മക്കളെ ലാളിക്കുന്നത് കൂടിയാൽ | എപ്പോഴും ശാസിക്കുന്ന രക്ഷിതാക്കളുടെ മക്കൾ | Dr Farha Noushad

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 250

  • @SajidaCM
    @SajidaCM 3 місяці тому +469

    പല വീടുകളിലും മാതാപിതാക്കൾ അല്ല, grand parants ആണ് കുട്ടികളെ മോശമാക്കുന്നത്.. കുട്ടികൾക്ക് നല്ല ചിട്ടകളും മൂല്യങ്ങളും ശീലിപ്പിക്കുമ്പോൾ കുട്ടികളുടെ മുന്നിൽ വെച്ച് മാതാവിനെ പരിഹസിച്ചു കുട്ടികളുടെ തെറ്റിനെ വെല്ലിമ്മ സപ്പോർട് ചെയ്യും.ഒരു വീട് വെച്ച് മാറുമ്പോഴേക്കും കുട്ടികൾ പത്തോ പന്ത്രണ്ടോ വയസ് കഴിഞ്ഞു കാണും

  • @fazzzzmusic6541
    @fazzzzmusic6541 3 місяці тому +456

    എല്ലാ മക്കളും നല്ലതാണ് അവരുടെ മാതാപിതാക്കൾക്കുമാത്രം. ഒരു രക്ഷിതാവിന്റെ തന്നെ മൂന്നുകുട്ടികൾ മൂന്ന് സ്വഭാവക്കാർ അവന്നതെങ്ങനെ? കുട്ടികൾ നന്നാവുന്നതും മോശമാവുന്നതും അവർ ഒരു സ്റ്റേജ് എത്തുമ്പോ പോവുന്ന കൂട്ടുകെട്ടും സാമൂഹിക സാഹചര്യങ്ങളും അനുസരിച്ചല്ലേ? Parents നോക്കണ്ട ഗുണദോഷിക്കണ്ട എന്നല്ല but മക്കൾ മോശമാവുന്നതിനു parents നെ വേദനിപ്പിക്കുന്ന രീതിയിൽ പലരും പറയും വളർത്തുദോഷം എന്ന് അത് വല്ലാത്തൊരു വേദനയാണ് ആ കേൾക്കുന്ന രക്ഷിതാവിന്.

    • @nafiaanwar682
      @nafiaanwar682 3 місяці тому +20

      കൗൺസിലർ മാറും പറയുക, parents നെ തന്നെ. എവിടെ യാണ് തെറ്റു ന്നത്.കാലഘട്ടത്തിൻ്റെ മാറ്റമോ...

    • @fazzzzmusic6541
      @fazzzzmusic6541 3 місяці тому +45

      @@nafiaanwar682 പേരെന്റ്സ് കാരണവും മക്കൾ കേടുവന്നേക്കാം. But എല്ലാ കുട്ടികളും കേടുവരുന്നതിന് കാരണം പേരെന്റ്സ് അല്ല വളരെ നല്ല പേരെന്റ്സ് ന്റെ മക്കളുമുണ്ട് മോശമായിപ്പോവുന്നു. എന്തിന് പ്രേമിച്ചു ചാടിപ്പോയാലും പറയും വളർത്തുദോഷം. ജനങ്ങൾ പറയുന്നു കേട്ടാൽ തോന്നും മക്കളെ പ്രേമിക്കാൻ പഠിപ്പിച്ചത് parent ആണെന്ന്

    • @MRGROUP-n4x
      @MRGROUP-n4x 3 місяці тому +3

      സത്യം

    • @Abi-i1e
      @Abi-i1e 3 місяці тому +2

      💯sathyam

    • @ajaammu8140
      @ajaammu8140 3 місяці тому +18

      True ente മൂന്നുമക്കൾ മൂന്ന് വിധം ആണ്. ..പല സ്വഭാവം

  • @sms5678
    @sms5678 3 місяці тому +89

    അതെ ഉയരങ്ങളിലേക്ക് എത്തണം എന്റെ ആദർഷങ്ങൾ മുറുകെ പിടിച്ചു കൊണ്ട് തന്നെ എന്റെ ഹബീബ് കാണിച്ചു തന്ന ഹലാൽ ആയ മാർഗത്തിലൂടെ തന്നെ❤️

  • @peeyampvrvsl588
    @peeyampvrvsl588 Місяць тому +11

    അധ്യാപകന്‍ ടെസ്റ്റില്‍ ഉള്ളത് തന്നെ ഇന്ന്‌ പഠിപ്പിക്കാന്‍ ഭയം ആണ്.. ഇന്നത്ത ജനറേഷന്‍ അങ്ങനെ യാണ്.. മോട്ടിവേഷന്‍ ആര്‍ക്കും പറയാം പ്രവര്‍ത്തി യിൽ കൊണ്ട്‌ വരാനാണ് പ്രയാസം ..

  • @LailaL-w4g
    @LailaL-w4g 3 місяці тому +10

    👍🏻വളരെ നന്നായി ഇനിയും പ്രതീക്ഷിക്കുന്നു കുട്ടികളെ കണ്ണടച്ചു vishvasikunnavarkഒരു ഓർമപ്പെടുത്തുന്നു

  • @MuhammedAnshid-jy8vi
    @MuhammedAnshid-jy8vi 3 місяці тому +17

    ഇനി എങ്ങനെ പറഞ്ഞാലും അത് എടുത്ത് വെക്കാൻ പറ്റില്ല,, കൊറൊണ കാരണം ആണ് ആകേ പ്രശ്നം ആയത്,,,
    😢സ്വന്തമായിട്ട് ഫോൺ വേണം എന്ന് പറയും ,,,വാങ്ങി കൊടുത്തിട്ടില്ല ,,,+2 ആണ് ഒരാൾ 9 ൽ ആണ് ഒരാൾ,,
    നന്നാവും എന്ന് കരുതുന്നു,,

  • @AyshaK-cp8ve
    @AyshaK-cp8ve 3 місяці тому +6

    Masha Allah super
    Allahuvinte anugraham ennum undavatte🤲🤲🤲

  • @ShamilabeegomMuhammedrefai
    @ShamilabeegomMuhammedrefai 2 місяці тому +5

    Nalla class😊

  • @hrithayaspanthanam..ഹൃദയസ്പന്ദ

    ഭാര്യക്കും ഭർത്താവിനും ഉറപ്പായും മക്കൾക്ക് നല്ല മാതൃക ആവണം എന്ന് ആഗ്രഹം ഉണ്ടാവും ... അതിനായി മുൻപ് ഉണ്ടായിരുന്ന പല ശീലങ്ങളും മാറ്റേണ്ടി വരും എന്ന ഒരു സത്യം രണ്ട് പേരും എന്ന് അംഗീകരിച്ചു പരിശ്രമം nadathunno അന്ന് കുടുംബങ്ങൾ നന്നാവും സമാദാനവും ഉണ്ടാവും

  • @SafeSathu
    @SafeSathu 3 місяці тому +4

    ആമീൻ യാറബ്ബൽ ആലമീൻ ❤❤

  • @AnsilShabeeb
    @AnsilShabeeb 3 місяці тому +25

    ഞാൻ ഇപ്പോൾ ഈ ക്ലാസ്സ്‌ കേൾക്കുന്നതും ഫോണിലാണ് 😛

  • @ShemeenaNassir
    @ShemeenaNassir 3 місяці тому +7

    Super speech

  • @Njrbbila
    @Njrbbila 29 днів тому +2

    Alhamdulillah nalla speech allhahu anugrahikkatte aameen

  • @Hana_farha
    @Hana_farha 2 дні тому

    Alhamdulillah mashallah❤❤

  • @appus3407
    @appus3407 3 місяці тому +15

    Dr എവിടെയാണ് സ്ഥലം.. Consultation ഉണ്ടോ

  • @FathimaHiba-q8c
    @FathimaHiba-q8c 3 місяці тому +7

    Good class 🥰

  • @ChithraAneesh-w8z
    @ChithraAneesh-w8z Місяць тому

    Thankyou ma'am ❤❤❤❤

  • @adeebaadeebam2807
    @adeebaadeebam2807 3 місяці тому +8

    جزاك الله خيرا

  • @AlsabithKt-yb6zr
    @AlsabithKt-yb6zr 3 місяці тому +34

    ഈ ഡോക്ടറുടെ നമ്പർ ആരെങ്കിലും ഒന്ന് അയച്ചുതരാമോ

    • @Sajirasalu
      @Sajirasalu 2 місяці тому +1

      Number kittiyo

    • @AlsabithKt-yb6zr
      @AlsabithKt-yb6zr 15 днів тому

      @@Sajirasalu ഡോക്ടറെ കണ്ടു

  • @fathimarida6628
    @fathimarida6628 2 місяці тому +3

    Dr de clinlc evideya

  • @ANVARHijas
    @ANVARHijas 3 місяці тому +15

    ചൈനയിൽ പോയി ഇസ്ലാമിന്റെ അറിവ് പഠിക്കാനാണ് നബി പറഞ്ഞത്
    ആ കാലത്ത് ചൈനാ യാത്ര ബുദ്ധിമുട്ട് ഉള്ളതാണ. ഇൽമ് പഠിക്കാൻ ബുദ്ധിമുട്ടും ദൂരവുമൊന്നും നോക്കരുതെന്ന ആശയമാണ് ഹദീസിൽ പറയുന്നത്

  • @hamzapadassery2710
    @hamzapadassery2710 29 днів тому

    Nalla class

  • @hajarapalapetty3094
    @hajarapalapetty3094 3 місяці тому +1

    Super class

  • @Allahahadh
    @Allahahadh 3 місяці тому +11

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് സൂപ്പർ

  • @AbidaShamsuAS
    @AbidaShamsuAS Місяць тому

    Masha Allah

  • @thasnithachu6369
    @thasnithachu6369 2 місяці тому

    Enth nalla samsaram👍🏻

  • @SainuT-q6e
    @SainuT-q6e 3 місяці тому +67

    വീട്ടിൽ പുറത്തു നിന്നും ഒരാൾ വന്നാൽ അവരെ മെയ്ന്റെ ചെയ്യുന്നിയില്ല വറൊരു വീട്ടിൽ പോയാലും ഈഫോണിൽ തന്നെ അവിട്ടു കാരെ മെയ്ന്റ ചയ്യുന്നില്ല ഇഫോൺ കാരണം

  • @shynishaiju6520
    @shynishaiju6520 3 місяці тому +12

    Excellent speach ❤

  • @Valsala-k1c
    @Valsala-k1c Місяць тому +1

    Adi pwli cls❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @FathimaSajeev-e8x
    @FathimaSajeev-e8x 2 місяці тому

    Super ❤❤🎉🎉

  • @ansi2053
    @ansi2053 3 місяці тому +4

    ഈ ഡോക്ടർ ടെ contact കിട്ടാൻ എന്താന് ചെയ്യേണ്ടത്

  • @ShahanaNasar-tm8zb
    @ShahanaNasar-tm8zb 3 місяці тому +1

    Sathyam

  • @rabahrabu1314
    @rabahrabu1314 Місяць тому

    ആ മിൻ

  • @thuffaalkuloob9526
    @thuffaalkuloob9526 2 місяці тому +1

    Well said sister, Alhamdulillah.❤

  • @soudhasou1726
    @soudhasou1726 3 місяці тому +30

    ഇവരുടെ നമ്പർ കിട്ടുമോ. ഇവർ എവിടെ വർക്ക് ചെയ്യുന്നത്

    • @MrShihabmp
      @MrShihabmp 3 місяці тому +3

      Kottakal

    • @jamshijamsheed5305
      @jamshijamsheed5305 Місяць тому

      എനിക്കും നമ്പർ വേണം ആയിരുന്നു

  • @njaanum-kurumbikalum
    @njaanum-kurumbikalum 3 місяці тому +2

    Super clZsi

  • @Gazalivlogs
    @Gazalivlogs 3 місяці тому +1

    Mashallah ❤

  • @konolvellila3543
    @konolvellila3543 3 місяці тому +3

    ❤❤❤❤❤

  • @bushrafaisal1998
    @bushrafaisal1998 2 місяці тому

    Blueooth on chaidhal randalum kelkumo voice

  • @SafeelaAnas
    @SafeelaAnas 2 місяці тому +1

    നമ്പർ കിടുമോ pls

  • @ruksananazar5976
    @ruksananazar5976 3 місяці тому +2

    Ee ithaade contact number kittumo?, side il oru number kandu...

  • @kadeejabeegampk3373
    @kadeejabeegampk3373 3 місяці тому +3

    Dr nte number undo problem solve cheyyan vendiya evadeya work cheyyunnad

  • @mifrahahammed5769
    @mifrahahammed5769 3 місяці тому +2

    🎉🎉🎉

  • @MuhammedAnshid-jy8vi
    @MuhammedAnshid-jy8vi 3 місяці тому +2

    🤲🏻🤲🏻🤲🏻🤲🏻

  • @sabusabira2137
    @sabusabira2137 3 місяці тому

    Mashaallaha🤲🤲🤲🤲🤲🙏

  • @Asiyabava-yr4ml
    @Asiyabava-yr4ml Місяць тому

    Enik ee doctor nte number venam ath kittan enthanu vazhi

  • @Aromastudy1
    @Aromastudy1 23 дні тому

    Counsiling number kittum

  • @kittuop801
    @kittuop801 3 місяці тому +5

    ആമീൻ

  • @thahaseenasubhan9538
    @thahaseenasubhan9538 Місяць тому +1

    Assalamu alaikum wa rahmatullah.....
    Madatinte contact no tarumo? Evideya sthalam?

  • @RashidaKm120
    @RashidaKm120 3 місяці тому

    Ansile meat kazhikkam pakshe pig meat haramalle phone use cheyyunna reethiyilanu mattum varuthendath

  • @anhadilu2224
    @anhadilu2224 2 місяці тому

    Supper

  • @muhsinamuhsinamurshid4179
    @muhsinamuhsinamurshid4179 2 дні тому

    Sathyamanu ith

  • @niyafathima8278
    @niyafathima8278 3 місяці тому +2

    Docternigludeclinikavidaan

  • @Allahahadh
    @Allahahadh 3 місяці тому

    ഫുൾ വീഡിയോ സെൻറ് ചെയ്യുമോ

  • @shemeenashihab1702
    @shemeenashihab1702 3 місяці тому +1

    👍👍🤲🤲💯

  • @azloncreation2856
    @azloncreation2856 3 місяці тому +17

    ഞാനീ Class കേട്ടിട്ടില്ല എന്നാലും മക്കൾ ചീത്തയാവുന്നത് രക്ഷിതാക്കൾ കാരണമാണ് എന്നൊന്നും പറയാൻ പാടില്ല അങ്ങനെയെങ്കിൽ നൂഹ് (അ)ൻ്റെ മക്കൾ ? ലൂത്വ് (അ)ൻ്റെ മക്കൾ ?

    • @jameels1465
      @jameels1465 13 днів тому

      കേട്ടിട്ട് answer പറയണം 😊avarokke പ്രവാചകന്മാരല്ലേ athum nammalum entho......

  • @hibahkhalid8699
    @hibahkhalid8699 2 місяці тому

    നല്ല ക്ലാസ്സ്‌

  • @faihafathima5470
    @faihafathima5470 3 місяці тому +1

    👏👍👍

  • @nizarvpz
    @nizarvpz 3 місяці тому +3

    Nomber

  • @Redmia-ql4dt
    @Redmia-ql4dt 3 місяці тому +1

    👍🏻👍🏻❤

    • @ridamole
      @ridamole 2 місяці тому

      Mcmjlmcjw1. K klo wor ,93

  • @Joju-z5l
    @Joju-z5l 3 місяці тому

    😊😊

  • @SafeelaAnas
    @SafeelaAnas 2 місяці тому

    നമ്പർ കിട്ടുമോ. ഇവർ എവിടന്നു വർക്ക്‌ ചെയുന്നത്.

  • @NafeesaKp-bx9ci
    @NafeesaKp-bx9ci 3 місяці тому +6

    വെരിഗുഡ്

  • @aadambilalrahuman8619
    @aadambilalrahuman8619 3 місяці тому

    Ennitt entha madam shreeyathu rajyathu vidyabyasam kodukkathathu streekalk

  • @sakkernassar
    @sakkernassar 22 дні тому

    🎉🎉🎉🎉🎉

  • @SafeelaAnas
    @SafeelaAnas 2 місяці тому

    നമ്പർ കിടുമോ പ്ലസ്.

  • @Ali-shafeef
    @Ali-shafeef Місяць тому

    🤲🏻🤲🏻

  • @sumimichu7756
    @sumimichu7756 3 місяці тому +2

    Mashaallhaa

  • @DiluDilshad-w3h
    @DiluDilshad-w3h 3 місяці тому +1

    ❤❤❤❤🎉🎉🎉

  • @ashrafashraf8587
    @ashrafashraf8587 3 місяці тому

    💓💓💓🤲🤲

  • @salihjubairiya1056
    @salihjubairiya1056 3 місяці тому

    Spr

  • @AlsabithKt-yb6zr
    @AlsabithKt-yb6zr 3 місяці тому +7

    ഈ ഡോക്ടറുടെ ക്ലിനിക് എവിടെയാണ്, ഒന്ന് rply തരാമോ

  • @yashiq800
    @yashiq800 2 місяці тому

    10.55

  • @Haroon-s6q
    @Haroon-s6q 3 місяці тому +13

    Nalla class ipozhathe kuttikalk phonillathe jeevikan pattunnilla doctore

    • @nafisworld2605
      @nafisworld2605 3 місяці тому

      Yes it is truth

    • @shamsujumii5936
      @shamsujumii5936 3 місяці тому +1

      Aru paranju. Athellam makkalude manasarinju നല്ല രീതിയിൽ മാറ്റാവുന്നതേ ഉള്ളു

  • @mohammedafnan4074
    @mohammedafnan4074 3 місяці тому

    Adipoli

  • @aboobecker123-kr9gf
    @aboobecker123-kr9gf 3 місяці тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Bushra-e9w
    @Bushra-e9w 3 місяці тому +2

    ❤❤❤❤❤❤❤❤❤❤❤

  • @ridhankoottamparagamer7150
    @ridhankoottamparagamer7150 3 місяці тому +3

    Ssdd

  • @RaslaHabeeb
    @RaslaHabeeb 2 місяці тому +1

    Number plz

  • @haashmedia6948
    @haashmedia6948 3 місяці тому +16

    ചൈനയിൽ പോയെങ്കിലും അറിവ് പഠിക്കുക എന്ന് നബി പറഞ്ഞിട്ടുണ്ടോ... തെളിവ്?????

    • @AseebrasikAseeb
      @AseebrasikAseeb 3 місяці тому +3

      ഹദീസിൽ ഉണ്ട്. കിതാബ് ഓതിയ ഉസ്താദ്മാർ പഠിപ്പിച്ചിട്ടുണ്ടല്ലോ

    • @Madheena786
      @Madheena786 3 місяці тому +6

      നിങ്ങൾ ഈ നല്ല കാര്യങ്ങൾ ക്കും തെളിവ് ചോദിച്ചു നടന്നോ

    • @Salma-wd9bk
      @Salma-wd9bk 3 місяці тому

      Undallo

    • @Salma-wd9bk
      @Salma-wd9bk 3 місяці тому

      Vasyich padikku appo manassilakum

    • @suhairmuhammed8360
      @suhairmuhammed8360 3 місяці тому +1

      അന്നത്തെ ലോക സാഹചര്യ ഹത്തിൽ ഏറ്റവും നാഗരിക വികാസ o പ്രാപിച്ച രാജ്യം ചൈന ആണ്. ആ നിലക്ക് പറയാൻ സാധ്യത ഉണ്ട്.

  • @NishaNisha-mv7lq
    @NishaNisha-mv7lq 3 місяці тому

    👍🏻❤️❤️❤️❤️❤️❤️😅

  • @beenasalim2127
    @beenasalim2127 3 місяці тому

    അൽഹംദുലില്ലാഹ്

  • @AnsilShabeeb
    @AnsilShabeeb 3 місяці тому

    എനിക്കും വേണം

  • @ReachRealTruth
    @ReachRealTruth 3 місяці тому +2

    അതെ. പതിനൊന്ന് ഭാര്യമാരെ പ്രണയിക്കുന്നത് കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല എങ്കിലും, നാല് ഭാര്യമാരെ പ്രണയിക്കാനെങ്കിലും കാണിച്ചു കൊടുക്കണം 😎❤️💪

  • @abdulsajidvk4767
    @abdulsajidvk4767 3 місяці тому +3

    👍

  • @sulfathsulfathk6745
    @sulfathsulfathk6745 3 місяці тому

    ❤❤🙏🙏

  • @FARASDP-x5j
    @FARASDP-x5j 3 місяці тому +3

    😢

  • @ShamweelPm
    @ShamweelPm 3 місяці тому

    Suuppar

  • @athulyaanoop5992
    @athulyaanoop5992 2 місяці тому

    😂

  • @ShanzanA-er5ok
    @ShanzanA-er5ok 3 місяці тому +6

    جزاك الله خير

  • @FathimaHiba-q8c
    @FathimaHiba-q8c 3 місяці тому +3

    Good class 🥰

  • @Bushra-e9w
    @Bushra-e9w 3 місяці тому +9

    ആമീൻ

  • @MisriyaMisriyac
    @MisriyaMisriyac Місяць тому

    Super class

  • @fousinisar
    @fousinisar Місяць тому

    👍Aameen🤲

  • @ArifaRafeek-t7o
    @ArifaRafeek-t7o 3 місяці тому +5

    ❤❤❤❤❤❤

  • @roobynk9405
    @roobynk9405 3 місяці тому +4

    ❤❤

  • @hamnahyder4534
    @hamnahyder4534 3 місяці тому +2

    👍👍

  • @kittuop801
    @kittuop801 3 місяці тому +3

    😢😢

  • @ramlahamza2335
    @ramlahamza2335 Місяць тому +1

    Aameen

  • @raihanathkp3539
    @raihanathkp3539 3 місяці тому +3

    ❤👍