Prepare it in 5 minutes, cheap and delicious, a brilliant recipe !! 😋

Поділитися
Вставка
  • Опубліковано 26 чер 2020
  • #lockdown #cake
    #sumisvlog #gourmetfood #homecooking
    Today i will share with you the cake prepare it in 5 minutes, cheap and delicious.
    you need to prepare:
    egg 1
    sugar 6 tsp
    vanilla essense 1/2 tsp
    milk 3 tsp
    flour 8 tsp
    oil 4 tsp
    cocoa powder 1 tsp
    milk 1 tsp
    ആവശ്യമായ ചേരുവകൾ:
    മുട്ട 1
    പഞ്ചസാര 6 ടീസ്പൂൺ
    വാനില എസ്സെൻസ് 1/2 ടീസ്പൂൺ
    പാൽ 3 ടീസ്പൂൺ
    മാവ് 8 ടീസ്പൂൺ
    എണ്ണ 4 ടീസ്പൂൺ
    കൊക്കോപ്പൊടി 1 ടീസ്പൂൺ
    പാൽ 1 ടീസ്പൂൺ
    visit our another channel👉
    / @sumistastykitchen
    Hello everyone, welcome to sumis food vlog. I really enjoy making cook and love food.I'm not a pro, but I love baking as a hobby. Please let me know what kind of treat you would like me to make next. I hope everyone's life will become better and better. Friends who like food can subscribe.
    Please subscribe to
    Sumis Vlog Channel on UA-cam if you like my videos:
    / @sumisvlogrecipe
    Turn on the little bell🔔, for notification and be the first one to watch sumis
    videos~

КОМЕНТАРІ • 5 тис.

  • @latheefpuliyamparamb2185
    @latheefpuliyamparamb2185 4 роки тому +759

    Ee cake super itthaa name undaaki nalla tastu. softum undaayirunnu

  • @farsanarahmathullahsanarah9365
    @farsanarahmathullahsanarah9365 4 роки тому +215

    ഒരുപാട് നന്ദിയുണ്ട്,എന്റെ വീട്ടിൽ കേക്ക് ഉണ്ടാക്കാനുള്ള ഒരു സംവിധാനവും ഇല്ല അതുകൊണ്ട് എനിക്ക് ഒരുപാട് വിഷമം ഉണ്ടായിരുന്നു, പക്ഷേ ഇത്തയുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷമായി............. ഞാൻ എത്രയും വേഗം ഉണ്ടാക്കും. ഇൻ ഷാ അള്ളാഹ്......

    • @shyamilyshyam4086
      @shyamilyshyam4086 3 роки тому +6

      തണുപ്പില്ലാത്ത പാൽ എന്നു പറയുമ്പോ ഇളം ചൂടുള്ള പാൽ ആണോ??? Room temperature മതിയോ

    • @ameenapervin3821
      @ameenapervin3821 2 роки тому +2

      @@shyamilyshyam4086 Ella fridgil ninnu eduthu kurach neram purath vecha paal

    • @sisiras3155
      @sisiras3155 13 днів тому

      Chikku's dine enna channelile dates cake onnu try cheyth nokku

  • @t4tech864
    @t4tech864 4 роки тому +1012

    കേക്ക് ഉണ്ടാക്കാൻ നമ്മളെ പഠിപ്പിച്ച ആദ്യ യൂട്യൂബർ ചേച്ചിക്ക് കൊടുക്കാം ഒരു വലിയ കൈയടി

  • @harishavijaykumar5551
    @harishavijaykumar5551 3 роки тому +22

    ഞാനും try ചെയ്തു രണ്ടു തവണ എല്ലാവർക്കും ഇഷ്ടമായി ഇനിയും ഇതു പോലുള്ളത് പ്രതീക്ഷിക്കുന്നു 😜😜

  • @sunilantoney2154
    @sunilantoney2154 18 днів тому +3

    Chechi എനിക്ക് 11വയസാണ് ഞാൻ ഒറ്റക്ക ചെയ്തത് super ആയിരുന്നു 👌👌

  • @shaheenjamaan1209
    @shaheenjamaan1209 4 роки тому +32

    ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത് സുമി ന്റെ കണ്ടിട്ടാ🥰🥰🥰Thanks Sumi👍👍👍

  • @gayathrimohan6299
    @gayathrimohan6299 4 роки тому +38

    ഞാൻ ചേച്ചിയുടെ വലിയ ഒരു ഫാൻ ആണ് ട്ടോ. ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറും ട്രൈ ചെയറും ഉണ്ട്. എല്ലാം സൂപ്പർ ആയിരുന്നു

  • @salmashaji2391
    @salmashaji2391 Рік тому +4

    എനിക്ക് കേക്ക് ഉണ്ടാക്കി നോക്കാനുള്ള inspiration കിട്ടിയ chanel sumis ആണ് ❤❤❤👌

  • @aliyanasrin2930
    @aliyanasrin2930 3 роки тому +42

    ചേച്ചി അടിപൊളിയായിട്ടുണ്ട് ഞങ്ങൾ ഉണ്ടാക്കി

    • @shobap8183
      @shobap8183 2 роки тому +2

      അടിപൊളിയായിട്ടുണ്ട് ഞങ്ങൾ ഉണ്ടാക്കി

  • @muhammadachuzz4843
    @muhammadachuzz4843 4 роки тому +13

    ഞാൻ ആക്കി നോക്കി സൂപ്പറായിട്ടുണ്ട് വളരെ ടേസ്റ്റി യും സോഫ്റ്റ് ആണ്

  • @billionairevibes598
    @billionairevibes598 4 роки тому +81

    Ee recipe ishttamaayavar oru like adi

  • @sreelakshmib8503
    @sreelakshmib8503 3 роки тому +3

    Njan eppo undakiyathe ullu.super aanu.thank you chechi ethrayum simple aaya oru recipy thannathinu..

  • @aiswaryanm3484
    @aiswaryanm3484 3 роки тому +1

    Njanum try cheyithu.ellavarkkum ishtapettu.thanks for the recipe😍

  • @reshmasijo2758
    @reshmasijo2758 3 роки тому +19

    Parayathe vayya. Orupad thanks. Njan ipo ith oru 3, 4 times undaki . Ithrem easy ayit paranju thannathinu thanks.

  • @harleyquinnyt850
    @harleyquinnyt850 3 роки тому +19

    Chechi, adipowli cake ; njan try cheythu suuuuuuper ayirunn , 😋😋😋😋😁

  • @sandrap.s7777
    @sandrap.s7777 3 роки тому +1

    Hi itha njan itheda Ella videosum kanarundu and mikka recipesum try cheyyarundu. Love you itha 😘😘 and also your recipes...

  • @farzeenahammed5308
    @farzeenahammed5308 3 роки тому +1

    Thanks🙏🙏🙏 ithaaaa
    Simple recipe. Njn try cheyyum urappanu

  • @shilpaparu9819
    @shilpaparu9819 3 роки тому +6

    ഞാൻ ഉണ്ടാക്കി നോക്കി....സൂപ്പർ...thanku chechiii

  • @STP_GAMING918
    @STP_GAMING918 4 роки тому +7

    Looking soo delicious and simplee😍😍😘😘and thanks sumi chechi for the spoon measurements😘😘

  • @rabisworld7630
    @rabisworld7630 3 роки тому +1

    Njan undakki ellarkkum eshtamayi super ✌️👍

  • @shrutishruti2537
    @shrutishruti2537 3 роки тому +8

    I cannot believe it was the spongiest cake I ever make nd it looked so cute.. nd double flavours.. polichu tto❤❤

  • @muhammedaliali1335
    @muhammedaliali1335 4 роки тому +10

    ഞാൻ try ചെയ്തു.... അടിപൊളിയായിട്ടുണ്ട്
    Time ലാഭം, tasty also😊
    Thank u

  • @kaverirajan2419
    @kaverirajan2419 3 роки тому +6

    Adipoli njan undakki Chechi nalla soft and tasty cake 🤤 thank you Chechi ❤️❤️😍

  • @leeshmaarunleeshmaarun5530
    @leeshmaarunleeshmaarun5530 3 роки тому +6

    നല്ല ഭംഗി ഉണ്ട് ചേച്ചി njn ചെയ്തു നോക്കും

  • @donasunil5270
    @donasunil5270 3 роки тому +7

    ഞാൻ ഞാൻ ഇന്ന് കണ്ടു ഇന്ന് തന്നെ ഉണ്ടാക്കി നോക്കി.... അടിപൊളി രുന്നു എല്ലാരുക്കും ഇഷ്ടം ആയി.... താങ്ക്സ് ചേച്ചി 🥰🥰🥰🥰🥰

  • @reshmabalan2893
    @reshmabalan2893 4 роки тому +640

    സ്‌പൂൺ വെച്ചുള്ള കേക്ക് ഇഷ്ട്ടപ്പെട്ടവർ ലൈക്‌ അടി 👍👍👍👍👍👍👍

  • @leenar2485
    @leenar2485 3 роки тому +18

    ചേച്ചി ഞാൻ ട്രൈ ചെയ്തു നോക്കി എല്ലാവർക്കും ഇഷ്ടമായി 👌👌👌

  • @shijibinu713
    @shijibinu713 3 роки тому

    ചേച്ചി സൂപ്പർ.. Undakkinokkiyayirunnu

  • @ammuammuz11
    @ammuammuz11 3 роки тому +10

    Ee cake super aanu . nalla tasty aanu eth njan try cheythu valare simple aanutto

  • @abduljabbarabduljabbar6144
    @abduljabbarabduljabbar6144 3 роки тому +5

    njan try cheythu adipoli design perfect aayi soft aayirunnu

  • @sandhyamol3131
    @sandhyamol3131 11 місяців тому +2

    ഹായ് സുമി കേക്ക് സൂപ്പറായിരുന്നു എല്ലാവർക്കും ഇഷ്ടമായി നല്ല സോഫ്റ്റ് ആയിരുന്നു. Thank you dear❤

  • @hrudhyahari6656
    @hrudhyahari6656 3 роки тому

    Superr.... njan veettil undakki... nalla taste ayirunnu...

  • @sanafathima4757
    @sanafathima4757 3 роки тому +10

    Njn try cheythuu adipolii 😍😍👍👍

  • @praseethaktk9361
    @praseethaktk9361 3 роки тому +4

    Njan cheythu adipowli ayirunnu
    Ellavarkkum ishttayi
    🥰🥰🥰

  • @rihanrilufunnyshorts9418
    @rihanrilufunnyshorts9418 3 роки тому +1

    Poliyannu ketto ennikku oru pad ishtapettu thanks chechii

  • @azzaajmal8254
    @azzaajmal8254 3 роки тому

    Nanum undakiii super elavarkum ishtayiiii 👍👍👍

  • @ancybenny4769
    @ancybenny4769 4 роки тому +5

    അടിപൊളിയാണ് ട്ടോ. 👌👌👌👏😋🥰🤩🤩😋🥰🤩👏👌

  • @aleenaseb421
    @aleenaseb421 3 роки тому +7

    Thank you for this recipe..I made it❤️👍😋

  • @anett778
    @anett778 3 роки тому

    Njanondakki chechi adipoli anu adipoli super soft ayirunnu

  • @akhilab1604
    @akhilab1604 3 роки тому +1

    Chchy njan try cheyth nokki, vtl ellarkum orupad ishtai, Thankuu🥰🥰🥰

  • @neethu7063
    @neethu7063 4 роки тому +24

    I made this today and it came out well.Thanks for the recipe❤

  • @sulthanavaliyapalathingal1426
    @sulthanavaliyapalathingal1426 3 роки тому +7

    Kaanaan super aaayittund enthaayalum njan try cheyyum ithaa 😄😊

  • @rubaidanazeer2365
    @rubaidanazeer2365 3 роки тому

    Ittha njn undakki adipoli ayirunnu nalla soft undayirunnuu enik ഇഷ്ട്ടയി

  • @funnykids5316
    @funnykids5316 10 днів тому

    Njan ethu kure pravisham undaki noki ellavarkum eshtayi❤

  • @_thi_sss
    @_thi_sss 3 роки тому +74

    Chechi njan ഉണ്ടാക്കി ട്ടോ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു

  • @athulyamaalu3376
    @athulyamaalu3376 3 роки тому +10

    Super chechii..nj indakiii supr arn..🙏..keep going..god bless u

  • @adithyasuresh9795
    @adithyasuresh9795 3 роки тому

    ചേച്ചി അടിപൊളി ഞാനും ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടം ആയി

  • @Amaljose98361
    @Amaljose98361 3 роки тому +2

    Njan cheyuthu nokki adipoli aanu ellavarkum ishttayitto

  • @drnishashams970
    @drnishashams970 4 роки тому +6

    Hi dear sumi
    I tried this today
    My kids liked it
    Thank you for your easy and tasty recipe

  • @jayachandran2333
    @jayachandran2333 3 роки тому +23

    Poli sadanam njan enthayalum try cheythu nokkum chechiyayum chechiyude recepieum enikku eshtamanu eshtamullavar onnu like cheythittu ponaa😇

  • @muneerasajikumar783
    @muneerasajikumar783 3 роки тому

    Chech njn undakki nokki very easy and simple super tasty ellaavarkum ishttayi

  • @harithamalu1066
    @harithamalu1066 3 роки тому

    Njnum try cheythu super ennu ellarum paranjuu

  • @thomasmathew8766
    @thomasmathew8766 4 роки тому +33

    സ്പൂൺ വെച്ചിട്ടുള്ള കേക്ക്... അതും ഇഡലി തട്ടിൽ😲😊😊 സുമി നിങ്ങളാണ് cake master... 🤩🤩

    • @Aynustipsandtricks
      @Aynustipsandtricks 4 роки тому +1

      ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യുമോ
      ua-cam.com/video/KRYUIVNsnhg/v-deo.html

  • @revathyts3402
    @revathyts3402 3 роки тому +3

    Chechi Nalla cake aaanu.....njn undakki nokki super taste

  • @ishansworld4814
    @ishansworld4814 2 роки тому +1

    Njan cake undakki.super ayirunnu.thanks chechi

  • @liyajesbin2949
    @liyajesbin2949 3 роки тому

    Njanum indaakki nokki ellaarkkum ishttaayi

  • @lijinaanil9287
    @lijinaanil9287 4 роки тому +3

    I tried it today. It's comes out well. Super soft and tasty

  • @fathimahannah9680
    @fathimahannah9680 2 роки тому

    Enne cake undakan padipicha chechi thanku nan kure pravishayam undaki nalla taste, soft ellavarkum istamai

  • @anupamajinesh1073
    @anupamajinesh1073 3 роки тому

    Njan try cheythu.ellarkkum eshtamay thank u

  • @shameeryara2528
    @shameeryara2528 4 роки тому +5

    നല്ല രസമുണ്ട് എന്റെ മൂന്നര വയസ്സുള്ള മകൾക്ക് ഇത് വളരെ ഇഷ്ടമായി ഒത്തിരിതവണ ഇത് ഉണ്ടാക്കി കഴിച്ചു🧀

    • @minhaashraf3779
      @minhaashraf3779 4 роки тому

      ua-cam.com/video/uuc-jZpNCms/v-deo.html
      Ellavarum ithonnu kand nokkane kollameghil support cheyyane

  • @shaheenashamon4992
    @shaheenashamon4992 3 роки тому +5

    Nagalum undakki super taste💖💖💖💖💖💖💖💖💖💖💖💖

  • @meenaandmeerasworld8458
    @meenaandmeerasworld8458 3 роки тому

    Thanks , njangal ethupoole maavundaakki ennitt sqaril cake undaakki 🎂🍰

  • @vavamunna6519
    @vavamunna6519 10 місяців тому +1

    ഞാനും ഉണ്ടാക്കി സൂപ്പർ ഇനി എന്നും ഉണ്ടാകും ഇൻശാ അള്ളാ ഇന്നാണ് ഈ വീഡിയോ കണ്ടത് അപ്പൊ തന്നെ ഉണ്ടാക്കി നോക്കി 😊

  • @shobhnanair3033
    @shobhnanair3033 3 роки тому +12

    I will surely try, sounds easy😊

  • @SHEESVIBES2021
    @SHEESVIBES2021 3 роки тому +8

    Sumi, ഞാൻ try ചെയ്തു നോക്കി. Marble Cake നല്ല ഭംഗിയുള്ളതായി കിട്ടി. Thank you so much ! ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു. 😊🥰💖

  • @thejesusmirror9387
    @thejesusmirror9387 3 роки тому

    Chechi njn try cheytu adipoli ayitt Vannu Nalla taste ayirunnu veetil ellarkum istapettu. Thank u Chechi😘😍

  • @dilshanadilu5543
    @dilshanadilu5543 3 роки тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരിന്നു

  • @babuoil7705
    @babuoil7705 3 роки тому +4

    Super, amazing, ausewom, fantastic, marvelous recipe

  • @faseelaummu3343
    @faseelaummu3343 4 роки тому +4

    Id കൂടുതൽ ഉണ്ടാകാൻ 2തട്ട് വെച്ചു ചെയ്യാമോ..?

  • @Stepinstyle174
    @Stepinstyle174 3 роки тому

    Njan undaki nokki.Ellavarkum ishttapettu.Nalla soft ayirunnu.

  • @meeraanilkumar9914
    @meeraanilkumar9914 3 роки тому

    Chechi undaki nokki..came so well☺☺

  • @WsFood
    @WsFood 3 роки тому +33

    I'm starving and it looks so delicious.

  • @sindhuravi671
    @sindhuravi671 3 роки тому +8

    Pinne chechide music 😍😍😍😍😍polichu

  • @winnyjestes9012
    @winnyjestes9012 3 роки тому

    Chechi undakki nokki super❤️❤️

  • @shifuss5516
    @shifuss5516 3 роки тому +7

    ഞാൻ ചെയ്തു അടിപൊളി ആയി നല്ലോണം ശരിയായി കുറെ പ്രാവശ്യം ഞാൻ ഉണ്ടാക്കി സൂപ്പർ ആയി

  • @artandknowledge4078
    @artandknowledge4078 3 роки тому +9

    ഞാൻ ഇത് ഉണ്ടാക്കി. സൂപ്പർ ആണ്. എല്ലാവർക്കും ഇഷ്ട്ടപെട്ടു, THANK YOU FOR THE RECIPE 😍😍

  • @shajithayyil8711
    @shajithayyil8711 2 роки тому +1

    Ithaa njan Ee cake undakki super ayi nallavannam pondhi vannu
    Enikk sandhoshamayi☺️☺️☺️

  • @aaliyafarsana5660
    @aaliyafarsana5660 3 роки тому +3

    I tried it..it was so soft and yummy.. thnkuu dhidhi...♥️

  • @haneena9450
    @haneena9450 4 роки тому +358

    Sumithaante voice ishtamullavar like adi

  • @merinjohn6345
    @merinjohn6345 3 роки тому

    ഞാൻ try ചെയ്തു നോക്കി സംഭവം സൂപ്പർ 👌👌👌👌

  • @luckystars7464
    @luckystars7464 2 роки тому

    Adipoli ചേച്ചി... ഞങ്ങൾ ഉണ്ടാക്കിയിരുന്നു. സൂപ്പർ ആയിട്ടുണ്ട് എല്ലാരും ഉണ്ടാക്കി നോക്കണം അടിപൊളിയാണ് 👏👏👏👌👍🏼😋

  • @jumailpp
    @jumailpp 3 роки тому +21

    This is 100 percent successful. Njan undakiiiii😂😂

  • @shilpacakeworld1026
    @shilpacakeworld1026 4 роки тому +14

    ചേച്ചി ഇതിന്റെ വില ഉണ്ടാക്കാൻ സാധിക്കില്ല ഇതിന്റെ വലുത് ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് ഇത് അതിനേക്കാട്ടും സിമ്പിൾ സൂപ്പർ ചേച്ചി

  • @klbristoyt8231
    @klbristoyt8231 3 роки тому

    Njan try cheythu super soft i like it

  • @Firoz335
    @Firoz335 2 роки тому +1

    എനിക്ക് perfect ആയിട്ട് കിട്ടി Thanks For sharing this resipe ഇനിയും ഇതുപോലുള്ള എല്ലാവർക്കും ഉണ്ടാകാൻ പറ്റുന്ന resipeകൾ പ്രദീക്ഷിക്കുന്നൂ💚💚💚🤲🤲🤲🙏🙏🙏എല്ലാവരോടും സ്നേഹം മാത്രം

  • @antonycj1295
    @antonycj1295 4 роки тому +6

    ഞാൻ ഈ കേക്ക് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി. നന്ദി.

  • @kbfcfans5408
    @kbfcfans5408 3 роки тому +16

    എനിക്കിഷ്ടപ്പെട്ടു ഞാൻ വീട്ടിൽ എന്താക്കി നോക്കിയപ്പോൾ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

  • @faseelakt6566
    @faseelakt6566 3 роки тому +1

    Nice video🥰 valare simple aayiittu thonni tnx dea eniyum ithu polulla orupadu videos cheyyanam ok dea😘

  • @sajithact6932
    @sajithact6932 3 роки тому

    ഞാൻ try ചെയ്ദു അടിപൊളി 👍👍👍

  • @sunithadasan9709
    @sunithadasan9709 3 роки тому +8

    Thankyou so much chechii I like it ur Video ❣😇

  • @soniamaximillian
    @soniamaximillian 3 роки тому +5

    Hi I made this cake
    Felt the egg taste was a bit more maybe those trying this recipe can add half an egg.. but tasted real good
    Thank you for the recipe...God bless !!!

  • @merintreesapolly3244
    @merintreesapolly3244 2 місяці тому

    njan try cythu super taste.udakuvanum simple ann

  • @dhakshaakhil
    @dhakshaakhil 2 роки тому

    Njn try cheithu. Adipoli arunnu. Thank you dear..

  • @minnumaloosrockingchannel185
    @minnumaloosrockingchannel185 2 роки тому +6

    ചേച്ചീ അടിപൊളി . ഞങ്ങൾ ഉണ്ടാക്കി നോക്കി. സൂപ്പർ👍👍

  • @chandralekha94
    @chandralekha94 4 роки тому +5

    Powli recipe thanks for giving this video ❤

  • @suryasarath3837
    @suryasarath3837 3 роки тому

    Njan undakki nokki supr ayittude

  • @alanpaul5442
    @alanpaul5442 3 роки тому

    Chechii Njan Eth try cheythuu Super ayitt vannu superrr cakee

  • @vaishnaviajayan5289
    @vaishnaviajayan5289 3 роки тому +3

    I tried your recipe it is really good, loved it😍

  • @sharikamvshari2074
    @sharikamvshari2074 3 роки тому +3

    ഞാനും ഉണ്ടാക്കി 👍👍👌👌

  • @ninestartraveler5983
    @ninestartraveler5983 3 роки тому +1

    ചേച്ചി അടിപൊളി ആയിട്ടുണ്ട് ഞങ്ങൾ ഉണ്ടാക്കി നല്ല ടെയ്സ്റ് ഉണ്ട്