Cat Mating Symptoms Malayalam | പൂച്ചയെ ഇണചേർക്കൽ എല്ലാം അറിയാം
Вставка
- Опубліковано 17 січ 2025
- Do you know why cats scream or cry when the mating, and why male cats bites on Female cats Neck, hear is the answer a complete video about Persian or any cats matting
Follow me on Instagram
/ mehrinscattery
Our face book page
/ mehrinzcattery
മേറ്റ്ചെയ്യൂന്നതുമായി ബന്ധപ്പെട്ട നല്ല ഒരു അറിവ് പകർന്നുതന്ന
പ്രിയ സഹോദരന് നന്ദി
നല്ല അവതരണം എന്നെ പോലുള്ളവർക്ക് ഉപകാരപ്രതമായ വീഡിയൊ
Bro 4 video കണ്ടു കഴിഞ്ഞോ ഞാൻ ഈ വീഡിയോ കണ്ടത് എല്ലാത്തിനേക്കാളും അടിപൊളി വീഡിയോ ഇതാണ് ❤❤❤❤
നല്ല അവതരണം 👍👍👍
ഇത്രയും നന്നായി മനസിലാകുംവിധം അവധരിപ്പിച്ചത്തിനു നന്ദി.👍👍👍
കുറേ ചാനൽ കണ്ടു ബട്ട് ഇങ്ങളെ വീഡിയോ കണ്ടപ്പോയാണ് കാറ്റിനെ
കുറിച് കൂടുതൽ മനസിലായത് താങ്ക്സ് 👌👌👌
Oru min polum skip cheythilla...good presentation 😻♥️
നല്ല കുറച്ച് അറിവുകൾ തന്നതിന് നന്ദി 🙌🙌🙌🙌🙌🙌🥰🥰🥰🥰🥰🥰🥰🥰🥰
Thank u brother very informative this video ❤
Nalla arivukal paranju thannu. Thanks brother 😍
അവതരണം വളരെ മനോഹരമാണ് 🥰
Good information.... Thank you so much.. 🙏
ഒരുപാട് ഉപകാരം ഉള്ള vidio. Thanks bro.
കുറച്ച് വാക്കുകളുടെ അക്ഷരത്തെറ്റുകൾ മാറ്റിയാൽ അടി പൊളി Presentation 👌🏻👏🏻
Thankyou so much the valuable information🥰🥰🥰🥰🥰👏🏻👏🏻
Super video.. Thank you so much
Upakara pradamaya ariv👍thank u so much👍👍
Its a good information for all.....thanku sir🙏
നല്ല ഒരു പ്രസന്റേഷൻ.
Thank you so much actually I am finding to know about these informations
Very informative session,thank you 😊
Meet successful ayan penney heat kanikullalla plzzzz rpl😢
താങ്ക്സ് ആഷിക്ക് മോനേ
കണ്ടതിൽവെച്ച് വളരെ മികച്ച വീഡിയോ 🥰🥰
Nice video Ashik & Mehrin...
Well explained..👍👍👍💐💐💐
അടിപൊളി.. നല്ല അവതരണം
Super bro thank you so much
Super valare usful
Sooper vedio
Ootti cattin antha raite onnu parayumo
Iyyu vera levalanu mutheaa pwoli
വളരെ നല്ല അറിവാണ്
Good information 👍👍well explained
Thank you bro🙌
Nalla avatharanam. Valare ishtapetutoooo...... Ee chanelil ulla ella membersum ente chanelilum onnu varuooo dears
Nalla avatharanam thanks
നല്ലൊരു അറിവ് കിട്ടി
Thankq so much brother🙏🌹
Helpful video ❤️😍
Enikkulla ella doubtsnte answers e vedio il und. Very thankful for your help
Kollam ✨️ usefull ayirnnu
thanks chetta
Meharin percians fan
ഫാൻസ് ഉള്ളത് ഇപ്പോഴാണ് അറിഞ്ഞത് 😊
@@MEHRINSCATTERY 😁😁😁
Ya ufcorse
😍
Thank you🙏
thanks 🙏🏻 👍👍👍
Very good information ashiqbro
നല്ലരു അവതരണം തെന്നെ യാണ്
Ashikkaa and Mehrin..
Superb..
I expecting more video from you dearss
Thank u
🖤
Thanks bro good information 🌻
Really helpful
Very informative...good presentation keep it up
Good information thank u
tnxxx bro nalla ariv aanu ❤️
Good video
നല്ല അവതരണം
എന്റെ കയ്യിൽ 9 മാസം പ്രായമുള്ള 2 male & 1 വയസ്സ് കഴിഞ്ഞ 1 Female british long hair cats ഉണ്ട്. കൂട്ടിലല്ല വളർത്തുന്നത്. വീടിനകത്തു സ്വാതന്ത്ര്യമായി നടക്കുന്നു. വീട്ടിൽ കുട്ടികൾ ഉള്ളപ്പോൾ, നോക്കി നിലക്കാൻ ആവുമ്പോൾ പുറത്ത് വിടും.
Female heat ആവുകയും അടുത്ത ദിവസങ്ങളിലായി mating നടക്കുകയും ചെയ്ത്.
Females 2 ഉം ആദ്യമായാണ് Heat symptoms കാണിക്കുന്ന female നെ കാണുന്നത്. അത് കൊണ്ട് ആദ്യം അവർ തയ്യാറായില്ല.
2/3 ദിവസങ്ങൾക്കു ശേഷം mate ചെയ്യാൻ തുടങ്ങി. 2ൽ ഒന്നിനോടെങ്കിലും എന്നത് കൊണ്ട് ഒരു മിച്ചു തന്നെ നിർത്തി.
2 malesമായും mating നടന്നിട്ടുണ്ട്.
ഇവിടെ ഏത് male കാരണം പ്രേഗ്നെണ്ട് ആവും.?
Heat symptoms തുടങ്ങി males mating ന് ശ്രമിക്കുമ്പോൾ female ആദ്യം തയാറാവുന്നില്ലായിരുന്നു. ആദ്യമായാണ് mate ചെയ്യാൻ അനുവദിക്കുന്നത്. ആയത് കൊണ്ടവാം males മായുള്ള mating ന് മുൻപ് ഒരിക്കൽ females ചാടി പോയിരുന്നു.
രാത്രിയായിരുന്നു ഒരു പാട് തിരഞ്ഞു. പിന്നെ ഒരു പൂച്ചയുടെ കരച്ചിൽ ഒകെ കേട്ടിരുന്നു. പിന്നീട് ഇതിനെ കണ്ടു കിട്ടി.
പുറത്ത് പോയ സമയം ഏതെങ്കിലും നടൻ പൂച്ചയുമായി mating നടന്നോ എന്ന് സംശയിക്കുന്നു.
അതിന് ശേഷം 2 males മായും mating നടന്നു.
ഒന്നിനെ പിന്നീട് മാറ്റി.
ഒരുപാട് തവണ മറ്റവനുമായി mating നടന്നു. ഇപ്പോൾ Heat symptos കാണിക്കുന്നില്ല.
ഏത് male കാരണം പ്രേഗ്നെന്റ് ആവും?
നാടൻ പൂച്ചയുമായി mating നാടന്ന് എങ്കിൽ പ്രേഖന്റ് ആവുമോ?
2 females മായി മാറി മാറി ഇണ ചേർന്നു എങ്കിൽ എന്ത് സംഭവിക്കും?
ഇനി ഞാൻ എന്ത് ചെയ്യണം?
Thanks for the information
Allah bless you 👍👍
Mohasin thank you for your prayers
♥️super very good information
Informative... good video
Thank you nalloruu expeerience
Nice information
Thank you broh
ഏറെ ഉപകാരപ്രദം ❤
Thank you for information
Super ikka our dr avvam tto good information for all videos
Very good class
Good knowledge ❤️❤️❤️
Very good 👍🤝
Thanks bro😃
Male cat Scottish Fold ano??
🤔🤔
Super
Really Informative💯
Super adipoli.
How many days later 2nd heating time coming for persian cat
Informative 👍
ഏത് സമയത്തും എപ്പോഴും mate ചെയ്യിക്കാമോ..!!?
Heat time only
Good information dr
Thanks. 👌
Nammal catsinte aduth Illaaatha nerath Avr cross cheythu enn identify cheyya engne?
Very tnx
Nala useful video
Spr video 😘😘😘
Super ❤️
Very useful vedio.... 🤗
V gd information tnx bro
ente poochayude romam koyiyunnund nallononum enthacheyyuga
awesome
Ente oru like undatto.Ithokke aaraanu dislike adikkannathu.
Matting kazhinju ennitum heating tenency vittu marunilla . Why?
sorry cheetha🙏🙏🙏🙏🙏
😊
Supper..👍👍👍
എത്ര ദിവസം orumich edanom.
അത് koode പറയോ bro. ❤️
Wawww superb👍👌
Good vedeo
Good presantation
Well done bro 👍🏻
നല്ല അവതരണം
Thanks ashiq bahi
Breading time cat ill nin manasillava
Good presentation 🥰
Super, evideya place
Bro poli ann
Calicut evidann sthalam
Good presentation..quality keeping..informative videos..that’s aShiQ❣️( Do you have kittens?)
All kitten's are booked, after lockdown 👍
Super vlog👍
Ente poocha 4 thavana prasavichu ആദ്യം 2/2/4/5❤