വിരമരുന്ന് കൊടുത്തില്ലങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹാരവും | Deworming of Cats Malayalam

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 225

  • @MEHRINSCATTERY
    @MEHRINSCATTERY  Рік тому +15

    ഈ വീഡിയോയിൽ കാണിച്ച മരുന്നിന്റെ പേര് EMBELIA AYURVEDIC DEWORMER FOR CATS AND KITTENS ₹189
    പൂച്ചകൾക്കും പൂച്ച കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമുള്ള dewormer ആണ് ഇത്,
    ഇത് ആവിശ്യമുള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്തു order ചെയ്യാവുന്നതാണ്,
    Natural Pet Products Online Selling Portel - 8089353919
    PRODUCT LINK
    wa.me/p/5761282220640989/918089353919

    • @CataCola
      @CataCola Рік тому +1

      Bro bombay cat ine kurich oru video cheyyamo black 😅

    • @haritha266
      @haritha266 Рік тому

      Ee medicine kittan endha cheyya??

    • @Sayip-i8f
      @Sayip-i8f Рік тому

      Hi chetta vira marunn kodukkan catine kond vetinary hospotalil pokano...atho allthe vedich kodutha mathiyo..plz.reply

    • @ajmalazeezrawther
      @ajmalazeezrawther 10 місяців тому

      ​@@Sayip-i8frand aayalum kuzhapam illa ningalk kodukan cat ninn tharumenkil or cat ine handle cheyan patumenkil ningalk kodukam allenkil hospital il pokam

    • @aswathycs4657
      @aswathycs4657 6 місяців тому

      ഇത് എത്ര അളവിൽ കൊടുക്കണം

  • @s.rajasekharannair7922
    @s.rajasekharannair7922 4 місяці тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു..... ഞാൻ ആദ്യമാണ് ഇതു കാണുന്നത്..... അഭിനന്ദനങ്ങൾ

  • @adam.rocks_1996
    @adam.rocks_1996 9 місяців тому +5

    4 year s ആയി ഫുൾ punch persian cat und ഇതുവരെ മരുന്ന് ഒന്നും കൊടുത്തിട്ടില്ല വാക്സിൻ മാത്രം correct ചെയ്യും പിന്നെ വൃത്തി ആയി കുളിപ്പികും ഫുഡ് കൊടുക്കും പുള്ളിക്കാരൻ നല്ല ആക്റ്റീവ് ആണ് ഇന്നും നല്ല ഹെൽത്തീ ആയി ഇരിക്കുന്നു

  • @heavensworld5224
    @heavensworld5224 Рік тому +11

    As usual simplicity&clarity👏👏keep going dude 🫶🫶🫶

  • @ArunSachu-yj6sp
    @ArunSachu-yj6sp Рік тому +4

    Chetta video full kandu thanks 🙏🏻

  • @MuhammedHaris-kt1uu
    @MuhammedHaris-kt1uu 11 місяців тому

    ❤❤❤nalla videos eniyum pratheekshikunnu

  • @shareefandroth3103
    @shareefandroth3103 Рік тому +2

    Best video
    Very usefull 😻😻😻

  • @misbuschanel
    @misbuschanel Рік тому +2

    Useful vedeo 👍🏻

  • @revathybaiju9003
    @revathybaiju9003 28 днів тому +2

    എന്റെ മിന്നുവിന് അഞ്ചര വയസ്സായി നാടനും പേർഷ്യനും ക്രോസ്സ് ആയതാണ്.... ഈ മരുന്ന് തന്നെ കൊടുത്താൽ മതിയോ എത്ര അളവ് കൊടുക്കണം.... ഇതെവിടെ കിട്ടും എത്ര നാൾ കഴിഞ്ഞു വീണ്ടും കൊടുക്കണം എന്നൊക്കെ ഒന്ന് പറയാമോ plse ❤❤❤

  • @ahloos1
    @ahloos1 Рік тому +2

    Good information

  • @azharsadhiq3042
    @azharsadhiq3042 Рік тому +1

    Good information 🥰

  • @ThomasC.c-x1k
    @ThomasC.c-x1k 4 дні тому

    Enthe poochayude kayy murinju pazhukunu enth cheyyanam

  • @GeethaMS-m5s
    @GeethaMS-m5s Рік тому

    Thank you sir

  • @absaashraf5685
    @absaashraf5685 Рік тому +1

    Very useful video

  • @sumishiva6677
    @sumishiva6677 9 днів тому

    ചേട്ടാ വീട്ടിൽ 6 പുച്ഛയുണ്ട്.. പൊന്നുപോലെ യാണ് നോക്കുന്നത്. Pakshe
    കഴിഞ്ഞ 5 ദിവസമായി ഒരാളെ കാണാനില്ല. ഇവർ പുറത്ത് പോകും കൊമ്പണ്ട് ന്റെ ഉള്ളിൽ. Pakshe കാണാനില്ല എവിടെ പോയി എന്നറിയില്ല..... കരഞ്ഞ് കരഞ്ഞു ഒരു പരുവമായി. കുറെ എല്ലായിടത്തും അന്വേഷിച്ചു. കാണാനില്ല..എന്ത് ചെയ്യണമെന്നറിയില്ല 😢😢😢😢😢

  • @ayshathayshu9107
    @ayshathayshu9107 11 днів тому

    Bro ee marunn evide kittum adhupole enta catnu 1vayassum rand massam prayam und appol catnu ethra ml vech ee marunn kodukkannam

  • @noushadmnoushadm6833
    @noushadmnoushadm6833 Рік тому

    Good 👍👍👍❤❤❤

  • @santhoshpetlife
    @santhoshpetlife Рік тому +3

    Please give review for signature grain free food .. bro

  • @rajeenamujeeb9070
    @rajeenamujeeb9070 Рік тому

    👍🏼

  • @anakhaanu7516
    @anakhaanu7516 11 місяців тому +1

    🥺ee paranja symbotms oke ente simbake ind epo ennale muthal enike ariyilayirune

    • @far_from_weak
      @far_from_weak 11 місяців тому +1

      My cat name also simba😂❤

  • @akhilarahul8238
    @akhilarahul8238 Рік тому +2

    Food il mix cheythu kodkkan paadillle???

    • @MEHRINSCATTERY
      @MEHRINSCATTERY  Рік тому +1

      കഴിക്കുന്നുണ്ട് എങ്കിൽ കൊടുക്കാം

  • @Mitsukiiiee
    @Mitsukiiiee 9 місяців тому

    Deworming lakshanangal onnumilenkil kodukkano kittensin

  • @sainaba1673
    @sainaba1673 Рік тому

    👍👍👍❤❤

  • @imarthur8697
    @imarthur8697 Рік тому +1

    Bro bro help chynam bro ente baby kitten neck murivv patti bro🥲🥲

    • @imarthur8697
      @imarthur8697 Рік тому

      Broo delivery kazhinjitt 5day nthey avatholu bro ah baby annagil nthoo kannak ay 🥲🥲murvvil nth veknam bro homemade vala medicine prepare chyn pattuvo 🥲🥲bro eye polum open ayt ilaa bro marikkan njn vidulaa bro🥲🥲

    • @imarthur8697
      @imarthur8697 Рік тому

      Edoo broo plzz

  • @jishasumesh1768
    @jishasumesh1768 5 місяців тому +2

    2മാസം ഉള്ള. Catnu വിര മരുന്ന് ഇത്ര dos കൊടുക്കണം. Parayo

  • @AryapkArya
    @AryapkArya Місяць тому

    Ente cat hair nannayi povunnunde entha cheyyuka. Njn food matram kodukarullu. Vitamin vellathum kodukano?

  • @akshitha7890
    @akshitha7890 Рік тому +1

    Nemocid kodthal prashnam undo

  • @abijithjith551
    @abijithjith551 10 місяців тому

    Hai
    Spot on cheytha cats inu deworming cheyyano ? Pls reply

  • @Mr_Mallu
    @Mr_Mallu Рік тому +1

    Cats inu dewormer kodukkan pattna correct time ethaan? Please reply

  • @sameejaraheem9524
    @sameejaraheem9524 Рік тому +1

    Nadan poocha paripalanam video venam

  • @ziyavlogs97
    @ziyavlogs97 Рік тому +3

    എന്റെ പൂച്ചക്ക് പാൽ വളരെ കുറവ് ആണ് അവളുടെ 4 മത്തെ പ്രസവം ആയിരുന്നു കഴിഞ്ഞ 3 പ്രസവത്തിലും 5 കുട്ടികൾ ഉണ്ണ്ടായിരുന്നു ഒരു പ്രാവിശം 5 കുട്ടികളെയും കിട്ടി രണ്ട് പ്രസവത്തിൽ 4 വിതവും ഈ പ്രസവത്തിൽ 3 കുട്ടികൾ ആയിരുന്നു അതിൽ ഒന്ന് ചത്തു പോയി ബ്ലീഡിങ് ഉണ്ണ്ടായിരുന്നു 61 ദിവസം മുതൽ ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നു അവിടെ നിന്ന് കുറേ മരുന്ന് ഒക്കെ കൊടുത്തിരുന്നു അതുകൊണ്ടന്നോ അറിയില്ല പാൽ വളരെ കുറവാണ് 5 കുട്ടികൾ കുടിച്ചിരുന്നു സ്ഥാനത്ത് 2 എണ്ണമേ ഒള്ളു പാൽ കൂടുതൽ ഉണ്ടാകാൻ എന്തൊക്കെ ഫുഡ്‌ ആണ് കൊടുകേണ്ടത്‌ മത്തി എന്നും പുഴുങ്ങി കൊടുക്കാറുണ്ട്

  • @ashikrahman1010
    @ashikrahman1010 Рік тому

    Meating kazinj dewarming medicine kodukan patumo?????? Rplyy plz

  • @yadhukrishnan7543
    @yadhukrishnan7543 Рік тому +3

    എനിക്ക് ഇന്നലെയാണ് അഞ്ചു കുഞ്ഞുങ്ങൾ ലഭിച്ചത് adult ahnu അമ്മയുടെ പാലിന്റെ കുറവ് കാരണം ഒരു കുഞ്ഞു പോയി 3 കുഞ്ഞുങ്ങൾ മാത്രമേ അമ്മയുടെ പാൽ കുടിക്കുന്നുള്ളൂ ഒരു കുഞ്ഞ് ഇപ്പോഴും പാലു കുടിക്കുന്നില്ല njangal ഇന്നലെ പുറത്തുനിന്നും വാങ്ങുന്ന പാക്കറ്റ് പാൽ തിളപ്പിച്ച് കുറച്ച് നിപ്പിൾ ഉപയോഗിച്ച് കൊടുത്തു രണ്ടുദിവസം പ്രായമുള്ള കുഞ്ഞിന് എത്ര തവണ പാൽ കൊടുക്കണം please reply 🙏🙏🙏

    • @prasobhprakasan3421
      @prasobhprakasan3421 11 місяців тому +1

      Aaah kunju എന്തായി ok allea ippo? പാൽ eppozhum valare athikam vellam ചേർത്ത് Neetti mathram kodukkuka. കാരണം പശുവിൻ പാൽ കട്ടി കൂടുതലാണ്

    • @yadhukrishnan7543
      @yadhukrishnan7543 11 місяців тому +1

      @@prasobhprakasan3421 3 കുഞ്ഞ്
      ഉഷാറാണ് രണ്ട് കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല😥

    • @Raiza-z4q
      @Raiza-z4q Місяць тому

      Paalu kodikkaruth.lactogen kodukkaaa

  • @rakhir-wx8sv
    @rakhir-wx8sv 2 місяці тому

    Enikku 3 month aya calico female persian cat und..every month 3 alternate days 0.5 ml kodukkum.nemocid anu kodukkunne..ith ok ano

  • @rajanitn604
    @rajanitn604 Рік тому +1

    ഒരു വയസ്സായ നവംബർ ഒന്നിന് cat Mate ചെയ്യിച്ചിട്ട് NUT RICH കൊടുത്തിട്ട് കഴിക്കുന്നില്ല എങ്ങിനെ കൊടുക്കാൻ പറ്റും. ഒരോന്ന് 2 നേരം കൊടുക്കാമോ? ഗർഭിണി ആണെങ്കിൽ മാത്രമേ കൊടുക്കാൻ പാടുള്ളു എന്നുണ്ടോ ?

  • @Sayip-i8f
    @Sayip-i8f Рік тому

    Hi chetta vira marunn kodukkan catine kond vetinary hospotalil pokano...atho allthe vedich kodutha mathiyo..plz.reply

    • @emamsafi4675
      @emamsafi4675 11 місяців тому

      Hsptlil kond ponm enilla vtl medich koduthal mathi

  • @KL_VIPER_YT
    @KL_VIPER_YT 4 місяці тому

    Bro tapeworm nu deworming cheythal mathiyo😢😮

  • @aliptni8146
    @aliptni8146 3 місяці тому

    ഈ ആയുർവേദിക് മെഡിസിൻ എവിടെയാ ക്കിട്ടുക

  • @shaheerpt9613
    @shaheerpt9613 Рік тому +2

    എത്ര മാസത്തിലാണ് ക്രോസ് ചെയ്യേണ്ടത്. ഞങ്ങളുടെ കൈയ്യിൽ ഫീമെയിൽ മാത്രമാണ് ഉള്ളത്. 8 മാസം പ്രായമായി പക്ഷെ മെയിലിനെ കിട്ടാനില്ല ഞങ്ങൾ എന്തു ചെയ്യണം

    • @saleenap5190
      @saleenap5190 Рік тому

      Male.ud.vano..radu..heet.skip.chayanam.annitu..cross.akkiyal..madhii...evida.cross. Aki kodukkunnud.

  • @anakhaanu7516
    @anakhaanu7516 7 місяців тому +1

    Vaccine oke eppazhane kodukande please reply

  • @anakhaanu7516
    @anakhaanu7516 11 місяців тому +3

    Ente catine 4 mnt ayi ethuvre deworm chytitila apo ethra ml ane kodukende plzz reply urgent ane

  • @CataCola
    @CataCola Рік тому

    Bro bombay cat ine kurich video cheyyuo

  • @SaranyaSNair-ce5uc
    @SaranyaSNair-ce5uc 3 місяці тому

    ഒരു വയസുള്ള പൂച്ചക്കു ഈ മെഡിസിൻ ഉപയോഗിക്കാമോ

  • @WINZENZO__FF123
    @WINZENZO__FF123 4 місяці тому

    Please enike embelia dreaming marene kitan anthacheyande

  • @fousiyarafeekfousiya956
    @fousiyarafeekfousiya956 Рік тому +2

    എന്റെ പൂച്ച ഞങൾ food കഴിക്കുമ്പോൾ അടുത്ത് വന്നു നോക്കി ഇരിക്കും ഉപ്പു ഉള്ളത് കൊണ്ട് കൊടുക്കാറില്ല but ഉപ്പില്ലാത്ത ദോശ പത്തിരി ചപ്പാത്തി കൊടുക്കാൻ പറ്റുമോ പ്ലീസ് എനിക്കതിനു മറുപടി തരുമോ

    • @fousiyarafeekfousiya956
      @fousiyarafeekfousiya956 Рік тому

      Pls replay

    • @MEHRINSCATTERY
      @MEHRINSCATTERY  Рік тому

      Carbohydrates poochakku athikam Padilla, avishyamilla, Randilum athund

    • @seemaug7111
      @seemaug7111 Місяць тому

      ഞാൻ വളരെ കുറച്ച് ഒന്നോ രണ്ടോ കഷ്ണം കൊടുക്കാറുണ്ട്. മിക്കവാറും കഴിക്കില്ല. ഒരു കൊതി കൊണ്ട് ആണ്

  • @prathulprasad
    @prathulprasad Рік тому +2

    Bro vtl aduth ulla oru nadan cat pressavich athinte kunnjungal round 🪱 worm vayil koode oke vann marich poi😢 ini orennm koodi und belly okk nerranj irikkuva entha cheyya

    • @ObscureMotions
      @ObscureMotions 8 місяців тому

      Bro ente vtlum same avastha...😢
      Kandond nikkan vayya..😢
      Nthelum vazhi undo bro?
      Undenkil paranj tharane..

  • @ghnoob9925
    @ghnoob9925 Рік тому +2

    Oru argent karyam ann ende cat velland verakkunn

  • @JiNN841
    @JiNN841 Рік тому

    മെഡിസിൻ name എന്താ?

  • @Griff00761
    @Griff00761 Рік тому

    Sir "reply plz"...
    ഒരു പൂച്ച കുഞ് ഉണ്ട് എന്റെ Freind ന്റെ വീട്ടിൽ 1 week പ്രായം ഒള്ളോ അതിന് എത്ര പ്രായം ആകുമ്പോൾ ആണ് അതിനെ എനിക്ക് കൊണ്ട് വരാൻ പറ്റുക
    Plz "Sir replay

  • @asmashihab1834
    @asmashihab1834 Рік тому +1

    Catin bood vanal enthe cheyum

  • @sasikala5770
    @sasikala5770 3 місяці тому

    Bro ethu allam rate etra ayirikkum

  • @JohnsDanielv
    @JohnsDanielv 7 місяців тому

    One month old dosage please Persian cat anu

  • @She_got_skills1.
    @She_got_skills1. 5 місяців тому

    Bro.... ente catinu ippo 2,3 weeks aayathe ollu... vera shalyam ondd.... oru tonic koduthirunnu.... ippo nalla sheenam ondd

  • @elsaarcafans7148
    @elsaarcafans7148 Рік тому +1

    Cat 2 days ayeet motion cheyyunilaa tapworm um kand ntha cheyyuka onn patann tharo onam ayeet vetinary hsptl lum ila ibde leav ann😢😢😢

    • @MEHRINSCATTERY
      @MEHRINSCATTERY  Рік тому

      ഉടനെ deworming ചെയ്യണം, cat ന് ഗുരുതരമായ പ്രശ്നം ഉണ്ടെന്നു തോന്നിയാൽ ദൃ കൺസൾട്ട് ചെയ്യണം പ്രൈവറ്റ് ഹോസ്പിറ്റൽ 24 hrs undakum

  • @ziyadzien2968
    @ziyadzien2968 Рік тому

    Brho olready maet Aya poochole thammil pirikkan patto

  • @MaryNisha-e3v
    @MaryNisha-e3v 2 місяці тому

    Entre oru. Poocha. Ennu. Chathhu. Vayar. Veertuu തളർന്ന് പോയി. അപസ്മാരം പോലെ കാണിച്ച്. 3 മാസം ഉണ്ടായുള്ളൂ

    • @MAkshay-c6w
      @MAkshay-c6w 2 місяці тому

      Video yil kanicha dewormer upayogichathin shesham aano

  • @bushrashameer7687
    @bushrashameer7687 Рік тому +12

    എന്റെ പൂച്ച മഞ്ഞ ശർദിച്ചു ചത്തു. അതിൽ വിര ഉണ്ടായിരുന്നു എനിക്കറിയില്ലായിരുന്നു ഇതൊന്നും sunday ആയത് കാരണം ഹോസ്പിറ്റലിൽ കൊണ്ട് പോവാനും കഴിഞ്ഞില്ല 😢😢😢😢😢😢😢

    • @Hamza_faheem_2o
      @Hamza_faheem_2o Рік тому +2

      എന്റെ പൂച്ചക്ക് ശബ്ദമില്ലായിരുന്നു 😢

    • @MAkshay-c6w
      @MAkshay-c6w 2 місяці тому

      Video il kanicha dewormer upayogichathin shesham aano

    • @MEHRINSCATTERY
      @MEHRINSCATTERY  2 місяці тому

      No

    • @sheejajose8336
      @sheejajose8336 19 днів тому

      എൻ്റെ പൂച്ച കുഞ്ഞിനും ഇതേ ത്തവസ്ഥയായിരുന്നു ചത്തുപോയി😢

  • @sreekuttyp7639
    @sreekuttyp7639 8 місяців тому

    Bro, enthe poocha loosening nadakkunilla... Stomach valuthaayiirikkunnu.... Entha cheiyende

  • @arya__jinesh
    @arya__jinesh Рік тому +1

    Dewomer Eth prayam thottan kodukkendath ente cat nu ippo 2 week ayittollu please reply

    • @far_from_weak
      @far_from_weak 11 місяців тому

      Every 2 month's kodknm ennan ente edth ivdthe doctor parnjath

  • @J139j
    @J139j 5 місяців тому

    Njagalide catine groom cheyipichu.. athinu shesham ipo 2days ayit... bayangara mood off ayitum... active allatheyum irikunnu... athupole thanne foodum kurach an kazhikunnath... water mathram an kooduthal kudikunnath... ath enthu kondayirikum?

    • @J139j
      @J139j 5 місяців тому

      Kindly let me know

  • @JulieandJackiePetworld
    @JulieandJackiePetworld Рік тому +1

    Bro cat stud demand aganeya
    Stud cheythucayiumbol Paisa
    Stud cattinta owner k coducano atho breeding cayinu kitten vangano atho female catita ownerita caillninu kitten vangano Bro oru video cheumo

    • @Mr_Mallu
      @Mr_Mallu Рік тому

      Nalla stud male aanel oru cheriya amount vaangam ennalm orupaad paisa aardenm vaangalle. Ennod 1500rs aan oru male cat breed cheyknen parenjath.
      Babies inte karyam your choice vaanganda enna ente abhiprayam.

  • @Exion.i9
    @Exion.i9 6 місяців тому +2

    Ente cats 4 weeks aayi ipool deworming cheyyamo???
    Nadan poocha

    • @ainrap
      @ainrap 3 місяці тому

      Yes

  • @gamesworld3678
    @gamesworld3678 5 місяців тому

    Ente cat oru nadan cat ayi breed ayi enukku catine engine paripalikkam ennonnum ariyilla pakshe innale vaikittu avalirikkunna idamellam blood ayirunnu athinu Syesha rathri oru 9 mani ayappol avalu kidakkunna sthalathu oru cheria elikunjinte athrayum Ulla oru sambavam kandu athu breath annum cheyyunnundayirunnilla pinned athinu Chesham vere kittensine annum kandumilla athu enthu kondayirikkum a ngane vannathennu Paranjape tharamo

  • @sreedevisreedevipv1990
    @sreedevisreedevipv1990 6 місяців тому

    Albomar kodukuvan pattumo?

  • @alishalinson221
    @alishalinson221 8 місяців тому

    Enikk onnu pettenn reply tharane .
    Ente poocha kunju 1 month old aanu.appol athinu vayyarnnu vira Karanam ahnenn thonnenu ottum vayyarnnu appol doctor ne kalichappol kwof enna dewarming tablet Thannu.njan karuthu 1/4 vech daily kodukanam enn . Athu kond njan 4 daya adupich koduthu vira marunn.enthengilum issue indakumo poocha kunjinu.athu prevent cheyyan enthelum solution undo 😢

    • @chikkusimbumittumom356
      @chikkusimbumittumom356 8 місяців тому

      Ente 5yr old , 5kg poocha kku 1 tab aanu dr kodukkan paranjathu.. kunju poochakku overdose aayi kaanumo?

    • @chikkusimbumittumom356
      @chikkusimbumittumom356 8 місяців тому

      Kunju food okke kazhikkunundo? Better Dr nodu chodikkunnathu aanu

    • @alishalinson221
      @alishalinson221 8 місяців тому

      @@chikkusimbumittumom356 ey preshnam onnum ayilla.njan pedich poyirunn enthelum njan Karanam sambavikkumonn bagyathinu pulli recover ayi 😊

  • @hibahibuuuus7529
    @hibahibuuuus7529 Рік тому

    Njn poochaye valarthaan thudangitt 11 mnths aayi... Ithuvare koduthittilla..😢
    Ini enthaanu cheyyendath.

  • @Vinu.josephJoseph
    @Vinu.josephJoseph 3 місяці тому +1

    ഈ മെഡിസിൻ എവിടെ കിട്ടും

  • @mumthasibrahimmumthas180
    @mumthasibrahimmumthas180 5 місяців тому

    Halow, brother, എന്റെ വീട്ടിൽ ഒരു നാടൻ പൂച്ച പ്രവിച്ചു, കുഞ്ഞുങ്ങൾക്കു 14 ദിവസം കഴിഞ്ഞു, പക്ഷെ ഇപ്പോ നോക്കിയപ്പോൾ 4 കുഞ്ഞുങ്ങളുടെ പുറത്തും ഒരു ഫങ്ങസ് കാണുന്നു,, ഇതു മറുവാൻ ഞാൻ എന്താണ് ചെയ്യണ്ടത്, ഒന്ന് പറയാമോ, ആ ഭാഗത്തുള്ള ഹെയർ ഇല്ലാ, പ്ലീസ് ഹെല്പ്

  • @najmaakbarsha6621
    @najmaakbarsha6621 Рік тому

    Garbiniyan vera marunn kotukkan patumo

  • @ghnoob9925
    @ghnoob9925 Рік тому

    Bro

  • @AshaAsha-x7n
    @AshaAsha-x7n 6 місяців тому

    Ente poochakku loosemotionu. marunnukoduthu. ipol. motion. akunnilla?

    • @adarshpreman4713
      @adarshpreman4713 4 місяці тому

      Enna problems onnu parayumo egane mari. Nannayi loose ayi motion poyino

  • @HarithaHarikumar244-
    @HarithaHarikumar244- Рік тому +1

    Deworming cheythittillankil poochakk vayaruvedhana varumo

  • @irshadmuhammedmuhammed9038
    @irshadmuhammedmuhammed9038 Рік тому

    Urine പാസ്സ് ചെയ്യുന്നത് cat letter ൽ നിന്നും മണലിലേക്ക് മാറ്റണം ഒരു വഴി പറഞ്ഞു തരുമോ ഞാന് ഒരുപാട് try ചെയ്തു സെറ്റ് ആവണില്ല please

  • @muhammadvk8841
    @muhammadvk8841 Рік тому

    എൻറെ പൂച്ചയുടെ മുന്നിലേക്ക് ആൽ ഒടിഞ്ഞു ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ

    • @muhammadvk8841
      @muhammadvk8841 Рік тому +1

      മുന്നിലെ കാല്‍

  • @Leyanns
    @Leyanns Рік тому +1

    Hello sir എന്റെ പൂച്ചയ്ക്ക് എപ്പോഴും വിശപ്പാണ്. ഞങ്ങൾ ചോറിന്റെ കൂടെ whiskas പൊടിച്ച് ചേർത്താണ് കൊടുക്കുന്നത്. പക്ഷേ ഭക്ഷണം കഴിക്കുന്ന അനുസരിച്ചുള്ള വണ്ണം വെക്കുന്നില്ല. Poop smell ഒന്നും ഇല്ല താനും. Can you please reply

    • @ruksanar3544
      @ruksanar3544 Рік тому

      Persian cat nu ചോറ് കൊടുക്കില്ലല്ലോ

  • @rippsterkerala1429
    @rippsterkerala1429 Рік тому

    Ente poocha naaku purath itu nikunu ake vaya petenu vanatha idak ingane varum nthanu aryila onu reply tharo

    • @far_from_weak
      @far_from_weak 11 місяців тому

      Kore odi kalikumbal oke angne anu

  • @ananthakrishnanab9052
    @ananthakrishnanab9052 5 місяців тому

    എന്റെ പൂച്ചയുടെ വായിൽനിന്ന് വെള്ളവും പതയും വരുന്നു നാക്ക് പുറത്തിട്ടു കൊണ്ടിരിക്കുകയാണ് 😢

    • @ananthakrishnanab9052
      @ananthakrishnanab9052 5 місяців тому

      എന്താണ് ഫുഡും വെള്ളവും കഴിക്കുന്നില്ല

  • @abhiabhishekkumar8431
    @abhiabhishekkumar8431 8 місяців тому

    1 month Praayam ulla Poochakku kodukkaamo

  • @yasararafath3557
    @yasararafath3557 Рік тому

    ബ്രോ എന്റെ കേറ്റ് പ്രെഗ്നന്റ് ആണ് ചെള്ള് നല്ലോണം ഉണ്ട് അതിനു ഇപ്പോൾ മരുന്ന് ഉബയോഗിക്കാമോ പ്ലീസ് റിപ്ലൈ

  • @vijina8865
    @vijina8865 3 місяці тому

    3 days munp ente poochede thondayil mullu kudungi. 5 month old naadan poocha aanu. Annu evening thanne vomit cheythappo mullu purathu poyi. But ippo food kazhikkunnilla. Onno rando spoon kazhichaalaayi. Ath mullu konda vedhana kond aayirikkuo? Thaniye maarumo? Still vere mullu ullil undenkil ulla symptoms enthokkeyaaanu? Please reply

    • @hwo892
      @hwo892 3 місяці тому

      doctor ne kanikku bro

  • @soujusouju1069
    @soujusouju1069 Рік тому

    അല്ല ബ്രോ ഈ മരുന്ന് കൊടുത്താൽ അവർ ശർദ്ദി വയറ്റിൽ നിന്ന് പോക്ക് അതൊക്കെ ഉണ്ടാവുമോ

  • @shamsha662
    @shamsha662 Рік тому

    Heat time l deworm n ഉള്ള മെഡിസിൻ കൊടുക്കാൻ പറ്റോ?

  • @mohammedrafip6951
    @mohammedrafip6951 Рік тому

    Bro namk travel cheyumbo catine vtl iruthi povan patumo like one over night stay .Reply tharamoo

  • @SaleesWorld
    @SaleesWorld 10 місяців тому

    പാലിലോ ഫുഡ് ന്റെ കൂടെയോ കൊടുത്തൂടെ..

  • @salamabdul9950
    @salamabdul9950 Рік тому

    ഈ മരുന്ന് കിട്ടുന്ന കമ്പനിയുടെ വിലാസം അയച്ച തരാമോ

  • @orutheadal3994
    @orutheadal3994 8 місяців тому

    Fever varuvo???

  • @appu8206
    @appu8206 Рік тому +1

    എനിക്ക് catine വാങ്ങാൻ താല്പര്യം ഉണ്ട്... വാങ്ങിയാൽ ഏതൊക്കെ വാക്‌സിനേഷൻ ആണ് എടുക്കേണ്ടത്?
    പൂച്ചക്ക് വാക്‌സിനേഷൻ എടുത്താലും നമ്മുക്ക് ചെറിയ രീതിയിൽ നഖം കൊണ്ടാൽ ഇൻജെക്ഷൻ എടുക്കേണ്ടി വരുമോ? അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ

  • @alonemusk6297
    @alonemusk6297 Рік тому

    Kiwof നല്ലത് ആണോ

  • @ramshibacchi5608
    @ramshibacchi5608 Рік тому

    Catinde hairfall avunnudu ed medicine kodukkanam...onnu parayamo i m from Karnataka..enik malayalm odab ariyilla

  • @jaasfishandpet_
    @jaasfishandpet_ Рік тому +3

    Bro ente kail oru cat und female athin athinte purath oru muzha Vann veerthitund ath soft water ball pole ath engne remove cheyyam pls help😢🙏🙏

  • @Tinyartistathome
    @Tinyartistathome Рік тому

    Product price?

  • @nazipi6356
    @nazipi6356 Рік тому

    Cat ne hostel il one month akkan pattumo? Rate enthakum? Pls

  • @anupamasr7929
    @anupamasr7929 Рік тому +2

    ഒരു നാടൻപൂച്ചകുഞ്ഞ്. Just one month old. പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞ് അതിന്റെ അമ്മ മരണപ്പെട്ടു. ഈയിടെ അതിന്റെ പുറകിലെ കാലുകൊണ്ട് നടക്കാൻ പ്രയാസ०. ഇടയ്ക്കിടെ മുടന്തുന്നു० ഉണ്ട്. കഴുത്തിന് ഇടയ്ക്കിടെ എന്തോ പ്രയാസ०. ഉറക്ക० പതിവിലു० നന്നായി കൂടി . ഇത് എന്തുകൊണ്ടാവാ० ??

    • @MEHRINSCATTERY
      @MEHRINSCATTERY  Рік тому +1

      മുടന്ത്, ക്ഷീണം ഒക്കെ വന്നാൽ dr നേരിൽ കാണാതെ മരുന്ന് കൊടുക്കരുത്

    • @anupamasr7929
      @anupamasr7929 Рік тому

      @@MEHRINSCATTERY vet nod karyam paranjeram ploybion syrup ezhuthi, ath enthelum issues undakumooo koduthal

  • @ajmalaju_369_
    @ajmalaju_369_ Рік тому

    നാടൻ പൂച്ചയ്ക്കും കൊടുക്കാലോ?

  • @ayshusworld647
    @ayshusworld647 Рік тому +1

    Bro ഞാനൊരു പുതിയ പേർഷ്യൻ പൂച്ചയെ ഇന്നലെ വാങ്ങി 5 മാസം പ്രായമുണ്ട് 2 ഡേയ്സ് ആയിട്ട് ഒന്നും കഴിക്കുന്നില്ല

    • @Chutta_kozhi_
      @Chutta_kozhi_ Рік тому +2

      Pedikanda athu puthiya sthalam ethiyal undavum pine athin munb kodutha food ethan enn choichit athu koduth noku❤

  • @Tinyartistathome
    @Tinyartistathome Рік тому

    45 days aayitollu nte persian kitten, first deworming ini epoya kodkendth? Reply tharuo

  • @SairaSaira-nx9ft
    @SairaSaira-nx9ft 5 місяців тому +1

    ഇന്നലെ നിങ്ങൾക് മെസ്ജ് അയച്ചിരുന്നു നിങ്ങൾ സീൻ ചെയ്തിട്ട് റിപ്ലൈ പോലും തന്നില്ല.... തന്നിരുന്നേൽ എന്റെ പൂച്ച മരിക്കില്ലായിരുന്നു..... 😡😡😡😡😡😡😡😡 u are very cruel 😡😡😡😡

  • @pushpalatha6260
    @pushpalatha6260 7 місяців тому

    എന്റെ പൂച്ചകൾമരുന്നുകണ്ടാൽ ഓടും 😁

  • @manoj-mn9oc
    @manoj-mn9oc 6 місяців тому

    Tvm ഇൽ cat hostel ഉണ്ടോ

  • @mubeenagafoor8909
    @mubeenagafoor8909 Рік тому

    എൻ്റെ പൂച്ച വെള്ളം കുടിക്കുന്നില്ല..അഥവാ കുറച്ച് കുടിച്ചാൽ തന്നെ അതികവും മൂത്രം ഒഴിക്കുന്നത് മാത്രം ബെഡ്ഡിൽ ആണ്..ബെഡിൽ അതികവും മൂത്രമൊഴിക്കുന്ന പൂച്ചകൾക്ക് bladder എന്തോ അസുഗമെന്ന് ഗൂഗിൾ ഇൽ കാണിക്കുന്നു..ഇത് ശേരിയാണോ..pls rply..അറിഞ്ഞിട്ടു dr കാണിക്കാൻ ആണ്..pls rply