്ടും അതാണല്ലോ ശീലം
All the best .Results are good for bjp . 😀 They will be more cautious next time. Thanks to INDIA. Eni Aanu baapu Kali .😂
😂😂😂 lost 3 lac vote ....real pappu
Nope Pappu is still RAGApappu pm of under " 100 Khangress party "😂
😅
രാജ്യത്ത് ബിജെപിയുടെ തകർച്ചയുടെ തുടക്കം...
Pavam sudu
Hahaha bjp eni kurachu koodi sredhikum .next 5 year nalla bharanam .ipozhum bjp thanne aanu bharikan pokunath
അപ്പോൾ ഇത് വരെ മോശം ഭരണമായിരുന്നു എന്ന് സമ്മതിക്കുന്നു അല്ലേ ..😅
ഒരു ചുക്കും സംഭവിക്കില്ല
ആ കണ്ണീര് ഒന്നു തുടയ്ക്കാമായിരുന്നു😂😂😂 മോദി ദൈവം 😂😂
ഇന്ത്യ സഖ്യം 233(കോൺഗ്രസ്, SP,TMC, DMK, SHIVASENA(U), NCP(SP), AAP,)സീറ്റ് ബിജെപി ഒറ്റയ്ക്ക് 240സീറ്റ് 😆😆
പ്രധാന വകുപ്പുകൾ കൂട്ടുകക്ഷികൾക്കു കൊടുത്തുള്ള സമവായംഒരിക്കലും ശരിയായില്ല. പ്രതിപക്ഷത്തിരുന്നാലും കൂട്ടുകക്ഷികളുടെ കളിപ്പാവയാകുന്നത് ഏറ്റവും പരാജയമാണ്.
❤❤❤
ജയ് മോദിജി 🙏♥️♥️♥️♥️♥️
Jai jai modiji