ഗോതമ്പുപൊടിയും കുറച്ചു ബൂസ്റ്റും കൊണ്ട് ചീനച്ചട്ടിയിൽ പഞ്ഞി പോലെ കേക്ക് ഉണ്ടാക്കാം |Wheat Boost Cake

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 245

  • @anamikakn448
    @anamikakn448 2 роки тому +9

    Thank you so much for this recipe chechi💞💞💞💞💞
    കുറെ നാളായി ഈ കേക്ക് ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു. ഇന്നാണ് ഉണ്ടാക്കിയത്. ഉണ്ടാക്കാൻ ഇന്നും എല്ലാ സാധനങ്ങളും ഉണ്ടായിരുന്നില്ല. വാനില എസ്സെൻസും സൺഫ്ലവർ ഓയിലും ഉണ്ടായിരുന്നില്ല. പക്ഷെ വാനില എസ്സെൻസിനു പകരം പഞ്ചസാരയിൽ കുറച്ചു ഏലക്കയും ചേർത്ത് പൊടിച്ചു. ഓയിലിനു പകരം നെയ്യ് ഉരുക്കിയും.
    കേക്ക് നല്ല അടിപൊളിയായി വന്നു ഇവിടെ എല്ലാർക്കും ഇഷ്ടപ്പെട്ടു. എല്ലാർക്കും ധൈര്യമായി ഈ റെസിപ്പി ട്രൈ ചെയ്യാം 🥰
    Once more thank you chechi🥰

    • @prarthanasfoodcraftideas
      @prarthanasfoodcraftideas  2 роки тому +1

      ഒരുപാട് സന്തോഷം, ഇതുപോലെ ഉള്ള വാക്കുകൾ ♥️♥️♥️♥️

  • @ParvathyBRaj
    @ParvathyBRaj 9 місяців тому +4

    ആദ്യമായിട്ടാ നല്ല perfect ആയി ഒരു കേക്ക് സ്വയം ഉണ്ടാക്കിയത്, thank u chechy🤍

  • @jiyabiju3925
    @jiyabiju3925 3 роки тому +6

    ചേച്ചി ഞാൻ ഈ കേക്ക് ട്രൈ ചെയ്തു എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു വളരെ നന്ദിയുണ്ട് ചേച്ചി ഇങ്ങനെ ഒരു വീഡിയോ ചെയ്തത് ഇനിയും ഇങ്ങനത്തെ കുറിച്ച് റെസിപ്പി ചേച്ചി ഇടും എന്ന് പ്രതീക്ഷിക്കുന്നു

  • @anishamakesh3006
    @anishamakesh3006 2 роки тому +1

    Vinegar, Vannilla essence ചേർക്കാതെ boost cake ഉണ്ടാക്കാൻ സാധിക്കുമോ
    Pls replay...

  • @zayyanworld1421
    @zayyanworld1421 3 роки тому +3

    എല്ലാ വീഡിയോസും വളരെ ഇഷ്ടമായി എല്ലാ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്

  • @najiya2702
    @najiya2702 3 роки тому

    Chechii oil sunflower thanna edkanonnundo???plz reply

  • @wayofsuccess6264
    @wayofsuccess6264 Рік тому

    Vinegar compulsory ano... Parakaram lemon juice use cheyyallo

  • @mubeenam.s567
    @mubeenam.s567 2 місяці тому

    Sugar nu pakaram jaggery idan pattumo

  • @sreelekshmilechu3025
    @sreelekshmilechu3025 Рік тому

    Cheriya glassil 1 1/4 alavu wheat flour edukumpo ethra alavu sugar venam 1 glass mathiyo

  • @sreelekshmilechu3025
    @sreelekshmilechu3025 Рік тому

    Chechi sadha cheriya glassil mathiyo alavu edukkan

  • @meghna____achuz3536
    @meghna____achuz3536 3 роки тому

    Chechi gothamb podikk pakaram maidha use cheyyavo
    🙏Please reply 🙏

  • @sathulyasafalya6085
    @sathulyasafalya6085 3 роки тому +4

    ആന്റിയുടെ എല്ലാ വീഡിയോസും സൂപ്പർ ആണ്. കേക്ക് സൂപ്പർ

  • @jeon_jyothika
    @jeon_jyothika 2 роки тому +1

    Vanila essence use cheyythilenkil kuzhappamundo

  • @queen_0033
    @queen_0033 3 роки тому +3

    ഉണ്ടാക്കി നോക്കി അടിപോളി 😋😋😋🥰🥰 thank you dear ❤️

  • @anjanaanjana1844
    @anjanaanjana1844 2 роки тому +1

    അടിപൊളി ആയിട്ടുണ്ട് കേട്ടോ ചേച്ചി സൂപ്പറാ

  • @sinimol4681
    @sinimol4681 2 роки тому

    Njum undakki supr thanna chechi ivida ellarkum ishtaayi

  • @sajinakalam2138
    @sajinakalam2138 3 роки тому +3

    Wheat flour ine pakaram maida use cheyyaavo??

  • @aiswaryase1971
    @aiswaryase1971 3 роки тому +1

    Chehi super njan triii chaythunokum very simple 👌👌💞💞💞👍👍👍

  • @shajivv8380
    @shajivv8380 3 роки тому +7

    Exam kazhinnittu Oru cake akkanna ennu vichariche ullu thanks chechi😋😋😘

  • @hannamariya123
    @hannamariya123 3 роки тому +66

    Yanth കണ്ടാലും പൊളിയാ എന്ന് പറയുന്നവർ ഉണ്ടോ

  • @dukegamerdg5466
    @dukegamerdg5466 3 роки тому +4

    Chechi vanila essence skip cheyyaamo ..please reply പെട്ടെന്ന് തരാമോ

  • @subithasubi6566
    @subithasubi6566 3 роки тому +3

    ട്രൈ ചെയ്തു നോക്കണം

  • @ジシンミラン
    @ジシンミラン 3 роки тому +1

    Chechi Horlicks vechu cheyan patto

  • @avanyy9967
    @avanyy9967 3 роки тому +252

    ബൂസ്റ്റ്‌ കേക്ക് ഇതുവരെ കഴിക്കാത്തവരുണ്ടോ

  • @sreekandannairs3879
    @sreekandannairs3879 3 роки тому +6

    ഇതും ഞങ്ങൾ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👌👌🥰

  • @user-hc2qy3tr4r
    @user-hc2qy3tr4r 3 роки тому +1

    Kollam chechi try cheyyaam

  • @asyamusammil4804
    @asyamusammil4804 3 роки тому +3

    Njan try cheythu cheruthayittu adiyil pidichu, but taste nte karyathil no compromise 👍👍

    • @ajesh.sajeshsasi2539
      @ajesh.sajeshsasi2539 3 роки тому

      വിനാഗിരി ചേർത്തില്ലെങ്കിൽ കുഴപ്പമുണ്ടോ?

  • @remyasaiju8942
    @remyasaiju8942 2 роки тому

    ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട് നന്നായി വന്നു

  • @PravithaThanuDiya
    @PravithaThanuDiya Рік тому

    സൂപ്പർ കേക്ക് ട്ടോ

  • @priyavipin8742
    @priyavipin8742 3 роки тому

    ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ ആയിട്ടുണ്ട് ഇനി ഇതുപോലെ വെറൈറ്റി കേക്ക് undakku

  • @smithadas7313
    @smithadas7313 3 роки тому +4

    ഇത് പൊളിച്ചു എന്റെ പൊന്നോ👍👍 ഒരു രക്ഷയുമില്ല. എന്തായാലും try ചെയ്യും💞💞💖💞💖💝😘😘😘😘😘

  • @diyanafathima783
    @diyanafathima783 3 роки тому +1

    Super udakki

  • @rithuuzzartsy-craftsy6485
    @rithuuzzartsy-craftsy6485 3 роки тому +11

    Boost cake polii 👌🏻👌🏻😍😍

  • @faseelat5914
    @faseelat5914 2 роки тому

    Boostin pakaram horlicks pattumo

  • @brijeshkaravaram934
    @brijeshkaravaram934 2 роки тому

    Super Resippi

  • @varshak6196
    @varshak6196 2 роки тому

    Chechi njan try cheyuthu. Spr anu😍

  • @aneeshaneesh1617
    @aneeshaneesh1617 3 роки тому +2

    ഞാൻ നാളെതന്നെ ട്രൈ ചെയ്യും 🥰

    • @Amarus_vlogss
      @Amarus_vlogss 3 роки тому

      Please support me 🥺🥺🥺🥺🥺🥺🥺

  • @swethasneha1364
    @swethasneha1364 3 роки тому

    Try cheithu nokkam

  • @hasnakuttyvlog4752
    @hasnakuttyvlog4752 3 роки тому +3

    ചേച്ചി ഞാൻ ഉണ്ടാക്കി അടിപൊളി🥰🥰

  • @afuhamnavlog8286
    @afuhamnavlog8286 3 роки тому +3

    സൂപ്പർ 👍👍

  • @remyarajesh3143
    @remyarajesh3143 3 роки тому

    Baking powder use cheythal kuzhappam indo

  • @ShambuNesht
    @ShambuNesht 6 місяців тому

    Adi polly

  • @ajmiyababu1592
    @ajmiyababu1592 3 роки тому

    ഇറ്റലി തട്ടിൽ ഉണ്ടാക്കാമോ

  • @rageshrajisharageshrajisha3094
    @rageshrajisharageshrajisha3094 3 роки тому

    Nhan undakki nokki kollamaayi vendilla cake kori kudichu😛😛

  • @dhdgfhdhd1179
    @dhdgfhdhd1179 3 роки тому

    Chechiku engananu eidea kittunathu anikku kurachu kadeam tharamo

  • @hehehvshshsh7186
    @hehehvshshsh7186 3 роки тому

    Sooper cheche enikk eshtttapettu😁

  • @shabilashabila8888
    @shabilashabila8888 3 роки тому

    Ith beater vech cheythude

  • @sajithasaji1698
    @sajithasaji1698 3 роки тому +1

    Anthayalum try cheyyum

  • @archanabx.d2823
    @archanabx.d2823 3 роки тому +2

    ഉറപ്പായും try cheyyum 💖👌👌👌

  • @albin9313
    @albin9313 3 роки тому +1

    Vanila asins veano

  • @midhula8556
    @midhula8556 2 роки тому

    Oil ella kuzhappamundo

  • @jubybiju5095
    @jubybiju5095 3 роки тому +3

    Super👍👍,We tried it today....
    Thank you Chechi......😊😊😊👍

    • @prarthanasfoodcraftideas
      @prarthanasfoodcraftideas  3 роки тому +2

      👍👍👍

    • @baijuchamalbaijuchamal2732
      @baijuchamalbaijuchamal2732 2 роки тому

      @@prarthanasfoodcraftideas Ttttttttttttttttttttttttttttttttttttttttttttttttttttt5ttt5ttttttttttttttttttttttttt5tttttttttttttt5555t555t55ttt5ttt5ttt5t5t5tt5

  • @aiyzaemin2558
    @aiyzaemin2558 Рік тому

    കുക്കറിൽ ഉണ്ടാക്കാവോ

  • @shijisabu629
    @shijisabu629 3 роки тому

    Horliks kond patto

  • @somanathansomanathan7378
    @somanathansomanathan7378 3 роки тому +1

    ith cookeril cheyyamo
    Please reply

  • @swalihmuhammad5137
    @swalihmuhammad5137 3 роки тому +5

    മുട്ടക്ക് പകരം വേറെ എന്തെങ്കിലും ചേർക്കാമോ

  • @aku9266
    @aku9266 3 роки тому +6

    Super polichu ❤️❤️❤️😍😍😍🥰🥰🙏🙏🙏

  • @creatvlogs3526
    @creatvlogs3526 2 роки тому

    Nan chayuthu 👍🏻

  • @s_achu_s2420
    @s_achu_s2420 3 роки тому

    Njan undakki.. Super

  • @reethawilson7789
    @reethawilson7789 3 роки тому

    Adipoli chechy...

  • @meghasandeep6817
    @meghasandeep6817 3 роки тому +1

    Vanila esence illenkl kuzhappam undo

  • @dreamoffeathers....8052
    @dreamoffeathers....8052 3 роки тому +1

    Superrrrrr chechi

  • @somansoman1813
    @somansoman1813 2 роки тому

    Adepole

  • @vaigasartandcraft6310
    @vaigasartandcraft6310 3 роки тому

    I will try aunty 😊

  • @shafnashafnak.y3206
    @shafnashafnak.y3206 2 роки тому

    Super

  • @animolept2381
    @animolept2381 3 роки тому

    Wheat flour eggintea koodea mixiyil adichu koodea

  • @prabeenabhaskaran512
    @prabeenabhaskaran512 3 роки тому

    Simple cake try cheythu nokkatte supper😋😋😋😋🥧🥧🥧🥧🥧🥧🥧

  • @devananda7754
    @devananda7754 3 роки тому +3

    Baking powder ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ.

  • @salmanvp7780
    @salmanvp7780 3 роки тому +2

    White forest cake recipe undakko

    • @Amarus_vlogss
      @Amarus_vlogss 3 роки тому

      Please support me 🥺🥺🥺🥺🥺🥺🥺🥺

  • @saripradeep9269
    @saripradeep9269 3 роки тому

    Adi poli

  • @rayyannooreen1709
    @rayyannooreen1709 3 роки тому +2

    ഞാൻ വേഗം കണ്ടു 😍😍😍😍👍👍💃💃💃

    • @raniyah6306
      @raniyah6306 3 роки тому +1

      Enthina vegham kandath😜
      Pathke kanda pore😂

    • @rayyannooreen1709
      @rayyannooreen1709 3 роки тому

      @@raniyah6306 പോര വേഗം കാണണം. എനിക്കു ഒരുപാട് ഇഷ്ട്ടമാണ്. ക്രാഫ്റ്റ് ചെയ്യുന്നവരെ പാടാൻ കഴിവുള്ളവരെ 😍😍😍

    • @raniyah6306
      @raniyah6306 3 роки тому

      @@rayyannooreen1709 😂😂 ah da❤️

  • @nandasunil468
    @nandasunil468 3 роки тому

    super ayittundalo chechi🤩🤩🤩💓💓

  • @mansoorali.k4691
    @mansoorali.k4691 3 роки тому +1

    Wow poliyato

  • @sravan484
    @sravan484 3 роки тому

    👍👍👍👍 കൊള്ളാം

  • @aliyaalfiya1165
    @aliyaalfiya1165 3 роки тому +2

    adi poli cake

  • @jamsheelach476
    @jamsheelach476 2 роки тому

    പൊളിച്ചു 👌

  • @linibiju9371
    @linibiju9371 3 роки тому

    Chechi butter paper enghaneyaa cut cheyunee

  • @siyaadarsh873
    @siyaadarsh873 3 роки тому +1

    Variety cake super

  • @varshasreejith0166
    @varshasreejith0166 2 роки тому

    Poli super

  • @faheemworld6830
    @faheemworld6830 3 роки тому +1

    എനിക്ക് ഇഷ്ടമായി

  • @juamanajiun2686
    @juamanajiun2686 2 роки тому

    Juamana🎂😄

  • @aminamuneer7883
    @aminamuneer7883 2 роки тому

    Super cachi❤

  • @7_purple_anjelsbts871
    @7_purple_anjelsbts871 3 роки тому +1

    കോഴി മുട്ടന്റെ പകരം
    താറാവിന്റ മുട്ട പറ്റുമോ

  • @respecttomandjerryshorts7305
    @respecttomandjerryshorts7305 3 роки тому +1

    5 rupade boost enu paranitu rs 20 ahnalo 4 enam

  • @dibeeshothayi8008
    @dibeeshothayi8008 3 роки тому

    Adipoli

  • @aronrajeshvineetharajesh5987
    @aronrajeshvineetharajesh5987 3 роки тому

    Super cake

  • @akshayar1168
    @akshayar1168 3 роки тому +1

    15th view, 4 th comment.... Hi

    • @Amarus_vlogss
      @Amarus_vlogss 3 роки тому

      Please support me 🥺🥺🥺🥺🥺🥺🥺

  • @parukutty-b9f
    @parukutty-b9f 3 роки тому +1

    Super 👍👍👍

  • @abhinithapr9205
    @abhinithapr9205 3 роки тому

    Vinegar enthina use cheythe🤔🤔

    • @priyakosaraju8359
      @priyakosaraju8359 3 роки тому

      Ath use cheyyathathukond cake aavathirikkuvo

    • @priyakosaraju8359
      @priyakosaraju8359 3 роки тому

      Njaan undakki pakshe mukalbagam mav pole irunnu, vinegar cherkkathathukondano

    • @abhinithapr9205
      @abhinithapr9205 3 роки тому

      @@priyakosaraju8359 🤔🤔🤔🙄🙄🙄😔

  • @vinodmadava5430
    @vinodmadava5430 3 роки тому +3

    Super chechi ❤️❤️💕💕

  • @sajanpt9825
    @sajanpt9825 3 роки тому +2

    Super 🥰🥰🤤🤤🤤🤤🤤😋😋😋

    • @Amarus_vlogss
      @Amarus_vlogss 3 роки тому

      Please support me 🥺🥺🥺🥺🥺🥺🥺

  • @anaskitchen2266
    @anaskitchen2266 2 роки тому

    👌

  • @laibaadheedhi.1
    @laibaadheedhi.1 3 роки тому

    Ingal poliya

  • @izzasvlog1659
    @izzasvlog1659 3 роки тому +1

    Ith vare support thanna ellavarkum thanks 😊

  • @mansoorum8999
    @mansoorum8999 3 роки тому

    Spr

  • @RishanaRaihana
    @RishanaRaihana 3 роки тому

    Hai

  • @sethusethu348
    @sethusethu348 3 роки тому

    Ethil pal vende

  • @shijinajose8899
    @shijinajose8899 3 роки тому

    Bekkin സോഡാ ചേർത്തില്ലെകിൽ കുഴ്പ്പമുണ്ടോ

  • @VavachiVavachi-or5mj
    @VavachiVavachi-or5mj 3 роки тому

    Super 👌👌👌👌👌👌👌👌👌👏👌👌👏👏👏👏

  • @jennasfoodcraft7128
    @jennasfoodcraft7128 3 роки тому +2

    Ente channelil inn boost kond cake undakkiyittund..

    • @Amarus_vlogss
      @Amarus_vlogss 3 роки тому

      Please support me 🥺🥺🥺🥺🥺🥺🥺🥺🥺