3 ചേരുവ മാത്രം മതി 😳| 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി | 3 Ingredients Sponge Cake Recipe

Поділитися
Вставка
  • Опубліковано 2 жов 2024
  • If you like this recipe please don’t forget to subscribe my channel
    In this video we will see super tasty and easy to make 3 Ingredients Vanilla Sponge Cake Recipe
    For more Enquiry please contact👇👇👇
    Cookwithinnus@gmail.com
    Facebook
    www.facebook.c...
    Instagram
    www.instagram....
    3 ingredient cake recipe, 3 ingredient vanilla cake recipe, easy vanilla cake, no oil no butter cake recipe, no baking powder cake recipe, no baking soda cake recipe, cake recipes in malayalam, variety cake, basic cake recipe, cake recipes malayalam, cooking it simple

КОМЕНТАРІ • 790

  • @rashidmp3586
    @rashidmp3586 Рік тому +138

    Njanum undakki ithaa adipwli cake aayi vannu..nalla soft undayirunnu👌❤️ .....njan undakkiyal eppom kolavala ithu kolavunn vijarichu....pakshe nalla cake aayi vannikk...Thank you ithaa🙌

    • @cookwithshafee8928
      @cookwithshafee8928  Рік тому +14

      Thank u so much dear ❤️🥰😘

    • @rayeeskadarkmh
      @rayeeskadarkmh Рік тому +3

      ASSI

    • @AmmuAleema
      @AmmuAleema 10 місяців тому +1

      😊😊😊😊😊😊😊😊😊😊

    • @JinsharThottathil-uh3yx
      @JinsharThottathil-uh3yx 10 місяців тому

      @@cookwithshafee8928 from

    • @riya-hv7bv
      @riya-hv7bv 10 місяців тому +2

      @@cookwithshafee8928 beater undenkil ethu cakum soft akum enn ariyam beater illadhe ithrem prrfect ayi varumo

  • @shuhufaiz1542
    @shuhufaiz1542 9 місяців тому +8

    Njan എപ്പോ കേക്ക് ഉണ്ടാക്കിയാലും ഉണ്ടാക്കി കുറച്ചു കഴിഞ്ഞ് നോക്കിയാൽ തൊട്ടുനോക്കുമ്പോ ഒരു ഒട്ടി പിടിക്കുന്നത് പോലെയാ ...അത് എന്ത് കൊണ്ട് ആ...

  • @ayanasworld6649
    @ayanasworld6649 9 місяців тому +40

    ഞാനും ഉണ്ടാക്കി... അടിപൊളി.. സാദാരണ cake ഉണ്ടാക്കുക എന്ന് ഓർക്കുമ്പോൾ തന്നെ വല്യ പണിയായി തോന്നും... ഇത് super... ഞാൻ cake wipping decoration നും ചെയ്തപ്പോൾ അടിപൊളി taste..കഴിച്ചവരൊക്കെ പറഞ്ഞു അടിപൊളി taste എന്ന്. ഇത്രേം നാൾ ഇത് അറിഞ്ഞില്ലല്ലോ എന്ന് ഓർത്തു.. Any way.. Thank you... തുടക്കകാർക് ഇത് വളരെ ഉപകാരപ്പെടും 😋🥰

  • @Poojajayaprakashk
    @Poojajayaprakashk 5 місяців тому +4

    ഞാൻ ഉണ്ടാക്കി നോക്കി perfect ആയി വന്നു ❤

  • @jessi903
    @jessi903 Рік тому +8

    Miksi kond adichal sheri yagumo

  • @jishnavlogs5282
    @jishnavlogs5282 Рік тому +2

    കുറച്ചു ദിവസംമുൻപാണ് കണ്ടത് ഞാനും ഉണ്ടാക്കി സൂപ്പറായിരുന്നു. Thankyou dear

  • @HajaraHaju-fl5tl
    @HajaraHaju-fl5tl 24 дні тому

    ഞാനും ഉണ്ടാക്കി നല്ലോണം നന്നായി 👍👍👍ഞാൻ കേക്ക് ഉണ്ടാക്കുമ്പോൾ പൊന്തി വരാറില്ലായിരുന്നു സൂപ്പർ ഇത്ത

  • @shifaamna771
    @shifaamna771 Рік тому +3

    താങ്ക്യൂ സോ മച്ച് ഇതുപോലെയുള്ള എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ കേക്ക് ആണ് ഇത് ഞാൻ എന്റെ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്തു ഞാൻ സബ്സ്ക്രൈബ് ചെയ്യാം😊😊❤

  • @sapnasworld3988
    @sapnasworld3988 Рік тому +4

    Mixil adichaaal mathiya

  • @NabeelaV
    @NabeelaV 8 місяців тому +5

    ഉണ്ടാക്കി അടിപൊളി.ഉണ്ടാക്കാൻ എളുപ്പവും ഉണ്ട്.❤

  • @ramlashihab4677
    @ramlashihab4677 6 місяців тому +2

    ഞാൻ ഉണ്ടാക്കി നോക്കി.. മാഷാ അള്ളാഹ. 👌ആയിരുന്നു

  • @Sulfathsulu-md4bx
    @Sulfathsulu-md4bx Місяць тому +1

    Njaan undakki .Ellarkkum ishttaayi ❤❤ Thanks da

  • @aswanikrishnan8780
    @aswanikrishnan8780 9 місяців тому +10

    ഞാനും ഉണ്ടാക്കി perfect ayi cake 👌🏼Thank you 🥰🥰👏

  • @shafnarashid2229
    @shafnarashid2229 17 днів тому +1

    Njan undaki. Adipoliyayi

  • @sanafathima4674
    @sanafathima4674 2 місяці тому

    Oven time temperature?

  • @sakkeenarafeeq6625
    @sakkeenarafeeq6625 Рік тому +2

    ഇതിൽ ബെക്കിങ് പൌഡർ ഒന്നും വേണ്ടേ

  • @Jasmin230-u6m
    @Jasmin230-u6m 11 місяців тому +1

    Cake indkan vekkubol athinte ull vevnnilla adenda

  • @rasmiyakhan1556
    @rasmiyakhan1556 4 місяці тому +2

    Ethin tharippola ennan parayar calicutil ullavar

  • @shoukathmm-pc3qq
    @shoukathmm-pc3qq Рік тому +1

    Beater ഇല്ലെങ്കിൽ fork or spoon ഉപയോഗിച്ചാൽ മതിയാകുമോ..... Rpy tharane

  • @rajeeshchandran1437
    @rajeeshchandran1437 4 місяці тому +3

    ഞങ്ങളും ട്രൈ ചെയ്തു നോക്കി നല്ല സൂപ്പർ കേക്ക് ആണ് വെറും അരമണിക്കൂർ കൊണ്ട് കേക്ക് ഉണ്ടാക്കി തീർത്തു

  • @Sujatha-q9q
    @Sujatha-q9q 5 місяців тому +1

    4 cheruvakal. aay.gulf l irunnode palaharam undaki chanal vazhi kasundakuva.nattilulla cousins like adikum.varumbham sweets kodukane

  • @prasadkochu3029
    @prasadkochu3029 24 дні тому +5

    മിക്സിയിൽ അടിച്ചൽ മതിയോ

  • @_muhammedm9139
    @_muhammedm9139 4 місяці тому

    എൻ്റെ ഒരു സംശയം, ഈ Sunoil ഉം Baking Powder സോഡാപ്പൊടി ഇതൊക്കെ എന്തിനാണ് എല്ലാവരും ചേർക്കുന്നത് ഇത് അതിലും നന്നായി വന്നിട്ടുണ്ടല്ലോ

  • @rahman.634
    @rahman.634 5 місяців тому

    Beetterin pakaram Visk ubayookikaan pattumoo

  • @sulaikhavm652
    @sulaikhavm652 9 місяців тому +1

    Njan UA-cam nooki nooki orpaad thavana undaki onnum okeyayillaa😔.... Eh vdyo ipozhan kandath..... Ith nthayalum try cheyyam👍

  • @Faisalck4436
    @Faisalck4436 6 днів тому +1

    Nan cheythu adipoli yayi vannu

  • @________athira_________
    @________athira_________ 11 місяців тому

    Wheat Flour use cheyyan pattumo

  • @krishnaanil6514
    @krishnaanil6514 11 місяців тому

    കണക്ക് ശരിയല്ലല്ലോ ... 5 ലക്ഷം പേരേ കണ്ടിട്ടുള്ളൂ , പിന്നെങ്ങിനെ 7 ലക്ഷം Thumpnail ഇട്ടിരിക്കുന്നു. views കൂട്ടാനുള്ള idea😮

  • @shifanapodimol4884
    @shifanapodimol4884 5 місяців тому +23

    ഞാൻ cheuth റെഡി aayillya.അത് bondhi വന്നില്യ

    • @FarisSlman-r6h
      @FarisSlman-r6h 5 місяців тому +2

      Ath ntha same item alle undakiyath

  • @SunuSatish
    @SunuSatish 16 днів тому

    Height കിട്ടാറില്ല 🤷🏼‍♂️അത് എന്താ ആണ് ☹️☹️☹️

  • @jessybritto5478
    @jessybritto5478 Рік тому +1

    മിക്സിയിൽ അടിച്ചാൽ മതിയാവുമോ

  • @nuzraarshadnuzraarshad1862
    @nuzraarshadnuzraarshad1862 27 днів тому

    Njan undakki perfect cake ayirunnu thanku

  • @Almarjanuae
    @Almarjanuae 2 місяці тому +2

    ഞാനും ഉണ്ടാക്കി നല്ല സ്പോഞ്ച് ആയി എനിക്കും എല്ലാർക്കും ഇഷ്ടപ്പെട്ടു 💞

  • @hannaminnatec9789
    @hannaminnatec9789 Рік тому +2

    കുക്കറിൽ ആണെങ്കിൽ അടിയിൽ പാത്രം വെച്ചിട്ടാണോ കുക്കർ വെക്കാൻ

  • @moosalameensaqaufiameensaq7915
    @moosalameensaqaufiameensaq7915 10 місяців тому +2

    Batteril Oil cherkkande 🤔

  • @MuhammedDanish-sv2uz
    @MuhammedDanish-sv2uz 3 місяці тому

    😊 മിക്സിയിൽ അടിക്കാൻ പറ്റുമോ

  • @helenbibin8616
    @helenbibin8616 Рік тому

    Ee beater enganeya vangichee online anoo gulfilnnanoo nattil shop ilnnanoo

  • @sajisd9817
    @sajisd9817 Рік тому

    മിക്സിയിൽ ബിറ്റ് ചെയ്യാൻപറ്റുമോ പറ്റുമോ

  • @flowersvideo4538
    @flowersvideo4538 4 місяці тому

    സൂപ്പർ കേക്ക് വളരെ ഇഷ്ടമായി ട്ടോ കൂട്ടായി തിരിച്ചുവരും 👍👍👍

  • @keerthanakj9953
    @keerthanakj9953 9 місяців тому +1

    Ennalum butter or oil or angane onum illandu seryavo.!? 🤔

  • @mercyjose6249
    @mercyjose6249 Рік тому +1

    മുട്ടന്റെ എന്ന് അല്ല പറയുക മുട്ടയുടെ എന്ന് പറയുക...ശരിയായ മലയാള ഭാഷ അതാണ്....

  • @ibrahimmuhammed7626
    @ibrahimmuhammed7626 Рік тому +2

    Egg ,vanila essence,maida, sugar 3 cheruva ithalle😂

    • @sowmyam6919
      @sowmyam6919 Рік тому

      Ennaan അറിയാത്ത ആളാ ക്ഷമിച്ചെയ്ക്😂😂😂😂

    • @cookwithshafee8928
      @cookwithshafee8928  Рік тому

      😊

  • @shoukathmm-pc3qq
    @shoukathmm-pc3qq Рік тому +2

    Beater ഇല്ലെങ്കിൽ fork or spoon ഉപയോഗിച്ചാൽ മതിയാകുമോ...... Replay തരണേ.. 🌝.....

  • @nandanaa3972
    @nandanaa3972 4 місяці тому

    Oil etha sadha oli anno

  • @DhakshaVinod
    @DhakshaVinod 4 місяці тому +1

    Cack enthondanu dry aaganathu onthu parayamoooo

  • @ammul2650
    @ammul2650 Рік тому +1

    Wheat powder vechu ingane cheyyan pattuo

  • @richurizz5094
    @richurizz5094 10 місяців тому

    ഉപ്പ് ചേർക്കണ്ടെ

    • @cookwithshafee8928
      @cookwithshafee8928  10 місяців тому

      Venda ❤️

    • @richurizz5094
      @richurizz5094 10 місяців тому

      @@cookwithshafee8928 ❤️ ഞാൻ ഉണ്ടാക്കി but നടുക്ക് കുഴിഞ്ഞു പോയി🥴 എന്നാലും നല്ല രുചി ഉണ്ടായിരുന്നു.🥰

  • @christeenarose7815
    @christeenarose7815 6 місяців тому

    ഞാൻ കേക്ക് ഉണ്ടാക്കി നോക്കി. 👍👍സൂപ്പർ

  • @saidabichappu7413
    @saidabichappu7413 11 місяців тому

    Source pan il undakkaan pattille

  • @dhanya3232
    @dhanya3232 11 місяців тому +3

    Ethu beater aanu use cheyunnath parayamo

  • @bibinb4904
    @bibinb4904 Рік тому +1

    bbjn from

  • @ShymaRajesh-m2f
    @ShymaRajesh-m2f Місяць тому

    Njan chyth polii ann tta 🥰❤️👍👍👍👍👍

  • @shinobiyanoushad6378
    @shinobiyanoushad6378 2 місяці тому

    ഞങ്ങൾ ഇതിന് തരിപ്പോള എന്നാണ് പറയാ... ഞാൻ ഉണ്ടാക്കാറുണ്ട് 👍🏼

  • @MuhammedMuhammed-u8r
    @MuhammedMuhammed-u8r 9 місяців тому

    So beautiful and soft. Ust try❤😊

  • @aneenafrancis
    @aneenafrancis 3 місяці тому

    I tried it came out looking so perfect but taste kollilla as u said 3 ingredients only no much taste

  • @anishashameer3535
    @anishashameer3535 2 місяці тому +1

    ❤❤❤❤❤❤

  • @sabithsabi5489
    @sabithsabi5489 3 місяці тому +1

    ❤❤❤❤❤❤

  • @aishahameed1127
    @aishahameed1127 4 місяці тому

    Try chaithavar like adi

  • @useranjana
    @useranjana 8 місяців тому

    Thanks bakingsoda illatha cake njn noki nadakuvairunn

  • @bibinb4904
    @bibinb4904 Рік тому +1

    nngghi

  • @mariathereslin7751
    @mariathereslin7751 Місяць тому

    No Baking powder -? ¿

  • @NasiNass-wm6bu
    @NasiNass-wm6bu 8 місяців тому

    Baking soda vende

  • @swalihsalu4148
    @swalihsalu4148 Рік тому

    നോൺസ്റ്റിക് pottil ഞാൻ ഉണ്ടാക്കിയിരുന്നു but പൊങ്ങി വന്നില്ല അതെന്താ

  • @tonythomas303
    @tonythomas303 26 днів тому

    Baking powder, ഒന്നും ഇല്ലാതെ എങ്ങിനെ bake ആവും

  • @user18726.
    @user18726. 8 місяців тому

    മിക്സിൽ ആണ് ചെയുന്നത് എങ്കിൽ എത്ര മിനിറ്റ് ബീറ്റ് ചെയ്യണം

    • @cookwithshafee8928
      @cookwithshafee8928  7 місяців тому

      Mixiyil cheyunna video ittittund kand nokkuto ❤️

  • @shinisivani710
    @shinisivani710 10 місяців тому

    4മുട്ടയ്ക്ക് എത്ര അളവ് മൈദ പോടീ വേണം താത്ത plz reply

  • @Shamna221
    @Shamna221 Рік тому

    ഇത് കോക്ക് ജെൽ യൂസ് ചെയ്തു ഉണ്ടാക്കിയതാണോ

  • @BlackShadow-eb2ls
    @BlackShadow-eb2ls 11 місяців тому +1

    Baking powder vende appol

  • @Meenakshiprasad96
    @Meenakshiprasad96 2 місяці тому

    Muttakk pakaram enthaanu

  • @jyothiprabhapriyesh7515
    @jyothiprabhapriyesh7515 3 місяці тому

    ഇത് ഞങ്ങൾ എപ്പോഴും ഉണ്ടാക്കുന്നത് മുട്ട കുംസ്

  • @muhammedrafeeq3391
    @muhammedrafeeq3391 8 місяців тому

    ഇതിന് ഞങ്ങൾ കാസറഗോഡ് കാർ കുംസ് എന്ന് പറയും

  • @Nousad-r6b
    @Nousad-r6b 2 місяці тому

    Supper

  • @aishahameed1127
    @aishahameed1127 4 місяці тому +2

    Njan undaki adipoliyayirunnu ❤❤❤
    Thank you somach thaaa ilove youuuuu

  • @SindhuVinod127
    @SindhuVinod127 6 місяців тому

    Vanila essence illenkil kuzhappam undo🤔aarenkilum onnu parayumo🙏

  • @irfanhussey3245
    @irfanhussey3245 2 місяці тому

    Baking powder vende

  • @Asly317
    @Asly317 4 місяці тому

    Nalla sponge pole vannittund cake nalla taste indayirnnu 😩🥹 sis njaan dubailott kodthaychuuu dad so happy😭

  • @anshidhasworld351
    @anshidhasworld351 4 місяці тому

    Njan ith try cheythu but flop ayi

  • @sowmyam6919
    @sowmyam6919 Рік тому +3

    മൂന്നല്ല നാല് ingredients ഉണ്ട് വാനില essence ഉണ്ട് അപ്പോ നാലായില്ലെ 🤔🤔🤔 എന്തായാലും try ചെയ്യണം😊😊😊

  • @nishaajo5538
    @nishaajo5538 2 місяці тому

    പറയുന്നത് കേൾക്കാൻ ഭംഗിയുണ്ടേ

  • @HaifaHaifaniju
    @HaifaHaifaniju 8 місяців тому

    Njan yenn undwkkiyalum nalla thick ayirikkkum🤧

  • @Shihab-co2ey
    @Shihab-co2ey 6 місяців тому

    3 egg 1 vanila essence 1/2 sugar ഓഫ്‌ white colour aavanam 3/4 maida

  • @ziyasworld7208
    @ziyasworld7208 Рік тому +1

    ബാക്കിങ് പൗഡർ ഇട്ടില്ലേ

  • @HayarNiza-uh5jo
    @HayarNiza-uh5jo 6 днів тому

    സ്ഫിഡ്സ് ❤❤❤xfdg❤❤❤❤❤🎉🎉🎉🎉

  • @jenatjohnson4489
    @jenatjohnson4489 7 місяців тому +2

    Ee recipes Kandu ishtamai enik perfect aayyyy

  • @Sujatha-q9q
    @Sujatha-q9q 3 місяці тому

    Mutta kooduthal eduthal nannai ponghum

  • @JewelJuan
    @JewelJuan 6 місяців тому

    Baking soda, powder വേണ്ട

  • @AS-vu1jr
    @AS-vu1jr Рік тому

    Cream cake undakkumbol fridge l vechilla eangil kuyappam undo?

  • @Ranisha-Marakkar
    @Ranisha-Marakkar 4 місяці тому

    Super..pinnenthina allarum cakes il oil cherkkunnath? Ntha difference?

  • @sabithsabi5489
    @sabithsabi5489 3 місяці тому +1

    Wow

  • @safnasafna1104
    @safnasafna1104 4 місяці тому

    Cake paathramillla cookeril vechaal sheriyaakumo

  • @ramlarv3289
    @ramlarv3289 Рік тому

    ബീറ്റർ ഇവിടെയുണ്ട് ഞാൻ ഉണ്ടാക്കാറുണ്ട് ബീറ്റർ ഇല്ലാത്തവർക്ക് വാങ്ങിയാൽ പോരെ ആയിരം രൂപ വിലയുണ്ട് വല്ലപ്പോഴുമൊക്കെ ഉണ്ടാക്കാം ആയിരത്തിന്റെ ചുവടെ ഉണ്ട് പൈസ ചിലതിന് വിലകുറഞ്ഞത് വാങ്ങാൻ കിട്ടും അതിനെ 700 രൂപ മിക്സിയിൽ അടിച്ചാൽ പൊങ്ങി വരില്ല

  • @Devananda_a_r
    @Devananda_a_r 5 місяців тому +1

    Chechi maidakk pakaram ashirvaad atta use cheyyamo

  • @fasnasherin7263
    @fasnasherin7263 7 місяців тому

    ഇതിൽ ബാക്കിങ് പൌഡർ ittitille

  • @husna6640
    @husna6640 Місяць тому

    ഞാൻ try ചെയ്തു ട്ടോ.... അടിപൊളി.... പെട്ടെന്ന് റെഡിയായി... Thank you

  • @RafeekCk-w6h
    @RafeekCk-w6h 10 місяців тому

    😅😅
    AAA

  • @naseernechi9233
    @naseernechi9233 11 місяців тому

    Oven ഉള്ളവർ എത്ര സമയം ബേക്ക് ചെയ്യണം

  • @rahiyanak9097
    @rahiyanak9097 Рік тому +1

    Kums

  • @girijasudhakaran2889
    @girijasudhakaran2889 6 місяців тому

    Ithaa njan vanilla essence add cheythu pakshe egg inte bhayankara smell and taste undayirunnu. So enth cheyyanam

  • @SairaBanu-k8f
    @SairaBanu-k8f 2 місяці тому +9

    Njan unddakki flop aayyiii vrthe ende Kure samayam poyi

    • @globalmagazine2126
      @globalmagazine2126 2 місяці тому +10

      അത് നിങ്ങളുടെ മിസ്റ്റേക്ക് അല്ലെ അത് ഇവിടെ പറഞ്ഞിട്ട് എന്ത് കാര്യം... ചേലോർക്ക് സരിയാകും ഇങ്ങക്ക് ശരിയായില്ല

    • @rubiyahshemeer9342
      @rubiyahshemeer9342 2 місяці тому

      Mm

    • @vidhu9430
      @vidhu9430 Місяць тому +1

      Enikk sheriyayii

    • @DalyWilson-hg2ki
      @DalyWilson-hg2ki Місяць тому

      In accordance
      ❤❤ NH😅​@@rubiyahshemeer9342

    • @ashifasharafudeen2860
      @ashifasharafudeen2860 Місяць тому +1

      Ningade problem aan ellardem success aan

  • @fnsvloge2095
    @fnsvloge2095 2 місяці тому

    ഞാൻ ഉണ്ടാക്കി poli👍🏻