ഗോതമ്പുപൊടിയും കാപ്പിപ്പൊടിയും കൊണ്ട് ചീനച്ചട്ടിയിൽ കേക്ക് ഉണ്ടാക്കാം|Wheat Coffee Cake

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 1,4 тис.

  • @almasmeadia1339
    @almasmeadia1339 4 роки тому +114

    ഒരു പാട് ബോറടിപ്പിക്കാതെ പറഞ്ഞു തന്നതിന് നന്ദി Supr ആയിട്ടുണ്ട് അവതരണം

    • @safiyatp5717
      @safiyatp5717 4 роки тому +4

      ഗോതമ്പ് പൊടിയും കോഫി പൊടിയും മാത്രം ഇൻഗ്രീഡിയൻസ് എന്ന് പറഞ്ഞു പറ്റിച്ചോ.... പിന്നെ മുട്ട, പഞ്ചസാര ഇതെല്ലാം എന്താണ്????

  • @HARIGOVINDMaalu
    @HARIGOVINDMaalu 4 роки тому +269

    ഞാൻ ഈ കേക്ക് ഉണ്ടാക്കി നോക്കി സൂപ്പറായി കിട്ടി വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു. Thanks ചേച്ചീ,😍😍

  • @jomoljohn3469
    @jomoljohn3469 4 роки тому +8

    ഞാൻ ഈ കേക്ക് ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട്

  • @lucypaul6418
    @lucypaul6418 4 роки тому +2

    ഇഷ്ടമായി. എളുപ്പമാണ് ' പുതിയ രീതി. നല്ലതാണ്.thank you dear.

  • @priyankalakshmanan2445
    @priyankalakshmanan2445 4 роки тому +75

    2 pravashyam ee cake njan undakki. Valare nallathayirunnu. Thank you

  • @arathyrajithkanjirakkattu7359
    @arathyrajithkanjirakkattu7359 3 роки тому +1

    ഞാനും ഉണ്ടാക്കി സൂപ്പർ ആയിട്ടു കിട്ടി... thank uu dear for this recipe..

  • @RONGTEN_EDITZ
    @RONGTEN_EDITZ 4 роки тому +6

    ഞാൻ ഇത് ഉണ്ടാക്കി . വളരെ നന്നായി. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.

  • @nnkerala5399
    @nnkerala5399 2 роки тому

    നിങ്ങളുടെ വീഡിയോസ് കണ്ടാൽ എന്തെങ്കിലും ടിപ്സ് കിട്ടും... അല്ലെങ്കിലും ടിപ്‌സിന്റെ ആശാതി ആണല്ലോ ❣️

  • @AzizAziz-ph8fe
    @AzizAziz-ph8fe 4 роки тому +4

    Valare ishdappettu super
    Njan try cheithu nokki 😀😀😀

  • @merymercyka6239
    @merymercyka6239 Рік тому +1

    ഉണ്ടാക്കിനൊക്കുന്നുണ്ട് ഞാൻ. കാണുമ്പോൾ തന്നെ അടിപൊളി. 🤪❤️

  • @gokulnaththrippara7947
    @gokulnaththrippara7947 4 роки тому +5

    ചേച്ചി സൂപ്പർ ആയിട്ട കേക്കിനെ പറ്റി വിവരിക്കുന്നത് ഇനിയും ഇതു പോലത്തെ റെസിപ്പീസ് ഇടാൻ ശ്രെമികണെ

  • @jumijumi6751
    @jumijumi6751 3 роки тому

    Ivde milk n pakram water use cheyyamo .pinne sadha coffee powder pattyo

  • @muhammadkc7216
    @muhammadkc7216 4 роки тому +3

    njnum undaaki 👍ellaarkum ishtaayi thnkuuu chechiii

  • @billubilal236
    @billubilal236 3 роки тому +1

    Gothambinu pakaram maida use cheyyamo

  • @bessybasil8152
    @bessybasil8152 4 роки тому +4

    Kollam chechi , nalla cake ayirunuu Njane try chaithayirunu ,frnds recommend chaiyithu

  • @jjcreativity6507
    @jjcreativity6507 4 роки тому +30

    ഞാൻ ഉണ്ടാക്കി നോക്കിട്ടോ
    ശരിക്കും നന്നായി .....സൂപ്പർ ആണ് ട്ടോ..... thank you
    God bless you 👍 👍

    • @musicafreemusic2427
      @musicafreemusic2427 4 роки тому

      kollamo

    • @vijisfoodgallery633320
      @vijisfoodgallery633320 4 роки тому +1

      👍

    • @ashikashik3519
      @ashikashik3519 4 роки тому +1

      ഇയാൾ അതികം നേരം കളയാതെ അടിപൊളി ആയി അവതരിപ്പിച്ചു ചിലർ ഉണ്ടാകുബോൾ പ്രാന്ത് പിടിക്കും വലിച്ചു നീട്ടി പറയും ഇയാൾ ഇതുപോലെ ഉള്ള വിഡിയോ ഇട്ടാൽ എല്ലാവർക്കും ഇഷ്ട്ടം ആവും എനിക്കി ഇഷ്ട്ടം ആയി കേക്കും ഇയാൾ അവതരിപ്പിച്ച രീതിയും എല്ലാവിധ ആശംസകൾ നേരുന്നു

  • @ssheeba2862
    @ssheeba2862 4 роки тому +4

    Njan undakki nokki super ayittu kitty enik.thank u dear..

  • @vasanthyravi4462
    @vasanthyravi4462 4 роки тому

    Enikishtatto..gothambinte taste..enikku indaki nokanam..cake kandepo thanne enikishtayi..suuuppperr

  • @girijasundar1355
    @girijasundar1355 4 роки тому +61

    Thanks a lot,I could successfully make it for my son's birthday during lockdown 👍🙏

    • @alvinwilson1981
      @alvinwilson1981 3 роки тому +2

      Tanks

    • @thefineartzz
      @thefineartzz 3 роки тому +2

      Enttae channel onn kandu nokkamo eshttapettal onn subscribe cheythu support cheyamo plzzzzzzzz 🙏🙏🙏😔😔😔😔😔

  • @healthmalayalam5893
    @healthmalayalam5893 4 роки тому +1

    Taste undakumoo soft undakumoo

  • @subhav007
    @subhav007 4 роки тому +11

    I tried it today...close to perfection...thanks for the recipe.

  • @vimalavijayan5783
    @vimalavijayan5783 3 роки тому

    സ്ലോ എനിക്ക് എല്ലാവിധ സംസ്ഥാന വീഡിയോ ഇഷ്ടപ്പെട്ടു

  • @dencysam1897
    @dencysam1897 4 роки тому +7

    Cofee powder eth venam ennu nirbandamundo for example bru

    • @suzusmedia2287
      @suzusmedia2287 4 роки тому

      DENCY SAM ....ethenkilum instant coffee powder mathi, Bru Or Nescafé

  • @jishnutr4398
    @jishnutr4398 3 роки тому +1

    njanum undakki nokki enikk othri istamai ellavarkkum isttamai

  • @kalesh142
    @kalesh142 4 роки тому +51

    ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ,താങ്ക്സ്

    • @kingsterff875
      @kingsterff875 3 роки тому +1

      😶

    • @leelak697
      @leelak697 3 роки тому

      @@kingsterff875 vu by vu hi uu UX hi use f3gtßt5xe

  • @beenaani6340
    @beenaani6340 4 роки тому +1

    ഞാനും ഈ കേക്ക് ഉണ്ടാക്കി നോക്കി സൂപ്പർ

  • @haliyafathima3489
    @haliyafathima3489 4 роки тому +5

    ഞാൻ ട്രൈ ചെയ്തു എനിക്ക് വളരെ ഇഷ്ടമായി thanks chechee

  • @mubimubi6779
    @mubimubi6779 4 роки тому +1

    Super njan cheythu nokki💯👍👍👍👍👍

  • @abrtmsybangtan6088
    @abrtmsybangtan6088 3 роки тому +10

    Thank you, i tried this . It's successful. Thanks to upload this video🎂😀✌️

  • @jaseela.kjaseela.k7974
    @jaseela.kjaseela.k7974 3 роки тому

    ചേച്ചി cornflour ചേർക്കാതെ പാലും coco powderum മാത്രം വെച്ച് cream ഉണ്ടാക്കാൻ പറ്റുമോ

  • @rahulnadeshan7982
    @rahulnadeshan7982 4 роки тому +4

    Sure aayum try cheyym.. cornflur nu pakaram endelum onn suggest cheyamo plzz

  • @santhoshsandhu9657
    @santhoshsandhu9657 4 роки тому +1

    Chechi black vanila edukan pattumo

  • @linimollinimol7056
    @linimollinimol7056 4 роки тому +15

    ഞാൻ ചെയ്തു നോക്കി ആയിരുന്നു സൂപ്പർ ആയിരുന്നു. വീട്ടിലെ എല്ലാർക്കും ഇഷ്ടം ആയി thanks

  • @мєитѕт
    @мєитѕт 3 роки тому +1

    Chechi corn flour ittappol pathanj ponji athentha

  • @devikaprajeesh6091
    @devikaprajeesh6091 4 роки тому +35

    Baking power, നിർബന്ധം ആണോ അതോ baking സോഡാ മതിയോ parayo

    • @shadiyamariyam9827
      @shadiyamariyam9827 3 роки тому +3

      Baking powder illenkil pongoola

    • @tomyt.c3112
      @tomyt.c3112 3 роки тому +3

      Baking soda മതിയോ

    • @lakshmik1526
      @lakshmik1526 3 роки тому

      @@shadiyamariyam9827 jj
      Bhu

    • @sreekripa4025
      @sreekripa4025 3 роки тому

      @@shadiyamariyam9827 njan baking soda yan use cheyya eppozhum pongarund

  • @muhammedrabeehrabi3521
    @muhammedrabeehrabi3521 4 роки тому

    അടിപൊളി ഞാനും ഉണ്ടാക്കി സൂപ്പറായി താങ്ക്യൂ

  • @rasiyanani5298
    @rasiyanani5298 4 роки тому +6

    നല്ല അവധാരണം ഒരു പാട് ഇഷ്ട്ടം ആയി

  • @ayishathmubeenamubeena8331
    @ayishathmubeenamubeena8331 4 роки тому +1

    Enikk ottiri ishtayi njan try cheinnund

  • @bookerbooker6177
    @bookerbooker6177 4 роки тому +3

    ഞാൻ ഈ cake ഉണ്ടാക്കി നോക്കി Super ആയിരുന്നു

  • @munnuanz5943
    @munnuanz5943 4 роки тому +1

    Njan i cake cheythu nokku super taste ayrunnu polichuuu

  • @vargeesejoseph3360
    @vargeesejoseph3360 3 роки тому +3

    ഞാനും ഉണ്ടാക്കി സൂപ്പർ

  • @jishnutr4398
    @jishnutr4398 3 роки тому +1

    hello chechi njan new.subsriber anu enikk chechide channel othiri ishttamanu ente.sister anu enikk vedios ellam kanichu tharunnath

  • @chinjuchinju3678
    @chinjuchinju3678 4 роки тому +4

    Ratioñ kadayil ninnu kittunna wheat powder and normal coffee powder mathiyo

  • @sheejababu7285
    @sheejababu7285 4 роки тому

    Ada chache ganash undakubol
    Butter nerbadamano oil matiyo
    Plzz replay

  • @thingalkravi5367
    @thingalkravi5367 4 роки тому +5

    Chechi gothambinu pakaram Maida add cheyamm I onnu parayanatto chechi plz njan undakkan poova plz..

  • @reejasdiningworld
    @reejasdiningworld 2 роки тому +1

    Super cacke Recipe 👍🙏 undakkiyathe kandalthanne ariyam adipoliyane 🙏 Super prepartation athilum adipoli explanation 👍👍 Beautiful presentation my dear friend 🙏❤️👍

  • @sureshkv7255
    @sureshkv7255 4 роки тому +16

    Sangathi kalakkitto njan pakshe gasil Alla vechath aduppathanennu mathram adibagam nice aayittu onnu karinju ennalum super aayi

  • @gopakumar492
    @gopakumar492 4 роки тому +1

    ചേച്ചി മൈദ കേക്ക് ഒന്നു കാണാൻ ആഗ്രഹം ഉണ്ട് ഗോതമ്പു കേക്ക് കൊള്ളാം അടിപൊളി

  • @najanajma3493
    @najanajma3493 4 роки тому +3

    Ee cake njan undakki superayittund thanks chechi👍👍😘😘

  • @ichuzworld2846
    @ichuzworld2846 3 роки тому +1

    Supper njaggal try cheyyukayan

  • @sindooram93
    @sindooram93 4 роки тому +4

    നല്ല സൂപ്പർ അവതരണം,, കേക്കും സൂപ്പർ

  • @bijuc1102
    @bijuc1102 4 роки тому +1

    I make this cake. Your all recipe are super.

  • @shanianu6541
    @shanianu6541 4 роки тому +4

    I made it....super👌👌👌😍❤I added two eggs and avoided vinegar and also made with All purpose flour (Maida)....Thanks for the receipe🙏😊

  • @shinyanet8270
    @shinyanet8270 4 роки тому +1

    Chechi baking powder നിർബന്ധം aano.. baking soda matre ollu.. reply തരണേ pls...

  • @cakenflake5298
    @cakenflake5298 4 роки тому +3

    Instead vanila essence can we use any other plz suggest

  • @mydreamchannel4531
    @mydreamchannel4531 4 роки тому +2

    Chechhiii baking powdernu pakaram...appakkaram cherthoode..vellappathil oke idunnna ?

  • @jijinaraj6603
    @jijinaraj6603 4 роки тому +4

    Nalla clear ayi Parajuthannathil thanks good

  • @XOXOKING.6666
    @XOXOKING.6666 4 роки тому +2

    Nan veettil try cheyith nokki super ayirunnu thanks chechi

  • @aneesa4126
    @aneesa4126 4 роки тому +6

    Nanum undakki
    Super ayirinnu
    Ennikkum photos idan ariyilla
    Kolllayirinnu chechi❤😀😍😍😍😍😍
    Cake ishtappetavarr like cheyukka

  • @shakeelathajudheen7027
    @shakeelathajudheen7027 4 роки тому +1

    Njan hand wash undakki super ketto

  • @prittybinu5672
    @prittybinu5672 4 роки тому +4

    Super cake aayirunnnu. Thank u very much

  • @ananyavr7248
    @ananyavr7248 3 роки тому

    Super ayindutto

  • @ripsydiji6006
    @ripsydiji6006 4 роки тому +15

    സൂപ്പർ ആണ് ട്ടോ കിടിലൻ 🥰🌹🌹🌹

  • @armygirl_art_gallery9605
    @armygirl_art_gallery9605 3 роки тому +1

    Woww wonderful idea

  • @anithakumari8997
    @anithakumari8997 4 роки тому +6

    Chechi adipoliya ketto njan try cheyithu👌

  • @raichaljoseph3491
    @raichaljoseph3491 3 роки тому +1

    Try cheyanam

  • @adbussalamabdussalam3720
    @adbussalamabdussalam3720 4 роки тому +6

    കേക്ക് എനിക്ക് ഇഷ്ട്ടായി സൂപ്പർ💛💛👏👏👏

  • @haripriya779
    @haripriya779 4 роки тому +1

    Vanila essance nirbhandamaano

  • @rachurachu129
    @rachurachu129 4 роки тому +18

    അൽഹംദുലില്ലാഹ് ഞാനും ഇതു ചെയ്തു നോക്കി സൂപർ ആയിരുന്നു........

  • @alavikollodikak1370
    @alavikollodikak1370 4 роки тому +1

    Adipwoli✌️✌️

  • @shijuantony415
    @shijuantony415 4 роки тому +5

    Super
    Baking soda cherthillel kuzhappamundo

  • @ravindranambalapatta1311
    @ravindranambalapatta1311 2 роки тому

    Normally I like cakes.This is good idea. Thanking you.

  • @prarthanaajith5992
    @prarthanaajith5992 4 роки тому +5

    Cheachi adipoli
    Eee
    Cake
    Najan make chyethu
    Adipoli annu
    Annnike undallo photos edaan ariyilla athukonda
    Athayalum cake super ayerinnu

    • @thefineartzz
      @thefineartzz 3 роки тому

      Enttae channel onn kandu nokkamo eshttapettal onn subscribe cheythu support cheyamo plzzzzzzzz 🙏🙏🙏😔😔😔😔

  • @thomasc.d8977
    @thomasc.d8977 3 роки тому

    Sun flower oil thanne veno chechi

  • @ArunKumar-qk4wf
    @ArunKumar-qk4wf 4 роки тому +4

    Kandappo tanne estayi very nice njan urappayum undakkum 😍🥰

  • @shajimk1264
    @shajimk1264 3 роки тому +1

    അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 🤩🤩👌👌🥰

  • @sajeednkd6414
    @sajeednkd6414 4 роки тому +4

    Ee cake maida vech cheyyamo🤔 pettennu thanne reply venam chechi

  • @lostbeatz8460
    @lostbeatz8460 3 роки тому

    സൂപ്പർ ചേച്ചി ട്രൈ ചെയ്യ്യ്ണം എന്നു ഉണ്ട് പക്ഷെ സമയം ഇല്ല എന്നാലും കേക്ക്ളി പോളിച്ചു ഏതൊക്കെ നിങ്ങൾ കണ്ടു പിടിക്കുന്നെ ആണോ എന്നാലും സൂപ്പർ കൊള്ളാം കണ്ടട്ടു വയറു നിറഞ്ഞു ഇനി കഴിക്കുതെങ്ങനെ വെറും ഈസി തന്നെയയാണ് വീട്ടിൽ ഉള്ള സാധാരണ സാധനങ്ങൾ ആണ്

  • @muhammadalishifu8759
    @muhammadalishifu8759 4 роки тому +6

    Lock down ayathukond enikk vanila essence kittiyilla. Athukond athinu pakaramayitt enthenkilum cheyyan pattuvo pls

    • @alameen9459
      @alameen9459 4 роки тому

      വാനില എസ്സൻസ് ഇല്ലെങ്കിലും കുഴപ്പമില്ല. കേക്ക് റെഡിയാകും

    • @anaghavk7056
      @anaghavk7056 4 роки тому

      ഏലക്ക

  • @tt-ei9kg
    @tt-ei9kg 3 роки тому +1

    Godhamb podikk pagaram maida edukkan pattoo

  • @krishnakankan7435
    @krishnakankan7435 4 роки тому +5

    Backing power mathram use chaithal readyavumo..Backing soda illathonda

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 роки тому

    Adipoli Suparanu Ketto

  • @anniejoseph5101
    @anniejoseph5101 4 роки тому +13

    Really nice madam.. I so appreciated your procedure and cake.. thank you so much.. Awaiting your another procedure !

  • @mannizuhara6028
    @mannizuhara6028 4 роки тому +1

    Chechi njan cake undakinoki enike valare ihttamayi supper chechi

  • @nsqueen881
    @nsqueen881 4 роки тому +4

    Njn undakyto.. Spprrr.. Thankzz Itha.. 👌

  • @roserosemary7108
    @roserosemary7108 4 роки тому +2

    ഏത് ചിനച്ചട്ടിയിലും bake cheyyamo

  • @syamalanarayanan1259
    @syamalanarayanan1259 3 роки тому +2

    Nalla avatharanam.thank you

  • @alfiyaancil1886
    @alfiyaancil1886 4 роки тому +20

    Chechy, vanila essence illenki kuzhappam undo

  • @_mixedvlog_4062
    @_mixedvlog_4062 3 роки тому +1

    ഞാൻ ട്രൈ ചെയ്തു സൂപ്പർ

  • @ammusrecipesinmalayalam1117
    @ammusrecipesinmalayalam1117 4 роки тому +4

    ഒന്നും പറയാനില്ല അടിപൊളി ചേച്ചി. പിന്നെ കേക്ക് ടിൻ റെഡിയാക്കുമ്പോൾ എണ്ണ കൂടിപ്പോവുന്നതാണ് കേക്കിന്റ്റെ side മൊരിഞ്ഞു പോവാൻ കാരണം എന്നു പറഞ്ഞു തന്നതിന് കൂടുതൽ thks ചേച്ചി

  • @keralablasters773
    @keralablasters773 2 роки тому

    ഹായ് അടിപൊളി

  • @dhanyacb6851
    @dhanyacb6851 4 роки тому +3

    Coconut oil use cheyyamo

  • @harithatv8195
    @harithatv8195 3 роки тому

    Njan undakki nokki.. zooper ayt kitty.. kidilam

  • @vrindakrishnakumar4706
    @vrindakrishnakumar4706 4 роки тому +6

    Cake ipo undakki nokki.. adipoli ayi kitti.. thank youu💓💓💓

  • @keralablasters773
    @keralablasters773 2 роки тому

    ഹായ് സൂപ്പർ 👍👍👍👍

  • @rambhadran7870
    @rambhadran7870 4 роки тому +17

    #Think2gether-Heavy oru rakshayumilla variety recipe

    • @thefineartzz
      @thefineartzz 3 роки тому

      Enttae channel onn kandu nokkamo eshttapettal onn subscribe cheythu support cheyamo plzzzzzzzz 🙏🙏🙏😔😔😔😔😔

  • @niyamolk.j4876
    @niyamolk.j4876 3 роки тому +1

    Adipoli chachi 😋

    • @thefineartzz
      @thefineartzz 3 роки тому

      Enttae channel onn kandu nokkamo eshttapettal onn subscribe cheythu support cheyamo plzzzzzzzz 🙏🙏🙏😔😔😔😔

  • @shebameriyamgeorge3110
    @shebameriyamgeorge3110 4 роки тому +11

    I made this cake..😇 Turned out perfect. First attempt ayirunu. Thank u chechi😍

  • @chellamalkrishnamurthy9116
    @chellamalkrishnamurthy9116 4 роки тому

    Vinegar pakaram lime juice use cheyamo. Adhu maadri refined oil ku pakaram palmoil use cheyamo